Asif Ali Reaction on Dileep Case│Reporter Live

Sdílet
Vložit
  • čas přidán 8. 09. 2024
  • #Reporter Live #Editor's hour
    Subscribe Our Channel
    goo.gl/dCYpam
    Our Social Media
    -- / reporterlive
    -- plus.google.co...
    -- / reporter_tv

Komentáře • 989

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 2 lety +1877

    Veedum ദിലീപ് വിഷയം വന്നപ്പോൾ ഇതു കാണുന്നവർ ഉണ്ടോ

  • @aslam375
    @aslam375 Před 3 lety +925

    Ippoozhum ith kaanunnundo aarelum?

  • @WalkWithNila
    @WalkWithNila Před 2 lety +365

    ഈ ഇൻറർവ്യൂ കണ്ട് അസിഫ് അലിയുടെ ഫാൻ ആയി❤️

    • @user-mf3ik3bb7v
      @user-mf3ik3bb7v Před 2 lety +20

      പിറ്റേന്ന് തന്നെ ദിലീപിനെ പേടിച്ച് ആസിഫ് അലി പറഞ്ഞത് മാറ്റി
      പറഞ്ഞു fb പോസ്റ്റ്‌ ഇട്ടിരുന്നു

    • @nmeadia4089
      @nmeadia4089 Před 2 lety +3

      @@user-mf3ik3bb7v enthaan ittath

    • @user-mf3ik3bb7v
      @user-mf3ik3bb7v Před 2 lety +6

      @@nmeadia4089 ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച് അല്ല പറഞ്ഞത് എന്നും പറഞ്ഞു അന്ന് ഭയങ്കര വിമർശനം ഏറ്റു വാങ്ങിയിരുന്നു

    • @midlajck5578
      @midlajck5578 Před 2 lety +1

      😅

    • @AngelVisionKerala
      @AngelVisionKerala Před rokem

      ​@@user-mf3ik3bb7vദിലീപ് ആരാ പോലീസ് ആണോ പേടിക്കാൻ??

  • @parvathy8495
    @parvathy8495 Před 2 lety +407

    Young actors have much strong attitude than the elder celebrated actors.. Prithvi,asif,tovi etc👍

    • @user-zg7cf4bs4v
      @user-zg7cf4bs4v Před 2 lety +6

      Avideyum ivideyum thodathe paranjathano asif kanicha "strong attitude"? 🤔

    • @parvathy8495
      @parvathy8495 Před 2 lety +10

      @@user-zg7cf4bs4v no.. apozhum aval ente ettavum nalla friend aanu ennum dileepine ini face cheyyan thalparyam illa ennum paranjallo. Athil ninnum clear alle asif aarodoppam aanennu

    • @user-zg7cf4bs4v
      @user-zg7cf4bs4v Před 2 lety +2

      @@parvathy8495 enittu thudangiyathu thanne "theliyunnavare avare krooshikan pattila ennu paranjukondanallo" 😂
      Athu thanneya paranjathathu avideyum ivideyum thodathe ethokeyo paranju

    • @sandy-hk5id
      @sandy-hk5id Před 2 lety +4

      @@parvathy8495 ithivide kidakkatte czcams.com/video/H0iw-NjoZFc/video.html

    • @parvathy8495
      @parvathy8495 Před 2 lety

      @@user-zg7cf4bs4v Njan udheshichathu ellam kaiyil ninnu poyi nnu thonnumbo mathram vaa thurakkunnavarekkal,pinne mozhi maatti parayunnavarekkal better aanu ivar enna.. allathe ivarokke mr.perfect aanennalla ..

