കൂടോത്രം ഫലിക്കുമോ? കടം കയറി ആത്മഹത്യ അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലാതായ കഥ Jose Athulya Testimony

Sdílet
Vložit
  • čas přidán 3. 07. 2024
  • Testimony of a Kerala Businessman who was planning to end his life and God miraculously restored him
    Pr Jose Athulya sharing his life experience,
    സാക്ഷ്യം മുഴുവൻ കേൾക്കണം
    Ente Katha Episode 154, Pr Jose Athulya Malayalam Christian Testimony, Jesus is alive healing, Christian live testimony, With pastor Finny and Santi
    Ente Kadha - 154
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below
    / finnypastormumbai

Komentáře • 67

  • @deepasanjay409
    @deepasanjay409 Před 4 dny +2

    പാസ്റ്റർ ഇതേ അവസ്ഥയിൽ കൂടി ആണ് എന്റെ കുടുംബം കടന്നു പോകുന്നത്. പാസ്റ്ററിന്റെ സാഷ്യം ദൈവം എന്നെ കേൾപ്പിച്ചതാണ്. ആത്മഹത്യ മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. കടക്കാരെ പേടിച്ചു വീടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടുകയാണ്. ഈ സാഷ്യത്തെ എന്റെ ജീവിതവുമായി കൂട്ടി ചേർത്ത് വെക്കുന്നു. ഞാൻ കർത്താവിൽ ആശ്രയിച്ചു തന്നെ മുന്നോട്ട് പോകും. എന്റെ ദൈവം എനിക്ക് അദ്‌ഭുതമായ വഴികൾ തുറന്നു തരും. ആമേൻ 🙏

  • @reenanissi887
    @reenanissi887 Před 8 dny +16

    പാസ്റ്റർ ഏകദേശം ഇതേ അവസ്ഥയിലൂടെയാ ഞങ്ങൾ കടന്നു പോകുന്നത്. എൻ്റെ വീടിൻ്റെ മുമ്പിൽ നിന്നും ആൾക്കാർ പൈസയ്ക്ക് വേണ്ടി ശബ്ദമുയർത്തി വഴക്കുണ്ടാക്കുമ്പോൾ ഞാൻ മുഖാന്തിരം ദൈവനാമം ദേശത്ത് നിന്ദിക്കപ്പെടുമല്ലോ എന്നാണ് എൻ്റെ സങ്കടം. പക്ഷേ ഈ സാക്ഷ്യം കേട്ടപ്പോൾ എനിക്ക് ഉറപ്പായി നിന്ദിക്കപ്പെട്ട ആ ദേശത്ത് ഞാൻ അനുഗ്രഹിക്കപ്പെടും. കാരണം എൻ്റെ യേശു വലിയവൻ. അനുഗ്രഹിക്കപ്പെട്ട ഈ സാക്ഷ്യം ഒത്തിരി പേരെ ധൈര്യപ്പെടുത്തും തീർച്ച. പാസ്‌റ്ററുടെ നമ്പർ തരാൻ പറ്റുമോ

    • @jackymadn
      @jackymadn Před 7 dny

      😊😊😊😅😊😊😊😊😅😊

    • @scorpio007616
      @scorpio007616 Před 7 dny +2

      ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കും നന്മ എത്ര അധികം കൊടുക്കും! Mathew 7:15. Lord Jesus will change your situation. He is the Alpha and Omega. He will calm down the violent storm around your life.

