പാപത്തെ കറയായിട്ടും ,ഭാരമായിട്ടും ,പാട്ടുകാരും ഓട്ടുകാരുമൊക്കെ എഴുതുകയും ,പറയുകയും ചെയ്യാറുണ്ട് .പക്ഷെ പാപം ,ആന്മീയതയിലെ നെഗറ്റൂസ് ആണ് ഒരു എതിർപദം .പാപത്തിൻറ്റെ നടപ്പു മുഴുവനും ശുദ്ധവേഷത്തിലാണ് സാധാരണ ആർക്കും തെറ്റ് കണ്ടെത്താൻ കഴിയാത്തവിധം ആണ് പാപം നിലകൊള്ളുന്നത് ..യേശുവിനെതിരായി പാപം പ്രവർത്തിച്ചത് ആന്മീയതയുടെ നിലയങ്കി ധരിച്ച് നടന്ന കാപാലികന്മാരുടെ കൈകളിലൂടെയാണ് .അതുകൊണ്ട് ,ശരിക്കും ചിന്തിച്ചു വേണം മുന്നോട്ട് പോകാൻ ....
വിവരക്കേട് പറയാതച്ചോ.... യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. റോമർ 10 : 9 എന്തോന്നീ പഠിപ്പിക്കുന്നെ
If is referred only one Bible words. This is the problem. Jesus Christ died for the world, but to save we should believe Jesus Christ and follow Jesus teaching. Mark. 16:16, act 16: 31
Pentecos is like a frog in the well, they know only adolescent babtism and give salvation, understand from basic sin and the salvation in Lord Jesus Christ
രക്ഷയെക്കുറിച്ചു പറയുന്ന താങ്കൾ എന്തുകൊണ്ടാ രക്ഷിക്കപ്പെടാത്തത് ..രക്ഷ എന്നാലെന്ത് എന്ന് താങ്കൾക്കറിയാമോ ..പുരോഹിതവർഗ്ഗം മുഴുവനും ശിക്ഷിക്കപ്പെടും എന്ന് ബൈബിളിലും രേഘപ്പെടുത്തിക്കാണുന്നു .....
Regrettably incorrect teaching. He quotes from large portions of the Bible to covey his theology disregarding conveniently the crucial aspects of gospel covered by Appostle Paul. This is how Satan is using such speakers to deceive people.
കര്‍ത്താവായ യേശുവില്‍ വിശ്വസികുബോള് എല്ലാ പാപവും നമ്മില്‍ നിന്നും ക്ഷമിക്കും, അല്ലാതെ അച്ഛന്റെ ഉപദേശം അല്ല. അതോടെ റോമര്‍ 6 അദ്ധ്യായം കുടെ ചേർത്തു പഠിക്കണം.
അതെ, യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. റോമർ 10 : 9
യേശുവിനെ ,കർത്താവെന്ന് വായ് കൊണ്ട് ഏറ്റ് പറയുന്നത് ,അപ്പോസ്തല ശുശൂർഷയിലൂടെ മാത്രമെ സംഭവിക്കൂ..അങ്ങനെയാണ് യേശുവിൻറ്റെ ഇഷ്ടം സാദ്ധൃമാകുന്നത്....@@lijoabraham
നീതീകരണം എന്നത് രക്ഷയുടെ ഒന്നാം ഘട്ടം. അതു ദൈവദത്തം.. കൃപയാൽ, വിശ്വാസത്താൽ മാത്രം. അങ്ങനെ അബ്രഹാമ്യ പാരമ്പര്യത്തിൽ, ദൈവ സന്തതിയായി മാറുന്നു.. അങ്ങനെ രക്ഷിക്കപ്പെട്ടവരെ ദൈവം ദിനംപ്രതി സഭയോട് ചേർക്കുന്നു. അല്ലാതെ മാമോദീസായോ അഗ്നി പ്രവേശമോ ഒന്നുമല്ല രക്ഷയ്ക്ക് ആധാരം.. അച്ചൻ്റെ ഉപദേശത്തിൻ്റെ ആദ്യ ഘട്ടം വിപരീത ഉപദേശമാണ്..
Let us glorify through the sleeva & our own sanctification in the trials of our own lives. Amen.
Your messages are good for people like you. Others will reject.
Well explained on Salvation,excellent preaching 👍🙏
Daivama sthothram 🧜♀️👰🏻🙏
Amen🙏🙏🙏🙏
God bless you, Our Jesus came a second time with New Name why you are not preaching that mater.? .
Praise the lord
വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും അല്ലാതെ എല്ലാവരും അല്ല.
Awesome, frst time in 60yrs i came across wonderfull message
from Marthomite Achan
Great,keep it up,God bless
❤
Praise the Lord
How can you say all people are saved irrespective of religion? What is the basis of this teaching based on Bible??
Amen amen
Amazing message Fr.Mothy.
Amen hallelujah
' വളരെ ശരി -Thank you Achan
Perfect explanation
Please upload the next preaching, waiting to listen.