  • @shilus6654
    @shilus6654 Před 7 lety +160

    താങ്കള പോലുളള യുവാക്കളെയാണ് സമൂഹം പ്രതീക്ഷിക്കുന്നത് തെറ്റ് അരു ചെയ്താലും നെഞ്ച് വിരിച്ച് ചൂണ്ടി കാണിക്കുവാനുള്ള ചങ്കൂറ്റം വേണം അവിടെ ലാഭം നോക്കരുത് നാളേക്കുള്ള ഭാവി ഓർക്കതത് ഞങ്ങൾ വിവരം ഇല്ലന്നു നിങ്ങൾകരുതുന്ന അവലിയ ശക്തിയായ ജനം കൂടെയുണ്ട്

  • @najumanajuma9777
    @najumanajuma9777 Před 2 lety +25

    വളരെ നല്ല മറുപടി ആസിഫ് അലിയെ കണ്ടുപഠിക്കണം ധൈര്യം സമ്മതിച്ചു

  • @anoopkharidas2728
    @anoopkharidas2728 Před 7 lety +110

    നല്ല പക്വത നിറഞ്ഞ മറുപടി

  • @shibinasiyad
    @shibinasiyad Před 2 lety +151

    തെറ്റ് ചെയ്യ്ത ആരായാലും ശിക്ഷിക്കപ്പെടണം.എന്തുമാത്രം വിഷമിച്ചിറ്റുണ്ടാവും ആ പെൺകുട്ടി

    • @vishnu9484
      @vishnu9484 Před 2 lety +1

      അപ്പൊ ദിലീപ്പോ

  • @santamariya1254
    @santamariya1254 Před 2 lety +547

    ആ വിഷമം ഞാൻ കണ്ടതാണ് വിഷമം ഞാൻ കണ്ടതാണ്.
    ആസിഫ് അലിയുടെ മനസ്സ് സുഹൃത്തിനു വേണ്ടി കരയുനുണ്ട്. ശക്തമായ നിലപാടിൽ ഉറച്ചു നിൽക്കുക.

    • @BeingL3X
      @BeingL3X Před 2 lety +21

      Ennittano ettavum adutha suhruthaaya Ivan athinu shesham no friendship ...Ivan ippolum thaadi Laal inte campil aanu....thaadi laalinte irattathaapu ee 5 varshathil pothujanathinu manassilaayi

    • @Manushyan_123
      @Manushyan_123 Před 2 lety +5

      @@BeingL3X yes...koodaand nadirsha de padathil abhinayikukem chyth

    • @user-fl5rb7zx1w
      @user-fl5rb7zx1w Před 2 lety +11

      @@BeingL3X yes.. കേശു ഈ വീടിന്റെ നാഥൻ എന്ന പടത്തിന്റെ പ്രമോഷൻ ലാൽ ചെയ്തു..

    • @savadmohammed7509
      @savadmohammed7509 Před 2 lety

      😅😅😅😅

    • @BeingL3X
      @BeingL3X Před 2 lety +3

      @@user-fl5rb7zx1w athey...laalinte makal aayi nadi valare suhruthaayirunnu...ee incident nu shesham angane ullathonnum kaanunnilla

  • @karthiharikrishnan
    @karthiharikrishnan Před 7 lety +154

    Very Matured talk from Asif ali. ❤

  • @pgn4nostrum
    @pgn4nostrum Před 6 lety +90

    Excellent Mr.Asif...u said it 💐💐👌👍

  • @unnyaarcha
    @unnyaarcha Před 7 lety +89

    Well said Asif, it's words of wisdom , clarity in thoughts and maturity. If the closest friend of the 'victim' can defend AMMA and the re/actions of it's members, it's indeed high time the media stop criticising and should back off.

  • @mrvoice7402
    @mrvoice7402 Před 6 měsíci +8

    മൈക്കിൻ്റെ sponge hyderoli തിന്ന 😅😂

  • @Sree_9191
    @Sree_9191 Před 2 lety +131

    Asif ne പോലൊരു സുഹൃത്ത് നെ കിട്ടാൻ ഭാഗ്യം വേണം,," ആ സങ്കടം ഞൻ kandathado , അതിനു പകരം വയ്ക്കാൻ വേറെ ഒന്നിനും pattillado" ഇൗ വാക്കുകൾ അസിഫിലെ മനുഷ്യൻ നേ കാണാം

