വേദ പുസ്തകം ദൈവ വചനമല്ല, എന്തുകൊണ്ട് ? PART 2

Sdílet
Vložit
  • čas přidán 24. 07. 2024

Komentáře • 40

  • @mathaithomas8958
    @mathaithomas8958 Před 25 dny

    Amen

  • @user-xq9ws3ds5g
    @user-xq9ws3ds5g Před 7 měsíci

    Very enlighting. Thank you very much

  • @alicejacob5460
    @alicejacob5460 Před 7 měsíci +1

    സാർ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു

  • @ammudavid7428
    @ammudavid7428 Před 7 měsíci +1

    Beautiful msg Sir 👍
    We are the batons of Faith in the relay game of Christianity to be passed on to the next generation with yet another new beautiful facet of God.
    God is continually intervening and revealing himself in the matters of the world and more personally in everyone's life from ages past till eternity. May God make us worthy to see tht Light in our life span 🙏

  • @bennypbvr
    @bennypbvr Před 7 měsíci +2

    സർ.. ഒരു ചിന്ത അവതരിപ്പിച്ചു.. നന്ദി.. ദൈവം ആത്മാവാ കു ന്നു. അപ്പോൾ എങ്ങനെ മനുഷ്യരോട് കാര്യങ്ങൾ പറയും. പച്ചപ്പ് കണ്ടു... യാക്കോബും മക്കളും ഫറവൊന്റെ അടുത്ത് എത്തി കാലങ്ങൾ കഴിഞ്ഞപ്പോൾ.. മിസ്രയേം ആരാധന യിലേക് അവർ മാറി പോയി.. മോശ അവരെ ദൈവ നിർദേശം വച്ചാണ് നയിക്കുന്നത്...ആ ആലോചന എന്താണ് എന്നു നമ്മൾ പഠിക്കുന്ന തു.. ബൈബിളിലൂടെയും. 613 ന്യായപ്രമാണങ്ങൾ നൽകി..അതിൽ ശാപവും അനുഗ്രഹവും ഉണ്ട്.. ഇത് മോശയു ടെ തല്ല.. ദൈവത്തിന്റെതാണ്. ഇതിൽ ഉള്ള ശാപം ആണു ക്രിസ്തു വഹിക്കുന്ന തു.. കുരിശിൽ തൂക്ക പ്പെട്ട വൻ ശപിക്ക പെട്ട വൻ. ന്യായ പ്രമാണം പൂർത്തി കരിച്ച ക്രിസ്തു വിനെ സ്വീകരിക്കുന്ന തി ലൂടെ പുതിയ നിയമത്തിൽ നമ്മൾ ന്യായപ്രമാണം പാലിക്കുന്ന വർ ആകുന്നതു. അപ്പോൾ ബൈബിളിൽ ദൈവശ്വാസി യമായ വചന ങ്ങൾ ഇല്ലാ യിരുന്നു എങ്കിൽ.. ബൈബിൾ ഒരു നോവൽ വായിക്കുന്ന പോലെ.. വായിച്ചു തീർക്കാ മാ യിരുന്നു.. പക്ഷെ ഇതിനു ആർക്കും പറ്റാതായി..1000 വട്ടം വായിച്ചവർക്കും ഇത് പൂർണമായി മനസ്സിലാക്കാൻ ആവില്ല. ആർക്കു വേണമെങ്കിലും ശ്രമിക്കാം..ഇതിലെ വചനങ്ങൾ വായിച്ച വർ പല അർത്ഥങ്ങൾ പറയും എങ്കിലും.. ദൈവം വെളിപ്പെടുത്തുമ്പോൾ അർത്ഥം മാറുന്നു.. വിത്തിന്റെ ഉപമ.