നിക്ഷ്പക്ഷമായ താരതമ്യം | TIAGO vs IGNIS | MALAYALAM COMPARISON REVIEW

Sdílet
Vložit
  • čas přidán 7. 09. 2024
  • COMPARISON_TIAGO_IGNIS

Komentáře • 2K

  • @sidharthes
    @sidharthes Před 3 lety +102

    "നിഷ്പക്ഷമായ താരതമ്യം"
    Mileage - Ignis
    Resale Value - Ignis
    Brand Value - Ignis
    Spare Parts - Ignis
    Service - Ignis
    Space - Ignis
    Boot Space - Ignis
    Engine - Ignis
    എല്ലാം കഴിഞ്ഞ് അണ്ണന്റെ ഡയലോഗ് - "സേഫ്റ്റി മാത്രമേ ടാറ്റക്ക് ഒള്ളു. വേറെ ഒന്നും തന്നെ ഇല്ല". 4 സിലിണ്ടർ എൻജിൻ ആയിരുന്നിട്ടും ടിയാഗൊക്ക് ഇഗ്നിസിനേക്കാൾ PS പവർ കൂടുതൽ ഉണ്ടെന്നതോ (ടിയാഗോ JTP ആയി മുട്ടാൻ പറ്റുന്ന ഒരു എൻജിൻ പോലും മാരുതിക്ക് ഇല്ല എന്നത് ഒഴിച്ച് നിറുത്തിയാൽ തന്നെ), ഇഗ്നിസിനേക്കാൾ മികച്ച സസ്‌പെൻഷൻ സെറ്റപ്പ് ഉണ്ടെന്നതോ, ഇഗ്നിസിനേക്കാൾ മികച്ച ടേൺ റേഡിയസ് ഉണ്ടെന്നതോ, ഇഗ്നിസിനേക്കാൾ മികച്ച ബ്രേക്കിംഗ് സിസ്റ്റം ഉണ്ടെന്നതോ, ആനയും ആടും എന്ന തരത്തിൽ ബേധം ആയ infotainment സിസ്റ്റവും സൗണ്ട് സിസ്റ്റവും ടിയാഗോക്ക് ഉണ്ടെന്നതോ, ഒന്നിനെ പറ്റിയും അണ്ണന് ഒരക്ഷരം മിണ്ടാൻ ഇല്ല. എല്ലാവരും ദയവു ചെയ്ത് വിശ്വസിക്കുവിൻ, തീർത്തും നിഷ്പക്ഷം ആയിരുന്നു ഈ കമ്പാരിസൺ.

    • @manubai9446
      @manubai9446 Před 2 lety +14

      ബുദ്ധി കുറവാണ് ബ്രോ... വിട്ടുകള

    • @nts7thstone
      @nts7thstone Před 2 lety +17

      ഇയാള് പേഴ്സൺ ആയിട്ടുള്ള എന്തോ വിരോധം വച്ചു സംസാരിക്കുന്നതാണെന്നു വീഡിയോ പകുതി കണ്ടപ്പോളേക്കും മനസ്സിലായി. നിക്ഷ്പക്ഷം എന്ന് ഇടക്ക് ഇടക്ക് പറയുന്നും ഉണ്ട് 😂

    • @wellwisher3033
      @wellwisher3033 Před 2 lety +2

      😂😂😂

    • @unnimon6679
      @unnimon6679 Před 2 lety +7

      ഇവൻ പൊതുവേ tataye താഴ്ത്തി പറഞ്ഞു പാടു പെടുകയാണ്

    • @rijuk5123
      @rijuk5123 Před 2 lety +2

      @@manubai9446 ഒരുപാട് 👍

  • @jayakumarm.d5105
    @jayakumarm.d5105 Před 3 lety +69

    Tiago has very good resale value now...Not like before...better to compare mileage after 2 services...

    • @torqueend1874
      @torqueend1874 Před 3 lety +4

      resale value kuravaanu... suzukiyaanu recslae value no1

    • @ebtahimkhaleel2052
      @ebtahimkhaleel2052 Před 3 lety +6

      @@torqueend1874 than ella commentillum vann negative adikkundallo. Naanamille sahodara. Eth ms showroomila job. Resale just onn anweshichiit para. Allathe veruthe kidann thallale

    • @torqueend1874
      @torqueend1874 Před 3 lety

      @@ebtahimkhaleel2052 ha..ha..ha.. athentha negativevciment paranjoodannundaa..ulathunulathu pole thanne oarayum..
      tahinikkubreasle value ariyanamenkil tatade vandi kodupoyi oru tatade showroomil thanne kodukku.. avaruthanne parayum reslae valuinte kaaryam...
      kannadachhu iruttakkan nokkalle nadakkoolla...
      😁😁
      thallimarikkunnathubningal allee...athukandu mandanamaraakan kureperum..

    • @saheershasabi4817
      @saheershasabi4817 Před 3 lety +1

      ചേട്ടാ ഈ reasale എന്നത് പെട്ടെന്ന് വരുന്ന കാര്യം അല്ല...കേട്ടോ...

  • @ok-ox4bm
    @ok-ox4bm Před 3 lety +86

    സുസൂക്കി ഇഗ്നിസ് വിദേശ വിപണിയിലെ വിൽപ്പന ലക്ഷ്യമാക്കി നിർമിക്കുന്ന ഒരു വാഹനം കൂടിയാണ് ഞാൻ ഫ്രാൻസിൽ വച്ചാണ് ഈ വാഹനം ആദ്യമായി കാണുന്നത് പിന്നീട് നാട്ടിൽ വന്നപ്പോൾ ടെസ്റ്റ് ഡ്രൈവ് ചെയ്തു ഒന്ന് വാങ്ങിച്ചു👌👌👌👌

    • @sunilzacharia4624
      @sunilzacharia4624 Před 3 lety +1

      ഇൻഡ്യയിൽ ഇറക്കുന്ന വാഹനവും export ചെയ്യുന്ന വാഹനങ്ങളും തമ്മിൽ build quality വെത്യാസം ഉണ്ടാവും. Body weight കൂടുതൽ ഉണ്ടാവും. നമുക്ക് മൈലേജ് കൂടുതൽ വേണം. അപ്പോൾ കരുത്ത് കുറയും. നാട്ടിൽ ഇറങ്ങുന്ന baleno യും കയറ്റുമതി ചെയ്യുന്ന baleno യും തമ്മിലുള്ള വെത്യാസം ഒരു വീഡിയോ കണ്ടിരുന്നു.

    • @ok-ox4bm
      @ok-ox4bm Před 3 lety +5

      @@sunilzacharia4624 നിങ്ങൾ ഇഗ്നിസിൻറ ഡോർ ഒന്ന് തുറന്നു അടച്ചുനോക്കൂ പിന്നെ ഒന്ന് ടെസ്റ്റ് ഡ്രൈവും ചെയ്തു നോക്കൂ . അപ്പോൾ ബോധ്യമാവും ഒപ്പം ടിയാഗോയും.

    • @Messri172
      @Messri172 Před 3 lety +2

      വിദേശ നിരത്തുകൾ ഇഗ്നിസിനെ കൊണ്ട് കാല് കുത്താൻ വയ്യ

    • @ok-ox4bm
      @ok-ox4bm Před 3 lety

      @@Messri172 2000ൽആണ് ആദ്യ ജനറേഷൻ ഇഗ്നിസ് വിദേശത്ത് ഇറങ്ങിയത് എന്ന് തോന്നുന്നു ഇന്ന് കാണുന്ന വാഹന മോഡലുമായി 2017ആണ് അരങ്ങേറ്റം കുറിച്ചത് .

    • @Messri172
      @Messri172 Před 3 lety

      @@ok-ox4bm അതാണ് പറഞ്ഞത് ഇഗിനൈസിനെ കൊണ്ട് വിദേശ നിരത്തിലേക് ഇറങ്ങാൻ വയ്യ,

  • @MrShomek
    @MrShomek Před 3 lety +140

    In short if any one have a plan to take Tata product, better avoid our Dileep sir review of Tata vechile. Let’s see some professional video like Baiju sir, or pilot on wheels etc

    • @adarshaaaadhuu
      @adarshaaaadhuu Před 3 lety +1

      Absolutely

    • @rahulcheviri332
      @rahulcheviri332 Před 3 lety +1

      100%true

    • @abhilashbabu3263
      @abhilashbabu3263 Před 3 lety

      Correct 👍👍

    • @Sidharthnokia
      @Sidharthnokia Před 3 lety

      Pakka❤️

    • @jyothismgeorge6013
      @jyothismgeorge6013 Před 3 lety +7

      100% true sir he is giving biased review many important facts where not covered in this review its not" നിഷ്പക്ഷം " Tiago is superior over Ignis in many other areas that's was not covered he just boosted ignis and told all its positives and all negative of tiago negatives means some of them where not at all true actually.. pure non sense I felt., I own a Ignis and I too have a Nexon also driven Tiago many times and about points he told in my opinion is absolutely non sense we have to think both sides.

  • @nabeels1183
    @nabeels1183 Před 3 lety +98

    Hi Dileep
    Some of the arguments that you have made are not correct.
    "ടാറ്റ ക്ക് സേഫ്റ്റി മാത്രം" - not true. Tiago scores well in everything that a entry level car buyer will look for - great travel comfort, practicality, high speed stability, steering response, music system, safety, less service cost. It is a VFM car.
    Resale value : used Tiago is not cheap car . The depreciation is low. For reference, you can watch the Tech Travel Eat episode in which Emil George takes the delivery of Harrier and speaks about his old Tiago. Even from personal experience, I can vouch for that.
    Mileage - The ARAI figures of Ignis are lower than that of Tiago. Most Tiago petrols report a mileage of 17-18 on highways, tank to tank. My point, don't trust MID average mileage. Avg. Mileage depends on the distance travelled, the gear you are in, the rpm you are driving etc.
    Ignis is an underrated car which sells less than Tiago. That being said, this review feels clearly biased towards Ignis. Don't brand people who disagree with you as "വിവരമില്ലാത്തവർ".

    • @prajithsr5454
      @prajithsr5454 Před 3 lety +11

      Bro you nailed it..

    • @prajithsr5454
      @prajithsr5454 Před 3 lety +17

      His safety rating based on his friends experience..poor guy

    • @nabeels1183
      @nabeels1183 Před 3 lety +3

      @@prajithsr5454 exactly.

    • @MrShomek
      @MrShomek Před 3 lety +5

      Better to keep silent for his Tata car’s review. It will just make us fool only
      Only safety how he can describe so, pathetic reporting

    • @nabeels1183
      @nabeels1183 Před 3 lety +2

      @@MrShomek seems he's far from ground reality.

  • @zaidcar7656
    @zaidcar7656 Před 3 lety +281

    Tiago fans .
    Like
    Egnis fans.
    Comment
    Pewer nokkatte

  • @ashkarali83
    @ashkarali83 Před 3 lety +530

    ഇതെല്ലാം കേട്ടിട്ടും ടാറ്റയുടെ വാഹനം മാത്രമേ വാങ്ങുള്ളു എന്ന്‌ ചിന്തിച്ച ഞാൻ😌😌😌

  • @Messri172
    @Messri172 Před 3 lety +24

    ക്യാപ്ഷൻ കലക്കി, നിസ്പക്സം മായ താരതമ്യം

  • @abduljazim8902
    @abduljazim8902 Před 3 lety +19

    നല്ല റിവ്യൂ. Paid ആണെന്ന് തോന്നുന്നേ ഇല്ല. എന്തായാലും tiago ബുക്ക്‌ ചെയ്തു നന്ദി സുഹൃത്തേ

    • @mansoorkoonari1882
      @mansoorkoonari1882 Před 3 lety

      ഓട്ടോമാറ്റിക് ആണോ

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 3 lety +1

      മാരുതിക്ക് എന്തിനാണ് ഈ ടാറ്റാ യോട് ഒക്കെ പെയ്ഡ് റിവ്യൂ ന് മത്സരിക്കേണ്ട ആവശ്യം, ഏറ്റവും കൂടുതൽ മറ്റു ബ്രാഞ്ചുകളിൽ വാരിയർ എന്ന ടീം ടാറ്റാ ആണ്
      ഈ പിആർഒ വർക്കിന് ചെലവാക്കുന്ന പണം ഉണ്ടെങ്കിൽ നല്ല വണ്ടി ഇറക്കി കൂടെ
      മറ്റുള്ളവരുടെ വണ്ടിയെ വെറുതെ മോശം പറയുന്നത്.
      ഇത് എടുത്തു കഴിഞ്ഞ് പെട്ടു എന്ന് എല്ലാവർക്കുമറിയാം
      ഇത്രയും കംപ്ലൈന്റ് ഉള്ള ബ്രാൻഡ് ജീവിതത്തിൽ കണ്ടിട്ടില്ല

  • @jacksparrow9964
    @jacksparrow9964 Před 2 lety +16

    ഞാൻ 2 വണ്ടിയും ഉപയോഗിക്കുന്നു.... നല്ല വണ്ടികളാണ്... വിഡിയോയിൽ പറഞ്ഞപോലെ tata മോശമൊന്നുമല്ല... ഹൈവേയിൽ ഉപയോഗിക്കുമ്പോൾ ടാറ്റാ വളരെ മികച്ചതാണ്
    Mileage = Tata 18kmpl. Ignis 15kmpl
    Riding comfort = Both
    Stability in high speed= Tata
    Power = Ignis
    Music system = Tata

  • @shajings
    @shajings Před 3 lety +22

    njan ee randu vandiyum use cheythathaanu . i'm satisfied in ignis. qwality levelil swiftinekal ethrayo munnilaanu ignis

  • @ligingchacko9228
    @ligingchacko9228 Před 3 lety +98

    Tiago owner bro
    Mileage 16 to 22.9 with a/c
    Riding comfort at high speed
    140 to 145 with this small car
    We feel this cars body weight at high speeds

    • @hisamhasees
      @hisamhasees Před 3 lety

      140 to 145 speed aano ഉദ്ദേശിച്ചത്?

    • @ligingchacko9228
      @ligingchacko9228 Před 3 lety

      @@hisamhasees yes

    • @hisamhasees
      @hisamhasees Před 3 lety +4

      @@ligingchacko9228 😂😂 3 cylinder engine athum tiago 145km/hr 😂😂

    • @hisamhasees
      @hisamhasees Před 3 lety +1

      @@rahulr3017 അത് bs 6 ആകിയപ്പോൾ. പണ്ടു മുതലേ tiago 3 cylinder ആണ്. പിന്നെ polo highline plus tsi engine ആണ്. അതിന്റെ താഴെ ഉള്ളത് എല്ലാം waste ആണ്

    • @abhinshyam5004
      @abhinshyam5004 Před 3 lety +3

      @@rahulr3017 aayal paranjath seriyanu njn oodichitt undu athrem spped ill poyal polum vandikk oru kulukkam um lla vandi nalla smooth aanu ariyath polmilla speed

  • @sijomos5171
    @sijomos5171 Před 3 lety +121

    രണ്ടു വർഷായി ഞാൻ ഉപയോഗിക്കുന്നു tiago.... ലോക്കൽ 16 km ലോങ്ങ്‌ 18 19 കിട്ടുന്നുണ്ട്.... ഫുൾടൈം AC യിൽ

    • @nithinkumar5981
      @nithinkumar5981 Před 3 lety +5

      Njanum tiago customer aanu.. enikku long 22 km vare kittum ..

    • @dubstoryentertiment6095
      @dubstoryentertiment6095 Před 3 lety

      എനിക്കും സൈം ലോക്കൽ 16.km ലോങ്ങ്‌ 19,20.3 കിട്ടുന്നുണ്ട്

    • @visualizebyabhi
      @visualizebyabhi Před 3 lety +1

      AC ഇട്ടിട്ട് വണ്ടിക്ക് വലിവ് കുറവ് തോന്നുന്നുണ്ടോ??

    • @ranjithchandran4958
      @ranjithchandran4958 Před 3 lety

      @@visualizebyabhi no

    • @ranjithchandran4958
      @ranjithchandran4958 Před 3 lety

      @@dubstoryentertiment6095 I am getting 19 local with a c

  • @khamarudheenkhan3508
    @khamarudheenkhan3508 Před 3 lety +23

    ignis is 4 cylinder engine with more milage and resale value and no vibration ,Tata with 3 cylinder with vibration better go for Tata Nexon but little expensive

    • @yaseefts307
      @yaseefts307 Před 3 lety

      Nexon petrol 3cylinderano diesel model alle 4cylinder

  • @india9unknown
    @india9unknown Před 3 lety +17

    Tiago I am getting overall 19_20kms mileage for the last 2.5 years. .speedo reaching 40,000km.

    • @janakivibe9079
      @janakivibe9079 Před 3 lety +1

      City ethraya traffic

    • @india9unknown
      @india9unknown Před 3 lety +1

      @@janakivibe9079 പ്രത്യേകം നോക്കിയില്ല... ദിവസവും നാടും നഗരവും ഒരു പോലെ പോകുന്നത് കൊണ്ട്

  • @noushadma2976
    @noushadma2976 Před 3 lety +11

    എന്റെ വണ്ടി ignis amt ആണ്‌. 👌👍👍👍

  • @binuthomas471
    @binuthomas471 Před 3 lety +106

    ആദ്യം തന്നെ
    1. മൈലേജ്
    2. Resale value
    3. ഇടത്തരക്കാരന്റെ, സാധാരണക്കാരന്റെ കാർ..
    മാരുതി ഷോറൂമിൽ നിന്നും എഴുതി തന്നത് കാണാതെ പഠിച്ചു പറഞ്ഞത് പോലെയുണ്ട്..
    നീ ഓഗസ്റ്റ് baby അല്ലേടാ !!!

    • @dreamztravillarblogs
      @dreamztravillarblogs Před 3 lety +2

      മാരുതി കാശു തന്നു അല്ലേ മോനെ

    • @binuthomas471
      @binuthomas471 Před 3 lety +6

      @@dreamztravillarblogs ഇതു പറഞ്ഞവന് മാരുതി കാശ് കൊടുത്ത് പറയിച്ചതാണ് എന്ന് ഉറപ്പല്ലേ..

    • @ashkarali83
      @ashkarali83 Před 3 lety +2

      Resale value ആണ് ഇദ്ദേഹത്തിന്റെ മെയിൻ😋😄

    • @vishnum5066
      @vishnum5066 Před 3 lety

      Vandi pranthan video onnu vanditund.... Ivane kond kayikkanam

  • @Kad.94
    @Kad.94 Před 3 lety +13

    # Tiago for build quality and life.
    # ignis for punchy petrol engine and reliability.
    Choose according to ur requirements..!! Cheers 🍻

  • @Messri172
    @Messri172 Před 3 lety +49

    എന്തായാലും നിന്റെ video കണ്ടത് കൊണ്ട് ഞാനും വാങ്ങി ഒരു TATA TIAGO XT

  • @praveenp
    @praveenp Před 3 lety +22

    നിശ്പച്ചം എന്ന് ടൈറ്റിലിലുള്ളത് നന്നായി, അല്ലെൽ തെറ്റിദ്ധരിച്ചേനേം. ;-)

  • @vineeshkannath1153
    @vineeshkannath1153 Před 3 lety +195

    എല്ലാവർക്കും സ്വന്തം അഭിപ്രായം ഉണ്ട് Mr. Dileep താങ്കൾ പറയുന്നത് കേട്ട് വണ്ടി എടുക്കാൻ മാത്രം വിഢികൾ അല്ല എല്ലാവരും

    • @torqueend1874
      @torqueend1874 Před 3 lety +4

      youtubile thallumaamanmarude thallum kettu akri engine vechhulla vandiiyeduttu odivil upayogikkanum pattolla kodukkanum pattolla enna gathikedi avunnavaralle yadhartha viddikal. 😁😁😁

    • @vineeshkannath1153
      @vineeshkannath1153 Před 3 lety +10

      @@torqueend1874 കൂട്ടുകാരാ, അത് താങ്കളുടെ താല്പര്യം, ഇതു പോലുള്ള തള്ള് കേട്ടാണ് താങ്കൾ വണ്ടി എടുക്കുന്നത് എങ്കിൽ 👍👌.

    • @shafeeqvaliyapeediyakal9134
      @shafeeqvaliyapeediyakal9134 Před 3 lety

      100%

    • @vavachan2348876
      @vavachan2348876 Před 3 lety +8

      സുഹൃത്തേ ദിലീപ് പറഞ്ഞതിൽ തള്ള് ആയി ഒന്നും തോന്നിയില്ല.ടാറ്റാ കുറച്ചും കൂടി സർവീസ് മെച്ചപ്പെടാൻ ഉണ്ട്.കൂടാതെ പാർട്സ് കിട്ടാനുള്ള ബുദ്ധിമുട്ടും മാറ്റന്നം.(ഇത് രണ്ടുഉം മാരുതി മുന്നിലാണ്)
      മാരുതി സേഫ്റ്റി ടാറ്റാ ക്കൾ മുന്നിൽ വന്നാൽ പിന്നെ ടാറ്റാക്കു പിടിച്ചു നിൽക്കാൻ കഴിയില്ല..
      ഈ രണ്ടു വെല്ലു വിളികളും ആരാണ് marikadakkunnathu അവര് വിജയിക്കും...

    • @vineeshkannath1153
      @vineeshkannath1153 Před 3 lety +3

      @@vavachan2348876 മുന്നിൽ വരട്ടെ കൂട്ടുകാരാ, എല്ലാവർക്കും നല്ല സേഫ്റ്റി ഉളള വണ്ടികളും നല്ല സെർവിസിസും കിട്ടട്ടെ, സേഫ്റ്റി is മോർ important than സർവീസ്

  • @Messri172
    @Messri172 Před 3 lety +48

    ഞാൻ പറയുന്നത് അങ്ങ് സ്വീകരിക്കണം എന്നെ ആരും വിമർശിക്കാൻ പാടില്ല എന്ന നിലപാട് ശെരിയാണോ എന്ന് ഒന്ന് ആദ്മപരശോധന നടത്തുന്നത് നല്ലതാ, ഒരു ആൾക്ക് കുറ്റം മാത്രം അല്ല ഉണ്ടാകുക,

  • @ashifaliyar7800
    @ashifaliyar7800 Před 3 lety +32

    Bro negative akuavalle..
    Milege check cheythathil apakatha feel cheyyunnind..
    Karanam tiago test drive vandiyo.. Puthya vandiyo ntho aan serviconnm ayittilla.. But Ignis 15 k kazhinja vandiyaan.. So athonn rethink cheyyanam.. Baki ellam pwoli❤️

  • @akhilpunnakkal
    @akhilpunnakkal Před 2 lety +19

    ഞാൻ 3 yr ആയി tiago use ചെയ്യുന്നു.. Service ഭാഗത്തു നിന്ന് താങ്കൾ പറഞ്ഞത് ok ആണ്.. But വണ്ടി മോശം ആണെന്ന് എനിക്ക് അപിപ്രായം ഇല്ല.. മൈലേജ് 16-17 kmpl കിട്ടുന്നുണ്ട്, നല്ല ഗ്രൗണ്ട് clearance ഉണ്ട്, മ്യൂസിക് സിസ്റ്റം excellent ആണ്, ബ്രേക്കിങ് (ABS, EBD, CSE)ഈ സെക്മെന്റിൽ വേറെ കിട്ടില്ല, body weight ഉള്ളത് കൊണ്ട് driving കംഫർട് ഉണ്ട്, power steering അടിപൊളി ആണ്.
    നിങ്ങൾ മാരുതി യെ പൊക്കുന്നതു എന്തിനാണെന്ന് മനസിലായില്ല...
    പിന്നെ ടാറ്റയിലും, മാരുതിയിലും sales executive ആയി ഞാൻ wrk ചെയ്തിട്ടുണ്ട്.. Tata വണ്ടികളെ അപേക്ഷിച്ചു മാരുതി ക്ക് 1 ലക്ഷം deference undu.. അതെ defrence ആണ് resale value വിലും വരുന്നുള്ളു..

    • @eldhok5841
      @eldhok5841 Před rokem

      Inger test drive vandide okke mileage nokkiyal pinne athrokalle kitollu 😂

    • @hathilpramodxlc757
      @hathilpramodxlc757 Před rokem

      True

    • @aldrinpabraham6932
      @aldrinpabraham6932 Před rokem +1

      Engine wise ignis throws tiago out of the water

    • @ajithkmmathew5751
      @ajithkmmathew5751 Před 27 dny

      tiago ground clearance etraya. ignis ground clearance 180mm.4cylinder aanu ignis tiago3 cylnder. ടിയാഗോഉടെ വിലയേക്കാൾ കുറവാണ് ignis.

  • @muhd-alichr872
    @muhd-alichr872 Před 3 lety +39

    Your comparison not good like before...
    Also you are hiding something...

    • @aravindar522
      @aravindar522 Před 3 lety +2

      Yes before he praised Tata cars to gain popularity even though car lacks..now he did the proper comparison.

  • @ananthugkrishnan8204
    @ananthugkrishnan8204 Před 3 lety +19

    Trip reset cheythu mileage reading check cheyanamayrnnu.. I'm talking from a real life experience factor, I can justify this.

  • @Messri172
    @Messri172 Před 3 lety +66

    ഇങ്ങനെ ഒന്നും അല്ലലോ പഴയ വിഡിയോയിൽ പറഞ്ഞത്, ഇപ്പൊ മനസ്സിൽ ആയി നിങ്ങൾ നിഷ്പക്സ്മായി ആണ് റിവ്യൂ ചെയ്തത് എന്ന്

  • @subinchampaad
    @subinchampaad Před 3 lety +78

    As a ignis user , really satisfied , safety, power it contains whatever u need in that price range

    • @jabirrp6444
      @jabirrp6444 Před 3 lety +6

      Crash ടെസ്റ്റ്‌ 0 star

    • @englishtechie4315
      @englishtechie4315 Před 3 lety

      Back sidil irikkumbol seat pidich thallunna poleyanu enikk thonneeth.. I don't knw if others feel the same

    • @gavinsumesh9661
      @gavinsumesh9661 Před 3 lety +11

      @@jabirrp6444 madan ayii abhinyakuvanoo

    • @sreejithsreelal2756
      @sreejithsreelal2756 Před 3 lety

      @@jabirrp6444 you are correct

    • @saurabhsadan3909
      @saurabhsadan3909 Před 3 lety +25

      @@jabirrp6444 evde suzuki undo....avide ellam 0 star ennu parayan kore ennam...3 star undedo...poyi nokk

  • @MrKprasad36
    @MrKprasad36 Před 3 lety +118

    ഒരു അപകടത്തില് ചത്തു പോയാൽ പിന്നെ resale value കൊണ്ട് എന്ത് കാര്യം.പരലോകത്ത് ഇരുന്നുകൊണ്ട് resale value മേടിച്ച് നീ തിന്ന്

    • @new-carlovers
      @new-carlovers Před 3 lety +14

      അവനു അത്ര ബോധമേ ഉള്ളൂ...ശരിക്കും പൊട്ടൻ ആണ് .. വിവരം ലവലേശം ഇല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു

    • @toms3394
      @toms3394 Před 3 lety

      😅😅

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine Před 3 lety +53

    ടാറ്റാ എന്നും ഇന്ത്യക്കാരന്റെ സ്വന്തം. ടാറ്റാ ഉയിർ. ❤❤❤❤

  • @MrManushankar
    @MrManushankar Před 3 lety +13

    സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടാൽ പൈസ വാങ്ങി ചെയ്തതാണെന്ന് പറയത്തെ ഇല്ലാ അത്രക്ക് കേമായിണ്ട്..

  • @vijayannikhil
    @vijayannikhil Před 3 lety +18

    ഇത് ഇഗ്‌നിസ് ന്റെ പരസ്യമാണോ? ടെക്നിക്കൽ ആയിട്ടുള്ള ഒരുകാര്യവും പറയാതെ എന്ത് comparison ആണ്....നിങ്ങളുടെ ഈ വെട്ടിതുറന്നുള്ള പറച്ചിൽ കൊള്ളാം നമിച്ചു അണ്ണാ....

  • @anantharjunkr
    @anantharjunkr Před 3 lety +19

    Tiago BS6 ARAI mileage 23.83
    Ignis BS6 ARAI mileage 20.89 aanu
    So real life nokkumbol. 17-18 Tiago
    15-16 Ignis
    Kittendathaanu appo driving type different aayath kond mileage difference varum we cannot deside the built-in meter figure fluctuations
    This is my opinion

    • @mathewallenj
      @mathewallenj Před 3 lety +2

      Ente tiago bs6 21kmpl vare kiti. New vandik itrem kitula oru 2k odande. Ente vandi 2500km ayi

    • @abuthahiribrahim2624
      @abuthahiribrahim2624 Před 3 lety +1

      I owned a bs6 ignis....highway l 23+ okke kittunna users ind...palarkkum ARAI mileage ne kkaalm kooduthal kittiyathn theliv ind bro...NORMAL city drive l nki 19 kittaaarund...

    • @mathewallenj
      @mathewallenj Před 3 lety +1

      @@abuthahiribrahim2624 same in the case of tiago. Enik 21 kitti. 25 oke kitunavar owners groupil und

  • @shyjur4025
    @shyjur4025 Před 3 lety +38

    മാരുതിയുടെ വിൽപ്പന നടക്കാത്ത വാഹനവും മായി വന്ന് ജനങ്ങളെ ചതിക്കരുത്. ടാറ്റ തന്നെയാണ് നല്ലത്.

  • @Sabinsabikaiveli
    @Sabinsabikaiveli Před 3 lety +12

    Ushaaar review........ ഞങ്ങൾക്ക് ആർക്കും ബുദ്ധി ഇല്ലാത്തത് കൊണ്ട് ഒന്നും മനസ്സിലായില്ല 😜😜 വല്ലതും മനസ്സിലായോ 😁😁TATA Uyir😍

  • @amalkrishna5012
    @amalkrishna5012 Před 3 lety +11

    Tiago Tata yude entry level hatchback aanu ... Ignis maruthi Suzuki yude premium hatchback segment aanu...
    Ee comparison adipoli aayittudu...
    Athayathuu.... Tata yude entry level hatchback quality ollu maruthi yude premium hatchback nu....
    Ee review il ninnu enik manasilayathu ethanu...

  • @sreelallal49
    @sreelallal49 Před 3 lety +221

    ദിലീപിന്റെ ഓൾഡ്‌ വീഡിയോ ഒന്ന് കണ്ടു നോക്ക്, ആ വണ്ടിയെ തന്നെ തിരിച്ചു പറയുന്നു, കൊള്ളാം ക്യാഷ് ആര് തരുന്നോ അവരൊപ്പം മാത്രമേ ഞാൻ നിൽക്കു കയുള്ളൂ ക്ഷമിക്കണം.....

    • @Messri172
      @Messri172 Před 3 lety +6

      100%

    • @harikrishnar5187
      @harikrishnar5187 Před 3 lety +8

      Sathyam altrozinte reviewum first nallath paranjathe pine comparisonil athinte negative akki🤦🙆🤦

    • @josevpaul5948
      @josevpaul5948 Před 3 lety +21

      Ithinannu pala thanthakku pirakkukka ennu parayunnathu

    • @Messri172
      @Messri172 Před 3 lety +5

      @@josevpaul5948 പറച്ചിൽ കേട്ടാൽ പുണ്യലനാണ്

    • @editi5902
      @editi5902 Před 3 lety +1

      ilalu velliya pulliyanu tataye indiayil ninnu mttan povanu iyal

  • @alphinmartin3719
    @alphinmartin3719 Před 3 lety +45

    ഇത് കണ്ടേ പിന്നെ ഉറപ്പിച്ച tiago NRG red തന്നെ എടുക്കണം എന്ന് 😁🔥

    • @VMCTALKS
      @VMCTALKS Před 2 lety +2

      Bro vandi kittyo? Ente NRG this week varum...white and black dual colour

  • @MrSreenath1111
    @MrSreenath1111 Před 3 lety +115

    15:36 പൊളിയെ front സിറ്റ് മുന്നിലോട്ട് ഇട്ട് ഇങ്ങനിസിന്റെ ബാക്ക് സീറ്റ്‌ ഇൽ ഇരിക്കുന്നു .. Front ഇലെ സീറ്റ്‌ ചെരിച്ചു vach ടിയാഗോയിൽ ഇരിക്കുന്നു wow🤣🤣🤣🤣 umbikal at its peek 😁

    • @illyuar1045
      @illyuar1045 Před 3 lety +7

      അത്‌ sheryaanu എന്നാ തോന്നുന്നത് കാരണം tiago front സീറ്റ് കുറച്ച്‌ baackil aaya പോലെയും undallo n ignis കുറച്ച്‌ frontil aayadh പോലെയും ഒന്ന് പറഞ്ഞു തരുമോ yuotuber bRo 🤔🙄☺️😔😊

    • @tonypaullolipopz21
      @tonypaullolipopz21 Před 3 lety +2

      Sookshmakannan😂😂😂

  • @niyasali2914
    @niyasali2914 Před 3 lety +57

    സത്യായിട്ടും മാരുതി പൈസ ഒന്നും തന്നിട്ടില്ല എന്ന് വീഡിയോയുടെ ലാസ്റ്റ് പറയാമായിരുന്നു ദിലീപേ ...paid വീഡിയോ പൊളിച്ചു ...

  • @sreelalcrvishnumangalam5579

    ഇവിടേ tiago നെ പൊക്കി പറയുന്നവനമാർ ഒരു വട്ടമെങ്കിലും ignis ഓടിച്ചു നോക്കണം. ഇജ്ജാതി സ്മൂത്ത്‌, visibility and silent.

  • @shahadhussain6920
    @shahadhussain6920 Před 3 lety +50

    ഈ റിവ്യൂ കേൾക്കും തോറും ടാറ്റാ യോട് ഉള്ള ഇഷ്ടം കൂടുന്ന ജനങ്ങൾ

  • @jinuvenu2944
    @jinuvenu2944 Před 3 lety +4

    എനിക്ക് ഇഗ്നിസ് ഉം കസിന് Tiago യും ഒണ്ട്. ഞാൻ രണ്ടും ഓടുക്കുന്നതാണ്. Engine refinement ലാണെങ്കിലും space ആണെങ്കിലും കംഫർട് ആയാലും ഒരുപടി മുന്നിൽ Ignis ആണ്. 80 above Tiago ORVM ന് vibration ഒണ്ട്. പിന്നെ Ignis safety 3star ഒണ്ട്. 10000 ന്റെ സർവീസ് 1500/- rs ആണ് ആയത്. Oil change മാത്രം. ഇപ്പോൾ 15K പ്ലസ് ഓടുന്നു. കാലിക്കറ്റ്‌ കോട്ടയം മാസത്തിൽ 2 times. മൈലേജ് 16+ കിട്ടുന്നുണ്ട്. വണ്ടി starting ആണോ എന്ന് ചെവി അടുത്ത് വെച്ചു നോക്കിയാലെ അറിയൂ. പിന്നെ 2500 rpm ന് മുകളിൽ inline 4 nte ഒരു സൗണ്ട് ഒണ്ട്. അത് sporty ആണ്. നല്ല ഇമ്പമുള്ള sound ആണ്. ഞാൻ ignis ഇൽ satisfied ആണ്.

  • @manuprakash100
    @manuprakash100 Před 3 lety +52

    ദിലീപേ നിങ്ങൾ റിവ്യൂ ചെയ്ത ടിയാഗോ മീറ്ററിൽ കാണിച്ചിരിക്കുന്ന കിലോമീറ്റർ കണ്ടാൽ അതിന്റെ ഫസ്റ്റ് സർവീസ് കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു, ഞാൻ ടാറ്റാ ടിയാഗോ ഉപയോഗിക്കുന്ന വ്യക്തി ആണ് എനിക്കും ആദ്യത്തെ രണ്ട് സർവീസ് കഴിയുന്നത് വരെ മൈലേജ് കുറവായിരുന്നു കിട്ടിയത്, അതിന് ശേഷം വിത്ത്‌ ac 18 to 19 സിറ്റി മോഡിൽ കിട്ടുന്നുണ്ട്, ഇഗ്നിസിന്റെ 1,2,3 സർവീസ് കഴിഞ്ഞതാണെന്ന് തോന്നുന്നു എന്നിട്ടും ഇത്രയേ മൈലേജ് കിട്ടുന്നുള്ളു എങ്കിൽ ടാറ്റാ ടിയാഗോ തന്നെ ബെറ്റർ (മൈലേജ് കൂടുതൽ ആഗ്രഹിക്കുന്നവർ എക്കോ മോഡിൽ ഇട്ട് ഓടിച്ചാൽ മതി 20km- ൽ കൂടുതൽ ലഭിക്കും

    • @thejassurendran4598
      @thejassurendran4598 Před 3 lety

      Njan ignus use cheyuna vekthi ann 1st service kazhinju eppo 19 mileage kittunund

    • @rsubhashchandran656
      @rsubhashchandran656 Před 3 lety

      @@thejassurendran4598 👌

    • @metechworld3171
      @metechworld3171 Před 3 lety

      മീറ്ററിൽ കാണുന്ന ട്രിപ്പ് റീഡിങ് ആണ് ബ്രോ

  • @carbike1678
    @carbike1678 Před 3 lety +55

    എല്ലാംകൊണ്ടും നല്ലത് മരുതിയനെ എന്നാൽ ജീവൻ ഉണ്ടങ്കിലല്ലേ ഇവിടെ പറന്നകാര്യങ്ങൾ ഉണ്ടായിട്ട് കാരര്യമുള്ളു...........

    • @saheershasabi4817
      @saheershasabi4817 Před 3 lety +4

      ചേട്ടാ...ഈ ടാറ്റ saftey വെച്ച് വണ്ടി ഇറക്കുന്നതിന് മുൻപ് ഇവിടെ suzuki യുടെ വണ്ടി ഉണ്ട് കേട്ടോ.... ഇന്ന് ഈ ടാറ്റ യെ സപ്പോർട്ട് ചെയ്യുന്നതും suzuki യുടെ വണ്ടിയെ തള്ളി പറയുന്നതും ആയ ആൾക്കാർ ..പണ്ട് suzuki യുടെ വണ്ടിയിൽ യാത്രയും അതിനെ അനുകൂലിച്ച ആൾക്കാർ തന്നെ ആയിരിക്കും.. എന്തായാലും ടാറ്റ നല്ല വണ്ടി ഒക്കെ തന്നെയാ...but saftey വേണം... അത് saftey വെച്ച് വണ്ടി ഇരക്കുന്നതിനു മുൻപ് ഇവിടെ മാരുതി യുടെ പല വണ്ടിയും ഓടിയിട്ടുണ്ട്...കേട്ടോ...ഇപ്പൊ അല്ലേ ഈ saftey വന്നത്...സൂക്ഷിച്ചാൽ ദുഖിക്കേണ്ട....അത്രേ ഉള്ളൂ...saftey നോക്കിയിട്ട് ആണേൽ ഇവിടെ publicity ഉള്ള പല ബ്രാൻഡ് കളും പെട്ടിയും മടക്കി കെട്ടി പോകേണ്ടി വരും...👍

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 3 lety +1

      @@saheershasabi4817 പക്ഷേ ടാറ്റയ്ക്ക് ഇരുമ്പ് മാത്രമേ ഉള്ളൂ,
      വണ്ടി ഓടില്ല
      ഉണ്ടായ അനുഭവം തുറന്നു പറഞ്ഞാൽ നമ്മൾ ഡീഗ്രേഡ് ചെയ്യുന്നതായി ഫാൻസ് കണക്കുകൂട്ടി തർക്കിക്കാൻ വരും
      ഇയാൾ മാരുതി സപ്പോർട്ട് ചെയ്യുന്നു എന്ന് ഈ കമന്റുകൾ മൊത്തം കാണാം വണ്ടി മേടിച്ചൽ ആദ്യം അത് മര്യാദയ്ക്ക് ഓടണം അതുകഴിഞ്ഞിട്ട് നോക്കാം സേഫ്റ്റി മറ്റുകാര്യങ്ങളും അല്ലാതെ ബോഡി വലം നോക്കി വണ്ടിയെടുത്ത് ഓടില്ല സർവീസ് സെന്റർ ൽ പോയി അടി ഉണ്ടാക്കാം അല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല ,,,
      പി ആർ ഒ വർക്കിന് ചെലവാകുന്ന കാശ് ഉണ്ടെങ്കിൽ നല്ല വണ്ടി ഇറക്കി മാരുതി വ്യക്തിക്ക് വേണ്ടത് അല്ലാതെ ചെളിവാരിയെറിയൽ അല്ല വേണ്ടത്

    • @sameers8773
      @sameers8773 Před 2 lety

      @@saheershasabi4817 brother പണ്ടത്തെ പോലെ അല്ല ഇപ്പോൾ റോഡിൽ അഞ്ച് മടങ്ങ് വണ്ടികൾ കൂടിയിട്ടുണ്ട് അതിനാൽ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് അതുകൂടെ ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും

    • @123shaa
      @123shaa Před 2 lety

      Wen ur time is near even rolls Royce or volvo cannot save u

  • @prashantpillai1625
    @prashantpillai1625 Před 3 lety +22

    I own IGNIS DELTA Petrol MT 2017 and have completed 28000 kms, I can only say this is a perfect car with no complaints at all for owner after purchase. City ride 18 km/lit highway upto 22 km/lit depends on riding condition and max speed ignis can go I guess would be 125 km/hr. Tiago is also good car but as said in the video 4 star rating safety and soft suspension is only the advantage. If asked me for suggestion I would preference would be Ignis 55% and Tiago 45% considering cost of ownership.
    Good review bro!!

    • @jithinputhiyaveetil9381
      @jithinputhiyaveetil9381 Před 2 lety

      It can easily reach 160kmph

    • @madhavanedamana
      @madhavanedamana Před 2 lety +1

      Tiago diesel 24-27 kmpl,
      Driven 130000. Regarding NVS tiago is not good, max speed ignis is 150/- tiago diesel is 135/
      Tiago diesel many xomplaints
      1 poor quality manifold,
      Axils boot poor material quality,
      Recurrent replacement of enginemounts
      Wiring issues
      Ithokke und ennalum perfomance and drivability is good
      Less spare parts price
      So using tata for 3 years
      Satisfied

  • @sibikanai4151
    @sibikanai4151 Před 3 lety +436

    അതെന്താ ignis ന്റെ ബോണറ്റ്റിൽ ഇരിക്കാൻ നോക്കത്തെ 😂.. റിവ്യൂ മൊത്തം ഇരിക്കുന്നെ tiago യുടെ മുകളിൽ ആണല്ലോ 😜

    • @sreekanthbalakrishnan8155
      @sreekanthbalakrishnan8155 Před 3 lety +62

      Pulli irunnal pinne Suzuki test drive jeevithathil kittilla 😂🙏🙏

    • @abuthahiribrahim2624
      @abuthahiribrahim2624 Před 3 lety +32

      On of the solid hatch back from suzuki...nalla strong aanu bro...mattu vandikale apekshich

    • @anandhukrishnan9948
      @anandhukrishnan9948 Před 3 lety +2

      Sathiyam

    • @AS-zx4cg
      @AS-zx4cg Před 3 lety +22

      @@abuthahiribrahim2624 കോപ്പാണ് african spec ന്റെ crashtest കണ്ട് ഇന്ത്യൻ വണ്ടിയിൽ ഇരിക്കല്ലേ ബ്രോ 🤣🤣

    • @mallose1
      @mallose1 Před 3 lety +50

      ഇത് പൊളിച്ചു. മറുതിടെ പുറത്തിരുന്നാലേ വിവരം അറിയും. ആ ബൊണറ്റ് മാറ്റി കൊടുക്കണ്ട വരും...🥰കലക്കി ഈ ഒറ്റ കമന്റ്‌ മതി tiago രോമാഞ്ചം...

  • @arunprakashr07
    @arunprakashr07 Před 3 lety +44

    Full kandapol biased review ayanu thonnunnath..
    1. Mileage
    Tiago for regd anu..trip meter kanikkunne 350 km anu... service kazhiyan sadhyatha kuravanu.. ignis 17822 anu kanikkunne...ethra service kazhinjittundakum..
    2. Resale Value:
    Thankalude abhiprayathil thanne 5 varsham kazhinjulla market engane ennu oru pidiyum illa.. chilapol tata kayari vannekkum ennum parayunnu..pinne ee vandikal vangunnath medium income ullavar anennu...ivarellam car vangi udane vilkan chance illa.. medical expenses meet cheyyan car vilkan parayunnathilum nallath oru medical insurance edukkan parayunnath anu..
    3. Pazhaya maruti vandikal kayattiya pole ella workshopilum puthiya vandikalum kanikkan pattumo...
    4. Seating comfort kanichathum vere reethi anu..ground clearance mention cheythathe illa..mathram alla tiago yude seat purakek akkiya pole feel cheythu..
    5. Engine spec compare cheyyathe 3 cylinder vs 4 cylinder paranjit pinne mobile vangunna kadha paranj pattichu..
    6. Safety features parayathe oru ignis owner nu accident aya karyam paranj vandik safety certificate koduthu..
    Ithilum nallath tata de vandi compare cheyyan polum kollilla ennu paranj ignis mathram eduth kanikkunnath allarunno..

    • @AB-pc123
      @AB-pc123 Před 3 lety

      @Sivasankar N engine spec are Just numbers for Tata ,Nexon turbo petrol Faisal Khan review kandayiruneo?😂

    • @harikrishnar5187
      @harikrishnar5187 Před 3 lety

      Ithilum nallath Tiago edukkathirikuka ennu parayunathale??? comparison avyshyamila

    • @meghaunnikrishnan2784
      @meghaunnikrishnan2784 Před 3 lety +1

      Engine 3cylinder aanu tiago & 4cylinder ignis.. Ground clearness കൂടുതലും ignis nu aanu.. Weight 100kg കൂടുതലാണ് tiagok. 5star tiago & 3star ignis... Other than safety i choose ignis.

    • @arunprakashr07
      @arunprakashr07 Před 3 lety +2

      @@harikrishnar5187 ath ee pulleede ella review um ingane anu..ennit sathyam pachak vetti thurannu parayunnu ennu iru statement um idum.. tiago ayit maruti de vandikal compare cheyyunnu.. maruti and hyundai okke cheyth kanikkande..

    • @arunprakashr07
      @arunprakashr07 Před 3 lety

      @@meghaunnikrishnan2784 main karyam ith compare cheyyavunna rand vandikal alla...i20 de top versionum nexon/breeza/ inte top version um okke ayulla comparison pole akum... service mosam anennu mikka tata udamakalum sammathikkunnund..

  • @najmaj6036
    @najmaj6036 Před 3 lety +48

    ഇത്രയും കേട്ട ഞാൻ.. Tiago book ചെയ്യാൻ ദാ പോണു 😜😜😜

    • @sherin271
      @sherin271 Před 3 lety

      Njanm🤣

    • @Aryan_jith
      @Aryan_jith Před 3 lety

      Dileep ഈ വീഡിയോ ഇടും എന്നറിഞ് 2 കൊല്ലം മുൻപേ ഞാൻ വാങ്ങി,😂😂😂😜

    • @mhmdniyas1464
      @mhmdniyas1464 Před 3 lety +1

      Njanum

  • @amalcsubhash9251
    @amalcsubhash9251 Před 3 lety +94

    Paid review തോന്നാത്ത വിധത്തിൽ review ചെയ്യു chetta

    • @sajeevsp6119
      @sajeevsp6119 Před 3 lety +4

      Thangulk vandiye kurachu vivaram illa vérute ariyata karyangal parayatirukka njan 2016 Tiago upyogikkuyanu oru complaint tum ilka

    • @goodearthnature804
      @goodearthnature804 Před 3 lety +1

      😂😂😂

  • @user-zs3ew6tc1r
    @user-zs3ew6tc1r Před 3 lety +28

    Mr.dhilip....കുറച്ച് നാളായി താങ്ങൾ ഒരു പരാജയം ആണലോ.........

  • @sarathlalsarath5379
    @sarathlalsarath5379 Před 3 lety +77

    "അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞൻ പോകോട്ടെ..?"..😥(TIAGO)
    വിളിച്ചു വരുത്തി അപമാനിച്ചു TATA യെ.
    കഷ്ട്ടം തന്നെ മൊതലാളി കഷ്ട്ടം !!
    എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ഞൻ ഒരു പുതിയ കാർ വാങ്ങിക്കാണേൽ TATA യുടെ വണ്ടി മാത്രമേ വാങ്ങിക്കു. അതിപ്പം ഇനി ഏത് പ്രമുഖൻ വന്നു tata യെ തള്ളി പറഞ്ഞാലും ശരി... No prblm!!

  • @sibikanai4151
    @sibikanai4151 Před 3 lety +67

    Paid റിവ്യൂ ആണെന്നൊന്നും തോന്നാത്ത തരത്തിൽ അവതരിപ്പിച്ചു... But ബാക്കി features ഒന്നും പറഞ്ഞില്ല പിന്നെ ഈ price range il vfm ആകുന്നത് ഏതാണെന്നൊന്നും

    • @Messri172
      @Messri172 Před 3 lety

      100%

    • @jintose514
      @jintose514 Před 3 lety +5

      പെയ്ഡ് റിവ്യൂ ആണെന്ന് തോന്നാത്ത രീതിയിൽ അവതരിപ്പിച്ചു എന്നു പറയുമ്പോൾ ഇതു പെയ്ഡ് റിവ്യൂ ആണെന്നല്ലേ...

    • @ragulkrishna1078
      @ragulkrishna1078 Před 3 lety +1

      Vfm tata ആണെന്ന് പറയാന്‍ fan boy പറ്റില്ല... 😜

    • @abhinav6880
      @abhinav6880 Před 3 lety

      Oru layman inu explain cheyyumbo features paranja avar shradhikkilla athavum

  • @ajaisonachenkunju5765
    @ajaisonachenkunju5765 Před 2 lety +1

    Safty fist tata mahindra
    പിന്നെ ടാറ്റാ പാവങ്ങളുടെ ബെൻസ് ആയതുകൊണ്ടാ മാർക്കറ്റ് വാല്യൂ kurav
    പിന്നെ മാരുതി local റോഡിനു മാത്രമുള്ളതും spare വിലകുറവുള്ളതും കൊണ്ടാണ് എല്ലാരും എടുക്കുന്നത്
    പിന്നെ അറിവില്ലായ്മ കൊണ്ടും

  • @alanforlan4879
    @alanforlan4879 Před 3 lety +7

    TATA cars are good I agreed. But Ignis is also a far better car from Maruti. The most under rated one. You can ask 100 Owners of Tiago (who can review genuinely) you will get 20 complaints, But if you ask 100 owners of Ignis you will get hardly 10 complaints. IGNIS has better body quality than other Maruti cars. Trust me guys IGNIS is none of a kind.

  • @kayitradingcompany2318
    @kayitradingcompany2318 Před 3 lety +60

    Tiago 😘😘😘

  • @sebastiansaju
    @sebastiansaju Před 3 lety +3

    Vandiku safety undenkil athinu body weight kooduthal kaanum ,apol mileage kurayum....athukondu Maruti vandiyumaayi Tatayude mileage comparison cheyunnnathil oru sensum illa.....

  • @sijuschemistry6779
    @sijuschemistry6779 Před 3 lety +24

    Avante oru chorinja samsaram, Avante feel ulakka

  • @subhashnellayi217
    @subhashnellayi217 Před 3 lety +26

    സാധാരണക്കാരൻ satty യെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത് tata യാണ് കാരണം. അതിനു മുൻപ് Rich ആളുകൾ മാത്രമേ Safty യെ കുറിച്ച് ചിന്തികാറുള്ളു

  • @jj-gp9hu
    @jj-gp9hu Před 3 lety +7

    Resale value explanation super.. lever . heart . operation..😀

  • @arjunrejeesh6219
    @arjunrejeesh6219 Před 3 lety +15

    Ignis oru global model aanu... So athintethaya safety ignisill provide chaiyunnund

    • @amalkrishna5012
      @amalkrishna5012 Před 3 lety +1

      Global modelil build quality ok aanu..but India il athe quality illaaa ignis😘 Tiago 😘

    • @arjunrejeesh6219
      @arjunrejeesh6219 Před 3 lety

      Yeah... But much better than swift baleno... Etc.

    • @abuthahiribrahim2624
      @abuthahiribrahim2624 Před 3 lety +1

      @@amalkrishna5012 GOLBAL VERSION UM INDIAN VERASANUM SAME PLATFORM AANU...EVERYTHING SAME...chila features ozhich... no difference im body weight or something

    • @AS-zx4cg
      @AS-zx4cg Před 3 lety

      @@abuthahiribrahim2624 body weight അല്ല quality വ്യത്യാസം ഉണ്ട്‌ അതോണ്ടാണ് ഇന്ത്യൻ swift 2 stars, international 3stars🤣

  • @nikhilkrishnan7251
    @nikhilkrishnan7251 Před 3 lety +51

    നേരത്തെ നിങ്ങളുടെ വാക്കുകളോട് ഒരു വിശ്വാസം ഉണ്ടായിരുന്നു .ഇപ്പോ അത് ഇല്ലാണ്ടായി😏😏
    ഈ video കണ്ടാൽ തന്നെ മനസിലാകും ഇത്‌ ഒരു Paid promotion video ആണ്

  • @dikeshpdas1483
    @dikeshpdas1483 Před 3 lety +43

    മൊയലാളി വല്ലാണ്ട് കഷ്ടപ്പെടുന്നുണ്ട് ടാറ്റയെ കൊല്ലാൻ..😂😂

  • @abuthahiribrahim2624
    @abuthahiribrahim2624 Před 3 lety +9

    Bro TIAGO VS IGNIS Review cheythathaa Ivide prashnam aaaye....vandi tiago nekkaalum ethrayo nallathaaa ath upayokichavarkke ariyu....(compromise safety)
    sharikkum SWIFT/BALENO vs IGNIS review cheyy....sincere aaayitt....athaamno ee fan fight varathilla...same brand aaayond...palrum aaagrahikkunnathum athaaanu

  • @JK-gk7ht
    @JK-gk7ht Před 3 lety +1

    Old videos kandu oru fan boy anu njan. Ningalod ulla aradhana ayirunnu enikk pinnidu tata odu vannath atra boosting ayirunnu tata car ne. Ippo vallathe thazthi parayunnu.

  • @mohammedaslam6452
    @mohammedaslam6452 Před 3 lety +13

    For me Tata is suitable because Tata dealership and service center is very near to my house so it's simple to service my car

    • @jordanameer174
      @jordanameer174 Před 3 lety

      Naad evide?

    • @mohammedaslam6452
      @mohammedaslam6452 Před 3 lety

      @@jordanameer174 ekm nettoor

    • @rsn595
      @rsn595 Před 3 lety +1

      സത്യം ബ്രോ.... ഇടക്കിടക്ക് ഓന്തിന്റെ സ്വഭാവം ആണ്... വിട്ടു കള.... ലൈക് കിട്ടാനുള്ള trick ആണ്... വ്യൂവേഴ്സ് കൂടിയാലേ യൂട്യൂബ് വരുമാനം വരുള്ളൂ... 😠😠😠😠..പുള്ളിക്കു കാസർഗോഡ് വിട്ടുള്ള കളിയില്ല.... എല്ലാരും oll India trip ചെയ്യുമ്പോൾ പുള്ളി കാസർഗോഡ് ട്രിപ്പില്ലാ....

  • @sreekanthvs2651
    @sreekanthvs2651 Před 3 lety +49

    Ende abhiprayathil ignis sherikkum underrated aahn..Palarum athinte design kuttapeduthunath kandittund..Bt test drive cheythal manasilavum..Nalla vandiyum swiftine kal enikk thoniya karyam..nexa aayathukondu servicing nallathan . Interior kidu aahn ... Tata ottum mosham alla..Bt ee oru comparisonil enikk ignis thanneyan vijayi

    • @DileepPg
      @DileepPg  Před 3 lety +7

      Fact ❤️

    • @icm9767
      @icm9767 Před 3 lety +2

      💯

    • @survivalofthefittest5654
      @survivalofthefittest5654 Před 3 lety +2

      Back side design kandal veruthe koduthalum arelum ignis edkumo....same thing hapend in ritz also.....suzuki is the worst looking car makers...

    • @sreekanthvs2651
      @sreekanthvs2651 Před 3 lety +5

      @@survivalofthefittest5654 ath orortharude kazchapad aahn broo

    • @icm9767
      @icm9767 Před 3 lety +4

      @@survivalofthefittest5654 aa design love it or hate it ennanu parayunnath... Ningalkk ishtapettilla ennu karuthi ellarkkum angane alla.... Chilarkk ishtapedum chilarkk ishtapedula.... Enthayalum enikk ishtapettittund

  • @prasheejpp5065
    @prasheejpp5065 Před 3 lety +6

    മാരുതിയുടെ middle class കാറുകളിൽ നല്ലത് Ignis എന്ന് പറഞ്ഞത് വളരെ ശെരിയാണ്

  • @aniltek1479
    @aniltek1479 Před rokem +4

    അണ്ണാ തീരുമാനിച്ചു ഏത് വണ്ടി എടുക്കാമെന്ന് അണ്ണൻ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ എടുക്കുന്നത് TATA tiago

  • @MERKAVA100
    @MERKAVA100 Před 3 lety +10

    Correct observation...maruti vehicle's petrol engines are having next level refinement

  • @richbb-b8723
    @richbb-b8723 Před 3 lety +71

    ignis 99% drive ചെയ്തിട്ടില്ല എന്നാണ് സത്യം..

  • @adhvikstar4348
    @adhvikstar4348 Před 3 lety +28

    2 carum ente kayil unde tata best 👍

  • @vishnurahul217
    @vishnurahul217 Před 3 lety +6

    എൻജിൻ നോകുവാണെൽ ignis തന്നാ pwli 4 cylinder ❤️ കാരണം ഞാൻ രണ്ടും ഓടിച്ചെയാ സ്മൂത്ത് ആയിട്ടൊള്ളത് ignis തന്നെയാ പിന്നെ personaly എനിക്ക് കണ്ടപ്പോ ഇഷ്ട്ടമയത്തും ignis തന്നെയാ .പിന്നെ tiago യുടെ meater console uff കണ്ടപ്പോൾതന്നെ വെറുത്തു പോയി ഡിജിറ്റൽ ആക്കി കുളമാക്കി ( my personal opinion)

  • @DD-ju4xw
    @DD-ju4xw Před 3 lety +1

    milage nokki eduthal.... safety nokki eduthal kurachu naal jeevichu erikkam pappadam meadichal........

  • @hriduu9855
    @hriduu9855 Před 3 lety +36

    Tiagoooo🔥🔥🔥🔥

  • @anythingandeverythingforyo2803

    Ignis : സാറിന് ഇവിടെ കൃഷി ആണോ?
    Tiago : അല്ല മരുന്നടി ആണ്.. കൂമ്പിനു..

  • @navid4000
    @navid4000 Před 3 lety +10

    Tiago uyir ❤️🔥

  • @jeromjames2790
    @jeromjames2790 Před 3 lety +41

    Ignisine patti upayogichavararum mosham paranju kettittilla.

    • @aleenap6534
      @aleenap6534 Před 3 lety +5

      അതാണ് സത്യം

    • @tonypaullolipopz21
      @tonypaullolipopz21 Před 3 lety

      Karanam athikam sale ila

    • @heyyyythere561
      @heyyyythere561 Před 2 lety +1

      @@tonypaullolipopz21 looks adjust cheythal nannayi odikan patya engine aan ...super refined 4 cylinder..odichu nokyal eduthu povum

    • @tonypaullolipopz21
      @tonypaullolipopz21 Před 2 lety

      @@heyyyythere561 yeah maybe but unfortunately njn Tiago eduthu ipo one week ayi

    • @heyyyythere561
      @heyyyythere561 Před 2 lety +1

      @@tonypaullolipopz21 good luck ☺️

  • @nimilvlogs5885
    @nimilvlogs5885 Před 3 lety +3

    bro , oru car buy cheyannum ,eqality and safety are the main concern ,which car is good tiago or swift 3rd varient ..

  • @subinb3866
    @subinb3866 Před 2 lety +1

    You said correct 💯💯💯

  • @thuglife9457
    @thuglife9457 Před 3 lety +18

    രണ്ടു വണ്ടിയും ടെസ്റ്റ് ചെയ്യുക എന്നിട്ട് 5 കിലോമീറ്റർ ഓടിക്കുക iginis തീർച്ചയായും ഇഷ്ടപ്പെടും 100% ഞാൻ രണ്ടു വണ്ടിയുടെ ടെസ്റ്റ് drive ചെയ്ത ശേഷമാണ് iginis എടുത്തത് 100% satisfied customer iginis

    • @ppentertainment-7078
      @ppentertainment-7078 Před 3 lety

      സസ്പെൻഷൻ എങ്ങനെയുണ്ട്? Stiff ആണെന്ന് കേൾക്കുന്നു. ബാക്ക് സീറ്റ് യാത്രക്കാർക്ക് comfort കുറവുണ്ടോ?

    • @abinmathew7248
      @abinmathew7248 Před 3 lety

      @@ppentertainment-7078 suspension കുറച്ചു hard ആണ് bt cornering ഒക്കെ nice ആയിട്ടു എടുക്കാം, back seatil തയ് support kurachu കുറവാണ്

  • @busybee2148
    @busybee2148 Před 3 lety +24

    Engine wise any day i choose suzuki k seres
    1.2 vvt engine with suzuki gear box is a gem it revers all the way up to red line like a boss revers above 6500 rpm because of vvt tech and it a 4cy and refignment power train is best in the segment...

  • @icm9767
    @icm9767 Před 3 lety +9

    2017 urban car of the year award runner up - ignis (winner- BMW i3) ❤️
    Ignis ennittum kooduthal per shredikkathe poyi... 😊

  • @rajeshramachandran6238
    @rajeshramachandran6238 Před 3 lety +1

    നമസ്കാരം....🙏
    ഞാൻ tiago ഉപയോഗിക്കുന്ന ആളാണ്. എനിക്ക് ഹൈവെയിൽ ac ഇല്ലാതെ 24.5 വരെ മൈലേജ് കിട്ടുന്നുണ്ട്.. Ac ഇട്ടുകൊണ് ഹൈവെയിൽ 22 വരെ കിട്ടുന്നുണ്ട്... പലരുടെയും ഡ്രൈവിംഗ് പല രീതിയിൽ ആണ്. അത് മൈലേജിനെ ബാധിക്കാറുണ്ട്... സേഫ്റ്റിയിൽ ഇപ്പോൾ tata തന്നെ മുൻപിൽ...

  • @vinodkumarv9101
    @vinodkumarv9101 Před 3 lety +17

    ഏഴ് ലക്ഷം രൂപയ്കുള്ളിൽ കിട്ടാവുന്ന ഏറ്റവും മികച്ച വണ്ടിയാണ് തിയാഗോ എന്ന് മുൻപ് ഒരു വീഡിയോയിൽ ദിലീപ് പറഞ്ഞിരുന്നു.. അന്നും ഇഗ്നിസ് മാർക്കറ്റിൽ ഉണ്ടായിരുന്നു.... ഈ മൂന്ന് മാസത്തിനിടെ അതിൽ നിന്ന് ഏതെങ്കിലും ഫീച്ചറുകൾ കുറഞ്ഞോ

  • @johnsamuelv
    @johnsamuelv Před 3 lety +41

    Alas! Such an unprofessional review. Utterly failed to provide technical aspects, as it's a biased comparison. After all, you lack minimum social media etiquette.

    • @aravindar522
      @aravindar522 Před 3 lety +4

      If he explained technical aspects then Tata will exit the conversation first. Tata can't compete with Japanese brands it's an fact.

  • @adhwaithneemoandteddy9187

    Bro
    I have ignis.now 3 years.
    No issues.no maintenance.
    Highway mileage 23km .

    • @sanalvenugopal288
      @sanalvenugopal288 Před 3 lety

      No maintenance....adende vandi showcase il ano vekarrr

    • @adhwaithneemoandteddy9187
      @adhwaithneemoandteddy9187 Před 3 lety

      @@sanalvenugopal288 njan ee vandi kondu pokatha sthalam illa.and now it is 4 year without any problem.only fill fuel and drive..

  • @ajudreamdesign
    @ajudreamdesign Před 3 lety +8

    എന്റെ പൊന്നളിയാ ഈ ignis 2020പുതിയ വണ്ടി
    ഒരു ആന്റി എന്റെ 2012 Santro GLS യിൽ കൊണ്ട് തട്ടിയതാ..Ignis ന്റെ Bumber മുതൽ headlamp യൂണിറ്റ് വരെ പോയി... എന്റെ Santro ക്ക് 2000 രൂപയുടെ painting cost... 😂😂 അതാണ് Quality (അവരുടെ ഭാഗത്തെ തെറ്റ് ആയത് കൊണ്ട് അവർ paint ചെയ്തു തന്നു)
    Tiago Door ഒന്ന് അടക്കുന്ന sound കേൾക്കു...കൂടുതൽ ഒന്നും പറയുന്നില്ല😂😂
    തള്ളിക്കോ തള്ളി മറിക്കരുത്😂😂

  • @tuxxguy7237
    @tuxxguy7237 Před 3 lety +3

    IGNIS:
    3-star adult safety rating and only a 1-star rating for children
    4 cylinder, silent, get torue and power ealry, no lag
    15 inch tyres - more comfort and ground clearance
    Mileage - city 16, highways 23-24 if we cruise on 90kmph, else 20
    Handling - best for city with some body roll as its taller
    5-6 hours straight drive, no discomfort, get out fresh.
    seats, interior average - but gives space in front
    TIAGO:
    4-star adult safety rating and a 3-star child safety
    3 cylinder - noisy, more lad on each cylinder to achieve higher torque, wait to get that punch
    14 inch tyres
    Mileage - could be 13-14 (due to weight) in city, 20-22 highway (as the engine settles at higher rpm)
    Handling - solid, good for city and highways
    Best seats, interior, music system, etc
    Lesser cost, compromise engine, value more interior luxury and music system(the best!!) - Tiago
    Costs more, smooth engine, visit service station once an year, peace of mind - Ignis
    - Got Ignis for after test drives(both), no complaints, 3 years and going on..

  • @anandb8755
    @anandb8755 Před 3 lety +3

    IGNIS nexa vandiyaanu super vandiyaanu. 1.2L, 4cylinder engine. proven maruti engine. Mileage um undu price nu pattiya vandi(under rated).Tiago not bad saftey priority nokkunnavarkku edukkam.but 3cylinder engine aanu athu karanam vibration kooduthal aanu. Pinne edukkunnayalude thaalparyam MUKHYAM.My winner is IGNIS no doubt

  • @sushilkumarm4088
    @sushilkumarm4088 Před 3 lety +46

    This does not look like a genuine detailed comparison. In engine details u don't even mention their power figures. Also this felt like purely biased towards ignis.

    • @gavinsumesh9661
      @gavinsumesh9661 Před 3 lety +2

      Pakashae athan satyam 😐

    • @sijuschemistry6779
      @sijuschemistry6779 Před 3 lety +2

      Anu macha ari randinum 20 range anu milege, pinne Ivan kuttam parayan anu , meterile kanichathu, nallapole kalu koduthal milege kurayille, ivanokke joli cheythu thinnode, ingane cheyyano

    • @sushilkumarm4088
      @sushilkumarm4088 Před 3 lety +8

      @@sijuschemistry6779 yes there is pure biasing in mileage. I forgot to mention in the above comment. Here tiago is new vehicle which is driven only few kilometers. So the mileage is not accurate while compared to the bit old ignis. How can he do such a foolish review as he is experienced in this field.

    • @sabarinathps2222
      @sabarinathps2222 Před 3 lety

      @v p do u have anything to say about tata-fiat diesel engines.

    • @sushilkumarm4088
      @sushilkumarm4088 Před 3 lety

      @v p lol? From this reply it's clear that who is fan of who's 😂. I just said about this particular review.

  • @sijoputhooran1001
    @sijoputhooran1001 Před 3 lety +5

    forgot to tell about the good 180 mm GC of ignis?

  • @azhars4259
    @azhars4259 Před 3 lety +4

    Yes ..kollam kply customer want to travel 40 km for a service centre in kottarakkara...spare availability and service Is main issue for a normal family man like us.....ignis is a dominant tall boy suv in its segment...yea as you said it's underrated..2015 global car of year award runner up after BM i3..

  • @renjitggt
    @renjitggt Před 3 lety +25

    "Paid Promotions Included" ennu ezhuthi kaanikamayirunnu.
    Ignis is a very good vehicle. The reason why it is underrated is because of its price. It is ideal as a fun to drive second car; not for a common family guy.

    • @abuthahiribrahim2624
      @abuthahiribrahim2624 Před 3 lety +2

      Price Alla bro...maruti ee same segment l orupaad model und...so ignis edukkan varunna oraaal annel look wise swift or baleno choose cheyyum...athaaanu prashnam...price wagonr nekkalm just 50k difference e illooo

    • @MG-fi9ir
      @MG-fi9ir Před 2 lety +3

      Ignis back design is the problem 😂

  • @ararun2456
    @ararun2456 Před 3 lety +5

    For all watching this video,plz dont take advice from these kind of unprofessionals in automobile field.
    Automobile journalist like Baiju n nair has more than 25 years experience in this field,Try to watch his videos for proper guidance and advice.

    • @mohammedbarizpa3215
      @mohammedbarizpa3215 Před 3 lety

      💯💯

    • @sravansathian2052
      @sravansathian2052 Před 3 lety +1

      Rather, i would recommend asking owners straight... always seek advice from more than one. Then decide what's really suit you. These reviews, including baiju chettan are technically promotional stuff. You might get the numbers and figures but can't say what's the quality.( Still you'll get an idea of what the popularity that car has from these reviews)

  • @azu22222
    @azu22222 Před 3 lety +5

    Mileage true aan. But highway okke 19 kitti tiago bs6 amt. City and traffic just 10 13

  • @aravindg1997
    @aravindg1997 Před 3 lety +12

    Dileep bhai ninagal poli aanu katta support
    Ignis is also a best hatchback for performance and safty and relaibilityand services
    Tiago is super for safty .safty only service is very bad

  • @amaljoseph2206
    @amaljoseph2206 Před 3 lety +8

    He had some bad experiences from Tata showroom
    I felt that...
    "Sujith bhakthan level pidikkuvannooo🙄"

  • @jobikg4164
    @jobikg4164 Před rokem

    Maruti Ignis💕💕💕💕gud review.Right comparison.🌿🌿🌿🌿Suzuki japan technology engine performance.

  • @baitharchitects
    @baitharchitects Před 2 lety

    Ayyyooo.ningalude review kandathode...Tiago edukkan theerumanichu💥💥💥
    Annan enth nishpakshanenneeeEee