♨മൾബറി ജ്യൂസ് : വീട്ടിലെ അയേണ് ടോണിക് .Tasty & Healthy Mulberry Juice in Malayalam . TopyPure

Sdílet
Vložit
  • čas přidán 31. 05. 2021
  • #MulberryJuice #TopyPure #BestCookingChannel
    രുചികരമായ മൾബറി ജ്യൂസ് എങ്ങനെ സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കാം ?
    നമ്മുടെ വേലിക്കരികിൽ നട്ടു വളര്ത്തുന്ന മൾബറി , ടേസ്റ്റി ആണ്, കൂടാതെ അയേണ് സമ്പുഷ്ട്ടമാണ്. ഇതു കൊണ്ടു തന്നെ വിളര്ച്ച മാറുന്നതിന് അത്യുത്തമം. മൾബറിജ്യൂസ് കുട്ടികൾ ഏറേ ഇഷ്ടപെടും .
    This video shows that , how to make fresh mulberry juice . Mulberry helps to treat diabetes and cholesterol levels and high blood pressure. Mulberry helps to reduce ringing in the ears and hair loss. Mulberry juice is a very good summer .
    Other Recipes :
    1. • ♨നല്ല ക്രിസ്പി ഏത്തക്ക...
    ബേക്കറിയിൽ പോവേണ്ട കായ വറുത്തത് അതിലും tasteൽ വീട്ടിൽ തന്നെ ഉണ്ടാക്കാം.നല്ല ക്രിസ്പി ആയി കായ വറുത്തത് തയ്യാറാക്കാം.
    2. • ♨Ulli Vada in Malayala...
    ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ നല്ല മൊരിഞ്ഞ ഉളളി വട ഉണ്ടാക്കിയാലോ.ഉള്ളി വട ഇങ്ങനെ ചെയ്തു നോക്കൂ വീട്ടിലുളളവർ വീണ്ടും വീണ്ടും ചോദിച്ച് വാങ്ങും.
    3. • ♨ഇഞ്ചിക്കറി സിമ്പിൾ ആയ...
    നമ്മൾ സദ്യയ്ക്ക് ഇഞ്ചിക്കറി കഴിക്കുപ്പോൾ അതേ പോലെ നമ്മുടെ വീട്ടിൽ ഉണ്ടാക്കണം എന്ന് ആലോചിച്ചിട്ടല്ലേ?.ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് സിപ്പിൾ ആയി ഇഞ്ചിക്കറി എങ്ങനെ വീട്ടിൽ പെട്ടെന്ന് ഉണ്ടാക്കാം എന്നാണ്. കണ്ടിട്ട് അഭിപ്രായം പറയാൻ മറക്കരുതേ.
    4. • ♨വയന ഇല അപ്പം. കുമ്പിള...
    ഇപ്പോൾ എല്ലായിടവും ചക്ക സുലഭമായി ലഭിക്കുന്ന സമയം ആണല്ലോ.നമ്മുടെ കുട്ടിക്കാലത്ത് നമ്മൾ കഴിച്ചിരുന്ന കുമ്പിളപ്പം നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ?.
    5. • ♨ അഗത്തിപ്പൂവ് തോരൻ Ag...
    ഇന്ന് കേരളത്തിൽ വളരെ വേഗം പ്രചാരത്തിൽ ആയിക്കൊണ്ടിരിക്കുന്ന ഒരു ചെടി ആണല്ലോ അഗത്തി ചീര.ഇതിൻറെ പൂവാണ് പ്രധാനമായി കറിവെക്കാൻ ഉപയോഗിക്കുന്നത്.ഒരു പ്രാവശ്യം എങ്കിലും കഴിച്ചിട്ട് ഉള്ളവർക്ക് അറിയാം ഇതിൻറെ ടേസ്റ്റ് എത്രത്തോളം ഉണ്ട് എന്ന്. ഈ വീഡിയോയിൽ നമ്മൾ പരിചയപ്പെടാൻ പോകുന്നത് അഗത്തിപ്പൂ വെച്ചിട്ടുള്ള ഒരു അടിപൊളി തോരൻ ആണ്.
    6. • ♨ ഇത് ഒന്നൊന്നര നാരങ്...
