കൃപാസനം മരിയൻ ഉടമ്പടി ധ്യാനം - 30/07/2024

Sdílet
Vložit
  • čas přidán 8. 09. 2024
  • കൃപാസനം മരിയൻ ഉടമ്പടി ധ്യാനം - 30/07/2024
    If you find yourself in a challenging period and struggling to find a solution, I recommend visiting Kreupasanam and participating in the Marian Covenant 🙏
    ☆☆☆☆☆
    Lighing the candle:
    www.kreupasanammarianshrine.com/lightcandle.php
    ☆☆☆☆☆
    Online udampady:
    www.kreupasanammarianshrine.com/online-marian-covenant-prayer.php
    ☆☆☆☆☆
    Kreupasanam Address:
    Kreupasanam,
    Kalavoor, Alappuzha, Kerala - 688522
    ☆☆☆☆☆
    Founder-director: Dr.Fr.V.P Joseph Valiyaveettil
    ☆☆☆☆☆
    #covenant
    #kreupasanam
    #marian
    #lightacandle
    #testimony
    #christian
    #devotional
    #jesus
    #malayalam
    #mother
    #mothermary
    #mothermaryprayer
    #prayer
    #alappuzha
    #kerala
    #frvpjosephvaliyaveettil
    #മരിയൻഉടമ്പടി​​
    #കൃപാസനം​
    #മരിയൻഉടമ്പടി​
    #MarianCovenant​Testimony
    #HolyMother​
    #LightACandle​
    #FrVPJosephKreupasanam​
    #KreupasanamLive​
    #Kreupasanamlatestvideo​​​
    #ApparitionSite​​​​
    #kreupasanam​
    #kreupasanamtestimony​​​ ​
    #faith
    #shortvideo
    #youtubeshorts​
    #god
    #viral​
    #viralvideo
    #viralshorts

Komentáře • 165

  • @rosammaantony2609
    @rosammaantony2609 Před měsícem +20

    അമ്മേ വയനാട്ടിലുoകേരളത്തിൽ ഒരോ ജില്ലകളിലും മഴ കെടുതിയും ഉരുൾ പൊട്ടലും മൂലം നഷ്ടപ്പെട്ട എല്ലാമക്കളേയും അവരുടെ ജീവിതവും സമർപ്പിക്ക സഞ്ചാരി മാത്രാവേ അവരുടെ ഉണ്ടായിരിക്കണേ🙏🙏🙏🙏🙏🙏🙏

  • @alvernashibu8336
    @alvernashibu8336 Před měsícem +10

    മാതാവേ എൻെറ കടബാധ്യത മാറ്റി തരണമേ

  • @francismathew8089
    @francismathew8089 Před měsícem +9

    അമ്മേ ഓഗസ്റ്റ് 8നു മുൻപ് സാമ്പത്തിക ബാധ്യതകളുടെ മേൽ തീരുമാനമാക്കണമെയമ്മേ

  • @AnoopGeorge-e1n
    @AnoopGeorge-e1n Před měsícem +6

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞിന്റെ പനി മാറ്റി തരണമേ

  • @JancyGeorge-jt6by
    @JancyGeorge-jt6by Před měsícem +6

    അമ്മേ മാതാവേ വയനാടിനെ രക്ഷിക്കണമേ

  • @BijaGeorge
    @BijaGeorge Před měsícem +5

    അമ്മേ കൃപാസന മാതാവേ എന്റെ ആന്റിയുടെ കണ്ണിന്റെ കാഴ്ച വേഗം തിരിച്ചുനൽകേണമേ. അമ്മേ പോന്നു മാതാവേ കാത്തോളണേ.

