Daily Cleaning Routine /Morning Cleaning Routine ഇങ്ങനെയൊന്നു ചെയ്തുനോക്കൂ

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 531

  • @anjalianu1764
    @anjalianu1764 Před rokem +36

    മടി പിടിച്ചു ഇരിക്കുമ്പോഴേക്കും ഇത്തടെ വീഡിയോ വരും. മടി കണ്ടം വഴി ഓടും. പിന്നെ angry birds നെ പോലെ ആണ്. പെട്ടെന്നു ക്ലീനിങ് എല്ലാം കഴിയും. Thank you ഇത്ത 😍

  • @alwardiah3196
    @alwardiah3196 Před rokem +3

    ഞാൻ ഇപ്പോൾ അടുത്ത് ആണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത് എനിക്ക് വളരെ ഇഷ്ടായി. ഞാൻ സ്ലോ ആണ് പക്ഷെ നിങ്ങ ളുടെ വിഡിയോ കണ്ട ശേഷം കുറച്ചു കൂടി സ്പീഡ് ആയി തുടങ്ങി thank you so much
    ❤️❤️❤️😊

  • @sunandaek2968
    @sunandaek2968 Před rokem +53

    ഗംഭീരം... വീട് അലങ്കോലമായാൽ അപ്പോൾ ജ0ഷിയുടെ Cleaning ചിട്ടകൾ ഓർമ്മ വരും അപ്പോൾ വേഗം ശരിയാക്കും.' അത്രയും motivation ആണ് ജംഷിയുടെ വീഡിയോ സ് ...

  • @ammuzzworld7562
    @ammuzzworld7562 Před rokem +3

    വീട് നല്ല നീറ്റ് ആണ് especily kitchen ❤ enik oru openion ullath front sitout ahh chedichatty kolyil ninn muttathinte sidilk maty ittal kolyil nalla spce kitum pine stepinte sidil 1 chatty matrm vchl kurchoode bngi ith orupad aypo oru sugmila ente openion anuto. Kitech enik orupd istyii oru veedinte main anu aduklaaa❤❤❤❤❤ njnum kitechn neet syii vekkun aall anu

  • @fathimasikkander786
    @fathimasikkander786 Před 10 měsíci

    ഇത്ത യുടെ വീഡിയോ അടിപൊളി ആണ്.. എന്തങ്കിലും reply ഇത്ത അയക്കണേ. 😒 എനിക്ക് ഭയങ്കര ഇഷ്ടമാ വീഡിയോ ചെയ്യാൻ. പക്ഷെ മോൻ ഉണ്ട് 7 month ആയി. ഒന്നും സമയത്തിന് ചെയ്തു തീർക്കാൻ പറ്റുന്നില്ല. 😔മാഷാ അല്ലാഹ് വീഡിയോ കാണാൻ നല്ല രസമുണ്ട്

  • @royalqueenff2439
    @royalqueenff2439 Před rokem +6

    Ravile 5manik eneetal husband nn food kond pokan ullathum breakfast um undakiyal ente kitchen ile joli thanne kazhiyum. Pinne thuni alakki idum. Muttam okke pall thekkuna tym il adich vaari idum. Pne enik rest vaikit food okke onnude choodaki vekkum. Kitchen il food vekkana tym thanne paathrangal kazhuki vekkanakond ah time enik waste aakaarilla. Njanum room okke daily clean aki vekkan sredhikum athond angane azhukk aayi kidakula. Vrithi aayi thanne irikum. Valiya veed onnum allatto athukondum ellam elupamann

  • @f.creations1201
    @f.creations1201 Před rokem +3

    ഈ ബെഡ്ഷീറ് എവിടെ കിട്ടും.. നല്ല രസം 😊

  • @Azeemnaif
    @Azeemnaif Před rokem +1

    ഇത്താടെ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി ഞാനും ഇത് പോലെ ആവാൻ ശ്രെമിക്കും 🥰

  • @fathimathriza5174
    @fathimathriza5174 Před rokem +83

    Sit out ൽ ഇങ്ങനെ ചെടികൾ വെക്കല്ലേ. പാമ്പ് കയറിയാൽ കാണില്ല.2 മാസം മുൻപ് എന്നെ sit out ൽ വെച്ച് പാമ്പ് കടിച്ചു. അൽഹംദുലില്ലാഹ് വിഷം ഇല്ലാത്ത ഇനം ആയോണ്ട് ബുദ്ധിമുട്ട് ഇല്ലാതെ പോയി. ഇപ്പൊ തണുപ്പ് ടൈം ആയോണ്ട് നല്ലോണം ശ്രദ്ധിക്കുക. എല്ലാവരെയും പടച്ചവൻ കാക്കട്ടെ ആമീൻ.

