കാലു വയ്യാത്ത ഭർത്താവിന് വേണ്ടി ഭാര്യ എം.എ.യൂസഫലിയുടെ വണ്ടി നിർത്തിച്ചപ്പോൾ...M A YOUSAF ALI | Human

Sdílet
Vložit
  • čas přidán 11. 09. 2024
  • കാലു വയ്യാത്ത ഭർത്താവിന് വേണ്ടി ഭാര്യ എം.എ.യൂസഫലിയുടെ വണ്ടി നിർത്തിച്ചപ്പോൾ...
    #mayousafali #yousafali #iypevallikadan #lulu #yousafali @yousuffali.ma

Komentáře • 1,5K

  • @sureshkumar-jg8mi
    @sureshkumar-jg8mi Před 2 lety +1338

    ലോകത്തു കാണുമോ ഇതുപോലെ ത്തെ നന്മ നിറഞ്ഞ മനുഷ്യനെ... ഒരുപാട് സ്നേഹത്തോടെ.. നേരിൽ കാണാൻ ആഗ്രഹം 🙏👍😂🥰

    • @remanivijayan1141
      @remanivijayan1141 Před 2 lety +3

      🙏🙏🙏🙏

    • @seemasreekumar5041
      @seemasreekumar5041 Před 2 lety +6

      He is a blessed one..

    • @abidaerooth4968
      @abidaerooth4968 Před 2 lety +12

      എനിക്ക് വീട് ഉണ്ടാക്കി തരുമോ (700)സ്ക്വ യർ ഫീറ്റ് മതി സ്ഥലം മേലാറ്റൂർ

    • @sunilkumarpuvathurpuvathur3972
      @sunilkumarpuvathurpuvathur3972 Před 2 lety +1

      Sir njagalku oru 24 cent land und kunnamkulam to thrissure ta edayil near the kader mall athu sir vagi njanghale help cheyyamo🙏

    • @azeezjasmine9840
      @azeezjasmine9840 Před 2 lety +1

      Und Mukesh ambani vandi thadanjhadhe orma undavu

  • @peeteesmedia8513
    @peeteesmedia8513 Před 2 lety +99

    ഒരു യഥാർത്ഥ സത്യവിശ്വാസിയുടെ സ്വഭാവം... മുത്ത് നബിയുടെ മഹനീയ മാതൃക,,,!
    റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ

  • @sabarinathv2496
    @sabarinathv2496 Před 2 lety +575

    മനോഹരമായ video.. എനിക്ക് തോന്നുന്നത്‌ ഇവരോടൊക്കെ ഇത്രയും സ്നേഹത്തോടെ പെരുമാറുന്നത് കൊണ്ടായിരിക്കാം ഒരു ജേഷ്ഠനോട് പറയുന്ന അധികാരത്തോടെ ഇവർക്ക് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാൻ പറ്റുന്നത് .. കാർ നിർത്തി ഇറങ്ങി ആ ആവശ്യം കേട്ടു നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ അദ്ദേഹത്തോട് ഒരുപാട്‌ സ്നേഹം.. ഉയരങ്ങളിൽ പോകുമ്പോഴും എല്ലാവർക്കും ഇത് പോലെ മണ്ണിലേക്ക് ആഴത്തിൽ വേരൂന്നി നിൽക്കാൻ പറ്റട്ടെ ♥️♥️

    • @arifasalahudeen5420
      @arifasalahudeen5420 Před 2 lety

      Idhehatheyokeyanu aa paranari pc yoke vargeeyatha paranju nanamkeduthan nokiyath,ithokeyanedo yadhartha muslim ,ithanu njangale njangalude nabiyum quranum padipichath.

    • @amruthaammuz1455
      @amruthaammuz1455 Před 2 lety +2

      Sathyam

    • @Aishasana2013
      @Aishasana2013 Před 2 lety

      Aameen

    • @noushadikka9951
      @noushadikka9951 Před 2 lety

      This god special handstechig generation

    • @richelmathew1749
      @richelmathew1749 Před 2 lety +7

      യൂസഫ് അലി സാറിനെ വളർത്തി വലുതാക്കിയ മാതാ പിതാക്കൾ അനുഗ്രഹിക്കപ്പെട്ടവർ യേശു ക്രിസ്തു വിന്റെ മനസലിവുള്ള യൂസഫ് അലി സാറിന് ദീർഹായുസ് കൊടുത്തു അനുഗ്രഹിക്കണേ ദൈവമേ

  • @shivasvibz
    @shivasvibz Před 2 lety +180

    എത്ര കാശുള്ളവനാന്നെന്ന് പറഞ്ഞിട്ടും കാര്യമില്ല. ഇതു പോലെ പാവങ്ങളെ കേൾക്കാനും അറിഞ്ഞ് കൊടുക്കാനും കഴിയുന്നവനാണ് ദൈവം 🥰🙏🙏🙏🙏🙏🙏🙏🙏🙏 Sooo Happy 💐💐God will bless you more 🙏💐

  • @loveloveshore7450
    @loveloveshore7450 Před 2 lety +602

    അന്യരുടെ സങ്കടം കണ്ടു സഹായിക്കുന്നവരെ അവർ ആരാണെങ്കിലും ❤❤❤❤❤❤പടച്ചോനെ നീ അവർക്ക് നല്ലത് വരുത്തണെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമീൻ ❤❤

    • @JAYAKUMARGG
      @JAYAKUMARGG Před 2 lety +5

      Yes

    • @sameenamuhammed5298
      @sameenamuhammed5298 Před 2 lety +4

      Aameen ya rabbal alameen

    • @binumathew1315
      @binumathew1315 Před 2 lety +7

      അതിന്റെ ഇടയിലും മതം കേട്ടു മടുത്തു മനുഷ്യനായി കണ്ടാൽ മതി

    • @loveloveshore7450
      @loveloveshore7450 Před 2 lety +6

      @@binumathew1315 മതി സഹോ... പക്ഷെ ഞാൻ ഇട്ട ഒരു കമന്റ് അത് ചിന്തിക്കുന്നവർക്ക് വേണ്ടിയാണ് 😂

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Před 2 lety +3

      @@loveloveshore7450 എന്തിനാണ് സഹോ എല്ലാറ്റിലും മതം കയറ്റുന്നത്. നാട്ടിൽ കലാപം ഉണ്ടാക്കാനും ജനങ്ങളെ തല്ലിക്കാനും നാറിയ രാഷ്ട്രീയക്കാരന്റെ ആയുധമായി മതം ഇന്ന്. മനുഷ്യനായി ചിന്തിക്കൂ ബ്രോ, നന്മ നേരുന്നു 🌹

