വർഷങ്ങൾക്ക് ശേഷം കാമുകിയെ കണ്ടത് പോലെയായിരുന്നു | New Malayalam Movie Scene | Dhyan Sreenivasan

Sdílet
Vložit
  • čas přidán 4. 04. 2024
  • വർഷങ്ങൾക്ക് ശേഷം കാമുകിയെ കണ്ടത് പോലെയായിരുന്നു | New Malayalam Movie Scene | Dhyan Sreenivasan | New Malayalam Movie Scene | Dhyan Sreenivasan | Udal Movie Scene | Durga Krishna | Varshangalkku sesham kamukiye kandathupoleyayirunnu
    Udal is a 2022 Indian Malayalam-language drama thriller film written and directed by Ratheesh Raghunandan and produced by Gokulam Gopalan. The film stars Indrans, Durga Krishna and Dhyan Sreenivasan in lead roles.
    #tasteofmallu #newmalayalammoviescenes #latestmoviescenes #malayalamcomedymovies #comedyscenesmalayalam #comedyscenes #latestmalayalammoviescenes #bestmalayalammovies #udal #southindianmovies #malayalamcinema #durgakrishna #vineethsreenivasan #thrillermovies
    #sainaplayott #malayalamfullmovies #malayalammovies2022 #malayalamevergreenmoviescenes #malayalammoviescenes #malayalamcomedyscenes
  • Zábava

Komentáře • 69

  • @RithaM-tm1wo
    @RithaM-tm1wo Před 11 dny +18

    ഇങ്ങനെ വീടുകളിൽ ഒതുക്കി നിർത്തി വയസയവരെ മാത്രം നോക്കി സ്വന്തം ജീവിതം പോയെ അനേകം ആളുകളും indaavum.

  • @user-sd7up7jd6o
    @user-sd7up7jd6o Před měsícem +42

    കുട്ടിച്ചായനും ഷൈനിയും ഒന്നാംതരം അഭിനയം കാഴ്ചവച്ചു. അഭിനന്ദനങ്ങൾ 🎉

  • @pravisanal7080
    @pravisanal7080 Před měsícem +53

    ഇങ്ങനെയൊക്കെ ചെയ്യുന്നവർക്കുള്ള ഒരു തിരിച്ചടി അതാണ് എനിക്ക് ഫീൽ ചെയ്തത്

  • @abrahamkj5308
    @abrahamkj5308 Před 28 dny +9

    ഷൈനി സൂപ്പർ അഭിനയം

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn Před 19 dny +3

    Aareyum mohippikkunna body shape aanu saare evale main. Aa kannu fire 🔥🔥🔥 aanu.so beautiful.❤

  • @Kavummal
    @Kavummal Před měsícem +324

    സമൂഹത്തിന് മോശം സന്ദേശം കൊടുക്കുന്ന ഇത് പോലുള്ള സിനിമകൾ കാണാതിരിക്കുക.

    • @saleemmuhammad7619
      @saleemmuhammad7619 Před měsícem +34

      Ullathine cinimayiloode kaanichu tharunnu...athra maathram

    • @user-zr7hl9lo5z
      @user-zr7hl9lo5z Před měsícem +49

      എന്നിട്ട് താൻ എന്തിനു കാണുന്നു എന്നിട്ട് അഭിപ്രായം പറയുകയും 😜😜😜😜🙏

    • @DavinsBins
      @DavinsBins Před měsícem +13

      Cinemas are meant to say and express something, it's not to do any moral policing

    • @kunhalavikkkunhalavikk4332
      @kunhalavikkkunhalavikk4332 Před měsícem +3

      Allenkil ee cinimayil enthaa nallathullath

    • @binu6891
      @binu6891 Před měsícem +14

      എന്താണ് മോശം. ജയിലിൽ കിടക്കുന്നതുപോലെ .. ഒന്ന് പുറത്തുപോകുവാൻ അവർക്കും ആഗ്രഹം കാണില്ലേ.

  • @shinopchacko3759
    @shinopchacko3759 Před měsícem +116

    മോശം പറഞ്ഞിട്ട് കാരൃമില്ല ഭര്‍ത്താക്കന്‍നമാരും മനസ്സിലാക്കണം...

    • @JohnThomas-lx8cl
      @JohnThomas-lx8cl Před 28 dny +9

      മിണ്ടാൻപോലും കഴിയാതെ തളർന്നു കിടക്കുന്ന അമ്മായിയമ്മയെ കൊല്ലേണ്ട കാര്യം അവൾക്കുണ്ടോ? അവൾ അസംതൃപ്തയാണെങ്കിൽ അവൾക്കു ഇഷ്ടപ്പെട്ടവൻ്റെ കൂടെ പോകാം.

  • @arifzain6844
    @arifzain6844 Před měsícem +28

    Avihitham unakameen pole anu, naatil ethra naariyalum nammalku nalla taste ayirikum
    - shaji paapan

  • @junaidjamshed7189
    @junaidjamshed7189 Před dnem

    Movie name

  • @user-je3ep5vs2s
    @user-je3ep5vs2s Před měsícem +12

    Ellavarkum ingane prayamaya avastha orikkal varille.apo inganathe avalumarude avastha ithilum moshamayirikum...santhoshathode cheyyenda karyangala chila aalukal inganoke cheyyunne

    • @sindya77
      @sindya77 Před 24 dny +8

      Parents nokaan ulla responsibility avaravarude makkalkk aann...aanaayalum pennaayaalum...