  • @annammaarackal7631
    @annammaarackal7631 Před měsícem +2

    അമ്മേ മാതാവേ അമ്മയോട് സഹായം ചോദിച്ചിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.വിവാഹതടസ്സം ഉള്ള എല്ലാവരുടെയും തടസങ്ങൾ മാറ്റി കൊടുക്കണമേ ആമേൻ ❤

  • @shyniroy
    @shyniroy Před měsícem +1

    Eshoye.ammeappachanu.ashyuasovum.saoughyavum.nalkename

  • @user-ee1gm5qj3h
    @user-ee1gm5qj3h Před měsícem +2

    അമ്മേ 5/8/2024ന് മുൻപ് മോന്റെ ജോലി ശരിയാക്കി കൊടുക്കണേ വാഷിംകീപ്പിങ് സർട്ടിഫിക്കറ്റ് അമ്മ മാതാവ് മാധ്യസ്ഥ പ്രാത്ഥനയിൽ യേശുഅപ്പന്റെ കൈയിൽ നിന്നു വാങ്ങി തരണമേ ആമേൻ 😗😗😗😗😗😗

  • @shyniroy
    @shyniroy Před měsícem +1

    Eshoye.amme.ellavareyum.kathukkollename 16:15

  • @user-tw1zh2ww6u
    @user-tw1zh2ww6u Před měsícem +2

    അമ്മേ ഞങ്ങളുടെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ ഞങ്ങളുടെ തെറ്റ് കൾക്ഷമിക്കണമെ

  • @kamalakshysekharan4020
    @kamalakshysekharan4020 Před měsícem +1

    എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @BijaGeorge
    @BijaGeorge Před měsícem +1

    അമ്മേ കൃപാസന മാതാവേ മഴ കുറയ്ക്കേണമേ. വയനാടിനെ കാത്തുരക്ഷിക്കേണമേ. അമ്മേ ഞങ്ങളെ കാത്തുരക്ഷിക്കേണമേ

  • @gracycyriac8083
    @gracycyriac8083 Před měsícem +23

    അമ്മേ എനിക്ക് ഒരു മകളുണ്ട് ഇതുവരെ അവൾക്ക് വിവാഹമായില്ല പരിതുദ്ധ അമ്മേ അമ്മയ്ക്ക് സാധിക്കാമങ്കിൽ അവൾക്ക് വിവാഹം നടക്കട്ടെ✝️✝️✝️🙏

    • @MarianCovenant
      @MarianCovenant  Před měsícem +2

      🙏

    • @lillykuttyfransis8039
      @lillykuttyfransis8039 Před měsícem +2

      Amen

    • @user-wt7vp6er5w
      @user-wt7vp6er5w Před měsícem +2

      അമ്മേ എൻ്റെ സഹോ ദരങ്ങൾ എന്നൊട് സ്നഹത്തിൽ പെരുമാറണമേ അമ്മേ സഹായിക്കണമേ

  • @JancyGeorge-jt6by
    @JancyGeorge-jt6by Před měsícem +1

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @lillykuttyfransis8039
    @lillykuttyfransis8039 Před měsícem +2

    Shukarnormalakanam,mother

  • @Pooja-vw5po
    @Pooja-vw5po Před měsícem +3

    അമ്മ മാതാവേ എൻെറ അനിയൻ ബിജുവിന്റെ മധൃപാനം നിർത്തി തരണേ.... വിവാഹം കഴിക്കാൻ അനുഗ്രഹിക്കണമേ

  • @alfreda4968
    @alfreda4968 Před měsícem

    അമ്മേ പരിശുദ്ധ അമ്മേ മഴ കെടുത്തിയിൽ പോളിഴിഞ്ഞു പോയ കുടുംബാങ്ങൾക് സമാധാനം നൽകേണമേ. ആമ്മേൻ

  • @divyajose9453
    @divyajose9453 Před měsícem +1

    🙏🙏🙏😭😭😭Amma Maathavee ente jeevithathile Ella thadasangalum mattaname ammeee....Ente kanneru kaananamee Ammmeee... Ammayude prathayaksheekarathinte sthiram saakshiyayyii enne uyarthanamee...LPST UPST Exam nu cutt off mark kittanee....🙏🙏🙏😭😭😭