  • @vijeshvijayan4170
    @vijeshvijayan4170 Před 2 lety +67

    എത്രയോ ആസ്തിയുണ്ട്
    എന്നിട്ടും അതിന്റെ തലക്കനം ഇല്ലാതെ ഇത്രയും സ്നേഹത്തോടെ പെരുമാറാനും മറ്റുള്ളവരുടെ വിഷമങ്ങൾ അറിയാനും സഹായിക്കാനും ഉള്ള ഇദ്ദേഹത്തിന്റ മനസിന്‌ ആശംസകൾ ❤️

  • @saifu3839
    @saifu3839 Před 2 lety +992

    എന്ത് നല്ല മനുഷ്യൻ അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @user-kx9np4bv5z
    @user-kx9np4bv5z Před 2 lety +238

    ഇൗ മനുഷ്യനെ ഒക്കെയാണ് ഓരോ മലറന്മർ വേണ്ടാത്തത് പറയുന്നത്.ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ,യൂസഫ് അലി സർ കേരളത്തിന്റെ അഭിമാനം

    • @hashimputhanveettil2306
      @hashimputhanveettil2306 Před 2 lety

      അധികാരത്തിനു വേണ്ടി സ്വന്തം തന്തയെ മാറ്റിപ്പറയുന്ന ചെറ്റയുടെ കാര്യം എന്തിനാ ഓർമ്മിപ്പിക്കുന്നെ.

    • @salimkh2237
      @salimkh2237 Před 2 lety +2

      പൂഞ്ഞാർ ആശാൻ ?

    • @rahmankhalid7247
      @rahmankhalid7247 Před rokem

      ഈ പണമെല്ലാം staaf ന്റെ പണം ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കാമോ...
      കാരണം എല്ലാ വർഷവും staff ന് കൊടുക്കേണ്ട increment കൊടുക്കാതെ ആ പണം bank ൽ ഇട്ട് അതിന്റെ പലിശ കൊണ്ടാണ് ഇദ്ദേഹം ഈ പുണ്യ പ്രവർത്തികൾ ചെയ്യുന്നത് അപ്പോൾ അത് staff ചെയ്യുന്ന പുണ്യ പ്രവർത്തനം അല്ലേ
      കൊടുക്കാം എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന increment ആണ് കൊടുക്കാത്തത് .
      ഇപ്പോൾ ഇദ്ദേഹം staff നോട് കടക്കാരൻ അല്ലേ.
      ഈ പറഞ്ഞത് ശരിയോ തെറ്റോ എന്ന് നിങ്ങൾക്ക് ഏതെങ്കിലും LULU staff നോട് ചോദിച്ചാൽ മനസ്സിലാകും...

  • @MadhuMadhu-jm8ww
    @MadhuMadhu-jm8ww Před 2 lety +1198

    ഈശ്വരാ ഈ പുണ്യജന്മത്തിനെ ഭൂമിയിൽ ഞങ്ങൾക്കിടയിലേക്ക് അയച്ച അങ്ങേയ്ക്ക് ഒരു കോടി പ്രണാമം അർപ്പിക്കുന്നു.🙏

    • @gloryansal7088
      @gloryansal7088 Před 2 lety +16

      Nammaley poley ulla ellavarudeum prarthana adhehathodu eppolum unddu ...dheerkhaayussu unddavattey🙏

    • @hanapk948
      @hanapk948 Před 2 lety +2

      😭🤲

    • @naseebaniyas8183
      @naseebaniyas8183 Před 2 lety

      😢😢😢😭🤲🤲🤲

    • @shoaibam2746
      @shoaibam2746 Před 2 lety

      🙏 🙏

    • @bigb4887
      @bigb4887 Před 2 lety

      സംഘടന വിലക്കും മധു.....

  • @renchukrishnan1465
    @renchukrishnan1465 Před 2 lety +72

    വല്ലാത്ത ഒരു ആദരാവാണ് ഈ മനുഷ്യസ്നേഹിയേ കാണുമ്പോളും കേൾക്കുമ്പോളും ❤❤❤

    • @fasilptfasilptfasilptfasil362
      @fasilptfasilptfasilptfasil362 Před 2 lety

      നമ്മുടെ നാട് ജാതിയും മതവും നോക്കാതെ മനുഷ്യനെ സ്നേഹിച്ച ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ചില തൽപരകക്ഷികൾ അതിൽ വിഷം ചേർത്തിരിക്കുന്നു. ഇപ്പോൾ ഒരു സഹായം ഒരുത്തനെ ചെയ്യണമെങ്കിൽ അവൻറെ ജാതി അറിയണം മതം അറിയണം നമുക്ക് നമ്മുടെ പഴയ ആ ഇന്ത്യ തിരിച്ചു വരാൻ വേണ്ടി പ്രത്യാശിക്കാം ❤️

  • @Vip_joker_ff
    @Vip_joker_ff Před 2 lety +753

    സന്തോഷം കൊണ്ട് ആ അമ്മക്ക് എന്തൊക്കെ പറയണം എന്നറിയില്ല... എല്ലാവരെയും മനസ്സറിഞ്ഞു സഹായിക്കുന്ന ഇക്കയെ.. എന്നും ആഫിയത്തോട് കൂടെയുള്ള തീർഘായുസ്സ് കൊടുക്കണേ... നാഥാ 🤲🤲

  • @prasadk3449
    @prasadk3449 Před 2 lety +142

    എല്ലായിടത്തും നന്മകൾ സംഭവിക്കട്ടെ... എല്ലാവരും നല്ല ഹൃദയം ഉള്ളവരാവട്ടെ.... ലോകം നന്മയിലേക്ക് തിരിക്കട്ടെ.... 💖

    • @ashirchennickal7415
      @ashirchennickal7415 Před 2 lety +2

      Namukorumichu prarthikam lokha samastha sukno bhavandhu

    • @shajeerummar2795
      @shajeerummar2795 Před 2 lety +1

      Nalla manasinu nannii

    • @bigb4887
      @bigb4887 Před 2 lety

      ഒന്നും നടക്കൂല....