കൃഷിക്കാ രാന്, നല്ല വിത്ത് വീണ കഥ മാത്രം ആണു.. എന്നാൽ ദൈവ ആലോചന ഹൃദയത്തിൽ വീണു മുള ക്കുമ്പോൾ കാര്യം വേറെ.. ജോൺ 6 വായിക്കുമ്പോൾ.. മാംസവും.. രക്തവും ഭക്ഷിക്കുന്ന തും.. പാനം ചെയ്‌യുന്നതും.. ക്രിസ്തു പ്രസംഗി ക്കുന്നുണ്ട്..എന്നാൽ ഇത് ഒന്നും മനസ്സിലാകാതെ ജനങ്ങൾ കഠിനം എന്നു പറഞ്ഞു കടന്നു പോയി. എങ്കിലും അർത്ഥം.. ശിഷ്യന്മാർക് ഇങ്ങനെ നൽകി .. അത് ജീവനും ആത്മാവും അത്രേ. ( ചുരുക്കം ഒന്നും തിന്നുന്ന കാര്യം അല്ല...
    ജീവനും ആത്മാവും തിന്നാൻ ആവുമോ?) 100 ആടിന്റെ കഥ വെറുതെ കെട്ടവർക്കു വെറും ആട് കഥ. എന്നാൽ ഇത് ദൈവം പാപികളായ മനുഷ്യരെ വിശുദ്ധ രാക്കുന്ന താണ് ശരിയായ അർത്ഥം ( ഇവിടെ പള്ളികളിൽ വിശുദ്ധ രായ വർ എന്നു സങ്കല്പിച്ചു.. അവിടെ കാശ് ഇട്ട് എന്തെങ്കിലും ലോക മോഹം നേടാം എന്നു ശ്രമിക്കുന്നു. വെറും ജല രേഖ..). ചുരുക്കത്തിൽ ബൈബിളിൽ ദൈവ ആലോചന കൾ ഉണ്ട്.. ആ ആലോചന പുതിയ നിയമത്തിൽ ജഡം ധരിച്ചു ഭൂമിയിൽ ജീവിച്ചു.. പറഞ്ഞതും ദൈവ ആലോചന കൾ തന്നെ.. ഇതിനിടയിൽ.. മാനു ഷി ക അധ ർമങ്ങളും.. നമ്മെ കാണിച്ചു.. ശലോമോനു എല്ലാം നൽകി.. പക്ഷെ അവസാനം ശലോമോ ൻ ദൈവത്തെ വിട്ട ക ന്നു മറ്റു മിഥ്യ മൂർത്തി കളിലേക്കു പോകുന്നത് കാണാം.. ഇത് നമ്മൾക്ക് ഒരു ചൂണ്ടു പലക ആണു.. ബലയാം.. ദൈവ വചന ത്തിനു വിരോധമായി പറയാൻ തുനി യുമ്പോൾ.. ഉരിയാ ട കഴുത തടുക്കുന്നത് വായിക്കാം. നാഥൻ പ്രവാചകൻ.. ദാവീദിനോട്.. അത് നീ ആണു എന്നു.. പാപം ബോധ്യ പ്പെടുത്തുന്നത് സ്വന്തം ഇഷ്ട ത്താൽ അല്ല.. ദൈവ ആലോചന ആണു... ദാ വീദി നെ.. രാജാവായി വാഴിക്കുന്ന samuel പ്രവാചകൻ.. ദൈവ ആലോചന ആണു നടത്തിയത്.. ബൈബിൾ ഉള്ള തിനാൽ.. ഇന്നത്തെ പുരോഹിത ഗണം കാണിക്കുന്ന വ്യാജ രീതികൾ.. പുല്ലു പോലെ വേണ്ട എന്നു വെക്കാൻ എന്നും നമുക്ക് ബലം നൽകുന്നു.. ദാഹിക്കുന്ന വന് അല്പം വെള്ളം കൊടുക്കുന്ന വന് പ്രതിഫലം ഉണ്ട് എന്നുള്ളത് ബൈബിളിൽ ഉള്ള ദൈവ ആലോചന ഒന്നു കൊണ്ട് മാത്രം ആണു.
    കൂരിരുൾ താഴ്‌വരയിൽ നടന്നാലും ഭയ പ്പെടേണ്ട എന്നത്. ദൈവം നൽകുന്ന ഉറപ്പാണ്.. കൂരിരുൾ താഴ്‌വാ വര.. മരണ ത്തിനു ശേഷമുള്ള യാത്ര ആണു.. അതും ദൈവ ആലോചന ആണു.. ബൈബിളിൽ ഉള്ള ദൈവ ആലോചന അ ല്ലായിരുന്നു എങ്കിൽ പുരോഹിതരും.. പാസ്റ്റർ മാരും നമ്മെ വഴി ആധാരം ആക്കിയേനെ.. ഇതിൽ സത്യത്തിൽ നിൽക്കുന്ന വരെ ഒഴിവാക്കുന്നു. വ്യാജ കഥകൾ സത്യമായി മെനയുന്ന വരെ.. പതുക്കെ അങ്ങ് ഒഴിവാക്കാം..അതിന് ദൈവആലോചന കൾ വചനമായി നിറഞ്ഞ ബൈബിൾ എന്നും കരുത്തു നൽകുന്നു.. സാറിന് നന്ദി..