    • @dilipkoshy1726
      @dilipkoshy1726 Před 8 hodinami

      ധൈര്യമായിരിക്കണം എല്ലാം ശാ ന്തമാകും

  • @bijijohn3613
    @bijijohn3613 Před 10 dny +12

    Praise the Lord... Very blessed testimony... എല്ലാവരും കേൾക്കേണ്ട അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം... Our God is living, loving, faithful God... ഈ testimonyഎന്റെ ഒരുപാടു പ്രയാസങ്ങൾ ദൈവസന്നിധിയിൽ ഇറക്കിവക്കാൻ സാധിച്ചു... God bless your ministry and Family... 🙏

    • @EaliyammaKarakuni
      @EaliyammaKarakuni Před 9 dny

      Ppppq qq llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllpp

  • @dilipkoshy1726
    @dilipkoshy1726 Před 8 hodinami

    ഈ ചാനെലിൽ വരുന്ന എല്ലാ സാക്ഷ്യങ്ങളും കണ്ണുനീ രോടെയല്ലാതെ കേട്ട് തീർക്കുവാൻ കഴിയുന്നില്ല,എങ്കിലും അതുല്യ ജോസ് ബ്രദറിൻ്റെ സാക്ഷ്യം വളരെ വ്യത്യസ്തമാണ്,എൻ്റെ ജീവിതത്തിലും ബ്രദർ സൂചിപ്പിച്ച ടൂ വീലറിൻറെ അവസ്ഥ ശരിക്കും എന്നെ തൊട്ടു ,എൻ്റെയും അവസ്ഥ ഇത് തന്നെ ആയിരുന്നു,യേശുപ്പച്ചൻ ഒരിക്കലും കൈവിടുകയില്ല ,ആമേൻ

  • @silvyjohn9538
    @silvyjohn9538 Před 8 dny +4

    എൻ്റെ എല്ലാ കാലത്തും യേശു മതിയായവൻ......❤ റാന്നിയിലെ Showroom ഞാൻ ഓർക്കുന്നുണ്ട്

  • @reejafinny
    @reejafinny Před 8 dny +2

    രണ്ടു ദിവസംകൊണ്ടാണ് ഈ സാക്ഷ്യം കേട്ടു തീർത്തത്.വിശ്വാസത്തെ ഉറപ്പിക്കുന്ന സാക്ഷ്യം 🙏🏼🌹.

  • @stephenpeter4469
    @stephenpeter4469 Před 5 dny

    എന്റെ കർത്താവ് എത്ര ശക്തനായ ദൈവമാണ് സോസ്ത്രം ആമേൻ ❤🙏

  • @mollykuruvilla7916
    @mollykuruvilla7916 Před 9 dny +3

    🙏 Praise God for this blessed and wonderful testimony, pray God strengthen him abundantly and use him for the growth of his Kingdom strongly. 🙏

  • @binoychacko5943
    @binoychacko5943 Před 6 dny

    പ്രിയ ജോസ് പാസ്റ്റോറും കുടുംബവുമായി ഒരു നല്ല സ്നേഹ ബന്ധം ഉണ്ട്.കര്ത്താവിൻ്റെ ദാസൻ്റെ കോന്നിയിലെ സഭയിൽ പോയി ശുശ്രൂഷക്ക് അവസരം ലഭിച്ചത് ഓർക്കുന്നു. ഇത്രയും ആഴമായ സാക്ഷ്യം ഉള്ളത് അറിയില്ലായിരുന്നു.
    God bless dear pastor and family.

  • @SamSam-wd3ci
    @SamSam-wd3ci Před 9 dny +4

    Praise the LORD.

  • @user-jh6hq4pi9u
    @user-jh6hq4pi9u Před 8 dny +2

    Praise God blessed Testimony.

  • @dallypattathanam3641
    @dallypattathanam3641 Před 2 dny

    Praise the LORD

  • @ShylaMathew-kd3uh
    @ShylaMathew-kd3uh Před 3 dny

    Praise the Lord

  • @vallikkattiluthupjohn5738

    You paid a heavy price for this precious faith. ❤❤❤Halleluiah❤❤❤❤

  • @anniejinson952
    @anniejinson952 Před 8 dny +2

    Praise the Lord 🙏🙏❤️

  • @minisajivarghese-usa9177

    Praise God❤

  • @salydavid8452
    @salydavid8452 Před 8 dny +2

    Praise the Lord 🎉🎉

  • @sunijohn1438
    @sunijohn1438 Před 8 dny +2

    Praise the Lord 🙏🙏🙏🙏

  • @user-rt2nv1tt3m
    @user-rt2nv1tt3m Před 8 dny +2

    Praise the Lord 🙏

  • @shawnpsalm
    @shawnpsalm Před 9 dny +3

    Pastor, ഈ ചാനൽ എനിക്ക് എത്രത്തോളം ആശ്വാസം ആണെന്ന് പറഞ്ഞറിയിക്കാൻ വയ്യ. നന്ദി യേശുവേ.

