അടുക്കളയ്ക്കും അവധി വേണം// അറിഞ്ഞിരിക്കേണ്ട 11 നുറുങ്ങുകൾ // 11 special kitchen tips //Spoon & Fork

Sdílet
Vložit
  • čas přidán 17. 06. 2020
  • Products shown in this video 👇
    preethi zodiac mixer grinder :
    amzn.to/3fvK3wb
    ponmani wet grinder :
    amzn.to/33vcckK
    Hawkins futura dum biriyani handi
    amzn.to/33WABjr
    for business enquiries and collaboration, email at :
    mail id : thansyirash@gmail.com

Komentáře • 1K

  • @_Blue._.eyes._.28._.
    @_Blue._.eyes._.28._. Před 4 lety +58

    ഞാൻ മാവ് അരച്ച പത്തിരിയും ഇടിയപ്പവും ഉണ്ടക്കി കേട്ടോ സൂപ്പർ ആയിരിന്നു ജോലിയും എന്താ എളുപ്പം .
    പിന്നെ ഞാൻ ചോറ് കൊണ്ട് പുട്ട് ഉണ്ടാകുന്നത് ചോറും മാവും ഉപ്പും mix cheyitha ശേഷം അതിനെ കുറച്ചേ മിക്സിയിൽ ഇട്ട് പൊടിക്കും അപ്പോൾ പിന്നെ അതിനെ കൈകൊണ്ട് mix ചെയ്യണ്ട പുട്ട് നല്ല സോഫ്റ്റ്‌ ആയിരിക്കും 🙂

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety +8

      ഒത്തിരി സന്തോഷം dea Ancy...💚💚
      പുട്ട് ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കട്ടെ tto..😍✌️

    • @_Blue._.eyes._.28._.
      @_Blue._.eyes._.28._. Před 4 lety +2

      @@SpoonForkwithThansy ചെയ്ത് നോക്ക കേട്ടോ മിക്സിയിൽ പൊടിക്കുപോലും കുറച്ചേ ഇട്ട് പൊടിക്കണേ എല്ലാം കൂടി ഒരുമിച്ച് ഇട്ട് പൊടിച്ചത് കട്ട പിടിച്ചു പോകും 🙂🙂
      അല്ലെങ്കിൽ

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety

      @@_Blue._.eyes._.28._.
      Ok da
      Cheyth nokkiyitt paraya tto..👍

    • @_Blue._.eyes._.28._.
      @_Blue._.eyes._.28._. Před 4 lety

      @@SpoonForkwithThansy 🙂

    • @ajeebmkajeebmk5812
      @ajeebmkajeebmk5812 Před 4 lety +1

      P

  • @manuvlog5088
    @manuvlog5088 Před 4 lety +11

    ഉപകാരമുള്ള ടിപ്സ് thank you dear, 👍👍👍👍

  • @Fathima.Farook
    @Fathima.Farook Před 3 lety +6

    ആഹാ...എല്ലാം വളരെ ഉപകാരപ്രദമായ ടിപ്സ് ആണ്..👍
    കൂട്ടായി ട്ടോ

  • @jumailashanavas7719
    @jumailashanavas7719 Před 3 lety +2

    Sooper recipie and good tips.. 😍😍👏👏.. Thank you ithaa...

  • @sabirapm2166
    @sabirapm2166 Před 4 lety +12

    വളരെ സന്തോഷം പുതിയ കുറേ അറിവുകൾ കിട്ടി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety +2

      Ameen..
      നിങ്ങളെയും rabb അനുഗ്രഹിക്കട്ടെ
      ദുആ സ്വീകരിക്കുമാറാവട്ടെ
      Ameen..