    • @happynafia9226
      @happynafia9226 Před 2 lety +5

      Exactly.The words came from the bottom of his heart

    • @sandy-hk5id
      @sandy-hk5id Před 2 lety

      czcams.com/video/H0iw-NjoZFc/video.html

    • @happynafia9226
      @happynafia9226 Před 2 lety +1

      @@sandy-hk5id watch from 1:22.I can't find much difference between his attitude in both the videos.In this video itself,he says I had prayed a lot for dileep until he got arrested.This shows he is in good relationship with both Dileep and the victim.Also,this is the first reaction immediately after the arrest.so he could have reacted like this and when he thought Dileep is getting trapped,he could have changed his opinion.But in both the videos,he says I can't face him hereafter.Maybe the first one was misinterpreted like he said.Also,he didn't withdraw his support to the victim in both of the videos.

    • @Sree_9191
      @Sree_9191 Před 2 lety

      @@sandy-hk5id sprt cheyunnilla Asif,,case nte progress noki parayunnanne ullu..but he always stand with her

  • @abduljaleel8697
    @abduljaleel8697 Před 2 lety +206

    അന്നും ഇന്നും അക്രമണത്തിന് ഇരയയ
    നീങ്ങളുടെ പ്രിയ സുഹൃത്തിൻറ
    കുടെ ഉറച്ച് നിൽക്കുന്നവരെ സ്നേഹം ഒത്തീരി

    • @vishnukrekrekro
      @vishnukrekrekro Před 2 lety

      czcams.com/video/H0iw-NjoZFc/video.html
      Ithivde kidakkatte

  • @krm8782
    @krm8782 Před 2 lety +84

    ആസിഫിൻ്റെ നിലപാട് ശെരി വെക്കുന്ന തരത്തിൽ കര്യങ്ങൾ വന്നിരിക്കുന്നു...

  • @sandeepponnani
    @sandeepponnani Před 7 lety +456

    പക്വമായ അഭിപ്രായം ആസിഫ്👌👍

    • @alanmelapat1984
      @alanmelapat1984 Před 7 lety +6

      Sandeep Ponnani enthanu bai ithil ningal paranja pakuatha?..oru accused aaya vyakthiku swantham bhagam polum vishadhikarikan chance kodukathe show off erakkunatho?..police arrest cheythal prathi alla..accused anu akunathu. Angane enkil mohanlal thottu jagathy vare association vittu pokendi varumallo

    • @sandeepponnani
      @sandeepponnani Před 7 lety +13

      ഞാൻ ആസിഫ് അലി എന്ന വ്യക്തിയുടെ അഭിപ്രായം പറയുന്ന.. ആ പക്വതയെ പറ്റി ആണ് പറഞ്ഞത്. വാക്കുകൾ. ദിലീപ്.. അദ്ദേഹത്തിന്റെ അറസ്റ്റ്.. കേസ്.. ആ വിഷയങ്ങൾ ഞാൻ സംസാരിച്ചില്ല.

    • @anithamurali42
      @anithamurali42 Před 5 lety +4

      Mm aa abiprayam oke mateetundu asifali

    • @nandu8245
      @nandu8245 Před 5 lety +3

      Pundaa

  • @josekp5693
    @josekp5693 Před 7 lety +36

    ഹായ് ആസിഫലി താങ്കൾ ഒരു നല്ല കലാകാരനാണ് അഭിനന്ദിങ്ങൾ. മമ്മൂട്ടിയുടെ വീടിന് മുൻപിൽ രാഷ്ടീയക്കാർ റീത്ത് വച്ചതിൽ വിഷമിക്കരുത്. കാരണം അത് അവരുടെ തൊഴിലുറപ്പ് പണിയാണ് പണി കഴിഞ്ഞപ്പോൾ അവർ പോയി. തൊഴിലിനെ മാനിക്കണം താങ്കളുടെ ധീരമായ നിലപാടുകൾക്ക് താങ്കൾക്ക് അഭിനന്ദനങ്ങൾ.