    • @ashirchennickal7415
      @ashirchennickal7415 Před 2 lety +2

      @@bigb4887 ente bro lokam muyuvanum nannayillenkilum 1000 til oralenkilum nannayal pore nadakillennu eniku nannayariyam CZcams flatformil nangal nangalude agraham share cheidenneyulloo

    • @Juvairiya967
      @Juvairiya967 Před 2 lety +2

      Chettante manass niraye nanma mathram ullathu kondan ingane parayan thonnunnath pakshe kara pattiya manassukalan ippol bhoori bagam aalkkarudethum

  • @mom.sgarden
    @mom.sgarden Před 2 lety +525

    കോലാഹലങ്ങൾക്കിടയിൽ ഒരു സന്തോഷം തരുന്ന വാർത്ത കണ്ടപ്പോൾ മനം കുളിർത്തു. ❤ MA you are great ❤

    • @sheenasheena8358
      @sheenasheena8358 Před 2 lety +1

      Sathyam

    • @npckovoor8566
      @npckovoor8566 Před 2 lety +2

      അള്ളാഹു ഈ മനുഷ്യന്( യൂസുഫലിക്കാക്കു )ദീർഘായുസും പൂർണ ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ

    • @girijapm8993
      @girijapm8993 Před 2 lety

      പറയാനുണ്ടോ,,, എല്ലാ മനുഷ്യരും nallathaanel,എന്ത് നല്ലതാ ഈ ലോകം.

  • @shyamlin1818
    @shyamlin1818 Před 2 lety +6

    പടച്ചോൻ ഇദ്ദേഹത്തിന് ഒരുപാട് സ്വത്തുക്കൾ നൽകി.. ഇദ്ദേഹം അതിൽ ചെറിയ പങ്കു പാവങ്ങക്ക് നൽകുന്നു.. ദൈവത്തിനു നന്ദി... ഇതുപോലുള്ള നന്മയുള്ള മനുഷ്യർ ലോകത്തിനിയും ഉണ്ടാവട്ടെ...

  • @allinonemedia3373
    @allinonemedia3373 Před 2 lety +719

    മന്ത്രിമാർക്ക് നിവേദനം കൊടുക്കുന്നതിനും നല്ലത്.. യൂസഫ് ഇക്കാക് കൊടുക്കുന്നെയാ ❤❤❤❤❤

    • @soniatauro6342
      @soniatauro6342 Před 2 lety +6

      True.

    • @gafurb5160
      @gafurb5160 Před 2 lety

      മന്ത്രിമാർ പൊതുജനങ്ങളുടെ പണമാണ് കൈകാര്യം ചെയ്യുന്നത്, ഇദ്ദേഹം സ്വന്തം പണവും , ആ അമ്മ യുടെ ആവശ്യം കേട്ട് മന്ത്രി ഉടനെ ഒരു സ്കൂട്ടർ പാസാക്കിയാൽ പിറ്റേന്ന് രാജി വെക്കേണ്ടിവരും

    • @duitgamer3374
      @duitgamer3374 Před 2 lety +1

      S

    • @muhammedmalappuram9415
      @muhammedmalappuram9415 Před 2 lety

      മന്ത്രിമാർ അവരുടെ കാശല്ല എടുത്ത് തരുന്നത് ജനങ്ങളുടെ നികുതി പണമാണ് ഓർമ്മ വേണം????

    • @bijuthomas2397
      @bijuthomas2397 Před 2 lety +1

      Correct Bro...

  • @aswin4084
    @aswin4084 Před 2 lety +28

    ഇജ്ജാതി മനുഷ്യൻ❤️❤️....ഒരുപാട് ആരാധന തോന്നിയിട്ടുണ്ട് ഈ മനുഷ്യനോട്....❤️❤️

  • @5pointsfamilychannel3
    @5pointsfamilychannel3 Před 2 lety +146

    അവസാനം ആ ചേച്ചിയുടെ ഒരു ചിരിയുണ്ടല്ലോ മനസ്സിന്റെ സമാധാനം കൊണ്ട് ഉള്ള ചിരിയാ അതാണ് യൂസഫ് bai

  • @vibinbalakrishnan90
    @vibinbalakrishnan90 Před 2 lety +16

    ഇങ്ങേരുടെ ആയുസ്സും ആരോഗ്യവും എന്നും എപ്പോഴും കാത്തു കൊള്ളണമേ ദൈവമേ 🙏🏻🙏🏻🙏🏻😍😍

  • @aks3491
    @aks3491 Před 2 lety +169

    ഇത്രയും തിരക്ക് ഉള്ള ആൾ ആയിട്ടും പാവം പെട്ടവന്റെ വിഷമം കേൾക്കാൻ മനസ് കാണിച്ച യൂസഫലി ഒരു വലിയ മനുഷ്യൻ തന്നെ

  • @georgevarghese5448
    @georgevarghese5448 Před 2 lety +6

    ഇവിടെ എന്തെങ്കിലും ഒരു കച്ചവടം നടത്തുന്നവർ ബെൻസ് വാങ്ങിയാൽ ആരെങ്കിലും ഒന്ന് സംസാരിക്കാൻ അടുത്തു വന്നാൽ ബെൻസ് ന്റെ ഗ്ലാസ് കുറച്ചു താഴ്ത്തി സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഈ നാട്ടിൽ ഏറ്റവും വില കൂടിയ കാറിൽ വന്ന ഇദ്ദേഹം അതിൽ നിന്നു ഇറങ്ങി അവരോടു സംസാരിച്ചു എങ്കിൽ ബൈബിൾ ഇൽ പറയുന്ന പോലെ യേശു ആ മുറിവിൽ തൊട്ടപ്പോൾ സൗഖ്യം ആയതു പോലെ അദ്ദേഹത്തിന്റെ മുറിവ് ഉണക്കിയവൻ ആണ് യഥാർത്ഥ ദൈവം

  • @fayadrafan2582
    @fayadrafan2582 Před 2 lety +284

    ചേച്ചി കാരണം ഭർത്താവിന് സമാധാനത്തോടെ ജീവിക്കാം. നല്ല ഭാര്യയെ കിട്ടിയ അയാൾ ഭാഗ്യവാൻ 🥰

    • @jiyajudy3331
      @jiyajudy3331 Před 2 lety +12

      Serikkum സങ്കടം ഉള്ളിൽ അടക്കി ചിരിച്ചുകൊണ്ട് സഹായം ചോദിക്കുന്ന chechii😍😍

    • @siyadtvm2773
      @siyadtvm2773 Před 2 lety +8

      നല്ലൊരു ഭാര്യയെ കിട്ടിയവൻ, ഭാഗ്യവാൻ. യെന്തിന് ലോട്ടറി അടിക്കണം.

    • @rashidrashi8666
      @rashidrashi8666 Před 2 lety +2

      Pavamm Aa.. amma

    • @devutty997
      @devutty997 Před 2 lety

      Satyammm

    • @aysha8721
      @aysha8721 Před rokem +1

      അല്ലാഹു. ആഫിയതുള്ള. ആരോഗ്യവും. ആയുസ്സും. നൽകട്ടെ.. എല്ലാവരെയും. സഹായിക്കാൻ. ആമീൻ.

