ഇവിടെ കൊണ്ടുപോയാൽ ഭാര്യ നിങ്ങളെ ഇഷ്ടപ്പെടും..!! | madurai meenakshi ammankovil | madurai | tamilnadu

Sdílet
Vložit
  • čas přidán 9. 11. 2021
  • In this video talking about The ancient and devotional tourist place in tamilnadu state of India.. The location is that the famous temple of Madurai Meenakshi Amman kovil in madurai district.,The temple is located in between 200 meters from Madurai railway station.. The city includes many textiles, handic shops, devotional store, restaurants,Cinema theatres,lodges, bar etc.. business mainly focus on ladies.. because a lot of ladies textile shops are situated in around the temple., Ancient towers of the temple is the main attraction of the place, its situated in around the temple, East West South and North side.. The highest among the tower is situated in the South side., that is knwon as Rajagopuram., If you want to visit the temple come with your family and you will get a sweet memory in your life long..
    thank you..!!
    #madurai
    #maduraimeenakshiamman
    #meenakshiamman
    #meenakshiammantemple
    #tamilnadu
    #tour

Komentáře • 212

  • @renjithbs7331
    @renjithbs7331 Před 2 lety +67

    എത്ര തവണ പോയാലും മതിവരാത്ത ഭൂമിക, മധുര മിനക്ഷി ക്ഷേത്രം ...🔥 മനോഹരം 🤘

  • @Anu95842
    @Anu95842 Před 2 lety +48

    ഇതുപോലെ നമ്മടെ നാട്ടിലും പഴയ പടങ്ങൾ ഇട്ടിരുന്നേൽ എന്ന് ആഗ്രഹിച്ചു പോയി ❤

  • @arunpm1054
    @arunpm1054 Před 2 lety +12

    ഇത് ഏറെക്കുറെ സത്യം ആണ് കേട്ടോ..മധുര മീനാക്ഷി ക്ഷേത്രം കാണാൻ ഞാനും എന്റെ പെണ്ണും പോയിരുന്നു... അവിടുത്തെ കാഴ്ചകളും ഭക്ഷണ വൈവിധ്യങ്ങളും ഷോപ്പിംഗും കഴിഞ്ഞപ്പോൾ അവൾക് എന്നോട് മുൻപ് ഒന്നും ഇല്ലാത്ത വിധം സ്നേഹവും ആദരവും commitment ഉം പ്രകടിപ്പിക്കുന്നത് എനിക് മനസിലാക്കാൻ കഴിഞ്ഞു.ഒരുപാട് യാത്രകൾ ഒരുമിച്ച് നടത്തിയിട്ടുണ്ട് എങ്കിലും മധുര യാത്രയിൽ അവൾക് ഉണ്ടായ മാറ്റം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.അത് ഇന്നും തുടരുന്നു.അടുത്ത 2 മാസത്തിനുള്ളിൽ വിവാഹവും നടത്താൻ കുടുംബക്കാർ തമ്മിൽ തീരുമാനവും ആയി.😍😍🤗❤️❤️❤️❤️❤️

  • @sonofsivan
    @sonofsivan Před 2 lety +44

    ഇങ്ങനെ ഒക്കെ പോകും "കേട്ടാ".. ഇങ്ങനെ ഒക്കെ ഉണ്ടാകും "കേട്ടാ" ... ബ്രോയുടെ സംസാരം ഭയങ്കര ഇഷ്ട്ടായി "കേട്ടാ".. 👌😂😂😍😍🔥🔥

  • @manikandan4388
    @manikandan4388 Před 2 lety +18

    ഏതാണ് ഇഷ്ടം എന്ന് പറയാൻ പറ്റില്ല,വീഡിയോയിൽ കണ്ട എല്ലാ കാഴ്ചകളും അടിപൊളി ആണ്

  • @anioonninvila7012
    @anioonninvila7012 Před rokem +3

    നിങ്ങളുടെ വീഡിയോ കണ്ട്, കൊല്ലം ചെങ്കോട്ട റൂട്ട് പോയി...👍ഇനി മധുര ക്ഷേത്രം.... അടുത്ത് കൂടി പോയിട്ടും കയറി തൊഴുവൻ പറ്റിയില്ല.. ഈ ആഴ്ച പോകും 👍👍🙏

