How did I choose Brezza | ഞാൻ ബ്രെസ്സയിലേക്ക് എത്തിയ കഥ

Sdílet
Vložit
  • čas přidán 10. 09. 2024
  • ഒരു പുതിയ കാർ വാങ്ങാൻ തീരുമാനിക്കുന്നതുമുതൽ, ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ആശയക്കുഴപ്പങ്ങളും പിന്നാലെ വരികയായി. അത്തരത്തിൽ ലഭ്യമായ ഓപ്‌ഷനുകളിലൂടെ ഞാൻ നടത്തിയ തിരച്ചിലും, താരതമ്യങ്ങളും ഒടുവിൽ മനസിലാക്കിയ നിഗമനങ്ങളും ആണ് ഈ വീഡിയോ. ഞാൻ എങ്ങനെ Maruti Suzuki Brezza തിരഞ്ഞെടുത്തു എന്ന കഥ.
    #brezza #car #carlover #marutisuzuki #brezzareview #testdrive #malayalamreview #exter #invicto #jimny #talkingcars #malayalam #kerala #keralacars #seltos #kia #tata #mahindra #mahindrathar #citroen

Komentáře • 299

  • @ismailtpwandoor4725
    @ismailtpwandoor4725 Před rokem +16

    സത്യം പറഞ്ഞാൽ ഞാൻ ഫുൾ വീഡിയോ കണ്ടു ഒരു സിനിമ ഒരു bro പറഞ്ഞ പോലെ തന്നെ ഇനിയും വീഡിയോ പ്രേധിക്സിക്കുന്നു 👌👌

  • @MathewCelestineK
    @MathewCelestineK Před rokem +34

    Bro പറഞ്ഞതിൽ ഒരു point ഉണ്ട്... നമ്മൾ വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന സെഗ്മെന്റിന്റെ മുകളിൽ ഉള്ള വണ്ടി എടുത്താൽ നമ്മൾ എപ്പോളും satisfied ആവും... ഒരിക്കലും regretum വരില്ല.. ♥️

    • @AkhilKaronnon
      @AkhilKaronnon  Před rokem

      👍

    • @dil_se_re_
      @dil_se_re_ Před rokem +1

      True in my case as well 😅

    • @rojinmathew2586
      @rojinmathew2586 Před rokem +6

      Bro. നല്ല ഒരു ഡ്രൈവർ എപ്പോളും യൂസ് ചെയുന്നത് മനുവൽ ഗിയർബോക്സ്‌ ഉള്ള വണ്ടിയാണ് 😄

    • @shamsuknd922
      @shamsuknd922 Před rokem +3

      ​exactly ..The pleasure of driving a manually driven vehicle is a diffrent feeling

    • @suresh150568
      @suresh150568 Před rokem +3

      ഞാൻ 21മോഡൽ ബലേനോ എടുത്തു zxi + 5200 km ഓടിച്ചു അവർക്കു തന്നെ തിരിച്ചു കൊടുത്തു new ബലെനോ ബുക്ക് ചെയ്തു അവസാന നിമിഷം 2023 brezza zxi+ എടുത്തു
      15 km മൈലേജ് കിട്ടുന്നുണ്ട് 6200 km ആയി ഇടക്ക് ഞാൻ മോളോട് പറയും വീണ്ടും നമ്മൾ ബലേനോ എടുത്തിരുന്നുവെങ്കിൽ അബദ്ധം ആയേനെ എന്ന്

  • @user-kw8pr8ps6u
    @user-kw8pr8ps6u Před rokem +10

    I owned a Vitara Brea Auto just before this one. It is 4speed AT but I am happy it has enough power and has 15 To16 Kmpl.

    • @AkhilKaronnon
      @AkhilKaronnon  Před rokem +1

      Alright. With this new model, it's 6 speed AT now. You’ll get over 17 kmpl on highways and around 13 kmpl on traffic

  • @user-bm6ig5pe4j
    @user-bm6ig5pe4j Před rokem +10

    നല്ല രീതിയിൽ എല്ലാം വിശദമായി അവതരിപ്പിച്ചു. .waiting for your next video❤

    • @anoopma6333
      @anoopma6333 Před rokem +2

      ഹൈബ്രിഡ് ഒഴിവാക്കിയിട്ട് പത്തു പൈസ കുറക്കാത്ത ടീമാണ് ആരും ചെന്ന് ചാsല്ലെ

  • @muhammedhaneefa2894
    @muhammedhaneefa2894 Před rokem +3

    ഞാനും പുതിയ വണ്ടി എടുക്കാൻ സർവ്വേ തുടങ്ങീട്ട് ഒരു വർഷത്തോളമായി ഇപ്പോൾ ഉപയോഗിക്കുന്നത് ഒരു featuresum ഇല്ലാത്ത tayotta liva ആണ്, നല്ല enginum, gearboxum ഉള്ള വണ്ടി അത് മാറ്റി ഒരു automatic കാർ എടുക്കാൻ മോഹം, പലരും പറയുന്നു liva മാറ്റാണ്ടാണ് ആകെ കൺഫ്യൂഷൻ, എല്ലാ വണ്ടിയുടെ റിവ്യൂസും, ബ്ലോഗ്‌സും കാണാറുണ്ട്. ബ്രോയുടെ reviews വളരെ ഉപകാരമായിരുന്നു

    • @AkhilKaronnon
      @AkhilKaronnon  Před rokem +1

      Happy to hear that brother. Have a detailed look in to all possible options before scaling down to your choice. Advance congrats on your new car❤

    • @sugathangopinathan9411
      @sugathangopinathan9411 Před rokem +1

      ലിവ ഡീസൽ നല്ല വണ്ടി തന്നെ

  • @twinsconcepts4678
    @twinsconcepts4678 Před rokem +7

    Njangalude Family le First Car um New Brezza ZXI MT aahnu
    Fully Satisfied aahnu Vandi❤️‍🔥❤️‍🔥

    • @user-rh5vj5md3u
      @user-rh5vj5md3u Před rokem +2

      Mileage ethra kittunnind?