  • @asharafpv6484
    @asharafpv6484 Před měsícem +16

    നല്ല സന്ദേശങ്ങൾ കൊടുക്കുന്ന സിനിമ മകൾ മാത്രം ഉണ്ടാവണമെന്നില്ല സിനിമ ഒരു കല സൃഷ്ട്ടിയാണ് അതിൽ നല്ല സിനിമ അയാൾ മതി

  • @user-lg3vq6mf7y
    @user-lg3vq6mf7y Před 18 dny +1

    Movie.kahape.milega

  • @saiju.rrasheed1089
    @saiju.rrasheed1089 Před měsícem +7

    Some ideas getting from films

  • @echusvlog6671
    @echusvlog6671 Před 20 dny +13

    ഈ മൂവി കണ്ടപ്പോ എനിക്ക് തോന്നിയത് ഭയം ആണ് കുറെ ഡേയ്‌സ് ഇത് thanne ആയിരുന്നു മനസ്സിൽ

    • @ekaj3404
      @ekaj3404 Před 4 dny

      Ninaku ee paripaadi undo

  • @nimytom5435
    @nimytom5435 Před 19 dny +3

    ranslate text with your camera
    അങ്ങനെ എങ്കിൽ ഇപ്പോൽ ഇറങ്ങിയ ബൂരിഭാഗം സിനിമകളും മോശം സന്ദേശം ആണ് കൊടുക്കുന്നത്...ഒന്ന് ശ്രദ്ധിച്ചുനോക്കൂ...എങ്ങോട്ടാണ് പുതിയ തലമുറയെ കൊണ്ടുപോകുന്നത്

  • @ashakumarir7563
    @ashakumarir7563 Před měsícem +41

    നാട്ടിൽ നടക്കുന്ന ഒരു common കാര്യം

  • @RithaM-tm1wo
    @RithaM-tm1wo Před 11 dny

    സിനിമയുടെ ക്ലൈമാക്സ്

  • @user-ob4io6bk8v
    @user-ob4io6bk8v Před měsícem +17

    ഉണ്ണീ മോനെ മോനൂട്ടാ, പണ്ടേ ഓതീട്ടില്ലേ കള്ള വെടിക്ക് പോകല്ലേ,,, 🥰🥰

    • @JohnThomas-lx8cl
      @JohnThomas-lx8cl Před 28 dny

      കള്ളവെടിക്കു പോകുന്നവനും കുടുങ്ങും.

  • @surendrane4230
    @surendrane4230 Před měsícem +13

    ഏതാ മൂവി

  • @shinanz4704
    @shinanz4704 Před měsícem +7

    Film eatha

  • @marysusanjohn339
    @marysusanjohn339 Před měsícem +7

    Ennalove

  • @Adharv0167
    @Adharv0167 Před měsícem +5

    Vicharichath pole onnum illeda😢😢😢😢

  • @gyanprakashachari9584
    @gyanprakashachari9584 Před měsícem +8

    Superb video. The girl is very sweet looking.

    • @ILOVEKERALA
      @ILOVEKERALA Před měsícem +2

      പക്ഷെ അഭിനയം പോരാ

  • @baburaj9631
    @baburaj9631 Před 13 dny +1

    Theetam padam

  • @abrahamkj5308
    @abrahamkj5308 Před 28 dny

    ഉടൽ

  • @crpd1731
    @crpd1731 Před měsícem +4

    🙏🙏🙏🙏🙏🙏🙏🙏🙏

  • @BMA9288
    @BMA9288 Před 27 dny +4

    ഊണ് കഴിഞ്ഞിട്ട് ഒരു സിസ്സർ വലിക്കണം അതൊരാചാരാ... കഷ്ടം

  • @rajendrancg9418
    @rajendrancg9418 Před 4 dny

    കുടുംബങ്ങളെ നശിപ്പിക്കുന്ന സന്ദേശങ്ങളാണ് ഇത്തരം സിനിമകൾ നൽകുന്നത് പണത്തിന് വേണ്ടി എന്ത് തോന്ന്യവാസവും കാണിക്കാൻ കുറെ നടീനടന്മാരും......

  • @pravisanal7080
    @pravisanal7080 Před měsícem +12

    ഇങ്ങനെയൊക്കെ ചെയ്യുന്നവർക്കുള്ള ഒരു തിരിച്ചടി അതാണ് എനിക്ക് ഫീൽ ചെയ്തത്

  • @sasikumar8127
    @sasikumar8127 Před měsícem +4

    ഏതാ മൂവി

    • @adasserypauly1427
      @adasserypauly1427 Před 29 dny +1

      ഉടൽ

    • @sudhamoldaniel5833
      @sudhamoldaniel5833 Před 11 dny

      സമൂഹത്തിന് നല്ല സന്ദേശം നൽകുന്നതായിരിക്കണം സിനിമ