ശൈഖ് ജീലാനി (R.A) |Muhyadheen sheikh (RA)song|sheikh jeelani | MEHABOOBUL BAQIYAL | മാപ്പിള പാട്ട്

Sdílet
Vložit
  • čas přidán 14. 10. 2019
  • mehaboobul baqiyal | muhyadheen mala| jeelani songs | Malayalam Islamic song | beautiful Islamic song sheikh jeelani | முஹாதீன் ஷேக் ஜீலானி | shaikh jeeelani |ശൈഖ് ജീലാനി | മുഹ്‌യുദ്ദീൻ ശൈഖ്
    muhyudeen maala | മുഹ്‌യുദ്ദീൻ മാല| Old Mappila Song Mehaboobul baakhiya
  • Hudba

Komentáře • 67

  • @rashidvpmpd
    @rashidvpmpd  Před 4 lety +33

    ഇഹപര വിജയം നേടി സ്വർഗത്തിലെത്താനുള്ള വഴികളാണ് ശരീഅത്തും ത്വീരീഖത്തും ഹീഖീഖത്തും. ഉദാഹരണത്തിന് കടലിലെ അമൂല്യ രത്നം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ കയറുന്ന കപ്പലാണ് ശരീഅത്തെന്നും, ആ കപ്പൽ സഞ്ചരിക്കുന്ന കടലാണ് ത്വരീഖത്തെന്നും, കടലിൽ മുങ്ങി ആ മുത്ത് കരസ്തമാക്കലാണ് ഹഖീഖത്തെന്നും ലളിതമായി മനസ്സിലാക്കാം.
    ശരീഅത്ത് എന്നാൽ അല്ലാഹുവിന്റെ ദീൻ ശരിയായി മനസ്സിലാക്കലും അല്ലാഹുവിന്റെ വിധി വിലക്കുകളനുസരിച്ച് പ്രവർത്തിക്കലുമാണ്. ത്വരീഖത്ത് എന്നാൽ എല്ലാ കർമ്മങ്ങളിലും അതി സുക്ഷ്മത പുലർത്തുക അഥവാ പുർണ്ണമായും തഖ് വയിൽ അധിഷ്ഠിതമായി ശരീഅത്ത് പ്രാവർത്തികമാക്കുകയെന്നതാണ്. ഹഖീഖത്ത് എന്നാൽ കർമ്മങ്ങളിൽ പുലർത്തുന്ന സൂക്ഷ്മത അതിന്റെ പാരമ്യത്തിലെത്തി കാര്യങ്ങളുടെ യാഥാത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് അല്ലാഹുവെ അകക്കണ്ണു് കൊണ്ട് അനുഭവിച്ചറിയുകയെന്ന ലക്ഷ്യം കൈവരിക്കലാണ് (ഹിദായത്തുൽ അദ്കിയാഅ് ഇലാ ത്വരീഖിൽ ഔലിയാ)
    പരസ്പര പൂരകങ്ങളായ ഈ മൂന്ന് ഘട്ടങ്ങളും ജീവിതത്തിൽ പൂർത്തിയാക്കുമ്പോഴാണ് ജീവിതം സഫലമാകുന്നത്. അത് കൈവരിക്കുന്നവരാണ് യഥാർത്ഥ ഔലിയാക്കൾ. അല്ലാഹു പറയുന്നു: ‘അറിയുക അല്ലാഹുവിന്റെ ഔലിയാക്കൾക്ക് ( ഈ ലോകത്തും പരലോകത്തും) ഒരു തരത്തലുള്ള ഭയവും ദു-ഖവും ഉണ്ടാവുകയില്ല’ (സൂറത്തു യൂനുസ് 62). ഓരോ മനുഷ്യനും ആഗ്രഹിക്കുന്നതും ഇതു തന്നെയല്ലേ
    പിന്നെ, ഏതൊരു കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും അവഗാഹവും പ്രായോഗിക ജ്ഞാനവുമുള്ളവരുടെ സഹായം അത്യാവശ്യമാണ്. ഒരു വഴയിലൂടെ തെറ്റാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നവന് മറ്റൊരാളെ കൈപിടിച്ച് ആ വഴിയിലൂടെ കൊണ്ടു പോകൽ എളുപ്പമാണ്. ആരുടേയും സഹായമില്ലാതെ പരിചയമില്ലാത്തതും പ്രയാസകരവുമായ വഴിയിലൂടെ സഞ്ചരിക്കുന്നത് അപകടം പിണയാനും ലക്ഷ്യ സ്ഥാനത്ത് എത്താതിരിക്കാനും കാരണമാകും. ഒരു ശൈഖുമില്ലാത്തവന്റെ ശൈഖ് ശൈത്വാനായിരിക്കുമെന്ന് മഹാന്മാരായ മശാഇഖുമാർ പറഞ്ഞതിന്റെ പൊരുളും ഇതാണ്.