  • @journalwithmehaj9334
    @journalwithmehaj9334 Před rokem

    ഇത്താന്റെ വീഡിയോ കാണാൻ തുടങ്ങിയാൽ skip ചെയ്യാൻ തോന്നില്ല. അടിപൊളി 🥰💖💖 ഭയങ്കര മോട്ടിവേഷൻ ആണ്. Tnq

  • @safooramusthaq3925
    @safooramusthaq3925 Před rokem +2

    Jamshi evidunna bed sheet vaghunnath ellam adipoly

  • @naseerashaju2468
    @naseerashaju2468 Před rokem +1

    സൂപ്പർ വീഡിയോ ഇങ്ങനെ കാണുന്നത് ആണ് എനിക്കു ഇഷ്ടം

  • @IchusHenna
    @IchusHenna Před rokem +1

    Super motive vdeo..
    Ee adutha vdeos kanan idayaayath.. super presentation
    Ee ittirikunna full slieve t shirt, thanupin ittathano atho chumma aano.. evidunna vaangiye.. nalla rasand kanan

    • @jamshirecipes3500
      @jamshirecipes3500  Před rokem +1

      Thank u so much👍🏻❤️
      Chumma ittathaa😍 oru covering
      Bangalore

  • @shifna1320
    @shifna1320 Před rokem +1

    Aa ummarthe chedigal ellaam maatt vere vekku vrithiyilla muttathekku vekku chedigal baakki ellam sooper

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Avide nalla veyila veronnum vechal nikoola atha😍 manassilayi👍

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Avide nalla veyila veronnum vechal nikoola atha😍 manassilayi👍

  • @lizzysebi5426
    @lizzysebi5426 Před rokem +9

    Super motivation. Jamshiyude videos kaanan thudangiyathu muthal njanum veedu maximum clean aaki idan sramikarundu. Jamshi tharunna motivation oru rakshayum illa keto. Dhaivam anugrahikatte.

  • @liviyavinu4339
    @liviyavinu4339 Před rokem +11

    ഇത്തയുടെ cleaning routine ഒരു motivation ആണ് എനിക്ക്

  • @anjanasanil5064
    @anjanasanil5064 Před rokem +3

    Ithante cleaning Video kanumpo motivation Anu videoyile pole follow cheyyarundu 🥰🥰

  • @appusappus2126
    @appusappus2126 Před rokem +1

    Super and very good

  • @Sharfdheen
    @Sharfdheen Před rokem +1

    അടിപൊളി 👍🏻,.
    കിച്ചണിലെ കർട്ടൻ എങ്ങനെയാ ക്ളീൻ ചെയ്യാറ്... എന്റെ വീട്ടിലും ഇത് പോലത്തെ കർട്ടൻ ആണ് ഭയങ്കര പാടാ ക്ളീൻ ആക്കാൻ.. ഈസി ടിപ്പ് ഉണ്ടെങ്കിൽ പറഞ്ഞു തരുമോ pls

    • @jamshirecipes3500
      @jamshirecipes3500  Před rokem +1

      Thank u❤️👍🏻kurach padanu cloth nanach cleanakaranu👍🏻 nombinte cleaningil ulpedutham😍👍🏻

  • @shareefak4770
    @shareefak4770 Před rokem +5

    അടിപൊളി വീഡിയോ നിങ്ങളുട കല്യാണം കഴിഞ്ഞിട്ട് എത്ര ആയി വീടിരിന്നിട്ടോ പുതിയ സബ്സ്ക്രൈബ്ർ ആണ് ട്ടോ 🥰🥰

    • @jamshirecipes3500
      @jamshirecipes3500  Před rokem +2

      Thank u marriage kazhinjhitt 18years veed yeduthitt14 years renovation work kazhinjhitt 4 years

    • @publicmixed
      @publicmixed Před rokem

      @@jamshirecipes3500 njnanum aadiyayitaanu വീഡിയോ കനുന്നെ. ആര കൂടെ ulle

  • @geethalal9041
    @geethalal9041 Před rokem +1

    Nammal orupad per follow cheyyukayum eshtapedukayum anu jemshiye.A vyakti ye Kanan oru agraham.