  • @anandkrishna.o7867
    @anandkrishna.o7867 Před 2 lety +8

    എനിക്കും അങ്ങനെ തന്നെയാ theatre എന്ന് കേട്ടാൽ തന്നെ ഒരു വികാരം ആണ് 🔥

  • @commonmanworld5445
    @commonmanworld5445 Před 2 lety +7

    ബ്രോ ഈ വീഡിയോ പൊളിച്ചു ഇതേപോലെ പഴയ തീയേറ്ററുകൾ റിവ്യൂ ചെയ്യണം❤️‍🔥👏🏻👌🏻

  • @thetruthwillsetyoufree7711

    കണ്ടിരുന്നാൽ സമയം പോകുന്നതറിയില്ല. മധുരയുടെ വൈവിധ്യമാർന്ന കാഴ്ച്ചകൾ താങ്കൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ശരിക്ക് ആസ്വദിച്ച ഒരു Vlog.A quality work 👌

  • @ethanhunt7541
    @ethanhunt7541 Před 2 lety +5

    അവിടുത്തെ ഇഡലി സാമ്പാർ ചട്നി vada സൂപ്പർ കോമ്പിനേഷൻ ആണ് bro

  • @vishnumohan3634
    @vishnumohan3634 Před 2 lety +5

    അണ്ണൻ കൊല്ലം കാരനാടെ 😄😄😄👍👍👍

  • @rakeshsivalayam007
    @rakeshsivalayam007 Před 2 lety

    Katta fan bro superb presentation pakka locals pole adipoli keep going all the best😍

  • @aneeshretnaraj4653
    @aneeshretnaraj4653 Před 2 lety +2

    ചേട്ടൻ എത്ര പ്രാവശ്യം " കേട്ടാ" എന്ന് പറഞ്ഞു കാണും . എന്തായാലും കേൾക്കാൻ നല്ല രസമുണ്ട്

  • @satheeshoc4651
    @satheeshoc4651 Před 2 lety +5

    സുകന്യ അതാണ് ആണ് ആ നടിയുടെ പേര്

  • @Gopan4059
    @Gopan4059 Před 4 měsíci

    കാഴ്ച്ചകൾ എല്ലാം മനോഹരം
    ഒരിക്കൽ പോകണം അമ്മയെ കാണാൻ
    ബ്രോ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ
    ❤️❤️❤️

  • @sageesh3900
    @sageesh3900 Před 2 lety +13

    അടിപൊളി വിഡിയോ ബ്രോ .... എന്നും ഒരേ വിഡിയോ വീതം ഇടാൻ ശ്രെമിക്കണേ...

  • @akhilmadhusoodhananpillai4122

    ഞാൻ ഈ ജൂണിൽ പോകും നാട്ടിൽ വരുമ്പോൾ thank you bro വളരെ നന്നായി മനസ്സിലാക്കി കാരിയങ്ങൾ പറഞ്ഞു തരുന്നു എല്ലാം

  • @jayasreek9797
    @jayasreek9797 Před rokem

    എന്താ പറയേണ്ട ത്‌ എന്ന് അറിയത്തില്ല സഹോദര പല പല കാഴ്ചകൾ കണ്ട് കണ്ട് മനസ് കുളിർ ത്തു...,... ഒരായിരം കോടി ആശംസകൾ ñearunnu...

  • @manur2164
    @manur2164 Před 2 lety +9

    I like tamilnadu

  • @prakash.7437
    @prakash.7437 Před 2 lety +1

    മച്ചാനെ മച്ചാൻ poli ആണ്...🥰🥰അവതരണം 👌സാധാരണ കാരുടെ ചാനൽ

  • @anandhus7528
    @anandhus7528 Před 2 lety +2

    സൂപ്പർ വീഡിയോ bro 👌👌👌👌

  • @monysp375
    @monysp375 Před 2 lety

    Pichakkarum pattippum undayirunna oru Kalam undayirunnu. Athokke oru Kalam..

