Pazham Thamizhppaattizhayum | Manichitrathazhu Movie Song | Mohanlal | Shobana | KJ Yesudas

Sdílet
Vložit
  • čas přidán 8. 09. 2024
  • Pazham Thamizhppaattizhayum | Manichitrathazhu Movie Song | Mohanlal | Shobana | KJ Yesudas
    Movie : Manichithrathaazhu
    Song : Pazham Thamizhppaattizhayum...
    Director : Fazil
    Lyrics : Bichu Thirumala
    Music : MG Radhakrishnan
    Singer : KJ Yesudas
    പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍
    പഴയൊരു തംബുരു തേങ്ങി
    മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ
    നിലവറമൈന മയങ്ങി
    സരസസുന്ദരീമണീ നീ
    അലസമായ് ഉറങ്ങിയോ
    കനവു നെയ്തൊരാത്മരാഗം
    മിഴികളില്‍ പൊലിഞ്ഞുവോ
    വിരലില്‍നിന്നും വഴുതിവീണോ
    വിരസമായൊരാദിതാളം [ പഴംതമിഴ് ]
    വിരഹഗാനം വിതുമ്പിനില്‍ക്കും
    വീണപോലും മൗനമായ് [ വിരഹഗാനം ]
    വിധുരയാമീ വീണപൂവിന്‍
    ഇതളറിഞ്ഞ നൊമ്പരം
    കന്മതിലും കാരിരുളും
    കണ്ടറിഞ്ഞ വിങ്ങലുകള്‍ [ പഴംതമിഴ് ]
    കുളിരിനുള്ളില്‍ സ്വയമിറങ്ങി
    കഥ മെനഞ്ഞ പൈങ്കിളി [ കുളിരിനു ]
    സ്വരമുറങ്ങും നാവിലെന്തേ
    വരിമറന്ന പല്ലവി
    മഞ്ഞുറയും രാവറയില്‍
    മാമലരായ് നീ കൊഴിഞ്ഞു [ പഴംതമിഴ് ]|| ANTI-PIRACY WARNING ||
    This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 2

  • @shafi169
    @shafi169 Před měsícem

    എന്തൊക്കെയാണ് എഴുതിവച്ചിരിക്കുന്നു പഴം തമിഴ് പാട്ട് അല്ല.പഴന്തമിഴ് പാട്ട് പഴയ തമിഴ് പാട്ട് അതാണ് കവി ഉദ്ദേശിച്ചിരിക്കുന്നത്😊

    • @MalayalamGramaphoneMusic
      @MalayalamGramaphoneMusic  Před měsícem +1

      സർവ്വവിജ്ഞാനകോശമേ ..ഇത് ഞാൻ എഴുതിയത് അല്ല ഗൂഗിളിൽ പാട്ട് ലിറിക്സ്‌ ഇങ്ങനെ ആണ് ഉള്ളത് ..