    • @twinsconcepts4678
      @twinsconcepts4678 Před rokem +3

      @@user-rh5vj5md3u 10,12,13 Okke City il kittullu ivide full valavum Thirivum ithile koode max 3rd Gear ...Pinne Petrol Adichitt Reset Cheyth Highway il koode polumbol 19 okke Kittiyittund
      Vandi eduthitt 2 Month Aakunnathe ullu 1st Service Kazhinjitte ullu
      2600 km aayathe ullu

    • @user-rh5vj5md3u
      @user-rh5vj5md3u Před rokem +2

      Ok, Thank you

    • @twinsconcepts4678
      @twinsconcepts4678 Před rokem +1

      Welcome😌

    • @AkhilKaronnon
      @AkhilKaronnon  Před rokem +1

      @@twinsconcepts4678 Very happy to hear that. Have fun with your car❤

  • @shamsurvveliankode5440
    @shamsurvveliankode5440 Před rokem +3

    ഞാൻ വാഗൻ ആർ കൊടുത്തു ബ്റെസ്സ zxi എടുത്ത് 2023 ഫെബ്രുവരി മാഗ്മ ഗ്റെ കളർ ഫുൾ സാറ്റിസ്ഫൈഡ്. mileage ഇനിയും കൂടാനുണ്ട്.രണ്ടാമത്തെ സർവീസിന് ശേഷം മൈലേജ് ഇനിയും കൂടുമെന്ന് പറയുന്നു.

  • @proefootballer
    @proefootballer Před rokem +5

    Entelum same zxi pakshe MT aan, maximum 14kmpl mileage kittum bangalore cityil. Interior pettenn scratch varunna type hard plastic aan, especially dashboard. Vandi smooth aan, njan ippo thanne 5 months kond 5k km oodi. Kodaikanal, wayanad pole ulla hill stationsil okke poyi smooth aayirunnu trips ellam. Engine nalla silent aan, clutch athra hard alla. Pinne roadil car race nadathunnavarkk pattilla, ennalum njan easily 160kmph speed vare okke keriyittund mysore bangalore highwayil. Nalla stability und highspeedilum. Suspension orupad hardum alla softum alla oru medium level. 2000RPM set cheyth oodicha nalla mileage kittum

    • @AkhilKaronnon
      @AkhilKaronnon  Před rokem +2

      Well said brother.. Yes its not for those who race in roads. But its a gem who peaceful drivers👍❤️

  • @happykeshu5775
    @happykeshu5775 Před rokem +15

    New brezza is amazing 🎉❤

  • @ajumarkosepadickal4570
    @ajumarkosepadickal4570 Před 7 měsíci +7

    നല്ല അവതരണം. ഞാനും Almost Breeza യിലേക്ക് എത്തുന്നു.❤

  • @diljithtinku
    @diljithtinku Před rokem +6

    സഹോ വീഡിയോ നന്നായിട്ടുണ്ട് ❤️
    നിങ്ങളുടെ സെലക്ഷൻ മോശമായിട്ടില്ല. 👍🏻
    ഏറെക്കുറെ ഞാനും ഇതുപോലൊക്കെ തന്നെയാ വണ്ടി എടുത്തത്. 10 to 12 ബഡ്ജറ്റ് നോക്കി നോക്കി അവസാനം 16.41 എത്തി 😬 bro പറഞ്ഞപോലെ VW Taigun ടെസ്റ്റ്‌ ഡ്രൈവ് ചെയ്തപ്പോ പിന്നെ ബാക്കിയെല്ലാം മാറ്റിവെച്ചു. Almost ആ സെജ്‍മെന്റിലുള്ള വണ്ടികളെല്ലാം ഞാൻ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ടുണ്ട്. But Taigun ഓടിച്ചപ്പോ തീരുമാനമായി. ഇപ്പോൾ 1 ltr Highline MT 2 മാസമായി ഓടിക്കുന്നു. എന്റെ സ്ഥലം തലശ്ശേരിയാണ് എന്നെങ്കിലും നേരിട്ട് കാണാം എന്ന് വിചാരിക്കുന്നു. Anyway thank you for the good video ❤

  • @vinod5273
    @vinod5273 Před rokem +6

    Hii.. Bro.. ഞാനും zxi use ചെയ്യുന്നത്...3500km ഓടിച്ചു.... But എനിക്കും alloy ഇഷ്ടപ്പെട്ടില്ല....... നിങ്ങൾക്ക് 24 km മൈലേജ് കിട്ടുന്നുണ്ടോ????....

  • @billdosam8476
    @billdosam8476 Před rokem +9

    Brezza വാങ്ങി ഒരു കൊല്ലം ഉപയോഗിച്ച്. Long journey പോകുമ്പോൾ, ഛർദി brezza ക്ക് പ്രശ്നം ആണ്. ഇപ്പോഴും ford figo titanium

    • @AkhilKaronnon
      @AkhilKaronnon  Před rokem +2

      Figo is a gem. And.. I felt vomiting is subjective.. Chilark child candy prasnam ayirikum😅

    • @sumaashokan
      @sumaashokan Před rokem +1

      Comparatively motion sickness brezza lu kuravaanu..as per my experience

  • @tharapunnoose2021
    @tharapunnoose2021 Před rokem +5

    My dream car Brezza Automatic blue colour VXI 🙏🙏🙏🙏🙏🙏....❤❤❤❤...