  • @user-ff7vy8qu1q
    @user-ff7vy8qu1q Před 2 lety +9

    മച്ചാന്റെ ക്യാമറ ഗോപ്ര അല്ലല്ലേ..ഇച്ചിരി പൈസ ഒപ്പിച്ചു ഗോപ്ര ഒരണ്ണം ഒപ്പിക്ക്..അല്പം ഷെയ്ക്ക് ഉണ്ട് വീഡിയോയ്ക്കു അതാ ട്ടാ!
    (തമിഴ്നാട് കാണാൻ ഭയങ്കര ഇഷ്ടം ആണ് താങ്ക്സ് മച്ചാനെ)😍👌

  • @villagejourneyandpets948
    @villagejourneyandpets948 Před 2 lety +4

    പഴയ തനിമ തന്നെ സൂപ്പർ

  • @ramkumar528
    @ramkumar528 Před rokem +2

    മധുരമീനാക്ഷി ക്ഷേത്രം, അവിടെ ചെല്ലുമ്പോള്‍ വളരെ നല്ല ഒരു ഉന്‍മേഷവും എനര്‍ജിയുമാണ്.
    പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍.
    ക്ഷേത്രത്തിനുള്ളില്‍ നിന്നും നല്ല തണുത്ത കാറ്റടിക്കും വളരെ നല്ലൊരനുഭവമാണത്

    • @Umaptraveller
      @Umaptraveller  Před rokem +1

      അവിടത്തെ പാറക്കല്ലിൽ തീർത്ത നിർമാണത്തിന്റെ പ്രത്യേകതയാണ്.. എന്നാലും വേറൊരു കാര്യം പറഞ്ഞോട്ടെ..,ഞാൻ വിശ്വാസങ്ങളെ കളിയാക്കുവാണെന്ന് വിചാരിക്കരുത് ഇപ്പോൾ അമ്പലത്തിന്റെ പ്രധാന പ്രതിഷ്ഠ ഇരിക്കുന്ന ഏരിയ A/c ആണ്..

    • @ramkumar528
      @ramkumar528 Před rokem

      Mmm
      ചെങ്കോട്ടയ്ക്കടുത്ത് തിരുമലകോവില്‍ എന്ന ഒരു കോവില്‍ ഉണ്ട് വലിയ മലമുകളിലാണ് അവിടെയും ഇതുപോലെയാണ്

  • @Bijakrishna
    @Bijakrishna Před 2 lety +2

    Njan 1996 - 97 kalaghattathil pre-degree kku padikumbol, tvm new theateril, eettavum front le 3 - 4 row kku, Rs. 4, pinne, reserved seat ennoru section undayirunnu.. thaazhe, kurachu back il ayittu.. Rs. 8... balcony, Rs. 10. .. Athoru kaalam..... Annu oru 5 - 6 varsham kazhinjapolekkum balcony il 40 roopa aayi.. Ee theater il balcony kku ippolum 40 roopa. .. Sthreekalku Rs. 15 is a very nice initiative. ... Thanks for this video.. 20 varsham munne college il padikunna kalathi theater il kanda oormakal varunnu, ee theater kanumbol.

