Kunnikoonan - Kunjande song

Sdílet
Vložit
  • čas přidán 1. 05. 2013
  • Kunnikoonan -Malayalam Movie
    Star Cast: Dileep, Navya Nair, Cochin Haneefa
    Music: Mohan Sitara
    Direction: Sasi Shankar
    Description
    The story revolves around Kunjan (Dileep), a village youth who is sympathized for his hunchback looks but is lauded for selfless service to others. In contrast to him is Karthik (also Dileep), a violent college student, who loves his classmate Priya (Manya). She comes across Kunjan, who assures her that he would get her married to the man of her heart, but she gets killed in a fracas involving a gangster. Meanwhile, the hunchback Kunjan comes across an orphaned poor blind girl, Shenbagam (Navya Nair). He wins over heart by helping her out. Shenbagam regains her vision (the eyes of deceased Priya are transplanted to her).
  • Zábava

Komentáře • 113

  • @iloveyou-rl5yg
    @iloveyou-rl5yg Před rokem +76

    എത്ര റീമേക്കുകൾ പോയാലും കുഞ്ഞിക്കൂനനെ വെല്ലാൻ പറ്റില്ല 🔥

    • @wazeem9916
      @wazeem9916 Před 6 měsíci

      Surya sir nanay cheythinde❤🔥state award vedich
      Hit avum cheyth movie avide💥💥

  • @vishnu028
    @vishnu028 Před 2 lety +57

    2:08 മീശ മാധവൻ തരംഗം🔥🔥🔥നൊസ്റ്റാൾജിയ

  • @fxswinger5922
    @fxswinger5922 Před 3 lety +302

    Dileep എന്ന നടൻ ഇല്ലായിരുന്നു എങ്കിൽ ഒരുപക്ഷെ ഇങ്ങനെ ഒരു പടത്തെ കുറിച്ച് സംവിധായകൻ ചിന്തിക്കുക പോലും ഇല്ലായിരുന്നു

    • @rinubilal33
      @rinubilal33 Před 2 lety +16

      Podo...... Dileep ഇല്ലെങ്കിൽ മറ്റൊരാൾ അതാണ് മലയാള സിനിമ

    • @unniunni5674
      @unniunni5674 Před 2 lety +35

      ചlന്ദു പൊട്ട് enna സിനിമ ചെയ്യാൻ ഇന്ത്യൻ സിനിമയിൽ ദിലിപ് അല്ലതെ vre aarkkum പറ്റില്ല.. agnw cheythitt ഉള്ളതും pulli cheyyubol atrak പെർഫെക്ട് ayitt ആർക്കും ചെയ്യാൻ പറ്റിയില്ല

    • @udaifubby2919
      @udaifubby2919 Před 2 lety +28

      @@rinubilal33 വേറെ ആര് ചെയ്താലും ദിലീപ് ചെയിത പോലെ ആവില്ല തമിഴ് കണ്ടില്ലേ അതു പോലെ ആയേനെ

    • @xavierbritto3061
      @xavierbritto3061 Před 2 lety +12

      @@udaifubby2919 Tamil moshamallathe thanne cheythittund Suriya

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Před 2 lety +3

      Kalabhavan Mani udayirunu

  • @ABINSIBY90
    @ABINSIBY90 Před 4 lety +151

    2002 ൽ മീശമാധവൻ കണ്ടതിനു ശേഷം തൊട്ടടുത്ത മാസമോ മറ്റോ തീയേറ്ററിൽ പോയി കണ്ടു കുഞ്ഞിക്കൂനൻ. പിന്നീട് 2003 ൽ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുഞ്ഞി കൂനനായി ഫ്രാൻസിഡ്രസ്സ്‌ ചെയ്തു ഞാൻ സ്റ്റേജിൽ കയറി. My name is vimal kumar എന്ന് തന്നെയായിരുന്നു ഡയലോഗും.. അന്ന് രണ്ടാം സമ്മാനം കിട്ടിയ ചായകപ്പ് ഇപ്പഴും വീട്ടിൽ ഇരിപ്പുണ്ട്.. ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നൊസ്റ്റു...