    ത്വരീഖത്തിന്റെ വഴിയെന്നാൽ അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയാണ്. ആ വഴിയിലേക്ക് ഞങ്ങളെ നീ നയിക്കേണമേ (اهدنا الصراط المستقيم) എന്ന് ചുരുങ്ങിയത് പതിനേഴ് പ്രാവശ്യമെങ്കിലും നിസ്കാരത്തിൽ ഫാതിഹയോതുമ്പോൾ ഓരോ സത്യവിശ്വാസിയും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുണ്ട്. അവരുടെ ആ വഴിയിലേക്ക് അല്ലാഹു എത്തിച്ചാൽ പിന്നെ അവരിലാരുടെയെങ്കിലും തണലിലും സഹായത്തിലും നേതൃത്വത്തിലുമായിട്ടാണല്ലോ മുന്നോട്ട് നീങ്ങേണ്ടത്. അല്ലാഹു തആലാ പറയുന്നു: ആരെങ്കിലും അല്ലാഹു മാർഗ ഭ്രംശം സംഭവിപ്പിച്ചാൽ അവന് ഒരു മുർശിദായ വലിയ്യ് ഉണ്ടാകുകയില്ല (സൂറത്തുൽ കഹ്ഫ്). അതിനാൽ ഇവിടെ പ്രധാനം അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയായ ത്വരീഖത്തിലേക്ക് എത്തുകയെന്നതാണ്. അതിന് അല്ലാഹുവിന്റെ തൌഫീഖ് ഉണ്ടാകകയെന്നതാണ്. അത് സാധ്യമാകാൻ ആദ്യം ശരീഅത്ത് അനുസരിച്ച് യഥാവിധി ജീവിച്ച് അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാൻ ശ്രമിക്കണം. എങ്കിലേ എല്ലാ കാര്യങ്ങളിലും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും അതി സൂക്ഷ്മതയോടെ ശരീഅത്തിനെ മുറുകെ പിടിക്കുകയും ഖൽബിന്റെ അസുഖങ്ങളായ അഹങ്കാരം, ലോകമാന്യം, കപടത, അസൂയ, അനാവശ്യ സംശയം, ചീത്ത വിചാരം, അല്ലാഹു അല്ലാത്തവെ പേടിക്കുക, ഹൃദയം കടുത്തതാകുക, ദേഹേച്ഛയോടുള്ള ഭ്രമം, എപ്പോഴും ഐഹിക കാര്യങ്ങളിലുള്ള ചിന്ത തുടങ്ങിയവയിൽ നിന്ന് മനസ്സിനെ ശുദ്ധീകരിച്ച് അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുയും ചെയ്യുന്ന ഘട്ടത്തിലേക്ക് അടുക്കുകയുള്ളൂ. ഈ ഘട്ടത്തിലേക്ക് അടുക്കുന്ന ഏതൊരാളേയും വഴി തെറ്റിക്കാൻ പിശാച് കിണഞ്ഞു ശ്രമിക്കും. അതെല്ലാം ശക്തമായ രിയാളയിലൂടെ പ്രതിരോധിച്ച് ഹിദായത്തിന്റെ ഉന്നത തലങ്ങളിലേക്ക് കൈ പിടിച്ച് കൊണ്ട് പോകാനും ആ ഘട്ടം വിജയകരമായി പൂർത്തീകരിക്കാനും ഒരു മുർശിദായ ശൈഖിനേ കഴിയൂ. അതനാൽ അത് ആഗ്രഹിച്ച് നടക്കുന്ന ആരും (മുരീദും) പൂർണ്ണമായും ഒരു ശൈഖിനെ പിൻപറ്റുകയല്ലാതെ വേറെ ഒരു വഴിയുമില്ലായെന്നാണ് صراط الذين أنعمت عليهم എന്ന വിശുദ്ധ വചനം സൂചിപ്പിക്കുന്നത് (തഫ്സീർ റാസീ). ഖളിർ നബി (അ)ന്റെ സംഭവം സൂചിപ്പിക്കുന്നത് മശാഇഖുമാർ പറയുന്നതിലെ ന്യായാന്യായങ്ങൾ കണക്കിലെടുക്കാതെ അവരെ വിശ്വസിക്കാനും അനുസരിക്കാനും ഒരു മുരീദിന് സാധിക്കണമെന്നാണ് (ശറഹു മുസ്ലിം).
    കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.
    Islamonweb.net

