സിനു ഉപ്പാനെ കാണാൻ വന്നില്ലേ

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 1,5K

  • @ShahanaNijasVlogs
    @ShahanaNijasVlogs Před měsícem +3711

    ദുനിയാവിൽ ഒരുപാട് വേദനകൾ സഹിച്ച ഞങ്ങടെ ഉപ്പാക്ക് ആഹിറത്തിൽ നീ സന്തോഷം കൊടുക്കണേ നാഥാ🤲🏼😔

  • @anufasanufas9043
    @anufasanufas9043 Před měsícem +254

    എങ്ങനെയോ നടന്നിരുന്ന oru ഉപ്പയെ നിങ്ങൾ നല്ല oru ഉപ്പ യാക്കി. അങ്ങനെ മരണപ്പെട്ടു
    ഇതിൽ കൂടുതൽ എന്താ വേണ്ടത്. സ്വർഗം കിട്ടട്ടെ 🥹

  • @shajimishaji4218
    @shajimishaji4218 Před měsícem +32

    പുതിയ വിട്ടിൽ താമസം ആക്കിലകിലും ചക്കരടാ കലിയണവും നൗഫലന്റ് കുഞ്ഞിനാ കാണാനും പറ്റിയാലോ എന്ന് സമാധാനിക്ക്

  • @fsiya-ks8fz
    @fsiya-ks8fz Před měsícem +27

    ഉപ്പാക്ക് വേണ്ടി ഉംറ നീ ചെയ്താൽ മതി നൗഫലേ വിശമിക്കണ്ട ഇനി ഉമ്മയെ നല്ല വിധം നോക്കുക ഉപ്പക്ക് വേണ്ടി ഹദിയ ചെയ്യുക

  • @safiyahassan2954
    @safiyahassan2954 Před měsícem +16

    ഉപ്പ mole കണ്ടപ്പോലുള്ളസന്തോഷം മറക്കാൻ പറ്റുന്നില്ല ഉപ്പാന്റെ കബർ വിശാല മാക്കി കൊടുക്കട്ടെ

  • @muhammadhashirhashir9670
    @muhammadhashirhashir9670 Před měsícem +57

    ഒരു ഫാത്തിഹ പോരാ പോകുമ്പോൾ യാസീൻ താബാറക്ക ഉപ്പാക് ഒരുപാട് സന്തോഷം കിട്ടും ഇന്ഷാ അല്ലാഹ്

  • @jameelaarif3355
    @jameelaarif3355 Před měsícem +234

    നീ നല്ലവണ്ണം നോക്കി. നീ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്. അത് നിന്റെ വീഡിയോ കണ്ടാൽ അറിയാം

  • @craftstudy-ik8ps
    @craftstudy-ik8ps Před měsícem +393

    Phone തുറന്നു നോക്കിയാൽ ninte video undo നോക്കും ആദ്യം video ettadil sandosham

  • @ramlak4120
    @ramlak4120 Před měsícem +194

    വേണ്ടപെട്ടവർ നമ്മെ വിട്ട്പിരിയുമ്പോളുള്ള വിഷമം നമ്മളിൽ മിക്കവരും അനുഭവിച്ചവരാകും. ഞങ്ങളുടെ ദുആയിൽ എന്നും ഉണ്ട്. നിങ്ങൾകെല്ലാവർക്കും ക്ഷമ തരട്ടെ. ഉപ്പാക്ക് സ്വർഗത്തിൽ ഉന്നത പതവി റബ്ബ് കൊടുക്കട്ടെ ആമീൻ

  • @ajululu3222
    @ajululu3222 Před měsícem +42

    ഉപ്പ പോയി അള്ളഹു കബറിടം വിശാലമാകുകൊടുക്കട്ടെ ആമീൻ ഉമ്മാനെ ഇദ്ധ കഴിയാതെ കാണിക്കല്ലേ നൗഫലെ സാരമില്ല നമ്മളും മരിക്കാൻ ഉള്ളതല്ലേ എപ്പോൾ ആയാലും ഈമാൻ കിട്ടി മരിക്കാൻ അള്ളഹു തൗഫീഖ് നൽകട്ടെ

  • @Suhara1111
    @Suhara1111 Před měsícem +89

    ആര്യ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ മോനേനിന്നെ സ്നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്അത് മനസ്സിലാക്കിയാൽ മതി അവരുടെ പ്രാർത്ഥന അല്ലാതെ എപ്പോഴും നിൻറെ കൂടെ ഉണ്ടാവുംനിൻറെ കുടുംബത്തിൻറെ കൂടെ ഉണ്ടാവുംഅല്ലാഹു ഉപ്പയുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെഉമ്മാക്ക് സമാധാനം കൊടുക്കട്ടെനിൻറെ വീഡിയോ കാണുന്നവർക്ക് അറിയാംനീ നന്നായി ഉപ്പയെ നോക്കിയിട്ടുണ്ട് സിനുവിനെഉപ്പാക്ക് നല്ല ഇഷ്ടമാണ്അത് ചില വീഡിയോകൾകാണുമ്പോൾമനസ്സിലാവുംഒരിക്കലും മോനു വിഷമിക്കരുത്ഇനി ഉമ്മയെ പൊന്നുപോലെ നോക്കുകഎത്രയും പെട്ടെന്ന് വീടിൻറെ പണിയെല്ലാം തീർന്നുഅതിലേക്ക് ഇരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെഅവിടെ വെള്ളത്തിൻറെ ബുദ്ധിമുട്ടുംഒക്കെ ഉണ്ടല്ലോ

