Jeevitham Sakshi: Jinu Explains His Grief | 40 വർഷത്തെ യാതന അനുഭവിച്ചെന്ന് ജിനു

Sdílet
Vložit
  • čas přidán 27. 12. 2015
  • This episode features Neyyatinkara native Jinu.
    Jeevitham Sakshi is a show aired on Kairali TV. The show, hosted by Malayalam actress Urvashi, is organised by Kerala Legal Services Authority in association with Kairali TV.
    Watch more: • Jeevitham Sakshi (Full...
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    CZcams: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
  • Zábava

Komentáře • 342

  • @MuhammadMuhammad-pz6tl
    @MuhammadMuhammad-pz6tl Před 7 lety +137

    ചേച്ചിഎത്രനല്ലരീതിയില്‍കാര്യങ്ങള്‍പറഞ്മനസ്സിലാക്കികൊട്ക്കുന്നു..thanksചേച്ചീ

  • @athiraaathu6061
    @athiraaathu6061 Před 2 lety +41

    പുള്ളിയുടെ അടുത്ത് ഇരുന്നപ്പോൾ കുട്ടിക്ക് കിട്ടിയ സന്തോഷം 🥰🥰🥰പാവം ❤❤

  • @minic.p8772
    @minic.p8772 Před rokem +6

    ജിനു നിങ്കൽ ആ കുട്ടിയുടെ ദൈവമാണ്. നിങ്ങൾക്ക് എല്ലാവിധ
    അനുഗ്രഹങ്ങളും ദൈവം തരും.
    ഉർവശി ചേച്ചിക്ക് Big Salute.

  • @farooquekavuthiyotil4086
    @farooquekavuthiyotil4086 Před 7 lety +229

    ആ പെണ്ണിന്റെ ചിരി കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി
    പാവം ആ കുട്ടി
    സ്വീറ്റ് ഗേൾ 🤗

  • @prameelakv2968
    @prameelakv2968 Před 4 lety +23

    ഉർവശി ചേച്ചി യെ നമിക്കുന്നു എനിക്ക് നല്ല മാതൃക യാണ്

  • @shamsushamsu8210
    @shamsushamsu8210 Před 4 lety +52

    ഇവർ രണ്ടു പേരും ജിവിതകാലം മുഴു നും ഒരുമിച്ചു ജീവിക്കട്ടെ എന്ന് ആത് മാർ ത മാ യി പ്രാർത്തിക്കുന്നു

  • @usharaju9136
    @usharaju9136 Před 2 lety +19

    ജിനു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആ മോളെ കൈവിടാതെ ചേർത്ത് പിടിച്ചതിന്

  • @nasarpullathnasar1251
    @nasarpullathnasar1251 Před 4 lety +16

    ഉർവശി ചേച്ചി ഇ എപ്പിസോഡ് ഇതുവരകണ്ടിട്ടില്ല ഇപ്പൊ കണടത് കണ്ണീരോടെയാണ് ചേച്ചി. Ithithe എല്ലാം ക്രഡിറ്റും ഉർവശി ചേച്ചിക്കാന്

  • @win6725
    @win6725 Před 5 lety +76

    എനിക്ക് ഉർവശി ചേച്ചിയെ വളരെ ഇഷ്ടമാണ് അവർ നല്ല ഒരു സ്ത്രീയാണ് അവരുടെ സാഹചര്യങ്ങൾ കൊണ്ട് പല പ്രശ്നങ്ങൾ ഉണ്ടായതാണ്.ചില ആൾക്കാർ എപ്പോഴും അവരെ ഇങ്ങനെ ചില പറയാൻ പറ്റാത്ത വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്എനിക്ക് അവരോട് സഹതാപവും സ്നേഹവും വാത്സല്യവും ഒക്കെയുണ്ട് നല്ലൊരു മനസ്സിൻറെ ഉടമയാണ്

