താജ്മഹളിൽ പോയപ്പോൾ ഇങ്ങിനെ ഒരു അനുഭവം😳

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 100

  • @sajuantony6486
    @sajuantony6486 Před 2 měsíci +17

    അമ്മ നല്ല ഉഷാറായി നടക്കൂ. യാത്രയുടെ ഭംഗി കളയല്ലേ അമ്മയ്ക്ക് എന്താണ് ഒരു സങ്കട ഭാവം നല്ല ഉഷാറായി നടക്കുമോ അവരുടെ യാത്രയുടെ സുഖം കളയല്ലേ നമ്മൾ യാത്ര പോകുമ്പോൾ എല്ലാവരും ഹാപ്പി ആയിരിക്കണം എന്നാൽ മറ്റുള്ളവർക്കും കാണുന്നവർക്കും ഒരു രസം ഉണ്ടാവുകയുള്ളൂ❤❤❤❤❤❤❤

  • @minivinod7263
    @minivinod7263 Před 2 měsíci +16

    ജീവിതത്തിൽ കാണാൻ അഗ്രഹിച്ചത് ഞങ്ങൾ വിച്ചാരിച്ചാൽ ഈ ജന്മം പോകാൻ സാധിക്കില്ല നിങ്ങൾ പോയ കാരണം ഞങ്ങൾക്കും കാണാൻ പറ്റി സന്തോഷം ഒരായിരം നന്ദി നന്ദി❤❤❤❤❤❤❤❤❤

  • @nanujnanu2207
    @nanujnanu2207 Před 2 měsíci +10

    14 വർഷം മുൻപ് ഞാനും പോയിരുന്നു. അന്ന് അവിടെ വെള്ളം ഉണ്ടായിരുന്നു. ആ വെള്ളത്തിൽ ഞാൻ വീണു. പിന്നെ അമ്മ കിടന്ന സ്ഥലത്ത് ഞാനും കിടന്നു. കാരണം അന്നത്തെ യാത്രയിൽ ഞാൻ ഫുൾ ശർദിൽ ആയിരുന്നു. ആ നദിയുടെ അക്കരെ ഭാഗത്തു ആണ് ഷാജഹാൻ താമസിച്ചിരുന്ന ഫോർട്ട്‌. അവിടെ ഇരുന്ന് നോക്കുമ്പോൾ മുംതാസിനെ കാണാൻ വേണ്ടിയാണ് ഇത് പണിതത് എന്ന് ഐതീഹ്യം. അതിന്റെ അടുത്താണ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലം വൃന്ദവാൻ.

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn Před 2 měsíci +10

    വൈറ്റ് ഡ്രസ്സിൽ എല്ലാവരും സൂപ്പർ

  • @sinireji3070
    @sinireji3070 Před 2 měsíci +6

    അമ്മയുടെ dress adipoli ഈ ഡ്രെസ്സിൽ നല്ല സുന്ദരി കുട്ടിയായിട്ടുണ്ട്

  • @priyarojy4525
    @priyarojy4525 Před 2 měsíci +3

    Wow ❤💞❤💞❤ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥാലം ❤❤ഒരുപാട് സന്തോഷം 🥰💞🥰💞നിങ്ങൾ മൂന്ന് പേരും അടിച്ചു പോളിക്കു 🥰💞❤ജീവിതത്തിൽ ഇതൊന്നും മറക്കാൻ പറ്റാത്ത ഒരു അനുഭവങ്ങൾ തന്നെയാണ് 🥰💞❤💞💞രണ്ടു പേരുടെയും ചുരിദാർ സൂപ്പർ ആണ് 💞❤💞❤💞❤കുറി ഒകെ ഇട്ടു സുന്ദരികൾ ആയിട്ടുണ്ട് 🥰💞🥰❤💞💞എന്നും എപ്പോഴും സന്തോഷം ആയിരിക്കട്ടെ ❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰💞❤ഞാനും നിങ്ങളോട് ഒപ്പം താജ്മഹൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🥰💞🥰❤💞❤safe ആയിട്ട് ഇരിക്ക് ❤❤safe ആയിട്ട് യാത്ര ചെയ്യു 🥰💞❤

