കോട്ടയത്ത് നിന്നാണ് പാലപ്പം വട്ടെപ്പം വെള്ളേപ്പം അങ്ങിനെ പല പലഹാരങ്ങളും ഇറച്ചി തേങ്ങ കൊത്തിട്ടു വെക്കുന്നത് ഒക്കെ കേരളം മുഴുവൻ വ്യാപിച്ചത്.. We are proud of it 🙏🏻
കിടു സാധനം ആണ്, പല സ്ഥലങ്ങളിൽ പല സ്റ്റൈൽ ആണ്, ബീഫ് തക്കാളി കൂട്ടി ഉണ്ടാക്കിയാൽ ഗ്രേവിക്ക് വേറെ ടേസ്റ്റ് ആകും, കപ്പ, പോട്ടി ഫ്രൈ ഡ്രൈ മിക്സ് ഉണ്ടാക്കി അതിൽ egg mix ചെയ്യണം കിളി പറക്കണ item ആണ്.
ബ്രോ താങ്കളുടെ എല്ലാ വീഡിയോകളും സ്ഥിരമായി ഞാൻ കാണാറുണ്ട് ,സമയം കിട്ടുമ്പോൾ ചില റെസിപി ഒക്കെ ഞാൻ പരീക്ഷിക്കാറുണ്ട്. ഞാനും ഒരു പ്രവാസി ആണ്. ബീഫ് ഉലർത്തിയത് അതിൻറെ ഒരു വീഡിയോ ചെയ്യാമോ ?🙂
Njan orupad video nokki arum knife patti detail ayi oru video cheythitilla ethaokkanu nalla blades and their uses , holding method ,chopping technique and best brand that available in Kerala
I have a suggestion !please mention the amount of beef used ? Also the ginger and garlic , small onion etc instead of saying grams it will be good if you can say it in numbers !! Not everyone has a measuring device at home !!
കോട്ടയത്ത് നിന്നാണ് പാലപ്പം വട്ടെപ്പം വെള്ളേപ്പം അങ്ങിനെ പല പലഹാരങ്ങളും ഇറച്ചി തേങ്ങ കൊത്തിട്ടു വെക്കുന്നത് ഒക്കെ കേരളം മുഴുവൻ വ്യാപിച്ചത്.. We are proud of it 🙏🏻
Yes 👍
Super. 👌👌..njangade avde kappa ബിരിയാണിയിൽ ബീഫ് കുറച്ച് ഉണ്ടകുള്ളൂ....കപ്പ കൂടുതലും😀
👍My favourite dish thank you shef. ഷെഫിൻ്റെ food എല്ലാം അടിപൊളി ആണ്, ഞാൻ try ചെയ്യാറുണ്ട് once again thank you
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Thankyou.....shefff enikk valiya eshttamaan....thankyou....so....much super
You are welcome
Super mouthwatering recipy
Thank you
My favourite , athum umma indaakiyaal pinne parayanda plate kaaliyaakum 😋😍 nagalde നാട്ടിൽ എല്ലും പൂള്ളേം എന്നും പറയും
Description box nokki ivide vannathu njan mathram ano. Machane ningal super anu nice presentation 👏
Thank you
Mr chief പൊള്ളി 👌👌👌 കൂടുതൽ ബീഫ് ഐറ്റം കാണാൻ താല്പര്യം ഉണ്ട് കപ്പ ബിരിയാണി സൂപ്പർ👍
Thank you will don
I am watching your all videos in a full day and tried that recipes
Please do a video using carrot and vermicelli. For a competition
I’ll do some days stay tuned
Plese do in hurry
ഞാൻ ഇപ്പോ വീഡിയോ കണ്ടുകൊണ്ട് ഉണ്ടാക്കുന്നു...
Nice 👌
Adipoli biriyani recipe anu..so tasty..kappa is my favorite kaanumbol thanne so yummy ..thank u chef.. will try this recipe...👌👌👍👍😊❤
Ok and let me know if you liked it
Superb.i tried..came so well..thank you chef.i used only Kashmiri chilly and one green chilly.. a bit spicy 🌶️ for us…other than that super🎉
Ok you can always fix your spicy level ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
കിടു സാധനം ആണ്, പല സ്ഥലങ്ങളിൽ പല സ്റ്റൈൽ ആണ്, ബീഫ് തക്കാളി കൂട്ടി ഉണ്ടാക്കിയാൽ ഗ്രേവിക്ക് വേറെ ടേസ്റ്റ് ആകും, കപ്പ, പോട്ടി ഫ്രൈ ഡ്രൈ മിക്സ് ഉണ്ടാക്കി അതിൽ egg mix ചെയ്യണം കിളി പറക്കണ item ആണ്.