  • @thangaljaamjoom3859
    @thangaljaamjoom3859 Před 3 lety +8

    ആ പെണ്ണിന്റെ ചിരി കാണാനും സന്തോഷം കാണാനും എത്രയോ പ്രാവശ്യം കണ്ടു ഞാൻ

  • @onemanarmy8663
    @onemanarmy8663 Před 2 lety +14

    ഞാൻ ഇന്നാണ് ഈ പ്രോഗ്രാം കണ്ടത് ആ പാവം കൊച്ചിൻ റെ നിഷ്കളങ്കമായ ആ ചിരി കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞുപോയി

  • @dohaqatar4141
    @dohaqatar4141 Před 5 lety +245

    ഉർവശി ചേച്ചിയോട് ഒരുപാട് ബഹുമാനം തോന്നിയ നിമിഷം ജിനുവിനും കുടുംബത്തിനും സന്തോഷകരമായ ഒരു ജീവിതം ആശംസിക്കുന്നു

  • @sunandavasudevan8174
    @sunandavasudevan8174 Před 4 lety +24

    നല്ല മനസ്സുള്ള രണ്ടുപേർ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sreelathasreedharan9716
    @sreelathasreedharan9716 Před 4 lety +51

    കരഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ

  • @jamsheerckl3147
    @jamsheerckl3147 Před 7 lety +134

    നല്ല ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കാം പാവം ആ kutti അവൾക് oru കളങ്കവും ഇല്ല

  • @nasarkuthirappuram2516
    @nasarkuthirappuram2516 Před 7 lety +66

    ഉർവ്വശി ചേച്ചി സൂപ്പർ

  • @Bunny_kuttan
    @Bunny_kuttan Před 7 lety +139

    ഉര്വ്വശി ചേച്ചി പൊളിച്ചു .....

  • @jasarsayimkhan6096
    @jasarsayimkhan6096 Před 5 lety +24

    ജിനു വിനോട് തോന്നിയ ബഹുമാനം പറയാൻ വാക്കുകളില്ല തളരില്ല നിങ്ങൾ ജീവിതത്തിലൊരിക്കലും

  • @shamsushamsu8210
    @shamsushamsu8210 Před 4 lety +44

    വളരെ നല്ല അവതരണം
    ഊർവശ്യ ചേച്ചിയെ കണ്ടു പടിക്കണം
    വിധു ബാല്ലച്ചേച്ചി

  • @deepameladath6296
    @deepameladath6296 Před 6 lety +139

    ഉർവശി ചേച്ചിനെ എനിക്ക് വലിയ ഇഷ്ടാ പാവാ

  • @anasthyaanas7158
    @anasthyaanas7158 Před 5 lety +106

    ഉർവശി ചേച്ചി spr കഥയല്ലിതു ജീവിതത്തേക്കാൾ നല്ലതാണ് ഈ prg വിധു ബാലക്കു പകരം ഉർവ്വശി ചേച്ചിയെ പോലെ ഒരാളെ കഥയല്ലിതു ജീവിതത്തിൽ കൊണ്ടുവരേണ്ട time കഴിഞ്ഞു

  • @sg2352
    @sg2352 Před 2 lety +9

    ഉർവ്വശി നിങ്ങൾ ദൈവമാണ്

  • @sijuthodupuzha6157
    @sijuthodupuzha6157 Před 7 lety +159

    ആ പെൺകുട്ടിയുടെ ചിരിക്ക് ദെെവം ജിനുവിനെ അനുഗ്രഹിക്കും......

  • @unnikrishnan-xd5ol
    @unnikrishnan-xd5ol Před 4 lety +30

    രണ്ടുപേർക്കും ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ നേരുന്നു.

