3 Cent's 1230 sqft 3 bhk brand new house for sale ₹ 60 lakhs at

Sdílet
Vložit
  • čas přidán 14. 06. 2024
  • 3 Cent's 1230 sqft 3 bhk brand new independent house for sale ₹ 60 lakhs slightly negotiable newr by just 100 mtr from Vaikom Tripunithara Main Road Udayamperoor kochupalli
    എറണാകുളം ഉദയംപേരൂർ കൊച്ചുപള്ളി ഭാഗത്ത് മെയിൻ റോഡിൽ നിന്ന് 100 മീറ്റർ മാറി പുതിയതായി നിർമ്മാണം കഴിഞ്ഞ് വീട് വില്പനക്ക്
    3 സെൻറ് സ്ഥലത്ത്
    1230 സ്ക്വയർ ഫീറ്റിൽ
    മൂന്ന് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമുകളും ഉള്ള പുതിയ വീട് വില്പനയ്ക്ക് ₹ 60 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
    ഒരു വലിയ കാർ കയറ്റി സൗകര്യമുണ്ട്
    ഈ വീടിൻറെ വിശേഷങ്ങൾ എങ്ങനെയാണ്
    കയറി വരുമ്പോൾ ഒരു കാർ ഇടാനുള്ള സൗകര്യം
    ചെറിയ സിറ്റൗട്ട്
    സ്വീകരണം മുറിയും ഡൈനിങ് മുറിയും ഒന്നിച്ചാണ്
    താഴത്തെ നിലയിൽ ഒരു കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂം കിച്ചനും
    മുകളിലത്തെ നിലയിൽ രണ്ട് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമും മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കണിയും വീടിൻറെ പുറകുവശത്തായി വാഷിംഗ് മെഷീൻ ഉപയോഗിക്കാനായി ഒരു ഓപ്പൺ ടെറസും
    ശുദ്ധജലത്തിനായി കേരള വാട്ടർ അതോറിറ്റി ജലമാണ് ഉപയോഗിക്കുന്നത്
    ഈ മനോഹരമായ വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
    Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties Vyittla Ernakulam. 9895223765, 9061888874

Komentáře •