  • @augustinejacob9085
    @augustinejacob9085 Před 7 měsíci

    Good approach

  • @varghesekk3006
    @varghesekk3006 Před 7 měsíci +2

    ഒരു പെന്തക്കോസ് വിശ്വാസിക്കു നല്‍കിയ മറുപടി -സഹോദരാ , നിങ്ങള്‍ ബൈബിളിലെ പഴയ നിയമത്തില്‍നിന്നും പുതിയ നിയമത്തില്‍നിന്നും കൊറെ വചനങ്ങള്‍ എടുത്തെഴുതി എന്നല്ലാതെ ഈ വചനങ്ങള്‍ തമ്മിലുളള പൊരുത്തങ്ങളോ പൊരുത്തക്കേടുകളോ മനഃസ്സിലാക്കിയിട്ടല്ല അപ്രകാരം ചെയ്തത് എന്ന് അതില്‍നിന്നുതന്നെ വൃക്തം ! പഴയ നിയമം(നൃയപ്രമാണം ) അത് പ്രതികരത്തിന്റെയും മരണശിക്ഷയുടെയും നിയമം ആയിരുന്നു എങ്കില്‍ പുതിയ നിയമം താങ്കള്‍ എടുത്ത് എഴുതിയിരിക്കുന്നതുപോലെ ദൈവം സ്നേഹമാണ് . സ്നേഹം ചീര്‍ക്കുന്നില്ല , വന്പ് പറയുന്നില്ല , ദോഷമായതൊന്നും പ്രവര്‍ത്തിക്കുന്നില്ല ! അതുപോലെ ''ഞങ്ങള്‍ നിങ്ങളെ അറിയിച്ചതിന് വിപരീതമായി ആരെങ്കിലും വന്ന് അറിയിച്ചാല്‍ നിങ്ങള്‍ അത് കേള്‍ക്കരുത് എന്ന് പൗലൂസ് മുന്നറിവ് തരുന്നത് അപ്പോസ്തോലന്മാരെ ഉദ്ദേശിച്ചാണെന്ന സതൃം പലരും തെറ്റിധരിച്ചിരിക്കുന്നു എന്നതാണ് വാസ്തവം . അവര്‍ നിങ്ങളോട് പരിച്ഛേദന ,നൃയപ്രമാണം , യെരുശലേം രാജാക്കന്മാരിലൂടെ മാത്രം രക്ഷ എന്നീ പാരന്പരൃ ആചാര വിചാരങ്ങള്‍ പാലിക്കാന്‍ നിര്‍ബ്ബന്ധിക്കും അത് കേട്ട് നിങ്ങള്‍ മനം തിരിഞ്ഞു പോകരുത് എന്ന് പൗലൂസ് തന്റെ സഭയിലെ അംഗങ്ങളെ തെരൃപ്പെടുത്തുകയത്രേ ചെയ്തത് !

