കർഷകനെ രക്ഷിക്കാൻ നാട്ടിലെ യുവാക്കൾ ചെയ്ത പണി കണ്ടോ ?

Sdílet
Vložit
  • čas přidán 27. 05. 2024
  • 29/05/24
    കർഷകനെ രക്ഷിക്കാൻ നാട്ടിലെ യുവാക്കൾ ചെയ്ത പണി കണ്ടോ?

Komentáře • 55

  • @user-jc5ec7wj7s
    @user-jc5ec7wj7s Před 2 měsíci +78

    ഈ മനുഷ്യന്റ് വിജയം എന്ന് പറഞ്ഞാൽ തോറ്റാലും വിജയിച്ചാലും എന്ത് കാര്യത്തിലും പുഞ്ചിരി അത് ഉണ്ടല്ലോ എല്ലാവരെയും തോൽപിച്ചു കളയും

  • @vasum.c.3059
    @vasum.c.3059 Před 2 měsíci +29

    നഷ്ടമായാലും കൃഷി ചെയ്യാനുള്ള ആ മനസാണ് കാണേണ്ടത്.❤🎉.

  • @redrock5253
    @redrock5253 Před 2 měsíci +29

    നല്ലോണം പരിശ്രമിച്ചാൽ. ചെറിയ മുതൽ മുടക്കിൽ വലിയ വരുമാനം കിട്ടാൻ കൃഷി (താൽപര്യം,ഉള്ളവർക്ക് ) ഉത്തമമാണ്,, ഒരുപാട് സുജിത് കുട്ടൻമാർ ഉയർന്നു വരട്ടെ🎉😊

  • @sreenivasanmadayil1488
    @sreenivasanmadayil1488 Před 20 dny +1

    You ട്യൂബിൽ മറ്റു ചവറുകൾ കണ്ടു മനസ്സിൽ വിഷം കയറ്റുന്നതിനേക്കാൾ എത്രയോ നല്ലതാണ് നിങ്ങളുടെ വിജയകഥ കണ്ടു സന്തോഷിക്കുന്നത്. 👌🏼👌🏼👌🏼

  • @abdulgafoor2966
    @abdulgafoor2966 Před 2 měsíci +17

    ഒരു കൃഷികാരൻ ആവുക എന്നത് എനിക്ക് ഇഷ്ട്ടമുള്ള ഒന്നായിരുന്നു... പക്ഷേ അതിനുള്ള സ്ഥലവും സാഹചര്യവും ഇല്ലാതായി പോയി....ഒരു ആഗ്രഹം ഉണ്ട് ഒരു 2 ദിവസം നിങ്ങളുടെ ആ കൃഷിയിൽ ഞാനും വന്നോട്ടെ... ഒന്നും തരേണ്ട... ആ കൃഷികാരെന്റെ ആ ഗമ തന്നാൽ മതി.... അത്രക് ഇഷ്ട്ടമാണ് കൃഷിയുള്ള ആ സ്ഥലത്ത് കൂടെ നടക്കുന്നത് പോലും.... നിങ്ങൾക് എന്നും വിജയം മാത്രം ഉണ്ടാകട്ടേ.... ഒരുദിവസം ഞാനും വരും നിങ്ങളുടെ ആ കൃഷിയിടത്തിൽ...

  • @sumis7528
    @sumis7528 Před 2 měsíci +8

    Well done, Youth Force...... Sujith is indeed the Brand Ambassador of Organic farming in Kerala

  • @rratheeshkumar3747
    @rratheeshkumar3747 Před 2 měsíci +4

    AIYF 👍

  • @communist1513
    @communist1513 Před 2 měsíci +9

    ആ യുവാക്കൾക്കൊരു സംഘടനയുണ്ട്.......💙❤️
    ആ സംഘടനയുടെ പേര് ALL INDIA YOUTH FEDERATION എന്നാണ് 💙❤️.....
    A I Y F ❤❤❤❤

    • @britto260
      @britto260 Před 2 měsíci +2

      AISF. മുതൽ ഉണ്ട് ഇന്നും അതേ പ്രസ്ഥാനത്തിനൊപ്പം.... 👍👍🙏🙏🌹🌹

    • @veenaveena2204
      @veenaveena2204 Před 2 měsíci +2

      💙❤️

    • @WW-fq6kz
      @WW-fq6kz Před 2 měsíci +3

      AIYF 💙💓

  • @preethams6646
    @preethams6646 Před 2 měsíci +1

    സുജിത്തിനെ സഹായിച്ച സഹോദരന്മാരെ ദൈവം അനുഗ്രഹിക്കും

  • @user-rx3po4km7h
    @user-rx3po4km7h Před 2 měsíci +7

    ഹായ് .... സുജിത്ത് ഞങ്ങൾ വരുന്നുണ്ട് ചേർത്തലയ്ക്: . ബന്തിയുടെ തൈ ഉണ്ടോ വേറെയും വിത്തുകൾ വേണം

  • @vilasininambiar698
    @vilasininambiar698 Před 2 měsíci

    A well minded farmer always wins everywhere👌👌👌👌

  • @vinnyjohnstephen
    @vinnyjohnstephen Před 2 měsíci

    You're awesome 👌 Bro..Good or bad you smile 😊
    God Bless you Bro
    Qatar 🇶🇦 Kollam....

