അച്ഛന്റെ ആഗ്രഹം സാധിച്ചു🙏❤️ please support 8547703566🙏

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 186

  • @user-tg8sd9bu3n
    @user-tg8sd9bu3n Před měsícem +25

    ക്ഷമയോടെ കാത്തിരുന്നു ഓരോ സ്റ്റെപ് സ്റ്റെപ് ആയി കയറിപോകുന്ന അശോകനും ഫാമിലിക്കും ഒരുപാട് അഭിനന്ദനങ്ങൾ..

  • @romilidia
    @romilidia Před měsícem +36

    ഫോട്ടോഗ്രാഫർക്ക്‌ ഒരു നല്ല ക്യാമറ കിട്ടുക എന്നത് ഫോട്ടോഗ്രാഫർ ആയ എനിക്ക് നന്നായി അറിയാം... God bless you brother...❤❤❤

  • @sunnyjoseph9737
    @sunnyjoseph9737 Před měsícem +37

    ദൈവം നിങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @ajithbaby9729
    @ajithbaby9729 Před měsícem +22

    ഈശോയും പരിശുദ്ധ അമ്മയും അനുഗ്രഹിക്കട്ടെ 🎉🎉ഒരുപാട് Works കിട്ടട്ടെ 👌👌🎉🎉

  • @mollyjose9012
    @mollyjose9012 Před měsícem +25

    ദൈവം കൂടെയുണ്ടല്ലോ നിങ്ങളെ സമൃദ്ധമായി ദൈവം അനുഗ്രഹിക്കുകയും ആവശ്യമുള്ളതെല്ലാം നടത്തിത്തരുകയും ചെയ്യും❤

  • @kabeernalukandy258
    @kabeernalukandy258 Před měsícem +23

    വിനയത്തിന്റെ ഈ ഭാഷ ഏറെ ഹൃദ്യമാണ്. എല്ലാ വിധ ആശംസകളും. ❤🌹🌹

  • @jojoseph1394
    @jojoseph1394 Před měsícem +20

    തീർച്ചയായും സഹോദര. ദൈവം സമൃതിയായിട്ടു അനുഗ്രഹിക്കട്ടെ!!

  • @elsyjames9777
    @elsyjames9777 Před 24 dny +5

    അച്ഛനെ അറിയുന്ന മക്കൾ മക്കളെ അറിയുന്ന അച്ഛൻ അമ്മയുണ്ട് ഇതാണ് യെഥാർത്ഥ സ്നേഹം ഇങ്ങനെയാണ് കുടുംബം മുന്നോട്ടു പോകേണ്ടത് യെഥാ സമയം ദൈവം നിങ്ങളെ അനുഗ്രഹിക്കും നിങ്ങളുടെ ആഗ്രഹങ്ങളും സാധിക്കും ❤❤❤👌🏾👌🏾👌🏾

  • @kochurani7012
    @kochurani7012 Před 25 dny +10

    ദൈവം അനുഗ്രഹിക്കും, 2 മക്കളും മാലാഖക്കുട്ടികളാണ്, ദൈവത്തിനു ഇഷ്ട്ടമുള്ള മക്കൾ, എല്ലാവരും സപ്പോർട്ട് ചെയ്യും. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @jamesjosephthanckachan3392
    @jamesjosephthanckachan3392 Před měsícem +7

    ഒരൊറ്റ മനസ്സ് മാത്രമുള്ള ഒരു കുടുംബം.. എല്ലാവിധത്തിലും ഈശ്വരൻ അനുഗ്രഹിക്കട്ടെ....😊

  • @JacqulineHilaryJacquline
    @JacqulineHilaryJacquline Před měsícem +7

    പൊന്നുമക്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @mariyamary975
    @mariyamary975 Před měsícem +6

    ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ. എത്ര ഉയർന്നാലു ദൈവകരങ്ങളിൽ വിനീതനായിരിക്കുക. God bless you 🙏🏻

  • @amminiantony9960
    @amminiantony9960 Před měsícem +9

    🙏🙏🙏ഇ നി യും ധാ രാ ളം അനു ഗ്ര ഹ ങ്ങ ളും 🙏🙏🙏🙏🙏ഫോട്ടോ എടുക്കാനുള്ള അവസരങ്ങളും ഉണ്ടാകട്ടെ 🙏🙏🙏പ്രാർത്ഥനയും 🙏🙏🙏ആശംസകളും 👍.... ❤️.. 🙏🙏🙏🙏🙏🙏