    • @hareeshharidas6672
      @hareeshharidas6672 Před 3 lety

      Wow👏👏

    • @ananthukannan4172
      @ananthukannan4172 Před 2 lety +1

      🥰🥰

    • @shibingopi8520
      @shibingopi8520 Před 2 lety +3

      Same here bro.njnum UP schoolil ithu thanneya imitate chaiythath 2nd price adichu,comdey enthennal 1stum secondum 3rdum kittiyath kunjikoonanmarkk thanneyanu😂😂😂😂

    • @ABINSIBY90
      @ABINSIBY90 Před 2 lety +3

      @@shibingopi8520 ഞങ്ങളും മൂന്നുപേരു മാത്രമേ മത്സരത്തിന് ഉണ്ടായിരുനുള്ളു .. 1st, 2nd, 3rd, എന്നിവ ഞങ്ങള് മൂന്നുപേർക്കും പകുത്തു കിട്ടി എന്നതായിരുന്നു കോമഡി..

    • @Anijerrys
      @Anijerrys Před 2 lety +2

      ആ ഒരു ഗോമ്പറ്റിഷനിൽ പങ്കെടുക്കാത്തത് കാരണം ഗപ്പൊന്നും കിട്ടിയില്ല 🤭

  • @abhiabhijith5348
    @abhiabhijith5348 Před rokem +38

    ഒരു പടത്തിൽ അഭിനയിച്ചുകൊണ്ട് തന്റെ പടം തന്നെ സ്‌ക്രീനിൽ ഇരുന്നു കാണുന്ന ദിലീപേട്ടൻ 😄🔥🔥

    • @pradeesh.1994
      @pradeesh.1994 Před 3 měsíci

      കുഞ്ചാക്കോ ബോബൻ ഉണ്ട് വള്ളിയും തെറ്റി പുള്ളിയും തെറ്റി

  • @jayaprakashk5607
    @jayaprakashk5607 Před 2 lety +67

    Only Dileepettan can do this Role wow 🔥🔥

  • @elizadushkuu
    @elizadushkuu Před 3 lety +60

    02:50🤣🤣🤣 ഈ സോങ്ങിൽ എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സീൻ അതാണ്‌..

  • @princelalu9970
    @princelalu9970 Před 5 lety +159

    നിത്യ ദാസ് എന്ന നായികയെ മലയാള സിനിമ നന്നായി ഉപയോഗിച്ചിട്ടില്ല,
    പറക്കും തളിക, കണ്മഷി, ബാലേട്ടൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, കുഞ്ഞിക്കൂനൻ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്കൊപ്പം ധാരാളം ഹിറ്റുകൾ ഇനിയും കിട്ടിയേനെ

    • @iyyasiyyas4661
      @iyyasiyyas4661 Před 2 lety +4

      Kanmashi hridhayathil sukshikan floapanu

    • @jabirhamza2466
      @jabirhamza2466 Před rokem +2

      2001-2007 vare nithya das indayirunu
      But 2001-02-03 3 years Ile nalla movies kittiyillu.. Pinne abhinayicha ellam flop aanu

    • @ABINSIBY90
      @ABINSIBY90 Před 8 měsíci

      ഹൃദയത്തിൽ സൂക്ഷിക്കാൻ സൂപ്പർഹിറ്റോ?

  • @nitheeshkrishnan6883
    @nitheeshkrishnan6883 Před 4 lety +108

    ഏട്ടൻ അല്ലാതെ മലയാളത്തിൽ ഇ പടം ആരും ചെയ്യില്ല 😘👌

  • @sarathak3022
    @sarathak3022 Před 3 lety +37

    കുഞ്ഞനെ ഇഷ്ടമുള്ളവർ ലൈക്ക്👍😍

  • @akcutz5901
    @akcutz5901 Před rokem +18

    ആദ്യമായി തീയേറ്ററിൽ കണ്ട പടം ❤️😍അന്ന് തൊട്ട് ദിലീപേട്ടന്റെ കട്ട ആരാധകൻ 🔥

  • @TravelFoodie97
    @TravelFoodie97 Před rokem +20

    That Meeshamadhavan theatre scene 😍❤

  • @peterpoal4757
    @peterpoal4757 Před 7 lety +136

    വെറുതെ ആണോ ഞങ്ങൾ ജനപ്രിയ നായകൻ എന്ന് വിളിക്കുന്നത്
    ദിലീപേട്ടൻആണ് സൂപ്പർ സ്റ്റർ

