കദീജതാത്തയും ആടും പശുവും പരദൂഷണവും നിറഞ്ഞ രസകരമായ ഒരു ഷോർട് ഫിലിം വീഡിയോ 🤗😂|short movie| Part-1

Sdílet
Vložit
  • čas přidán 22. 01. 2022
  • കദീജതാത്തയും ആടും പശുവും പരദൂഷണവും നിറഞ്ഞ രസകരമായ ഒരു ഷോർട് ഫിലിം വീഡിയോ 🤗😂😜 /New malayalam short movie /short filim /pathoos vlog
    #shotfilim #malayalam #shortmovie #comedy #kadheejaonedaystory
    കഥാ പാത്രങ്ങൾ =
    കദീജ മെയിൻ റോൾ
    കുട്ടികൾ
    സമീറ
    അയമുട്ടിക്കാക്ക
    ആട്
    പശു
    ഈ കഥയിൽ ഞാൻ കദീജ ആയി അവതരിപ്പിക്കുന്ന കഥാപാത്രം ശെരിക്കും നാട്ടും പുറത്തു കണ്ടു വരുന്ന ഒരു സ്റ്റോറി ആണ് അത് ഒരു ചെറിയൊരു സിനിമ മാതിരി അവതരിപ്പിച്ചു എന്നെ ഉള്ളൂ ആത്രമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു റോൾ അഭിനയിക്കുന്നത് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് വേണം 🙏🏻🙏🏻മാക്സിമമം എല്ലാവരും ഒന്ന് ഷെയർ ചെയ്തു സപ്പോർട്ട് തരന്നെ...... 😍
    എല്ലാവരും വീഡിയോ കണ്ടിട്ട് അഭിപ്രായം കമെന്റ് ചെയ്യാൻ മറക്കരുത് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ പറഞ്ഞു തരണം
    Thank you for watching
    Please subscribe more videos 🙏🏻🙏🏻

Komentáře • 63

  • @sakkeenappulassery1010
    @sakkeenappulassery1010 Před 2 lety +3

    Nte ponuuu oru rakshayumilla 👌👌

  • @pandikkadvlog.3785
    @pandikkadvlog.3785 Před 2 lety +1

    എന്തായാലും പാത്തു വീഡിയോ അടിപൊളിയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം കുട്ടിമമു👍🏻

  • @CHINNOOSWORLD
    @CHINNOOSWORLD Před 2 lety +2

    നല്ല ഒരു വീഡിയോ ഉഷാറായി ട്ടോ അഭിനയം

  • @malappurambajithathakitche4048

    മോളെ അഭിനയം സൂപ്പർ 👍 മോൾക്ക് നന്നായിട്ട് അഭിനയിക്കാൻ. അറിയാം കേട്ടോ. നല്ല രസമുണ്ട് കാണാൻ ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം. ഇപ്പോഴാണ് ശരിക്കും ഒരു പാത്തുമ്മ ആയത് 👍👍

  • @chinjuriyan4662
    @chinjuriyan4662 Před 2 lety +4

    എന്താ അഭിനയം. പണ്ടത്തെ ഉമ്മമാരെ ഓർമ്മ വരും👏👍

  • @jeevansurya1118
    @jeevansurya1118 Před 2 lety +10

    ഇത് പാത്തു തന്നാണോ.. വിശ്വസിക്കാൻ പറ്റണില്ല.. ഇജ്ജാതി ആക്ടിങ് 👌👌👌👌സൂപ്പർബ് 😍😍😍

  • @bedakkans277
    @bedakkans277 Před 2 lety +2

    Super ayitund pathu..

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před 2 lety +1

    Aaha, kollalo, ethrayum mikacha oru അഭിനയം
    Cinemakkar kandal kothikkondu lokum
    Sarikkum paranjathu aanu pathoose
    Ethan thamasicchu poyi
    Full support dear
    Super asyittundu
    Parayathey vayya