Great words Acha,praise the Lord
llllll
Praise the Lord..
Great preaching on salvation
Amen amen🌹🙏
I liked your explanations and deep thoughts but some of them are not according to the Bible
Helleluja 🙏
English translation will help young generations
❤❤❤ ❤❤❤ ❤❤❤
🙏🏻🙏🏻
രക്ഷിക്കപ്പെട്ടവർ വിശ്വാസ മുഴുകൽ സ്നാനം ഏറ്റിരിക്കും.
Hallellujjah 🧜🏻♂️🌹🙏
M
There is only two steps. Sanctification and Glorification..
Amen 🌹
Sin does not fear but it's breaking God's commandments or God's law.
Z
Mark 16:16 to be read
പാപത്തെ കറയായിട്ടും ,ഭാരമായിട്ടും ,പാട്ടുകാരും ഓട്ടുകാരുമൊക്കെ എഴുതുകയും ,പറയുകയും ചെയ്യാറുണ്ട് .പക്ഷെ പാപം ,ആന്മീയതയിലെ നെഗറ്റൂസ് ആണ് ഒരു എതിർപദം .പാപത്തിൻറ്റെ നടപ്പു മുഴുവനും ശുദ്ധവേഷത്തിലാണ് സാധാരണ ആർക്കും തെറ്റ് കണ്ടെത്താൻ കഴിയാത്തവിധം ആണ് പാപം നിലകൊള്ളുന്നത് ..യേശുവിനെതിരായി പാപം പ്രവർത്തിച്ചത് ആന്മീയതയുടെ നിലയങ്കി ധരിച്ച് നടന്ന കാപാലികന്മാരുടെ കൈകളിലൂടെയാണ് .അതുകൊണ്ട് ,ശരിക്കും ചിന്തിച്ചു വേണം മുന്നോട്ട് പോകാൻ ....
വിവരക്കേട് പറയാതച്ചോ....
യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
റോമർ 10 : 9
എന്തോന്നീ പഠിപ്പിക്കുന്നെ
If is referred only one Bible words. This is the problem. Jesus Christ died for the world, but to save we should believe Jesus Christ and follow Jesus teaching. Mark. 16:16, act 16: 31
Achha... 66 books only? Where's the other books which is in P. O. C. Bible?
Which book do you talk about ?
This is not P.O.C Bible
Pentecos is like a frog in the well, they know only adolescent babtism and give salvation, understand from basic sin and the salvation in Lord Jesus Christ
രക്ഷയെക്കുറിച്ചു പറയുന്ന താങ്കൾ എന്തുകൊണ്ടാ രക്ഷിക്കപ്പെടാത്തത് ..രക്ഷ എന്നാലെന്ത് എന്ന് താങ്കൾക്കറിയാമോ ..പുരോഹിതവർഗ്ഗം മുഴുവനും ശിക്ഷിക്കപ്പെടും എന്ന് ബൈബിളിലും രേഘപ്പെടുത്തിക്കാണുന്നു .....
Regrettably incorrect teaching. He quotes from large portions of the Bible to covey his theology disregarding conveniently the crucial aspects of gospel covered by Appostle Paul. This is how Satan is using such speakers to deceive people.
കര്‍ത്താവായ യേശുവില്‍ വിശ്വസികുബോള് എല്ലാ പാപവും നമ്മില്‍ നിന്നും ക്ഷമിക്കും, അല്ലാതെ അച്ഛന്റെ ഉപദേശം അല്ല. അതോടെ റോമര്‍ 6 അദ്ധ്യായം കുടെ ചേർത്തു പഠിക്കണം.
അതെ,
യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
റോമർ 10 : 9
യേശുവിനെ ,കർത്താവെന്ന് വായ് കൊണ്ട് ഏറ്റ് പറയുന്നത് ,അപ്പോസ്തല ശുശൂർഷയിലൂടെ മാത്രമെ സംഭവിക്കൂ..അങ്ങനെയാണ് യേശുവിൻറ്റെ ഇഷ്ടം സാദ്ധൃമാകുന്നത്....@@lijoabraham
നീതീകരണം എന്നത് രക്ഷയുടെ ഒന്നാം ഘട്ടം. അതു ദൈവദത്തം.. കൃപയാൽ, വിശ്വാസത്താൽ മാത്രം. അങ്ങനെ അബ്രഹാമ്യ പാരമ്പര്യത്തിൽ, ദൈവ സന്തതിയായി മാറുന്നു.. അങ്ങനെ രക്ഷിക്കപ്പെട്ടവരെ ദൈവം ദിനംപ്രതി സഭയോട് ചേർക്കുന്നു. അല്ലാതെ മാമോദീസായോ അഗ്നി പ്രവേശമോ ഒന്നുമല്ല രക്ഷയ്ക്ക് ആധാരം.. അച്ചൻ്റെ ഉപദേശത്തിൻ്റെ ആദ്യ ഘട്ടം വിപരീത ഉപദേശമാണ്..
Study Roman’s 6