  • @midhunvaduvoth9299
    @midhunvaduvoth9299 Před 2 lety +33

    ഇദ്ദേഹത്തെ പോലെ ഇദ്ദേഹം മാത്രമേ ഉള്ളു.... എല്ലാ വിധ അനുഗ്രഹവും ദൈവം നൽകട്ടെ ..... ഇനിയും ഒരുപാട് നാൾ ആരോഗ്യത്തോടെ ഇരിക്കട്ടെ .

  • @somasundaran1054
    @somasundaran1054 Před 2 lety +106

    വളരെ നല്ല മനുഷിൻ ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ

  • @durwaeritriah1036
    @durwaeritriah1036 Před 2 lety +4

    എം എ യൂസഫലി എന്നത് മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ അവതാരമാണ്. പാവപ്പെട്ടവരുടെ കണ്ണീരിന്റെ വിലയറിയുന്ന ദൈവപുത്രൻ. അദ്ദേഹത്തിന്റെ ഉമ്മയുടെ പുണ്ണ്യം.

  • @anuraghavan6140
    @anuraghavan6140 Před 2 lety +595

    ഒരുപാട് സന്തോഷവും ആയുസ്സും കൊടുത്ത് ഈശ്വരൻ അനുഗ്രിക്കട്ടെ 💖💖💖

  • @jermyhassan
    @jermyhassan Před 2 lety +34

    ദാനം ചെയ്യുന്നവരുടെ ധനം ഇരട്ടിയാക്കി വർദ്ദിപ്പിക്കും എന്ന് അള്ളാഹു ഖുറാനിൽ പറഞ്ഞിട്ടുണ്ട്. അത് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നമുക്ക് കാണാം. അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ. ആമീൻ.

  • @abdulgaffar6928
    @abdulgaffar6928 Před 2 lety +293

    കലക്കി യൂസഫലിയുടെ ചോദ്യം!!!! കാലില്ലാത്തയാൾ എങ്ങനെ ഓടിവരും

    • @lijaaney8718
      @lijaaney8718 Před 2 lety +11

      സത്യം.. സാറിൻ്റെ nishkalanka ചോദ്യം സൂപ്പർ..

    • @100kuttu
      @100kuttu Před 2 lety

      ഭയങ്കരം തന്നെ

    • @sarfazcks8931
      @sarfazcks8931 Před 2 lety +3

      @@100kuttu kuru no 1

    • @ThewhiteTiger.
      @ThewhiteTiger. Před rokem +1

      ​@@100kuttuജയ് ഗോമാതാ q🤣🤣🤣🤣🤣

    • @hiyoutubers12345
      @hiyoutubers12345 Před rokem

      ​@@100kuttu1rupa enklm pavagalk kodku koothi

  • @johnybabu1553
    @johnybabu1553 Před 2 lety +23

    നമ്മുടെ കേരളത്തിന്റെ ലുലു എം ടി എന്തു നല്ല മനുഷ്യനാണ് അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ🥰🥰🥰👍👍👍❤️❤️❤️ ദീർഘായുസ്സും കൊടുക്കട്ടെ

  • @syamalanarayanan1259
    @syamalanarayanan1259 Před 2 lety +382

    എളിമയിലാണ് മഹിമ എന്ന് കാണിച്ച മഹാമനസ്സ് 🙏🙏🙏

  • @meenumeenu4519
    @meenumeenu4519 Před 2 lety +26

    യൂസഫലി സാർ പറയുന്നപോലെ താഴെ ഉള്ളവന് കൊടുത്താൽ മുകളിൽ ഉള്ളവൻ നമുക്ക് തരും 🙏🙏🙏🙏🙏...

  • @gafoormulakkal9751
    @gafoormulakkal9751 Před 2 lety +173

    ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ റബ്ബേ

  • @user-fy4vf5yb4n
    @user-fy4vf5yb4n Před 2 lety +43

    കേരളത്തിന്റെ അഭിമാനം എം എ യൂസഫലി സാർ ബിഗ് സലൂട്ട്

  • @akbarakbar2478
    @akbarakbar2478 Před 2 lety +223

    എന്ത് കാര്യത്തിനും സ്പോട്ടിലാണ് മറുപടി കൊടുക്കാനുള്ളത് കൊടുക്കുക.
    എന്നാണെങ്കിൽ ഇന്ന് തന്നെ 🙏🙏🙏 മലയാളിക്ക് അഭിമാനിക്കാം സന്തോഷത്തോടെ.
    ദീർക്കയുസ്സ് കൊടുക്ക് റബ്ബേ

  • @vinodmurugan2368
    @vinodmurugan2368 Před 2 lety +6

    കേൾക്കുവാൻ ഉള്ള മനസ്സും കൊടുക്കുവാനുള്ള നന്മയും അങ്ങേയറ്റം ആത്മാർത്ഥമായി ചെയ്യുന്ന ഈ ദൈവത്തിൻ മനസ്സുള്ള മനുഷ്യന് ഈശ്വരൻ അനുഗ്രഹിക്കും🙏

  • @sameerabdulkareem1320
    @sameerabdulkareem1320 Před 2 lety +39

    ഇത്രയും തിരക്കുള്ള ആൾ ഇതൊക്കെ ക്ഷമയോടെ വഴിയിൽ നിന്ന് കേൾക്കുക എന്നത് തന്നെ പണത്തേകാൽ ഉപരി ഒരു വലിയ നന്മ തന്നെ ആണ്.
    ദിർക്കയസ് കൊടുക്കട്ടെ.

  • @rejeenamm1130
    @rejeenamm1130 Před 2 lety +3

    ലോകം സൃഷ്ടിച്ച നാഥാ ഇതു പോലുള്ള ജനങ്ങളെ ഭൂമിയിലേക്ക് നൽകിയ അങ്ങേക്കും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും സ്തുതി
    അദ്ദേഹത്തിനും കുടുംബത്തിനും
    ദീർഗായുസ്സും, ആരോഗ്യവും റഹ്മത്തും ബർക്കത്തും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ,

  • @deeparajeneran9090
    @deeparajeneran9090 Před 2 lety +166

    M.A യൂസഫലി sir ന് ദൈവം അനുഗ്രഹിക്കട്ടെ

  • @shariyudevazhi5301
    @shariyudevazhi5301 Před 2 lety +94

    ഇതുപോലെയുള്ള യൂസഫലിക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ഇനിയും പാവപ്പെട്ട ആൾക്കാരെ സഹായിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @screations3131
    @screations3131 Před 2 lety +66

    ഇവിടെ വാക്താനങ്ങൾ ഇല്യ... ചെയ്യും എന്ന് പറഞ്ഞാൽ ചെയ്തിരിക്കും....അതാണ് നമ്മുടെ ഇക്ക ☺️