  • @rameshgopi7453
    @rameshgopi7453 Před rokem +15

    നല്ല വീടും. വിർത്തി ആക്കലും 😘😘😘അടിപൊളി

  • @shahidaet9269
    @shahidaet9269 Před rokem +5

    ഞാൻ മറ്റൊരു വീഡിയോ കാണുക ആയിരുന്നു 😊 അപ്പോഴേക്കും വന്നോ ജംശി ക്കുട്ടി 😀😍❤️

  • @shabanamahamood6651
    @shabanamahamood6651 Před rokem +4

    Clay pot ന് അടിയിൽ tray വെച് കൊടുത്താൽ tile വൃത്തികേടാവില്ല

  • @ndrworld7522
    @ndrworld7522 Před rokem +5

    ഒക്കെ ഒന്ന് ക്ലിയർ ആക്കാൻ കൊതി തോന്നും..... But upstairil ഫ്ലോർ പണി കൂടി തീരാനുണ്ട്.... എന്നിട്ട് വേണം ഇതൊക്കെയൊന്നു സെറ്റ് ആക്കാൻ...... Upstarir ഇപ്പൊ പുതിയത് ... എടുത്തതാണ്.... പണിയൊക്കെ തീരാനുണ്ട്.... 😍😍

  • @Celebritycrushofficiall
    @Celebritycrushofficiall Před rokem +2

    ഇന്നലെ നിന്റ ഫ്രിഡ്ജ് കണ്ടിട്ട് ഞാൻ കമന്റിട്ടിരുന്നു എടുത്തു തൊടിയിലേക് ഇടാൻ തോന്നുന്നു എന്ന് പറഞ്ഞിട്ട് ഇന്ന് ഞാൻ അടിപൊളി ഫ്രിഡ്ജ് ആക്കി ഇനി എപ്പോഴും നിന്നെ പോലെ ക്‌ളീൻ ആക്കി വെക്കണം എന്ന് വിചാരിക്കുന്നുണ്ട് നടക്കുമോ ആവോ 😜

  • @fidhasherinca6922
    @fidhasherinca6922 Před rokem +2

    Arogyavum ayusum kodukanne allahuve njhagallkum avarkum

  • @jasishihab9744
    @jasishihab9744 Před rokem +4

    Njanum jamshide poleyanu cleaning inte karyathil

  • @sofiyanujum6166
    @sofiyanujum6166 Před rokem +1

    ഞാൻ ഇത്തന്റെ 3 ടൈപ്സ് ബിരിയാണി ട്രൈ ചെയ്തു സൂപ്പർ ടേസ്റ്റ് ആരുന്നു

  • @silnashanu8182
    @silnashanu8182 Před rokem +4

    Bedsheet yethre alava vangaar itha

  • @sereenanizar7088
    @sereenanizar7088 Před rokem +2

    Cleaning liquid njn try aakiito....
    Adipoly aanu...
    Iniyum kitchen tips nd tricks include aakkane

  • @shihabudheenshihab6480
    @shihabudheenshihab6480 Před rokem +1

    Muttam karadillatheyano adikkunnath

  • @homediariesbysouda8456
    @homediariesbysouda8456 Před rokem +2

    ഞാനും sitout അവസാനം തുടക്കാർ 🥰♥️🌹അടിപൊളി vedio

  • @muneerkk675
    @muneerkk675 Před rokem +1

    Masha Allah.chedikalellam super.oru suggestion sit outil ninn chedi ozhivakkikoode . Veedinte beauty sit out aan.onnum elladhe super aan

  • @thasleemaa1505
    @thasleemaa1505 Před rokem

    ഇത്താ ടെ അടുക്കളയിലെ ബ്ലൈന്റ്സ് yaggine ane clean ചെയ്യാറ് video cheyyamo

  • @jumanasadiq901
    @jumanasadiq901 Před rokem +4

    Daily endhaa vdo cheyyaaathe…..kand irikkaan nalla rassaaan😊

  • @hussainberka
    @hussainberka Před rokem +1

    Jamshi yude cleaning videos kanumbo sharikum madiyello Mari clean cheyyan Patum😊 thanks