    • @fathimaalivlogsca5705
      @fathimaalivlogsca5705 Před 4 lety

      Aameen

  • @mariathomas8060
    @mariathomas8060 Před 4 lety +4

    Very useful tips, chemmen biriyani super, thank you dear sister

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety

      ഒത്തിരി സന്തോഷം dea Maria..💚💚
      Keep watching dea..😍

  • @pkgirija5507
    @pkgirija5507 Před 4 lety +8

    നല്ല വീഡിയോ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @valsajacob8720
    @valsajacob8720 Před 4 lety

    Very useful tips nd nice cooking recopies thank you god bless

  • @bijeshkuku147
    @bijeshkuku147 Před 3 lety

    Chor na kond njnum putt choodallund ... arakanm n illa kayyond ammarthiya mathii enit rava um koottit choott nokku suppr aann...
    Useful video 👌🏻

  • @thasnikc1987
    @thasnikc1987 Před 3 lety +7

    ഹായ് ഇത്ത അസ്സലാമു അലയ്ക്കും ഇന്നാണ് ഞാൻ ഇത് കാണുന്നത് നല്ല അവതരണം എനിക്ക് ഒരു പാട് ഇഷ്ടമായി

    • @SpoonForkwithThansy
      @SpoonForkwithThansy  Před 3 lety

      Wa alikumusalaam Thasli..💚💚
      ഒത്തിരി സന്തോഷം dea..😍

  • @sunubenny110
    @sunubenny110 Před 4 lety +5

    Nice and useful information. എത്ര ലിറ്റന്റെ grinder ആണ്?

  • @mayyuskitchen6450
    @mayyuskitchen6450 Před 4 lety +3

    Innate tips kandirikaan nalla rasamund

  • @sangameswarysv4917
    @sangameswarysv4917 Před 4 lety

    നല്ല അറിവുകൾ - വളരെ ഉപകാരപ്രദവും '

  • @RiswanasalamNilambur
    @RiswanasalamNilambur Před 4 lety +3

    Super dear, new home aaya karanam video nalla lightum clearum okke und daa,,
    Ellarkkum angane thenneyaavum ishtem,,kurach time kitchenil chelavzhikkam,, but ellarkum ingane pattilla,, idhpole ottak thamasikunnavarkoke pattum,, cleaning okke eppozhane da cheyyare

  • @elizabethsolomon9025
    @elizabethsolomon9025 Před 4 lety +4

    Thank you dear

  • @lylacherian2046
    @lylacherian2046 Před 3 lety +2

    Better to keep in Glass bottles in Fridge. Not necessary to keep in the Freezer

  • @shakirsinan4007
    @shakirsinan4007 Před 4 lety

    Itha e puttinte recipe enikkariyam itha paranjapole nalla tastanu softum aanu pakshe njan choru podichathilekk rando moonno spoon mathrame cherkkarollu

  • @rejihareesh8423
    @rejihareesh8423 Před 3 lety +14

    11 manikkano pillerku brkfast kodukkunnathu...😮😮😮😮

  • @amruthamaipk603
    @amruthamaipk603 Před 4 lety +4

    Adukkala nalla clean & neat 👍👍👍

  • @sajmishamnad8098
    @sajmishamnad8098 Před 2 lety +1

    Biriyani undakkan Ithra eluppam aan enn njn karutheelarnu🥳🥳thanku ithaa

  • @sangjith8879
    @sangjith8879 Před 4 lety +2

    Super tips 👍👍👍
    Nice & simple presentation
    Keep going

  • @naseeranoushad3957
    @naseeranoushad3957 Před 4 lety +5

    Highly useful, and effective flawless presentation.... Keep going

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety

      Lots of pleasure dea..😍😍
      Keep watching..
      Keep supporting dea..💚💚

  • @surendranpr7235
    @surendranpr7235 Před 4 lety +4

    ഹായ് ചെച്ചിൻ ബിരിയാണ് സൂപ്പർ ടിപ്സ് എല്ലാം കൊള്ളാം എവിടെ സ്ഥലം by manjufrom Alapuzha

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety +2

      Manju dea..💚💚
      ഞാൻ കാസറഗോഡ് ആണ് dea..😍

  • @sindhuprashanth2487
    @sindhuprashanth2487 Před 4 lety +1

    Thank you

  • @Gilskj2012
    @Gilskj2012 Před 4 lety +1

    Good tips .... Expecting more .....