  • @VinuJose2008
    @VinuJose2008 Před 7 měsíci +2

    Chettaa edinte front parking sensor maruthiyil ninnu thanne accessory ayittu kettiyadano?
    Adinte output evideya kanikunne?

  • @syamd3619
    @syamd3619 Před rokem +8

    സ്മാർട്ട്‌ ഹൈബ്രിഡ് എടുത്തു കളഞ്ഞപ്പോൾ വില കുറക്കേണ്ടതായിരുന്നു

  • @canyouvish
    @canyouvish Před 2 měsíci +2

    similar story bro...started with a budget of 11-12 lakhs in mind...i20 IVT il thudangi...oru light vandi feel ayirinnu...gave no special vibes...pinne Altroz DCA odichu nokki...drivability was much much better...serikkum ishtappettu and was almost gonna book it but some friends scared me by sharing user sotries of DCA gearbox malfunctioning...njan vandi vanganath oru long term thing use inu aanu...10-15 years okke use cheyyan...so reliability issue kettathu kond kurach sankadathode thanne Altroz inodu bye paranju...
    then tried Honda Amaze...seemed like a reliable car...but somehow the idea of a sedan didn't spark joy...
    after that as you said started considering one segment above to compact SUVs. Started with Venue...liked the look...but DCT overheating issue in city traffic was a concern...and the mileage issue that you mentioned...Nissan Magnite seemed a great choice on paper...CVT transmission...feature loaded...however, read some reliability issues on online forums...by chance met a Magnite owner and asked his experience...and he said he wouldn't recommend...so that was the end of Magnite/Kiger
    Didn't consider Sonet as it is also in DCT. Nexon is a good pick but it either comes in AMT (jerky) or DCA (same issue as of Altroz). Didn't want to go with Mahindra...
    Then there is Brezza! Liked the look of it. Also, a friend had recommended the car. Took a test drive, and was slighlty overwhelmed...as I have only driven compct hatchbacks till then...but the Torque Converter transmission felt very smooth
    After a lot of deliberations, have finally booked Brezza ZXI AT variant. (decided against VXI for rear wiper, sunroof, keyless entry and alloy wheel). Will miss some features like 360 camera...but paying another 1.7 lakhs for it seemed too much...waiting...

    • @dil_se_re_
      @dil_se_re_ Před měsícem

      👍

    • @cge0929
      @cge0929 Před 23 dny +1

      I saw your comment in some other video. I'm also edging towards a Brezza AT Zxi

    • @canyouvish
      @canyouvish Před 23 dny

      @@cge0929 should be a good, headache free choice bro...btw we finally ended up choosing ZXi Plus...my parking skills are not great so 360 will be a boon

    • @canyouvish
      @canyouvish Před 5 dny

      @@cge0929 have you decided?

  • @manmaxmax5914
    @manmaxmax5914 Před 11 měsíci +3

    Video Reccord Chaiunna Car XUV 700 Analooo... Njan ippol yentay Old (2017 Model) Brezza Exchange Chaithu XUV 700 Yeduthu...Brezza Adipoli Car AAnu. Yenikku Millege 25 kitti Njan Hyderabad poyappol..

  • @user-kp8in5zl5o
    @user-kp8in5zl5o Před rokem +5

    Why EV was not considered?
    Can you do a comparison with EV

    • @AkhilKaronnon
      @AkhilKaronnon  Před rokem +1

      I believe evs can be looked at if you have another petrol/diesel option at home..
      I’ll do a detailed video on that👍

  • @nimaltt7423
    @nimaltt7423 Před 3 měsíci +1

    ഈ വീഡിയോ കാണാൻ ഞാൻ ലേറ്റ് ആയെങ്കിലും bro അവതരിപ്പിച്ചത് nice ആയിട്ടുണ്ട് സിനിമ കണ്ട ഫീൽ ❤

  • @rakeshbabuvs
    @rakeshbabuvs Před rokem +7

    ഒരു സിനിമ കണ്ടു ഇറങ്ങിയ ഫീൽ ബ്രോ 😅 99% എന്റെ എക്സ്പീരിയൻസ് വീഡിയോ ആക്കിയ പോലെ ഉണ്ട് except that vomiting story😂 coming from Figo disel to Brezza Red and Back ZXI AT ❤

  • @crickytalky1476
    @crickytalky1476 Před rokem +12

    Thanks bro for your honest openion👍. Please come back with your experience with new brezza

  • @jaikrishna3408
    @jaikrishna3408 Před rokem +4

    Good Presentation, I am having New Brezza 2023 model

  • @NoushadAli-rl2ls
    @NoushadAli-rl2ls Před 9 měsíci +1

    ഞാൻ ഒരു ബ്രസാ vxi ബുക്ക് ചെയ്തിരുന്നു അതിനുശേഷം ആ ണറിഞ്ഞത് ഇപ്പോൾ വരുന്ന വണ്ടിയിൽ ഹൈബ്രിഡ് സിസ്റ്റം ഇല്ല എന്ന് ബുക്കിംഗ് ക്യാൻസൽ ചെയ്യണമോ വേണ്ടയോ എന്ന് കൺഫ്യൂഷനിൽ ആയിരുന്നു അപ്പോഴാണ് zxi 2022 hybrid second hand വണ്ടി കിട്ടിയത് ഞാൻ അത് എടുത്തു vxi റേറ്റിൽ zxiകിട്ടി

  • @Basith8199
    @Basith8199 Před rokem +4

    ഞാനും 3 മാസം മുൻപേ എടുത്തു.... വണ്ടി പൊളിയാണ്.... Good എക്സ്പീരിയൻസ്

  • @Gospel1ization
    @Gospel1ization Před rokem +6

    Why didn't you consider kia sonet diesel automatic...Better mileage,better power than the petrol..

