എങ്ങനെ എളുപ്പത്തിൽ കുഴൽ കിണർ റീച്ചാർജ് ചെയ്യാം? How to Recharge BoreWell | Abdukka Areekode

Sdílet
Vložit
  • čas přidán 6. 03. 2020
  • എങ്ങനെ എളുപ്പത്തിൽ കുഴൽ കിണർ റീച്ചാർജ് ചെയ്യാം എന്ന് വിശദീകരിക്കുന്നു .
    '
    സംശയങ്ങൾക്ക് വിളിക്കുക : 9400044505
    kuzhal kinar malayalam,
    kuzhal kinar water,,
    kuzhal kinar motor malayalam,
    kuzhal kinar camera,
    kuzhal kinnar vellam,
    kuzhal kinar permission,
    kuzhal kinar rate kerala,
    firos kuzhal kinar,
    kuzhal kinar in malayalam,
    kuzhal kinar in kerala thrissur,
    kuzhal kinar kannur,
    malutty kuzhal kinar,
    kuzhal kinar price,
    kuzhal kinar trivandrum,
    kuzhal kinar wayanad
    കുഴൽ കിണർ സ്ഥാനം,
    കുഴൽ കിണർ ചിലവ്,
    കുഴൽ കിണർ കുഴിക്കാൻ,
    കുഴൽ കിണർ വെള്ളം ശുദ്ധീകരിക്കാൻ,
    കുഴൽ കിണർ മോട്ടോർ വില,
    കുഴൽ കിണർ വെള്ളം,
    കുഴൽ കിണർ english,
    കുഴൽ കിണർ മോട്ടോർ,
    കുഴൽ കിണർ അപേക്ഷ,
    കുഴൽ കിണർ സ്ഥാനം നോക്കൽ

Komentáře • 194

  • @abdullahkarambra8818
    @abdullahkarambra8818 Před rokem +4

    നിങ്ങളുടെ വിലയേറിയ അനുഭവങ്ങളുടെ സാക്ഷി മാത്രമാണ്
    ഈ വിഡിയോ.... നന്ദി.... ഒത്തിരി നന്ദി...

  • @storytellers4871
    @storytellers4871 Před 4 lety +15

    വളരെ ഉപകാരമുള്ള വീഡിയോ ആണിത്.👌👌👍
    എന്തായാലും വീട്ടിൽ പരീക്ഷിച്ച് നോക്കണം

    • @green_curve
      @green_curve Před 11 měsíci

      പരീക്ഷിച്ച അനുഭവം വിവരിക്കാമോ.

  • @salahudheencherukad8330
    @salahudheencherukad8330 Před 4 lety +8

    جزاك الله خيرا
    بارك الله فيكم
    കുഴൽ കിണർ റീചാർജ്ന്റെ കുറെ വീഡിയോസ് കണ്ടു പക്ഷെ വളരെ ലളിതമായ മാർഗ്ഗം അബ്ദുക്ക പറഞ്ഞു തന്നത് മാത്രം..... ഇതു വരെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം.... വളരെ നന്ദി

    • @babyv.m6655
      @babyv.m6655 Před 3 lety

      No

    • @abdussamad3747
      @abdussamad3747 Před 2 lety

      മൊബൈൽ നമ്പർ കിട്ടുമോ റീചാർജ് വിവരം അറിയാനാണ്

  • @venun4697
    @venun4697 Před 3 lety +1

    Thank you for your message Abdukka.

  • @reeshamansoormattil6179
    @reeshamansoormattil6179 Před 4 lety +6

    Abdukka, the great AREEKODE...
    Long live Abdukka..💪💪💪✌️👌👌👌

    • @abdukkaareekode1527
      @abdukkaareekode1527  Před 4 lety +1

      Thanks

    • @vijayanvariar
      @vijayanvariar Před 2 lety

      @@abdukkaareekode1527 വെള്ളമുള്ള കുഴൽ കിണറിലേക്ക ഇങ്ങിനെ പുറത്തു നിന്നും വെള്ളം കടത്തിവിട്ടാൽ ഓവർ ഫ്ലോ ആവില്ലെ? എന്റെ കീണറിൽ നൂറ്റമ്പതടി വെള്ളമുണ്ട്. 15 മിനിറ്റ കൊണ്ടു തീരും.