  • @ammuann9684
    @ammuann9684 Před 4 lety +8

    Really heart touching.....May God bless you both

  • @neethujosedr8802
    @neethujosedr8802 Před 5 lety +10

    urvashi is awesome.How wonderfully she speaks☺️👌👌👌

  • @Muhmd_Thasleem
    @Muhmd_Thasleem Před 5 lety +33

    അവൻ ഒരു ഉടായിപ്പാന്നോ.
    ആ കുട്ടിയുടെ ചിരിക്കു ജീവിധം വരെ വരെ നൽകട്ടെ

  • @Ammu279
    @Ammu279 Před 6 lety +22

    കുട്ടികൾക്ക് നല്ലത് വരട്ടെ

  • @moideenkuttykunnath5313
    @moideenkuttykunnath5313 Před 6 lety +9

    Really good couple made for each other
    god bles you

  • @Arunkumar-fs3wx
    @Arunkumar-fs3wx Před 6 lety +24

    urvasi Cheechi superrrrrrr super.............

  • @vishnuviswanath1492
    @vishnuviswanath1492 Před 7 lety +45

    urvashi chechiiiii superrrrrr .

  • @snehasneha1832
    @snehasneha1832 Před 8 lety +63

    Kathayallithu jeevithathinekkal super anu e program 👍👍👍👍

  • @sheelachandy8696
    @sheelachandy8696 Před 5 lety +5

    May the almighty God bless jinu &hepsy

  • @adolfgeorge4171
    @adolfgeorge4171 Před 8 lety +13

    God Bless urvashi....:)

  • @jobyjohn9615
    @jobyjohn9615 Před 5 lety +7

    Urvasichechiii....I love you..
    bcz you are a well wisher....

  • @mathewdiippaa5790
    @mathewdiippaa5790 Před 7 lety +10

    May god bless you JINU and Hebsiba.
    Lord will make your life beautiful.
    My prayers are with your family

  • @planet908
    @planet908 Před 6 lety +17

    ഉർവശി ചേച്ചി സൂപ്പർ...

  • @remyakallukuwait6288
    @remyakallukuwait6288 Před 8 lety +3

    very good..

  • @sreejithpvvellan4088
    @sreejithpvvellan4088 Před 7 lety +6

    uravasi chechi super.. ur great

  • @rejirinto7772
    @rejirinto7772 Před 8 lety +36

    urvashi....ur great

  • @sajithayusaf2563
    @sajithayusaf2563 Před 4 lety +11

    UrvSi ചേച്ചിയുടെ പ്രയത്നം എത്ര ഗ്രേറ്റ്‌ suuuuper suuuper

  • @ansuzlifestyle2081
    @ansuzlifestyle2081 Před 5 lety +2

    Congrats..... Innannuuuu kairali TV yoodoru ishttammmm thonniyathu

  • @ahmadriyasmoosa867
    @ahmadriyasmoosa867 Před 2 lety +1

    Super episode 👍👍👍

  • @safiya5628
    @safiya5628 Před 7 měsíci

    ഉർവശി മാഡത്തിന് വലിയ നമസ്കാരം 🙏
    അതേപോലെ ആ പയ്യന്റെ നല്ല മനസ്സുണ്ട് ദൈവം അവനു എല്ലാം നല്ലത് മാത്രം ഉണ്ടാവനെ എന്ന് പ്രാർത്ഥിക്കുന്നുമോനെ 🙏

  • @lessypushpan8108
    @lessypushpan8108 Před rokem

    ജിനൂ , you are greate
    വിട്ടു കൊടുക്കാൻ മനസ്സുള്ള ഒരു നല്ല വ്യക്തി.
    ദൈവം അനുഗഹിക്കും തീർച്ച.

  • @ismailisma9532
    @ismailisma9532 Před 6 lety +2

    Really I love you ur judgement

  • @samusamu8253
    @samusamu8253 Před 7 lety +32

    urvashi grate.....oru jeevitham orumichu kootty....super

  • @supersuper9843
    @supersuper9843 Před 5 lety +2

    super I am very happy

  • @ajitha3931
    @ajitha3931 Před 8 lety +30

    ellarm ivarku vendi pratthikum nallathu varum

  • @nishanisha9271
    @nishanisha9271 Před 4 lety +5

    Wow spr couples......😘😍🤩

  • @dreamfirst9391
    @dreamfirst9391 Před 8 lety +3

    god bless you urvashi

  • @silpasanal5629
    @silpasanal5629 Před 6 lety +2

    god bless you

  • @damysuraj1
    @damysuraj1 Před 8 lety +11

    A Beautiful Couple...