👍
തേങ്ങാ വറത്തരച്ചില്ലല്ലോ.😀 ഞാൻ ഇന്ന് ഇത് ഉണ്ടാക്കും. ഉണ്ടാക്കി കഴിച്ചിട്ട് ഞാൻ വരാം കേട്ടോ.👍🥰
Ok waiting
I am making it now. Thanks for the inspiration chef. ❤❤👏👏
Hope you enjoy and let me know your thoughts when you done making
അടിപൊളി വറുത്ത അരച്ച കപ്പ ബിരിയാണി 😘😘😘😘😘😘😘😘😘😘😘
Thank you
Powli chetayi.. Simple ayit manasilaki thannu..... 💯🔥💯
Thank you and my pleasure
Your voice 🔊👍🏻
Thanks 😅
Kappa mash cheythitt mix cheythal more tastier.
Sure you can do that too
Undaki noki super aayirunnu ellavarkkum eshttamayi👌👌
Has ok thank you share the recipe quest your foodie friends if you don’t mind
കിടുവാണ്...കുറച്ച് തേങ്ങ കൊത്തു ക്കൂടി വറത്തിട്ടിട്ട് കുറച്ച് വെളിച്ചെണ്ണ മുകളിൽ തൂവുകയും കൂടി ചെയ്തു നോക്കൂ... കികിടുവാവും
Ok sure 👍
Adipoli bro.. Verity.......cocunut kudi cherthappol kuduthal adipoli........
👍
Super,njanghalum undakarunde
Oh ok nice 😊
ഞാൻഇന്ന് ഉണ്ടാക്കി സൂപ്പർ❤
Glad you liked it hope your share the recipe with your friends
അടിപൊളി 👌👌👌
Thank you
സൂപ്പർ 👌നല്ലത് ആണ് 👌👌👌
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Good one. Thanks. What I experienced is that a bit longer cooking time for this recipe
Ok
എന്റെ പൊന്നോ സമ്മതിച്ചു മച്ചു
Thank you 👍
Except savola bakki ellam same......decorate cheyarilla..
..superb
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Kanan thanne adipoly 😋😋😋
Thanks
അടിപൊളിയായിട്ടുണ്ട് മുത്തേ
Thank you
SUPER ❤
Thanks 🔥
ഞങ്ങൾ ഇടുക്കി ക്രിസ്ത്യൻ ഫാമിലി ആഴ്ചയിൽ ഒരു ദിവസം എല്ലും കപ്പയും വേവിച്ചു കഴിക്കണം 👌❤️
I was born in Kottayam and we used to make it too
🤤🤤
Nalla avatharanam
Thank you
Idukkikkaran 😎😎
💪🏼💪🏼👍
Can see how mouth watering was the food from you
Sondham food kazhich velam erakunja dheee chef
🤩
Thank you Chef for this recipe..
You are welcome
Super kothi aakunnu Mr.chef
👍😂
കണ്ടിട്ട് കൊതിയാവുന്നു..suuper👍
Thank you
Superb mouth watering 👌👌
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Onnum parayanilla super❤❤❤❤❤
Thank you ❤️
Tikka biriyaani Recipe kaanikkamo
Sure will do some day stay tuned
Ente mummyum thenga varutharacha undakunath. The same taste.
Nice 👍
Njanum ithu undakki pramadham ayirikkanu
Glad you liked it share the recipes with your friends if you don’t mind 😀
Wow! Like your cooking, alligns with my taste, and my moms cooking! Keep going!!
Thank you, I will and stay tuned
ബ്രോ താങ്കളുടെ എല്ലാ വീഡിയോകളും സ്ഥിരമായി ഞാൻ കാണാറുണ്ട് ,സമയം കിട്ടുമ്പോൾ ചില റെസിപി ഒക്കെ ഞാൻ പരീക്ഷിക്കാറുണ്ട്. ഞാനും ഒരു പ്രവാസി ആണ്.