  • @SaranyaSaranya-ce9gc
    @SaranyaSaranya-ce9gc Před 2 měsíci +4

    നിങ്ങൾ ഈ വീഡിയോ കാണിച്ചപ്പോൾ otheri സന്തോഷം ഇങ്ങനെ എങ്കിലും തജ്മഹൽ കാണാൻ പറ്റിയതിൽ സന്തോഷം

  • @youandmeSubha
    @youandmeSubha Před 2 měsíci +2

    ഒരാഴ്ച ടൂർ അടിച്ചു പൊളിച്ചതാണ് കുറേ വർഷം മുൻപ് ജന്ത ർ മന്ദിർ ലോട്ടസ് ടെംപിൾ അങ്ങനെ ഡൽഹി മൊത്തം എല്ലാം കണ്ട് വരൂ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം 🥰

  • @sharisarathchandran5221
    @sharisarathchandran5221 Před 2 měsíci +10

    സൂപ്പർ❤ എല്ലാവരും ഒരിക്കൽ എങ്കിലും പോകാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു ഇടാം ആണ് dream ❤❤❤❤

  • @belladsilva1748
    @belladsilva1748 Před 2 měsíci +1

    ഹായ്. സിന്ധു. കണ്ണാ. ശ്രുതി. അടിപൊളി. 🥰🥰🥰🥰🥰

  • @shemeemnoushad6966
    @shemeemnoushad6966 Před 2 měsíci +1

    Adipoly,, nalla. Bhangi thajmahal Kanan,, nalla reethiel. Kandathil,,santhosham. Very thanks to kontattom. Family

  • @sheenashaji4941
    @sheenashaji4941 Před 2 měsíci

    താജ്മഹൽ കാണാൻ കൊതിച്ച് ഞങ്ങൾക്ക് പറ്റി ❤❤❤

  • @AiswaryaAnurag-Aira
    @AiswaryaAnurag-Aira Před 2 měsíci +2

    Njan povan agrahicha sthalangal ladak. manali.thajmahal. ningalde videos kand avidokke poyaru feel 😍♥️

  • @user-he2xh4ue3r
    @user-he2xh4ue3r Před 2 měsíci +15

    നിങ്ങൾ എന്ന് തിരിച്ചെത്തും ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാറ്റോ മൂന്നു പേരെയും കൂടുതലും അമ്മയെ എന്റെ കമന്റ്‌ വായിച്ചിട്ടു റിപ്ലെ തരണേ നിങ്ങൾ ഏതു വഴിയാ വരുന്നേ ഗുരുവായൂർ റൂട്ടാണോ എങ്കിൽ പറയണം തൃപ്രെയാർ ഇടമുട്ടതാണ് ഞാൻ ഒന്ന് കാണാനാ നിങ്ങളെ സുഖമായി തിരിച്ചെത്താ ൻ പ്രാർത്ഥിക്കാം

  • @minimol2427
    @minimol2427 Před 2 měsíci

    1997 ൽ ഞങ്ങൾ അവിടെ പോയിരുന്നു Gwalior എന്ന സ്ഥലത്ത് ആയിരുന്നു 95 മുതൽ 98 വരെയേ താമസിച്ചിരുന്നത് അന്ന് കണ്ടതിലും വിത്യാസം വെള്ളം ഇല്ലാത്തത് മാത്രം ആണ് ബാക്കി എല്ലാം അതുപോലെ തന്നെ പിന്നെയും പിന്നെയും കാണാൻ തോന്നുന്ന യിടം നിങ്ങൾ എന്താണ് ഷാജഹാന്റെ കൊട്ടാരത്തിൽ പോകാതിരുന്നത് അവിടെ നിന്നുനോക്കിയാൽ താജ്മഹൽ കാണാം കൊട്ടാരം കാണാൻ നല്ലഭംഗി ആണ് എന്തായാലും ഓർമ്മകൾ തന്നതിൽ thankyou 🥰🥰❤️❤️👍