  • @pushpa9796
    @pushpa9796 Před 25 dny +4

    ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. 🥰

  • @sherlyjohn06
    @sherlyjohn06 Před měsícem +11

    ഇനിയും ഒരുപാടു നന്മകൾ ഉണ്ടാവട്ടെ 🙏

  • @lijisaneish124
    @lijisaneish124 Před měsícem +12

    ഈ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും ഒത്തിരി സന്തോഷം ❤️🙏🏻🙏🏻

  • @shantybiju4706
    @shantybiju4706 Před 28 dny +3

    നിങ്ങളുടെ കുടുംബത്തെ ഈശോ എല്ലാവിധ അനുഗ്രഹങ്ങളും നൽകി പരിപാലിക്കട്ടെ🙏❤🥰

  • @jessyjoseph9361
    @jessyjoseph9361 Před měsícem +8

    സഹോദരാ താഴ്മായുള്ളവരെ ദൈവം ഉയർത്തും.. 👍🙏

  • @shaibymol6271
    @shaibymol6271 Před 23 dny +1

    എന്റെ ഈശോയെ ഈ കുഞ്ഞു മക്കളെ അവിടുന്നു തൊട്ടനുഗ്രഹിച്ചതുപോലെ എല്ലാ മക്കളെയും തൊട്ടനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @aiswaryagayathry2761
    @aiswaryagayathry2761 Před měsícem +8

    എല്ലാ സങ്കടങ്ങളും. ഈശ്വരനിൽ. അർപ്പിക്കുക. എല്ലാം തരുന്നതും. എല്ലാം.അറിയുന്നതും. ഈശ്വരൻ. ആണല്ലോ.അപേക്ഷിക്കുക.ഉപേക്ഷിക്കുക. ഇല്ല

  • @jessyjoseph9361
    @jessyjoseph9361 Před měsícem +5

    ഇനിയും ദൈവം അനുഗ്രഗിക്കും 🙏🙏🙏

  • @user-gz1pt7tp1j
    @user-gz1pt7tp1j Před měsícem +5

    ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ, very nice.🙏🙏👌

  • @jayarajrajarethinampillai3478
    @jayarajrajarethinampillai3478 Před měsícem +1

    നിങ്ങളെ ഈശോ ഒരുപാട് അനുഗ്രഹിക്കും. നിങ്ങളുടെ മക്കളെ ഇനിയും ഇനിയും ദൈവം അനുഗ്രഹിക്കും. കുഞ്ഞുങ്ങളെ നിങ്ങൾ ദൈവത്തോട് ചേർത്ത് നിർത്തി വളർത്തണം. മക്കൾ വീടിനും നാടിനും നല്ല മക്കളായി ദൈവം വളർത്തട്ട. അച്ഛനും അമ്മയ്ക്കും, ഞങ്ങളുടെ ഓമനകളായ കേദു കുട്ടനും (ഞാൻ മോനെ അങ്ങനെയേ വിളിക്കൂ ), കാത്തുകുട്ടിക്കും ഒത്തിരി ഒത്തിരി സന്തോഷമല്ലേ. ദൈവം നിങ്ങളോട് ഒപ്പമുണ്ട്.. ഒപ്പം നിങ്ങളെ, നിങ്ങളുടെ ഓമന മക്കളെ കാണുന്ന, കേൾക്കുന്ന പ്രേക്ഷകരും നിങ്ങളുടെ കൂടെ ഉണ്ട്.

  • @leelarajan6926
    @leelarajan6926 Před měsícem +6

    V will always support u....deivathe vilichaal ellaam sariaakum. Ok.

  • @ancyjimmy416
    @ancyjimmy416 Před 23 dny

    നിങ്ങൾക്കല്ലാതെ ആർക് സപ്പോർട്ടു ചെയ്യും. തീർച്ചയായ എല്ലാ പ്രാർത്ഥനാ അനുഗ്രഹങ്ങളുംനേരുന❤❤❤❤❤❤ Keep it up

  • @bifinjoseph2249
    @bifinjoseph2249 Před 4 dny

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

  • @annieoscar6209
    @annieoscar6209 Před měsícem +6

    Nannayirikkatte...
    All the best..

  • @vasanthakv1781
    @vasanthakv1781 Před 22 dny

    അഭിനന്ദനങ്ങൾ ആശംസകൾ . കാത്തുമോളേ പാട്ടൊക്കെ എങ്ങിനെ പോകുന്നൂ.

  • @francisthomas1480
    @francisthomas1480 Před 29 dny +1

    Kathus promo was so cute...you got a wonderful family brother...

