ഇന്ന് സഫര്‍ 10 വെള്ളിയാഴ്ച! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 10

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 216

  • @jameelahassan5408
    @jameelahassan5408 Před 26 dny +10

    പരിശുദ്ധ മായ ഈ രാവിന്റെയും മജ്ലിസിന്റെയും എല്ലാ ഖൈറും ബറക്കത്തും പോരിശയും അല്ലാഹുവിന്റെ കാവലും രക്ഷയും എന്നും എപ്പോഴും ഉസ്താദിനും പ്രിയപ്പെട്ടവർക്കും നമുക്കെല്ലാവർക്കും അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ..

  • @juneethasalam7345
    @juneethasalam7345 Před 26 dny +17

    🤲 അല്ലാഹുവേ പരിശുദ് വെള്ളിയാഴ്ച രാവിൻ്റെ എല്ലാ ബറക്കത്തും സന്തോഷവും ഞങ്ങൾക്ക് നൽകണേ . ഞങ്ങളുടെ സ്വലാത്ത് ദിഖിർ മജ്ലിസ് ഖബൂൽ ചെയ്യണേ🤲

  • @minnuvadakara
    @minnuvadakara Před 26 dny +8

    പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲😢😢

  • @juneethasalam7345
    @juneethasalam7345 Před 26 dny +8

    💚🤍🧡 ഓരോ മജ്ലിസും കൃത്യ സമയങ്ങളിൽ തന്നെ ഞങ്ങളിൽ സന്തോഷത്തോടെ എത്തിക്കുന്ന ഉസ്താദിനും ഉസ്താദിൻ്റെ പ്രിയപ്പെട്ടവർക്കും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്🧡🤍💚

  • @jasminnizar6670
    @jasminnizar6670 Před 26 dny +16

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @rajlakader7514
    @rajlakader7514 Před 26 dny +6

    അൽഹംദുലില്ലാഹ് പരിശുദ്ധമായ വെള്ളിയാഴ്ച്ച രാവിൻ്റെ എല്ലാ ഖൈറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ ഈ മജ്ലിസ് ഖബൂൽ ചെയ്യണേ അള്ളാഹ് . മോൻ്റെ ലെസൻസൻസ് കിട്ടാൻ ഉള്ള ടെസ്റ്റ് ആണ് നാളെ 'ഉസ്താദ് പ്രത്യകംദുആ ചെയ്യണേ.ഗൾഫിൽ ആണ് മോൻ' ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @zeenathvp1340
    @zeenathvp1340 Před 26 dny +11

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓ഞങ്ങളുടെ പാപങ്ങൾ പൊറുത്തു സ്വർഗം നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Před 26 dny +10

    അൽഹംദുലില്ലാഹ്🤲🏻
    പരിശുദ്ധമായ വെള്ളിയാഴ്ച രാവിൽ ഞങ്ങൾ ഒരുമിച്ച് കൂടി ചൊല്ലുന്ന ദിക്റ് സ്വലാത്ത് മജ്‌ലിസിനെ ഞങ്ങളിൽനിന്നും സ്വീകരിക്കണേ അല്ലാഹ്🤲🏻
    നരക മോചനവും പാപമോചനവും നൽകണെ റബ്ബേ🤲🏻
    ധാരാളം സ്വലാത്ത് ചൊല്ലി മുത്ത് ഹബീബിലേക്ക് അടുക്കാനും തിരുറൗളാ ശരീഫിലെത്താനും ഭാഗ്യം നൽകണെ യാ റഹ്മാൻ🤲🏻

  • @juneethasalam7345
    @juneethasalam7345 Před 26 dny +5

    ♥️♥️♥️ സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം♥️♥️♥️

  • @juneethasalam7345
    @juneethasalam7345 Před 26 dny +25

    🤲💚 ഇന്നത്തെ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും, മറ്റ് കുടുംബ ക്കരേയും ഞങ്ങളിൽ മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . ഇന്നത്തെ രാവിൻ്റെ എല്ലാ പോരിശയും, സന്തോഷവും അല്ലാഹു ഉസ്താദിനും കുടുംബത്തിനും നൽകട്ടെ💚🤲

  • @jasminnizar6670
    @jasminnizar6670 Před 26 dny +41

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവറ്റ കാരുണ്യത്താൽ 🤲ഈ മജ്ലിസ് നീ പരിപൂർണമായി ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲

  • @naseehashimcvnaseehashimcv9476

    ഇന്നത്തെ ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും മക്കളെയും മറ്റു കുടുംബക്കരെയും നങ്ങളിൽ മരണമടന്ന ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ഉൾപെടുത്തണേ ഇന്നത്തെ രാവിന്റെ എല്ലാ പൊരിശയും സന്തോഷവും അള്ളാഹു ഉസ്താദിനും കുടുംബത്തിനും നൽകട്ടെ 🤲🤲

  • @jameelahassan5408
    @jameelahassan5408 Před 26 dny +18

    അല്ലാഹുവേ സഫർ മാസത്തിന്റെ പോരിശയേറിയ ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് സഫർ മാസത്തിന്റെ എല്ലാ നന്മയും പോരിശയും ഞങ്ങൾക്ക് നൽകണേ റബ്ബേ.. എല്ലാ ഷെർറിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞങ്ങൾക്ക് സലാമത്തു നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlushamsu4210
    @ramlushamsu4210 Před 26 dny +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്നിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാഹ്. . പുണ്യമാക്കപ്പെട്ട ഈ രാവിന്റെ എല്ലാ പ്രതിഫലങ്ങളും ഞങ്ങൾക്കും നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @nafeesamolpallimante6147
    @nafeesamolpallimante6147 Před 26 dny +4

    അൽ ഹംദുലില്ലാഹ്🤲🕋🤲

  • @rfak4783
    @rfak4783 Před 26 dny +4

    വെള്ളി ആഴ്ച രാവിെന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചൊല്ലുന്ന മജ്ലിസ് നീെ സ്വീകരിക്കണെ അള്ളാഹ്

  • @jasiraah
    @jasiraah Před 26 dny +4

    ഇന്നത്തെരാവീൽഎന്നെയും കുടുംബത്തെയുംദുഹാ യിലുൾപ്പെടുത്തണെഉസ്താദെ ..🤲🤲🤲😭

  • @vaheedajamal9189
    @vaheedajamal9189 Před 26 dny +3

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തനേ ഉസ്താദേ

  • @NazreenJalal
    @NazreenJalal Před 26 dny +4

    🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲ദുആ വസിയ്യത്തോടെ

  • @attabipandari1675
    @attabipandari1675 Před 26 dny +3

    Bismillahi 🤲യാ അല്ലാഹ് ദിഖ്ർ ദുആ മജ് ലിസ് സ്വീകരി ച്ച് വെള്ളി യാഴച്ചു ടെ എല്ലാ പോരി ഷയും ഞങ്ങൾ ക്കും വേണ്ട പ്പെട്ട വർക്കും നൽ കണെ യാ അ ല്ലാഹ് ദം അ യിൽ ചേർക്ക ണെ ഉസ്താ ദ്

  • @ashrafkuvakkad
    @ashrafkuvakkad Před 26 dny +4

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @shameenashamil1932
    @shameenashamil1932 Před 26 dny +5

    അൽഹംദുലില്ലാഹ് 🤲🤲🤲
    അൽഹംദുലില്ലാഹ് 🤲🤲🤲
    അൽഹംദുലില്ലാഹ് 🤲🤲🤲🤲🕋🕋🕋🤍🤍🤍🤍💚💚💚💚💚

  • @Ayshabi-rb3pv
    @Ayshabi-rb3pv Před 26 dny +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്പരി ശുദ്ധ മായ ഈ ഈ വെള്ളിയാഴ്ച രാവിലെ ഉസ്താദിന്റെ കൂടെ നമ്മൾ ചൊല്ലി യ ദിക്കർ സ്വലാത്തിന്റെ മജ്‌ലിസിനെ പൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിഹി ക്കണമേ എല്ലാ ഇബാദത്തും പൂർണ്ണമായി സ്വീകരിക്കേണമേ റബ്ബെ നമ്മൾ ചൊല്ലിയ ദിക്റിന്റെയും സ്വലാത്തിന്റെയും മിസ്‌ലി സ്വ വാബ് ഈ ഈ വെള്ളിയാഴ്ച രാവിലെ അവരുടെയൊക്കെ കബറിലേക്ക് എത്തിച്ചു കൊടുക്കണേ അള്ളാ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി കൊടുക്കണേ അള്ളാ ഇരുലോകത്തും അള്ളാഹു പൊരുത്തപ്പെട്ട ആളുകളിൽ നമ്മളെയും കുടുംബത്തെയും ഉസ്താദിനെയും കുടുംബത്തിനെയും എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടു ത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ

  • @saleenasalee9804
    @saleenasalee9804 Před 26 dny +2

    അല്ലാഹുവേ ഈ പരിശുദ്ധമായ വെള്ളിയാഴ്ച രാവിൻ്റെ ബർക്കത്ത് കൊണ്ട് റബ്ബേ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വാലിഹായ അമലുകൾ ആക്കി സ്വീകരിക്കണേ റബ്ബേ😢😢🤲

  • @minnuvadakara
    @minnuvadakara Před 26 dny +4

    സ്വാലിഹായ ഉസ്താദിനെ ഇണയായ് കിട്ടാനും നല്ലൊരു ജീവിതം കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲😢😢

  • @ummurayhana2692
    @ummurayhana2692 Před 26 dny +5

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @Salim-hv9dk
    @Salim-hv9dk Před 26 dny +4

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @jasminnizar6670
    @jasminnizar6670 Před 26 dny +4

    💚💚❤❤💚اللهم صلي على سيدنا محمد❤❤💚💚

  • @ramlak4120
    @ramlak4120 Před 26 dny +2

    അൽഹംദുലില്ലാഹ്. ഉസ്താദിന്റെ എല്ലാ ദുആയിലും മുറാതുകൾ ഹാസിലാവാൻ ചേർക്കണേ ആമീൻ യാറബ്ബൽ ആലമീൻ

  • @user-ns4hy1lv6b
    @user-ns4hy1lv6b Před 26 dny +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @jameelahassan5408
    @jameelahassan5408 Před 26 dny +6

    പ്രഗത്ഭമായ ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ വാപ്പ.. ഉമ്മ.. സഹോദരങ്ങൾ കുടുംബത്തിലുള്ളവർ . എല്ലാവരെയും ഉൾപ്പെടുത്തണേ.. മരിച്ചു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @UmaivaYussuf
    @UmaivaYussuf Před 26 dny +2

    പ്രയാസങ്ങൾ മാറാൻ. കടങ്ങൾ വീടാൻ. ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താതെ.

  • @sujanabeegum5080
    @sujanabeegum5080 Před 26 dny +2

    ഇന്നത്തെ രാവിൻ്റെ വിലപ്പെട്ട ദുഃആ ഞങ്ങളെ ഉൽപ്പെടുത്തണേ ഉസ്താദേ

  • @SayyadAli-o3o
    @SayyadAli-o3o Před 26 dny +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ഈ പവിത്രമാക്കപ്പെട്ട വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲

  • @sulaikhavp7047
    @sulaikhavp7047 Před 26 dny

    മരിച്ചു പോയ എല്ലാവർക്കും വേണ്ടി ദുആചെയ്യണേ അവർക്ക് എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു അവരെല്ലാം സ്വർഗ്ഗത്തിൽ ആക്കാൻ ദുആ ചെയ്യണേ ഉസ്താദേ😭🤲🤲🤲

  • @saphiyaabu1007
    @saphiyaabu1007 Před 26 dny +3

    Alhamdulillah

  • @maimoonaazeez1862
    @maimoonaazeez1862 Před 26 dny +4

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ

  • @Rahmath-em4fr
    @Rahmath-em4fr Před 26 dny +2

    അൽഹംദുലില്ലാഹ് 🤲🏻

  • @AyshaUmmu-np1sy
    @AyshaUmmu-np1sy Před 26 dny +1

    ഉസ്താദ് എനിക് റാബിഹുൽ അവലിൽ ഉമ്മറക് പോകണം അതിന് തടസകൾ നിങ്ങന്ന് രഹത്തൂടെ പോയി വരാൻ ദുആ ചെയ്യണേ 👏👏👏👏

  • @Ameen-7
    @Ameen-7 Před 26 dny +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @nafiyafarsa5705
    @nafiyafarsa5705 Před 26 dny +2

    الحمدلله الحمدلله الحمدلله الحمدلله തൗഫീഖ് കിട്ടന്നെ അള്ളാ🤲🤲🤲🤲🤲🤲🤲🤲🤲

  • @rasiya0324
    @rasiya0324 Před 26 dny

    ഒരു പാട് വിഷമത്തിലാണ്. മുറാദ് ഹാസിലാകാൻ ഉസ്താദ് ദുആ ചയ്യണേ അൽഹംദുലില്ലാഹ് ഞങ്ങളുടെ മജ്‌ലിസ് നീ പരിപൂർണ്ണമായും സ്വീകരിക്കണേ
    യാ അല്ലാഹ് ...