  • @sheejujohnson89
    @sheejujohnson89 Před 2 měsíci +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏👍

  • @user-bv3vs7cb6e
    @user-bv3vs7cb6e Před měsícem

    Dear bro, you are so blessed ❤❤ from Rajasthan

  • @nitishnair89
    @nitishnair89 Před 2 měsíci

    Well done 👍 chetta

  • @Ramblewithmme
    @Ramblewithmme Před 2 měsíci

    Well done ..all the best

  • @JophyManalel
    @JophyManalel Před 2 měsíci +2

    എപ്പോഴും വിഡിയോ കാണുമ്പോൾ സന്തോഷമായിരുന്നു എന്നാലിപ്പം സങ്കടമായി:😢😢😢😢😢😢

  • @shobhakumar3518
    @shobhakumar3518 Před 2 měsíci

    Chetta mazha nanayalle

  • @sreelathan1285
    @sreelathan1285 Před 2 měsíci

    എന്നും നൻമകൾ നേരുന്നു❤

  • @midhunsasi8181
    @midhunsasi8181 Před měsícem

    Good work

  • @user-yr4yw7yp1q
    @user-yr4yw7yp1q Před měsícem

    കേരളത്തിന്റെ മുത്ത്❤

  • @kamilahisham522
    @kamilahisham522 Před měsícem

    Nalla tasty aayirikum..❤

  • @lilymj2358
    @lilymj2358 Před 2 měsíci

    Pl wear precautionary measures 🎉🎉🎉

  • @reshooslifestyle4063
    @reshooslifestyle4063 Před 2 měsíci

    👍👍

  • @shreemhn1894
    @shreemhn1894 Před 2 měsíci

    👍🏻👍🏻

  • @sudheshkumarnamboorikandy2252

    👍👍👍

  • @mujeebrahman5491
    @mujeebrahman5491 Před 2 měsíci

    ❤❤👍👍

  • @akbara5657
    @akbara5657 Před 2 měsíci

    👍

  • @amruthasyamkumar8047
    @amruthasyamkumar8047 Před 2 měsíci

    ❤❤❤

  • @Anilkumar.Cpillai
    @Anilkumar.Cpillai Před 2 měsíci

    ❤❤🥰

  • @rajeeshnair8097
    @rajeeshnair8097 Před 2 měsíci

    ❤️🤝

  • @MaksoodUmas-il1vl
    @MaksoodUmas-il1vl Před 2 měsíci

    ❤❤❤❤❤❤

  • @nevadalasvegas6119
    @nevadalasvegas6119 Před 2 měsíci +1

    നിങ്ങൾ വിജയിക്കാൻ വേണ്ടി ഇറങ്ങി തിരിച്ചാൽ ലോകം നിങ്ങളുടെ പിന്നിൽ അണി നിറയ്ക്കും, nb; സ്വന്ധം നാട്ടുകാരൊഴിച്ചു 😂😂😂

  • @greeshma1052
    @greeshma1052 Před 2 měsíci

  • @12ch185
    @12ch185 Před 2 měsíci

    Inspiring ❤

  • @retnasaju7307
    @retnasaju7307 Před 2 měsíci

    🎉🎉

  • @gracymanthottathil2586
    @gracymanthottathil2586 Před 2 měsíci

    Kidukachikappa. Oru
    . thandu. Kittiyirunnenkil....
    L

  • @jithutech4501
    @jithutech4501 Před 2 měsíci +1

    Variety farmer fans

    • @babucg8094
      @babucg8094 Před měsícem

      ഗോവൽ തണ്ട് തരാമോ. അഡ്രെസ്സ് തരാമോ

  • @adamazli5256
    @adamazli5256 Před 2 měsíci

    E manushyte kode.

  • @rejanianil5739
    @rejanianil5739 Před 2 měsíci

    ചെണ്ടുമല്ലി കൃഷി ചെയ്യാൻ സമയം ആയോ.

  • @ashiqueashique3728
    @ashiqueashique3728 Před 2 měsíci

    മൂക്കാത്ത പൂള ഭയങ്കര ടെസ്റ്റ് ആണ് കാണുമ്പോൾ ഒരു വിഷമമാണ്

  • @ajimathew2198
    @ajimathew2198 Před 2 měsíci

    ആ വെക്തിയുടെ വിഷമം അദ്ദേഹത്തിന് മാത്രമേ അറിയൂ

  • @shanshakir
    @shanshakir Před měsícem

    ലാൽസലാം ❤️

  • @anasmnk665
    @anasmnk665 Před 2 měsíci

    First 🥇

  • @user-cf7yn4di7u
    @user-cf7yn4di7u Před 2 měsíci

    👍👍👍

  • @sirajali7859
    @sirajali7859 Před 2 měsíci

    ❤❤❤

  • @crmadhucrmadhu6675
    @crmadhucrmadhu6675 Před 2 měsíci

    👍