    • @AkhilKaronnon
      @AkhilKaronnon  Před rokem +2

      Few of us had motion sickness in Sonect when we did a test drive. Thats why I let it go

  • @rohithpk7421
    @rohithpk7421 Před rokem +4

    Smart /mild hybrid aano...❓
    Millege❓

    • @AkhilKaronnon
      @AkhilKaronnon  Před rokem

      Yes. AT ipozhum smart hybrid aanu. I’m getting an average milege of 16 kmpl

  • @rahilrahi6132
    @rahilrahi6132 Před rokem +6

    My dream car
    Sonet design,toyota engine,suzuki milege,scoda power,😊😂

  • @user-en5mg1pf3d
    @user-en5mg1pf3d Před rokem +7

    Just finished watching the complete vedio. Very nice presentation.👍

  • @rafipookatil5711
    @rafipookatil5711 Před rokem +10

    Nissan Magnet is a gem of that price range ..with 4star in crash test ..but most underrated vehicle in Indian market ..now they are recently announced to launch three more cars which is included Ev segment in market very shortly..!

    • @AkhilKaronnon
      @AkhilKaronnon  Před rokem

      Fingers crossed to see those new arrivals on the wheels✌️

    • @jeffery2211
      @jeffery2211 Před rokem

      They need to have more service centre's even though the showrooms are less

    • @eyememyself6307
      @eyememyself6307 Před rokem +2

      Yes true.... It's a wonderful car offering.. But we will use lemoanide always than lemon..

  • @alanjoseph5442
    @alanjoseph5442 Před rokem +4

    8 month old ayi ...vxi.....milage our 16.4 oke Kitand... Plastic quality mosham anu... scratch avand pettanu

    • @AkhilKaronnon
      @AkhilKaronnon  Před rokem +1

      Hey brother. Thanks for your say. I agree with you. Plastic quality could have been a little bit more better. Enjoy your brezza👍❤️

  • @rajkudu
    @rajkudu Před 22 dny

    Hi.. whats the mileage now you are getting in city & highway?

  • @simplyvlogs202
    @simplyvlogs202 Před 3 měsíci +1

    Brezza - Evident body roll,spongy braking, lag engine, rear seat only for two adults, bad steering feedback are negatives

  • @vineeshvm9948
    @vineeshvm9948 Před rokem +5

    Excellent way of presentation bro.. Keep it up❤

  • @smilodont5013
    @smilodont5013 Před rokem +5

    Bro your cas has zxi alloy wheel and zxi+ like auto dimming mirror , I am confused

    • @AkhilKaronnon
      @AkhilKaronnon  Před rokem

      Its ZXI bro. The mirror is not auto dimming. We have to do it manually

  • @subhan8104
    @subhan8104 Před rokem +3

    Hi bro, have been looking for a compact suv with a budget of around 12 lakhs. Which is the better option, venue s(o) 1.2 petrol or brezza Vxi or Sonet Htk+ ??

    • @AkhilKaronnon
      @AkhilKaronnon  Před rokem +1

      I would say to extensively testdrive all the three options.
      For me I opted out Venue petrol because of its low fuel efficiency. Then Sonet was in consideration. Eventually when I did test drive of Brezza AT it outplayed all other options

  • @sugeshchellath
    @sugeshchellath Před rokem +6

    Xuv300 enthukondu vangiyilla bro

    • @AkhilKaronnon
      @AkhilKaronnon  Před rokem

      It's a good option. No don't.. But I wasn't a fan of that design

  • @jomigregory7253
    @jomigregory7253 Před měsícem +1

    18:40 : GTX+ of Sonet has fullblack interiors -seats, roof,side etc. So this adds to claustrophobia. May be this caused the vomiting .
    Nice video , BTW .
    I'm also looking for C-SUV. Leaning towards Sonet 😛 , with brown seats and light color interiors

  • @outboxfpv4360
    @outboxfpv4360 Před 11 měsíci +3

    Super review Milege pls? 2 of my friends told they are geting only 12-13 not much hearvy traffic

  • @sanalr7021
    @sanalr7021 Před rokem +4

    Am also s Brezza dual tone owner with CNG

  • @ravikumar.r.ravikumar7315

    Good explanation 👍
    I have booked brezza zxi Black
    Waiting💕❤

  • @user-kp8in5zl5o
    @user-kp8in5zl5o Před rokem +5

    Very Nice video👍
    Expecting more videos with experience sharing 👍

  • @jaymohan1047
    @jaymohan1047 Před rokem +5

    Fronx consider cheythille ?

    • @AkhilKaronnon
      @AkhilKaronnon  Před rokem +1

      I needed bigger boot space and back seat bro

  • @user-rh5vj5md3u
    @user-rh5vj5md3u Před rokem +3

    Total ethra service kazhinju?
    Service experience onn share cheyyaavo?

