@ Divine Part 36 Br. Sajith Joseph

Sdílet
Vložit
  • čas přidán 28. 08. 2024
  • 8 09 22

Komentáře • 68

  • @marysebastian3096
    @marysebastian3096 Před rokem +27

    എല്ലാ തിങ്കളാഴ്ചയും വരുന്ന ഡിവൈനിലെ വീഡിയോയ്ക്കായി ഞാൻ കാത്തിരിക്കും ,അതെല്ലാം എൻറെ ജീവിതത്തിൽ വലിയ അനുഗ്രഹമാണ്.. Amen

    • @sebastianmattathil3107
      @sebastianmattathil3107 Před rokem

      Kripasanam Mary is no lesser a deiry/ power than that at the potta divine. Chose the nearest. Both are the different faces of the same coin! There are innumerable similar service centres/ manifestations all over the world to cater to worldly needs. But make sure, by mistake, you do not approach Jesus to satiate your worldly wants, for He will give you what is "good" for you.

    • @vimalasr4289
      @vimalasr4289 Před rokem +1

      Please protect Jesus Christ Litty & Syam traveling from Abroad to Kerala 🙏🙏🙏 Thanks a lot Jesus Christ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Jesus Christ bless me to overcome all my enemies in my Community 🙏🙏🙏🙏🙏🙏🙏

    • @mercyscn3035
      @mercyscn3035 Před 7 měsíci

      L

  • @alicekuzhiparambil7737
    @alicekuzhiparambil7737 Před rokem +12

    ഞാൻ കടന്നു പോകുന്ന എൻറെ ഇപ്പോഴത്തെ സാഹചര്യത്തെ സ്പർശിക്കുന്ന സന്ദേശങ്ങളാണ് ഈ ദിവസങ്ങളിൽ കേൾക്കുന്നത്.
    യേശുവേ ആരാധന യേശുവേ സ്തുതി🙏🏻

  • @antonyjacob7107
    @antonyjacob7107 Před rokem +13

    മറുനാടൻ വീഡിയോ എല്ലാം കണ്ടു സജിത്തിന്റെ ഓരോ സന്ദേശങ്ങളും കേൾക്കുകയും പുതിയ പുതിയ അപ്‌ലോഡുകൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു , ഗ്രേസ് കമ്മ്യൂണിറ്റി ഗ്ലോബല് എന്ന യൂട്യൂബ് ചാനൽ കാണാൻ ഞാൻ തുടങ്ങി . ചെന്നൈയിൽ വരുമ്പോൾ ദയവായി അറിയിക്കുമല്ലോ.

  • @alicekuzhiparambil7737
    @alicekuzhiparambil7737 Před rokem +17

    ദൈവം ബ്രദറിനെ സമൃദ്ധമായി അനുഗ്രഹിക്കുകയും പരിശുദ്ധാത്മാവിലൂടെ നിറയാൻ സഹായിക്കുകയും ചെയ്യുമാറാകട്ടെ. Amen

  • @Joshy73
    @Joshy73 Před rokem +8

    ഈശോയേ പാപിയായ എന്നെ കരുണ തോന്നി അനുഗ്രഹിക്കണമേ

  • @prasanaprasana1641
    @prasanaprasana1641 Před rokem +12

    വിശുദ്ധ വണക്കത്തിനു യോഗ്യയായ പരിശുദ്ധ അമ്മേ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. 🙏🙏🙏

  • @prasanaprasana1641
    @prasanaprasana1641 Před rokem +11

    കർത്താവേ.. ഇപ്പോൾ കെട്ട വചനത്തെ കാണാൻ എന്റെ കണ്ണുകൾ തുറന്നു തരണമേ.. ഇതു കേൾക്കാൻ കാതുകൾ തുറന്നു തരണമേ.. ഗ്രഹി ക്കുവാൻ എന്റെ ഹൃദയത്തെ.. വിശാലപ്പെടുത്തണമേ🙏🙏🙏

