സ്വാമിയുടെ ശിഷ്യൻ ഹരിപ്പാട് വിജയൻ സ്വാമിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നു | Rajanswami | EPI-2

Sdílet
Vložit
  • čas přidán 8. 09. 2024
  • രാജൻ സ്വാമിയുടെ ആരും പറയാത്ത കഥ | Rajanswami |
    EPISODE-2
    EPISODE-1 : • തെക്കൻ കേരളത്തിലെ ആന പ...
    തെക്കൻ കേരളത്തിലെ ആന പണിയിലെ അഗ്രഗണ്യൻ, കൊലയാന കളെ വരുതിയിൽ ആക്കിയ ഒരു കാതൽ ഉള്ള ചട്ടക്കാരൻ. നൂറിലധികം ശിഷ്യന്മാരുടെ ആശാൻ, ഒരേസമയം ഇരുപതിൽപരം ആനകളുടെ ചുമതലക്കാരൻ അങ്ങനെ വിശേഷണങ്ങൾ ഏറെ ചെങ്ങന്നൂർ കൊയ്പ്പള്ളി രാജൻ സ്വാമിയുടെ ആരും പറയാത്ത കഥ.
    Disclaimer
    Unauthorized use of this video may be legally punishable
    അനുവാദമില്ലാതെ ഈ വീഡിയോ ഉപയോഗിക്കുന്നത് നിയമപരമായി കുറ്റകരമാണ്
    #keralaelephants #keralaelephant #malayalam #malayali #aanapappan #aana #aanakeralam

Komentáře • 50

  • @praveenvlogz8933
    @praveenvlogz8933  Před 2 lety +2

    EPISODE-1 czcams.com/video/XheXWg95NFY/video.html

  • @anusworld11
    @anusworld11 Před 2 lety +7

    ഇതാണ് ഒരു ശിഷ്യന് ഗുരുവിന് വേണ്ടി സമർപ്പിക്കാവുന്ന ഏറ്റവും വലിയ ഗുരു ദക്ഷിണ.... ദൃശ്യ ചാരുതയും, വിവരണവും ഗംഭീരം....ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു ❤THANKS🙏🙏🙏 PRAVEEN VLOGS....

  • @achuadityan3923
    @achuadityan3923 Před rokem +2

    പെരിങ്ങലിപ്പുറം രാജൻ സ്വാമി 🙏🏻

  • @ananthumaniyan3858
    @ananthumaniyan3858 Před 2 lety +6

    കഴിഞ്ഞ ഭാഗത്ത് എല്ലാവരും തന്നെ പറയുന്നുണ്ട് രാജൻ സ്വാമികൾ എന്ന ഗുരുനാഥന്റെ സ്നേഹവും, കരുതലും, ശിക്ഷണവും, അദ്ദേഹം മനുഷ്യരോട് ഇടപഴകുന്ന രീതികളും . ആ കാര്യങ്ങൾ അക്ഷരംപ്രതി ശരിവക്കുന്നതാണ് രാജൻ സ്വാമി എന്ന ഗുരുനാഥന്റെ പ്രിയപ്പെട്ട ശിഷ്യൻമാരുടെ സംസാരരീതിയും ചെയ്യുന്ന തൊഴിലിലെ കേമത്തവും . കേട്ടറിവുകൾ മാത്രമുള്ള ആ വലിയ മനസ്സിന്റെ ഉടമയായ ഗുരുനാഥന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം 🙏

  • @mayacheriyanadu7872
    @mayacheriyanadu7872 Před 2 lety +3

    ശിഷ്യന്റെ കണ്ണുകളിലെ ചിരിയിൽ ഉണ്ട് ഗുരുവിനോടുള്ള ആത്മാർത്ഥ സ്നേഹം. രാജൻ സ്വാമിയെ ഇനിയും അറിയാൻ കാത്തിരിക്കുന്നു. കഴിഞ്ഞ തവണത്തെ പോലെ ഗംഭീരമായി ഈ vdo യും 👍🏼

  • @renjithkaruna6134
    @renjithkaruna6134 Před 2 lety +4

    കൊള്ളാം നല്ല അവതരണം 🙏🙏🙏🌹🌹ഇനിയും ഇതുപോലെ മുന്നോട്ടു പോകുക

  • @sreekumarics6352
    @sreekumarics6352 Před 2 lety +2

    നല്ല സംസാരം ..അനയെപട്ടി കുറച്ചറിവും കിട്ടി 👌👌👌

  • @sarathkumar8067
    @sarathkumar8067 Před 2 lety +4

    🙏 rajan swamy യുടെ വീഡിയോ ചെയ്തതിനു നന്നായി

  • @adithyanh3726
    @adithyanh3726 Před 2 lety +1

    പഴയ ആളുകളുടെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @vedavyaspk4323
    @vedavyaspk4323 Před měsícem

    കുഞ്ഞ്പിള്ള തുറവൂർ തിരുമലദേവസ്വം ആനയായ ഗജേന്ദ്രന്റെ പാപ്പാനായിരുന്നു.