  • @umerkuniyil9994
    @umerkuniyil9994 Před 4 lety +1

    അബ്ദുക്ക വളരെ ലളിതമായി അവതരിപ്പിച്ചു' താങ്ക്സ്

  • @jayakrishnan6197
    @jayakrishnan6197 Před 4 lety +12

    SUPER INFORMATION... 👍

  • @sibigeorge3329
    @sibigeorge3329 Před 3 měsíci

    Thank U Abdukka, God Bless U

  • @yogeshc2010
    @yogeshc2010 Před 2 lety

    അവസാനഭാഗം തകർത്തു.

  • @rubymathew4488
    @rubymathew4488 Před 4 lety

    200liter nte Tang clean chayendathundo?atho one time chayethal mathiyo? Epol kuzal kinattile vellathinulla smell marikkittumo?

  • @GOOFYPICZ
    @GOOFYPICZ Před 4 lety +1

    Super Abdukka

  • @pradeepmv2538
    @pradeepmv2538 Před 4 lety +2

    Super eswaran anugrahikate

  • @SecretGuruji_Malayalam
    @SecretGuruji_Malayalam Před 4 lety +1

    Hum .... ithu onnu cheythu nokanam

  • @prasanthkp5916
    @prasanthkp5916 Před 4 lety +2

    Great work bro...

  • @farshadmuhammad5405
    @farshadmuhammad5405 Před 4 lety

    Abdukka ente kuyal kinarin tazhe bagath motor vechitilla eppol kure kalamayi vellam use cheydhit eppol vellam varunilla vellam varan endhan cheyyendadh plz replay

  • @paulymundadan4071
    @paulymundadan4071 Před 3 lety

    Very good 👍 GOD BLESS U ALL 🙏

  • @shamseervm1249
    @shamseervm1249 Před 3 lety +2

    വളെരെ ഉപകാരപ്രദം, എനിക്ക് 400 അടി കുഴൽ കിണർ ഉണ്ട്, വെള്ളം വളരെ കുറവാണ്.... തീർച്ചയായും ഇങ്ങനെ ചെയ്തു നോക്കട്ടെ thank you ഇക്കാ.....

    • @francisrinto1338
      @francisrinto1338 Před 2 lety

      R u tried this method...pls reply me

    • @aburabeea
      @aburabeea Před 4 měsíci

      ചെയ്ത് നോക്കിയോ

  • @58Baala
    @58Baala Před 4 lety +3

    Really a great contribution to the not only to the society but also to the environment. The mother earth will bless you for your dedicated contribution.
    Long live Bro.🙏

  • @happysoulak
    @happysoulak Před 3 lety +1

    Thank you ikka..

  • @pabitranaik7734
    @pabitranaik7734 Před 3 lety +1

    Very nice idea cheta👍

  • @jollykurian2729
    @jollykurian2729 Před 3 lety

    Awesome thank you sir

  • @akhilesh2390
    @akhilesh2390 Před rokem +1

    How to increase water level in bore well

  • @laurancekannampuzha6221
    @laurancekannampuzha6221 Před 2 lety +2

    Good message 🙏

  • @vanakam-wl7br
    @vanakam-wl7br Před 3 lety

    Abdukka Exsaland Thanks ikka

  • @justinphilip767
    @justinphilip767 Před 4 lety +1

    Abdukk good information

  • @shijusalim8221
    @shijusalim8221 Před 4 lety

    Njan ente veettil oru borwell panithu. Pakshe water nalla smell undu. Entu cheyyan kazhiyum pls reply

  • @thelastgs-pian9965
    @thelastgs-pian9965 Před 3 lety

    very good, naadinte bhaavi nammalde kaiyyil aanu, prakriti chooshanam cheyyaan maatram aanu innathe kaalathu naam shramikkunathu,

  • @mastermindnihal9459
    @mastermindnihal9459 Před 4 lety +1

    Congarts uncle i am your 100th subscriber 💪💪

  • @baijusviolin
    @baijusviolin Před 3 lety

    ഉപകാരപ്രദം

  • @vijayakumartr8661
    @vijayakumartr8661 Před 2 lety

    140 ltrs tank upayogichal mathiyo

  • @mubaraquecp6012
    @mubaraquecp6012 Před 4 lety +3

    Borewell niranju ozhukumo ingane cheithal?