  • @binumathew1315
    @binumathew1315 Před 2 lety +10

    ഉണ്ടായിട്ടുംകാര്യമില്ല ഇത് പോലെ സഹായിക്കാനും ഒരു മനസ് വേണം god bless you sir

  • @gayathrivs6539
    @gayathrivs6539 Před 2 lety +165

    ദീർഘായൂസോടെ ഇരിക്കാൻ ഇദ്ദേഹത്തെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @idubai7893
    @idubai7893 Před 2 lety +2

    സ്ത്രീയുടെ സന്തോഷത്തിലുള്ള ചിരിയാണ് യൂസഫലിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്രാർത്ഥന🤲

  • @rajeshpnr4656
    @rajeshpnr4656 Před 2 lety +170

    യൂസഫലിസാറിന് പകരം വെക്കാൻ ഇനി ഒരാൾക്ക് കഴിയുമോ....? സംശയമാണ്.... അദ്ദേഹം ആ വണ്ടിയിൽനിന്ന് താഴെ ഇറങ്ങിയില്ലേ ആരു ചെയ്യും ഇതൊക്കെ.... പടച്ചോൻ ദീർഗായുസ്സ് കൊടുക്കട്ടെ അദ്ദേഹത്തിനും കുടുംബത്തിനും......

  • @kannarmala
    @kannarmala Před 2 lety +42

    അല്ലാഹു അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @mymoonp1016
    @mymoonp1016 Před 2 lety +60

    വേറെ ആരോട് പറയും ഇത്ര സ്വാതന്ത്ര്യത്തിൽ??? ആര് കേൾക്കും ഇത്രയും ക്ഷമയിൽ???ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു.

  • @commentred6413
    @commentred6413 Před 2 lety +1

    പാവപ്പെട്ടവൻ സഹായം കിട്ടുമെന്ന ഉറപ്പോടെ നേരിൽ കാണുന്ന ഒരേഒരു ദൈവമാണ് യൂസഫലി സാർ

  • @anvat1519
    @anvat1519 Před 2 lety +68

    ഒരുപാട് വർഷം ഈ ഭൂമിയിൽ ആയുസ്സ് കൊടുക്കണേ അല്ലാഹ്.
    സാഹിബിന്റെ മനസിന്റെ വിശാലത വാക്കുകൾക് വിവരിക്കുന്നതിനും അപ്പുറമാണ്.
    ആരോഗ്യം ഉള്ള ദീർക്കയുസിന് അല്ലാഹുവിനോട് നമുക്ക് പ്രാർത്ഥിക്കാം.
    Anv ksa

    • @hllohjjjjj
      @hllohjjjjj Před 2 lety +1

      ഭൂമിയിലെ ദൈവം.....

  • @neelakandandhanajayan3202

    ദൈവം അങ്ങിനെയാണ് തൻ്റെ ജോലി ഭൂമിയിൽ ചില ദൂതൻമാരെ ഏൽപ്പിയ്ക്കും... അവരെ നമ്മൾ ദൈവദൂതൻമാർ എന്നു വിളിയ്ക്കും... യൂസഫലി സർ... ❤️❤️❤️🙏🙏🙏

  • @mg.p.g.4566
    @mg.p.g.4566 Před 2 lety +59

    കഷ്ടപ്പാടിൽ കൂടെ വളർന്നു വന്നവർ ഭൂരിപക്ഷവും അതൊക്കെ മറക്കുന്നവർ ആണ്. എത്രയോ പേരെ അറിയാം. ഒരുപാടു ഉണ്ട് ഒരാൾക്കും ഒന്നും ചെയ്യില്ല. എന്നാൽ ഇദ്ദേഹം വന്നവഴി മറക്കാത്തവൻ ആണ്. അതാണ് ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥൻ ആക്കുന്നതും.

    • @haleemyoonas6041
      @haleemyoonas6041 Před 2 lety

      സാമ്പത്തിക ശേഷി ഉള്ള കുടുംബം ആയിരുന്നു യൂസഫ് ബായീടേത് അതുപോലെ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ദാനധർമ്മം നൽകുന്ന കാര്യത്തിൽ മുൻപന്തിയിൽ ആയിരുന്നു അതിന്റെ ഗുണമാണ് ഈ കാണുന്നത്

    • @mg.p.g.4566
      @mg.p.g.4566 Před 2 lety

      @@haleemyoonas6041 ഞങ്ങൾ അദ്ദേഹം പറഞ്ഞ കഷ്ടപ്പാടിന്റെ കാലം കേട്ടു. അതുകൊണ്ട് പറഞ്ഞതാണ്. അദ്ദേഹം ഒരുപാടു കഷ്ടപ്പാടിൽ കൂടി വളർന്ന കാര്യം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

  • @sreeram1662
    @sreeram1662 Před 2 lety +6

    മനസ്സറിഞ്ഞു സഹായം നല്കുന്ന സാറിന് ഒരായിരം നന്ദി 🙏

  • @kalyanipraveen570
    @kalyanipraveen570 Před 2 lety +318

    ദൈവമേ അദ്ദേഹത്തെ ഒരാപത്തും വരുത്താതെ കാത്തോളണേ🙏🙏🙏🙏🙏🙏

  • @really5844
    @really5844 Před 2 lety +8

    ഇതാണ് സമൂഹത്തിനും സമുദായത്തിനും ഉപകാരമുള്ള മക്കളെ തരണേ എന്ന് നിസ്ക്കാരം ശേഷം പ്രാർത്ഥിക്കുന്നത്

  • @thahir2218
    @thahir2218 Před 2 lety +24

    എത്ര വിനയം, ഇക്കാക്ക് ദീർഘായുസ് നൽകട്ടെ

  • @pranavep2693
    @pranavep2693 Před 2 lety +8

    ഇത് പോലുള്ള പാവപ്പെട്ടവരുടെ പ്രാർത്ഥനയുടെ ഫലം കൂടിയാവാം അദ്ദേഹത്തിന്റെ വളർച്ച👍

  • @itsmesofi5226
    @itsmesofi5226 Před 2 lety +10

    ഒരുപാട് നാളുകൾ കൊണ്ടുള്ള ആഗ്രഹമാണ് അദ്ദേഹത്തിനെ ഒന്ന് നേരിൽ ദൂരെ നിന്നെങ്കിലും കാണണമെന്ന് ഒന്നും ആവശ്യ പ്പെടാനല്ല അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് എന്റെ ജീവിതം റാഹത്തിലാണ് അൽഹംദുലില്ലാഹ്.🤲.ലക്ഷം പേരെടുത്താൽ ഇദ്ദേഹത്തിനെ പോലെ ഒരാളെ കാണുള്ളൂ .റബ്ബിന്റെ കാവൽ എപ്പോഴും കൂടെഉണ്ടാകട്ടെ 🤲🥰

