Flowers Top Singer 2 | Sreehari | Kuttanadan Kaayalile..

Sdílet
Vložit
  • čas přidán 17. 03. 2022
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    CZcams - / @vkcgroup-official
    Twitter - official_VKC?s=08
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 227

  • @sreemole8805
    @sreemole8805 Před 2 lety +234

    ഈ എപ്പിസോഡ് കാണാൻ കലാഭവൻ മണിച്ചേട്ടൻ ഉണ്ടായിരുന്നേൽ 😢

  • @premamm5251
    @premamm5251 Před 2 lety +58

    എ കുഞ്ഞേ ഓരോ പാട്ടിലും നീ ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണല്ലോ പറയാതിരിക്കാൻ വയ്യ ഒരു പ്രാർത്ഥനാ നാളം പോലെ നിന്റെ ഓരോ പാട്ടും Judges ന്റെ അഭിപ്രായങ്ങളും ആശിർവാദങ്ങളും ഏറ്റുവാങ്ങുമ്പോൾ സന്തോഷവും അഭാ മാനവും കൊണ്ട് നിറഞ്ഞ കണ്ണുകളുമായി നിന്റെ അമ്മ നിൽക്കുന്ന ആ മനോഹര കാഴ്ച ശ്രീഹരിയെന്ന നിലവിളക്കിന് നിറഞ്ഞു കത്താനുള്ള ഊർജമായി പിന്നിൽ അവരുടെ നിറസാനിധ്യം കാണുന്ന ഞങ്ങൾക്കും മനസ്സ് നിറയുന്നു ഭാവുകങ്ങ

  • @sajadka1686
    @sajadka1686 Před 2 lety +131

    Top Singer ലെ ഒരേ ഒരു ഹീറോ❤️❤️.. മണിയൻ😍😍😘

  • @radhamecheri8427
    @radhamecheri8427 Před 2 lety +194

    ഹരി കുട്ടൻ വരുമ്പോൾ തന്നെ കാണാൻ ഒരു രസമാണ് പാട്ടും കൂടെ കേട്ടാൽ സ്വർഗം കിട്ടിയപോലെ ആയി

  • @athireeshta8865
    @athireeshta8865 Před 2 lety +88

    ആ അമ്മയുടെ ഭാഗ്യം ആണ് ഹരികുട്ടൻ ♥️♥️♥️♥️♥️♥️

  • @udhayankumar9862
    @udhayankumar9862 Před 9 měsíci +20

    എത്ര കേട്ടാലും മതി വരാത്ത ശ്രീ ഹരിയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍👍

    • @JumailathMoosa
      @JumailathMoosa Před 2 měsíci

      ഇപ്പൊ കേട്ടതെ ഉള്ളൂ ♥️

  • @nizamcalicuthindihits7236
    @nizamcalicuthindihits7236 Před 2 lety +73

    ശ്രീ ഹരി മോനെ നീ കിടു ആണ് മോനെ

  • @manukanjirapuzha6011
    @manukanjirapuzha6011 Před 2 lety +27

    ആ അമ്മയുടെ മനസ് നിറഞ്ഞു തേങ്ങുന്നു 👌👌👌

  • @thasnikcthasnikc4975
    @thasnikcthasnikc4975 Před 2 lety +25

    Super song sree ഒത്തിരി ഇഷ്ടം ❤️💞💖😍🥰❤️❤️💞💖💖😍🥰

  • @kumarkerala6888
    @kumarkerala6888 Před 2 lety +120

    മണിയൻ പൊളിച്ചു രണ്ട് പേര് പാടി സൂപ്പറാക്കിയ പാട്ട് ഗാനമേള വേദിയിൽ കാണികളെ പ്രകമ്പനം കൊള്ളിക്കുന്ന സൂപ്പർ പാട്ട്.