  • @sakeenae9247
    @sakeenae9247 Před měsícem +43

    നിനക്ക് ഉപ്പയുടെയും, ഉമ്മയുടെയും പൊരുത്തം നിനക്കുണ്ട്. എപ്പോഴും ഉപ്പയുടെ കബറിടം സിയാറത് ചെയ്യാൻ നോക് 🤲🏻🤲🏻🤲🏻

  • @sana-tp7mo
    @sana-tp7mo Před měsícem +241

    അള്ളാഹു ഉപ്പയുടെ കബർ ജീവിതം റാഹത് ആക്കി കൊടുക്കട്ടെ മുഹറം മാസം കൊണ്ട് അള്ളാഹു അറിഞ്ഞ് അറിയാതെ വെല്ല പാവം ചെയ്തു പോയിട്ട് ഉണ്ടെങ്കിൽ പൊറുത്തു കൊടുക്കട്ടെ 😢🤲🏻🤲🏻

  • @Fatima_577.
    @Fatima_577. Před měsícem +72

    വിഷമിക്കല്ല മോനെ നീ പൊന്നുപോലെ നോക്കി ഉപ്പാ സന്തോഷത്തോടെ യാത്രയായി ഇനി മക്കളുടെ ദുആ മാത്രം ഭാഗ്യം ഉള്ള ഉപ്പയാണ് അതുപോലെ നോക്കുന്ന മക്കൾ ഉള്ളപ്പോ മാഷാഅല്ലാഹ്‌ നിങ്ങൾ എല്ലാരും ചേർന്ന് ഉംറ ചെയ്തു ഉപ്പാക്കും ഉംറ ചെയ്യൂ ഉമ്മാന്റെ ഇദ്ധ കഴിഞ് പുതിയ വീട്ടിലേക്ക് മാറൂ അല്ലാഹ് എല്ലാം ഹൈറാക്കട്ടെ
    ഉപ്പാന്റെ ഇനിയുള്ള ജീവിതം വെളിച്ചവും വിശാലവുമാക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @muhsinav5098
    @muhsinav5098 Před měsícem +99

    ഇന്ന് മുഹറം പത്തിന്റെ നോമ്പ് നോറ്റ് മഗ്‌രിബിന്റ തൊട്ട് മുമ്പ് മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്തപ്പോൾ ഉപ്പയുടെ പേര് പറഞ്ഞു പ്രത്യേകം ദുആ ചെയ്തിട്ടുണ്ട് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
    നമ്മൾ കാണാത്ത അറിയാത്ത സുഹൃത്തുക്കൾ ഇങ്ങനെ ഒരുപാട് പ്രാർഥനകൾ കിട്ടും
    അല്ലാഹു നമ്മുടെ എല്ലാവരുടെയും പ്രാർഥനകൾ സ്വീകരിക്കട്ടെ ഉപ്പാന്റെ കബർ ജീവിതം അല്ലാഹു റാഹത്തിലും സന്തോഷത്തിലും ആക്കിക്കൊടുക്കട്ടെ ആമീൻ
    എന്താ അറിയില്ല ഉപയോട് ഒരുപ്രത്യേക സ്നേഹംതോനുന്നു 😭നീചെയ്യുന്ന സ്വദക കൾ അല്ലാഹു സ്വീകരിക്കട്ടെ ആമീൻ 😢

  • @safiyakv8965
    @safiyakv8965 Před měsícem +85

    കല്യാണങ്ങൾ ഒക്കെ കഴിഞ്ഞു നിന്റെ കുട്ടി നെ കണ്ടു... കുട്ടിന്റെ മുടി കളയുന്ന അന്നത്തെ ആ ചിരിയും സന്തോഷം കാണുമ്പോൾ... 😭😭😭😭😭

  • @hamna191
    @hamna191 Před měsícem +53

    നൗഫൂ ഉപ്പ ഭാഗ്യം ചൈത ആളാണ് ഇങ്ങനെ ഒരു മകനെയും രണ്ട് മരുമക്കളേയും ഒരു മരുമകളേയും കിട്ടിയില്ലേ പിന്നേം ഉമ്മയും നല്ല ഭംഗിയായി നോക്കിയില്ലേ

  • @liyaranafamily
    @liyaranafamily Před měsícem +108

    സങ്കടപെടണ്ട നമ്മുടെഉപ്പ നല്ലൊരു ദിവസത്തിലാണ്നല്ലൊരു മാസത്തിലാണ് പോയത് ഉപ്പാന്റെ കബർ വിശാലമാക്കട്ടെ സ്വർഗത്തിൽ ഉപ്പാനെയും നമ്മളെയും ഒരുമിച്ചു കൂട്ടട്ടെ 🤲🏻

  • @suhararahiman3355
    @suhararahiman3355 Před měsícem +140

    അള്ളാഹുവേ ഉപ്പാടെ കബറിടം വിശാലമാക്കീ കൊട് കട്ടെ ആമീൻ

  • @shameerarafeek1142
    @shameerarafeek1142 Před měsícem +92

    നൗഫലെ ഓരോ വാക്കും കണ്ണ് നിറക്കാണ്. പടച്ചോൻ വലിയവൻ ധൈര്യത്തോടെ മുന്നോട്ട് പോവുക 🤲🏻🤲🏻