  • @momsfoodcourt5937
    @momsfoodcourt5937 Před 4 lety +4

    Preethi grinder evidenn vanghiyad ulli arinjhad kandu

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety

      Oru frnd supply cheyynnund
      Avalde aduthunna.

    • @lubabazain4268
      @lubabazain4268 Před 3 lety

      @@SpoonForkwithThansy Namukk kitumo
      Ithil thanne mixerinte upayogavum akumo

    • @lubabazain4268
      @lubabazain4268 Před 3 lety +1

      @@SpoonForkwithThansy friendinte nmbr tharumo

    • @jancycherian5203
      @jancycherian5203 Před 3 lety

      @@lubabazain4268 മിക്സിയുടെ എല്ലാ ഉപയോഗവും നടക്കും.പ്രീതി മിക്സി കിട്ടുന്ന കടയിലൊക്കെയുണ്ട്

    • @muhamedameer3166
      @muhamedameer3166 Před 3 lety

      Frendinte no theroo

  • @shaminaprakash2437
    @shaminaprakash2437 Před 4 lety +4

    Super tips😍👌
    Aa grinder etha company?
    എവിടുന്നു വാങ്ങിച്ചത്.പറയാമോ
    Ans pls 👍😍

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety +3

      Vijaya lakshmi'nnaa brand name,
      Njan kasargod ninn vangiyathaa,
      Ividokke ellaa electronic shopilum kittunnund..
      5000 rs.👍

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety

      ഒരു video ചെയ്തിട്ടുണ്ട്
      About grinder, കാണണേ dea..✌️

  • @reshmakrishnan8797
    @reshmakrishnan8797 Před 3 lety

    Rice enthelum specific aayitilleyine ithu pattolo?
    Sona masoori polilla rice baaki ayalum ithu cheyyan patto

  • @swalihahanna4961
    @swalihahanna4961 Před 2 lety

    ഇത്ത സൂപ്പർ ഐഡിയ. അടുപ്പ് കവർ ചെയ്ത trik ഒന്നു. എന്റെ അടുപ്പ് eppoyumthudakkanam

  • @fathimathzuhara5670
    @fathimathzuhara5670 Před 3 lety +4

    Iniyum ariyunna tips idanee very useful

  • @arshadzahir8033
    @arshadzahir8033 Před 4 lety +5

    Tips supper
    പഷേ fridge വച്ച് ചോർ healthy ആണോ ഉച്ചഭക്ഷണം കഴിയാറില്ല

  • @vaputikk2524
    @vaputikk2524 Před 4 lety +1

    വളരെ ഉപകാരപ്രദം

  • @safooram7695
    @safooram7695 Před 4 lety

    Very good tips, please tell me the name of your mixi

  • @raseefpp3548
    @raseefpp3548 Před 4 lety +3

    Onion,Tomoto slicer eethaa ennum parayaname pls

  • @aminaharis2958
    @aminaharis2958 Před 3 lety +9

    Cheriya family aayath kondaanu korch tym matro kitchenil spend cheyyunnath....kore aalkar ulla veettil ingane pattillaalo..

    • @SpoonForkwithThansy
      @SpoonForkwithThansy  Před 3 lety +2

      Athum shariyaada,
      Valya family aavumbo joli edukkanum aalkar kooduthal undavoole da, api vegam kazhiyule

    • @safiyakmharis8871
      @safiyakmharis8871 Před 3 lety +3

      @@SpoonForkwithThansy aalkaar koodthalundengilum kitchenil helping hands undavanamenilla...