  • @shamsutt5465
    @shamsutt5465 Před rokem +7

    Hyundai VENUE എടുക്കാത്തതിന് ഒരുപാട് നന്ദി.. ❤

    • @AkhilKaronnon
      @AkhilKaronnon  Před rokem

      😂

    • @aneeshthomas5740
      @aneeshthomas5740 Před rokem

      Veneu sx disel 110bhp 250 nm torque amazing

    • @praseet1
      @praseet1 Před 5 měsíci

      Bro paranja ee motion sickness all hyundai and Kia cars und enanu enike feel cheythe… I drove the fronx and it was brilliant in terms of suspension, I think Maruti has the basics right.. ale?

  • @happykeshu5775
    @happykeshu5775 Před rokem +4

    Good video presentation. Need more videos related to brezza. Please come up with any demerits you found.. service standards and cost

    • @AkhilKaronnon
      @AkhilKaronnon  Před rokem +1

      Will share an experience video soon. Thank you❤

  • @josemenachery4482
    @josemenachery4482 Před rokem +4

    But it is underpowerd and cheap interior meterial.Bumber is lighter than chicken feather.

    • @AVD7
      @AVD7 Před rokem +2

      Lighter than chicken feather 😂 hater spotted grow up man

  • @sadik8849
    @sadik8849 Před rokem +3

    അപ്പോൾ Urban cruiser നോക്കിയില്ല അതല്ലേ ഒന്നുംകൂടെ നന്നായിരുന്നത്..?

    • @AkhilKaronnon
      @AkhilKaronnon  Před rokem +1

      There is no Toyota ver for 2022 model brezza. Urban Cruiser ipozhum old brezza equivalent aanu😅

  • @pranavmm9205
    @pranavmm9205 Před rokem +4

    Enikum black alloy ishtamalla..silver or dual colour is better. 2020 brezza 30k km completed.

  • @arun11sivaram
    @arun11sivaram Před 4 měsíci +1

    In terms of service Maruti is the best and Kvr cars is the best service provider in north Kerala

  • @pershiakaran
    @pershiakaran Před rokem +6

    ഇപ്പോൾ നല്ല നല്ല ബ്രാൻഡുകൾ ഉണ്ടാകുമ്പോൾ ആരെങ്കിലും പുളിങ്ങ തോട് എടുക്കുമോ

  • @AbyVarghese-zq1dd
    @AbyVarghese-zq1dd Před 16 dny

    നോൺ ഹൈബ്രിഡ് എത്ര മൈലേജ് ഉണ്ട് സിറ്റി ഓർ ഹൈവേ

  • @arunsk-en6hb
    @arunsk-en6hb Před 3 měsíci +1

    Mileage ethre kittunnundu

  • @CallmeSJK
    @CallmeSJK Před rokem +11

    I don’t know who advised you regarding considering the next segment car based on the budget ! That’s a very bad financial decision. Yes, in a consumerist state like Kerala, besides a house, cars are a matter of pride and self esteem. However, beyond that coming to the financial decision, hope you are already aware that cars are depreciating assets(other than maybe Toyota), a loan will set you back in a debt spiral. Yearly maintenance coupled with fuel costs are only additional burdens especially coming to next segment cars. Larger cars come with heavier insurance and taxes. Yes, space is a major consideration for an Indian family, but for a small family like yours I don’t know if that was really a major decision parameter. Other than that if you have the budget always go for the bigger car, but if you don’t have, a big NO. B/w in early late 2020/early 2021 I too zeroed in on Tata punch, Brezza, XUV 300 and booked Nissan Magnite finally. But, as destiny would have it there was delay in car delivery and I finally bought the Skoda rapid putting some additional money. I had the financial flexibility since I am single but would have never considered the next segment if I had the budget constraint. In short, carsinte karyathil budget constraint undenkil never exceed the budget from a financial perspective! That extra money could be used for many other useful purposes…

    • @breezytitan
      @breezytitan Před rokem +2

      wow ,wonderful well said Jiddu Krishnan, i dont know why people put their head in to heavier financial trap for a next segment or some connectivity you never use, as you said in kerala cars are not just a medium of transportation ,its a matter of show off too for some people, for some they even dont know what car to buy from their hard earned money ,directly goes to some one else wish other than your dream car,its like when they approach people normally push them to buy next segment with some extra money, and this will make the rest of your life in debt spiral.

    • @CallmeSJK
      @CallmeSJK Před rokem +2

      @@breezytitan . We all fall for the initial illusory superficial things till the deeper truth bites us ! It’s a hard truth even the so called fully educated mallus fall for …entha cheyya… 🙂…

    • @AkhilKaronnon
      @AkhilKaronnon  Před rokem +3

      Thank you for engaging in this discussion. I find merit in both perspectives.
      Considering all available options before making a decision holds significant value. For instance, when you're prepared to invest around 10L in a car, it's always better to explore what the 11-12L range offers.
      Beyond mere status and display, an automobile becomes a long-term companion. It's a choice that will likely endure for years. Therefore, it's wise to select thoughtfully, even if the price difference is a modest 2L.
      Ultimately, investing slightly more for a vehicle that sustains your enthusiasm over the years is a prudent approach and it ensures that you won't find yourself contemplating a second choice just a year or two down the line.
      Again thanks for your time here👍❤