  • @Ziyaaa123
    @Ziyaaa123 Před 2 lety +2

    എന്റെ അമ്മോ 🙄nth ഒരു അഭിനയം ❤❤❤polichu മുത്തേ ❤😍😍❤❤❤

  • @SAJADSAJEER
    @SAJADSAJEER Před 2 lety +4

    സീരിയൽ ചാൻസ് കിട്ടും അടിപൊളി അഭിനയം 😍😍😍

  • @rockysagrivlogs6595
    @rockysagrivlogs6595 Před 2 lety +2

    ന്റെ പാത്തൂസേ പൊളിച്ചു ❤️
    കദീജ താത്ത ഒരു കലിപ്പത്തആണല്ലോ 😂

  • @sanavlog6587
    @sanavlog6587 Před 2 lety +3

    പൊളിച്ചു

  • @raheemraheem1757
    @raheemraheem1757 Před 2 lety +2

    കദീജ താത്ത സൂപ്പർ അടിപൊളി 👍👍👍

  • @ismailvaliyakath1102
    @ismailvaliyakath1102 Před 2 lety +1

    Super adipoli ayittund

  • @sbay1779
    @sbay1779 Před 2 lety +2

    Sherikkum acting usharaikunu pullu ariyanathu poli Patti😍😍😍

  • @Riyas_riya02
    @Riyas_riya02 Před 2 lety +3

    ഫുൾ ആയിട്ട് കണ്ടു 😂😍😍😍

  • @noushunoushu9544
    @noushunoushu9544 Před 2 lety +1

    poli 😘😘😘😘 ente pathu vallatha pathuanto 👍👍👍👍👍

  • @najishareef3489
    @najishareef3489 Před 2 lety +3

    Super 👍

  • @santhoshandfamily
    @santhoshandfamily Před 2 lety +1

    ഇങ്ങള് നല്ല അഭിനയം ആണ് ട്ടോ

  • @shanbabu5118
    @shanbabu5118 Před 2 lety

    Acting polichu mole

  • @muhammedfamin8858
    @muhammedfamin8858 Před rokem

    സൂപ്പർ👍👍👍

  • @faslafasla3322
    @faslafasla3322 Před 2 lety +2

    Pathu polichutto👍

  • @reenakvreena5142
    @reenakvreena5142 Před 2 lety +1

    Onnum parayanilla polichu

  • @jesisebivlog2964
    @jesisebivlog2964 Před 2 lety +1

    Paathooo....idhendhaa ee kaanunnedh acting polio..

  • @jaazzdream6322
    @jaazzdream6322 Před 2 lety +2

    പാത്തു പൊളിച്ച് 🥰

  • @Foodie_squad0
    @Foodie_squad0 Před 2 lety +2

    Super 😍👍

  • @ssssavideos8398
    @ssssavideos8398 Před 2 lety +2

    പൊളിച്ചു 😂😂😂😂👍👍👍

  • @bushrasalam847
    @bushrasalam847 Před 2 lety +1

    Supper policheduki👍👍👍

  • @SAJADSAJEER
    @SAJADSAJEER Před 2 lety +6

    പാത്തു ടെലി ഫിലിം പൊളി. ഇപ്പോൾ ശരിക്കും പാത്തുമ്മ ആയത് 😍😍😍😍👏👏👏

  • @babukbabuk7780
    @babukbabuk7780 Před 2 lety +1

    എന്താ അഭിനയം 👍👍

  • @shifazworldofficial
    @shifazworldofficial Před 2 lety +3

    എന്റെ പാത്തു ഇയ്യെന്നെ നടി😘😘😘സൂപ്പർ ആക്റ്റീവ് ആയ അഭിനയം❤️അഭിനന്ദനങ്ങൾ👏👏👏👏👏

  • @nasimvnr786
    @nasimvnr786 Před 2 lety +1

    Polichadukki 👍👍👍👍

  • @mujujubi5251
    @mujujubi5251 Před rokem +1

    പുല്ലരിയാണ് നന്നായിട്ട് അറിയാം പാത്തൂന്

  • @muneermuneer5849
    @muneermuneer5849 Před 2 lety +1

    Poli

  • @hinazzzzworld4578
    @hinazzzzworld4578 Před 2 lety +2

    പൊളിച്ചു പാത്തു🤣🤣🤣

  • @saidalikuttyvappu450
    @saidalikuttyvappu450 Před 2 lety +2

    സൂപ്പർ,അടിപൊളി അഭിനയം,ഈ പാത്തൂസിന്റെ ഉള്ളിൽ ഇത്രയും നല്ല ഒരു അഭിനയ കലാകാരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നല്ലേ....?അറിഞ്ഞില്ല ആരും ഒട്ടും പറഞ്ഞതുമില്ല.അറിയാൻ വൈകിപോയി..നല്ല ഉയരങ്ങളിൽ എത്തികപ്പെടാൻ കയിയട്ടെ👌👌👌