  • @enteadukkalabyaseena6398

    Ikka oru samshayam pinne kuzhal kinatile vellam vatumo plz riply

  • @mohamedhussain2867
    @mohamedhussain2867 Před 4 lety +4

    വളരെ നല്ല ഉപദേശം, ഇത് നാടൻ കിണറിലും ചെയ്തു കൂടെ?

  • @josephthottan2724
    @josephthottan2724 Před 4 lety +25

    പറഞ്ഞതെല്ലാം കൊള്ളാം. പറയുന്നതോടൊപ്പം Demo യും illustration കൂടെയുണ്ടായിരുന്നെങ്കിൽ മനസ്സിലായേനെ. ഒരു photo ആണെങ്കിലും മതിയായിരുന്നു

    • @sreerajks3360
      @sreerajks3360 Před 3 lety

      9747215465 enikonnu ithinte photo kanikamo whtsapil

    • @mohammednahrudheenm4375
      @mohammednahrudheenm4375 Před 3 lety

      @@ktmali121 video undo
      Whatsapp number 7558893186

    • @HomeSweetHomeIndia
      @HomeSweetHomeIndia Před 3 lety

      എങ്ങനെ ആണ് റീചാർജ് ചെയ്യുന്നത് എന്നതിന്റെ വീഡിയോ കാണാം czcams.com/video/FuZjngp7O7g/video.html

    • @HomeSweetHomeIndia
      @HomeSweetHomeIndia Před 3 lety

      @@sreerajks3360 എങ്ങനെ ആണ് റീചാർജ് ചെയ്യുന്നത് എന്നതിന്റെ വീഡിയോ കാണാം czcams.com/video/FuZjngp7O7g/video.html

    • @HomeSweetHomeIndia
      @HomeSweetHomeIndia Před 3 lety

      @@mohammednahrudheenm4375 എങ്ങനെ ആണ് റീചാർജ് ചെയ്യുന്നത് എന്നതിന്റെ വീഡിയോ കാണാം czcams.com/video/FuZjngp7O7g/video.html

  • @SajnaKk-eq6xr
    @SajnaKk-eq6xr Před 9 dny

    Combresher aanenkil mazha vellam reacharging patto

  • @muhammadharshad732
    @muhammadharshad732 Před 4 lety +1

    Barrel 200 ഇൽ കൂടിയാൽ എന്താ ചെയ്യാ ?

  • @stranger7242
    @stranger7242 Před 4 lety +2

    Broo additional pipinte upayokikkade motor pipil thanne filter nte out put koduth or return valvum koddutha nannavum ente oru apiprayam apol motor on chethal vellafil tarilot pokilla return valve block akum pinn motor off cheythal filter le vellam kinarilek pokum

  • @hakeemhakeem3745
    @hakeemhakeem3745 Před 4 lety

    Kuzhalkinarile. വെള്ളം ഒ. അതോ ആ, avellM. AnokodukkendD

  • @sabari2k23
    @sabari2k23 Před 3 lety

    Kuzhal kinar kuzhikkan ethraya expence vara.. plz reply

  • @gafoord2218
    @gafoord2218 Před rokem

    Thank you

  • @DK-H
    @DK-H Před 3 lety +1

    ikka ithu mazhakkalathalle pattu.? Mazhakkalathu cheythal venal kaalathu vellam koodumo.?

  • @pravasikitchenbysinajvennikula

    Nice, 👍👍

  • @bijeeshpullur-fk8dg
    @bijeeshpullur-fk8dg Před rokem +1

    ഞാൻ പരീക്ഷണം നടത്തി വിജയിച്ചു

  • @jafarkoya743
    @jafarkoya743 Před 3 lety +1

    എൻറെ വീട്ടിൽ കുഴൽ കിണർഇരുമ്പിനെ അംശം കൂടുതലാണ്ഞാൻ ഫിൽറ്റർ വെച്ചു പക്ഷേ അത് ശാശ്വതമായിഇല്ലഅതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @mayflower4189
    @mayflower4189 Před 3 lety

    Vellam nirannal motor kedavoole

  • @VYASAN_Mangattidam.
    @VYASAN_Mangattidam. Před rokem

    Verum vidditharam mathram. Kuzhalkinarile jalanirapine mattam varuthan arkum kazhiyilla