  • @georgekt1508
    @georgekt1508 Před měsícem +3

    ദൈവം അനുഗ്രഹിക്കട്ടെ❤

  • @salyjose7793
    @salyjose7793 Před měsícem +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @thomasjoseph3055
    @thomasjoseph3055 Před 8 dny

    ദൈവം ഫാമിലി കുടുംബത്തെ ഒരുപാടെ ഉയരങ്ങളിൽ ഏത്തിക്കട്ടെ

  • @rajalekshmiz579
    @rajalekshmiz579 Před 24 dny +1

    സൂപ്പർ ❤❤❤❤❤❤😊

  • @shanthakumari-hl8gx
    @shanthakumari-hl8gx Před 15 dny +1

    God bless you abundantly brother

  • @jessythomas5236
    @jessythomas5236 Před 22 dny

    ഈശോ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏❤❤❤

  • @lissyoommen5836
    @lissyoommen5836 Před měsícem +2

    Daivam kooduthal kooduthal anugrahikkatte muthumanikale.

  • @ushavalsan8168
    @ushavalsan8168 Před měsícem +6

    All the best

  • @cherupushpamupschempanthot7870

    ഇനിയും ദൈവം അനുഗ്രഹിക്കട്ടെ

  • @aneymathew8842
    @aneymathew8842 Před 21 dnem

    ദൈവം അനുഗ്രഹിക്കട്ടെ... 2 മക്കളിലൂടെ...

  • @SarammaSebastian-zm3uj
    @SarammaSebastian-zm3uj Před měsícem

    സൂപ്പർ ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ🙏❤️🥰

  • @ancyancy5049
    @ancyancy5049 Před měsícem +1

    Othiri santhosham thonny, chettane Dayvam anugrahikkatte, makkale kandappol othiri santhosham thonny. Enium uyaragalil ethatte ethatte. 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @maryfrancis-lv8kg
    @maryfrancis-lv8kg Před 21 dnem

    Praise the lord.may God bless you and your family 👍

  • @beenadevassy7536
    @beenadevassy7536 Před 22 dny

    കാർത്തു. കേദാർ അമ്മ എവിടെ? എല്ലാവിധ ആശംസകളും അനുഗ്രഹവും ഉണ്ടായിരിക്കട്ടെ

  • @user-xk6mu7ph1m
    @user-xk6mu7ph1m Před měsícem

    ❤thank you jesus❤praise the lord❤work dharalam kittatte ennu prarthikkam brother❤kedarnadhinum kathuvinum daivam anugrahikkatte❤

  • @lissyjohn3244
    @lissyjohn3244 Před měsícem +2

    Godbless you brother

  • @jessyr5168
    @jessyr5168 Před 27 dny

    God blessed your family 50 perkku nga shayaru cheythu🙏🙏pandumuthale kedarineum, kathukuttiyeum ishtammamu prethekichu Christian songs padiyathu appozhum kellkum daivam ningalude kashtappadu mattitharum🙏🙏🙏

  • @shan9921
    @shan9921 Před měsícem +1

    🎉🎉🎉🎉MAY GOD BLESS YOU AND YOUR FAMILY ABUNDANTLY 🎉🎉🎉🎉🎉

  • @radhikamanoj8559
    @radhikamanoj8559 Před 25 dny

    Kathu mol orupade eshtam , chakara ummmaaa

  • @jainyjossy819
    @jainyjossy819 Před 21 dnem

    God bless you & your family too 🎉🎉

  • @lechulechu5534
    @lechulechu5534 Před 22 dny

    നിങ്ങളുടെ കുടുംബത്തെ deivam അനുഗ്രഹിക്കട്ടെ

  • @keralaindia5552
    @keralaindia5552 Před 14 dny

    ningal idukkikku varumo. songum ellam ayittu. love you all from kerala varghese

  • @jancyroy8652
    @jancyroy8652 Před 3 dny

    God bless your family. ❤❤❤

  • @teresa29810
    @teresa29810 Před 26 dny

    Happy to hear this. May almighty God bless you more and more 🙏

  • @jsdealbeth
    @jsdealbeth Před dnem

    God bless you all...!!!

  • @AllanMartine
    @AllanMartine Před měsícem +2

    Our support and prayers 🙏💕👍

  • @maryammacherian8259
    @maryammacherian8259 Před 24 dny

    ഈശോ അനുഗ്രഹിക്കട്ടെ 👏💞🌹❤️

  • @LissyJoseph-gx6vk
    @LissyJoseph-gx6vk Před 18 dny

    Congratulations makkale

  • @mathewc5266
    @mathewc5266 Před 24 dny

    God with you ❤️ Don't worry 💓

  • @ashajoseph5346
    @ashajoseph5346 Před 29 dny

    Kathu kadar ningal idunna yella vidoe sum kanarunde nigale ngalude veettila members aki vechirikuka God bless your family orikalum yee vinayam kalayaruthe

  • @rintuvarghese7470
    @rintuvarghese7470 Před 28 dny

    ❤❤chetta e elima ennum nilanilkatee❤❤god bless u..

  • @rosammaantony3421
    @rosammaantony3421 Před 25 dny

    God bless you brother.