  • @fousiyahamsa3994
    @fousiyahamsa3994 Před rokem +2

    Wash basenum tablum okke clean aakkan use cheitha spray ethaa

  • @rahilarahilak4178
    @rahilarahilak4178 Před rokem +2

    Suuper 👌👌👌👌👌... വൃത്തിയാക്കൽ ഇഷ്ടായി തോന്നി

  • @fakevwvnbot5195
    @fakevwvnbot5195 Před rokem +2

    ഞാനും ഇത് പോലെ തന്നെ യാണ് 👍👍

  • @zuhranaseer8241
    @zuhranaseer8241 Před rokem +1

    Itha adipoli aayirunnu nalla oru motivaton thanks itha

  • @navi9550
    @navi9550 Před rokem +2

    Itha floor il upayogichathu Matt finished tilebano

  • @rithurinu8225
    @rithurinu8225 Před rokem

    Adichuvaraan akath plastic broom upayogikarille Ithaaa...?gala perulla nalla plastic broom und..podium illa...thone eedunikkum

  • @sandhyawilson3121
    @sandhyawilson3121 Před rokem +2

    Liquid undaakunnath kaanikane. Alavellam ariyaana please......

  • @saleemariyas4974
    @saleemariyas4974 Před rokem +2

    Irfana shamseer nte vedios pole😍

  • @jifumol6213
    @jifumol6213 Před rokem +5

    ക്‌ളീനിംങും കുക്കിങ്ങും ഒരുമിച് ചെയ്യോ. കണ്ടിരിക്കാൻ ഒരു രസം

  • @kunjaavan6573
    @kunjaavan6573 Před rokem +1

    Kitchen clean aakiyidanulla kaaranam ipo iyalude cleaning videos aanu... Supr

  • @kbrenclave2258
    @kbrenclave2258 Před rokem +4

    Cleaning and cooking ethra easy ayi cheyunnu 😱

  • @MSASMR4826
    @MSASMR4826 Před rokem +51

    ഞാൻ ഭയങ്കര സ്ലോ ആണ് എനിക് 15minutes ലു ക്ലീനിങ് നടക്കില്ല 😂😂😂😂എങ്ങനെ ആയാലും full പണി തീരുമ്പോ മിക്ക ദിവസങ്ങളിലും ഉച്ച ആകും 🤭🤭

  • @sajnafiroze2496
    @sajnafiroze2496 Před 11 měsíci

    Aduppulla kichende chumar bankile gadaghano pls reply

  • @jalibavp6393
    @jalibavp6393 Před rokem +1

    Easy Cutlet recipe pls....
    Jamshi cheyunnna recipe adipoliyum easyum analll athonda choshikunnne ..pls

  • @sajinashuaib1208
    @sajinashuaib1208 Před rokem +1

    Bed sheets okke laundry wash aano...or veettil thanne washing machine wash aano..ennittu iron cheythu idumo...

  • @sajnasajues-1106
    @sajnasajues-1106 Před rokem +5

    So useful and motivational🤗 it must will be carry one😍

  • @bensiyaaseez3263
    @bensiyaaseez3263 Před rokem +1

    Liquid. Nanum undakki super

  • @rasinahammed1436
    @rasinahammed1436 Před rokem +1

    Ithha wayanattil evideyan veed. Onn parayumo. Nale wayanattil varunnud.

  • @azzwaazzwa2338
    @azzwaazzwa2338 Před rokem +2

    Ettaante veedu evide

  • @fidhak1591
    @fidhak1591 Před rokem +1

    Ningale pole oraal veetyl indayrnnel ethra nannayirunnu😃enikk madi aavm ennum ore routine cheyyumpo

  • @sumithramdk8301
    @sumithramdk8301 Před rokem +1

    Veetu joli bharamayi kannuvar.,nokkam kandu padikkan ithokke....nammale veed ayalum kettiyonte veed ayalum.....guest nte veed ayalum eda poyalum nammalu cleaning must ayi cheyyanm...oru tea cup polum kazhukathe...iranghi pokunna aalkarund...
    Nte veetil Vanna njn aarekondum Pani edupikkarila..ennal mattoru veetil poyal..njn nteed Aya reethiyil thanne cheyyum...ennale enk samadanam avullu