    • @AtoZ76411
      @AtoZ76411 Před 7 lety

      jose kp റീത്തു വെച്ചവന്മാരെ പിടി kittum

    • @arshadfinu4144
      @arshadfinu4144 Před 7 lety

      podaa mairaaa

  • @haneefkmytheen6385
    @haneefkmytheen6385 Před 7 lety +87

    ആസിഫ് അലിയുടെ ന്യൂ ഫിലിം 'Sunday Holiday ' കണ്ടു, സൂപ്പർ ഫിലിം ആണ്

  • @bincyselvester6618
    @bincyselvester6618 Před 2 lety +73

    Asif well said,i respect you man ❤️

    • @vishnukrekrekro
      @vishnukrekrekro Před 2 lety +1

      czcams.com/video/H0iw-NjoZFc/video.html . This is what he said 3 days after this interview. Kashtam

    • @user-dc8pc5kv5d
      @user-dc8pc5kv5d Před 2 lety

      @@vishnukrekrekro
      Yes man, I was abt to comment the same!

  • @knotcliff432
    @knotcliff432 Před 2 lety +72

    This shows Asif is a good human being.

  • @AtoZ76411
    @AtoZ76411 Před 7 lety +198

    ആസിഫ് നിങ്ങൾ പറഞ്ഞതാണ് ശരി

  • @PaulJohn007
    @PaulJohn007 Před 7 lety +80

    Whatever he told makes sense... However, Innocent is not really a capable person to be in that position. I still remember the way he told in media about Thilakan... The place of Thilakan in people's mind is way ahead of Innocent and he should have been given proper respect...

  • @treesajoseph8240
    @treesajoseph8240 Před 7 lety +835

    മാതൃത്വത്തിന്റെ ഉയരം കാക്കുന്ന പ്രൗഢഗംഭീരമായ പദമാണ് "അമ്മ". ആ അമ്മയുടെ വില കളയരുതേ.... ദയവായി താരസംഘടനയുടെ പേര് Malayalam Actors Film Industrial Association( MAFIA) എന്നാക്കുക.. 😛😛😜

  • @lastexit9277
    @lastexit9277 Před 7 lety +51

    perfect quistion and very double perfect answer.....tkx Asif ali

  • @vaisakhvakkom
    @vaisakhvakkom Před 3 lety +17

    തെളിയിക്ക പെട്ടു എന്ന് പറയുന്നത് മനസിലായില്ല.ഇപ്പോഴും ഇത് തെളിയിക്ക പെട്ടിട്ടില്ല പുള്ളി ഇപ്പോഴും സിനിമയും ആയി മുന്നോട്ട് പോകുകയാണ്. നമ്മുടെ രാജ്യത്ത് ഒരു കേസ് തെളിയണം എങ്കിൽ ഇരയും പ്രതിയും കിളവനായി ചാവറാകുബോൾ തെളിയും അപ്പോൾ നാട്ട്കാർക്കും വീട്ടുകാർക്കും വേണ്ടാത്ത അവസ്‌ഥയാകും.നീധി കിട്ടണം എങ്കിൽ കാഞ്ചന മൊയ്‌ദീനെ കാത്തിരുന്നത് പോലെ ആകും.

    • @najumanajuma9777
      @najumanajuma9777 Před 2 lety +1

      തെളിഞ്ഞില്ലെങ്കിൽ ഉം അദ്ദേഹം അത് ചെയ്തു കാണും ഇല്ലെങ്കിൽ എന്താ ഇങ്ങനെ മറ്റൊരു നടന്മാർക്കും ഇല്ലാത്ത പേരാണോ ഇയാൾക്ക് ഉറപ്പായും അയാളും പ്രതിയാകും സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ കിട്ടിയ പഴേ ജനങ്ങൾക്ക് മനസ്സിലായി കോവാലൻ റെ സ്വഭാവം വെറുതെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കേണ്ട

  • @W360Today
    @W360Today Před 7 lety +62

    Asif it's Well spoken. better than some senior members.