  • @InSearchOfTruth10
    @InSearchOfTruth10 Před rokem +5

    എല്ലാവരാലും തോല്പിക്കപ്പെട്ട ആളാണ് ഞാൻ.. പ്രത്യേകിച്ച് മാതാപിതാക്കൾ എന്നെയും കുടുംബത്തെയും സമർത്ഥമായി തോല്പിച്ചു.. പക്ഷേ കർത്താവ് ഞങ്ങളെ കൈപിടിച്ച് ഉയർത്തി, ജോസഫിനെ പ്പോലെ, ബ്രദർ പറയുന്നത് മുഴുവൻ ശരിയാണ്.. നമ്മുടെ കർത്താവ് ഏറ്റവും വലിയവൻ.. ആരോടും യുദ്ധം ചെയ്യേണ്ട.. കർത്താവ് നമുക്ക് വേണ്ടി യുദ്ധം ചെയ്തു കൊള്ളും..

  • @amneshdavid3954
    @amneshdavid3954 Před 8 měsíci

    Thank you father Thank you Jesus Thank you holy spirit Hallelujah ❤

  • @prasanaprasana1641
    @prasanaprasana1641 Před rokem +5

    അമ്മേ മാതാവേ.. ഞങ്ങ ളുടെ ദുഃഖങ്ങൾ പുത്രനോട് പറയണമെ... 🙏🙏🙏

  • @danielkallarackal2206
    @danielkallarackal2206 Před rokem +8

    ബ്രദറിനെ ദൈവം ഇനിയും ഇതിലും വലിയ ദൈവിക കാര്യങ്ങൾ ചെയ്യാൻ അനുഗ്രഹം ചെയ്യട്ടെ. കാണാൻ നേരിട്ട് ഡിവൈനിലേക്കോ ചങ്ങനാശേരിയിലേക്കോ വരാൻ ഞാൻ ആഗ്രഹിക്കുന്നു. Hallelujah…Amen

  • @shinyjoseph7860
    @shinyjoseph7860 Před rokem

    ഈശോയെ നന്ദി 🙏

  • @remyabenny1090
    @remyabenny1090 Před měsícem

    യേശുവേ നന്ദി 🙏

  • @jessyjiji2146
    @jessyjiji2146 Před 8 měsíci

    Thanku Jesus for given me new healthy leg
    Amen ❤

  • @marygeorge8561
    @marygeorge8561 Před rokem +6

    Parisudha amme mathave swargathinte Ranji yente um makkaldeum kudumbathintemelum husband nte chuttu mathil theerkanname yennu yeesoyodu prarthickanne 🙏🙏🙏😭😭☺️☺️☺️☺️☺️🙏🙏🙏

  • @marygeorge8561
    @marygeorge8561 Před rokem +3

    Amme mathave ammaude vimala hrudhaya thileku yente kudumbathe samarpikunnu samurthamayi anugrahikunnathnay nandhi appa

  • @angelrosecmathew2625
    @angelrosecmathew2625 Před rokem +6

    Karthave... Yesuve ange snehathal nirakkaname jeevithathe samarppikkunnu abishekathal nirakkaname viswasathil aazhamaarnna oru puthu jeevitham enikkum ente cousinum nalkaneme antiyude kittathirikkunna saambathikam thannu karuna thonnaname yesunaamathil prarthikkunnu

  • @jemywilson5822
    @jemywilson5822 Před rokem +7

    Hallelujah Hallelujah Hallelujah 🙏

  • @lintojohny6556
    @lintojohny6556 Před 9 dny

    Sarirathile adhamavasanakale nirmarjanam cheyuna christhuvinte parichedhanam.Amen

  • @anujoseph6084
    @anujoseph6084 Před rokem +6

    Thanku jesus

  • @shajimanelil6772
    @shajimanelil6772 Před rokem +1

    ധനത്തിന്റെ അപഹരണം സന്തോഷത്തോടെ സഹിക്കാൻ കൃപ തരണേ കൂടുതൽ ഉത്കൃഷ്ടവും ശാശ്വതവുമായ ധനം എനിക്കുണ്ട് ഞാൻ വിശ്വസിക്കുന്നു അനശ്വരമായത് എനിക്കുണ്ട്