  • @ammudavid7428
    @ammudavid7428 Před 7 měsíci

    Sir,
    Happened to hear ur Christmas Msg in 2011...The crux of the msg was ' പുതിയ ആകാശം പുതിയ ഭൂമി...' I couldnt understand then, but now ur msgs make sense to me.

    • @FreedomAndDignity
      @FreedomAndDignity  Před 7 měsíci

      You are an encouragement to me. All blessings

    • @ammudavid7428
      @ammudavid7428 Před 7 měsíci

      Thank you Sir. It takes great courage to speak the truth.. One will be mocked, ostracized,..where many will not dare to speak .May God strengthen you🙏.

  • @rosammathomas993
    @rosammathomas993 Před 7 měsíci

    True

  • @epsamuel49
    @epsamuel49 Před 7 měsíci +1

    തിരുവേഴുത്തുക്കളെ ആധാരമാക്കി പൗലോസ് സംസാരിച്ചു. ബെരോവായിലുള്ളവർ വചനം അങ്ങിനെ തന്നെയോ എന്നു പരിശോധിച്ചു.

  • @josetharakan4740
    @josetharakan4740 Před 7 měsíci +2

    സുവിശേഷങ്ങളിൽ ക്രിസ്തുവിൻ്റെ പഠിപ്പീരുകളായി പറയുന്നത് നമ്മുടെ ജീവിതത്തിൽ പിൻ തുടരാവുന്നതാണ്. സഭകളേയും മെത്രാന്മാരെയും പറ്റി ഒന്നും അതിൽ പറയുന്നുമില്ല.

  • @deenammamarkose3066
    @deenammamarkose3066 Před 6 měsíci

    ഈ സുവിശേഷം ആരുടെയാണ് ?

  • @Elizabeth-pi7vu
    @Elizabeth-pi7vu Před 7 měsíci

    Daivavachanathil asràyichu jeevichittu onnum labikkathe avasanam enteyum makkaludayum jeevitham nasttamay eepadippikkalukal thettayrunnuvennu anubhavathiloode ariyandivannu sabhayude padippikkalukalthettanu athu chintha sakthiyayum pravarthiyayum nishkriyamakkunnu ethinethire sabdikkendiyrikkunnu pavam pavam bhakther

    • @leenajoseph1495
      @leenajoseph1495 Před 26 dny

      എനിക്കും ഈ അബദ്ധം പറ്റി. പക്ഷെ, നിരന്തരം അനുഭവിച്ചിരുന്ന നിന്ദിക്കലും അപമാനിക്കലും ക്ഷമയോടെ സഹിച്ചു കൊണ്ട് ജീവിതം തുടർന്നപ്പോൾ ഞാനൊരു സത്യാന്വേഷിയായി. ഇസഹാക്കിൻ്റെ ഭാര്യയും യേശാവിൻ്റെയും യാക്കോബിൻ്റെയും അമ്മയുമായ റബേക്ക മൂത്ത മകൻ്റെ അവകാശം ഭർത്താവിനെ മൂത്ത മകനെപ്പോലെ ഇളയ മകനെ രോമാവൃതമാക്കി,ഇളയമകൻ യാക്കോബിന് കൊടുപ്പിച്ചു. യാക്കോബ് ച ജേഷ്ഠനോട് ചെയ്ത ചതിയോ അവരുടെ അമ്മയായ റബേക്ക ചെയ്ത partiality യോ ഒരു വൈദികനും ഒരു സുവിശേഷ പ്രഘോഷകനും വേണ്ട വിധത്തിൽ പറയാറില്ല ആദത്തിനും ഹവ്വയ്ക്കും എങ്ങനെ തലമുറകൾ(കായേനും ആ ബേലും ആൺമക്കളായിരുന്നല്ലോ.) എങ്ങനെ ജനിച്ചു?
      ഇതുപോലെയുള്ള ധാരാളം ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.
      Psychology, Spiritual psychology ഒക്കെ ധാരാളം വായിച്ചു. ഇപ്പോൾ സമാധാനത്തോടെ ജീവിക്കാനറിയാം. Intuition നെയും hucnch നെയുമൊക്കെ തിരിച്ചറിയാനും പഠിച്ചു. എൻ്റെ മക്കളെയും ഇക്കാര്യങ്ങൾ മനസിലാക്കി കൊടുക്കുന്നു. പക്ഷെ ഈ സ്ത്യങ്ങൾ മനസിലാക്കി വന്നപ്പോഴേക്കും ദശാബ്ദങ്ങൾ പലതും കടന്നുപോയി. എനിക്കിപ്പോൾ 67 വയസ്. എങ്കിലും ശരിയായ പാതയിലായതിൻ്റെ സംതൃപ്തിയുണ്ട്.Dr.ജോസഫ് മർഫി യുടെയും തിച്ച് നാട്ട് ഹാനിൻ്റെയും book കൾക്ക് പ്രത്യേക നന്ദി.

