സുന്ദരിയാക്കാം, നല്ല ഉടുപ്പ് ഇടീപ്പിക്കാം എന്നൊക്കെ പറഞ്ഞാണ് ഞാൻ ശരണ്യയെ സമ്മതിപ്പിച്ചത് | Viral

Sdílet
Vložit
  • čas přidán 17. 05. 2024
  • 'ആദ്യമൊക്കെ ആൾക്ക് വലിയ നാണമായിരുന്നു, സുന്ദരിയാക്കാം, നല്ല ഉടുപ്പ് ഇടീപ്പിക്കാം എന്നൊക്കെ പറഞ്ഞാണ് ഞാൻ ശരണ്യയെ സമ്മതിപ്പിച്ചത്'; മെറ്റേണിറ്റി ഷൂട്ടിൽ വൈറലായി ആദിവാസി പെൺകുട്ടി | Maternity Shoot | Viral Photoshoot
    #maternityshoot #viralphotoshoot #tribal #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 8

  • @user-ws2eq3xu4x
    @user-ws2eq3xu4x Před 25 dny +7

    പൈസക്കാർക്ക് മാത്രമാണോ ഫോട്ടോ ഷൂട്ടിംഗ്

  • @jyodhar-wl2kk
    @jyodhar-wl2kk Před 25 dny +3

    വെറുപ്പിക്കൽ അവതരണം. വളിച്ച ചിരി...

  • @user-ev1qt8fv3b
    @user-ev1qt8fv3b Před 25 dny +3

    ആദിവാസി വിഭാഗങ്ങളുടെ വികസനങ്ങൾക്കായി ഓരോ വർഷവും എത്ര ആയിരം കോടികൾ സർക്കാരിൽ നിന്ന് പോവുന്നുണ്ട് പക്ഷെ അതൊന്നും അവരിലേക്ക് എത്തുന്നില്ല ഇവരുടെയെല്ലാം അവസ്ഥ കണ്ടാൽ അറിയാം.. ഇടയിലുള്ള ഉദ്യോഗസ്ഥ രാഷ്ട്രീയ ആളുകൾ എത്രത്തോളം അത് അടിച്ചുമാറ്റുന്നു

  • @srmedia9213
    @srmedia9213 Před 25 dny +3

    മനുഷ്യന്റെ സമയം വെറുതെ കളയുന്നു ഇത് എന്ത് ഇംപോർട്ടൻസ് വാർത്തയാണ്

    • @remyar3035
      @remyar3035 Před 25 dny +2

      നിങ്ങൾക്ക് പ്രാധാന്യം കാണില്ല. പക്ഷെ അവരുടെ ജീവിത സാഹചര്യം വെച്ച് നോക്കുമ്പോൾ ഇതൊക്കെ ആണ് നടക്കുന്നതെന്നു അറിയണം

  • @morningstardigitalsevahub

    ഞങ്ങൾ 28 പോലും നടത്തിയില്ല cash ഇല്ലാഞ്ഞിട്ട് അപ്പോളാ ഫോട്ടോ ഷൂട്ട്‌ 🤣. പ്രസവത്തിന്റെ കടം തീർന്നുമില്ല

  • @shaakirmakhdoomiya
    @shaakirmakhdoomiya Před 25 dny +1

    മൊട്ട ഭായ് വില കളയുന്നു