    • @fathimakt4771
      @fathimakt4771 Před 2 lety

      Aameen yaa rabbal alameen 🤲

    • @ishqemadeena5127
      @ishqemadeena5127 Před 2 lety +1

      ഒരു.പാട്. പ്രയാസപ്പെട്ടു കഴിഞ്ഞു പോകുകയാണ്.ഞങ്ങൾ ക്ക്.വേണ്ടി ദുആ ചെയ്യണേ.രണ്ട് ലോകവും രക്ഷപ്പെട്ടു. കിട്ടാൻ.😔

    • @itsmesofi5226
      @itsmesofi5226 Před 2 lety

      @@ishqemadeena5127 ഇൻഷാഅല്ലാഹ് 🥰

  • @manojvp3699
    @manojvp3699 Před 2 lety +10

    കേരളക്കരക്ക് കിട്ടിയ ദൈവത്തിന്റെ പുത്രൻ യൂസഫലി സാർ ♥️♥️♥️

  • @somurajan1594
    @somurajan1594 Před 2 lety +202

    Vargeeyatha parayunnavar കാണട്ടെ പ്രവാചകനെ കുറ്റം പറയുന്നവർ കാണട്ടെ,, 👍🏻

    • @Littlefairy7
      @Littlefairy7 Před 2 lety +6

      😔

    • @sameenamuhammed5298
      @sameenamuhammed5298 Před 2 lety +6

      correct

    • @machaan3540
      @machaan3540 Před 2 lety

      Elakootathilum und paashanathil krimigal
      Nammal muslimgalilum und chilar
      Athupole avarilum pakshe Bahu booripakshavum nanmayulavara

    • @bhagavan397
      @bhagavan397 Před 2 lety +3

      @@sameenamuhammed5298 മോളെ നിയൊക്കെ മതം പറയുക ആണെങ്കിൽ ഈ ഇന്ത്യ ഹിന്ദുകൾ നിനങ്ങൾ സുടാപ്പിക്കൾക് ദാനം തന്നത് ആണ് ഈ ജീവിതം

    • @thefanofhighflyers5173
      @thefanofhighflyers5173 Před 2 lety +7

      @@bhagavan397
      Correct bro... വർഗ്ഗീയത തുലയട്ടെ... വർഗ്ഗീയത വിറ്റ് ജീവിക്കുന്നവർ മുടിഞ്ഞു കുത്തുപാളയെടുക്കട്ടെ... മനുഷ്യസ്നേഹം നിലകൊള്ളട്ടെ...

  • @lijujoy9298
    @lijujoy9298 Před 2 lety +4

    എനിക്കു ഒന്നും വേണ്ട. ഇ നല്ല മനിഷ്യസ്നേഹിയെ. ഒരിക്കൽ എങ്കിലും ഒന്ന് നേരിൽ കാണണം എന്നുള്ള ഒരു ആഗ്രഹമേ ഉള്ളു 🙏ഇനിയും ഒരുപാട് കഷ്ട്ടപെടുന്നവരുടെ കണ്ണീരൊപ്പുവാനുള്ള ആ നല്ല മനസ് കൊടുത്തു ദൈവം ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏

  • @PACK_UP_
    @PACK_UP_ Před 2 lety +17

    ആ സ്ത്രീ അദ്ദേഹത്തിന്റെ ശരീരത്തിൽ തൊട്ട് സംസാരിക്കുന്നു കാരണം ഇത്രയും ശത കോടീശ്വരൻ ആയാലും നമ്മളിലൊരാളാണെനും ആ ആമ്മയ്ക് അറിയാം സ്വന്തം മകനോട് പറയുന്നപോലെ പറയാൻ കഴിയുന്നെഗിൽ അത് അയാളുടെ വിജയമാണ് അവരുടെ ബിസിനസ്‌ ആണ് അങ്ങോട്ട് പോകണ്ട എന്നൊക്കെ പറയുന്നു pc ജോർജിനെ പോലുള്ളവർ കാണണം
    എല്ലാവരും മനുഷ്യരാണ് വർഗീയത ഇനിയും പല രീതിയിൽ വരും ഒരു ദൈവവും കൊല്ലാനും തല്ലാനും പറയുന്നില്ല വിവേകത്തോടെ ചിന്തിച്ചു കരുണയുടെ ജീവിക്കു

  • @rasheedmanu7104
    @rasheedmanu7104 Před 2 lety +4

    ലോകത്ത്. കാണില്ല. ഇതുപോലെ. ഒരു. അത്ഭുത. മനുഷ്യനെ ❤❤👍👍

  • @kuttankb2435
    @kuttankb2435 Před 2 lety +13

    In India I sincerely respect two business men..
    1.JRD TATA SIR
    2.M.A.YUSUF ALI SIR
    God brought two generous and kind men on earth for helping poor people.I am always praying for their health and prosperous life including their entire family.

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 Před 2 lety +52

    ഇത് എല്ലാം കാണുന്നവരോട് ഒന്ന് പറയാനുള്ളൂ നന്മകൾ ചെയ്യുക..💓. എല്ലാവരും ഇവിടെ നിന്ന് പോകും.. ഒരിക്കലും ആരേയും അവഹേളിക്കരുത്......ഹിന്ദു 🇮🇳മുസ്ലിം 🇮🇳ക്രിസ്ത്യൻ 🇮🇳 നല്ല അറിവുകൾ നേടുക സമൂഹത്തിന് നന്മകളും ചെയ്യുക.. നല്ലത് ചെയ്യുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക🤲

  • @yakkoobameen9545
    @yakkoobameen9545 Před 2 lety +27

    എന്തൊരു നന്മയുള്ള മനസ്സാണ അദേഹത്തിന്റെ ത്. അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

  • @babuvlog7651
    @babuvlog7651 Před 2 lety +4

    ധർമം തലൈ കാക്കും ഈ വലിയ മനുഷ്യനെ ദൈവം ആകാശത്തോളം ഉയർത്തട്ടെ സമ്പത് കൊടുത്ത് ആ അനുഗ്രഹിക്കട്ടെ

  • @minnussworld5632
    @minnussworld5632 Před 2 lety +15

    ഇങ്ങനെ യുള്ള മനുഷ്യരും ഉണ്ട് ദുനിയാവിൽ അല്ലെ മാഷാ അല്ലാഹ്

  • @sreejeshp1299
    @sreejeshp1299 Před 2 lety +4

    പാവങ്ങളുടെ ആശ്രയമായ യൂസഫലി സാറിന് ദീർഘായുസ്സ് ഉണ്ടാവട്ടെ

  • @BIGBOSS-be3kf
    @BIGBOSS-be3kf Před 2 lety +26

    🙏ജാതി നോക്കിയെല്ല യുസഫ്അലി സർ ഇത് എല്ലാം ചെയ്യുന്നത് കണ്ടുമനസിലാക്കിയാൽ.... നല്ലത് 🤔എല്ലാം സ്പോട്ടിൽ അപ്പ്രൂവ് വൽ ആണ്......