  • @binupraisethelordanuja7984

    Blessed testimony hallelujah

  • @praizyanujose8218
    @praizyanujose8218 Před 9 dny +6

    Blessed testimony

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur Před 9 dny +2

    Thanks Jesus ❤️❤️❤️🙏

  • @sophyparel5275
    @sophyparel5275 Před 9 dny +2

    Amen praise the Lord

  • @susanvijay1606
    @susanvijay1606 Před 3 dny

    Praise God

  • @minisajivarghese-usa9177

    Blessed testimony. Pastor I have seen your garden.

  • @greensgarden6309
    @greensgarden6309 Před 9 dny +1

    Wonderful testimony 🎉

  • @user-xt4sb2lo4z
    @user-xt4sb2lo4z Před 9 dny +7

    പാസ്റ്റർ പാട്ട് നന്നായിട്ടുണ്ട് ആരാ പറഞ്ഞത് പാടാൻ അറിയില്ലാന്ന്

  • @jilskurian9885
    @jilskurian9885 Před 9 dny +2

    Amen

  • @vinayaninchakadan4899
    @vinayaninchakadan4899 Před 9 dny +2

    👍👍👍Amen

  • @newhopelifefellowship.
    @newhopelifefellowship. Před 8 dny +1

    Amen Amen

  • @abeyjohn8166
    @abeyjohn8166 Před 9 dny +3

    2008 il power vision tv yil pasterude programme undayirunnu

  • @shyla7753
    @shyla7753 Před 8 dny +1

    God is good andGreat

  • @Hemalatha-yz7te
    @Hemalatha-yz7te Před 23 hodinami

    ❤❤

  • @lalugeorge3463
    @lalugeorge3463 Před 9 dny +1

    🙏

  • @christochiramukhathu4616

    Timeline 43:45. ദൈവത്തിന് മഹത്വം. അനുഗ്രഹിക്കപ്പെട്ട സാക്ഷ്യമാണ്. ഇദ്ദേഹത്തെയും ഇദ്ദേഹത്തിൻറെ കുടുംബത്തെയും ഒക്കെ എനിക്ക് നേരിട്ടും കുറെ അറിയാം
    എന്നാൽ തെറ്റായ ഒരു റഫറൻസ്. എബ്രായ ലേഖനത്തിൽ സാക്ഷികളുടെ ഒരു സമൂഹം എന്ന് പരാമർശിക്കുന്നത്, പെന്തക്കോസ്ത് മീറ്റിങ്ങിൽ രോഗം സുഖമായി എന്ന് സാക്ഷ്യം പറയുന്നതിനെക്കുറിച്ച് അല്ല. അത് അവിടെത്തന്നെ വ്യക്തമാക്കിയിട്ടുള്ള മരിച്ചുപോയ വിശുദ്ധന്മാരെ കുറിച്ചാണ്. മരിച്ചുപോയ വിശുദ്ധന്മാർ സാക്ഷികളായി നമ്മുടെ ചുറ്റുമുണ്ട് എന്നതാണ് ദൈവവചനത്തിന് പഠിപ്പിക്കൽ. പക്ഷേ ഈ പഠിപ്പിക്കലും പെന്തക്കോസ്ത് കൾട്ടിന് അന്യമാണ്.