  • @rosammaantony2609
    @rosammaantony2609 Před měsícem +4

    അമ്മേ ഓഗസ്റ്റ് 15 സമർപ്പിക്കുന്നു Fr സതീഷിനെ സമർപ്പിക്കുന്നു ഏറ്റെടുക്കണേ🙏🙏🙏🙏🙏🙏

  • @shyniroy
    @shyniroy Před měsícem +1

    Eshoye.amme.njangallude.molleyum.kudeyulla.ellavareyum.kathukollename

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt Před měsícem +1

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം 🙏🙏

  • @deepajose82
    @deepajose82 Před měsícem +1

    Amme mathave vayanadineyum duridhayheyum samarppikkunnu

  • @bijiajeesh7744
    @bijiajeesh7744 Před měsícem +1

    അമ്മേ എന്റെ മെയിൽ നാളെ തന്നെ വരണേ

  • @justinrajg4602
    @justinrajg4602 Před měsícem +1

    Amen

  • @user-tw1zh2ww6u
    @user-tw1zh2ww6u Před měsícem +1

    അമ്മേ എൻ്റെ മകന്റെ ഭാര്യയും കുഞ്ഞും തിരിച്ച് വരണമേഅമ്മേഅവരെതിരികെതരണമെ

  • @leebaalwin6063
    @leebaalwin6063 Před měsícem +1

    അമ്മേ എന്റെ കൂടെ കേസ് കോടതി അമ്മ വന്നു സാം എനിക്ക് അർഹിക്കുന്ന തുക വാങ്ങിത്തരൻ ക്രപസനം അമ്മേ കൂടെ വരണേ ആമേൻ

  • @mollymathewchengalath2989
    @mollymathewchengalath2989 Před měsícem +1

    Amme madave entea rantu makkalude vivaham nadathitharaname Amme madave entea prarthana kelkkaname.

  • @reenashibu9222
    @reenashibu9222 Před měsícem +1

    അമ്മേ..... ഞങ്ങളെ വിശുദ്ധീകരിക്കണേ.... കുഞ്ഞുങ്ങൾ നിന്നിൽ നിന്ന് അകന്നുപോകല്ലേ........ 🙏🙏🙏🙏

  • @user-of6tu9cy9n
    @user-of6tu9cy9n Před měsícem +2

    Emmy Gretta ഭവനം നൽകി അനുഗ്രഹിക്കണമേ ഡേറ്റ് ഓഗസ്റ്റ് ഏഴ്

  • @shyniroy
    @shyniroy Před měsícem +1

    Eseshoye.amme.vivahom.nadakkatha.ella.makollkum.vendi.prarthikku.amme.sadichu.tharename

  • @sonaaruldas1594
    @sonaaruldas1594 Před 15 dny

    Amma madave enne ammayde snehathilum viswasathilim aazhapeduthename❤

  • @valsakuriakose3262
    @valsakuriakose3262 Před měsícem

    ആമ്മേൻ എന്റെ ഈശോയേ എന്റെ കുഞ്ഞിന്റെ ഇൻറർവ്യൂ കഴിഞ്ഞു അവൾ കരുതുന്നതു പോലെ ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയേ കാത്തു കൊളളണമെ എന്റെ കുഞ്ഞിനെ

  • @gracycyriac8083
    @gracycyriac8083 Před měsícem +2

    എൻ്റെ ദൈവം എനിക്ക് അത് ആവശ്യമെങ്കിൽ എനിക്കിത് സാധിച്ചു തരും.✝️✝️✝️🙏

  • @RegiJoseph-rq2in
    @RegiJoseph-rq2in Před měsícem +1

    Amma

  • @AnithaRaju-xw7mp
    @AnithaRaju-xw7mp Před měsícem +1

    Njangale parisuthanmavinal krupayalum nirakyename
    Sruthy yude vivaham P h d time shortning nadakename
    Ente makan Arun Sankar joliyilum arogyathilum anugrahathinte Manju pozhikename
    Makal amruthasree yude arogyam padanam anugrahikapedename
    Bharthavinte joli arogyam anugrahikaprdamam

  • @jessyantony4812
    @jessyantony4812 Před měsícem +1

    മാതാവേ എന്റെ മോൻ നാട്ടിൽ വരാൻ തോന്നിക്കണേ

  • @user-bq7vd3yl3m
    @user-bq7vd3yl3m Před měsícem

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼

  • @laliantony5630
    @laliantony5630 Před měsícem

    യേശുവേ ഞങ്ങളുടെ നാടിനെയും രാജിയത്തെയും ലോകത്തെയും ആപത്തിൽ നിന്നും അപകടത്തിൽ നിന്നും കാത്തുരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @nishasanil1146
    @nishasanil1146 Před měsícem +2