  • @jomonkv6253
    @jomonkv6253 Před 2 lety +105

    ഇതുപോലുള്ള സൂപ്പർ 🥰പാട്ടുകൾ പെർഫെക്ഷനും ഫീലോടുകൂടി പാടാൻ seson2 യിൽ srehari യാണ് yattavum നല്ല choice 🥰😘❤

  • @ansarsh8193
    @ansarsh8193 Před 2 lety +17

    സ്റീഹരി എന്താ എഫക്റ്റ്,സൂപ്പർ,സൂപ്പർ,സൂപ്പർ,

  • @radhikaan2863
    @radhikaan2863 Před 2 lety +9

    എത്ര തവണ കേട്ടു...ചക്കരെ ഉമ്മ

  • @jinu4852
    @jinu4852 Před 2 lety +12

    മണിക്കുട്ടൻ അടിപൊളി. വോയിസ്‌ ഒരു രക്ഷയും ഇല്ല. എന്തൊരു ഫീൽ പാടിയത് God bless u😘😘😘😘

  • @sobhasaraswathy901
    @sobhasaraswathy901 Před 5 měsíci +2

    ശ്രീഹരിയുടെ ഓരോ പാട്ടും നല്ല സൂപ്പർ ആയി പാടും

  • @aksgamer5056
    @aksgamer5056 Před 2 lety +4

    ശ്രീഹരി മോനെ നന്നായിട്ടുണ്ട് Adipoli song thank you Chakkaramuthe umma congratulations God bless you 🤩🤩🤩🌹🌹🌹🥀🥀🥀💯💯💯👍👍👍👌👌👌🌹🌹🌹🌹

  • @sojajayaraman8356
    @sojajayaraman8356 Před 2 lety +17

    എന്തോരു വൈവ്....... ❤‍🔥❤‍🔥പൊളിച്ചു ചക്കരെ ❤‍🔥❤‍🔥❤‍🔥❤‍🔥👑👑👑👑👑

  • @benzyshafikpr4479
    @benzyshafikpr4479 Před 2 lety +6

    Ethre vattam kandennu enikku thanne ariyilla❤️❤️sreekutta monu ♥️♥️♥️

  • @chinnuschinnu9962
    @chinnuschinnu9962 Před 7 měsíci +2

    👌👌👌👌❤👌മോനെ harikutta love youda chakkare GodBless you മോനെ ❤️❤️❤️❤️❤️

  • @ansarsh8193
    @ansarsh8193 Před 2 lety +14

    ശ്രീ ഹരീ സൂപ്പർ, സൂപ്പർ,സൂപ്പർ

  • @raphelroyroy571
    @raphelroyroy571 Před 2 lety +7

    സൂപ്പർമോനെപാടിതകർത്താടിഉമ്മ

  • @pushpasmohan2587
    @pushpasmohan2587 Před 2 lety +3

    Super Sreehari adipoli aayi paadee to

  • @jasnaansar5864
    @jasnaansar5864 Před 2 lety +8

    Enthoru feela mashallah, adipoli , veendum veendum kelkan thonnunu ❤️❤️❤️❤️athrem usharrrr

  • @pradeepk9572
    @pradeepk9572 Před 2 lety +11

    സൂപ്പർ 😍😍😍😍😍😍

  • @gokulbs8961
    @gokulbs8961 Před 2 lety +12

    Polichu👌

  • @sujathasujatha7379
    @sujathasujatha7379 Před 2 lety +4

    Sreeharikutta Umma mon lokam motham ariunn oro mahanakum God bless you 🙏🌷🌺🙏🙏🙏🙏

  • @jayaprakashjayaprakash863

    തകർത്തു മോനെ 👍👍👍👍🙏🌹🌹🌹🌹🌹

  • @safeerap8213
    @safeerap8213 Před 2 lety +9

    മാഷാ അല്ല 🥰🥰🥰

  • @gayathrirajan6120
    @gayathrirajan6120 Před 2 lety +14

    അടിപൊളി ഹരി കുട്ടാ വളരെ നന്നായി പാടി വാക്കുകൾ ഇല്ല മോനെ ശ്വാസം ഒക്കെ പിടിച്ചു നിർത്തി പാടുന്നത് കേട്ടപ്പോൾ uff അടിപൊളി അമ്മയുടെ ഭാഗ്യം ആണ് മോൻ ലോകം അറിയപ്പെടുന്ന ഒരു ഗായകൻ ആവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ 😘😘😘