  • @user-ru7hs5rh8c
    @user-ru7hs5rh8c Před 2 měsíci +3

    Ningal moonu perum nalla match anuu adipoli🤗 ennum engane venam❤️

  • @shalukiran6687
    @shalukiran6687 Před 2 měsíci +1

    Too much happy to see Taj mahal.lovely.ishttapaeeu.kondattam family very very videos

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Před 2 měsíci

    ഇതു വരെ കണ്ടിട്ടില്ല 😭😭🥰🥰🥰thanks അമ്മേടെ ശ്രുതിടെ ഡ്രസ്സ്‌ 👌👌👌സൂപ്പർ

  • @ZaniyaThomas-iy1ly
    @ZaniyaThomas-iy1ly Před 2 měsíci +1

    Hi , Amma
    Enik njingalde family bonding valare ishtamaan. Love your family ❤❤❤

  • @sk.photography6056
    @sk.photography6056 Před 2 měsíci

    ഞാനും പോയിരുന്നു താജ്മഹൽ കാണാനും അവിടെ കുറെ മന്ദിർ ഒക്കെ ഉണ്ടല്ലോ വീണ്ടും കണ്ടതിൽ സന്തോഷം❤❤

  • @sheelasajeev8999
    @sheelasajeev8999 Před 2 měsíci +1

    Super video❤❤Taj Mahal❤❤❤

  • @Nanduuuhh
    @Nanduuuhh Před 2 měsíci +2

    Sruthi chechiyude dress adipoli anu 🥰❤️.
    Sruthy chechi rply taro paravur il nin ano ee dress medichat 😊

  • @5a-23-meenakshimadhu7
    @5a-23-meenakshimadhu7 Před 2 měsíci

    എന്ത് ഭംഗിയാ കാണാൻ ❤❤❤

  • @murukadasks9328
    @murukadasks9328 Před 2 měsíci

    നിങ്ങളുടെ വിഡിയിലൂടെ Taj Mahal കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.. നേരിട്ട് കാണാനുള്ള ഭാഗ്യം എന്തായാലും എനിക്ക് ഇല്ല

  • @mylife.1-23_
    @mylife.1-23_ Před 2 měsíci +1

    Sruthi ടെ dress 👌🏻👌🏻👌🏻👌🏻👌🏻👌🏻
    അമ്മ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @user-dk7jh1rn2e
    @user-dk7jh1rn2e Před 2 měsíci +1

    അമ്മ ശ്രുതി സൂപ്പർ ഡ്രസ്സ്‌ 👌♥️

  • @chippychippy6312
    @chippychippy6312 Před 2 měsíci +7

    നിങ്ങളെ bad കമന്റ്‌ പറയുന്നവരെക്കുറിച്ച് ഒന്ന് നിങ്ങൾ ഓർത്താൽ മതി... ആ പറയുന്നവർക്ക്... ബന്ധങ്ങളുടെ വില അറിയാത്തവർ ആണ് അമ്മ യുടെ വില അവർക്കറിയില്ല... മരുമകൾ അമ്മ മകൻ അമ്മ ബന്ധം അമ്മ മക്കൾ... ഇതൊന്നും അവരുട വീട്ടിൽ ഉണ്ടാവില്ല.... നിങ്ങൾ അങ്ങനെ അല്ല എന്നും മക്കൾ ഈ അമ്മയെ ചേർത്ത് പിടിക്കണം കേട്ടോ അതുകൊണ്ട് നിങ്ങൾക് ജീവിതത്തിൽ നഷ്ടങ്ങൾ വരില്ല ഉയർച്ച മാത്രമേ ഉണ്ടാകു... മാത്രമല്ല നിങ്ങളുട മക്കളും നിങ്ങളെപ്പോലെ ആവും.... Good luck god bless