    Amme mathave enteyum chechideyum sambathika budhimuttu maatty tharaname

  • @ManjuCherian
    @ManjuCherian Před měsícem

    പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ കരങ്ങളിൽ എന്നെ കുടുംബമായി തരുന്നു അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ വരുവാൻ അടിയനെ ഒരുക്കണം അമ്മയുടെ സാക്ഷി ആക്കി ഉയർത്തി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @shyniroy
    @shyniroy Před měsícem +1

    Ehoye.amme.pinakkogal.ellam.matti.tharename

  • @ammuammuz1063
    @ammuammuz1063 Před měsícem

    Mathave ente pithavinte kaalinte murivu kariyaname vedanayku soukyamnalkaname nee koottayi irikkabame kaaval chwyyaname. Aayusum aarogyavum naljaname

  • @kikiliyvarghese3240
    @kikiliyvarghese3240 Před měsícem

    അമ്മ. മാതാവേ ജോണ് ജോലി നൽകി അനുഗ്രഹിക്കേണമേ ❤️❤️

  • @g_ammu_
    @g_ammu_ Před měsícem

    അമ്മയുടെ ഉടമ്പടി യിൽ ഇനിയുള്ളകാലം മുഴുവനും നിൽക്കാനുള്ള കൃപയും അനുഗ്രഹവും ഉണ്ടാകണേ 🙏🙏🙏

  • @RegiJoseph-rq2in
    @RegiJoseph-rq2in Před měsícem +1

    Amma sahayikkanama

  • @jayabennycs6358
    @jayabennycs6358 Před měsícem

    Entay Esoye. Ammay. Mathave. Usha. Ammayuday.asugungal.sugamakkanamay

  • @nishasanil1146
    @nishasanil1146 Před měsícem +2

    Amme mathave vayanadu durantham anubhavikkunnavare thangename

  • @leelammujohnson9038
    @leelammujohnson9038 Před měsícem

    മാതാവേ എന്റെ മകന്റെ പാസ്പോർട്ടു എത്രയും വേഗം തിരിച്ചു കിട്ടണേ

  • @nishasanil1146
    @nishasanil1146 Před měsícem +2

    Amma mathave ente kunjinte koode aayirikkename, manasika budhimuttu maarane. Padikkan sadhikaname. Ayirikkunnathaya aa positionil urappichu nirthaname

  • @AnithaRaju-xw7mp
    @AnithaRaju-xw7mp Před měsícem +1

    Komalaye paripoorna sougyam kodukename
    Manjuvinte pedi Enna bhalaheenathaye eduthu matte name
    Sunithakyum nirmala evarku thalamuraye kodukename
    Kochappu chettantekalile neeru pazhuppum vethana paripoonamayum mattikodukename
    Babykyu sahoyharangalodulla. Aikyam varthippikename

  • @user-ks6tk1uz9q
    @user-ks6tk1uz9q Před měsícem

    Amme vivaham prayamaya makkalku jeevitapakaligale koduthu anugrahikaname

  • @kikiliyvarghese3240
    @kikiliyvarghese3240 Před měsícem

    ജീനക്ക് ജർമിനിക്ക് പോകുവാൻ കൃപ കൊടുക്കണംമേ അമ്മ ❤❤️

  • @snehashajan-tx5tq
    @snehashajan-tx5tq Před měsícem +2

    Amma mathava enta molek,Purna,asugham nalkana

  • @rosammaantony2609
    @rosammaantony2609 Před měsícem +2

    അമ്മേ സെപ്തംബർ 14 ഒക്ടോ ബർ 5 സമർപ്പിക്കുന്നു
    ന്സാലറിയുള്ള ജലീ

  • @PreethiCmathew
    @PreethiCmathew Před měsícem

    Ammee ente pappakku pripoornna soukhyam kodukkanameee

  • @reenajoy6870
    @reenajoy6870 Před měsícem

    ഇന്ന് നടക്കുന്ന ഇൻ്റർവ്യൂ പശാകുവാൻ അമ്മ മാതാവേ സഹായിക്കണമേ എൻ്റ അമ്മയെ അലട്ടുന്ന ഷുകറിൻ്റ അസൂഹം പൂർണമായി മാറ്റുവാൻ സഹായിക്കണമേ ആശുപത്രിയിൽ ആയിരിക്കുന്ന അമ്മയെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @user-tw1zh2ww6u
    @user-tw1zh2ww6u Před měsícem