  • @molyrajan2733
    @molyrajan2733 Před rokem +8

    So useful and encouraging vedio 😊

  • @azramanaf
    @azramanaf Před rokem +3

    Aarkelum work from home cheyyan thalparyam undo please cmnt

  • @Hot_gaming344
    @Hot_gaming344 Před rokem +2

    ചേച്ചി ഞാൻ ചേച്ചിടെ എല്ലാ വീഡിയോയും കാണുറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം. മേച്ചിക്ക് കുട്ടികൾ ഇല്ലാ തന്നെ പറഞ്ഞത് ഞാൻ ഒരു ഹോസ്പിറ്റൽ പറയട്ടെ മൂവാറ്റു പഴയിലുള്ള സബൈൻ ഹോസ്പിറ്റൽ ചേച്ചി ഊറപ്പായും അവിടെ പോകു ചേച്ചിക്ക് കുട്ടികൾ ഉണ്ടാകും ഡോ സ ബൈൻ സ സാറിനെ കണ്ടൽ മതി

  • @daisyjohnson384
    @daisyjohnson384 Před rokem +3

    Ragi dosayum meencuryum undaki adipoli ellarkum ishtamayi❤️❤️❤️👍👍

  • @saheeraat3410
    @saheeraat3410 Před rokem +2

    Sherikkum ningale video kandathmuthal entte veed cleanaaa

  • @rubeenanoushad952
    @rubeenanoushad952 Před rokem +1

    Video nalla ishttayi 👍🏻😍❣️

  • @sapna5379
    @sapna5379 Před rokem +1

    ജംഷി ഇതെങ്ങനെയാണ് 10 മണിക്ക് മുൻപ് ജോലിയെല്ലാം തീർക്കാൻ പറ്റുന്നത്! പച്ചക്കറികൾ ഒക്കെ cut ചെയ്യാൻ തന്നെ കുറേ സമയം വേണം.

  • @sabu-filurocks5919
    @sabu-filurocks5919 Před rokem +1

    ❤Ennepole madichikalude video aarelum cheythittundoooo

  • @lifejourneybysbn5785
    @lifejourneybysbn5785 Před rokem +1

    Ithaante veedinte floor tile aano marble aano use aakkeeth.

  • @sheelasancy9735
    @sheelasancy9735 Před rokem +2

    Motivating video...Do u have storage under bed ? R u able to move ur bed from its position while cleaning?

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Yes👍 randu sidilum storage und. Adiyil gap illaththkond cleaning problems illa thank u❤👍

  • @SugarPearls742
    @SugarPearls742 Před rokem +1

    Hi.. Working കിച്ചണിൽ ചെയ്തിരിക്കുന്ന നെറ്റ് പെട്ടെന്ന് അഴുക്ക് ആകുമോ നല്ലതാണോ

  • @nishzz2374
    @nishzz2374 Před rokem +3

    Vava veettililleeee..video superb..

  • @timepassjinjinujinjinu1685

    Ningal ittieikkunna pink pants evudunnaa vaangichath ath enth meterial anu onnu detailed ayit parayo

  • @lishanalishanashabeer1383

    ജംഷിത്ത നിങ്ങൾ സൂപ്പറാ ❤❤❤. Love u😘

  • @siyaali5715
    @siyaali5715 Před rokem +8

    റഫീഖ് കാക്ക് എന്താണ് ജോലി ഇത്ത, നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാ ✨️, അ ടുത്തായിട്ട് ആണ് കാണുന്നദ്

  • @anwarpapa1891
    @anwarpapa1891 Před rokem +3

    Very usefull information 🤝✌️✌️

  • @tm-qy8xd
    @tm-qy8xd Před rokem +3

    കാണുമ്പോൾ കൊതി തോന്നും
    But, മക്കൾ ഉള്ള വീട് ഇങ്ങനേ വൃത്തി ആയി നിക്കോ

    • @jamshirecipes3500
      @jamshirecipes3500  Před rokem

      illa athurappalle no doubt 😍👍

    • @shameemajaisal494
      @shameemajaisal494 Před rokem

      @@jamshirecipes3500 njan daily 2,3 thavana വൃത്തിയാക്കും. But makkl vannit adyathelum eratti aayit vrithikedakum

  • @sufairamuneer438
    @sufairamuneer438 Před rokem +1

    Bed sheet avidunna vagikunne...anik ithopole ulla colors ishtanu

  • @shakkiraiqbal9555
    @shakkiraiqbal9555 Před rokem +1

    Washing machine cover evidunnu vaangiyadaanu ?