  • @jasminaman7459
    @jasminaman7459 Před 26 dny

    ഉസ്താദേ ഒരുപാട് മനപ്രയാസത്തിലൂടെയാണ് കടന്നു പൊയ്ക്കുണ്ടിരുന്നത്. താങ്ങാൻ കഴിയാത്ത കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ദുആ ചെയ്യണേ ഉസ്താദേ 🥺

  • @AbdulsamadMusaliyar
    @AbdulsamadMusaliyar Před 26 dny +2

    Sallamanallahu fiddaraini bihaqi Muhammed sallallahu alaihi vasallam

  • @sanujashajahan3178
    @sanujashajahan3178 Před 26 dny +1

    ഞങ്ങളുടെ മക്കൾക്ക് ആഫിയത്തുള്ള ദീർഘായുസിന് വേണ്ടി ദുആ ചെയ്യണെ ഉസ്താദേ

  • @SiduSinu-r8s
    @SiduSinu-r8s Před 26 dny +2

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @ippu1431
    @ippu1431 Před 26 dny +2

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MuhammadAboobaker-iy7ox
    @MuhammadAboobaker-iy7ox Před 26 dny +2

    Alhamdulillah alhamdulillah alhamdulillah

  • @attabipandari1675
    @attabipandari1675 Před 26 dny +2

    അല്ലാഹു മ്മ സ്വല്ലി വസല്ലിം വ ബാരിക് അലാ സൈയ്യി ദിനാ മുഹമ്മദിവ അലാ ആലി ഹി സ്വലാത്തം അൻത ലഹാ അഹ്‌ലും വഹുവ ലഹാ അഹ് ലും 🤲🕋🤲

  • @asurasalim2617
    @asurasalim2617 Před 26 dny +2

    Alhamdhulillah Alhamdhulillahi Rabbil Aalameen

  • @shereefaaboobacker4025
    @shereefaaboobacker4025 Před 26 dny +3

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Před 26 dny +2

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ അമീൻ ആമീൻ

  • @rasheedap2011
    @rasheedap2011 Před 26 dny +2

    Alhamdulillah alhamdulillah 🤲

  • @SafiyaSafiya-qm8ol
    @SafiyaSafiya-qm8ol Před 26 dny +2

    സ്വായലിഹാ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണേ 😪🤲🏻

  • @noushalk3499
    @noushalk3499 Před 26 dny +3

    നസീമ, അൽഹംദുലില്ലാഹ്

  • @fathimabm6135
    @fathimabm6135 Před 26 dny +3

    Alhamdulillahi rabbilaalameen mashaallah duayilulpeduthanam vallathaprsyasathilan🤲🤲

  • @subaidakochahammed567
    @subaidakochahammed567 Před 26 dny +2

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😭🕋🤲🇮🇳

  • @moideenktmenayil7366
    @moideenktmenayil7366 Před 26 dny +3

    alhumdulillah Halalaya muradukal asilakan usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen

  • @aminarahiman1445
    @aminarahiman1445 Před 26 dny +2

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen

  • @PonnusNavas
    @PonnusNavas Před 26 dny +5

    എല്ലാരും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം.

  • @AlimaKunju
    @AlimaKunju Před 26 dny +2

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @SabeedhA-ee3vu
    @SabeedhA-ee3vu Před 26 dny +2

    Alhamdulillah 🤲🤲🤲

  • @shejeenasheji1870
    @shejeenasheji1870 Před 26 dny +2

    അൽഹംദുലില്ലാഹ് 💚🤲🤲🤲

  • @parisaezak6078
    @parisaezak6078 Před 26 dny +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @SaleemSali-ox2cu
    @SaleemSali-ox2cu Před 26 dny +1

    ഉസ്താദ് ദുആ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @SaleenaKk-ki1tp
    @SaleenaKk-ki1tp Před 26 dny

    ❤❤❤അൽഹംദുലില വെള്ളിയാഴ്ച രാവിലെ ദുആ യിൽ ചേര്‍കണേ ഉസ്താദേ❤❤

  • @aminarahiman1445
    @aminarahiman1445 Před 26 dny +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 Před 26 dny +2

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @thahiramoidutty6624
    @thahiramoidutty6624 Před 26 dny +1

    Alhumdulilla 🤲🤲🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c Před 26 dny +2