  • @royverghese7014
    @royverghese7014 Před 7 měsíci

    Ezhuthapetta Daivavachanaghal,varikori vilamppunnathallathe ,athu jeevithavumayi pulabhandum polum ella,unttayirunnekil ennu lokam muzhuvan Christhuvntte ragyum aayene,eppol Karthavine vittu kassakki, pallaveerppichu comfort zonil armathichu jeevikkunna ,kapada athmeeya kachavadum podipodikkunnu. No fruits.so in the field mullum,parakkarayum ,njerinijilum niranju.

  • @murukesanpk8941
    @murukesanpk8941 Před 7 měsíci +3

    ഒരു കൃസ്ത്യാനിയല്ലാത്ത ഞാൻ(പഴയനിയമവും പുതിയനിയമവും വായിച്ചിട്ടുണ്ടെങ്കിലും) അങ്ങയുടെ വാക്കുകളിൽക്കൂടി കൃസ്തുവിനെ കൂടുതലായി അറിയുന്നു അതുകൊണ്ടുതന്നെ കൂടുതലായി ഇഷ്ടപ്പെട്ടുതുടങ്ങുകയും ചെയ്യുന്നു, എന്നു പറയട്ടെ. പി.കെ. മുരുകേശൻ, വട്ടിയൂർക്കാവ്.

  • @varghesekk3006
    @varghesekk3006 Před 7 měsíci +1

    അതിന് ദൈവം എഴുതിയ ഏതെങ്കിലും ഒരു പുസ്തകത്തേക്കുറിച്ചോ , ക്രിസ്തു എഴുതിയ ഒരു പുസ്തകത്തെക്കുറിച്ചോ ആര്‍ക്കെങ്കിലും അറിവുണ്ടോ ? പിന്നെ , ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുളള അനന്തമായ കാലഘട്ട ചരത്രവും നൂറ്റാണ്ടുകളിലായി എഴുതിയിട്ടുളള പ്രവചനങ്ങളും മനുഷൃര്‍ തന്നെ എഴുതിയിട്ടുളളതാണ് . പുതിയ നിയമ കലഘട്ടത്തിലെ ക്രസ്തുവിനെക്കുറിച്ചുളള അപ്പോസ്തോലന്മാരുടെ ദര്‍ശ്ശനവും , പൗലൂസിന്റെ ദര്‍ശ്ശനവും വൃതൃസ്തമാണ് . അതുകൊണ്ട് അപ്പോസ്തോലിക വിശ്വാസമാണോ , അതോ പൗലൂസിന്റെ സുവിശേഷമാണോ ദൈവീകം എന്നത് കാലം തെളിയിക്കേണ്ട വസ്തുതയാണ് !!