  • @roshinphilip3270
    @roshinphilip3270 Před 2 lety +1

    Nice work bro 🤜

  • @shankunnikuttan6948
    @shankunnikuttan6948 Před 5 měsíci

    നല്ല വിഡിയോ ❤❤🙏

  • @ajayansivoham6976
    @ajayansivoham6976 Před 2 lety

    നല്ല വീഡിയോ....👍👍👍

  • @rajeshvelutheril2777
    @rajeshvelutheril2777 Před 2 lety

    Direction kidu👍👍👍

  • @abinvgeevarghese7621
    @abinvgeevarghese7621 Před 2 lety

    അവതരണം👌🏻♥️

  • @charlesthomasjasmi9562
    @charlesthomasjasmi9562 Před 8 měsíci

    👌👌👌👍👍👍

  • @shijumamatty4850
    @shijumamatty4850 Před 4 měsíci

    ❤❤❤❤❤

  • @adithyabiju7039
    @adithyabiju7039 Před 2 lety +1

    🥰🥰

  • @praveengopakumar1825
    @praveengopakumar1825 Před 2 lety

    Praveena👍✌

  • @vichambu
    @vichambu Před 2 lety

    👌

  • @rahulmadhavamangalam
    @rahulmadhavamangalam Před 2 lety

    👏👏❤️❤️

  • @jikkudaniel6924
    @jikkudaniel6924 Před 2 lety

    Peringalipuram Appuvinte chattakaran Gopichettantem video cheyiyu♥️

  • @anoopbalan4119
    @anoopbalan4119 Před rokem

    ❤️🙏

  • @vidyasreekumar9095
    @vidyasreekumar9095 Před rokem

    🙏🙏🙏🙏

  • @devikaganesh3112
    @devikaganesh3112 Před 2 lety

    👍👍

  • @vishnu8859
    @vishnu8859 Před 2 lety

    😍😍🔥🔥

  • @anjuks8978
    @anjuks8978 Před 2 lety

    👌👌❤

  • @RajeevKumar-ql6ql
    @RajeevKumar-ql6ql Před 2 lety

    🌹🌹🌹

  • @master6076
    @master6076 Před 2 lety

    ❤️

  • @rajalekshmirajalekshmi2696

    👌👌👌👌👌👌👍👍👍

  • @anuroshchandran9134
    @anuroshchandran9134 Před 2 lety

    😍❤️❤️❤️

  • @jaimonns2723
    @jaimonns2723 Před 2 lety

    ♥️♥️❤️

  • @explore_5555
    @explore_5555 Před 2 lety

    🔥🔥🔥

  • @explore_5555
    @explore_5555 Před 2 lety

    😍😍

  • @kumarsudar1
    @kumarsudar1 Před 2 lety +1

    മധു ആന ഇപ്പോള്‍ എവിടെ ഉണ്ട്...

  • @user-uf1nf6uw3x
    @user-uf1nf6uw3x Před 2 lety

    അറവുകാട് രാജീവൻ ആനയെ കുറച്ചു ചോദിക്കാമോ

  • @praveenpillai1592
    @praveenpillai1592 Před 2 lety

    👌♥️👌

  • @adithyanh3726
    @adithyanh3726 Před 2 lety

    👌👌👌

  • @anishkurup2883
    @anishkurup2883 Před 2 lety

    ❤❤❤❤❤

  • @reghunandan5137
    @reghunandan5137 Před 2 lety

    🙏🙏🙏

  • @pkalapeezz2547
    @pkalapeezz2547 Před 2 lety

    ❤️

  • @explore_5555
    @explore_5555 Před 2 lety

    🥰🥰🥰

  • @Abhishek-oc7qt
    @Abhishek-oc7qt Před 2 lety

    ❤️❤️❤️

  • @SunilKumar-ev9xh
    @SunilKumar-ev9xh Před 2 lety

    ❤❤❤

  • @rajeshk.s2533
    @rajeshk.s2533 Před 2 lety

    🙏🙏🙏❤

  • @achuganesh123
    @achuganesh123 Před 2 lety

    ❤️❤️❤️❤️

  • @ashishkl3011
    @ashishkl3011 Před 2 lety

    ❤️❤️❤️

  • @rajeshcheriyanad1690
    @rajeshcheriyanad1690 Před 2 lety

    😍