    അമ്മേ എൻ്റെ മകളുടെ അസുഖം പൂർണമായും മാറ്റി തരണണമെ

  • @binipaul9801
    @binipaul9801 Před měsícem +1

    Amme husband nte asugam mattane🙏🏻🙏🏻

  • @divyatd-fj6ig
    @divyatd-fj6ig Před měsícem

    മാതാവേ എൻേറ വീടിൻേറ
    അകതു൦ പുറതു൦ ഒററ ഇഴ
    ജന്തുക്കൾ ഉണ്ടാവരുതേ
    എൻേറ ഫിക്സ് അസുഖ൦
    മാററി തരേണമേ ഞങ്ങളു
    ടെ മു൬ു പേരുടേയു൦ തല
    മുതൽ കാൽപാദ൦ വരെയു൦
    ശരീരതതിലേ ഒരു അവയവ
    തിനു൦ ഒരു കൊഴപ൦ ഉണ്ടാവ
    രുതേ എൻേറ കട൦ വീടാനുളള പൈസ അമ്മ ശ
    രിയാകി തരെണമേ

  • @hemarosegonsalvas7714
    @hemarosegonsalvas7714 Před měsícem +2

    🙏🙏

  • @joyalbert8255
    @joyalbert8255 Před měsícem

    ഇശോയെ ലോൺ ശരിയായി കിട്ടാൻ അനുവദിക്കണെ

  • @lillykuttyfransis8039
    @lillykuttyfransis8039 Před měsícem +1

    Chris,housevanam

  • @reshmamanoj3497
    @reshmamanoj3497 Před měsícem

    അമ്മേ എന്റെ വിവാഹത്തിന്റെ കാര്യതിൽ ഒരു തീരുമാനം ആവണം അമ്മേ. കല്യാണം ആലോചിച്ച ആൾ നീട്ടി നീട്ടി പോകുന്നു ആളുടെ മനസ്സ് മാറി കല്യാണത്തിന് ഒരു തീരുമാനം ആവണം പെട്ടന്ന് തന്നെ

  • @RegiJoseph-rq2in
    @RegiJoseph-rq2in Před měsícem

    Amma sahayikkana

  • @snehashajan-tx5tq
    @snehashajan-tx5tq Před měsícem +2

    Amma mathava enta makkal b.s.c, nursing 1'stsem passayi

  • @sajithashibu7825
    @sajithashibu7825 Před měsícem

    ആത്മാർത്ഥമായി ജോലി ചെയ്താൽ ഇങ്ങനാണ്. ഒരു ജോലി അറിയാത്തവർ അവിടെ വല്യ ആളായി. എനിക്ക് എത്രയും വേഗം നല്ലൊരു ജോലി അമ്മ റെഡി ആക്കി തരണമേ

  • @sajithashibu7825
    @sajithashibu7825 Před měsícem

    ഇപ്പോൾ ഞാൻ പുറത്തായി. അമ്മേ എനിക്ക് ഒരു ജോലി എത്രയും വേഗം റെഡി ആക്കി തരണമേ

  • @mabelmunnabai1999
    @mabelmunnabai1999 Před měsícem

    Please pray for my children
    Amen 🙏🙏🙏

  • @RegiJoseph-rq2in
    @RegiJoseph-rq2in Před měsícem

    Amma not by merit but by the grace of God sahayikkanama

  • @rajuomega
    @rajuomega Před měsícem +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @roshansworld6713
    @roshansworld6713 Před měsícem

    അമ്മ മാതാവേ എനിക്ക് ഹാന്റെക്സിൽ ജോലിയിൽ കയറുവാൻ സാധിക്കണേ 🙏

  • @tinusunil8828
    @tinusunil8828 Před měsícem +1

    അമ്മേ സ്ഥലം വില്പന യുടെ തടസ്സം മാറ്റി തരണേ

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul Před měsícem

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ അമ്മയ്ക്ക് അറിയാമല്ലോ അവിടുത്തെ krup👍🏿എത്രത്തോളം ഉണ്ടാവണം എന്ന് അമ്മയ്ക്ക് അറിയാം എന്നേ കൈവിടല്ലേ