  • @renukasatheesh7765
    @renukasatheesh7765 Před 2 měsíci

    Njaghalkkum avide ellam kaanan pattiyallo ❤❤❤ super 🥰

  • @rajeshtp5554
    @rajeshtp5554 Před 2 měsíci

    Njanum othiri kaanan aagrahikkunna sthalam aanu.enikku orikkalum ithrayum dhooram avide pokaan pattilla. Videoyil koodi kaanan pattiyathil santhosham ❤❤❤

  • @sailajanair175
    @sailajanair175 Před 2 měsíci

    അമ്മയും മോളും സുന്ദരികൾ ആയിരിക്കുന്നു

  • @RakheeSureshMenon
    @RakheeSureshMenon Před 2 měsíci +1

    Adipoli aayittund Ella vdosum

  • @sreedeviram2667
    @sreedeviram2667 Před 2 měsíci

    Hai njanggal kazhinja varasham poyirunnu👍👍👍👌👌

  • @salygonsago2012
    @salygonsago2012 Před 2 měsíci +1

    God bless you

  • @AnnJonz
    @AnnJonz Před 2 měsíci

    Ningalude koode njangalum Taj Mahal kandutto enjoy cheyyu God Bless

  • @jayageethakitchen7254
    @jayageethakitchen7254 Před 2 měsíci +1

    Adipoli 👌🎉munuperum super 🥰🥰🥰🎉🎉🎉🎉

  • @jayaprabhaprem1810
    @jayaprabhaprem1810 Před 2 měsíci

    സൂപ്പർ 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @talesofkitchen6097
    @talesofkitchen6097 Před 2 měsíci

    ഇങ്ങനെ എങ്കിലും ഇതൊക്കെ കാണാൻ പറ്റിയല്ലോ 🥰🥰🥰

  • @sreekalak.s9470
    @sreekalak.s9470 Před 2 měsíci

    ❤from ഖത്തർ 👍

  • @archanavvarikanath2015
    @archanavvarikanath2015 Před 2 měsíci

    Taj mahalil kidanna amma❤

  • @anjalirkrishnan8773
    @anjalirkrishnan8773 Před 2 měsíci +2

    അയോദ്ധ്യ sreerama temple കയറുന്നുണ്ടോ?

  • @fousiyanoushad2299
    @fousiyanoushad2299 Před 2 měsíci +1

    ഞാൻ പോയിട്ടുണ്ട് 2007 ൽ
    വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം

  • @sunibiju7604
    @sunibiju7604 Před 2 měsíci

    Super dress randu perudeyum👌👌

  • @user-tm2bb2hm6x
    @user-tm2bb2hm6x Před 2 měsíci +1

    ഞാൻപോയിട്ടുണ്ട് 👍😍ആഗ്ര 👌

  • @user-xj5xo3id1c
    @user-xj5xo3id1c Před 2 měsíci

    supersuper super adipoli ❤❤❤god bless you❤❤❤😊

  • @tintushibu310
    @tintushibu310 Před 2 měsíci

    White frock online aano anangil link plz

  • @sreedeviram2667
    @sreedeviram2667 Před 2 měsíci

    Nammal purathu ninnittu akathu ninnu photto eeadukkunna oru stalam und sindu kidannannidathu njanum kidannittund