  • @muhammadaflahtk1946
    @muhammadaflahtk1946 Před měsícem +26

    ഉപ്പാൻ്റെ ആഖിറതിലെ വീട് സന്തോഷത്തിലാക്കട്ടെ🤲🤲🤲

  • @rasiyanoushad2468
    @rasiyanoushad2468 Před měsícem +81

    നീ ഇരിക്കുന്ന വണ്ടിയുടെ നമ്പറും കൂടി ബാപ്പാന്റെ ഇഷ്ടം ആണല്ലോ

  • @user-up5or6oq3q
    @user-up5or6oq3q Před měsícem +146

    നൗഫലെ വിഷമിക്കണ്ട ജനിച്ചാൽ മരണം ഉറപ്പല്ലേ പടച്ചോൻ ഉപ്പനെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടി തരട്ടെ 😢

  • @user-xn1bs5oe6b
    @user-xn1bs5oe6b Před měsícem +2

    നൗഫലെ നീ ഭാഗ്യം ചെയ്ത മോന ഉപ്പാന്റെ ഓരോ ഡ്രീംട്മെന്റും ഞങ്ങളും കണ്ടതല്ലേ നമ്മളൊക്കെ നേരിൽ കാണാത്തവരാണ് എന്നിട്ടും നിന്റെ അവസ്ഥ കണ്ട് എത്രയോ വിഷമിച്ചിട്ടുണ്ട് ഇപ്പോൾ ഉപ്പ പോയപ്പോൾ നമ്മുടെ വീട്ടിലെ ഒരു അംഗം poya പോലെയാ ഉപ്പാന്റെ ഖബറിടം Allhahu വിശാലമാക്കി കൊടുക്കട്ടെ🤲😢 നിനക്കും ഉമ്മക്കും സഹോദരങ്ങൾക്കും Allhahu സമാധാനം തരട്ടെ 🤲

  • @-munnas6uj
    @-munnas6uj Před měsícem +27

    പുതിയ വീട്ടിൽ നായകൾ കയറുന്നതിന് door വെക്കൂ. മണൽ തരിപ്പയോ ഷീറ്റോ മറ്റോ കെട്ടൂ. നായകൾ കയറി അപ്പി ഇട്ടാലും കയറിയാലും ഓക്കേ 7തവണ കഴുകണ്ടേ.

  • @muhammadthameemnm8533
    @muhammadthameemnm8533 Před měsícem +90

    ഉപ്പാന്റെ കബറിടം വിശാലമാക്കട്ടെ. Ameen

  • @kulsubeevi-nw3de
    @kulsubeevi-nw3de Před měsícem +6

    പാവം ഉപ്പാ നിങ്ങൾ വിഷമി കൊണ്ട ഉപ്പാക്ക് അള്ളാഹുവല്ല തെറ്റു ചെയ്യത്തുട്ട് ഉണ്ടങ്കിൽ പെറുത്ത് കൊടുക്കടെ നമ്മുടെ മാതാപിതാ ക്കളെ സ്വർഗത്തിൽ ഒരു കുട്ടാ ടെ🤝🤲🤲🤲

  • @asmapk911
    @asmapk911 Před měsícem +23

    ummanode salam parayondu

  • @ajmalaju5714
    @ajmalaju5714 Před měsícem +24

    ദുനിയാവിൽ ഉപ്പ എന്ത് ദോഷങ്ങൾ ചെതിടുണ്ടെങ്കിലും വിടുപൊറുത്ത് മപ്പാക്കണേ നാഥാ സ്വർഗാഅവകാശികളിൽ ഉൾപ്പെടു ത്തണെ

  • @RamlathAbdullatheef
    @RamlathAbdullatheef Před měsícem +5

    അല്ലാഹു ഉപ്പാടെ ഖബർ വിശാലമാക്കി സ്വർഗത്തിൽ ആക്കി കൊടുക്കണേ അല്ലാഹ് ആമീൻ ഉമ്മാനോട് അസ്സലാമുഅലൈക്കും പറയണേ

  • @raihanathmujeeb3477
    @raihanathmujeeb3477 Před měsícem +7

    എന്റെ ഉപ്പയും ഉമ്മയും ഇന്ന് ഖബറിലാണ്. നമ്മളെ എല്ലാവരെയും മാതാപിതാക്കൾ സ്വർഗം നൽകട്ടെ. സ്വർഗ്ഗത്തിലെ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ. മരിക്കുന്ന സമയത്ത് ഈമാനോടുകൂടെ ഒരു നമുക്കെല്ലാവർക്കും ഭാഗ്യം നൽകട്ടെ

  • @AliK-ln5dc
    @AliK-ln5dc Před měsícem +35

    എൻ്റെ ഉമ്മ മരിച്ചിട്ട് ഒരു വർഷമായി.മുഹർറം പത്തിനായിരുന്നു.നമ്മളിൽ നിന്ന് മരണപ്പെട്ടു പോയവരുടെ പരലോക ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ.

  • @ramlak4120
    @ramlak4120 Před měsícem +58

    എത്രയും വേഗം വീട്പണി തീർത്തു അതിലോട്ടു താമസം മാറ്റാൻ നോക്കണം.