  • @leelammathyparambil6047
    @leelammathyparambil6047 Před měsícem

    അമ്മേന്റെ മകൻ ജോർജ് തോമസിന്റെ രണ്ടു ഫോൺ കള്ളൻ കാർ തുറന്നു എടുത്തോണ്ട് പോയി.. അതിലുള്ള നമ്പരുകളാണ് പ്രശ്നം.. ഇന്ന് തന്നെ കിട്ടണം

  • @jayabennycs6358
    @jayabennycs6358 Před měsícem

    Entay prathana kelkunna Esoyekum Ammakkum kodanukodi nanny

  • @shobajohn9223
    @shobajohn9223 Před měsícem

    Kiranmarriagetarana

  • @chinnammafrancis6666
    @chinnammafrancis6666 Před měsícem

    Amma mathva enta sijomona anugrhikana jevetha pankali kodukana December kalyanam nadakana

  • @RegiJoseph-rq2in
    @RegiJoseph-rq2in Před měsícem

    Amma before 8th

  • @sajithashibu7825
    @sajithashibu7825 Před měsícem

    അമ്മേ ഞാൻ തിരിച്ചു വിളിച്ചു ഓഫീസിൽ ഇരുത്തിയ അവൾ എന്നെ അവിടെ നിന്ന് ഓടിക്കാൻ നോക്കാണ്. അമ്മേ ഞാൻ എന്ത് തെറ്റാണ് ചെയ്തത്

  • @GladisKennady
    @GladisKennady Před měsícem

    Amme sahayikkane anatomy pass aakkane

  • @Radhamani-dh7qu
    @Radhamani-dh7qu Před měsícem +1

    AmmaAntamakanAnoopenta,bloodAdyamaye nokubolshuker.. normelAakanama

  • @pearlreji6636
    @pearlreji6636 Před měsícem +1

    Amme maathaave enikku oru training sentre start cheyyan sahaayikkane amme

  • @user-js5bw5ri1g
    @user-js5bw5ri1g Před měsícem

    Amma mathave enta loaninta kesu oru thadsavum illathe nadakkane

  • @laliantony5630
    @laliantony5630 Před měsícem

    യേശുവേ ഞങ്ങളുടെ നാടിനെയും രാജിത്തെയും ലോകം മുഴുവനെയും ആപത്തിൽ നിന്നു 1 കാത്ത
    1:00:32

  • @beenabineesh9652
    @beenabineesh9652 Před měsícem

    Matavey anta aniyanu tv undakkalay

  • @jayabenny8234
    @jayabenny8234 Před měsícem

    covenent ലോഗോയിൽ തിരിച്ചാണ് എഴുതിയിരിക്കുന്നത്.

  • @sreelathasurendran99
    @sreelathasurendran99 Před měsícem

    ഞാൻ മാപ്പ് ചോദിക്കുന്നു കുറച്ചുദിവസം എനിക്ക് കേൾക്കാൻ പറ്റിയില്ല എൻറെ കാല് വല്ലാണ്ട് വീണു പോയിസൺ ആണെന്നാണ് പറയുന്നത് പോൾസൺ ആണെന്നാണ് പറയുന്നത് ഒന്ന് എനിക്ക് മാറ്റി തരണേ എൻറെ കർത്താവേ കർത്താവേ ആമേൻ

  • @jayabenny8234
    @jayabenny8234 Před měsícem

    In the logo covenant is written in reverse. Please some one tell it to achan.

  • @lillykuttyfransis8039
    @lillykuttyfransis8039 Před měsícem +1

    Amen

  • @shyniroy
    @shyniroy Před měsícem

    Eshoye amme.ella.deshathodum.karuna.undakename

  • @user-sv2su5pm2z
    @user-sv2su5pm2z Před měsícem +1

    🙏🙏എന്റെ husband വിശ്വാസത്തിൽ വരണേ 🙏🙏🙏🙏

  • @rosammaantony3421
    @rosammaantony3421 Před měsícem

    Yente eesoye vayanadu makkalodu karunayayirikkanane.

  • @RegiJoseph-rq2in
    @RegiJoseph-rq2in Před měsícem

    Amma sahayikkanama

  • @laliantony5630
    @laliantony5630 Před měsícem

    യേശുവേ ഞങ്ങളുടെ നാടിനെയും രാജിത്തെയും ലോകം മുഴുവനെയും ആപത്തിൽ നിന്നു 1 കാത്ത
    1:00:32