    • @CallmeSJK
      @CallmeSJK Před rokem +2

      @@AkhilKaronnon . It all depends on the buyer. That’s why I said , if you have the budget always go for it, but if you don’t, the long term companionship can soon turn into not such a honeymoon experience. Spending 2 L extra on a 10 L car is 20%, which is pretty high for a middle class buyer if you consider the loan amount and the monthly debt outgo. A holistic experience can be garnered if you can find contentment with what you have. Unfortunately our minds always seek the next best thing and if wisdom is the ingredient in decision making , one would never go for the feel good factors. Regrets and pride all fall in the mind trapped by conditioned factors of culture and pattern thinking. If you buy a 11-12 lakh range car, your mind would be fixated on the next 15 L car and when you buy a 15 L car, the mind will be fixated on the next 20 L car and the regression is never ending ! Anyway as an owner it’s entirely your prerogative my friend but I was only questioning that adviser of yours which is by no means a wise decision from a financial stand point for a middle class buyer. You have used two good words Wisdom and Prudence. That’s what I would like to stress upon again. For an upper class buyer, the tables shift and such questions don’t arise. Thanks for lending me space to voice my opinion. B/w great video content and good work. Keep it up..👍🙂

    • @CallmeSJK
      @CallmeSJK Před rokem +1

      @@AkhilKaronnon . Finally, let me put the things in perspective which can make it clearer. A 10 L loan at 10% interest rate for 5 years will leave you paying around 21k as monthly payment. Now if the loan amount is increased to 12 L ,the monthly payment goes up to 25k ie a clear 4K increase in payment. For a middle class buyer, that could be the his/her monthly grocery budget. Now, if you say that experience in car is more important that food on the table, well how much prudence/wise can that sound? For an extreme car enthusiast those things wouldn’t matter and I am guessing you are not one since one wouldn’t buy a Brezza ! The law of diminishing marginal utility would be seen with every experience and two to three years down the lane, we must re-engage this conversation to see whether that decision was prudent. I am stopping it here and pardon me for the long comments. Take care. Happy onam 🙂

  • @jackfruit1657
    @jackfruit1657 Před 14 dny

    കണ്ണൂരിൽ എവിടെ നിന്നു brezza വാങ്ങുന്നതാണ് നല്ലത്?

  • @arunsam62
    @arunsam62 Před 11 měsíci +3

    Ford figo steering tight aanenn aarum kekknda , figo de steering hydraulic aanu best feedback olla steering aanu

    • @AkhilKaronnon
      @AkhilKaronnon  Před 11 měsíci

      Hydroulic ayathukondanu brother tight avunath. You will get good feedback in a hydroulic steering. But its harder compared to electric steering wheels. Electric ateerings are easy to use but lacking feedback

    • @arunsam62
      @arunsam62 Před 11 měsíci +1

      @@AkhilKaronnon feedback illathe steering nthinanu, running il hydraulic nalla smooth aanu ente frnd nte Swift accident aakan Karanam maruti de panna steering feedback kondaanu, epozhum drive il nalla fun tharunna steering hydraulic aanu ..

  • @venugopalmarar4406
    @venugopalmarar4406 Před 11 měsíci +4

    Nexon നോക്കിയില്ലേ

  • @unnichan8653
    @unnichan8653 Před 8 měsíci +4

    Hill il lag indo

    • @AkhilKaronnon
      @AkhilKaronnon  Před 8 měsíci

      Hill il prathyekich lag onnum feel cheythitila

  • @vipingopal9696
    @vipingopal9696 Před 8 měsíci +2

    Playback speed 1.5x ഇട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത്, അപ്പോ കറക്ടായി.. അത്രക്ക് lag ആണ് സംസാരം.

    • @AkhilKaronnon
      @AkhilKaronnon  Před 8 měsíci +2

      I know. Sorry for that brother. It was my first attempt towards creating a youtube content. I believe I have fixed that problem in my later videos. Thanks for your say👍

  • @user-rh5vj5md3u
    @user-rh5vj5md3u Před rokem +3

    Subscribed and waiting for next brezza vedio 😍

  • @user-en5mg1pf3d
    @user-en5mg1pf3d Před rokem +4

    Nice vedio👍
    Please do Experience sharing vedio also

  • @mohammednasim6815
    @mohammednasim6815 Před rokem +6

    personally i love black alloys

    • @AkhilKaronnon
      @AkhilKaronnon  Před rokem

      Yeah.. With some body colors like dark blue, it looks good. But with this sizzling red it doesn't look that good

    • @mohammednasim6815
      @mohammednasim6815 Před rokem

      @@AkhilKaronnon bro mileage mid ilu kaanikunna pole 20okke kitunundo?njan bro de same avastha aayirunnu.orupaadu car nokki.diesel aayirunnu koodathal interest.because of the torquii engine and efficiency.but new engines okke dpf issues undaayath kondu drop cheytu.new brezza njan nokkiyaayirunnu.eniku ishtapettu.but fuel effiency kuravaayirikum ennu vijaarichu athu drop cheytu.pakaram used low km diesel brezza vaangi.almost diesel brezza de annathe new car vaangikunna price almost vannu because of the resale value and maruthi diesel nalla demand um und.pinnee sonet um venue creta onnum nokilla.because safety ath moshamaan.minimum 4star rating venam ennu undaayirunnu.brezza having 4star rating.mileage avg mid-lu kaanikunath 18-20aan

  • @jeffery2211
    @jeffery2211 Před rokem +5

    Orvm is major draw back. Blinds the right side view on bends as the driver door window is small and this mirror cluster is huge that blocks the view. All others are fine as good as other Maruti cars. It gives a huge vehicle feel when you are inside.

    • @AkhilKaronnon
      @AkhilKaronnon  Před rokem

      Up to an extent I too had the same issue. But I believe it's a common problem in this segment.