  • @seenaseenath5136
    @seenaseenath5136 Před měsícem +6

    അള്ളാഹു ഉപ്പയുടെ കബർ ജീവിതം വിശാലമാക്കട്ടെ. നൗഫൽ നീ സമാദാനം ആയി ഇരിക്കു.🤲🏻🤲🏻🤲🏻

  • @user-ox1tl3eq2p
    @user-ox1tl3eq2p Před měsícem +38

    ചെറുപ്പം മുതൽ കഷ്ടപ്പെട്ടു കുടുംബം പോറ്റി വളർത്തി ഉപ്പയുടെ സ്ഥാനത് നിന്ന് പെങ്ങളെയും കെട്ടിച്ചു ഉപ്പാനെയും നിന്റെ കഴിവിന്റെ പരമാവധി നോക്കി നീയാണ് ഭാഗ്യവാൻ ഉപ്പാന്റെ ഖബറിടം വിശാലമാക്കികൊടുക്കട്ടെ

  • @mahammadshanthinagara1398
    @mahammadshanthinagara1398 Před měsícem +14

    Uppa endengilum vasiyath cheydino

  • @FathimaShanza-jk2wt
    @FathimaShanza-jk2wt Před měsícem +2

    Noufalka ഇപ്പൊ തന്നെ വീഡിയോ ഇടല്ലി ന്തോ സങ്കടം സഹിക്കാൻ പറ്റണില്ലാ നെഗറ്റീവ് അല്ലാട്ടോ 15ദിവസങ്കിലും കഴിഞ്ഞോട്ടെ ന്റുപ്പാനെ പോലെ ആ ഉപ്പയും പ്രാർത്ഥിക്കുക എല്ലാരും കൂടേണ്ടാവും ന്തോ നിന്റെ video kaanan പറ്റണില്ല യൂട്യൂബ് തുറന്ന തന്നെ ആദ്യം മനസ്സിൽ ഉപ്പയാണ് വരുന്നത് 😢

  • @shakirasanu2521
    @shakirasanu2521 Před měsícem +7

    അല്ലാഹ് ഉപ്പാൻ്റെ കബർ ജീവിതം സന്ദോഷത്തിലാകട്ടെ...ആമീൻ🤲🤲

  • @ajmalup1387
    @ajmalup1387 Před měsícem +89

    യാസീൻ ഓതാൻ പറ്റുമെങ്കിൽ അതും ഉപ്പ ന്റെ അടുക്കലോത്തണം നോഫാലെ ഫാത്തിഹ മാത്രം അല്ല. പറ്റുന്നസമയത് പോയ്‌ ഓതുക

    • @ajmalup1387
      @ajmalup1387 Před měsícem +2

      നോഫാലെ എന്റെ ബാപ്പ മരണപെട്ടിട് 2വർഷം എന്റെ അങ്ങള. കുടുംബത്തെ ഒഴിവാക്കി വാക്കിട്ട് 15.വർഷം. എന്റ ഉപ്പ യുടെ കബർ സ്ഥാനിൽ പോവാൻ. ഇന്ന് മകൻ എന്നാസ്ഥാനത്. ആരുമില്ല അവനെപ്പോൾ കോടിശ്ശരാനാണ്. നിന്റെ വാപ്പാക് നീ യുണ്ട് വാപ്പ യാത്ര ബാഗിവാൻ ആണ്. കുട്ടത്തിൽ എന്റെ ഉപ്പക്കും തു‌ഹ ചെയ്യുമോ? നോഫാലെ. 😭😭😭😭

    • @AbisaWandoor-wg1pb
      @AbisaWandoor-wg1pb Před měsícem

      Inshaallah
      Thirichum pradeekshikunnu
      Ende uppayum poyi 😢😢😢
      ​@@ajmalup1387

    • @usmanpulikkal
      @usmanpulikkal Před měsícem +1

      ഉപ്പാന്റെ പേരിൽ നിങ്ങൾ അതിയ കൊടുത്താലും മതി പാവപെട്ട വർക്

    • @shameerarafeek1142
      @shameerarafeek1142 Před měsícem

      👍🏻

  • @roshanwibe2035
    @roshanwibe2035 Před měsícem +23

    Allahu uppakk swargam koduth anugrahikkatte

  • @NahanidhaBadhu-re8zn
    @NahanidhaBadhu-re8zn Před měsícem +40

    നൗഫൽ ഇനി വീഡിയോ ഇട് നിന്റെ കയ്യിൽ കിട്ടിയാൽ അല്ലേ കുടുംബപുലർത്താൻ പറ്റൂ

    • @FarijaSamad
      @FarijaSamad Před měsícem

      😂

    • @raizu271
      @raizu271 Před měsícem

      😂

    • @FarijaSamad
      @FarijaSamad Před měsícem

      @@raizu271 ഓരോരുത്തരെ tnsn നോക്കണേ ചിരിയ varunnee😂😂😂 ബേജാർ കാണുമ്പോ കഷ്ട്ടം. മെയ്യനെങ്ങി പണിയെടുത്ത jeevikana കാലം ഇനി കണി കാണാൻ kitullaaa 😂😂😂

  • @JishaSulfikar-tt6bi
    @JishaSulfikar-tt6bi Před měsícem +1

    വാപ്പാക്കുവേണ്ടി ഉമ്മാനോട് ഉംറ ചെയ്യാൻ പറയണം മരണപെട്ടവർക്ക് വേണ്ടി ഉംറ ചെയ്യാമല്ലോ

  • @laskitchen6415
    @laskitchen6415 Před měsícem +12

    നീ ഭാഗ്യം ചെയ്ത മോനാണ് സന്തോഷത്തോടെ ജീവിക്കുക

  • @asmapk911
    @asmapk911 Před měsícem +22

    cheriya video anenkilum daily update cheyyunduu.