  • @sainunoushi8283
    @sainunoushi8283 Před 3 lety

    Garlic cover edukkendadhundo paste cheyyumbol

  • @lakshmivinesh4793
    @lakshmivinesh4793 Před 3 lety

    വളരെ നല്ല video... ❤️

  • @krishnatastykitchen4809
    @krishnatastykitchen4809 Před 4 lety +15

    എല്ലാ സാധനങ്ങളും ഫ്രീസറിൽ വച്ചു ഉബയോഗിക്കുന്നത് അത്ര നന്നല്ലട്ടോ

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety

      😊

    • @zuhrashareef7171
      @zuhrashareef7171 Před 3 lety +7

      Shariya. എല്ലാം ഫ്രഷ് ഫുഡ്‌ ആണെങ്കിൽ ഹെൽത്തിന് nallath. എല്ലാം വാരി വലിച്ചു ഫ്രഡ്ജിൽ വെച്ചാൽ ഭയങ്കര കേട് ആണ് മോളേ

  • @sakeenasakeena6552
    @sakeenasakeena6552 Před 3 lety +12

    അപ്പോൾ ഉച്ചക്ക് ഭക്ഷണം ഇല്ലേ

  • @jayanthivijayan1930
    @jayanthivijayan1930 Před 2 lety

    Ella tipsmm nallatha 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏valare usful tips

  • @majeedarem
    @majeedarem Před 4 lety

    Sister...adipoli tips. Ellaam valare ubakaarapradham.putt undaakunnathum biriyani ellaam super.njaan subscribed. Veetilekum shere cheythu.👍

  • @arifmuhammed1730
    @arifmuhammed1730 Před 3 lety +7

    ചായ ആർക്കാ ഉണ്ടാകാൻ അറിയാത്തത്

  • @saradar8015
    @saradar8015 Před 4 lety +4

    ഗ്യാസ് അടുപ്പഇന്ടെ മുളിൽ ണ്ടുകൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety +2

      Aluminium foil paper dea

    • @chinnunoushad57
      @chinnunoushad57 Před 4 lety

      @@SpoonForkwithThansy അതെന്തിനാ അങ്ങനെ ചെയ്യുന്നത്. പാചകം ചെയ്യുമ്പോൾ എല്ലാം അതിനു മേലെ ആകില്ലേ.

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Před 4 lety +1

      @@chinnunoushad57 athinu mukalil aayal cure divasam cashiumbol athu eduthu mati vere virikam. Clean cheyan easy aanu.

    • @ambily5157
      @ambily5157 Před 4 lety

      Super idea

  • @shanz7257
    @shanz7257 Před 3 lety

    Very informative video...Ee grinder nte perentha??nalla eluppam cleaning🤩ithu vangikkanulla link onnu idamo?

  • @surumispecial1690
    @surumispecial1690 Před 4 lety +2

    Good presentation mam.😍Adukkalappani oru kalayaan....athu eshtappettu cheithal ellavarkkum kurachu time mathi,,, Maximum fridge il vecha food avoid cheyyam.....

  • @ishqurose3521
    @ishqurose3521 Před 4 lety +5

    Gas ൽ എന്താ അലൂമിനിയം ഫോയി ലോ .എന്തിനാണ്

  • @leelarajan7246
    @leelarajan7246 Před 4 lety +6

    ഉച്ചയ്ക്ക് ഒന്നും കഴിക്കാറിലെല

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety

      Late aayittaa kazhikka,
      12 okke aavum,
      onnukil chor allengil palahaaram, pinne rathriyil😊

    • @Zinuippu
      @Zinuippu Před 4 lety +1

      Breakfast skip cheythal ulcer undavan ulla chance und

    • @salmayyoob
      @salmayyoob Před 4 lety +2

      Eetavum important meal breakfast aan ..ath 9 manik Munn kazhikanam..vere enth skip cheythalum ..kuttikalde valarchakkum oorma shakthikkum ath nirbandhamaanu..

  • @mareenageorge8488
    @mareenageorge8488 Před 4 lety +1

    Useful tips&nice presentation..