  • @presannakumari9405
    @presannakumari9405 Před 22 dny

    God bless you,kids so cute

  • @francisviji6903
    @francisviji6903 Před měsícem

    Muttuvin. Thurakkapefum. Anweshipinkandethum. Yajipin. Ennal. Lebickum. God. Bless your. Family ❤❤❤🙏🙏🙏

  • @jayasreenair4865
    @jayasreenair4865 Před měsícem

    May Almighty God Bless your family abundantly 🙏

  • @DonThomas-qi3hi
    @DonThomas-qi3hi Před měsícem

    Kathukutty eppol Nalla vannam Padikundo

  • @v.s7367
    @v.s7367 Před 19 dny

    Daivom daralamay anugrahikkatte

  • @johnsonjoseph6811
    @johnsonjoseph6811 Před měsícem +2

    ❤❤👍👍👍♥️♥️♥️♥️

  • @julebaby6536
    @julebaby6536 Před měsícem

    Ammyuo Eeshoyuo katthhukolluo kiivedillaa Godbless you family 💕💕💕💕💕❤️❤️❤️🙏🙏🙏🙏

  • @sebastian-xc5wz
    @sebastian-xc5wz Před 28 dny

    Back ഗ്രൗണ്ട് music ഒഴിവാക്കുക ഇനിയും വീഡിയോസ് ചെയുക 🥰❤️

  • @santhammastanly3920
    @santhammastanly3920 Před měsícem

    ❤❤❤❤ God bless you makkale💕💕💕💕

  • @ajithantony.t.k.9084
    @ajithantony.t.k.9084 Před měsícem

    അവസരങ്ങൾ ധാരാളം വരട്ടെ✝️🙏😌

  • @sethuprabhakaran4398
    @sethuprabhakaran4398 Před 23 dny

    God bless you, 👍

  • @sr.joselinpallickal1063

    God bless abundenly

  • @lissymathew6476
    @lissymathew6476 Před měsícem

    God bless your family!

  • @YohannanMathai-bd2mh
    @YohannanMathai-bd2mh Před 9 dny

    God bless you

  • @susammaac9009
    @susammaac9009 Před měsícem

    GOD bless your family🙏🏼🙏🏼🙏🏼🙏🏼

  • @atconice3338
    @atconice3338 Před měsícem

    God bless the cute family dears❤

  • @georgecreations1392
    @georgecreations1392 Před měsícem +3

    👍🙏🌹

  • @lidhiyan.p6454
    @lidhiyan.p6454 Před dnem

    🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻iam pray for god blesyou

  • @VeronicaPulickaparambil-zi2ed

    Brother prayers especially to kathu and kedar 🙏

  • @user-xe8db8pv1o
    @user-xe8db8pv1o Před měsícem +2

    👍👍👍👍👌🧡🎉🎉

  • @johnjoseph3544
    @johnjoseph3544 Před měsícem

    God bless you and your family abundantly

  • @Dani-iu3tr
    @Dani-iu3tr Před měsícem +2

    Eshoye nanni🙏🌹🥰

  • @bijicelina9277
    @bijicelina9277 Před měsícem

    Gid bless you all

  • @alicethankachan8119
    @alicethankachan8119 Před měsícem

    May God bless you all🙏

  • @choicerubbers6517
    @choicerubbers6517 Před 24 dny

    Thanks

  • @valsalavk
    @valsalavk Před měsícem

    God bless

  • @jibinjose2257
    @jibinjose2257 Před měsícem

    Dyvama anugrahikatta🙏🙏

  • @josemathew9491
    @josemathew9491 Před měsícem

    God bles you❤❤❤

  • @marychakkalackal6076
    @marychakkalackal6076 Před 29 dny

    Great news

  • @jomolkj8812
    @jomolkj8812 Před měsícem

    May God bless you 🙏

  • @jobyjohny4073
    @jobyjohny4073 Před měsícem

    God bless your family

  • @sujaelsageorge4836
    @sujaelsageorge4836 Před 27 dny

    എത്ര എളിമയുള്ള അച്ഛനും മക്കളും.. 😌

  • @mercyaugustine4434
    @mercyaugustine4434 Před měsícem

    God bless yr family

  • @vidyaraju3901
    @vidyaraju3901 Před 7 dny

    🙏🏻🙏🏻

  • @jomavijesus2943
    @jomavijesus2943 Před měsícem

    Glory to God 🙏

  • @roopababu1003
    @roopababu1003 Před měsícem +2

    👍👍👏👏👏👏👏👏👏

  • @binivarghese3323
    @binivarghese3323 Před měsícem

    We will always support you ❤❤

  • @jessyignatious
    @jessyignatious Před měsícem +2

    👍👍👍

  • @MiltonAndrews-ey1zn

    ❤❤❤