  • @SurayyaAk
    @SurayyaAk Před měsícem +6

    എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് ഉപ്പാക്ക് 🤲🤲🤲🤲🤲🤲

  • @Suhara1111
    @Suhara1111 Před měsícem +42

    എത്രയും പെട്ടെന്ന്ഇതാ ഇരിക്കൽ കഴിഞ്ഞ്ഉമ്മയെഉംറക്ക് കൊണ്ടുപോകാൻഅല്ലാഹു തൗഫീഖ് നൽകട്ടെ

  • @mammufamily9048
    @mammufamily9048 Před měsícem +70

    പറയുന്നവരെ എന്തും പറയട്ടെ മറ്റുള്ളവരെ കുത്തിനോവിക്കൽ അല്ലേ അവരെ പണി

  • @SameeraRafeeque-gu6vk
    @SameeraRafeeque-gu6vk Před měsícem +1

    നൗഫലെ ഉപ്പ ഇല്ലാതത്തിന്റെ വേദന എന്താണന്ന് എനിക്ക് നല്ലത് പോലെ അറിയാം ഇനി നമ്മുക്ക് ചെയ്യാൻ ഉള്ളത് ഉമ്മയെ ചേർത്ത് പിടിച്ച് കുടുംബം ആയി സന്തോഷം തോടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ എല്ലാം ഉമ്മമാർക്കും ആരോഗ്യവും ആഫിയതും ഉണ്ടാക്കട്ടെ ആത്മാർത്ഥം ആയി പ്രാർത്ഥിക്കുന്നു ആ മീൻ ആമീൻ

  • @hamdankt9249
    @hamdankt9249 Před měsícem +5

    നിങ്ങൾ തളരരുതേ
    അള്ളാഹു ഉപ്പാന്റെ കബർ വിഷാല മാക്കി കൊടുക്കട്ടെ

  • @jamsheedasherin1806
    @jamsheedasherin1806 Před měsícem +1

    ഉപ്പ സഹിച്ച രോഗങ്ങൾ കൊണ്ടെല്ലാം ഉപ്പ ചെയ്ത് പോയ തെറ്റുകൾ പടച്ചോൻ പൊറുത്തു കൊടുത്തിട്ടുണ്ടാകും 😢. ഇനി നമുക്ക് ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കാം🤲🏻. വിഷമിക്കണ്ട ട്ടോ നിങ്ങൾ ഉപ്പയെ നന്നായി നോക്കിയല്ലോ

  • @fasisajuzworld8132
    @fasisajuzworld8132 Před měsícem +11

    ആമീൻ

  • @muhammednoufalnoufu1938
    @muhammednoufalnoufu1938 Před měsícem +2

    നൗഫൽ എന്താ ബിലാൽകാന്റെ വിശേഷം ബിലാൽകാനെ ഒന്ന് വീഡിയോയിൽ കൊണ്ട് വരൂ plz

  • @nourin2263
    @nourin2263 Před měsícem +25

    വീഡിയോ ഇടുന്നതും കാത്തിരിക്യായിരുന്നു എന്താണെന്നറിയാൻ

  • @sakheena
    @sakheena Před měsícem +2

    ഉമ്മാനെ കാണാന്നിട്ടു വളരെ ടെൻഷൻ ആണ് പറ്റില്ലാലോ ഹിദ്ധ ആണല്ലോ ഉപ്പാന്റെ ആക്കിറം വെളിച്ചമാകട്ടെ ആമീൻ 🤲🏻

  • @kamarukabeer8405
    @kamarukabeer8405 Před měsícem +9

    എങ്ങനെ ബാഡ് കമെന്റ്,, എങ്ങനെ ഇടാതിരിക്ക,, നിങ്ങൾ ഒന്നടഗം ആങ്ങള യും പെങ്ങന്മാരും, എല്ലാ ചാനലുകളിൽ വീഡിയോ ഇട്ട് നടക്കല്ലേ,,, കുറ്റം മുഴുവൻ ജനങ്ങൾ ക്കും

  • @asmapk911
    @asmapk911 Před měsícem +12

    uppak barzaheeyaya jeevidam rahathakaty dua cheyyam.

  • @ShihabMueeni
    @ShihabMueeni Před měsícem +11

    നിന്റെ മഹല്ലിലെ പള്ളിയിൽ വെള്ളിയാഴ്ച്ച നിസ്കാരത്തിന് ശേഷം ദിക്റ് നടത്തുക. പായിസം എന്തെങ്കിലും ചീരിണി കൊടുക്കുക.
    അള്ളാഹു ഉപ്പയുടെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ
    എല്ലാ സുർഗീയ സുഖങ്ങളും നൽകട്ടെ
    വല്ല പ്രയാസങ്ങളും ഉണ്ടെങ്കിൽ ദിഖ്‌റ് . ഖുർആൻ ദുആ എല്ലാത്തിന്റെയും ബറകത്ത് കൊണ്ട് അള്ളാഹു പൊറുത്ത് കൊടുക്കട്ടെ...ആമീൻ.

