Suicide better than joining BJP | V D Satheesan interview

Sdílet
Vložit
  • čas přidán 20. 08. 2024
  • Congress leader V D Satheesan speaks about the UDF's chances in the Kerala Assembly elections 2021, the #Sabarimala issue, criticism against #KIIFB and the alleged CPM-BJP nexus in #Kerala. Watch interview.
    Subscribe #Onmanorama for more videos: goo.gl/UFL19R

Komentáře • 47

  • @vinayranjan8487
    @vinayranjan8487 Před 3 lety +14

    VD sir🔥❤️

  • @user-ci6gw6nq8e
    @user-ci6gw6nq8e Před 3 lety +52

    നല്ലൊരു പ്രതിപക്ഷ നേതാവാകാൻ ആശംസിക്കുന്നു ❤️

  • @hrs4521
    @hrs4521 Před 3 lety +9

    Lead us

  • @sachupkuriakose9217
    @sachupkuriakose9217 Před 3 lety +38

    Epozhum egane parayane nattale ulla udf leader's undalo 👏👏👏

  • @myselfneethu.
    @myselfneethu. Před 2 lety +1

    💖

  • @michaelkuriakose1997
    @michaelkuriakose1997 Před 3 lety +11

    🔥🇮🇳🇮🇳

  • @smithaalex6247
    @smithaalex6247 Před 2 lety

    Leader❤

  • @narayanankutty1003
    @narayanankutty1003 Před 3 lety +9

    VDS.....SAVE true politics
    Though udf does not find
    Any solution

  • @funnyfreacks9075
    @funnyfreacks9075 Před 3 lety +8

    സതീശേട്ടാ, ചങ്കാണ് നിങ്ങൾ. കോൺഗ്രസ്സിനെ രക്ഷിക്കാൻ താങ്കൾക്കെ കഴിയൂ, മേലധ്യക്ഷന്മാരുടെ മുന്നിൽ തലകുനിയരുത്. മതംവേണ്ട നമ്മൾക്ക് കോൺഗ്രസ് പാർട്ടി മതി. നമുക്ക് തിരിച്ചു വരണം. അങ്ങിൽ ആണ് ഇനി ഞങ്ങളുടെ എല്ലാം പ്രതീക്ഷ

  • @LittySimon
    @LittySimon Před 3 lety +7

    👍👏

  • @drider6832
    @drider6832 Před 3 lety +2

  • @justinraju254
    @justinraju254 Před 3 lety +2

    Can you make an interview completely dedicated to showcase the vision of Shri. VD Satheeshan about the Future Kerala?
    I am keenly interested in his vision/thoughts about Kerala.

  • @safnamehabin509
    @safnamehabin509 Před 3 lety +8

    Ningalda ayusinuvendi njan prarthikunnu...karanm ningale poloral Kerala mukyamanthri avanm athu kanaan nkum bhagyamundavttee....

    • @joeljoy8049
      @joeljoy8049 Před 3 lety

      Njanum agrahikkunnu. Chennitaleyekkall bhedam.

  • @oldsoul2829
    @oldsoul2829 Před 3 lety +1

    Ithupole vivaramulla nethakkal nammude politics il aavashyamaanu

  • @muhammedshafi5839
    @muhammedshafi5839 Před 3 lety +1

    👌👌👌👌👌

  • @chandranettammalchandran6206

    നല്ലൊരു പ്രതിപക്ഷ നേതാവാ വാ ൻ പോലും അർഹതയില്ലാത്ത അലവലാതി

  • @caasvibes
    @caasvibes Před 3 lety +2

    Best wishes for lop

  • @lesinrachel
    @lesinrachel Před 3 lety +1

    🤗💪💪

  • @Naveen-ut4ft
    @Naveen-ut4ft Před 3 lety

    യഥാർത്ഥ കോൺഗ്രസുകാരൻ 👍

  • @prasanthp.k7641
    @prasanthp.k7641 Před 2 lety

    Bjp ആയി ഒത്തു പോകാൻ കഴിയില്ല കമ്മ്യൂണിസ്റ് ആയി ഒത്തു പോകും, ഇത് തന്നെ അല്ലെ കേരളത്തിന്‌ പുറത്തു ചെയ്യുന്നത്. .