  • @omanabai2734
    @omanabai2734 Před 2 lety +11

    ഗംഭീരം മോനെ ... ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @snehas8020
    @snehas8020 Před 2 lety +9

    Excellent.......Super voice oru rakshayilla ...... Keep it up Harikutta..👏👏🙌😍😍

  • @user-sl1hw9lq6h
    @user-sl1hw9lq6h Před 2 lety +13

    സൂപ്പർ പൊളിച്ചു ഹരിക്കുട്ട👍👍

  • @starlypoothekadan4623
    @starlypoothekadan4623 Před 2 lety +9

    Super. Powerful performance. God bless you.

  • @santhoshkhan6874
    @santhoshkhan6874 Před 2 lety +11

    Superb മോനേ. മുന്നോട്ടു ഇനിയും ഇനിയും മുന്നോട്ടു. ദൈവം തുണയ്ക്കട്ടെ.

  • @rojanair8307
    @rojanair8307 Před 2 lety +7

    ശ്രീഹരി super duper 👌♥️♥️😘👌👍☺️

  • @nidheeshm8261
    @nidheeshm8261 Před 2 lety +8

    Ninakku 100/100 mark🤙🕺🥰

  • @aryapurushothaman4374
    @aryapurushothaman4374 Před 2 lety +18

    Double ചങ്കൻ.... മിടുക്കൻ കുട്ടൻ ആണെട്ടോ 🥰🥰

  • @sunilkumarsargam7232
    @sunilkumarsargam7232 Před 2 lety +3

    Kanna nee Oru pnar Avatharam maano Janma mano.. Keralathinte kavalakal chrchayakunna peru Hari Shri👏👏👏👏👍👍👍👍💯💯💯💯💯💯💯💯

  • @sadikck3451
    @sadikck3451 Před rokem +3

    മണിച്ചേട്ടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു മിസ് യൂ
    ശ്രീഹരി🥰❣️❣️

  • @poonkodishanshan9552
    @poonkodishanshan9552 Před 2 lety +11

    Fabulous singing...

  • @muhammedworld2915
    @muhammedworld2915 Před 2 lety +39

    ശോ...അമ്മയ്ക്ക് എന്തൊരു ടെൻഷൻ ആണ്....കൂൾ അമ്മ... മോനു സൂപ്പർ ആണ്... വലിയ നിലയിൽ എത്തും.... ക്യൂട്ട് മോനു 😘😘

  • @narmadaaravind1930
    @narmadaaravind1930 Před 2 lety +12

    Harikkuttaaa poich mone😘😘😘 enthoru olam aanu 🤩🤩🤩

  • @diyamanoj5667
    @diyamanoj5667 Před 2 lety +3

    നീ പാടി ജയിക്കട്ടെ മോനെ

  • @HAMDUSKITCHEN
    @HAMDUSKITCHEN Před 2 lety +12

    Wow... Adipoli.. 👍🏻🌹

  • @najashareef6415
    @najashareef6415 Před 2 lety +16

    Adipoli performance❤️❤️❤️

  • @manukuttan6826
    @manukuttan6826 Před 9 měsíci +4

    മസ് അല്ല മരണ മസ് 👍😘

  • @premeelapaul5832
    @premeelapaul5832 Před 2 lety +2

    ഹരിക്കുട്ടന് സർവ മംഗളങ്ങളും നേരുന്നു. 🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @anzilvava2253
    @anzilvava2253 Před 2 lety +2

    Ee paattu kekkumbo njammale svaasam pokum

  • @devarajan3930
    @devarajan3930 Před 2 lety +7

    Super, 👍👍👍👍👍👌👌👌👌👌💕💕💕💕💕💕💕

  • @ulhasgopinath324
    @ulhasgopinath324 Před 2 lety +41

    He could have give 💯. The song sung by 2 singers and he easily sung it. Great singing Harikutta. Wish you all the best..

