d ear അതുപോലെ ഹെയർ smooth ചെയ്ത പോൾ എന്റെ മുടി അയേണ് ചെയ്തില്ല.കാരണം അങ്ങനെ കോലുപോലെ നിൽക്കുന്നത് താൽപര്യം ഇല്ലായിരുന്നു. മറ്റ് രണ്ട് ഘട്ടവും ചെയ്തു. ഇനി എന്നാണ് വളരാനും മറ്റു മുള്ള പാക്കുകൾ Dry ചെയ്യാൻ കഴിയുക...pls reply
2 ആഴ്ചയിൽ ഒരിക്കൽ ആണ് ഇത് തേക്കേണ്ടത് എന്ന് പറഞ്ഞില്ലേ അപ്പോൾ ഒരു നേരം തേക്കാൻ ഉള്ളത് മാത്രം ആണോ ഉണ്ടാക്കുന്നത് അതോ ഉണ്ടാക്കിട്ട് എടുത്തു വെക്കാണോ ചെയ്യുന്നത്
ഞാൻ ഇന്ന് ഇങ്ങനെ ഉണ്ടാക്കി ചെയ്തു. നൂഡിൽസ് പോലെ ഉള്ള മുടി സേമിയ പോലെ ആവുമെന്ന് പ്രതീക്ഷിച്ചു. ഒന്നും സംഭവിച്ചില്ല. മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീ. എന്നേ പോലുള്ള ചുരുളൻ മുടിക്കാർക്ക് പറ്റുന്ന hair pack അല്ല ഇത്.
Chechide foundation shade etha?
Vendakka kalaythe paste aakki use cheyyamo
Keratin cheyyunnelum munbil ulla hair kaanichillallallo nnalalle dfrns manasilaku
Ithinekkal better aa vendaykka koode mixiyil itt paste aakk apply cheyyunath aa.
Natural ayitt ulla items mudiyil matti upayoghikkynathu keda ano
Ithu Nammal thuyil pashamukkunnathupoleye ullu, ,2,3wash kazhinjha thuniyude sthiffness marum same mechanism thanne ,kooduthal mudi kilirthu vannal sharickum thickness undavum🙏
Eee checheedey mudi natural aayitt thanney oru gliw ullathanu
Njan ithupole cheythirunnu. Bt hair fall indayi. Method ithayirunnilla. Ith use cheyyamo
Egane cheyyathal oil use cheyyan patto.
Ethra day last cheyumm
Scalpil thechal eny problem undo
Kollam supper❤ chechi oru hair growth challenge start cheyyane
സൂപ്പർ.... ഇത് ഒന്ന് ചെയ്തു നോക്കണം
Chechi conflower ellaki enthu adukkuam
Scalp l apply cheythal kuzhappam undo?
Scalp lu apply chyn padille?????
My hair is more frizz and dry after use of this pack
Cheachi boys n upayogikkan pattumo
Ready aako
Chechi cornflourinu pakaram vere enthelum use cheyan patto
Rice flour
വെണ്ടയ്ക്ക അപേക്ഷിച്ചു എത്ര ദിവസം കഴിയുമ്പോൾ ആണ് മുടി വരുക നമ്മൾ എല്ലാ ദിവസവും വെണ്ടയ്ക്ക അപേക്ഷിച്ചു കൊണ്ടിരിക്കണ മോ കഴിയുമ്പോൾ
ഹലോ മോളെ അടിപൊളിയാ സൂപ്പർ
Njanum cheythitundu. Super anu
Mudikozhichil marumo
Ithu undakkiyathu kooduthal aayi sookshichu vakkan pattumo
Cornflour nu pakaram vere Enthekilum cherkkamo
Rice powder
Super sister
Kuuttigalke edamo
Thankyoudear
Chechi cornflour nu pakaram vere enthenkilum use cheyamo?
Koova podi use aakka
Njn cheyar und💯
Njan cheythatha no use
ഈ വീഡിയോ munp ഒരു youtuber ചെയ്തിട്ടുണ്ട്
Supper 👌
U r true. Veetil keratin cheythal mudi 100% straight avilla. Ella youtubers um straightener okke kond cheyth idunnu
Correct
Jk
Thanks 👍👍👍👍
Mudi kaya maaraan enthu cheyyum
Ith njan cheythitund.Super aanu .Mudik thickness kittum nalla stylish akum.Enik othiri ishattapettu cheythit.Ipam kurachayi cheythit.ini cheyannam.
Sherikum nallana
@@celinalna super aanu
അരിപൊടി എടുക്കാമോ... cornflour nu പകരം
@@fathimasannus391 njan conflour aannu eduthae.aripodi kariyam ariyilla.conflour vech cheythit adipoli
Ith mens nu pattuo
Helpful vedieo
Conflowernte pakaram vere enthelum use aakan patto
rice flour
Google kanda ittadanalle.. l wk munp undayirunnu
Chechi hair smoothening video cheyyamo ❤️
Ith ath thanbe alle
@@rakhi5789 yes. Kerarin gives smoothness
Ullu vakumo
Enikku Miya pole thonnunnu....soundum athemathiriya....
