Komentáře •

  • @anishadanishad5196
    @anishadanishad5196 Před 6 měsíci +39

    പഴയ ഒരു ഉഷാർ കിട്ടുന്നില്ല ഇപ്പോൾ. ഇത് എനിക്ക് മാത്രം തോന്നിയതാണോ 🤔🤔🚶‍♂️🚶‍♂️

    • @uppijaan7987
      @uppijaan7987 Před 6 měsíci +3

      enikum 😂

    • @naziktda961
      @naziktda961 Před 6 měsíci +1

      Alla enikkum thonni

    • @user-uu5to2df2q
      @user-uu5to2df2q Před 6 měsíci +2

      വളരെ ശരിയാ

    • @ashrafmadavoor
      @ashrafmadavoor Před 6 měsíci +1

      എനിക്കും

    • @MohammadAli-nk4ff
      @MohammadAli-nk4ff Před 6 měsíci +1

      ഇതൊക്കെ പണ്ടേപ്പോളോ ഷൂട്ട്‌ ചെയ്തു വെച്ചതാ..

  • @kirankarthik5884
    @kirankarthik5884 Před 6 měsíci +2

    പരിപാടിക്കു നേതൃത്വം കൊടുക്കുന്നവർക്കുള്ള മ്ലാനത ഞങ്ങൾ കാണികളെയും ബാധിച്ചു തുടങ്ങിയപ്പോ പരിപാടി അവതരിപ്പുക്കവരുടെ പരിശ്രമം വിഫലമാക്കുകയാണ്.. പൊതുവെ ഒരു ഗും കുറവ്

  • @anshu_ansh4859
    @anshu_ansh4859 Před 6 měsíci +2

    Sulu😍

  • @amala6773
    @amala6773 Před 6 měsíci +4

    Rajeev bro, radhesh bro, Sulthaana, Rajesh bro🤍🥳🥳 my guyz.....ningalu 🔥🔥🔥🔥

  • @rochuvlog3777
    @rochuvlog3777 Před 6 měsíci +3

    Ellam suuuper ayirunnu 💕💕
    But എവിടെ മിഥുൻ nammude പിള്ളേര്.... അവർ എന്താണ് വരാത്തത്.? ഒരു സുഖക്കുറവ് Aneesh & Aswathy... Miss uuuuuu...... 💕💕💕

  • @muhammednavas4159
    @muhammednavas4159 Před 6 měsíci +4

    കുട്ടികളുടെ പ്രോഗ്രാം ഇപ്പോ കാണാറില്ല ലോ. അത് ഉണ്ടെങ്കിൽ സൂപ്പർ ആയിരുന്നു. ഇപ്പോ വലിയ ആളുകളുടെ കോമഡി സ്കിറ്റ് ബോർ ആയി പോകുന്നു.

  • @ashraf56althaf
    @ashraf56althaf Před 6 měsíci +2

    ശരിക്കും കോമഡി ഒന്നര തോൽവി

  • @orphan1808
    @orphan1808 Před 6 měsíci +2

    ஸ்பாட் டப் சூப்பர் ராஜேஷ் வாழ்த்துக்கள் 🎉❤

  • @vvstarmediapro
    @vvstarmediapro Před 6 měsíci +2

    സ്കിറ്റ് നോക്കാതെ സ്കിപ്പ് ചെയ്തവർ ആരൊക്കെയുണ്ട്.

  • @SanthaT-ck4nn
    @SanthaT-ck4nn Před 6 měsíci

    Firstly aa valicha comedy slittkare paranjuvidam chandriyum suniyum nallathani

  • @sonyjohny3730
    @sonyjohny3730 Před 6 měsíci +1

    അവിഞ്ഞ സ്‌കിട്

  • @teeyesbidas
    @teeyesbidas Před 6 měsíci +1

    Beautiful

  • @anshu_ansh4859
    @anshu_ansh4859 Před 6 měsíci +1

    Bbx❤️

  • @philominageorge6023
    @philominageorge6023 Před 6 měsíci +1

    ❤❤❤❤

  • @CakeCafe-gs2ik
    @CakeCafe-gs2ik Před 6 měsíci +1

    ഹലോ പ്രജോട്ടൻ പുതിയ സംവിധാനം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു കേട്ടു നമുക്കൊരാൻസ് തരണേ ❤❤❤

  • @farissalmansalman8457
    @farissalmansalman8457 Před 6 měsíci

  • @anshu_ansh4859
    @anshu_ansh4859 Před 6 měsíci

    🔥🔥

  • @sundaransubdaran3857
    @sundaransubdaran3857 Před 6 měsíci +1

    ശരിയാണ് പഴയ ഉഷാർ ഇല്ല

  • @rageshunni7092
    @rageshunni7092 Před 6 měsíci

    Alla ellarkum ollatha CZcams il kanunnavarku nastamaa

  • @sasikumarpillai3724
    @sasikumarpillai3724 Před 6 měsíci +2

    Skipt വളരെ മോശം

  • @shanavaskhan9016
    @shanavaskhan9016 Před 6 měsíci +1

    ചിലവന്മാര് കളറുള്ള ഇറക്കമില്ലാത്ത മുറിക്കയ്യൻ ഷർട്ട്‌ ഇട്ടാൽ മമ്മൂട്ടി ആണെന്ന് ആണ് വിചാരം... നടത്തം കാണുമ്പോൾ തന്നെ ചിരി വരുന്നു 😂😂😂

    • @nas2892
      @nas2892 Před 6 měsíci +1

      ജീവിതത്തിലും അഭിനയിക്കുന്ന ഒരാൾ ആണ് ടിനി

  • @Pkn974
    @Pkn974 Před 6 měsíci +1

    ഇതൊരു അപേക്ഷ ആണ് ഇതു പോലെ സ്‌കിട് അനുവദിക്കരുത് കാരണം ഇതു കുട്ടികൾ കാണുന്നുണ്ട് നിങ്ങളുടെ വില നിങ്ങൾ ആയിട്ടു കളയരുത്

  • @Pkn974
    @Pkn974 Před 6 měsíci +1

    മിഥുൻ ഇതു നിങ്ങൾക്കാണ് പ്ലീസ് ഇതു പോലത്തെ എടുക്കരുത് എടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ 18+ വാണിംഗ് കൊടുക്കണം

  • @valsaayyappan9303
    @valsaayyappan9303 Před 6 měsíci +1

    എനിക്കും തോന്നുന്നു പഴേപോലെ ഉഷാറില്ല

  • @Pkn974
    @Pkn974 Před 6 měsíci +1

    സ്നേഹിച്ച നിങ്ങളെ വെറുപ്പിക്കരുത്

  • @albinantony3623
    @albinantony3623 Před 6 měsíci