  • @sujathababu2778
    @sujathababu2778 Před 7 dny

    Atakuyumakkalud vidafyasamthinaye rthikkaname

  • @prasadvarghese6735
    @prasadvarghese6735 Před 9 dny +1

    He is my neighbour

  • @thomsonkannamala4786
    @thomsonkannamala4786 Před 9 dny +2

    🙏🙏🙏🙏🙏🙏

  • @thomasthomas-ny6km
    @thomasthomas-ny6km Před 9 dny +2

    Testimony is ok. Praying is good. Spreading the message of Christ is good. But don't critize anybody, any Christians community or denominations because nobody is cent percent correct. We have created all the denominations or Sabha. So stop criticism. Christ is Son of God. Do good deed. Love others. Help the poor. This is Christ message.

    • @greensgarden6309
      @greensgarden6309 Před 9 dny +3

      Not criticized but he explained his previous and new experiences… which will helpful for many to know the truth.

    • @thomasthomas-ny6km
      @thomasthomas-ny6km Před 9 dny

      Daily I am watching many vedio of Pentecostal Pastors and Catholic or Orthodox, Jacobite priests etc. Testimony is ok. But 99% Pentecostal pastors always critize other denominations and Christians. In my family two senior Pentecostal pastors. It is ok. I have lot of Pentecostal friends. I used to attend many conventions. Every where critizing others. Not good. Nobody is cent percent correct.

    • @sam.t.kolethkoleth99
      @sam.t.kolethkoleth99 Před 9 dny +1

      Before knowing Christ he criticised.

    • @minisajivarghese-usa9177
      @minisajivarghese-usa9177 Před 9 dny +1

      @@thomasthomas-ny6km He didn’t criticize. Sorry if you felt bad.

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Před 9 dny

      ​​@@thomasthomas-ny6kmസഹോദരാ നിങ്ങൾക്ക് പെന്തക്കോസ്തുകാരെപ്പറ്റി ഒരു മുൻവിധി ഉള്ളതുകൊണ്ടാണ് അങ്ങനെ തോന്നുന്നത് അദ്ദേഹം ഒരു സഭയെയും സംഘടനയെയും കുറ്റം പറഞ്ഞിട്ടില്ല ഉണ്ടെങ്കിൽ അത് എടുത്തു കാണിക്കുക തൻറെ അനുഭവങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾക്ക് അത് കുറ്റമായി എങ്ങനെ തോന്നി എന്ന് മനസ്സിലാകുന്നില്ല. എത്ര വിനയത്തോടും താഴ്മയോടും കൂടെയാണ് താൻ സംസാരിക്കുന്നത് എന്ന് കേൾക്കുന്ന ഏവർക്കും മനസ്സിലാകും❤❤ നിങ്ങളുടെ മുൻവിധി മാറ്റി ദൈവവചനം അനുസരിക്കുവാൻ ശ്രമിക്കുക

  • @KomalamPeterKoshy
    @KomalamPeterKoshy Před dnem

    Glory to God

  • @binoychacko5943
    @binoychacko5943 Před 6 dny

    പ്രിയ ജോസ് പാസ്റ്റോറും കുടുംബവുമായി ഒരു നല്ല സ്നേഹ ബന്ധം ഉണ്ട്.കര്ത്താവിൻ്റെ ദാസൻ്റെ കോന്നിയിലെ സഭയിൽ പോയി ശുശ്രൂഷക്ക് അവസരം ലഭിച്ചത് ഓർക്കുന്നു. ഇത്രയും ആഴമായ സാക്ഷ്യം ഉള്ളത് അറിയില്ലായിരുന്നു.
    God bless dear pastor and family.

  • @minisajivarghese-usa9177

    Blessed testimony

  • @neethijohnson9619
    @neethijohnson9619 Před 4 dny

    Praise the Lord 🙏🏻

  • @bijikuruvila7792
    @bijikuruvila7792 Před 5 dny

    Praise the Lord

  • @linamartin1062
    @linamartin1062 Před 7 dny

    🙏

  • @lalugeorge3463
    @lalugeorge3463 Před 5 dny

    🙏