ബീഫ് ഉലർത്തിയത് അതിൻറെ ഒരു വീഡിയോ ചെയ്യാമോ ?🙂
Sure will do some day and we have a beef fry recipe in the channel
Adipoli
Pepper eppoy itte
really love this dish ...
Thanks for liking
സൂപ്പർ
Thank you
Super nostalgic 😋
👍
Amazing dish
Thanks a lot
Mouthwatering dish
👍
Good prepration 👌🏼
Can you describe your cooking stove?
Check description for a link you can buy it from
Super dish
Thank you so much
Nice recipe
Glad you liked it hope you share the recipe with your friends and family 😀
Looks yummy
Thank you 😋
ഞാൻ ഉണ്ടാക്കി സൂപ്പർ
Thank you
Love your cooking
From Madagascar 🇲🇬
Thank you
@@MrChef777
Welcome bhai
My favourite 😍😍😍
👍
ഞാൻ ഉണ്ടാക്കി അടിപൊളി ടെസ്റ്റ് ❤❤❤
Thank you
Neatness bro de highlight
Appreciate it ❤️😀
Superb ❤❤❤
Thanks 🤗
Yummy 😋❤️❤️
Bro shawarma undakuna video chaiyamo
Chanelil undu check cheyu
Super
Will try
Sure and let me know your feed back too
Yumm..
Garam masala chef nte channelil undaki kanichathano use cheythathe
Nice 👍
Chettah knifena patti oru video cheyoumo ?
See video just for knife nobody would watch it but you can ask me your questions here I’ll answer
Njan orupad video nokki arum knife patti detail ayi oru video cheythitilla ethaokkanu nalla blades and their uses , holding method ,chopping technique and best brand that available in Kerala
Kazikkan thonunu😊
😂
@@MrChef777 satym Aa uruliyil undaki kanichathu kondavum 😔
I saw this video during my lunch break 😋…my favorite dish
Hope you enjoyed it!
Nice
Thanks
Suuuuuuuuuper sir 💖🙏
Thank you
👍👍
I have a suggestion !please mention the amount of beef used ? Also the ginger and garlic , small onion etc instead of saying grams it will be good if you can say it in numbers !! Not everyone has a measuring device at home !!
It’s doesn’t have to be the exact gms to make the dish it’s just for the general idea and there is a measurements in the description
@@MrChef777 thank you I will try this weekend
Knanaya special dish
More like Kottayam special 😀
@@MrChef777 Knanayakkari Aanu Mashae And Kottayam is the Kendram of Knanaya Makkal.
Super
Thanks
Oru villan sound
Lol 😅✌🏻
👍👍❤️❤️
Where did I can get that type of stove?
From Amazon but it’s expensive there is a link in the description
👌
👍👏👏
Super👍.If possible plz send cookies videos aswell.
Sure I’ll do someday stay tuned
Superb
Thank you! Cheers!
You are not adding mint and coriander leaves. Can you not add it?
Mint no but coriander leaves yes
👍👍👍👍👍
❤
തേങ്ങ വറുക്കാതെ ഉള്ള റസിപ്പി ഇടാമോ
Sure will Do
Hiii
Hello 👋
Nostalgic 😢😢😢
Can't view the full video on CZcams 😢
What’s wrong
No idea. It just went blank. Think it's a phone issue. Thank you 😊
@@teresavellara it must be I think… I checked it and it seems fine
👍🏾🌹🌹🌹
ഫ്രണ്ട്,1പെഗ് കൂടിഎടുക്കാൻ, മറക്കരുത്
Sure 😂
ബ്രോ ഉണക്ക കപ്പ വെച്ചും ചെയ്യാമോ. ഷുഗർ ഉണ്ടേ അതാ
Yes for sure that’s even better
Fantastic🥗🥗🥗🍜🍜🍜 SUPERB 🍖🍗🍗🍗🥚🍟🍟🍔
👌👌🥰
Super 😊😊videos
Thanks 🤗
കാട വച്ചുള്ള എന്തേലും ഡിഷ് ട്രൈ ചെയ്യോ 😁
Sure will do some day stay tuned
Sallas undenkilum polikkum
Yes correct
Ice cream kanikamo
Sure will do some day stay tuned