  • @entevellaripravu.816
    @entevellaripravu.816 Před rokem +5

    Amen!🙏😢🙏

  • @jessyjiji2146
    @jessyjiji2146 Před 8 měsíci

    Thanku Jesus for my successful surgery ❤❤

  • @annammamathai3377
    @annammamathai3377 Před rokem +2

    Amme mathave njangalkvendi prarthikkaname

  • @jisnareji3321
    @jisnareji3321 Před rokem

    Amen

  • @suresh.tsuresh2714
    @suresh.tsuresh2714 Před rokem +5

    🙏🙏🙏🙏🙏🙏

  • @mjames9044
    @mjames9044 Před 8 měsíci

    Amen. 🙏🙏🙏

  • @pfandrews9071
    @pfandrews9071 Před rokem

    ,amen

  • @alexthomasify
    @alexthomasify Před rokem +1

    ELSAMMA ENTE ESHOYE ENTE NIGOGATHE SAMARPIKUNNU ENTE BARTHAU BABU MADIAPANATHIL NINNUM MOCHIPIKANAME ENNU PRADHIKUNNU 😭😭😭😭😭🙏🙏🙏

  • @jollyvarghese237
    @jollyvarghese237 Před rokem +3

    Please pray for my family

  • @elsymohan5929
    @elsymohan5929 Před rokem

    Eeesoye nanni

  • @brijithjohn2538
    @brijithjohn2538 Před rokem +3

    Please pray for my son to fill in holy Spirit

  • @elsymohan5929
    @elsymohan5929 Před rokem

    Halleluyah

  • @kusumamjoseph392
    @kusumamjoseph392 Před rokem +1

    👌🙏🙏🙏Amen!Hallelujah 🙏

  • @ranithankappan8118
    @ranithankappan8118 Před rokem +1

    Amen 🔥🙏 amen 🙏🙏🌹

  • @thomasjob4446
    @thomasjob4446 Před rokem +1

    ഹാല്ലേല്ലൂയ്യാ

  • @minishaji8777
    @minishaji8777 Před rokem +1

    Ammen

  • @alsastudio8952
    @alsastudio8952 Před rokem +1

    Please pray for John Britto( Vincy) and Jency couple.

  • @baijuponnarijohney9686
    @baijuponnarijohney9686 Před rokem +1

    🙏✝️👍🏻✝️

  • @AlvinV-f9m
    @AlvinV-f9m Před 23 dny

    Sandhya my sundha bike medical Bhartiya

  • @mayflower3350
    @mayflower3350 Před rokem

    Ellarum enikku vendi prarthikkane. Theere vayya. Ee night engane kadannu kittum ennu ariyilla. Prayer request please

  • @jainjude1441
    @jainjude1441 Před rokem

    🙏🙏🙏

  • @leenajacab6623
    @leenajacab6623 Před rokem

    🌹🌹🕯️✝️🕯️🌹🌹🙏🙏🙏🙏🙏🙏🙏🕊️🕊️🕊️🔥🔥🔥💐💐💐🙏🙏🙏

  • @baijuponnarijohney9686
    @baijuponnarijohney9686 Před rokem +1

    ശബ്‌ദം ഇല്ല

  • @AlvinV-f9m
    @AlvinV-f9m Před 23 dny

    Sandhya my sundha bike medical
    26:58
    Bhartiya😂

  • @AlvinV-f9m
    @AlvinV-f9m Před 23 dny

    Sonthamai bhavanam gundagardi party

  • @onlyshorts3600
    @onlyshorts3600 Před rokem

    Pastor Sajith Joseph|സജിത്ത് നശിപ്പിച്ച യുവതി ആത്മഹത്യക്ക് ശ്രമിച്ചു Wath on CZcams.
    i2i News

  • @shinyjoseph7860
    @shinyjoseph7860 Před rokem +1

    ഈശോയെ നന്ദി 🙏

  • @elsymohan5929
    @elsymohan5929 Před rokem

    Amen

  • @elsymohan5929
    @elsymohan5929 Před rokem

    Halleluyah

  • @brijithjohn2538
    @brijithjohn2538 Před rokem

    Please pray for my son to fill in holy Spirit

  • @shantykuriakose61
    @shantykuriakose61 Před rokem +2

    Amen

  • @brijithjohn2538
    @brijithjohn2538 Před rokem +1

    Please pray for my son to fill in holy Spirit

  • @aleeshamarycherian2846
    @aleeshamarycherian2846 Před rokem +1

    Amen

  • @johnantony3014
    @johnantony3014 Před rokem +1

    Amen