  • @homebeautymanbeauty4566
    @homebeautymanbeauty4566 Před 2 lety +100

    അമ്മ സംഘടന ദിലീപിനെ പ്രൊട്ടക്ട് ചെയ്യാൻ പരമാവധി നോക്കിയതാണ് പക്ഷേ അത് ഫലം കണ്ടില്ല സംഘടന ഇരക്കൊപ്പം നിന്നിൽ എന്ന് മാത്രമല്ല അവരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്

  • @sherifmohammed7716
    @sherifmohammed7716 Před 6 lety +295

    Reporter Chanel bayankara dhaaridhryathilaanallo
    Eli kadicha Mike 🤣

  • @suroorrv9477
    @suroorrv9477 Před 6 lety +28

    Asif ikka muthaanu.... Luv U asif ikkaaa.... ASIF ALI FANS PONNANI

  • @krishnashibu6508
    @krishnashibu6508 Před 2 lety +30

    ആസിഫ് അലി എന്ന മനുഷ്യന്റെ വ്യക്തിത്വം 👏

  • @ronykthomas3430
    @ronykthomas3430 Před 3 lety +163

    ഇപ്പോൾ ആസിഫ് അലി മൊഴി മാറ്റി പറഞ്ഞു. കുഞ്ചാക്കോ ബോബൻ ഒഴികെ ബാക്കി എല്ലാവരും മൊഴി മാറ്റി

    • @jozlinjose3560
      @jozlinjose3560 Před 3 lety +12

      Asif aliyum kooru mariyo😐

    • @christina1432
      @christina1432 Před 3 lety +4

      അയ്യോ

    • @sonasonyta6006
      @sonasonyta6006 Před 2 lety +50

      @@jozlinjose3560 ആസിഫ് സാക്ഷി പട്ടികയിൽ ഇല്ല പിന്നെ എങ്ങോട് കൂറ് മാറാൻ ആണ്??? ആസിഫ് ഇപ്പോഴും ഭാവനയുടെ best friend ആണ്

    • @vidhyavidhya4065
      @vidhyavidhya4065 Před 2 lety +10

      @Rony k thomas വെറ്തെ ഓരോന്ന് വിളിച്ചു പറയാല്ലേ... Asif സാക്ഷികളിൽ ഇല്ല...

    • @princethomas1466
      @princethomas1466 Před 2 lety +2

      But Asif pineed maatiiii parajalo

  • @karunakaranm5959
    @karunakaranm5959 Před 2 lety +51

    സിനിമാ ഫീൽഡിൽ ഇതു പോലുള്ള ആണുങ്ങളുമുണ്ട് , ഇടവേള ബാബു, സിദ്ദീഖ്, തുടങ്ങിയ ആണും പെണ്ണും കെട്ട തുമുണ്ട്

    • @meee2023
      @meee2023 Před 2 lety +7

      ദിലീപ് ന്റെ അതെ സ്വഭാവം ആണ് രണ്ടിനും

    • @arunkumar.s7968
      @arunkumar.s7968 Před 2 lety +10

      Aanum pennum kettathu oru mosham contextil use cheyyaruthu... 21st century aanu...

  • @levels5913
    @levels5913 Před 7 lety +43

    Way u speaks hats off that's how one should speak in public

  • @sajuorg
    @sajuorg Před 2 lety +28

    ഭാവനയ്ക്കു നീതി കിട്ടും ഉറപ്പ്‌ സത്യം എത്ര വൈകിയലും ജയിക്കും

  • @Pk-iz4cf
    @Pk-iz4cf Před 7 lety +104

    ഒന്നില് ഉറച്ചു നിക്കണം പിന്നെ മാറ്റാൻ പാടില്ല

  • @mrvoice7402
    @mrvoice7402 Před 6 měsíci +4

    Hydroli ne pirich vittathanalle 🤣🤣

  • @aswathsdiary6347
    @aswathsdiary6347 Před 2 lety +10

    Well said❤

  • @snehacherian9352
    @snehacherian9352 Před 7 lety +69

    Asif Ali is really brave true words straight from the heart...Mwah :)Gopalakrishnan fans pallathum parayum athonnum asif karyamayyi edukendaa..