  • @varghesechalil9362
    @varghesechalil9362 Před 7 měsíci

    Mahatma Gandhi Road
    Bangalore in the BIBLE, This is not word of God.
    Thank you

  • @varghesekk3006
    @varghesekk3006 Před 7 měsíci +1

    ആര് ആരോട് എന്ത് കാരണത്താൽ പറഞ്ഞു എന്ന് മനഃസ്സിലാക്കാതെ ഏതെങ്കിലും ഒരു വചനം എടുത്തു കാട്ടി വിമർശ്ശന ബുദ്ധിയോടു സംസാരിക്കയല്ല വേണ്ടത് മറച്ച് സ്ഥിരബുദ്ധിയോടുളള സതൃാന്വേഷണമാണ് കരണീയമായിട്ടുളളത് !!
    ആരോ ഇപ്രകാരം എഴുതിയിരിക്കുന്നതു കണ്ടു പൗലൂസ് പാരന്പരൃ വിശ്വാസം പിന്‍തുടരണമെന്നുളള പക്ഷക്കാരനായിരുന്നു എന്ന് ! കഷ്ടം ! മനുഷൃര്‍ക്ക് ബൈബിള്‍ വായിച്ചിട്ട് ഒന്നും തന്നെ മനസ്സിലാകുന്നില്ലേ ? പൗലൂസ് വിദേശങ്ങളിലുളള അനൃ ജാതികളില്‍പ്പെട്ടവര്‍ക്കും അവിടെയുളള യെഹൂദന്മാര്‍ക്കും സുവിശേഷം അറിയിച്ചുകൊണ്ട് മുന്നോട്ടു പോയപ്പോള്‍ അപ്പോസ്തോലിക സഭാവിശ്വാസികള്‍, ആ ദേശങ്ങളിലുളള യെഹൂദന്മാരോട് ,പൗലൂസ് യെഹൂദാ വിരുദ്ധനാണെന്നുളള കുപ്രചരണം ഇളക്കിവിട്ട്, പോകുന്നിടത്ത് ഒക്കെയും ശലൃം ചെയ്തു കൊണ്ടേ ഇരുന്നു. അവസാനം ആസ്യയില്‍ നിന്നു അവനെ പിന്‍തുടര്‍ന്നുവന്ന അവന്‍റെ എതിരാളികള്‍ പൗലൂസിനെ യെരുശലേമിലെ അപ്പോസ്തോലിക സഭയുടെ മുന്പാകെ ഏല്‍പ്പിക്കേണ്ടതിനായി പിടിച്ചുകെട്ടി കപ്പലില്‍ കയറ്റുവാനായി കൊണ്ടുവന്നപ്പോള്‍ അവന്‍റെ വിശ്വാസികളായി കടപ്പുറംവരെ വന്നവരോടായി ഇപ്രകാരം പറഞ്ഞു ''ഞാന്‍ ആത്മാവിനാല്‍ ബന്ധിക്കപ്പെട്ടവനായി യെരുശലേമിലേക്കു പോകുന്നു. .......ദൈവരാജൃം പ്രസംഗിച്ചുകൊണ്ട് എന്‍റെ മുഖം നിങ്ങള്‍ ഇനി കാണുകയില്ല..........ഞാന്‍ പോയശേഷം ........വിപരീതോപദേശം പ്രസ്‌താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍ നിന്നും എഴുന്നേല്‍ക്കും.......ഞാന്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഓരോരുത്തന്നു ബുദ്ധി പറഞ്ഞു തന്നതു ഓര്‍ത്തുകൊള്‍വിന്‍ (Act 20th 22 -38 ). പൗലൂസിനെ പിടിച്ചു കെട്ടി കൊണ്ടുവന്ന യെഹൂദന്മാരും യെഹൂദാ അനുസാരികളായ അപ്പോസ്തോലിക വിശ്വാസികളും അവന്‍റെ മേല്‍ യെഹൂദാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച്, അപ്പോസ്തോലിക സഭയുടെ മുന്പില്‍ ഹാജരാക്കി. അവിടെ അപ്പോസ്തോലിക സഭാ പുരോഹിതനായിരുന്ന യാക്കോബും മൂപ്പന്‍മാരും അവനെ ചോദൃം ചെയ്തുകൊണ്ട് ഇപ്രകാരം ഓര്‍മ്മിപ്പിച്ചു ''സഹോദരാ,യെഹൂദന്മാരുടെ ഇടയില്‍ വിശ്വസിച്ചിരിക്കുന്നവര്‍ എത്ര ആയിരം ഉണ്ട് എന്ന് നീ കാണുന്നല്ലോ, അവര്‍ എല്ലാം നൃായപ്രമാണതല്പരന്മര്‍ ആകുന്നു. മക്കളെ പരിഛേദന ചെയ്യരുത് എന്നും, നമ്മുടെ മരൃാദ അനുസ്സരിച്ചു നടക്കരുത് എന്നും, നീ ജാതികളുടെ ഇടയിലുളള സകല യെഹൂദന്മാരോടും പറഞ്ഞ്, മോശയെ ഉപേക്ഷിച്ചു കളവാന്‍ ഉപദേശിക്കുന്നു എന്ന് അവര്‍ നിന്നെക്കുറിച്ച് ധരിച്ചിരിക്കുന്നു. ആകയാല്‍ ............നിന്നെത്തന്നെ ശുദ്ധിവരുത്തി ........എന്നാല്‍ നിന്നെക്കണ്ട് കേട്ടതു ഉളളതല്ല .......നീയും നൃായപ്രമാണം ആചരിച്ചു ക്രമമായി നടക്കുന്നവന്‍ എന്ന് എല്ലാവരും അറിയും. (അപ്പോസ്തോലിക സഭ പൗലൂസിനെക്കൊണ്ട് , ഇനി മേലാല്‍ യെഹൂദാ പാരന്പരൃ വിശ്വാസത്തില്‍ നടന്നുകൊളളണമെന്ന് നിര്‍ബന്ധിച്ച് സതൃം ചെയ്യിക്കുകയാണ് ചെയ്തതു. എന്നാല്‍ പൗലൂസ് അവന്‍റെ ജീവിത അന്തൃംവരെയും ക്രിസ്തുവിനെ മാത്രം സുവിശേഷിച്ചുകൊണ്ട് സതൃ സുവിശേഷത്തിന്‍റെ ഗുരു ആയിത്തീര്‍ന്നു