  • @mkdradha6237
    @mkdradha6237 Před 2 lety

    Ithu fitting ne ആള്‍ ഉണ്ടൊ

  • @fazzzBH
    @fazzzBH Před 4 lety +2

    Nice👍👍

  • @rageshu5874
    @rageshu5874 Před 3 lety +2

    കുഴൽ കിണർ ചളി ക്ലീൻ ചെയ്യൻ
    പറ്റുമോ നമുക്ക് തന്നെ

  • @sidussidus3488
    @sidussidus3488 Před 3 lety

    Good ikka

  • @Bineeshputhumana79
    @Bineeshputhumana79 Před 3 lety

    Tok time undo

  • @liyat786
    @liyat786 Před 3 lety

    ഇങ്ങിനെ മുകളിലൂടെ വെള്ളം ഒഴുക്കുമ്പോൾ കയർ, മോട്ടോർ വയർ എന്നിവ പെട്ടെന്ന് കേടാവാൻ ചാൻസ് കൂടുതലല്ലേ

  • @shameemibrahim
    @shameemibrahim Před 4 lety

    ഇക്ക ഒരു സംശയം, അതായത് എന്റെ വീട്ടിലെ കുഴല്‍ കിണര്‍ ഏകദേശം ഏപ്രില്‍ പകുതിയാവുംപോള്‍ വെള്ളം വറ്റും,പതിമൂന്ന്‍ മീറ്റര്‍ ആണ് കുഴിച്ച്ചപ്പോള്‍ ഉള്ള ആഴം, കുഴിച്ച്ചിട്റ്റ്ഇ പ്പൊ രണ്ടാമത്തെ വര്‍ഷമാണ്‌ , ഇതില്‍ ഈ recharge സംവിദാനം ചെയ്താല്‍ വല്ല ഗുണവും ഉണ്ടാവുമോ? ആഴം കുറവായത് ഇത് ചെയ്‌താല്‍ കൊണ്ട് വെള്ളം കലങ്ങാന്‍ സാധ്യതയുണ്ടോ?

  • @vineethmb3139
    @vineethmb3139 Před 3 lety +1

    വീടുകളിൽ നടപ്പിലാക്കാം പക്ഷേ പറബുകളീൽ ബുദ്ധിമുട്ടാണ് റെയിൻ വാട്ടർ കളക്ട് ചെയ്യാൻ Good viedio

    • @Yahweh-Nissy
      @Yahweh-Nissy Před 2 měsíci

      ഒരു ടാർപൊളിൻ 3 സൈഡ് വലിച്ചു കെട്ടി ഒരു സൈഡ് താഴ്ത്തി കെട്ടി അവിടെ ഈ പറഞ്ഞ പോലെ ഒരു ടാങ്ക് വച്ചാൽ മതി... ആവിശ്യത്തിൽ കൂടുതൽ വെള്ളം കിട്ടും

  • @rajanik.v1371
    @rajanik.v1371 Před 4 lety

    Work cheyyan aalundo?

  • @jayeshmudiakkal9742
    @jayeshmudiakkal9742 Před 4 lety

    Sooper.

  • @moiduayyangol2993
    @moiduayyangol2993 Před 4 lety

    Thanks eth onn katichi tervo

  • @abdulazeez7780
    @abdulazeez7780 Před 3 lety

    കുഴൽ കിണറിലെ വെള്ളം ഇപ്പോൾ തന്നെ വറ്റി ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @formytube1760
    @formytube1760 Před 3 lety

    super

  • @hannath2013
    @hannath2013 Před rokem

    ഇത് വീഡിയോയിലൂടെ ഒന്ന് കാണിക്കാമോ👍🏻

  • @shajahanahmed7500
    @shajahanahmed7500 Před 4 lety +1

    👍😍🤗

  • @JS-vq7ig
    @JS-vq7ig Před 3 měsíci

    ഞാൻ recharge ചെയ്യാൻ ശ്രമിച്ചു. പക്ഷെ tube നിറഞ്ഞു കഴിഞ്ഞപ്പോൾ വെള്ളം പുറത്തേയ്ക്കു തള്ളുന്നു. 2minute നുള്ളിൽ ഇതു സംഭവിച്ചു. എന്തു ചെയ്യണം?