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps Před měsícem +8

    പറയുന്നവർ പറയട്ടെ നൗഫൽ വിഷമിക്കേണ്ട ഞങ്ങൾ ക് അറിയാം

  • @sejybashy
    @sejybashy Před měsícem +7

    Allahu duniyavil uppa chaidh poya thettukalelllam poruth mappaki kodukkkate🤲😰Aameen
    Aqiram velichamulladaki kodukate🤲

  • @saboorasafeer7243
    @saboorasafeer7243 Před měsícem +8

    Allah uppante kabar jeevitham santhoshathilakatte

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Před měsícem +1

    പടച്ചോനെ ഉപ്പയുടെ കബർ നീ വിശാലമാക്കി കൊടുക്കണം 🤲🏻🤲🏻

  • @fatimanajwa3177
    @fatimanajwa3177 Před měsícem +11

    നീ വീഡിയോ നിരുത്തരുത് നൗഫലെ ആളുകൾ പറയുന്നത് പറഞോട്ടെ. ഉപ്പാന്റെ കബർ ജീവിതം റാഹത്തിൽ ആകെട്ടെ എന്റെ ഉപ്പയും ഇന്ന് കബറിലാണ്.. ആമീൻ 🤲

  • @nourin2263
    @nourin2263 Před měsícem +29

    Insha allah ഉപ്പാക് വേണ്ടി നിങ്ങൾ ഉംറ ചെയ്യണം

  • @BasarKhan-hd6gt
    @BasarKhan-hd6gt Před měsícem +10

    ബിലാലിന് സുഖമായോ പനി

  • @muhammedhadi6734
    @muhammedhadi6734 Před měsícem +1

    ഉപ്പാക്ക് വേണ്ടി ഉംറഹ് ചെയ്യണം നൗഫൽ

  • @ShereenaKalam
    @ShereenaKalam Před měsícem +12

    നീ ഉപ്പാനെ നല്ലണം നോക്കി അതു പോലെ ഇനിയും ഉപ്പാന്റെ അടുത്ത് എല്ലാ വെള്ളിയാഴ്ച പോയി ദുആ ചെയ്യണം

    • @user-wm5lm1ds4k
      @user-wm5lm1ds4k Před měsícem +1

      വെള്ളി മാത്രം ആകണ്ട.

  • @sinushalu8869
    @sinushalu8869 Před měsícem +1

    കുട്ടിയെ മടിയിൽ ഇരുത്തി യപ്പോൾ ഉപ്പയുടെ ചിരി .അന്ന് ഉപ്പയുടെ സുന്തേ ഷഠ അത് ഇന്നും മനസ്സിൽ തറച്ച് നിൽക്കുകയാണ്

  • @rubeenasameer
    @rubeenasameer Před měsícem +1

    പടച്ചോൻ ഉപ്പയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ🤲🏻

  • @cr7cristiano577
    @cr7cristiano577 Před měsícem +36

    നൗഫലെ എന്റെ ഉപ്പ മരിച്ചിട്ട് 6 വർഷം കഴിഞ്ഞു എല്ലാവരുടെയും ആഖിറം വിശാലമാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻

  • @ayishalamees3888
    @ayishalamees3888 Před měsícem +1

    നൗഫലേ സങ്കടപ്പെടേണ്ട നിന്റെ വീഡിയോ കാണാറുണ്ട് നീ ഉപ്പാനെയും ഉമ്മയും കുടുംബത്തെയും പൊന്നുപോലെ നോക്കുന്ന മോനാണ് നീ ഉപ്പാനെ നിന്റെ കഴിവിന്റെ പരമാവധി നോക്കിയിട്ടുണ്ട് നിന്റെ ഫുൾ വീഡിയോ കാണുന്നവർക്കറിയാം സങ്കടപ്പെടേണ്ട മാസമല്ല ഉപ്പ മരിച്ചത് ഇനി ഉപ്പാക്ക് വേണ്ടി ദുആ ചെയ്യുക മോശം കമന്റ് ഇടുന്നവർ ഇട്ടോട്ടെ അങ്ങനെ ഇടുന്നവർക്ക് അതൊരു മനസ്സുമാണ് ഉമ്മാനോട് അന്വേഷണം പറയണം ദുആ ചെയ്യുക സന്തോഷത്തിൽ ഇരിക്കുക

  • @junaidrizwana2994
    @junaidrizwana2994 Před měsícem +14

    7 ngilum kayinjitt vidio ettaal pore kashattam

    • @shabnasalam988
      @shabnasalam988 Před měsícem

      Enthaanu nighal parayunnath. Avark oru paadu call galum, msg galum varunund. Avarde veetile karyaghal ariyan. Allel avarde visheshaghal ariyan aalugal und avark vendi aanu video ittirikunnath. Allathe callgalkum, massege nokke ethre vecha rply kodkuga. Oralu thaharnnu nikkumbol koodthal kuthi novikyaano cheyya..