    ഈ വേനൽക്കാലത്ത് തണുത്ത ഒരു നാരങ്ങാവെള്ളം കുടിക്കാൻ ആഗ്രഹിക്കാത്തവരായിആരുണ്ട് ?. അത് കൂൾബാറിൽ കിട്ടുന്ന അതെ ടേസ്റ്റിൽ ആയാൽ അടിപൊളി അല്ലേ?. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് അങ്ങനെ ഉള്ള ഒരു നാരങ്ങ വെള്ളം ആണ്.
    7. • ♨ പനിക്കൂർക്ക ബജ്ജി I...
    ഈ മഴക്കാലത്ത് പനിക്കെതിരെ ഒരു കരുതൽ,കൂടെ നാലുമണി പലഹാരവും റെഡി.
    8. • ♨ചക്കപ്പഴവും തേങ്ങയും ...
    അതിഥികൾ വരുമ്പോൾ ചക്കപ്പഴം അതേപോലെ പറിച്ച് നൽകാതെ ഞൊടിയിടയിൽ ഒരു വിഭവം ഉണ്ടാക്കി അവരെ ഞെട്ടിപ്പിക്കണോ?
    9. • ♨കിടിലൻ രുചിയിൽ മിനുട...
    പല ജൂസ്കളും നമ്മൾ കഴിച്ചിട്ട് ഉണ്ടല്ലോ.എങ്കിൽ ഇപ്പോൾ ചാമ്പയ്ക്ക കൊണ്ട് വ്യത്യസ്ത രുചിയിൽ നിമിഷങ്ങൾക്കകം ഒരു കിടിലൻ ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ?.
    10. • ♨പീച്ചിങ്ങ പരിപ്പുകറി ...
    ഊണ് കഴിക്കാൻ പിച്ചിങ്ങയും പരിപ്പും ചേർത്ത് ഒരു കിടിലൻ ഒഴിച്ചുകറി.പിച്ചിങ്ങ ഇഷ്ടമല്ലാത്തവർ പോലും കഴിച്ച് പോകും.ഇത് ചോറിൻെറയും ചപ്പാത്തി യുടെയും കൂടെ കഴിക്കാം.
    11
    ഹോട്ടലുകളിലും ബേക്കറികളിലും കിട്ടുന്ന ഏത് വിഭവങ്ങളും നമ്മുടെ അടുക്കളയിൽ തന്നെ നമുക്ക് ഉണ്ടാക്കാം ... അതും മായം ചേരാത്ത, നല്ല വൃത്തിയുള്ള സാഹചര്യത്തിൽ, ഏറ്റവും രുചികരമായി, സർവ്വോപരി ഹെൽത്തിയായി. അതിനു വേണ്ടിയുള്ള ഒരു എളിയ ശ്രമത്തിലാണ് , ദയവായി കൂടെ ഉണ്ടാകണം
    Hope you all will enjoy this video.
    Please share your valuable feedback's through the comment box. Don't forget to Like, Share and Subscribe. Love you all :)
    *NOTE: ©This Recipe is developed and first published by TopyPure Ruby Special
    Ruby here, trying to achieve a best role model of my little daughter.
    I am a Holiday professional, my husband and I , own a company, in the name of ToursOnBoard , registered office in Cochin .
    www.ToursOnBoard.com
    / toursonboardofficial
    / toursonboardofficial
    g.page/ToursOnBoard/review
    Tour related enquiry : Contact : +91 8606088059 ( WhatsApp )
    *Disclaimer :
    The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box.
    The content published on this channel is our own creative work , protected under the copyright low and should not be used/reproduced in full or part from this video ,without TopyPure Ruby’s prior permission
    About : TopyPure Ruby is a CZcams Channel, Where you will find Delicious and most traditional recipes with the ingredients which are easily available in our places .Please share your concept about cooking and food with us , so that I can cook for you . Every video must touch your heart in one way or the other .
    PLEASE STAY CONNECTED
    » Android App : play.google.com/store/apps/de...
    » Instagram: / topypure
    » Facebook: / topypure
    » Twitter: / topypure
    » Pinterest: / topypure
    » Email: care@TopyPure.com
    » CZcams : / topypure
    » Mobile : +91 8606088059 ( WhatsApp )

Komentáře • 18