  • @TrailRunner434
    @TrailRunner434 Před 2 lety +77

    ജോർജ്ഉം സങ്കികളും ഇതൊക്കെ ഒന്ന് കാണണം ❤️❤️❤️❤️

  • @rijinsainulabdeen3321
    @rijinsainulabdeen3321 Před 2 lety +6

    പടച്ചവനേ അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും നല്കണേ അള്ളാ😊

  • @abduljaleeljaleel5225
    @abduljaleeljaleel5225 Před 2 lety +4

    വാഹനം നിർത്തി ഇറങ്ങാനുള്ള മനസ്സ് കാണിച്ചില്ലേ അവിടെയാണ് യഥാർത്ഥ മനുഷ്യൻ രൂപപ്പെടുന്നത് അതുമതി ആ മനസ്സ് കാണാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @shibuvj809
    @shibuvj809 Před 2 lety +5

    സാർന് ആയിരം ആയിരം എന്റെ പ്രാർഥന എപ്പോഴും ഉണ്ടായിരിക്കും

  • @shafimumbai
    @shafimumbai Před 2 lety +20

    അദ്ധേഹത്തിന്റെ ആ സഹായത്തെക്കാൾ എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നുന്നത് ആ വണ്ടിയിൽ നിന്ന് ഇറങ്ങി വന്നു അവരെ കേൾക്കാൻ സന്മനസ്സ് കാണിച്ചതിനാണ്

  • @bibinsa4art505
    @bibinsa4art505 Před 2 lety +37

    ഇതല്ലേ നമ്മുടെ റിയൽ ഹീറോ ❤❤❤🌹

  • @sharafudeenunoos6038
    @sharafudeenunoos6038 Před 2 lety +1

    അല്ലാഹുവേ യൂസഫലി എന്ന ഈ പ്രിയ സഹോദരന് ആയുരാരോഗ്യ സൗഖ്യം നിന്റെ കാവൽ സദാ സമയവും നൽകണേ നേരിൽ കണ്ടിട്ടില്ലേലും ഇങ്ങനെ കാണുമ്പോ അറിയാതെ പറഞ്ഞു പോകും ഇത് പോലുള്ള മനുഷ്യരുടെ നന്മകൾ

  • @poduval4
    @poduval4 Před 2 lety +9

    ഒപ്പം വക്കാൻ ഒരുത്തന്നേം കിട്ടില്ല ഈ മനസിന്റെ മുന്നിൽ. പടച്ചവൻ ഒരു ആപത്തും കൂടാതെ കാക്കട്ടെ

  • @akhileshk8918
    @akhileshk8918 Před 2 lety +9

    ദൈവം കൈ വിടില്ല ഇക്കാ... ഇടനെഞ്ചിൽ 💞സൂക്ഷിക്കും എന്നും 🙏

  • @babukuttykm8148
    @babukuttykm8148 Před 2 lety +12

    കേരളത്തിന്റെയല്ല ഇന്ത്യയുടെഅഭിമാനം MA യൂസഫ് സാഹിബ്‌ 👍🙏🙏🙏🙏

  • @sanamshaaa5382
    @sanamshaaa5382 Před 2 lety +2

    എത്രയും എളിമയുള്ള മനുഷ്യൻ എല്ലാവരുടെയു പ്രാർത്ഥന എപ്പോഴും അദ്ദേഹത്തിനുണ്ടാ സം

  • @radhikapullambil7026
    @radhikapullambil7026 Před 2 lety +34

    Great man. Great lady. Hats off to her Smartness.

  • @harisharis7255
    @harisharis7255 Před 2 lety +3

    എനിക്ക് തോന്നുന്നത് ആർക്കും അധികാരത്തോടെആവശ്യങ്ങൾ പറയാൻ പറ്റിയഒരേയൊരാൾ അത്ചിലപ്പോൾ യൂസഫലി സാഹിബ്‌ മാത്രമായിരിക്കും 👏👏

  • @ronogirl1062
    @ronogirl1062 Před rokem

    അല്ലാഹുവേ ഇതൊരു പുണ്യ ജന്മം തന്നെയാ അല്ലാഹുവേ ഈ സാറിന് ഒരുപാടൊരുപാട് ജന്മം കൊടുക്കട്ടെ നാഥൻ ഈ പുണ്യ പുകവനത്തിന അള്ളാഹു കാക്കണേ ഈ പുണ്യ റജബ് മാസത്തിന്റെ പവർ കൊണ്ട് അള്ളാഹു വഴിയിൽ ഉടനീളം കാത് രക്ഷിക്കുമാറാകട്ടെ ഞങളുടെ പ്രാർഥനയിൽ ഈ സാർ ഇന്നുമുതൽ ഠാകാതിരുണ്ട് ഇങ്ങനെയൊരു കണ്ടിട്ടില്ല നേരിൽ കാണാനാഗ്രഹം ഉണ്ട് ഇന്ഷാ അല്ലാഹ്

  • @lubinafaisalfaisal6687
    @lubinafaisalfaisal6687 Před 2 lety +13

    അ ല്ലാഹു ആഫിയത്തും ആ രോഗ്യ വും കൊടുക്കട്ടെ

  • @playtime285
    @playtime285 Před 2 lety +14

    ❤️ ഇതൊക്കെ കാണുമ്പോൾ ആണ് മനസിന് ഒരു സുഖം ❣️

  • @bijuzion1
    @bijuzion1 Před 2 lety +278

    ഒരു മിട്ടായി മേടിച്ച് കൊടുത്തേക്ക് എന്ന് പറയുന്നപോലെയാണ് സാധാരണക്കാർ 3 വർഷം emi അടച്ച് മേടിക്കുന്ന ഒരു വണ്ടി വാങ്ങികൊടുതേക്ക് എന്ന് യുസഫ് അലി ഇക്ക പറയുന്നത് 😊

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr Před 2 lety +17

      അങ്ങനെ പറയാൻ വലിയ ഒരു മനസ്സ് വേണം പുള്ളി ജനിച്ചു വളർന്ന മതം പഠിപ്പുക്കുന്ന മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് അത് അവിടെ ജാതിയോ മതമോ ഇല്ല