  • @shanpedavanna1968
    @shanpedavanna1968 Před 4 lety

    Awesome

  • @anil540
    @anil540 Před 3 měsíci

    കംപ്രസ്സർ പമ്പ് വച്ച കുഴൽ കിണറിൽ ഇങ്ങനെ ചെയ്യുവാൻ പറ്റുമോ?

  • @babeeshkt8099
    @babeeshkt8099 Před 3 lety

    വേനലിൽ വെള്ളം കിട്ടുമോ ? പ്ലീസ് റിപ്ലൈ

  • @rajimolkr4985
    @rajimolkr4985 Před 4 lety

    Good

  • @pradeepchandran255
    @pradeepchandran255 Před 5 měsíci

    Super

  • @ahammedkoya328
    @ahammedkoya328 Před 3 měsíci

    Nogalkinarkuzhichutharumo

  • @user-wo9km5lk3b
    @user-wo9km5lk3b Před rokem

    🎉good

  • @minnasworld5729
    @minnasworld5729 Před 3 lety

    ഞങ്ങളുടെ കിണർ തൂർ കാ ൻ വേണ്ടിവേണ്ടി മണ്ണിട്ടു. അത് കിണർ ആറടി ഉള്ളൂ എന്ന് കരുതി ഇട്ടതാണ്. ഇനി ആ മണ്ണ് തിരികെ എടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ പ്ലീസ് റിപ്ലൈ തരാൻ മറക്കരുത്

  • @amarjyothi1990
    @amarjyothi1990 Před 3 lety +1

    👍🏼👍🏼👍🏼

  • @nadanammediamalayalam
    @nadanammediamalayalam Před 4 lety +2

    Great

  • @Shihadvv
    @Shihadvv Před 4 lety +4

    കുഴൽ കിണറിൽ വെള്ളം എത്ര ഉണ്ടന്ന് മനസ്സിലാക്കുക

    • @zakariyazakky8639
      @zakariyazakky8639 Před 4 lety

      അത് എങ്ങിനെ മനസിലാക്കാം..

  • @Farisboss
    @Farisboss Před 4 lety +2

    #farisboss 👍

  • @abhinavcrajesh7778
    @abhinavcrajesh7778 Před 2 lety

    👌👌👌👌

  • @aharafpp1262
    @aharafpp1262 Před 2 lety

    Ok

  • @user-fb5xj2iy3c
    @user-fb5xj2iy3c Před 3 měsíci

    എൻ്റെ വീട്ടിലെ കുഴൽ കിണറിൽ 500 അടി വരെ താഴ്ത്തി. 12 അടി എത്തിയപ്പോൾ പാറകണ്ടു -20 അടി വരെ 6 ഇഞ്ച് PVCപൈപ്പ് ഇട്ടു കുഴിച്ച അന്ന് വെള്ളം കിട്ടിയില്ല അടുത്ത ദിവസ കയറിൽ കുപ്പി കെട്ടി ഇറക്കിയപ്പോൾ വെള്ളം ഉള്ളതായി കണ്ടു. മോട്ടർ വെച്ചു ദിവസം 250 ലിറ്റർ വെള്ളം മാത്രമാണ് കിട്ടുന്നത് ഇത് മഴക്കാലത്ത് റീച്ചാർജ് ചെയ്താൽ വേനൽക്കാലത്ത് വെള്ളം നിലനിൽക്കുമോ വെള്ളം കൂടുതൽ കിട്ടാൻ സാധ്യത ഉണ്ടോ? വേനൽ കാലത്ത് ഇതെങ്ങനെയാണ് നിലനിൽക്കുന്നത്?-

  • @valsarajvalsan5374
    @valsarajvalsan5374 Před 4 lety +1

    വിനോദ് കോവൂര് ന്റെ സൗണ്ട്

  • @sruthisru1691
    @sruthisru1691 Před 2 měsíci

    🎉

  • @m2bmusicdanceflows5
    @m2bmusicdanceflows5 Před 4 lety +1

    143 sub enteth👍

  • @alenjose898
    @alenjose898 Před 3 lety +1

    സർ ഒരു കുഴൽ കിണർ കുഴിച്ചു.
    2 മിനിറ്റ് വെള്ളം ഇട്ടദിനു ശേഷം ചെളി വെള്ളം ആണ് വരുന്നത് .
    എന്നാൽ പിന്നീട് ഒരു 5 മിനിറ്റ് കഴിഞ്ഞു,ചെളി വെള്ളം മാറി നല്ല വെള്ളം മാത്രം വരുന്നു.
    എപ്പം motor അടിച്ചാലും ഇങ്ങനെ തന്നെ.
    എന്തു കൊണ്ടാണ് ഇതു?
    മാറാൻ എന്തു ചെയ്യണം?