  • @sajisaji6702
    @sajisaji6702 Před 5 lety +13

    ഉർവശി ചേചി എനിക് എൻെറ പ്രിയപെട ചേചി

  • @rumanaruma1348
    @rumanaruma1348 Před 6 lety +37

    good ഊർവശി ചെച്ചി

  • @abdulnazar4747
    @abdulnazar4747 Před rokem +4

    ഉർവശി ചെച്ചി നിങ്ങളെ എന്നും ഇഷ്ട്ടം വളരെ യധികം സന്തോഷികുന്ന വാക്കുകൾ😘😘😘😘😘😘🌹🌹🌹🌹🌹

  • @Akshayaammus
    @Akshayaammus Před 4 lety +3

    Soooo niceee

  • @shynabiji8242
    @shynabiji8242 Před 6 lety +12

    ഉർവശി chechi സൂപ്പർ

  • @aaryarenjith1497
    @aaryarenjith1497 Před 7 lety +9

    Gud judges.specially urvashi chechi.anyway god bless this family.

  • @salamnihal2071
    @salamnihal2071 Před 8 lety +1

    God bless you

  • @salmanfaris3644
    @salmanfaris3644 Před 5 lety +6

    Eee prgm kure kanditt undenklm kurchu abhimanam aaayi thonniya nimisham
    Satym Ethilu fully congrats for Urvashi chechi

  • @varsharangish1272
    @varsharangish1272 Před 5 lety +1

    Supper. Good

  • @sreelekshmimssreelu6454
    @sreelekshmimssreelu6454 Před 5 lety +2

    Love uuu😘😘😘😘 super chechiii

  • @099dejavu
    @099dejavu Před 8 lety +5

    Paavam kutti Aval karayunnath kanumpo sathyam paranjaal changu pottunnu. . .
    avalod thetu cheythavar avar athinulla siksha ee bhoomiyil
    vachu thanne anubhavikkanam enna oru prardhanayeyulloo. .
    God bless uu Both. . .

  • @snehasneha1832
    @snehasneha1832 Před 8 lety +9

    Sheelammayekal super urvashi chechi👍👍👍👍

  • @cheenusamdream3714
    @cheenusamdream3714 Před 5 lety +5

    Ayyda..yentu rasama avar errikkunnathu kaanan😍😍

  • @meghaminnu2322
    @meghaminnu2322 Před 4 lety +2

    Super👍👍👍👍

  • @snehasneha1832
    @snehasneha1832 Před 8 lety +6

    Daivam anugrahikatte ☺️

  • @rafikareem7086
    @rafikareem7086 Před 6 lety +4

    Randu perum valare nishkalangaraa nalla jeevidam undavatteeee....

  • @peaceandtruth371
    @peaceandtruth371 Před 5 lety +24

    പാവം ഒരു പെണ്ണ്..

  • @Akshayaammus
    @Akshayaammus Před 4 lety +3

    Soooo niceee Urvasy chechi

  • @Loo6978
    @Loo6978 Před rokem +1

    Stay blessed

  • @anusree6364
    @anusree6364 Před 4 lety +3

    Love u urvashi chechiiiii

  • @gamingx8908
    @gamingx8908 Před rokem +1

    Jeenu you are a great person 👍👍👍👍👍👍👍👍👍👍

  • @fxxxvsfxvss2912
    @fxxxvsfxvss2912 Před 2 lety +7

    പൊന്ന് മോൾ ♥️♥️♥️♥️💪

  • @ml7687
    @ml7687 Před 10 měsíci +2

    19:31 ഒരു നന്ദി ചെയ്തവനെ ഉള്ളത്തിൽ വയ്ക്കുക പല നന്ദി ചെയ്തവന്റെ പാദം ചുമക്കുക. എത്ര നല്ല വാക്ക് ❤❤❤❤