  • @anniejacob9704
    @anniejacob9704 Před 3 lety +2

    Super tips ... Can u plz share d link for that small cute biryani pot

  • @SpoonForkwithThansy
    @SpoonForkwithThansy  Před 4 lety +11

    ഒരു മുസ്ലിം, നിസ്കരിക്കാൻ എണീക്കാറുണ്ടെന്ന് പ്രത്യകിച്ചു പറയേണ്ട ആവശ്യമുണ്ടോ സഹോദരങ്ങളെ, മുസ്ലിമിന്റെയും അമുസ്ലിമിന്റെയും ഇടയിലുള്ള വ്യത്യാസമല്ലേ നിസ്കാരം, അത് ഞാൻ നിർവഹിക്കുന്നു എന്ന് എടുത്തു പറയേണ്ടതിന്റെ ആവശ്യമില്ലല്ലോ, ഞാൻ മുസ്ലിം ആണ്, അപ്പോ ഞാൻ നിസ്കരിക്കുന്നവളായിരിക്കുമല്ലോ 😍😍💚💚.
    (നിസ്കരിക്കാൻ എണീക്കുന്നില്ല എന്ന comments വന്നത്കൊണ്ട് ചേർത്തതാണ് ട്ടോ ഈ reply)🙏

  • @sajithaumar924
    @sajithaumar924 Před 4 lety +6

    ചോറ് മിക്സിൽ അടിച്ചാൽ മാവ് പോലെ അവൂലേ എങ്ങെനെ പൊടി അവോ

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety

      Freez ചെയ്ത ചോറ് ഇതുപ്പോലെ പൊടിഞ്ഞു കിട്ടും sajitha..💚

    • @muhammedshafi8331
      @muhammedshafi8331 Před 4 lety

      @@SpoonForkwithThansy ee midi evidennaan.. Vaangiyth.??

    • @muhammedshafi8331
      @muhammedshafi8331 Před 4 lety

      Sorry mixi

    • @SpoonForkwithThansy
      @SpoonForkwithThansy  Před 3 lety

      Naatil oru shopilnnanyaa tto..
      Sorry ippazha comment kandath🙅‍♀️

  • @sreedevimenon1479
    @sreedevimenon1479 Před 3 lety

    Ellam useful aayrunu ❤️❤️❤️👍👍👍

  • @deep-drm-starlifebgm2170

    Good information
    Chechi use cheytha a grandernde perentha

  • @SpoonForkwithThansy
    @SpoonForkwithThansy  Před 4 lety +8

    Grinder'നെ കുറിച്ച് detail ആയിട്ട് വീഡിയോ ചെയ്തിട്ടുണ്ട് tto 👇
    czcams.com/video/RSK03FFEkx4/video.html

  • @riyaskarad1036
    @riyaskarad1036 Před 2 lety

    Tnkz, useful, u continue, well done 👏

  • @suloachanannarayanan5702
    @suloachanannarayanan5702 Před 3 lety +1

    സൂപ്പർ👍

  • @SpoonForkwithThansy
    @SpoonForkwithThansy  Před 4 lety +3

    ബ്രേക്ഫാസ്റ് കഴിക്കാറില്ലേ, ലഞ്ച് കഴിക്കാറില്ലേ എന്ന് ചോദിക്കുന്നവരോട് 👇👇ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ 👇👇
    czcams.com/video/uEGpaxNputE/video.html

  • @suchitanair693
    @suchitanair693 Před 3 lety

    nannayittundu. very useful tips

  • @hamzatp1038
    @hamzatp1038 Před 3 lety +1

    Upakaramulla tips👍

  • @ramshadfasiramshad3621

    Good tips ithante videos ellam onninonnu mechamaanutto 🌹🌹😍😍👌👌👌

    • @SpoonForkwithThansy
      @SpoonForkwithThansy  Před 3 lety

      ഒത്തിരി ഒത്തിരി സന്തോഷം dea..😍😍💚💚❤️❤️🌹🌹

    • @sakkeenakk8211
      @sakkeenakk8211 Před 3 lety

      @@SpoonForkwithThansy ഉള്ളി കട്ട് ചെയ്യുന്ന മിക്സി എവിടുന്ന് കിട്ടും എത്രയാണ് reyitt tipsoke അടിപൊളി