  • @divyaj7046
    @divyaj7046 Před 2 lety +3

    Nice video 😍💫madurai🥰🥳💥💯

  • @wideanglecltwideangleclt5626

    ഞാൻ കഴിഞ്ഞ മാസം പോയതാണ് ,അന്ന് സെൻട്രൽ തിയ്യറ്ററിൽ കളിച്ചത് MGR ന്റെ 'നം നാട് ' ആണ് കുറെ MGR സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും തിയ്യറ്റർ എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടി പോയപ്പോൾ അവിടുത്തെ ടീംസ് തന്നെ പറഞ്ഞു ( രാത്രിയാണ് പോയത് ) പോകരുതെന്ന് അത്ര മോശമാണ് തിയ്യറ്ററും അവിടെ വരുന്ന ആൾക്കാരുമെന്ന് അതോടെ MGR സിനിമ കാണാനുള്ള സകല മൂഡും പോയി, പിന്നെ യാചകരുടെ കാര്യം വൈകിട്ട് ഇറങ്ങിയാൽ കാണാം അവരുടെ ബാഹുല്യം.
    മധുര സിറ്റിയും പരിസരവും വൃത്തിയുടെ കാര്യത്തിൽ ബിഗ് സീറോ മഴക്കാലത്ത് പോകുവാനേ പാടില്ല ഡ്രൈയിനേജ് സംവിധാനം വളരെ അബദ്ധം സകലമാന അഴുക്ക പണ്ടാരങ്ങളും റോഡിലിറങ്ങിവരും, എല്ലാം കച്ചവടമയം ഭക്തിയും വരെ കച്ചവടം.
    സഹായിക്കാനെന്ന വ്യാജേന ആൾക്കാർ വരും ഒന്നിനും നിൽക്കരുത് ട്രൗസറൂരിത്തരും.

  • @nithinsasi7531
    @nithinsasi7531 Před 2 lety +1

    നല്ല ചിത്രീകരണം ❣️

  • @biju000gmail2
    @biju000gmail2 Před 2 lety +1

    മധുര അടിപൊളിയാണ് ക്ഷേത്രം

  • @alineditzeditz6386
    @alineditzeditz6386 Před 2 lety +1

    നല്ല രസമുണ്ട് ആഹാ ഇനി മധുരക്കു പോകാം

  • @shajahannoor3793
    @shajahannoor3793 Před 2 lety +2

    Super video bro

  • @harikuttan1167
    @harikuttan1167 Před rokem

    ❣️അടിപൊളി✨️🙏✨️ സൂപ്പർ❣️

  • @umeshtkpanoor9587
    @umeshtkpanoor9587 Před 2 lety +2

    Chinna counder.. Super film macha 👍👍

  • @sgnairsg8973
    @sgnairsg8973 Před 7 měsíci

    video kandu ... agu poi ...manoharamaya yathra

  • @soumyasatheesh4962
    @soumyasatheesh4962 Před 2 lety +7

    നമ്മളും Sunday പോകുന്നുണ്ട് മധുരയിലേക്ക്

  • @praveenmenon1917
    @praveenmenon1917 Před rokem +3

    In every district of THE TAMILNADU there will be a theatre like this, iam from Coimbatore district here MUTHU is running.

  • @shijump9708
    @shijump9708 Před 2 lety

    ചേട്ടാ.. അടിപൊളി 👌👌👌🙂

  • @vasjshs723
    @vasjshs723 Před 2 lety +2

    For me also theatre is love and like

  • @krishnadivya1384
    @krishnadivya1384 Před 2 lety +4

    Polichu മച്ചാനെ 👍

  • @ragig2836
    @ragig2836 Před 2 lety

    Super mone good speach
    God bless you

  • @littlebuses9555
    @littlebuses9555 Před 2 lety +10

    That is Soya chunks known as (Meal Maker ) pronounced as "Meen Maker " in Tamilnadu..

  • @robinjoseph2009
    @robinjoseph2009 Před 2 měsíci

    Nice video. Very interesting

  • @nancyvlog333
    @nancyvlog333 Před 2 lety +1

    നല്ല അവതരണം

  • @saranyaakhil91
    @saranyaakhil91 Před 2 lety +2

    First comment💯❤️

  • @marylawrence5783
    @marylawrence5783 Před 2 lety +1

    Beautiful 👌

  • @rajendrannair6804
    @rajendrannair6804 Před 2 lety

    സൂപ്പർ യാത്ര വ്ലോഗ്

  • @rakeshdharmad2937
    @rakeshdharmad2937 Před 2 lety

    2 week മുൻപ് ഞാൻ madurai വന്നിരുന്നു കിടു 👍

  • @villagejourneyandpets948

    ഇതാണ് സൂപ്പർ : സത്യം തീയറ്റർ good

  • @VinodKumar-ew5jo
    @VinodKumar-ew5jo Před 2 lety +1

    super bro

  • @shabariitech6711
    @shabariitech6711 Před 2 lety +2

    Amme meenakshi sharanam 🙏🙏🙏🙏

  • @jayakrishnanbalakrishnan4646

    Good video. Car parking evideyanu ?