    • @shameerarafeek1142
      @shameerarafeek1142 Před měsícem +2

      നീ കാണേണ്ട. ഞങ്ങൾക്ക് അവരുടെ വിവരങ്ങൾ അറിയണം

    • @Shaana__
      @Shaana__ Před měsícem

      Ithrem vishamam ulork avarude vtl onnu poyi vannoode ....elllnd vappa marich irikumbo video ittitt ningalk vtl irunnu kaanan allle​@@shameerarafeek1142

  • @sainabanasar2637
    @sainabanasar2637 Před měsícem +8

    Aameen

  • @user-vy6iv6pq2h
    @user-vy6iv6pq2h Před měsícem +2

    നമ്മളിൽ നിന്ന് മരണ പെട്ടവർക്എല്ലാവർക്കും കബറിടം സ്വർഗ്ഗീയം ആക്കി കൊടുക്കട്ടെ ആമീൻ

  • @shanamuhsin8091
    @shanamuhsin8091 Před měsícem +4

    Ninakk okke engne sadikkunnnu ingane okke video cheyyan…… innookke ingane video itt post cheyyan

  • @RiyasP-mu2pq
    @RiyasP-mu2pq Před měsícem +5

    Vivarangal ariyachathil santhosham ennum adyam nokunnath ee chanalan.uppante kabaridam vishalamaki kodukate ennum duayil ulpedutharund

  • @aseesthekkekara1353
    @aseesthekkekara1353 Před měsícem +7

    ആമീൻ 🤲🤲🤲

  • @Sadique-gerimis
    @Sadique-gerimis Před měsícem +1

    എല്ലാവരും ഞങ്ങളുടെ ഉപ്പാക്ക് വേണ്ടി ദുഹാചെയ്യാ അസുഖം വേഗത്തിൽ മാറികിട്ടാൻ

  • @Hanan-sq9bb
    @Hanan-sq9bb Před měsícem +3

    Inshaallah 🤲പ്രാർത്ഥിക്കാറുണ്ട് allahu uppak sorgham kodukette aameen 🤲🤲🤲😭

  • @nisamnaseef-vx8rs
    @nisamnaseef-vx8rs Před měsícem +1

    ഉപ്പാന്റെ ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കട്ടെ. ആമീൻ 🤲🏻അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ ദോഷങ്ങളും പൊറുത്തു മാപ്പാക്കി കൊടുക്കട്ടെ ആമീൻ 🤲🏻

  • @uvaissinukp3891
    @uvaissinukp3891 Před měsícem +8

    അല്ലാഹുവേ ആ ഉപ്പാക്ക് സ്വർഗം കൊടുക്കണേ 🤲🏻🤲🏻🤲🏻

  • @user-kg8oc5mu5u
    @user-kg8oc5mu5u Před měsícem +1

    ഉപ്പാക്ക് വേണ്ടി നിങ്ങൾ ഉംറ ചെയ്താൽ മതി 🤲🏻

  • @mahaboobalatheef8237
    @mahaboobalatheef8237 Před měsícem +8

    Soufe poykotty mole onnum ottakk nirthaan patoolaaaa 🙏🙏🙏kaalam moshamaan

  • @ramziarahma3294
    @ramziarahma3294 Před měsícem +1

    ഇങ്ങനെ വയർസമന്തമായ അസുഖം വന്നു മരിച്ചാൽ അവർക്ക് ശഹിദായി മരിച്ചതിന്റെ പ്രതിഫലം കിട്ടുമെന്ന് ഞാൻ കേട്ടിട്ടുണ്ട്.
    അത് കൊണ്ട് അതിനെ പറ്റി ഭയപ്പെടണ്ട. അല്ലാഹു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

  • @rubiyaaseem4430
    @rubiyaaseem4430 Před měsícem +4

    Noufalinte uppak allahu sorgam nalki anugrahikkattey ameen

  • @masnascreations3169
    @masnascreations3169 Před měsícem

    നൗഫൽ പറഞ്ഞപ്പോൾ എന്റെ ഉപ്പയും ഇതേ അവസ്ഥയിലാണ് പോയത് എനിക്കും എന്റെ വീടിൽ കയറ്റമാണെന്ന ആഗ്രഹം പക്ഷെ എനിക്കും കഴിഞ്ഞില്ല അതിന്റെ ഒരു സങ്കടം ഇപ്പോഴും ഉണ്ട് എന്റെ ഉപ്പയും പറയാറുണ്ടായിരുന്നു നിന്റെ വീട്ടിൽ കിടക്കാൻ ഞാൻ ഉണ്ടാകില്ലന്ന് അപ്പോയൊക്കെ ഞങ്ങൾ വഴക്ക് പറയുമായിരുന്നു ഉപ്പ അതെല്ലാം മുൻകൂട്ടി കണ്ടിരുന്നു ഞങ്ങള്ക്ക് അറിയില്ലലോ ഇപ്പോഴും ഇത് ടൈപ്പ് ചെയ്യുമ്പോളും എനിക്ക് കണ്ണ് നിറയുന്നു മര ണ പെട്ടവരുടെയെല്ലാം കബർ നീ വിശാലമാക്കണേ അല്ലാഹ് 🤲