    • @shaijanky3695
      @shaijanky3695 Před 2 lety

      മോട്ടോറിലെ തുരുമ്പ് ആയിരിക്കും

    • @alenjose898
      @alenjose898 Před 2 lety +1

      @@shaijanky3695 motor uyarthi nokki turumbu onnum illa

  • @pq4633
    @pq4633 Před 2 lety

    എന്റെ വീട്ടിൽ കുഴൽ കിണർ 160അടി എത്തിയപോ മിഷ്യണ്ടെ ലോഹം പൊട്ടിപ്പോയി പണി നിർത്തി കുഴൽ കിണർ ണ്ടെ ആൾക്കാർ പറഞ്ഞെ ഒരു വീടിനുള്ള വെള്ളം ഉണ്ട് എന്നും പറഞ്ഞു പൈപ്പും ഇട്ടു പൈസയും വാങ്ങി അവർ പോയി...ഇതിനെ പറ്റി എന്തെങ്കിലും പറഞ്ഞു തരാൻ പറ്റുമോ ഫോൺ nombr തന്നാൽ ഞൻ വിളികാം

  • @endekizhurvillage8659
    @endekizhurvillage8659 Před 2 měsíci

    സാർ താങ്കളുടെ നമ്പർ തരുമോ ഒരു സംശയം ചോദിക്കാനാണ്

  • @anaserck
    @anaserck Před rokem

    Ente veedu Tirur aanu, enikk ee work veettiil vann cheithu tharan pattunnavar undo ?

    • @abdussamad3747
      @abdussamad3747 Před rokem

      പ്ലംബിംഗ് ഐഡിയ കുറച്ചെങ്കിലും ഉണ്ടെങ്കിൽ സ്വയം ചെയ്യാൻ കഴിയും... വേറെയും നാലഞ്ചു യൂട്യൂബ് വീഡിയോ കാണുക... ഞാൻ ചെയ്‌തു.... പക്ഷേ മോട്ടോർ ഫിറ്റ് ചെയ്തിട്ടില്ല... ചെയ്ത ഒരാൾക്കുപോലും നഷ്ട്ടമാക്കിയിട്ടില്ല....

  • @sureshgopalan4631
    @sureshgopalan4631 Před měsícem

    ഇങ്ങനെ recharge ചെയ്താൽ കിണർ നിറഞ്ഞാൽ എന്തു ചെയ്യും

  • @australia3094
    @australia3094 Před 3 lety +1

    കുഴൽ കിണറിനോട് 10 മീറ്റർ മാറി വേറൊരു കുഴൽ കിണർ കുഴിച്ചാൽ ആദ്യത്തതിൽ വെള്ളം വറ്റുമോ?

    • @DK-H
      @DK-H Před 3 lety

      bhoomiyude adiyilulla karyam aayathu kondu onnum parayan patilla

  • @dreamelectricals3020
    @dreamelectricals3020 Před 3 měsíci

    കുഴൽ കിണറിൻ വെള്ളം നിറച്ചാൽ എങ്ങനെ ആ പ്രദേശത്തെ ചൂട് മാറും ----1....
    ബല്ലാത്ത കണ്ടുപിടുത്തു😊

  • @santhoshk7515
    @santhoshk7515 Před 2 měsíci

    4 കുഴൽ കിണർ കുത്തി വെള്ളമില്ല

  • @skull3029
    @skull3029 Před 4 lety +2

    Compressor മോട്ടോർ ഉപയോഗിക്കുന്ന കിണറിനു ഇത്‌ ഉപയോഗിക്കുന്നതിനു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?

  • @anast612
    @anast612 Před rokem

    മോട്ടോറിന്റെ പൈപ്പിലേക്ക് കൊടുക്കാൻ പറ്റുമോ?