  • @sreelekhavs7932
    @sreelekhavs7932 Před 2 měsíci

    അങ്ങനെ ഞങ്ങൾ കണ്ടു താജ്മഹൽ. Thanks all ❤👍🏻

  • @sunibiju7604
    @sunibiju7604 Před 2 měsíci

    Dress evidunnu vangi reply tharane

  • @swapnakp7790
    @swapnakp7790 Před 2 měsíci

    One of the wonders 👍

  • @kannanmayabhavan7020
    @kannanmayabhavan7020 Před 2 měsíci

    Super

  • @logukyd4441
    @logukyd4441 Před 2 měsíci

    അടിപൊളി 🎉🎉🎉 ബ്രോ

  • @lalithambikam.k.1521
    @lalithambikam.k.1521 Před 2 měsíci

    Wah, Taj 🎉

  • @sharanyaramkjugaljayshan.b9644

    ❤❤❤❤❤❤

  • @sreedeviram2667
    @sreedeviram2667 Před 2 měsíci

    Akathu keran kalil kavar cheruppu venam

  • @shellyvarghese1597
    @shellyvarghese1597 Před 2 měsíci +1

    ❤❤❤❤

  • @nandakumargopinathakurup3521

    നമസ്തേ 🙏🙏🙏

  • @sinijose6473
    @sinijose6473 Před 2 měsíci

    അമ്മ. Middathath എന്താ😂😂❤

  • @indravelyadhan3878
    @indravelyadhan3878 Před 2 měsíci

    ഹായ് സിന്ധു കണ്ണാ ശ്രുതി അടിപൊളി🥰🥰🥰🥰🥰🩷

  • @sindhuprakasan8707
    @sindhuprakasan8707 Před 2 měsíci

    Taj Mahal ❤❤❤ super video ❤❤❤

  • @manjupradeep4041
    @manjupradeep4041 Před 2 měsíci

    Super video ❤❤❤

  • @sreelekhavs7932
    @sreelekhavs7932 Před 2 měsíci +1

    ചേച്ചിടെ മുഖം ഒരു വിഷമം പോലെ. ചേച്ചി നെഗറ്റീവ് നോക്കല്ലേ ഹാപ്പി aayiriku. ശ്രുതി പഠിച്ചു. അവൾ അതൊന്നും മൈൻഡ് ചെയ്യുന്നില്ല. Good 👍🏻

  • @nithyasajeev-sh3ow
    @nithyasajeev-sh3ow Před 2 měsíci +1

    Njan innale guess cheythathu correct aayilleee😂

  • @nimmilakshamanan1345
    @nimmilakshamanan1345 Před 2 měsíci

    Sooper❤️❤️❤️

  • @Praveena-cp7wy
    @Praveena-cp7wy Před 2 měsíci

    ചേച്ചിയും ശ്രുതിയും ഡ്രസ്സ്‌ നന്നായിട്ടുണ്ട് ❤

  • @sujathahari4378
    @sujathahari4378 Před 2 měsíci

    Engane anu sruthi ticket online book cheithath link idamo

  • @beenaaravindakshan4210
    @beenaaravindakshan4210 Před 2 měsíci

    Super ❤❤❤

  • @sherlyvarghese8534
    @sherlyvarghese8534 Před 2 měsíci

    Super kollam

  • @AbhiAbhi-hb5dz
    @AbhiAbhi-hb5dz Před 2 měsíci

    ❤️❤️🥰🥰

  • @sreemeenu8608
    @sreemeenu8608 Před 2 měsíci +1

    നിങ്ങൾ എന്നാണ് തിരികെ എത്തുന്നത്

  • @jsn7744
    @jsn7744 Před 2 měsíci

    ഇന്നലെ 2.0 യിൽ നിന്ന് മനസ്സിലായി

  • @BeenaKs-we7hu
    @BeenaKs-we7hu Před 2 měsíci

    സിന്ധുവിന്റെ ഭാഗ്യം താജ്മഹൽ ഒക്കെ കാണാൻ പറ്റിയല്ലോ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത് ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤❤❤

  • @shibinmangattuparambil2119
    @shibinmangattuparambil2119 Před 2 měsíci

    ശ്രുതിയുടെ വിഷയം ഹിന്ദി ആയിരുന്നോ

  • @AdmiringLoungingPanda-us1bp
    @AdmiringLoungingPanda-us1bp Před 2 měsíci

    Visuals കൊള്ളാം

  • @marinajohn3331
    @marinajohn3331 Před 2 měsíci

    Njan parajath correct Thajmahal

  • @amusau8072
    @amusau8072 Před 2 měsíci

    Wow if u r in Agra then pls also do visit vrindavan and Mathura ath aduth aan..