    അൽഹംദുലില്ലാഹ്

  • @sulaikhavp7047
    @sulaikhavp7047 Před 26 dny

    കടത്തിൽ നിന്ന് സലമത്താകാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @bushrabushra7690
    @bushrabushra7690 Před 26 dny +2

    Usttade entey makkalk samadanam kittan duha chayanee kuzjumakkl padikkunnu oru aapattum varathey raahattilaganum❤duha rakane

  • @asharani4904
    @asharani4904 Před 26 dny +1

    Alhamdulillah
    Ameen 🤲🏻
    Dua il ulpeduthane

  • @rasiyashihabrasiya
    @rasiyashihabrasiya Před 26 dny +2

    Alhamdulillah dhuha yilulpiuthanam

  • @asmaraheem8132
    @asmaraheem8132 Před 26 dny +1

    Usthade എന്റെ monkk നാളെ ഒരു SURJERY ഉണ്ട്. അത് ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം rahath ആയി കഴിയാന്‍ ദുആ cheyyane usthade 🤲😭

  • @user-yo8eg6vn5y
    @user-yo8eg6vn5y Před 26 dny +2

    ദുആ ചെയ്യണേ ഉസ്താദേ

  • @mymoonac5910
    @mymoonac5910 Před 26 dny +2

    ദുഹായിൽഉൾപടുതണേ

  • @jabeenismail6774
    @jabeenismail6774 Před 26 dny

    Aameen Aameen Aameen yarabilalameen 🤲🤲🤲🤲🤲🤲🤲

  • @nihalnihadh2541
    @nihalnihadh2541 Před 26 dny

    Allah Alhamdulillah alhamdulillah alhamdulillah 🤲 nagalil ninnum kabool cheyanne allah 🤲

  • @user-mw3tg8mc2z
    @user-mw3tg8mc2z Před 26 dny

    അസ്സലാത്തു അസ്സലാമു അലീക്ക യാ റസൂലല്ലാഹ്🤲🏻🤲🏻💚🤲🏻🤲🏻💚🤲🏻🤲🏻💚🤲🏻🤲🏻💚🕋💚🤲🏻🤲🏻🤲🏻🤍❤️

  • @JasnaMm-bg3yr
    @JasnaMm-bg3yr Před 26 dny

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @nachusnachu2760
    @nachusnachu2760 Před 26 dny

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @aminarahiman1445
    @aminarahiman1445 Před 26 dny

    Ameen ameen yarabal alameen 🤲🤲🤲

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Před 26 dny

    അൽഹംദുലില്ലാഹ്🤲🕋🤲

  • @sudheersumayya4422
    @sudheersumayya4422 Před 26 dny +1

    ആമീൻ

  • @ayshabikt4414
    @ayshabikt4414 Před 26 dny

    Alhamdulillah Alhamdulillah

  • @hussainhussain9302
    @hussainhussain9302 Před 26 dny +1

    Ameeen

  • @aiza.sharin5332
    @aiza.sharin5332 Před 26 dny

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @vptech1293
    @vptech1293 Před 26 dny

    Alhaamdulillah 🤲🤲

  • @sagheerapockerk2503
    @sagheerapockerk2503 Před 26 dny

    Alhamdulillah 🤲🤲...

  • @LailaNazar-gx2ty
    @LailaNazar-gx2ty Před 26 dny

    Alhamdulillah alhamdulillah alhamdulillah

  • @haleemagafoor3936
    @haleemagafoor3936 Před 26 dny

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @fathimamaruvayil4356
    @fathimamaruvayil4356 Před 26 dny

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg Před 25 dny

    അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ

  • @jamshiss9047
    @jamshiss9047 Před 26 dny

    Al hamdhu lillaah🤲🤲🤲

  • @AlimaKunju
    @AlimaKunju Před 26 dny +1

    Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade

  • @rahmathunneesa489
    @rahmathunneesa489 Před 26 dny

    Aameen

  • @NabeesaPalikaravalap
    @NabeesaPalikaravalap Před 26 dny

    Duayilulpedu 🤲 🤲 🤲 amena

  • @sulaikhavp7047
    @sulaikhavp7047 Před 26 dny

    Alhamdulillah duayil ulpeduthane usthade.Aameen ya rabbal alamin 🤲🤲🤲

  • @rfak4783
    @rfak4783 Před 26 dny

    അൽഹംദുലില്ലാഹ്❤ അൽഹംദുലില്ലാഹ്