  • @sibujoseph6759
    @sibujoseph6759 Před rokem +4

    Milage city and haiway ethra kittunundu

    • @AkhilKaronnon
      @AkhilKaronnon  Před rokem

      In city its around 13-14. You’ll easly get around 20 in highways

    • @456654123321able
      @456654123321able Před rokem +1

      New model smart hybrid ഇല്ല

  • @adishmuhammed4767
    @adishmuhammed4767 Před rokem +2

    venue s or brezza vxi which is better bro?

    • @AkhilKaronnon
      @AkhilKaronnon  Před rokem

      I considered Venue before Brezza, It’s a well built car but as always mileage for Hyundai petrol engine was the only problem

  • @shavlogs6441
    @shavlogs6441 Před rokem +3

    Automaticil milaege ethra kittunund

    • @AkhilKaronnon
      @AkhilKaronnon  Před rokem +1

      In city its 13-14. But I got over 20 in bangalore-kannur trip

  • @user-rh5vj5md3u
    @user-rh5vj5md3u Před rokem +4

    Driving experience enganeyund?

  • @muneerabubakar4728
    @muneerabubakar4728 Před rokem +4

    Ente cousin breeza eduthu ottum happy alla vilakkanusarich quality illa look base valare mosham edineyokkeyo copy asicha pole

    • @AkhilKaronnon
      @AkhilKaronnon  Před rokem

      Yes.. it depends. Korchoke improvements enikum suggest cheyan und. But overall I’m a happy customer👍

  • @TheSurjith
    @TheSurjith Před rokem +5

    😊good information 😊

  • @jijoaj5579
    @jijoaj5579 Před rokem +6

    Why nexon not concidered?

    • @AkhilKaronnon
      @AkhilKaronnon  Před rokem

      I could have considered that. For some reason it was not in my list. I’m not a fan of it's design as well

  • @kana228
    @kana228 Před 6 měsíci +1

    👍👍 ഞാൻ തിരഞ്ഞു കൊണ്ട് നടന്ന വീഡിയോ

  • @arjun.harikumar
    @arjun.harikumar Před 11 měsíci +3

    How is the night visibility of headlights during night ?

    • @AkhilKaronnon
      @AkhilKaronnon  Před 11 měsíci +2

      It’s throwing adequate light. Didn’t face any problem with lights so far. Its just right. No need to worry about that

    • @dennygeorge8246
      @dennygeorge8246 Před 11 měsíci +3

      Very poor I have Lxi

    • @AkhilKaronnon
      @AkhilKaronnon  Před 11 měsíci +1

      @@dennygeorge8246Ok.. I think LXI has a different set of head lamps

    • @arjun.harikumar
      @arjun.harikumar Před 11 měsíci +1

      @dennygeorge8246 maybe the headlamp set is different to what is there in zxi/+

    • @Manavan71
      @Manavan71 Před 11 měsíci

      ശോകം ....

  • @tonyjoseph0125
    @tonyjoseph0125 Před rokem +3

    Bro, why you opted Brezza, why not Grand Vitara. Onnu parayamo.. please reply.

    • @AkhilKaronnon
      @AkhilKaronnon  Před rokem

      Grand vitara automatic was out of my budget bro.. Plus, I always felt brezza is the best build from MS, even after grand vitara launch👍

    • @tonyjoseph0125
      @tonyjoseph0125 Před rokem

      @@AkhilKaronnon thanks for your response bro. Yeah, that make sense.

    • @josemenachery4482
      @josemenachery4482 Před rokem

      No,Grand Vittara is nothing but with same engine of Brezza Maki g it more lazy performance with higher Kerb weight and air friction.

  • @navaneethvenugopal5951
    @navaneethvenugopal5951 Před rokem +5

    Wow..wat a channel❤❤

  • @Ak47akz
    @Ak47akz Před rokem +4

    2:15 where is this location

  • @jeezayacob911
    @jeezayacob911 Před rokem +5

    Onnum alojikathe brezza book cheiyth😂😹

  • @sugeshchellath
    @sugeshchellath Před rokem +3

    Why xuv300 not considered?

    • @AkhilKaronnon
      @AkhilKaronnon  Před rokem +1

      I wasn't a fan of that design + boot space issue

  • @paulthomas4088
    @paulthomas4088 Před rokem +3

    Maruthi claiming 17-20 kilometres..realistically some customers are saying 13 only..what is real mileage?

    • @AkhilKaronnon
      @AkhilKaronnon  Před rokem

      I have been receiving over 18kmpl in highways. In traffic you can expect around 14

    • @paulthomas4088
      @paulthomas4088 Před rokem

      ​​@@AkhilKaronnonBrother...I researching around for more than 6 months..I was already made up my mind to buy brezza new edition...lot of people said it is giving only 12 ..so i changed my mind started to research about sonet and fronx...sonet ia not that comfortable even though it is feature loade..fronx is not a sub compact suv as i qm looking for sub suv...still i am almost decide d to buy fronx rihht now...i really like brezza ...please tell me can i take your advice and buy brezza as i need atleat 16- 18 mileage my i 10 2010 is giving only 10-12...i waiting for you reply..can i buy brezza without hesitation in mileage pov...recently brezza removed smart hybrid from normal gear shift vehicles..so how it will impact milegae...pls do share if you have any infi

    • @alanjoseph5442
      @alanjoseph5442 Před rokem +1

      Maruti brezza stoped mild hybrid technology....they claimed 17 km in ari certification.....in day-to-day u will get between 13-15

    • @alanjoseph5442
      @alanjoseph5442 Před rokem +1

      Front will available two engine operation 1.2 naturally aspirated engine and 1 liter turbocharger engine both they claimed 21.km u will get avg around 16-17 in city

    • @mhrf56
      @mhrf56 Před 11 měsíci

      12

  • @ArunRoy-wi4bj
    @ArunRoy-wi4bj Před 6 měsíci +1

    പക്ഷെ നിങ്ങൾ വിട്ടു കളഞ്ഞ ആ മൊതല് ടാറ്റാ പഞ്ച് ഉണ്ടല്ലോ സൂപ്പർ ആണ്

    • @AkhilKaronnon
      @AkhilKaronnon  Před 6 měsíci +1

      Puthiya punch super aanu. Pazhayath athra pora ennu thanne aanu ipozhum ente abhiprayam

  • @mkjvd
    @mkjvd Před rokem +4

    Good presentation continue on such videos

  • @shahidsha5977
    @shahidsha5977 Před rokem +4

    Ethra milege kittunnund bro?