Chechi mamaearth ubtan face wash review parayavo
It is just an ok product. Not remove tan
👍👍 👌👌👌done
ഇത് എല്ലാ ആഴ്ചയും ചെയ്യാമോ? ഇതിന്റെ duration പറയാമോ?
Weekly once cheyyam
Hi Anjali mol 💕💕👏👏
🥰
Hi ende hair aadhyamokke straight aayinunnu ippo kure aayi Adi bagam mathram churundirikkunnu endha cheyyuka pls parayimo. Njan mudi churuttiyittanu kettivekkaru adhano
Yes. That may be the reason.
Endha adhinu solution
Mudi pin cheyth churuti vayakate erunal mathi. Ok akum.
Thanks
റൂട്ട് cheyanam🤭
Chechee pls do a skincare challenge.. Waiting
👍🏻
Ith engane store cheyyuka?
Ith store cheyyaruth
ഇഷ്ടപ്പെട്ടു😍. എത്രയും വേഗം ഇത് ചെയ്തു നോക്കുന്നതാണ്. തോളൊപ്പം ചുരുളൻ മുടിയാണ് എനിക്ക്
Cheythit valarno replay please
Cheythu nokkiyo
@@marvamilu8733 ഇന്നാണ് ചെയ്തു നോക്കിയത്. ഒന്നും സംഭവിച്ചില്ല. ഒരു വീഡിയോ upload ചെയ്തിട്ടുണ്ട്. After hair wash
😅😅😅
Njan chyithu onnum ella samyam poy
15 vayasinu thazhe ullavarkko
Super
Chechi. Hair fall undakumo🙄
മുടി കായ് മാറാൻ എന്താ ചെയ്യേണ്ടത് പ്ലീസ്
തലേന്നത്തെ പുളിയുള്ള കഞ്ഞിവെള്ളം കൊണ്ട് തലമുടി കഴുകിയാൽ മതി. എനിക്കും ഉണ്ടായിരുന്നു.
Keratin treatment kond dandruff marumo
Nop.its just to avoid frizziness of hair,not cure dandruff
💜💜💜💜
Con flower podi illekilo🥺
ഇല്ലെങ്കിൽ ഒന്ന് വാങ്ങിയ പോരെ?
മാസത്തിൽ ഒന്നാണോ ഇത് ചെയ്യേണ്ടത്? പിന്നെ എന്തിനാണ് day 2 ചെയ്യുന്നത് ?
Day 2 വിൽ തേച്ചിട്ടില്ല
Cornflower skip cheyyamo?
Illa mustayittum venm
Mudike nalla split unde, nallakozhichilum unde ethu cheyyamo
oil cheyyunnadinoppam morning smoothie koodi kazich nok
@@nuhamaryam5970 👍🏻🥰
😍😘❤
B.ed experience vedio cheyyo chechi please..
Terror😍
മുടിയിൽ എത്ര നേരം ഇട്ടിരിക്കണം
Min 1hr max2hr
Ith njan cheythu oru mattavum illa
Hii chechee.. Njn ith cheythitund. Enik nalla result kiti. Velichennaya cherthadh
Cornflower use cheytho
Njanum
@@arnavkichu use cheyyanamennilla ..... coconut oil 1 Tea spoon cherthaal mathi👍
Sathyano, njan cheythittilla success aano try cheyyananu
@@maninibiju2913 straight onnum aakilla.... pakshe bayankara smooth aayirikkum....frizz free aayirikkum....hair manageable aayirikkum 👍try cheythu nokku
Hi
Very nice video
First 🥰
😊
ഇതു ഫ്രിഡ്ജിൽ വച്ചു സൂക്ഷിക്കണോ 🥲
Same sadhanam oru vyathyasavum illathe oru Hindi channel il und,munb Kandatha 😀😀😀
Ith malayalam channels ilum und🤗
അല്ല ഇങ്ങനെ നേരെ ആക്കിയിട്ട് എന്താണ് നേട്ടം, ഉള്ള മുടി അല്ലെ നല്ലത് 🤔
😂😂
😂😂😊
Confalour ellakillo
Cornflour
Rice flour
ഇത് നല്ലതാ ട്ടോ
എനിക്കിഷ്ടായി.
ഞാൻ ചെയ്യും'
എന്റെ മുടിയിൽ താരൻ ഉണ്ട് പലതും ചെയ്തു പോയില്ല മുടി അത് കാരണം വളരുന്നില്ല 😔😔
Selsun shampoo use cheyyu......Nalla results kittum
Da ഞാൻ ഹെയർ smooth nig ചെയ്തു പാർലറിൽ പോയി. ഇനി എന്റെ തലയിൽ എത്ര നാൾ കഴിഞ്ഞാണ് ഇത്തരം പാക്കുകൾ ചെയ്യാൻ കഴിയുക.
d ear അതുപോലെ ഹെയർ smooth ചെയ്ത പോൾ എന്റെ മുടി അയേണ് ചെയ്തില്ല.കാരണം അങ്ങനെ കോലുപോലെ നിൽക്കുന്നത് താൽപര്യം ഇല്ലായിരുന്നു. മറ്റ് രണ്ട് ഘട്ടവും ചെയ്തു. ഇനി എന്നാണ് വളരാനും മറ്റു മുള്ള പാക്കുകൾ Dry ചെയ്യാൻ കഴിയുക...pls reply
Njnum smootheninh cheythathanu mudi... But frnt bagam nere aayityundayilla... Appo njn vere oru spayil vilich choichappo paranjath smoothening cheyth kazhinju 3 maasam kazhinju kazhinjal keratin treatment cheyth thodangamnnu... Ith nikku paranjunthannathaatto avar..
😢
English title plz
എത്ര ദിവസം ഇങ്ങനെ ചെയ്യണം ചേച്ചി പ്ലീസ് റിപ്ലൈ 🙏🙏
രണ്ടാഴ്ചയിൽ ഒരിക്കൽ
2 ആഴ്ചയിൽ ഒരിക്കൽ ആണ് ഇത് തേക്കേണ്ടത് എന്ന് പറഞ്ഞില്ലേ അപ്പോൾ ഒരു നേരം തേക്കാൻ ഉള്ളത് മാത്രം ആണോ ഉണ്ടാക്കുന്നത് അതോ ഉണ്ടാക്കിട്ട് എടുത്തു വെക്കാണോ ചെയ്യുന്നത്
Chechi ith weekly ethra vattam cheyyam
1 time only
Bt enikh oru chorichil pole vannu chechi pinne mudi vicharicha pole silky onum ayilya endhanavo anghane 😭
Its fake nothing happend after using this hair fall happend 👎
Hi mam👌👌
Hii
ഞാൻ ഇന്ന് ഇങ്ങനെ ഉണ്ടാക്കി ചെയ്തു. നൂഡിൽസ് പോലെ ഉള്ള മുടി സേമിയ പോലെ ആവുമെന്ന് പ്രതീക്ഷിച്ചു.
ഒന്നും സംഭവിച്ചില്ല.
മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീ.
എന്നേ പോലുള്ള ചുരുളൻ മുടിക്കാർക്ക് പറ്റുന്ന hair pack അല്ല ഇത്.
Curly ഹെയർ അല്ലെ നല്ലത്
@@mariyabathel657
എന്റെ മുടി ചുരുണ്ടു കയറി വളരെ ബോറിംഗ് ആണ്. Wavy hair ആണ് ഭംഗി.
Oo njan chithu 😔
Chechi Delivery kazhinjille.. Njan undayirunnu Avide Nahasil
Ellam petenn ayirunnu😊
@@GetGLamwithAnjali29 twince boy Aanelle babysne purathk irakkiyo icu il ninn
Pain okke kuranjo
Thyroid und
Eanikum
Eth scalp thechal valla kuzhappm undo
Illa. Cold pidikkam
Manage ചെയ്യാൻ പോലും ബുദ്ധിമുട്ട് ആണ് അത്രയും dry hair ആണ് എണ്ണ allergy ആണ് മുടിയിൽ എണ്ണ പുരട്ടുമ്പോ മുഖം full ചൊറിഞ്ഞു തടിക്കും
Curd use chythu nokuuu hairil..
Weekly ethra time use cheya
2 week il 1 time
Root cheyanam
Ith permanent aayit nikkillallo
No
കുട്ടികൾക്ക് ചെയ്യാമോ . 8 വയസ്സ് ഉള്ള മോൾക്ക്
Yes. But scalp il idaruth
@@GetGLamwithAnjali29
Ok thank you da
ചുമ്മാതെ ആണ്
ഉള്ള മുടി പോകും 😏😏😏😏😏
ചേച്ചി ഒരു മണ്ടിയാണല്ലോ ..
തിളപ്പിച്ച വെണ്ടക്ക നല്ല രുചിയുള്ള കറി ഉണ്ടാക്കുന്ന ടിപ്പ് കുടി ഈ വിഡിയോയിൽ ഇട്ടിരുന്നെങ്കിൽ ? വൈറൽആയേനേ🤪
😄next time set aakkaatta
വെറുതെ
Chummatha🤣🤣🤣🤣
Fake
Ithinte koode egg white add cheythal preshnam undo??
Egg white aad cheyyanm nn illa ithu thanne mathi😊
Cornflower illenkil enth cheyanam
Super
Cornflower skip cheyyamo
കോൺഫ്ലവർ വേണം എന്നാലെ സ്റ്റാർച്ച് ഉണ്ടാകൂ