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf Před 3 lety

    പെണ്ണുങ്ങളെ കുഴിമടിയത്തിമാറാക്കാൻ ഇത്തരം ടിപ്സുകൾ വളരെ ഉപകാരപ്പെടും വളരെ ഉപകാരം

  • @fredricvilangadan6345
    @fredricvilangadan6345 Před 3 lety

    Super demonstration

  • @jithinvm3686
    @jithinvm3686 Před 4 lety

    Super Presentation

  • @sudhagopi3629
    @sudhagopi3629 Před 4 lety +1

    Super tips
    Good vlog

  • @haseenanasar2308
    @haseenanasar2308 Před 3 lety

    Freezeril vekkatha chorum aripodiyum orumich grinderil itt mix cheythadichal ithilum eluppanu.

  • @seenasalim3112
    @seenasalim3112 Před 4 lety +1

    Thanks Allah bless yoi

  • @bindup6396
    @bindup6396 Před 3 lety +2

    njan ella video onnum kanditilla kanda videokal ellam super aanu😀😀😀😀

    • @SpoonForkwithThansy
      @SpoonForkwithThansy  Před 3 lety

      ഒത്തിരി സന്തോഷം ബിന്ദു💚💚

  • @saraswathymurali1919
    @saraswathymurali1919 Před 3 lety

    Fridgil malakkari waste avayhirikkan enyhs cheyyandsy

  • @muhammedshahid4281
    @muhammedshahid4281 Před 3 lety

    Joli eluppamakkan vendy ellam ingane fridgil vech kayikkaruth kuttikalkk kodukkaruth oro timil vendath choodode undakki ksyikkuka

  • @NINU..SHAIJU695
    @NINU..SHAIJU695 Před 3 lety

    Thanku

  • @fasnarashid3652
    @fasnarashid3652 Před 3 lety +2

    Thnks

  • @jasmijasmi9903
    @jasmijasmi9903 Před 3 lety

    എല്ലാം നന്നായിട്ടുണ്ട്

  • @fathimathzuhara5670
    @fathimathzuhara5670 Před 3 lety +1

    Ithenthaa gasinte mele

  • @jishanishad6902
    @jishanishad6902 Před 4 lety +2

    Nice tips, nth currykannu engne arakkane?
    Store cheyyunnathu engane? Ethra days kedavathirikkum, ithil kanichirikkunna steel pot rice vakkunnathu nallathano, I mean induction nil vakkan patto, thermal cookeril vakkamo

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety

      Hi Jisha dea,
      meen curry, thenga arach char undakkunnath, kasargod style😍,
      Freezeril vechaal orupaad days kedavilla.
      Steel pot rice nallonam helpful aan, ari onnu nannai thilach pot'il eduth vechaal pinne chorinte karyam nokkandallo, njan sadha chor ithil thanneyaan undakkaar, inductionil vekkan pattunna brand chodich vanganam,
      Stongly recommended 👍
      Thanks for watching dea..😍

    • @jishanishad6902
      @jishanishad6902 Před 4 lety +1

      @@SpoonForkwithThansy anno, am using chaksonte thanne aluminium pot annu, bt athil matta rice okke vevan oru pad difficult annu, so steel pot vanganamennund.
      Aluminum the kalum kooduthal neram choodu nilkkum alle
      Thanks for your reply dear

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety

      @@jishanishad6902 aluminium'nekkaalum ellamkondum nallath steel aan da, steel pot'il matta rice koodi paakathin vendhu kittunnund tto..
      Thanks for watching dea..💚💚
      Keep supporting..😍

    • @shannusshannu4518
      @shannusshannu4518 Před 4 lety +1

      Valare istapettu

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety +1

      @@shannusshannu4518 😍💚💚

  • @MUH__FARHAN-f5f
    @MUH__FARHAN-f5f Před 4 lety

    Rice cooker eth brand an pls replay,sadha rice rice cookeril cook chyunath kanikko,eth rice an daily use cheyunnath

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety

      Scotline, ibell, sreeram, angane kure brands und dea,
      Eth rice aayaalum വെന്തു കിട്ടും
      Oru video cheyyatto ✌️

  • @Nafi211
    @Nafi211 Před 4 lety

    Tips and biriyani oppam nannayittudu.