  • @reshmarkrishnan7112
    @reshmarkrishnan7112 Před rokem +1

    കൊട്ടാരക്കരയിൽ നിന്ന് ഉച്ചക്ക് 12.30 ചെന്നൈ ഇഗ്മോർ കയറിയാൽ വൈകിട്ട് 6.50 മധുര എത്താം 😇

  • @Favasmanjamala
    @Favasmanjamala Před 2 lety

    Set vibe❤️

  • @vishnutsoman
    @vishnutsoman Před 2 lety +1

    അളിയാ ഒത്തിരി ഇഷ്ടമാണ് അവതരണം, 😍കീപ് ഗോയിങ് 👍

  • @vishnuselvan435
    @vishnuselvan435 Před 2 lety

    Super....

  • @bobbyabraham7798
    @bobbyabraham7798 Před 2 lety

    Chetta ethupole keralathinu veliyilulla border side ulla theatre okke kanikkuo

  • @vbnrajan875
    @vbnrajan875 Před rokem

    Yettah love from tamilnadu

  • @arunkr3800
    @arunkr3800 Před 2 lety

    Eni madurai pokumbol aa theater poyi oru padam kananam pazhaya kalagatathekku oru madakkayathra

  • @midhunmanoj8350
    @midhunmanoj8350 Před 2 lety +1

    Super

  • @bhadra-vn4oo
    @bhadra-vn4oo Před 6 měsíci

    Your voice is so nice 😍

  • @harispa8088
    @harispa8088 Před 2 lety

    Suppar video

  • @sajeeshsajeesh2000
    @sajeeshsajeesh2000 Před 2 lety

    സൂപ്പർ

  • @sreesree129
    @sreesree129 Před 2 lety +3

    ആരുടെ ഭാര്യയെ സെറ്റ് ചെയ്യാൻ എന്ന ചോദ്യം ഒഴിവാക്കിയിരിക്കുന്നു 🙏

  • @rohanvarier8286
    @rohanvarier8286 Před 2 lety +1

    Madurai Meenkakshi Amma 🙏🧡😊

  • @saleemroselandceteringsale1248

    ഞാൻ ഏർവാടിക് പോകുമ്പോൾ മധുരയിൽ കുറെ കറങ്ങും സൂപ്പർ ഏരിയ

  • @neethusooraj4497
    @neethusooraj4497 Před 2 lety

    👍👍

  • @melvinaugustine
    @melvinaugustine Před 2 lety

    "Kettaaa".. "Kandaaa" ... Hehe full ee randu words aanallo... Nice vlog btw.

  • @anandhuca1515
    @anandhuca1515 Před rokem +1

    ഗുഡ് info ബ്രോ ഞാനും കൊല്ലക്കാരൻ 😍🥰

  • @AB-jv4sl
    @AB-jv4sl Před 2 lety

    👍

  • @dragonguys__
    @dragonguys__ Před 2 lety +6

    മനോഹരമായ വീടിയോ

  • @saranmurugansaranmurugan9395

    மதுரை குண்டு மல்லி, ஜிகர்த்தாண்ட சிறப்பு. Madurai kundu malli jikarthanda

  • @SasikalaSnair3281
    @SasikalaSnair3281 Před 9 měsíci

    👌👌👌

  • @deivakarunai900
    @deivakarunai900 Před rokem

    Alavaai appan, ankayarkanni amma in this Temple first priority to give amma ankayarkanni, aalavai arasi, pandimaadevi meenakshi, in every saiva temple first pooja gives to lord siva but in this temple we will celebrate goodness of meenakshi because she is not god she is queen of madurai (thentamilagam) called pandi maadevi queen of pandiyanadu, in this temple we need to pray meenakshi first after that we go to chokkanathar and one more intresting factor every siva temple 8:30pm lord shiva parvathi going to palliyarai(bedroom) but this Temple after paliyarai poojai lord meenakshi not sleep at night also day and night she is woke for her devotees and the statue of mennakshi right leg is little front to ready for a walk its a meaning when ever you go in this woarld you faced any kind of struggle once you call AMMA from your soul, she is come and care you. Lot of stories there, she is a power of universe 🙏