  • @Ashhwanth
    @Ashhwanth Před 2 měsíci

    അടിപൊളി ആണ് നിങ്ങൾ നെഗറ്റീവ് ആയി കാണരുത് അമ്മ എപ്പോഴും ചുണ്ട് ഉള്ളിൽ ആകുമ്പോ ഒരു സുഖമില്ല kanan

    • @mazhavillumazhavillu3854
      @mazhavillumazhavillu3854 Před 2 měsíci

      ഞാൻ എപ്പോഴും അത് ശ്രദ്ധിക്കാറുണ്ട്😜

  • @chippychippy6312
    @chippychippy6312 Před 2 měsíci

    ഉള്ളിൽ rooms ഉണ്ടോ അതോ ഹാൾ ആയിട്ടാണോ

  • @bindumani9002
    @bindumani9002 Před 2 měsíci

    Sruthi molkum. Ammakkum. Monoosinum. 🙏🙏🙏🙏🙏🙏🙏🙏🙏 Ethrayo. Aalkar. Undaakum. Enne pole purathonnum. Pokaran. Kazhiyathe. Avarkellaam. Ningal vidioyiloode. Kaanichu koduthu. Parayunna ,"chetakall"parayattenne. Athonnu nokkandaa. Ok. Avarkk. Asooya. Mooth. Kushumb. Koodi poyi. Athaa Karanam. Alla pinne. Ningal. Negative. Camment mulla marupadi kodukumbol. Ee. Camment koode. Onnu. Vayikkane. 🙏🙏🙏plzz Aa. Negtolikal. Onnu kelkkattenne ❤❤. By. THAMILNAAD

  • @annajustine4675
    @annajustine4675 Před 2 měsíci

    എന്റെ ഗസ്സ് സത്യമായി 😂

  • @sreejiths1729
    @sreejiths1729 Před 2 měsíci

    👍❤️🥰🥰🥰🥰🥰🥰❤️❤️🥰🥰🥰🥰🥰

  • @user-ut7es1cs2i
    @user-ut7es1cs2i Před 2 měsíci

    I am from Mumbai. This is not hindi language which she speaks 😂

  • @user-cj6bn1og3z
    @user-cj6bn1og3z Před 2 měsíci

    Share auto

  • @GeeshaPushpan
    @GeeshaPushpan Před 2 měsíci

    Bagyam ulla ammaya sindhu

    • @ushas504
      @ushas504 Před 2 měsíci

      അതു പുറമേ നിന്നു കാണുന്നവർക്കു. ആരുടെ ദു:ഖവും മറ്റുള്ളവർക്കു അളക്കാൻ പറ്റില്ല.

  • @sujapr3003
    @sujapr3003 Před 2 měsíci

    ❤❤❤

  • @malusanthosh3405
    @malusanthosh3405 Před 2 měsíci

    ❤❤❤❤❤❤❤

  • @santhypr4315
    @santhypr4315 Před 2 měsíci

    Super

  • @Santhychandran
    @Santhychandran Před 2 měsíci

    ❤❤❤

  • @VipinVs-dt9vw
    @VipinVs-dt9vw Před 2 měsíci

    ❤❤❤❤

  • @user-vw9xx4sh4i
    @user-vw9xx4sh4i Před 2 měsíci

    ❤❤❤❤❤

  • @saranyasajith7903
    @saranyasajith7903 Před 2 měsíci

    ❤❤❤

  • @joycc4141
    @joycc4141 Před 2 měsíci

    ❤❤

  • @nishasuresh5275
    @nishasuresh5275 Před 2 měsíci

    ❤❤❤

  • @shaijanazrin4410
    @shaijanazrin4410 Před 2 měsíci

    ❤️❤️❤️

  • @dheerajyt4373
    @dheerajyt4373 Před 2 měsíci

    ❤❤❤

  • @athulyanishad4736
    @athulyanishad4736 Před 2 měsíci

    ❤❤❤❤❤❤