  • @shahanathasni5473
    @shahanathasni5473 Před rokem +1

    ഗ്യാസ് അടുപ്പ് ഇതുപോലെ ഉള്ളതാണ് എന്റെ വീട്ടിലും രണ്ട് കളരില്ല ബെഡ് ഷീറ്റ് എവിടുന്നു വേടിച്ചതാ എല്ലാം 👍🏻

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Anoo😊👍🏻❤️
      Sindhur Textiles Kalpetta 👍🏻thank u❤️👍🏻

  • @fathimalulu5252
    @fathimalulu5252 Před rokem +2

    Nigal vayanad ano

  • @binyprasad7435
    @binyprasad7435 Před rokem +1

    White bedsheet link tharumo?cotton ano

  • @ammusssunshine8465
    @ammusssunshine8465 Před rokem +2

    Nilath etitullath enta mat finish tile ano

  • @hannashameem9355
    @hannashameem9355 Před rokem +1

    Nalla rasamundu kanan👌

  • @sajnasajna327
    @sajnasajna327 Před rokem +1

    8mani akumboyekkum food akkan ravile ethramanikka kichenil kayarar onnu parayane

  • @salmarashi3877
    @salmarashi3877 Před rokem +1

    Caboard cleaning and arrangmentum kanikkane

  • @Nishana_kp
    @Nishana_kp Před rokem

    👍🏻👍🏻 6 പ്രാവശ്യം കാണിച്ചു

  • @summayasumi433
    @summayasumi433 Před rokem +1

    Alakkiyitta Beadsheet evidunnu vaangiyathanu.

  • @shafianzi6943
    @shafianzi6943 Před rokem +1

    Money plant evidunna kitttaaa thathaa

  • @suphiasalim2138
    @suphiasalim2138 Před rokem +6

    Othiri ishtayi jamshis vlog. Dayin my life adipoli 👍👍👍👍❤️

  • @salmarashi3877
    @salmarashi3877 Před rokem +1

    Jamshi tablil vecha pott evidunna vangiyath

  • @fhfhdddycchhvv2047
    @fhfhdddycchhvv2047 Před rokem +1

    Itha eppo kitchenil kayarum

  • @shamnatp3885
    @shamnatp3885 Před rokem +2

    Idhokkey common alley..different aait valladhum undo.

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Yentha uddheshichath

    • @shamnatp3885
      @shamnatp3885 Před rokem +1

      @@jamshirecipes3500 cleaning..orupaad peru same content. Kandu maduthu. Some different and usefull ?

  • @shennunachi590
    @shennunachi590 Před rokem +1

    ഇത്രയും ചെടികൾ sit out വെച്ചത് കാണുമ്പോൾ ഒരു ബോറുണ്ട്..over ആയത് പോലെ

  • @kuttyscraftfood
    @kuttyscraftfood Před rokem +1

    Home tour vdio onnu cheyyamo???

  • @jasiarif4842
    @jasiarif4842 Před rokem +1

    Aa chool evidennanu vangiyed etre paisa

  • @zayaamish2512
    @zayaamish2512 Před rokem +1

    Glossy tiles easy aayi mop cheyyan ethaanu use cheyyuka .. glossy tile cleaning aakkn bhayangara budhimuttund.. ethra mop cheythalum mudi okke kittan bhayangara paad.. pls help

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Plastic chool upayagichal nallatha clearakum👍

    • @zayaamish2512
      @zayaamish2512 Před rokem

      @@jamshirecipes3500 plastic eath brand aanenn endelum suggestion ndo.. 1/2 vaangi nokki kollathillayirunnu

  • @mohammedhaneefa-cw6ln
    @mohammedhaneefa-cw6ln Před rokem +2

    Power full motivation love you ❤️❤️

  • @sindhumanikandan6877
    @sindhumanikandan6877 Před rokem +1

    Super സൂപ്പർ Jamshi

  • @najeeba4601
    @najeeba4601 Před rokem +1

    Ethaante veettil aarokkeyund.panikalothukkunnath kand chodichathaatto.enikk cheriya kuttiyaan .ath kond ethu polonnum kazhiyoola.kunj urangunna samayath speedil Pani theerkkum.ath kond chodichathaatto

  • @Neyyhaahh_
    @Neyyhaahh_ Před rokem +1

    Micro fibre cloth evide kittum njan wayanad MTDY

  • @shantalks6718
    @shantalks6718 Před rokem +1

    Nongalude veetil kunjugal illayo njan adiyayita vedeo kanonunnthe athukoda chodhikkunnathe thettanenkil kshamikkanee