    • @AkhilKaronnon
      @AkhilKaronnon  Před rokem

      Bangalore to kannur 22 kittiyitund. Citiyil around 13-14 kitunund

    • @dil_se_re_
      @dil_se_re_ Před rokem

      Is that due to express Highway?

  • @noyelgeorge999
    @noyelgeorge999 Před 2 měsíci +1

    Kia sonet odichunokiyarunno

  • @BMNAZEEB72
    @BMNAZEEB72 Před měsícem +1

    Thanks.. 🎉🎉

  • @jiffinukranraphy3678
    @jiffinukranraphy3678 Před rokem +5

    Good choice mate

  • @rahilrahi6132
    @rahilrahi6132 Před rokem +5

    Sonet design ❤

  • @ameermankuttukara3304
    @ameermankuttukara3304 Před rokem +5

    Good presentation

  • @Antony99880
    @Antony99880 Před rokem +5

    Subscribed only for another breeza videos

  • @kavungalkavungal8822
    @kavungalkavungal8822 Před rokem +3

    Brezza mileage,rate ഒന്നും പറഞ്ഞില്ല....????

  • @ashbinanil1829
    @ashbinanil1829 Před 3 měsíci +1

    Adipoli video bro ❤❤😊😊😊

  • @psg7233
    @psg7233 Před rokem +9

    ഒരു സിനിമക്ക് പോയത് പോലെ

  • @user-cp5mf7ck9j
    @user-cp5mf7ck9j Před rokem +5

    Bro on road price?

  • @breezytitan
    @breezytitan Před rokem +5

    ഇത് പലരുടെയും തെറ്റിദ്ധാരണയാണ് നമ്മൾ എടുക്കാൻ ഉദേശിക്കുന്നതിൻടെ തൊട്ട് മുകളില്‍ ഉള്ള മോഡൽ എടുക്കാൻ, കാശ് പോകുന്നത് നിങ്ങളുടെയും, സെഡാൻടെ കംഫർട് ഒരിക്കലും എസ്സ് യു വില്‍ കിട്ടില്ല, അത് പോലെ തന്നെ നിങ്ങള്‍ കഷ്ടപ്പെട്ട കാശ് കൊണ്ട്് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വേണം വാങ്ങാൻ, മറ്റൊരാളുടെ ഇഷ്ടാ വാഹനം അല്ല, sorry it's just my point of view

    • @venugopalmarar4406
      @venugopalmarar4406 Před 11 měsíci +1

      അറിയുന്നവരോട് എപ്പോഴും ചോദിക്കണം വണ്ടിയുടെ കാര്യത്തിൽ

    • @nobimathew9092
      @nobimathew9092 Před 11 měsíci +2

      Sedan നല്ല comfort ആണ്, അത് സത്യവും ആണ്....പക്ഷേ കുറഞ്ഞ ground clearance. ആയതുകൊണ്ട് അടി തട്ടും, കേരളത്തിലെ വഴി യാത്രാ ബുദ്ധിമുട്ട്‌ ആണ്...

  • @Youtubezzzzzzz
    @Youtubezzzzzzz Před rokem +8

    4 star rating

  • @vsadasivan7022
    @vsadasivan7022 Před 9 měsíci +2

    Brezza frontlook വളരേ മോശം, but rear look super.

  • @vimalrajpv1781
    @vimalrajpv1781 Před rokem +9

    Hi Bro....
    Your story behind selecting Brezza is similar to mine❤
    I've booked ZXi plus AT and waiting

    • @AkhilKaronnon
      @AkhilKaronnon  Před rokem +1

      Great!.. Good to hear that brother. Congrats on your new addition ❤

    • @user-rh5vj5md3u
      @user-rh5vj5md3u Před rokem +1

      It's same for me as well

  • @jayakrishnanjk2848
    @jayakrishnanjk2848 Před 11 měsíci +2

    Brezza 2023 model mileage 13.7 after 5000km😤

  • @vineethcmohan
    @vineethcmohan Před měsícem

    good genuine review 👍👍

  • @dhanarajv1845
    @dhanarajv1845 Před rokem +4

    Nexon wasn't mentioned at all :D

    • @AkhilKaronnon
      @AkhilKaronnon  Před rokem +2

      For some reason that was not in my list.. Not a fan of that design as well🙂

    • @thabsheerpk9706
      @thabsheerpk9706 Před 10 měsíci

      ​@@AkhilKaronnon So here u are talking about old nexon design what about new nexon??🙂

  • @nkshroopesh
    @nkshroopesh Před měsícem

    Well explained 👍

  • @radhakrishnant7626
    @radhakrishnant7626 Před rokem +3

    Good video👌. A small lag😊

    • @AkhilKaronnon
      @AkhilKaronnon  Před rokem

      I know. Sorry for that😊
      Will correct next time👍