  • @maheenkannu2578
    @maheenkannu2578 Před 3 lety +17

    ഇത്തരം മനോഹരമായ ഗാനങ്ങൾ മഹാൻമാരുമായി അടുക്കാൻ സഹായിക്കുന്നതും,സൽ വഴിയിലേക്ക് നടന്ന് നീങ്ങാൻ ചിന്തിപ്പിക്കുന്നതുമാണ്.

  • @juvairiyarafeeq66
    @juvairiyarafeeq66 Před 2 lety +2

    Sooper

  • @fathimasajeev5915
    @fathimasajeev5915 Před 3 lety +4

    മഹാൻ അവർക്കളുടെ ഹക്ക് ജാഹ് ബറക്കത് കൊണ്ട് അള്ളാഹു എല്ലാരേയും കാക്കട്ടെ 🤲🤲🤲

  • @anshiyaandansiyaanshiyaand3490

    Super song Cry 😭😭

  • @user-hh6cu7xc4p
    @user-hh6cu7xc4p Před 2 lety +1

    Allah feeling 😔🤲

  • @toxicdipson2644
    @toxicdipson2644 Před rokem

    അമ്പിയാക്കളും സ്വഹാബത്തും കയിഞ്ഞാൽ ലോകം കണ്ട ഏറ്റവും മഹാനായവർ ഗൗസുൽ അഹ്ളം ♥️

  • @shabnababy833
    @shabnababy833 Před 2 měsíci

    Ma sha Allah ❤❤

  • @ameermahd4236
    @ameermahd4236 Před rokem +1

    ❤️❤️

  • @mrstraight3532
    @mrstraight3532 Před 11 měsíci +1

    👍🌷🙏

  • @sinaspksinaspk1386
    @sinaspksinaspk1386 Před rokem

    Masha Allah

  • @muhammedriyas6895
    @muhammedriyas6895 Před 2 lety +1

    Yaa shaihee rakshikkuh

  • @zaniyashanavas8892
    @zaniyashanavas8892 Před 3 lety +4

    Masha allah

  • @arifasalik9321
    @arifasalik9321 Před 3 lety +3

    Ya....sheik..muhiyudheeen....abdul ghadharu jeelani..