  • @ramachandranmr5536
    @ramachandranmr5536 Před 3 lety +1

    There should be a common election along with general election to see the supporters of each party . No alliance to be allowed. Each party supporters can be separately assessed and single MLA party can be dissolved if any party gets less than 5% votes all over kerala. Then thalarunna party and valarunna party can be assessed

  • @abhilashabhi4894
    @abhilashabhi4894 Před 3 lety +11

    Oposition leader💙💙

  • @hafizjaini7636
    @hafizjaini7636 Před 3 lety +2

    Ithil V D Satheeshan unnayicha KIIFB kketiraya Aropanangal Dr.Manmohan Singh sheryvachat aanu.Teerchayayum van sampathika badhyatha keralathinu Mel undakum

  • @ramachandranmr5536
    @ramachandranmr5536 Před 3 lety

    All parties must be bifurcated on the ratio of growth . It should be based on the strength of votes in each constituency.

  • @kichujthomas
    @kichujthomas Před 3 lety +2

    Debating on Academic grounds is fine and it has to be that way only to arrive at agreements/disagreements.
    VDS sir,
    considering your religious reforms opinion (at 7-8 min in the video) I feel like the context and the period also have to be considered.
    The barbaric practices and rituals of all religions had undergone reforms, as you said, "reforms from within" (need to see the historic correctness of this argument, as I am not sure how politics then played a role in that).
    But one thing for sure has changed, for good or bad, it's a symbiotic change that happened to politics and religions. It's inseparable now.
    So where's the space and scope for the so-called "reforms from within"? I believe this is true in any state in this country.
    We would like to see and understand the academic debates on the added responsibilities of the State in this particular scenario too.

  • @dr.meiitramratnabatidevi1203

    😅😅😅😅Why suicide? 😅😅😅😅

  • @sunilsr9719
    @sunilsr9719 Před 3 lety +5

    Congress is equal to cong-RSS 😂

  • @kirant5548
    @kirant5548 Před 3 lety +1

    എന്നിട്ട് എന്തിനാണ് മുസ്ലിം ലീഗ് നെ ഘടക കക്ഷി ആയി വാക്കുന്നത്
    ഞങ്ങൾ കോൺഗ്രസ്‌ മതേതര പാർട്ടി ആണെന്ന് പറഞ്ഞു സപ്പോർട്ട് ചെയ്യുന്നു അപ്പോൾ നിങ്ങൾ എല്ലാ വർഗീയ പാർട്ടി യെയും പുറത്ത് ആക്കേണ്ട? അല്ലാതെ ഹിന്ദു പാർട്ടി കളെ മാത്രം പുറത്താക്കിയാൽ മതിയോ

    • @dasamoolamdaamu672
      @dasamoolamdaamu672 Před 3 lety +1

      Athil ivde prasakthiyilla bro... Njangalk thallan alle ariyu 😂😂

    • @adarsh5199
      @adarsh5199 Před 3 lety +4

      Appol INL ne khadakakakshi aakiyille cpm

    • @kirant5548
      @kirant5548 Před 3 lety

      @@adarsh5199 മതേതരതം എന്ന് പറയുന്നത് വെറും നാടകം ആണ്. എനിക്ക് അറിയാവുന്ന ഒരുപാട് പേര് ഉണ്ട് ആളുകൾ കൂടുന്നിടത്തും സോഷ്യൽ മീഡിയ യിലും വെറുതെ ബിജെപി ക് എതിരെ പോസ്റ്റ്‌ ഒരുപാട് ഇട്ടിട്ട് മതത്തിന്റെ ആളായിട്ട്. ഹിന്ദുക്കൾ മാത്രം ഉള്ളപ്പോ നല്ല വർഗീയത പറയുന്നവർ
      അതെ പോലെ സ്വഭാവം ഉള്ള മുസ്ലിം സ്നേയും അറിയാം
      ഇവർ എല്ലാം നട്ടെല്ല് ഇല്ലാത്ത ആൾക്കാർ ആണ്

    • @sahadev915
      @sahadev915 Před 3 lety

      Vd satheeshanum nikesh kumarumayi nadanna abhimukhathil ee chodyathim satheeshan utharam nalkunnund.. kndu nokkuka

    • @kirant5548
      @kirant5548 Před 3 lety

      @@sahadev915 കണ്ടിരുന്നു. ഒരു മതത്തിന്റെ വർഗീയ പാർട്ടി യെ വെള്ള പൂശി കൂടെ ചേർക്കുന്നത് മറ്റു മതക്കാരെ പറ്റിക്കൽ ആണ്
      മതം ദൈവവിശ്വാസത്തിനു വേണ്ടി ആണ് അതിൽ മതം കൂട്ടുന്ന ലീഗ് നെ കൂടെ കൂട്ടുന്ന സതീശൻ എന്ത്‌ വകയിൽ ആണ് മതേതരത്വം പറയുന്നത്.
      ഒരു വിഭാഗത്തിനെ പൊട്ടൻ ആക്കുക ആണ് അയാൾ