  • @thesneek3531
    @thesneek3531 Před měsícem +3

    പടച്ചവൻ തീരുമാനിക്കുന്നത്തെ നടക്കു അത് അല്ലാഹ്ക്ക് തന്നെ വിട്ട് കൊടുക്കാം 🤲🏻🤲🏻🤲🏻🤲🏻

  • @salihath9481
    @salihath9481 Před měsícem +1

    ഉപ്പയുടെ ഖബർ അള്ളാഹു സ്വർഗ്ഗപൂന്തോ പാക്കട്ടെ, ഉമ്മായിക്കും, മക്കൾക്കും അള്ളാഹു മനസ്സി ന് കരുത്തു നൽകട്ടെ,,امين امين يا رب العالمين, 🤲🤲🤲🤲🤲🤲

  • @97shafnan
    @97shafnan Před měsícem +10

    Noufal ennum veadio id njangal kanum full support❤

  • @ramseenagafoor9980
    @ramseenagafoor9980 Před měsícem +1

    ഉമ്മയുടെ എല്ലാ വിഷമങ്ങളും തീർത്തു കൊടുക്കണേ... ആമീൻ 🤲🏻🤲🏻

  • @KamarunnisaMamaathu
    @KamarunnisaMamaathu Před měsícem +7

    സാരമില്ലാ നൗഫൽക്ക എന്നായാലും മരിക്കണ്ടെ ഉപ്പാക്ക് വേണ്ടി ദുഅ ചെയ്യുക🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @MumthasMumthas-x3q
    @MumthasMumthas-x3q Před měsícem +1

    പറ്റുമെങ്കിൽ അടുത്തുള്ള പള്ളിയിൽ അസറിനു ശേഷം കഴിയുന്ന അത്രയും കൊണ്ട് കൊടുക്കുക ആ ദുആയും പ്രാർത്ഥനയും എപ്പോഴും നീ നിന്നെ കൊണ്ട് കഴിയുന്നത് ഉപ്പാക്ക് വേണ്ടി ചെയ്തിട്ടുണ്ട് അതെ ഞങ്ങളെപ്പോലുള്ളവർക്ക് കണ്ടാൽ അറിയാം നിങ്ങൾക്ക് നിങ്ങളെ കുറച്ചു നോക്കാൻ എങ്കിലും പറ്റിയല്ലോ എന്റെ ഉപ്പ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഒരു കുഴപ്പവും ഇല്ലാത്ത ഒരാൾ ജോലി കഴിഞ്ഞ് അന്നും വന്ന ആളാണ് 10 മിനിറ്റ് കൊണ്ട് മരണം കഴിഞ്ഞ് ഒരിക്കലും എന്റെ മനസ്സിൽ പോവൂല നമുക്ക് കുറച്ച് ഒരു ദിവസമെങ്കിൽ ഒരു ദിവസം അവരെ നോക്കാൻ കഴിഞ്ഞാൽ അത് അത്രയും വലിയ പുണ്യമാണ്

  • @rishanrishu3592
    @rishanrishu3592 Před měsícem +5

    Aameen🤲

  • @shareefomy6818
    @shareefomy6818 Před měsícem

    നൗഫലേ നീ ആണ് ഭാഗ്യവാൻ നിൻ്റെ ആ ഒരു മനസ് എല്ലാ മക്കൾക്കും അള്ളാഹു കൊടുക്കട്ടെ ഉപ്പാനെ നോക്കി മരിപ്പിച്ചല്ലോ ഉപ്പൻ്റെ ഒരു ഭാഗ്യം

  • @RaniSharafu
    @RaniSharafu Před měsícem +7

    Uppande kabr vishaalamakatte 🤲🤲🤲🤲🤲

    • @nadheerarahman
      @nadheerarahman Před měsícem

      ഉപ്പാടെകബർ വിശാലമാക്കെട്ടെ ammeen

  • @MuhammedNihalNihal-yt3lc
    @MuhammedNihalNihal-yt3lc Před měsícem +1

    ഞാൻ കണ്ടിട്ടുണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചു മുപ്പത് വാർഡിൽ നിന്ന്. പാവം ഭയങ്കര ടെൻഷൻ ആയിരുന്നു നൗഫലിന്. ഞാൻ അവനോട് സംസാരിച്ചു വളരെ സന്തോഷം

  • @user-jb7mh4bu8f
    @user-jb7mh4bu8f Před měsícem +9

    എന്റെ ഉമ്മ കോറോണ വന്ന് പെട്ടന്ന് മരിച്ചതാണ്. 3 വർഷമായി.സഹിക്കാൻ കഴിയൂല

  • @jasnafaisal5381
    @jasnafaisal5381 Před měsícem +2

    ഉമ്മാന്റെ വിവരങ്ങൾ എന്നും അറിയിക്കണം. ഉമ്മാനെ ഒരുപാട് miss ചെയ്യും 😢😢❤️

  • @sameeesameee9560
    @sameeesameee9560 Před měsícem +4

    ആമീൻ🤲

  • @SUHAILMONKDY
    @SUHAILMONKDY Před měsícem +1

    യാസീൻ കാണാതെ ഓതാൻ അറിയില്ലേ അറിയുമെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്

  • @basheermuneera9625
    @basheermuneera9625 Před měsícem +9

    Uppa nalla masathil anu poythu uppade kabar vishalamaki kodukatte 🤲🏻🤲🏻🤲🏻🤲🏻🤲🏻