  • @ansarkutu5668
    @ansarkutu5668 Před 3 lety +4

    മാഷാ അള്ളാ👍👍👍👍

  • @husnabanu2848
    @husnabanu2848 Před 3 lety +3

    👌👍

  • @barjislee5721
    @barjislee5721 Před 4 lety +4

    സൂപ്പർ 😘

  • @appi2807
    @appi2807 Před 2 lety +1

    Masha allha

  • @shahanashijar3744
    @shahanashijar3744 Před 4 lety +3

    Allahuakbar

  • @sajithacm8912
    @sajithacm8912 Před 3 lety +1

    Alhamdulillah maasha Allah

  • @saadhiyasaadhi1179
    @saadhiyasaadhi1179 Před 2 lety +1

    Masha allahhh

  • @shajalaliyy313
    @shajalaliyy313 Před 4 lety +4

    SUPERB

  • @user-gm7bi6dg4z
    @user-gm7bi6dg4z Před 6 měsíci

    ❤❤❤❤❤❤❤❤

  • @rasheedpadanakad2009
    @rasheedpadanakad2009 Před 4 lety +1

    Ya shiekh ya muhyadeen

  • @laibashabeerk3224
    @laibashabeerk3224 Před 3 lety +2

    ماشاءالله 🌹🌹

  • @rukkiyac9512
    @rukkiyac9512 Před 3 lety +4

    I was waiting for this full song to hear . With lots of pleasure thnx

    • @rashidvpmpd
      @rashidvpmpd  Před 3 lety +2

      czcams.com/video/8IvqO2OYHQM/video.html

  • @Kidhurmohaideen
    @Kidhurmohaideen Před 4 lety +3

    subhanallah

  • @mueenpannur1224
    @mueenpannur1224 Před 4 lety +2

    Spr

  • @mohammedrashida856
    @mohammedrashida856 Před 4 lety +2

    Maashaallaaaah.....👍

  • @Heena_saheb03
    @Heena_saheb03 Před 3 lety +2

    💚💚💚💞💞🤩🤩

  • @kaswa3317
    @kaswa3317 Před 2 lety +1

    👌👍🌹🌹🌹

  • @AbdulkhadarTasrif
    @AbdulkhadarTasrif Před 3 lety +1

    Maasha allah 😍

  • @fidhaafidhu9257
    @fidhaafidhu9257 Před 3 lety +2

    🤲🤲🤲🤲🤲

  • @favazfavaz2981
    @favazfavaz2981 Před 3 lety +1

    🤗🤗🤗

  • @fasiyajesal157
    @fasiyajesal157 Před 3 lety +1

    Masha allaha

  • @muhammedshareefkkkk2854
    @muhammedshareefkkkk2854 Před 3 lety +2

    🤗🤗🤗😍😍

  • @afsalrahmanrahman9009
    @afsalrahmanrahman9009 Před 4 lety +3

  • @suhailshazz5216
    @suhailshazz5216 Před 3 lety +1

    ❣️❣️❣️

  • @Abdu3307
    @Abdu3307 Před 7 měsíci +1

    🕋🕋🕋🌙🌙🌙🌹🌹🌹🕌🕌🕌👍👍👍

  • @9198656276
    @9198656276 Před 2 lety

    Subhan Allah

  • @beemabeegum7938
    @beemabeegum7938 Před 2 lety

    ما شاء الله 🤲

  • @muhammadjafar6153
    @muhammadjafar6153 Před 3 lety +1

    Masha allh

  • @rajulat7018
    @rajulat7018 Před 4 lety +2

    👌👌👌👌👌

  • @jesnasiyad4144
    @jesnasiyad4144 Před 2 lety

    Masha allah 🥺❤️❤️

  • @swafa_salah
    @swafa_salah Před 3 lety +1

    ✨👍

  • @dilshabinthismail6459
    @dilshabinthismail6459 Před 3 lety +1

    💚💚💚💚

  • @abdusalam7039
    @abdusalam7039 Před 2 lety +1

    ഇത് ഫുൾ ആയി ഏതിലാണ്
    ഉള്ളത്. കേൾക്കാൻ നല്ലരസമുണ്ട്.
    ഏതു കിതാബിലാണ്

  • @shiyadshiyad4863
    @shiyadshiyad4863 Před 3 lety

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @muhammadsavad4340
    @muhammadsavad4340 Před 3 lety +4

    Muhuyudeen shaik nthe matha pithakkalude per ariyoooo......pls reply.......

    • @fathimasajeev5915
      @fathimasajeev5915 Před 3 lety +1

      ഉമ്മാടെ പേര് ഫാത്തിമ വാപ്പാടെ അറിയില്ല

    • @samdon9475
      @samdon9475 Před 2 lety

      Gilani's father, Abu Saleh Moosah, was from a Sayyid lineage, tracing his descent from Hasan ibn Ali, a grandson of the Islamic prophet Muhammad.
      From Wikipedia

  • @rashidvpmpd
    @rashidvpmpd  Před 4 lety

    czcams.com/video/T5lHicdSwIg/video.html

  • @hannavdr381
    @hannavdr381 Před 2 lety +1

    Masha Allah

  • @hadigamingvlog631
    @hadigamingvlog631 Před 3 lety

    ❤️❤️

  • @fidhaafidhu9257
    @fidhaafidhu9257 Před 3 lety

    🤲🤲🤲🤲🤲