    • @bijuzion1
      @bijuzion1 Před 2 lety +21

      @@AbdulMajeed-hd6wr അതിന്റെ ഇടയിലും മതം തിരുകി കേറ്റണ്ട,ജൂതനായാലും ക്രിസ്ത്യനിയായാലും ബഹുദൈവ വിശ്വാസി ആണെങ്കിലും അദ്ദേഹം സഹായിക്കുന്നുണ്ട്

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr Před 2 lety +20

      @@bijuzion1 അതാണ് ഞാനും പറഞ്ഞത് മറ്റു മതങ്ങളിലും പണക്കാർ ഉണ്ടല്ലോ എത്ര പേര് അന്യ മതസ്ഥരെ സഹായിക്കാറുണ്ട് നിങ്ങളുടെ സംഭയയൊക്കെ നടത്തുന്ന സ്ഥാപനങ്ങളിൽ എത്ര മുസ്ലിംകൾ ജോലിക്കുണ്ട് കറ കളഞ്ഞ ഒരു മത വിശ്വാസിയായി നിന്നു കൊണ്ടാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നത് എന്ന് ഓർക്കണം

    • @bijuzion1
      @bijuzion1 Před 2 lety

      @@AbdulMajeed-hd6wrഹദിസുകൾ വിചാരിക്കുന്ന ഇസ്ലാമിനെ പറ്റി നിങ്ങള്ക്ക് വല്യ ധാരണ ഇല്ലാത്തത് എന്റെ കുറ്റമല്ല. അത് കൃത്യമായി പിൻപറ്റുന്നത് ഞാൻ കണ്ടത് താലിബാനിൽ ആണ്

    • @KL-47
      @KL-47 Před 2 lety +4

      കറക്റ്റ് 😃👍💖

  • @ramarajgdevikap5402
    @ramarajgdevikap5402 Před 2 lety +5

    പാവങ്ങളെ സഹായിക്കാൻ ഒരു മനസ്സ് വേണം.ചില പണക്കാർക്ക് അവരുടെ അടുത്ത് നിൽക്കാൻ തന്നെ നാണം.എന്നൽ ഈ മനുഷ്യൻ
    ....

  • @marvellousfitnesstrainigab1552

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sanjayayurvedayoga
    @sanjayayurvedayoga Před 2 lety +3

    യൂസഫലി sir കേരളത്തിൻറെ അഭിമാനമാണ്.... With love and respect 🙏🥰❤️

  • @multientertainmentmedia9311

    ദൈവം അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരുത്തട്ടെ 🙏💐

  • @muhammedsubair786
    @muhammedsubair786 Před rokem

    എന്തൊരു നല്ല മനുഷ്യൻ എന്ത് എളിമ എന്ത് സ്നേഹം എല്ലാ കോടീശ്വരന്മാരും ഇങ്ങനെ പാവത്തിനെ സഹായിച്ചിരുന്നെങ്കിൽ പടച്ചവനെ ഈ വലിയ മനുഷ്യനെ ദീർഘായുസ്സ് കൊടുക്കട്ടെ അള്ളാഹുവേ മാഷാ അള്ളാ

  • @KrishnaKrishna-sx1wq
    @KrishnaKrishna-sx1wq Před 2 lety +84

    ഭൂമിയിലേക്ക് നേരിട്ട് വന്നു അനുഗ്രഹിക്കുന്ന ദൈവം 🙏

    • @salamalikunju7356
      @salamalikunju7356 Před 2 lety +1

      ദൈവത്തിന്സമംദൈവംമാത്റം. ദൈവ വിശ്വാസിയാണ്.

    • @muhsinamuhsina5890
      @muhsinamuhsina5890 Před 2 lety

      Aaa Ammayudea sandosham porea

    • @babukuttykm8148
      @babukuttykm8148 Před 2 lety

      ദൈവത്തിന്റെ കൈകൾ എന്ന് പറ 👍

  • @shaayubabyofficial1202
    @shaayubabyofficial1202 Před 2 lety +3

    എന്തിനെന്നറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു... അള്ളാഹുവേ ഇദ്ദേഹത്തിന് ആരോഗ്യത്തോടെ ആയുസിനെ നീട്ടികൊടുക്കണേ..., സമ്പത്തിൽ വിശാലത നൽകണേ.., മരണസമയം ഈമാൻ നൽകണേ...,, സ്വർഗ്ഗം നൽകണേ തമ്പുരാനേ....,

  • @anithababy1883
    @anithababy1883 Před 2 lety +31

    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @joworld7136
    @joworld7136 Před 2 lety +8

    അടുത്തുള്ള ഒരു മന്ത്രിയുടെ അല്ലേൽ എംഎൽഎ യുടെ പുറകെ എത്ര വർഷം നടക്കണം... അതാണ് അകലെ ഉള്ള ഇദ്ദേഹവും ആയുള്ള ദൂരം❤️❤️❤️❤️❤️❤️❤️❤️

  • @sunilndd
    @sunilndd Před 2 lety +5

    മറ്റുള്ളവരുടെ സങ്കടം കാണുന്ന ഏക വ്യക്തി..ദൈവം🙏🙏🙏അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ🌹🌹🙏🙏

  • @remlahm626
    @remlahm626 Před 2 lety +4

    വിനയാന്വിതമായ സംസാരം.
    ദൈവം ഈ മനസ്സ് നൽകി ആദരിച്ചു.
    പാവങ്ങൾക്ക് അത്താണി തന്നെ.
    അഭിനന്ദനങ്ങൾ.
    കാറിൽ നിന്നിറങ്ങിയത് തന്നെ അദ്ദേഹത്തിൻ്റെ മനസ്സിൻ്റെ ലാളിത്യമാണ്

  • @MKkb-os4jp
    @MKkb-os4jp Před 2 lety +14

    ദീർഘായുസ്സും ആഫിയത്തും ബർക്കത്തും കൊടുക്കട്ടെ ആമേൻ

  • @peechvapeechava
    @peechvapeechava Před 2 lety +1

    തൊട്ടു തൊട്ടു സംസാരിക്കുന്നു.. എന്ത് നല്ല മനുഷ്യൻ.. യളിമയുടെ പര്യായം 🥰🥰🥰🥰

  • @jayasnairelakolloor8574
    @jayasnairelakolloor8574 Před 2 lety +46

    ദൈവം ദീർഘായുസ് കൊടുക്കട്ടെ 🙏

  • @gopuskitchenvlog1940
    @gopuskitchenvlog1940 Před 2 lety +2

    എത്ര നല്ല മനുഷ്യൻ.🙏🏻 ഈശ്വരൻ ആയസ്സും, ആരോഗ്യവും നൽകട്ടെ.🙏🏻

  • @saijusunusunu2826
    @saijusunusunu2826 Před 2 lety +26

    സാർ ഒന്നും പറയാനില്ല കേരളത്തിന്റെ അഭിമാനം