  • @viswanathnarayanan5823
    @viswanathnarayanan5823 Před 2 lety +1

    ആസിഫ് നോട് സ്നേഹം. ഇത്രയും ഓപ്പൺ ആയി കാര്യങ്ങൾ സംസാരിക്കുന്നതിന്... നടിക്കൊപ്പം കട്ട സപ്പോർട്ട് ആയി നിൽക്കുന്നതിന്. ❤️❤️❤️

  • @misiriyamichu7363
    @misiriyamichu7363 Před 2 lety +10

    കൊറോണ ഇല്ലാത്ത മാസ്ക് ഇല്ലാത്ത ഒരു ലോകം ഞാൻ ഈൗ വീഡിയോയിൽ കാണുന്നു 🔥🔥🔥അങ്ങനെ ഒരു ലോകം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു 🤟🏻✨️

  • @curiousjg857
    @curiousjg857 Před 7 lety +466

    നന്നായി വളരെ നല്ല കാര്യം ആസിഫ്. എന്ത് മൈക്ക് ആണടോ നാട്ടുകാരൊക്കെ കന്നുന്നതല്ലേ. ഒന്ന് ചരിച്ചു പിടിക്കുകയെങ്കിലും ചെയ്ത്കൂടെ

  • @rabacadabra
    @rabacadabra Před 7 lety +315

    4:15 : "aa vishamam njan kandathaanu, athinu pakaram kodukkaan onninum pattilledo"

  • @riyuzz__
    @riyuzz__ Před 3 lety +33

    Pazhaya nadanmare apekshich ipozhathe nadanmar kurach vivaram und

  • @staysful
    @staysful Před 7 lety +34

    Always liked your personality and movie! very genuine person! and excellent answers.
    you are a great human!

  • @Amyra_shiraksan
    @Amyra_shiraksan Před 7 lety +98

    ആസിഫ് ഇക്കാ നിങ്ങൾ വേറെ ലെവൽ ആണ് ഭായി .. ഗോ അഹെഡ് മാൻ

  • @alwayspete
    @alwayspete Před 7 lety +26

    Well said Asif. Your to the point answers clears the media's over scrutinizing questions thoroughly!
    Pete :")

  • @ethelmary6676
    @ethelmary6676 Před 4 měsíci +2

    Well said AA.

  • @anaszain6491
    @anaszain6491 Před 7 lety +19

    Well said bro!!

  • @prabeeshk.k7345
    @prabeeshk.k7345 Před 7 lety +41

    asif....u r exellent person....I like ur words

  • @neethuthomas9031
    @neethuthomas9031 Před 2 lety +3

    Very well said Asif, love you

  • @HappySad547
    @HappySad547 Před 6 lety +39

    asif Ali and prithviraj are the real heros

  • @captaincleetes7765
    @captaincleetes7765 Před 7 lety +12

    well said 👌

  • @user-ex8wy8cr3q
    @user-ex8wy8cr3q Před 11 měsíci +7

    Kok vedio...😂😂😂

  • @ubaidckmadathil9889
    @ubaidckmadathil9889 Před 7 lety +14

    pwolich.....

  • @josephanthikadan3833
    @josephanthikadan3833 Před 2 lety +7

    You're a good man. We love you

  • @nnaanag5390
    @nnaanag5390 Před 7 lety +36

    Good comment Asif Ali..You all should control AMMA form a Majority group of Young Artists..God bless you..👏👏

  • @suju7503
    @suju7503 Před 2 lety +13

    He changed his words after this

  • @joeljoy215
    @joeljoy215 Před 2 lety +3

    Ee vdo ippo recommend cheyyanel reporter tv yude mathram power ahn
    Kudos to whole team

  • @nithinkb93
    @nithinkb93 Před 7 lety +101

    ningade mic eli kadichu tinna?

  • @nirmalpk6223
    @nirmalpk6223 Před rokem +3

    Hyder ikka is the main conspirator in this case...after nikesh ji....

  • @dawlinjohn1422
    @dawlinjohn1422 Před 2 lety +6

    Really hats off to u Asiff, prithvi, Rental, Parvathy thiruvoth....

    • @user-dc8pc5kv5d
      @user-dc8pc5kv5d Před 2 lety

      ഇവൻ പിറ്റേദിവസം തന്നെ plate തിരിച്ചു...
      അറിഞ്ഞില്ല ല്ലേ?!!

  • @mhnoufal6716
    @mhnoufal6716 Před 7 lety +15

    very good speach asif ali

  • @marygreety8696
    @marygreety8696 Před 2 lety +15

    Well said Mr Asif. 👏. This womaniser , Dileep must be given maximum punishment . You all should come forward for that. This should not happen again. His , 2 daughters r also growing. Let s c what s their destiny.

    • @ruexcited5342
      @ruexcited5342 Před 2 lety +1

      അവൻ മാറ്റി പറഞ്ഞിട്ടുണ്ട് അത് കണ്ടില്ലേ..? നട്ടെല്ലില്ലാത്തവൻ..

  • @afzyaseez6269
    @afzyaseez6269 Před 7 lety +93

    ആസിഫ് ഇക്ക മുത്താണ്....

  • @sreejithsartdiary7328
    @sreejithsartdiary7328 Před 7 lety +39

    Asif..ur statements were on point...Like the way u extend support to ur friend ( Bhavana )hats off..

  • @jomongeorge2713
    @jomongeorge2713 Před 7 lety +80

    polichu ikka!!!!

    • @nandu8245
      @nandu8245 Před 5 lety +2

      Pinne ഇവനെ pokan പറ

    • @semmipaika9821
      @semmipaika9821 Před 4 lety +1

      Sathyam purath varatte dileepettan angane cheyyilla

  • @psradhul1602
    @psradhul1602 Před 3 lety +34

    എന്ന് വെച്ച് നമ്മക്ക് നമ്മുടെ തൊഴിൽ നിർത്താൻ പറ്റുവോട ഉവ്വേ 🥰🥰🥰🥰😍😍😍😍😍
    Janapriyan ❤❤❤❤

  • @subuhanarasheed8002
    @subuhanarasheed8002 Před 2 lety +5

    Any way you are a gentleman☺☺☺

  • @rishanachinnu2360
    @rishanachinnu2360 Před 2 lety +4

    മൈക് nte sponch keeriyath aareelu shradhichooo🤭🤭

  • @uthara5633
    @uthara5633 Před 7 lety +10

    asifkka great.orikkalum ee vakkukal Matti parayaruth.oru karanavashalum.INI orupad matangalude kalamanu.with prthvi and DQ,nivin.

  • @sreejithmohanv85
    @sreejithmohanv85 Před rokem +4

    Hydroli

  • @user-ek7xd4bh4u
    @user-ek7xd4bh4u Před 5 dny

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആകുക, വളരെ നന്ദി

  • @gokul1250
    @gokul1250 Před 7 lety +71

    ആസിഫ് അലി നിങ്ങളെ പോലുള്ള നല്ല മനുഷ്യനെയാണ് നമ്മുക്ക് ആവശ്യം

    • @rainaraina8266
      @rainaraina8266 Před 7 lety

      ഞാൻ ഗോകുൽ suresh enthina ooom

    • @hananiooo
      @hananiooo Před 3 lety

      Asif Aliye Njan Kandirunnu paavam aan oru Jadayillaatha thaaram

    • @najumanajuma9777
      @najumanajuma9777 Před 2 lety

      👍👍👍👍👍👍👍

  • @sreejithkillimanoor7613
    @sreejithkillimanoor7613 Před 3 lety +25

    Chankutathode thurannu parayunnu oro karyangalum ...great asif crctr...👌👌👌

    • @yakshypages
      @yakshypages Před 2 lety

      Actually ee interview nu shesham pulli paranjathyl khedam undennu paranju

  • @devikadevu7469
    @devikadevu7469 Před 7 lety +56

    ആസിഫ്...
    . U r a great....

  • @haripriya9936
    @haripriya9936 Před 2 lety +4

    Great Asif

  • @Sd-ih5ql
    @Sd-ih5ql Před 2 lety +5

    Weldone asifali, a real hero,

  • @akhilraghu2167
    @akhilraghu2167 Před 7 lety +9

    ur opinion is 100% acceptable bro.
    good thinking, ellavarum arkhada pettavara anu.. oru azicha panide avasham illa..
    even i was also a fan of dileep
    never thouth he will do dis.
    well this was my first comment I did in my life..
    thank u asif bro....