  • @RejiPaul-xk9mm
    @RejiPaul-xk9mm Před 7 měsíci +2

    വചനം സംസാരിക്കാൻ പരിശുദാമവ് നിറവ് വേണം തനിക്കത് ഇല്ല. U. K. G പഠിക്കാൻ പോ

    • @alicejacob5460
      @alicejacob5460 Před 7 měsíci +1

      ഈ കമന്റ് വായിച്ചപ്പോൾ ആ നിറവ് എന്താണെന്ന് മനസ്സിലായി

  • @lisonk.v.8042
    @lisonk.v.8042 Před 7 měsíci +1

    അന്ധനെ നയിക്കുന്ന അന്ധനകരുത്

  • @varghesekk3006
    @varghesekk3006 Před 7 měsíci

    ഇതിലുളള പൗലൂസിന്റെ വിശ്വാസ സംബന്ധമായ പരാമര്‍ശ്ശങ്ങള്‍ മൂവാണ്ട് കഴിഞ്ഞ് യെരുശലേമില്‍ അപ്പോസ്തോലന്മാരുമായി സംഹ്യദം സ്ഥാപിച്ചപ്പോഴുളളതും , പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പൗലൂസിനെ ഒരു അപ്പോസ്തോലിക വിശ്വാസ നിഷേധിയായി പിടിച്ചുകെട്ടി കൊണ്ട് വന്നപ്പേൊഴുളളതും വിവേചിച്ച് മനഃസ്സിലാക്കുന്ന ഒരുവന് മാത്രമേ ടി മേലെഴുതിയിട്ടുളള ലേഖനത്തെ അനുക്രമമായി ഗ്രഹിക്കുവാന്‍ സാധിക്കയുളളു !!!

  • @royjoseph2032
    @royjoseph2032 Před 7 měsíci +1

    പോടാ വേട്ടവളിയ

  • @sajukurian3526
    @sajukurian3526 Před 7 měsíci

    നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും