BRAND NEW MASAFI | VOLVO EICHER PRO 6016 MLPO Bs6 | Full Detailed Review Video | Roleex Coach Body

Sdílet
Vložit
  • čas přidán 8. 01. 2024
  • ഇന്ന് വരെ കേരളത്തിൽ ഇറങ്ങിയ റൂട്ട് ബസുകളിൽ ഒന്നിലും ഇല്ലാത്ത അത്രക്കും ഫീച്ചറുകൾ ഉള്ള ബസ്സാണ് MASAFI
    VOLVO യുടെ VEDEX 5 Engine with 4 Cylinder
    Engine Power 5131 CC
    Maximum Power 210 HP
    Maximum Torque 825 Nm
    ബസ്സിൽ വന്നിട്ടുള്ള ഫീച്ചറുകൾ
    1. Cruise control ( ഇന്ന് കേരളത്തിൽ ഒരു റൂട്ട് ബസിലും ഇത് ഇല്ല )
    2. Air Clutch With Air Booster, 390mm dia Meter ( ലക്ഷം കിലോമീറ്റർ ഓടിയാലും complaint വരില്ല )
    3. Tilt and Telescopic Steering ( Adjustable Like a Car Steering)
    4. Denso Toyota Brand Fuel Injection ആണ് ഇതിന് ഉപയോഗിക്കുന്നത് , അതിനാൽ നല്ല മൈലേജ് ( 5 / Ltr ) കിട്ടുന്നു
    5. Propeller Shaft Lifetime Lubricants free ആയതിനാൽ Nipple ൽ ഒന്നും ഗ്രീസ് അടിക്കേണ്ട
    6. Domes Material ഉപയോഗിച്ചുള്ള ഷാസി ( ചേസ് ) ആയതിനാൽ ഇതിന് വെയിറ്റ് കുറയും Power 3 മടങ് മറ്റ്‌ ബസിന്റെ ഷാസിയെ അപേക്ഷിച് കൂടും
    7. Diesel filter Diesel ഉം വെള്ളവും തമ്മിൽ സപ്പ്രേറ്റ്‌ ചെയ്യാനുള്ള Advanced ടെക്നോളജി ഉള്ളതാണ്
    8. ഈ ബസിന്റെ Engine നു മേലെ VOLVO ENGINE PROTECTION ഉള്ളതിനാൽ Engine Power ഉം പെർഫോമെൻസും അതുപോലെ നിലനിൽക്കും
    9. ഇതിൽ വരുന്ന കൂടുതൽ സെൻസർ എല്ലാം Made in ജർമേനി ആണ്
    10. Gear Shift Rad ആയതിനാൽ കേബിളിന് വരുന്ന കോമ്പ്ലയിന്റുകൾ ( ബുഷ് ആക്ഷൻ പോകുന്ന ) വരില്ല
    11. ഈ ബസിന് 3 മോഡ് ഉണ്ട്
    Power Eco Eco Plus
    12. ESC Electric Stability Control ഈ ബസിന്റെ ഷാസിയിൽ വരുന്നുണ്ട്
    Wheel Base 5340 mm
    Tyre 10R20 16 pr
    295/80 R 22.5
    With a gross weight of 16200 kg and wheelbase of 5340 mm, Eicher 6016 M LPO bus chassis is ideal for applications like stage carriage, intercityEicher 6016 M LPO bus chassis is customizable for body fabrication from your favourite body builders Powering this Eicher bus is 5131 cc 4 cylinder VEDX5 engine It is powered by diesel fuel, produces a maximum power of 210 HP and a maximum torque of 825 Nm Doing the transmission duty is 6 speed manual (6F+1R) gearboxweveller suspension in front and weveller suspension, air suspension (optional) in rear offers superior ride comfort to the passengers of this Eicher bus For driver and passenger safety in Eicher 6016 M LPO bus, Air Brakes take careIt competes with other vehicles in the segment like Eicher
    #viral #trending #trendingvideo #viralvideo #shortsfeed #busreview #busreview #eicherbus

Komentáře • 27

  • @m4mathsfousisclasses215
    @m4mathsfousisclasses215 Před 6 měsíci +2

    അടിപൊളി റിവ്യൂ വീഡിയോ, ഇങ്ങനെ ഡീറ്റൈൽ ആയി ചെയ്യൂ 🥰❤️❤️❤️

  • @faseela2115
    @faseela2115 Před 6 měsíci +1

    Adipoli aayitto Review , Waiting next Review Indias First Solar Ac Bus Sangeeth . By the By Ennanu Review Varuka

    • @jaypeesworld3610
      @jaypeesworld3610  Před 6 měsíci

      Thank You , 2-3 ദിവസത്തിനുള്ളിൽ ചെയ്യാം

  • @anooptv9350
    @anooptv9350 Před 4 měsíci

    Eicher ❤❤❤❤❤❤❤❤❤

  • @travelwithmekannurstater
    @travelwithmekannurstater Před 6 měsíci +3

    Next solar energy sangeeth buss kannur vedio cheyyamo

    • @jaypeesworld3610
      @jaypeesworld3610  Před 6 měsíci

      എന്റെ Post കണ്ടില്ലേ , Next അതാണ്

  • @hridhikjamest5411
    @hridhikjamest5411 Před měsícem

    ❤❤❤❤

  • @afreez999
    @afreez999 Před 6 měsíci +1

    Bro sml nte review cheyyumo nirmalyam,souparnika

    • @jaypeesworld3610
      @jaypeesworld3610  Před 6 měsíci

      Sangeeth AC ബസ് Review കഴിഞ്ഞാൽ , NIRMALYAM യുടെ Review വരുന്നുണ്ട്

    • @afreez999
      @afreez999 Před 6 měsíci

      @@jaypeesworld3610 😍

  • @AnthadaNokkunne
    @AnthadaNokkunne Před 6 měsíci +4

    Sagarayude video cheyyu

    • @jaypeesworld3610
      @jaypeesworld3610  Před 6 měsíci

      അത് ആകെ തട്ടലും മുട്ടലും ഉണ്ട് , അത് എങ്ങനെ എടുക്കുക , മോശമല്ലേ അതൊക്കെ കാണിക്കുമ്പോൾ

  • @rahulpu3088
    @rahulpu3088 Před měsícem

    New generation athenna

  • @deviprasadprasad6796
    @deviprasadprasad6796 Před 4 měsíci

    Regeneration aan.new generation alla.

  • @muralik405
    @muralik405 Před 3 měsíci

    🥰🥰🥰🥰🥰👏👏👏👏💚🧡🧡🧡🧡🧡🧡👏

  • @vipinkj5201
    @vipinkj5201 Před 6 měsíci +2

    Ithinte milage etreya

    • @jaypeesworld3610
      @jaypeesworld3610  Před 6 měsíci

      5-6

    • @georgechacko8063
      @georgechacko8063 Před 6 měsíci

      താൻ ഒന്നു യാത്ര ചെയ്യൂ

    • @vipinkj5201
      @vipinkj5201 Před 6 měsíci +3

      @@georgechacko8063 യാത്ര ചെയ്‌താൽ എങ്ങനെ മൈലേജ് മനസ്സിലാകും 😄

    • @georgechacko8063
      @georgechacko8063 Před 6 měsíci

      ഒരു ദിവത്തെ യാത്ര

    • @georgechacko8063
      @georgechacko8063 Před 6 měsíci

      യാത്ര സുഖവും അറിയാൻ

  • @Suhail-9775
    @Suhail-9775 Před 6 měsíci +1

    പേരു കൊണ്ട് മാത്രം ഇത്രത്തോളം leyland വണ്ടികൾ റോട്ടിൽ ഇറങ്ങുവോ...
    I don't think so.. 🥴

    • @jaypeesworld3610
      @jaypeesworld3610  Před 6 měsíci +2

      Eicher നെ ക്കാൾ 4-5 ലക്ഷം രൂപ കൂടുതൽ ആണ് ചേസിന് , ഡീസൽ 2 ലിറ്ററോളം കുറവ് , ഈ വീഡിയോ നിങ്ങൾ കണ്ടോ ഇതിൽ എത്ര ഫീച്ചറുകളുണ്ട് , ലെയ്‌ലാന്റിൽ ഏതേലും ഉണ്ടോ ഇതുപോലെ , പവർ ടോർക്ക് എല്ലാം Ley നേക്കാൾ Eicher നാണ് കൂടുതൽ
      Leyland എന്നത് പേര് മാത്രമേ ഒള്ളൂ , ആളുകൾക്ക് വേണ്ടതും അതുതന്നെയാണ് .

    • @rajanraj2532
      @rajanraj2532 Před 13 dny

      @@jaypeesworld3610 eicher engine pani varum orupaad vandikal engine marittund panikal varunnond aan eicher ozhivakiyath