  • @salahudheencherukad8330

    ഞാനിത് പരീക്ഷിച്ചു 👍

  • @sarithachandrasekharan4805

    കുഴൽ കിണറിലെ വെള്ളത്തിൽ കരിങ്കൽ പൊടി വരുന്നത് എന്തുകൊണ്ടാണ്?

  • @praveennair8066
    @praveennair8066 Před 4 lety

    Abdukka love you

  • @javadnp883
    @javadnp883 Před 4 lety +1

    Sada കിണർ

  • @shereefpgdshereefpgd7691
    @shereefpgdshereefpgd7691 Před 4 lety +1

    ഞാൻ ആദ്യം ഒരു കുഴൽ കിണർ (200) അടി കുഴിച്ചു അനിൽ വീണ്ടും കുഴിക്കാമോ

  • @sulaimansulaiman3896
    @sulaimansulaiman3896 Před 4 lety +1

    തീരെ വെള്ളമില്ലാത്ത കുഴൽകിണറിൽ ഇത് വർക്ക് ഔട്ട് ആകുമോ ഇക്കാ പിന്നെ ഒരു സംശയം ചിരട്ടക്കരി കഴുകണോ?? എത്ര ഇഞ്ച് പൈപ്പാണ് ഇതിനെ ഇൻ പുട്ടിന് വേണ്ടത് ടാങ്കിൽ നിന്നും കുഴലി ലേക്ക് പോകുന്ന പൈപ്പിന് ഇഞ്ച് എത്ര?? വീണ്ടും പറയുകയാണ് കുഴലിൽ തീരെ വെള്ളമില്ല നിൽക്കുന്നില്ല

    • @josevjoseph1
      @josevjoseph1 Před 3 lety

      വെള്ളമില്ലാത്ത കുഴൽ കിണറിൽ ഡൈനാമിറ്റ് ഇറക്കി ഒരു ചാക്ക് ' മണൽ ഇട്ട് പൊട്ടിച്ചു നോക്കൂ. ഉത്തരേന്ത്യയിൽ ഇങ്ങനെ ചെയ്തു വരുന്നു.

  • @yemmessheikh3517
    @yemmessheikh3517 Před 4 lety +1

    അസ്സലാമു അലൈക്കും വളരെ ഉപകാരം നിങ്ങളെ നമ്പർ തരുമോ

  • @jenysvlogs
    @jenysvlogs Před 4 lety +1

    Useful video, joined, ചേട്ടാ ഇങ്ങോട്ടും വരണേ

  • @jishapadmaraj4975
    @jishapadmaraj4975 Před 4 lety

    കുഴല്‍ കിണറില്‍ കുടുങ്ങിയ മോട്ടര്‍ എടുക്കാന്‍ പറ്റുമോ..

    • @Shihadvv
      @Shihadvv Před 4 lety +1

      കുഴൽ kinaril എപ്പോഴും submisible pumb മാത്രമേ കൊടുക്കാവൂ

    • @abdukkaard7615
      @abdukkaard7615 Před 4 lety +1

      ഇതിന് പരിഹാരം നമുക്ക് അറിയില്ല ട്ടോ

    • @abdukkaard7615
      @abdukkaard7615 Před 4 lety

      fറിയില്ലല്ലോ

    • @gen-exporablegenarators3468
      @gen-exporablegenarators3468 Před 4 lety

      Call9995073152

    • @SanthoshKumar-gn9lq
      @SanthoshKumar-gn9lq Před 4 lety

      ഒരടി കുഴൽക്കിണറുകൾ എത്ര ലിറ്റർ വെള്ളം ശേഖരിക്കാൻ പറ്റും എന്റെ canara 350 അടി കാഴ്ചയുണ്ട് എനിക്ക് അതിന് ഒരു മറുപടി തരാമോ എന്റെ മൊബൈൽ നമ്പർ ഇതിന്റെ അടിയിൽ കൊടുക്കുന്നുണ്ട്.oo96.0572056422

  • @krishnannamboodiri9544
    @krishnannamboodiri9544 Před 3 měsíci

    പൈസ തന്നാൽ നിങ്ങൾ വന്ന് ഞങ്ങൾക്ക് ഈ സംവിധാനം നിർമ്മിച്ചു തരു മോ?