    • @nimyakm7367
      @nimyakm7367 Před 2 lety +1

      യെസ്... പൊളി 💪💪💪💪💪😘😘😘😘

  • @ashkarasku6358
    @ashkarasku6358 Před 6 lety +33

    കുഞ്ഞന്റെ പെണ്ണിനു്‌ കുഞ്ഞരിപ്രാവിന്റെ കുനുകുനെ ചിറകാണു്‌ ഓ ഓ.. ഓ..
    ആ പെണ്ണ് ചിരിച്ചാല്‍ കുഞ്ഞന്റെ മനസ്സില്‍ കിരുകിരെ കുളിരാണു്‌ (കുഞ്ഞന്റെ)
    അവന്‍ തേടിക്കിട്ടിയ മുത്ത് അവന്‍ തേടിക്കിട്ടിയ സ്വത്ത്
    അവള്‍ ചിങ്കിരി മുത്ത്... അവള്‍ ചുന്ദരി മുത്ത് (കുഞ്ഞന്റെ )
    അണിഞ്ഞൊരുങ്ങി എന്നും അണിഞ്ഞൊരുങ്ങി അവന്‍ മണവാളച്ചെറുക്കനെപ്പോലെ
    ഉടുത്തൊരുങ്ങി അവള്‍ ഉടുത്തൊരുങ്ങി എന്നും പുതുക്കപ്പെണ്ണൊരുങ്ങുന്ന പോലെ ഓ ഓ.. ഓ..
    ഇരുകരളിരുകരളലിഞ്ഞു ചേര്‍ന്നു .. ഒരേ മനം മനം
    ഇരുകനവിരുകനവലിഞ്ഞു ചേര്‍ന്നു .. ഒരേ നിറം നിറം ഓ.. ഓ.. ഏ.. ഏ.. (കുഞ്ഞന്റെ )
    കളി പറഞ്ഞു തമ്മില്‍ കഥ പറഞ്ഞു അവര്‍ കണ്ണും കണ്ണും നോക്കി നോക്കിച്ചിരിച്ചൂ
    കൊതിച്ചതെല്ലാം കയ്യില്‍ നിറച്ചു കിട്ടി അവര്‍ അതുവരെയറിയാത്തതറിഞ്ഞു ഓ ഓ.. ഓ..
    ചേരുംപടി ചേരേണ്ടവര്‍ ചേര്‍ന്ന നേരം ഒരേ ഗുണം ഗുണം
    കാണുംപടി കാണേണ്ടവര്‍ കണ്ട നേരം ഒരേ മുഖം മുഖം ഓ.. ഓ.. ഏ.. ഏ.. (കുഞ്ഞന്റെ )

  • @brayanjacobjose371
    @brayanjacobjose371 Před 2 lety +21

    ഇതിൽ സലിം കുമാറിനും കൊച്ചിൻ ഹനീഫയ്ക്കും ഷോക്ക് അടിക്കുന്ന രംഗം തീയേറ്ററുകളിൽ കൂട്ട കൈയ്യടിയും ചിരിയും ആയിരുന്നു...😂😂😂😂

  • @jerinvkm7643
    @jerinvkm7643 Před 2 lety +11

    ദിലീപിന്റെ സിനിമയിൽ കോമഡിക്ക് പ്രധാന്യം ഉള്ള ഒരു പാട്ടെങ്കിലും കാണും 😁🥰👌🥰

  • @yadhukrishna7669
    @yadhukrishna7669 Před rokem +6

    Actually Nithya can become heroine of mainstream heroes even now 🔥

  • @faizalsulthan8712
    @faizalsulthan8712 Před 6 lety +32

    Dileepettan mutha..............!!

  • @SJ-cx5ox
    @SJ-cx5ox Před 5 lety +37

    1:58 😂😂 salimettan haneefikka 😍

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 Před 6 lety +20

    അണിഞ്ഞൊരുങ്ങി എന്നും അണിഞ്ഞൊരുങ്ങി
    അവന്‍ മണവാളച്ചെറുക്കനെപ്പോലെ
    ഉടുത്തൊരുങ്ങി അവള്‍ ഉടുത്തൊരുങ്ങി എന്നും
    പുതുക്കപ്പെണ്ണൊരുങ്ങുന്ന പോലെ ഓ ഓ.. ഓ..
    ഇരുകരളിരുകരളലിഞ്ഞു ചേര്‍ന്നു
    ഒരേ മനം മനം
    ഇരുകനവിരുകനവലിഞ്ഞു ചേര്‍ന്നു
    ഒരേ നിറം നിറം

  • @jabirp4687
    @jabirp4687 Před 5 lety +20

    Nithya das ♡♡♡manya navya also

  • @chackochanfan7918
    @chackochanfan7918 Před 5 lety +34

    നല്ലൊരു നടിയായിരുന്നു നിത്യ

    • @nincym316
      @nincym316 Před měsícem +1

      Athparanunduonallanadiyaannu

  • @snair5411
    @snair5411 Před 4 lety +16

    Vidhus sing

  • @donyjose3203
    @donyjose3203 Před rokem +8

    01:57 repeat അടിച്ച് കാണാത്തവർ ഉണ്ടോ 🤣🤣

  • @Azezal502
    @Azezal502 Před rokem +16

    💓നിത്യ,💓മന്യ,💓നവ്യ ( ഈ പടത്തിന് ദീലിപിന് ഒരു അവാർഡ് പോലും കിട്ടിയില്ല എന്നത് അതിശയപെടുത്തുന്ന ഒന്നാണ്).. 😌😌

  • @roby-v5o
    @roby-v5o Před 2 lety +17

    ഈ പട്ടിലൊക്കെ 😀😀ഒരുപാട് ചിരിക്കാൻ ഉണ്ട്🥰🥰

  • @jabirhamza2466
    @jabirhamza2466 Před 10 měsíci +2

    ithile 3 Actresses um super aanu
    MANYA NAVYA NITHYA

  • @arungokulvs
    @arungokulvs Před 5 lety +19

    Dileepettan. ❤❤

  • @aiswaryanair6256
    @aiswaryanair6256 Před 3 lety +6

    Vidhu prathap polich

  • @user-xm2jh5iw4m
    @user-xm2jh5iw4m Před 8 měsíci +2

    റിയൽ കംപ്ലീറ്റ് അക്ടർ ദിലീപേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-or7ok9ds4q
    @user-or7ok9ds4q Před 2 měsíci

    ഈ ഫിലിം 👍👍👌👌❤❤

  • @adarshkraj1955
    @adarshkraj1955 Před 11 měsíci +1

    Vidhu❤️

  • @akshayaaji2204
    @akshayaaji2204 Před 2 lety +1

    👌👌👌

  • @rahulpr6089
    @rahulpr6089 Před rokem +3

    വ്യത്യസ്ത kadhapatrangal😆ചെയ്യാൻ ദിലീപ് കഴിഞ്ഞേ ഉള്ളു.. ❤️

  • @pranavnair1243
    @pranavnair1243 Před 2 lety +8

    Super rhythm by mohan sithara sir

  • @thalapathykunjaava1743
    @thalapathykunjaava1743 Před 6 lety +8

    👌👌👌👌👌😎

  • @fasnasherin6050
    @fasnasherin6050 Před 6 lety +10

    👍👍👍👍👍👍👍

  • @im.krish.
    @im.krish. Před 5 lety +13

    2:00 😂😂😂

  • @subramanyanm3588
    @subramanyanm3588 Před rokem +6

    ദിലീപിന് മാത്രം ചെയ്യാൻ കഴിയുന്ന ചില സീനുകൾ ഉണ്ട് ആ സ്ഥാനത്തു വേറൊരു നടനെ സങ്കല്പിക്കാൻ കഴിയില്ല ദിലീപിന് പകരം ദിലീപ് തന്നെ