  • @sandhyamaneesh5872
    @sandhyamaneesh5872 Před 4 lety +1

    Hi adipoli tips anuto ethu company Anu griender nthanu rate ethra kg vare arakam

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety

      Grinder video detail aaytt cheythittund Smitha..
      Onn kandunokkoo tto..👇
      czcams.com/video/voz6xly8rHE/video.html

  • @marjanaramsil6514
    @marjanaramsil6514 Před 4 lety

    Tips okkey poliyayirunnu

  • @salmanaseef1456
    @salmanaseef1456 Před 3 lety

    👏പൊളിച്ചു.😋🙂

  • @cialpartner5118
    @cialpartner5118 Před 4 lety

    Kollatto.nannayittudu

  • @rejulasajjad8021
    @rejulasajjad8021 Před 3 lety

    Thankuuu

  • @arjun.s6303
    @arjun.s6303 Před 3 lety +1

    Super 👍👍👍

  • @Nafi211
    @Nafi211 Před 4 lety +1

    Break fast kazhijal lunch Ella. Super aayittudu tow

  • @bellatulips4382
    @bellatulips4382 Před 3 lety +1

    Veluthulli tholod koodeyaano arachath

  • @kanakammamk4695
    @kanakammamk4695 Před 4 lety

    ടിപ്സ് എല്ലാം കൊള്ളാം ചെമ്മീൻ ബിരിയാണി കൊള്ളാം

  • @muhammedarshadm4067
    @muhammedarshadm4067 Před 4 lety

    അടിപൊളി ആയിട്ടുണ്ട്

  • @mashimusthafaiqrah6786

    Very usfull tips

  • @rajithatk2375
    @rajithatk2375 Před 3 lety

    Ellam nanniyittunda

  • @azclt3257
    @azclt3257 Před 3 lety

    Appo uchabakshanathinethramanikkoor ravilem rathriyum mathre food undaakkarullu? Use full video

    • @SpoonForkwithThansy
      @SpoonForkwithThansy  Před 3 lety +1

      Uchakk food vere illa da😊
      Brake fast lunch aayitt onnanneya 😊

    • @azclt3257
      @azclt3257 Před 3 lety

      @@SpoonForkwithThansy adipoli👌👌👌

  • @aneetaaugustine5060
    @aneetaaugustine5060 Před 3 lety

    Good routine 👍

  • @PIKACHU_7X_YT
    @PIKACHU_7X_YT Před 4 lety

    നന്നായിയിട്ടുണ്ട്

  • @kripabraju967
    @kripabraju967 Před 3 lety

    Your presentation is good😊

  • @nazeemajaleel9920
    @nazeemajaleel9920 Před 3 lety +1

    Verygood,keepitup

  • @sangeorgedubai
    @sangeorgedubai Před 2 lety

    nice............pls mention the grinder name and model

  • @musheeramahirmusheeramahir124

    Super എനിക്ക് ഇഷ്ടായി

  • @trendcityvlog7636
    @trendcityvlog7636 Před 3 lety

    Sun flower oil enthina use cheyyane.athu valare keda bodikku undakkane maha chemical ulla sadhanama pillarkku ee oil koduthu kalayalle plz athinte chemical ariyannathu kondu parayanatha k

  • @vijayalakshmijayaram6710

    Very useful tips 👍👍👍 thank you so much 💕😊🙏

    • @SpoonForkwithThansy
      @SpoonForkwithThansy  Před 4 lety

      ഒത്തിരി സന്തോഷം dea..😊💚💚💚😍

  • @susansajeev.1534
    @susansajeev.1534 Před 4 lety +1

    Supper

  • @avmavm4846
    @avmavm4846 Před 4 lety

    Very useful

  • @ambilysalisali8017
    @ambilysalisali8017 Před 3 lety +1

    Super 👍