  • @sajithayusaf2563
    @sajithayusaf2563 Před 4 lety +18

    ചേച്ചിയുടെ jeevitha പടങ്ങൾ ആണ് ഇത്രേം ഗ്രേറ്റ്‌ ആക്കിയത് ssuuuper ഉർവശി ചേച്ചി l

  • @sarfeenavvk4193
    @sarfeenavvk4193 Před 2 lety +2

    Masha allah😍🥰

  • @baeiz5061
    @baeiz5061 Před 2 lety +14

    ചിരി കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി

  • @samj7339
    @samj7339 Před 5 lety +1

    thanks chache

  • @anwarpoovi4520
    @anwarpoovi4520 Před 6 lety +1

    Chechi pwolichutttooo😍😍😍👌🏻

  • @user-tu3uc9zt5s
    @user-tu3uc9zt5s Před 6 lety

    God bless

  • @dency.laison7862
    @dency.laison7862 Před 4 lety +2

    God bless tou

  • @vijeshv6316
    @vijeshv6316 Před 7 lety +1

    Good.episod

  • @reenarajan4868
    @reenarajan4868 Před 4 lety +2

    Great Uravasi chechi.. Sorry for this belated comment. Ningal life il orupad vishamikkendi vannath ouru pakshe epol ningal upadeshichapole arum ningale upadeshikkan ellatha poyittakum. U r a good counselor too. U could convince them more than that panel board.

  • @nihmaminu1553
    @nihmaminu1553 Před 4 lety +1

    Adipoli urvashichechi ithanu nalloru theerumanam

  • @deepapsychodeepa3901
    @deepapsychodeepa3901 Před 2 lety +4

    Uravsi Chachi great 👍👍👍💖💖💖🌹🌹🌹🌹🌹

  • @ihsan.muhammed8490
    @ihsan.muhammed8490 Před 5 lety +2

    nallamanasin.nanni

  • @ratheeshks5999
    @ratheeshks5999 Před 5 lety +2

    She is very cute

  • @josmyjohn1220
    @josmyjohn1220 Před 8 lety +3

    urvassi chechiiiii great

  • @nishabiju7154
    @nishabiju7154 Před 3 lety +3

    ഉർവശി ചേച്ചി u r great

  • @sjjsbxhx1981
    @sjjsbxhx1981 Před 8 lety +2

    Best panel

  • @hareeshmattur3894
    @hareeshmattur3894 Před 8 lety +1

    ee santosham eppozhum dhayvam ivarkku kodukkatte,urvashichechi veendum nandi

  • @mahaaguru4159
    @mahaaguru4159 Před 5 lety

    Good girl valare nalla kutty. Urvasy wery wery good

  • @shaymaafra9749
    @shaymaafra9749 Před 6 lety +1

    god bluss youu

  • @pachashaji7141
    @pachashaji7141 Před 6 lety +3

    Aa chettanum chechikkum nallathe daivam varuthuu.... paavamanu chettanum checheem

  • @jasminafsal2854
    @jasminafsal2854 Před 6 lety +8

    urvashichehi and the panel great

  • @rajeshrajeshsujitha2911
    @rajeshrajeshsujitha2911 Před 5 lety +3

    Enik manasilayath--ee chechi oru pavamanu..valare sensitiv aanu..atha pavathinu ithrem pedi...nallathe varu checheee...njan prarthiykum..chechi oru doctor ne kanikku..cheta...pedikkanda..care her..god bless u both😘😘😘😘

  • @badrumuneer4467
    @badrumuneer4467 Před 5 lety +1

    Paavam kutty allahu nalla dambathiya jeevidam kodukumaragate ameen

  • @rkbhagvan8983
    @rkbhagvan8983 Před 2 lety +1

    God's smile...