    • @anaswarar916
      @anaswarar916 Před 2 lety

      മണിയാ.. ഞാനും പാലക്കാരിയാണ്.സൂപ്പർ.മണിയാ,,,

  • @moosakoyavkoonakoonakoonak2961

    ഇവനെ പാലക്കാടിന് മാത്രം ഞങ്ങൾ വിട്ടു കൊടുക്കില്ല ഞങ്ങൾക്കുകൂടി വേണം കേരളത്തിന്റെ മുത്താണിവൻ😁😁😁😁😁🙏🙏🙏

  • @muraleedharanmurali2683
    @muraleedharanmurali2683 Před 2 lety +12

    നീണാൾ വാഴുക. സർവ്വ മംഗളങ്ങളും.

  • @jabirjabishastha1455
    @jabirjabishastha1455 Před 2 lety +10

    shreehari 😍😍

  • @radhikarajanradhika3483
    @radhikarajanradhika3483 Před 2 lety +5

    സൂപ്പർ മോനെ

  • @AnilAnil-ox9fq
    @AnilAnil-ox9fq Před 2 lety +5

    Sreehari porichu👍👍👍👍👍👍

  • @pathminipathmini3500
    @pathminipathmini3500 Před rokem +2

    Supper song

  • @babybalan6965
    @babybalan6965 Před 9 měsíci +3

    Super singer ❤

  • @ritu1927
    @ritu1927 Před 2 lety +6

    ശ്രീ ഹരിമുത്ത മണി മുത്തേ 👌👍🙏

  • @akhilavpillai59
    @akhilavpillai59 Před 2 lety +8

    Adipoliii moneee.... Lovee youu😘😘😘

  • @mmphilip9399
    @mmphilip9399 Před 2 lety +4

    Sreehari super

  • @chinnuschinnu9962
    @chinnuschinnu9962 Před 8 měsíci +1

    Harikutta ❤❤❤mone polichutto ❤❤❤👍

  • @vijithr1073
    @vijithr1073 Před 2 lety +3

    സൂപ്പർ സൂപ്പർ ❤❤❤❤

  • @prakashjohn2598
    @prakashjohn2598 Před 2 lety +4

    Godvare
    God
    Monu
    Sreehare
    Godbless

  • @gowrisp861
    @gowrisp861 Před 11 měsíci +5

    This is one of the toughest song......sung by two singers......!! Monee.....u handled it very nicely..... amazing skill ❤💎

  • @muthumuthalib423
    @muthumuthalib423 Před 2 lety +10

    Good voice 🥰

  • @maneeshaaneesh1722
    @maneeshaaneesh1722 Před 2 lety +5

    ശ്രീഹരി❤️

  • @janutr1824
    @janutr1824 Před 2 lety +9

    സൂപ്പർ ഹരികുട്ടാ 👍👍

  • @SRMTEXTILES
    @SRMTEXTILES Před 2 lety +4

    Super cute 💓💓💓

  • @kuvallamvlogs
    @kuvallamvlogs Před 2 lety +3

    Harikutta oru sarva kalaa vallaban aanu nee, ninne vellan aarundedo ? Muthu, pavizhum, marathakam , viram , vidurym etc.......

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 2 lety +15

    Sreehari suuuuuper singing 👍👍👍😘🤩🥰😍❤️❤️🙏💯🌹 Kodukamayirunnu 😰 valiya comments okke paranjitu pinne entha marku curakunnathu. Nammale polullavarude prarthanaum snehavum ennum koode undavum Maniya. Nee ariyapedunna oru pattukaran aavum, athurpanu. God bless you mone. Love you so much. Pavam aanu Sreehari