  • @abhinav8683
    @abhinav8683 Před 3 lety +3

    ♥️

  • @nimyakm7367
    @nimyakm7367 Před 2 lety +7

    ദിലീപേട്ടൻ ഉയിർ 💪💪💪💪💪💪💪💪💪മുത്താണ് 😘😘😘😘😘😘😘👌👌👌👌👌👌👌👌

  • @jhaanujhaanu5457
    @jhaanujhaanu5457 Před 2 lety +4

    വിധുവേട്ടൻ

  • @arunajay5252
    @arunajay5252 Před 9 měsíci

    Vidhu chettan song☺️☺️☺️💖

  • @sachinsachi6815
    @sachinsachi6815 Před rokem +4

    2:21😃👍👍👍👍

  • @nandu854
    @nandu854 Před 2 lety +6

    2:03😂😂😂

  • @jithinpk5233
    @jithinpk5233 Před 2 lety +5

    1:52😆😆😆😆

  • @crickkmojo
    @crickkmojo Před 4 lety +2

    🙌🙌🙌😂😂😂

  • @farismohammd961
    @farismohammd961 Před rokem

    Dhileep romance Dance lalettan character variety mamooka

  • @sarathsasi1327
    @sarathsasi1327 Před 3 lety +3

    Theatre which one

  • @munawarshaz992
    @munawarshaz992 Před 4 lety +8

    Corona timil kanunnavr ivde like

    • @vishnudevj5565
      @vishnudevj5565 Před 3 lety

      കക്കൂസിൽ ഇരുന്ന് like അടിക്കാമോ

  • @fanasc1486
    @fanasc1486 Před rokem +1

    02:10 ernakulam shenayees ആണോ?

  • @richurichu871
    @richurichu871 Před rokem

    കുഞ്ഞികുനൻ

  • @bindujose650
    @bindujose650 Před 7 měsíci

    കളി പറഞ്ഞു തമ്മിൽ കഥ പറഞ്ഞു❤️❤️❤️❤️❤️❤️❤️❤️💫💫💫💫💫💫 അവർ കണ്ണും കണ്ണും💖💖💖💖💖💖💖💖💫💫💫💫 നോക്കി നോക്കി ചിരിച്ചു💞💞💞💞💞💞💞💫💫💫💫

  • @abinbaby7504
    @abinbaby7504 Před 7 měsíci

    Going to 2024 ❤❤❤❤❤

  • @JithinKunjuzz
    @JithinKunjuzz Před rokem +1

    🤣🤣🤣🥰🥰🥰

  • @pr6606
    @pr6606 Před 2 lety

    കുന്നിക്കൂനൻ 😀😀😀😀കുഞ്ഞിക്കൂനൻ

  • @gameholic369
    @gameholic369 Před 8 měsíci +1

    2:00🤣🤣

  • @Akhil_2255
    @Akhil_2255 Před 7 měsíci

    2:03 സലിം കുമാർ 😂

  • @rakeshpandey5238
    @rakeshpandey5238 Před 3 lety +6

    @04:02 at 0.25x... Poochayude kaaryam 😁

  • @asmil9999
    @asmil9999 Před 2 lety +2

    2022 👍

  • @ypriyasankar4184
    @ypriyasankar4184 Před 3 lety +3

    Navya alle tile nayika

  • @user-jc1cj1nu8s
    @user-jc1cj1nu8s Před 2 měsíci

    ദിലീപേട്ടൻ ആണെന്ന് പറയില്ല

  • @deepthir4782
    @deepthir4782 Před 3 lety +7

    Dileepettan💕💕