  • @divyaskitchen7994
    @divyaskitchen7994 Před 2 lety +3

    പാത്തു പൊളിച്ചു 👍👍 പുല്ല് അരിയാൻനന്നായിട്ടറിയാലോ.അഭിനയം സൂപ്പർ

  • @jeevansurya1118
    @jeevansurya1118 Před 2 lety +3

    ഇത് പൊളിക്കും ❤❤😍😍😍😍

  • @HABEEBIDIARIES3
    @HABEEBIDIARIES3 Před 2 lety +2

    അടിപൊളി ആണല്ലോ നല്ലോണം അറിയാലോ പുല്ല് അരിയാൻ നല്ല രസം und പാത്തുമ്മാനെ കാണാൻ

  • @evanaworld2113
    @evanaworld2113 Před 2 lety +1

    Super 👍👍

  • @neenunishus6079
    @neenunishus6079 Před 2 lety +1

    👍👍👍👍👍😀

  • @lenovomobile7278
    @lenovomobile7278 Před 2 lety

    Polichu 😃😃👍

  • @minzamehrin2033
    @minzamehrin2033 Před 2 lety

    Super 👌👍👍👍👍

  • @threestar6407
    @threestar6407 Před 2 lety +1

    കുട്ടി കാലത്ത് കളിച്ചു നടന്ന സ്ഥലം 😍

  • @babukvtr7158
    @babukvtr7158 Před 2 lety +3

    കുട്ടികളും പത്തുവും പൊളിച്ചടുക്കി 👍🤣🤣🤣

  • @thasnimaibrahim8363
    @thasnimaibrahim8363 Před 2 lety +1

    😂👍

  • @febnasidhiq2911
    @febnasidhiq2911 Před 2 lety +1

    😍😍😍😍🥰

  • @afsalappu440
    @afsalappu440 Před 2 lety

    അടിപൊളി ആയി

  • @Princess-hi3dw
    @Princess-hi3dw Před 2 lety +1

    Acting 👍👍

  • @unaisunais1949
    @unaisunais1949 Před 2 lety

    ഉസ്സാർ ആയി ട്ടോ

  • @naseemasalam103
    @naseemasalam103 Před 2 lety

    നല്ല അഭിനയം പൊളിച്ചു

  • @Kunjol-st1lq
    @Kunjol-st1lq Před 2 lety

    Super🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🏃🏃🏃🏃🏃🏃

  • @safwanibrahim1682
    @safwanibrahim1682 Před 2 lety +1

    😂😂😂

  • @babuvengoor5797
    @babuvengoor5797 Před 2 lety

    😀😀😀😀😀😀😀❤️❤️❤️👍🏻

  • @yayasspace8827
    @yayasspace8827 Před 2 lety

    😄😄😄

  • @Luluzz974
    @Luluzz974 Před 2 lety

    Chirich oru vazhikkayi rabbee😂😂😂

  • @jabirjabir3991
    @jabirjabir3991 Před 2 lety +2

    ഇതൊക്കെ ഇങ്ങളെ കുട്ടികൾ ആണോ

  • @pkvlogs798
    @pkvlogs798 Před 2 lety

    Sup par😇😆😆😆😆😆😆😆😆😆😆

  • @MALABARCHUNKSBAVAMALAPPURAM

    പാത്തോ പച്ചപ്പുല്ലില്ലെങ്കിൽ ഒരു ഐഡിയ ഉണ്ട് ഒണങ്ങിയ പുല്ല് ഇട്ട് കൊടുത്ത് പശൂന് പച്ച കണ്ണട വച്ച് കൊടുത്താൽ മതി ഒടുക്കത്ത തീറ്റയായിരിക്കും🤣🤣🤣

  • @hubaibashareef2571
    @hubaibashareef2571 Před 2 lety

    നിങ്ങളതാണോ പശു

  • @rockysagrivlogs6595
    @rockysagrivlogs6595 Před 2 lety +4

    ന്റെ പാത്തൂസേ പൊളിച്ചു ❤️
    കദീജ താത്ത ഒരു കലിപ്പത്തആണല്ലോ 😂

  • @sareenaottakath6569
    @sareenaottakath6569 Před 2 lety +1

    പൊളിച്ചു