  • @user-gn2yt5nq1p
    @user-gn2yt5nq1p Před 2 lety +12

    മണിമുത്ത് ❤❤❤❤❤❤❤❤❤❤

  • @behindthesecretes4889
    @behindthesecretes4889 Před 2 lety +10

    Poli... Maniyan 👍👍👍❤️

  • @raymondjoseph7632
    @raymondjoseph7632 Před 2 lety +6

    Very powerful voice

  • @melophile6983
    @melophile6983 Před 2 lety +33

    cutest nd most innocent contestant in top singer ♥️♥️

  • @abdullatheef8529
    @abdullatheef8529 Před 2 lety +6

    പേടിപ്പിച്ച് കളഞ്ഞല്ലോടാ ഹരികുട്ടാ നീ...എന്റെ കണ്ണും നിറഞ്ഞു💖💖💖💖💖🙏🙏🙏🙏🙏🙌🙌🙌🙌🙌

  • @omansur3548
    @omansur3548 Před 2 lety +4

    Harikutta parayan vakkukal illa super mone . Mon padumbo ammayude nilp chechi nammude Harikuttan adipoli alle . Daivam thottu anugrahicha pattukaran . God bless you da muthe

  • @sebastianstephenstephen6240

    One of the toughest song. Sreehari sung very well. I think nobody can achieve cent percent in public compitition. Long breath is needed to finish certain portions. God bless you mon ❤️ 🙏.

  • @anandkv4403
    @anandkv4403 Před 2 lety +4

    Chekkan vann pwolich adukki🔥🔥🔥🔥

  • @Jai_Hanuman36
    @Jai_Hanuman36 Před 2 lety +8

    മധുചേട്ടന്‍ 💙

  • @pjvideos2426
    @pjvideos2426 Před 2 lety +11

    Thank you for the upload ♥️

  • @muzammilmoosa4721
    @muzammilmoosa4721 Před 2 lety +5

    ശ്രീഹരി ❤🔥

  • @VK-st6oi
    @VK-st6oi Před 2 lety +6

    Power supper

  • @revathy.a6635
    @revathy.a6635 Před 2 lety +24

    Song superb!💜....Powerful performance 💔

  • @kashikashinynu7376
    @kashikashinynu7376 Před rokem +3

    😍ശ്രീഹരി സൂപ്പർ ആണ് 😍😍

  • @adheenasidhiq3505
    @adheenasidhiq3505 Před 2 lety +1

    Polichu monay

  • @wilsonjose5083
    @wilsonjose5083 Před 2 lety +10

    Absolutely awesome mone😘dhasettanekkal വലിയ ആള്‍ akatte

  • @manuvivek8964
    @manuvivek8964 Před rokem +2

    Heart touching ❤️💜❤️

  • @ibrahimibru2352
    @ibrahimibru2352 Před rokem

    Ammayude santhosham kanumbol manassinu entho oru sugam

  • @janukoottakkalungal7629
    @janukoottakkalungal7629 Před 10 měsíci +2

    Super

  • @Anandhuprakash-ku6iy
    @Anandhuprakash-ku6iy Před 10 měsíci

    പോളിച്ചടുക്കി ചക്കരെ ഉമ്മ 💖💞😘

  • @meenuprasanth5795
    @meenuprasanth5795 Před 2 lety +3

    Maniyan 🥰❤️

  • @user-dx5ho9mv9w
    @user-dx5ho9mv9w Před 3 měsíci

    പൊളി 🌹🌹🌹❤️❤️❤️❤️❤️

  • @Athiradas642
    @Athiradas642 Před rokem

    Aiwaaa pwoli,,,, oru rakshyailaaaa,,,, 🔥🔥🔥💥💥pewer

  • @soudabimattummal8036
    @soudabimattummal8036 Před 2 lety +4

    Wow

  • @sajeeshp.k6772
    @sajeeshp.k6772 Před 2 lety +3

    Super 👌👌

  • @Eag13
    @Eag13 Před 2 lety +4

    Uff🔥🔥🔥🔥😍😍😍

  • @healthyjayasvlog7203
    @healthyjayasvlog7203 Před 2 lety +3

    Hari kuttyyyyyyy

  • @krishnankutty754
    @krishnankutty754 Před 2 lety +1

    Excellent Hari mone

  • @shinyjoy715
    @shinyjoy715 Před 2 lety +1

    Sreeharikkutta adipoli

  • @sreekumaralumkada4658
    @sreekumaralumkada4658 Před 2 lety +4

    സൂപ്പർ മോനു ❤❤