  • @akhilpn4370
    @akhilpn4370 Před 7 lety +8

    Super speeech asif👍🏻👍🏻👍🏻

  • @aliahammedmadathodi5892
    @aliahammedmadathodi5892 Před 7 lety +355

    ഇങള് മുത്താണ് ..ആസിഫ് അലി ഭായ്

    • @salmankv2409
      @salmankv2409 Před 7 lety +5

      ali ahammed Madathodi onn pode . ivanokke valya maanyan

    • @donmallu7842
      @donmallu7842 Před 7 lety +1

      ali ahammed Madathodi AsifAli Thathamma chundan

    • @alanmelapat1984
      @alanmelapat1984 Před 7 lety +9

      cheythathu enthu theliyichu ennanu ee pottan parayunnathu..??..police arrest cheythal udane oral kuttakaaran aakumo??..apol pinne court enthina ivide..??..nale ethenkilum oru pennu vannu asif ali peedipichu ennu parajal oru thelivum venda ivane arrest cheyan.it is the sole discretion of the investigation officer, athippol ayalku mukalil ninnu pressure vannal cheythe patoo..sthreepeedana case anganeya..adhyam arrest, pinne vicharana..he is an educated man and its sad to hear such words from him

    • @salmankv2409
      @salmankv2409 Před 7 lety +3

      Alan Melapatt ivan thani kootharaya

    • @atheist6176
      @atheist6176 Před 7 lety +13

      മുത്ത് വാക്ക് മാറ്റി 😂

  • @musthukicha5695
    @musthukicha5695 Před 11 měsíci +3

    Kok interview kande vannavar 😂

  • @Dream-uo4rs
    @Dream-uo4rs Před 2 lety +2

    നല്ല മറുപടി 👍🏻👍🏻

  • @roy.youtube
    @roy.youtube Před 7 lety +23

    GOOD RESPONSE

  • @manjimalenin261
    @manjimalenin261 Před 7 lety +5

    Very good

  • @Hidashclt
    @Hidashclt Před 2 lety +6

    ഇപ്പൊ ഈ വീഡിയോ കാണുന്നവർ ഇവിടെ 👍...

  • @prasanthpanicker9789
    @prasanthpanicker9789 Před 11 měsíci +2

    Hydroli :D

  • @jishanjda5823
    @jishanjda5823 Před 7 lety +7

    good reaction

  • @sooryasangeeth7489
    @sooryasangeeth7489 Před 7 lety +4

    asif ka ningalane ankutti.polichu.ingane ane prethikarikendathe.hatts off

  • @shaj2020
    @shaj2020 Před 7 lety +5

    വെരി ഗുഡ് ആൻസർ

  • @rafalke3080
    @rafalke3080 Před 2 lety +1

    Good man..... my dear ആസിഫ്‌അലി ....love yoy

  • @manjimamuralidharan4493
    @manjimamuralidharan4493 Před 7 lety +14

    asif ali😍

  • @aravind.baravind.b4724
    @aravind.baravind.b4724 Před 7 lety +12

    Congrats mr.asif & gang.

  • @doglover533
    @doglover533 Před 2 lety +3

    ജനുവരി 4-2022.... ആരൊക്കെ കാണുന്നുണ്ട്

  • @AliAli-jq6dm
    @AliAli-jq6dm Před 2 lety +2

    Asif Ali ekkaaa hi

  • @riyazboss8918
    @riyazboss8918 Před 6 lety +9

    Asifkkaa muthaann

  • @sreevinu4348
    @sreevinu4348 Před 2 lety +1

    Uyir machu..

  • @anjuanju1638
    @anjuanju1638 Před 6 lety +6

    polichuuuu asif kkaaaaaa

  • @fathimanazrin1402
    @fathimanazrin1402 Před 2 lety +5

    I love Asif Ali💖

  • @subashiash
    @subashiash Před 7 lety +26

    Onninum pattillado... That word came from deep of heart