  • @rightlookgaming8503
    @rightlookgaming8503 Před 2 lety +1

    Bro velankanni ill poko????

  • @vipinvijayan3764
    @vipinvijayan3764 Před 2 lety

    പുനലൂരിൽ എപ്പോ ആണ് ട്രെയിൻ വരുന്നേ. അതുപോലെ എപ്പോ ആണ് തിരിച്ചു മധുരയിൽ നിന്നും ടൈം.

  • @aravinddawnsd815
    @aravinddawnsd815 Před 2 lety

    good

  • @jaimusic694
    @jaimusic694 Před 2 lety

    Excellent

  • @rajendrannair6804
    @rajendrannair6804 Před 2 lety +2

    റൂട്ട് മാറ്റി വ്ലോഗ് ചെയ്തപ്പോൾ കസറുന്നു. മുൻപ് ഫിഷ് വ്ലോഗ് ചെയ്തപ്പോൾ ഇത്ര ഉഗ്രൻ അല്ലായിരുന്നു. പാവത്താനെ കളിപ്പിച്ചു 50 രൂപയുടെ മീൻ 200 രൂപയ്ക്കു തലയിൽ വെച്ചുകൊടുത്ത വിരുതന്മാരെ ഓർക്കുന്നു.
    ഇപ്പോഴത്തെ വ്ലോഗ്സ് കാണുമ്പോൾ നിങ്ങൾ ഇനി രക്ഷപ്പെടും എന്ന് ഉറപ്പായി.

  • @sreekumarsingh4102
    @sreekumarsingh4102 Před 2 lety

    Suber bro

  • @VBCinematech123
    @VBCinematech123 Před 2 lety +2

    Hai bro i am from tamilnadu

  • @sharonmohan8940
    @sharonmohan8940 Před 2 lety

    Supet

  • @AbdulSalam-jw1pg
    @AbdulSalam-jw1pg Před 2 lety

    Good

  • @aruns1298
    @aruns1298 Před 2 lety

    👌👌👌👌👌

  • @akashmadhusoodanan1388

  • @satheeshoc4651
    @satheeshoc4651 Před 2 lety +1

    പോകാൻ ഇഷ്ടം പെടുന്ന സ്ഥലം

  • @VrmalluVlog
    @VrmalluVlog Před 2 lety +1

    👍👍👍👌👌👌🥰🥰

  • @pnikhilchandra123
    @pnikhilchandra123 Před 2 lety +1

    Kollam missing

  • @jeeshnap4813
    @jeeshnap4813 Před rokem

    Samsaram kellkan nalla rasad

  • @Praveen-ps62
    @Praveen-ps62 Před 2 lety

    ഞാനും 🙏പോയിട്ടുണ്ട്

  • @SanthoshKumar-wn5uv
    @SanthoshKumar-wn5uv Před 6 měsíci

    മധുര മിനാക്ഷി അമ്മ ശരണം

  • @maamumubarak5049
    @maamumubarak5049 Před 2 lety +2

    ഇന്ദ്രജിത് ന്റെ ശബ്ദംസദൃശ്യം ഉണ്ടോ എന്നൊരുതോന്നൽ എനിക്ക് മാത്രമാണോ

  • @mercysunny5167
    @mercysunny5167 Před 2 lety

    പന്തളം ആണ് പ്ലെയ്സ് എനിക്ക് മധുര പോകാൻ train time പറയുമോ വൈകിട്ടു കയറി രാവിലെ 6മണിയോട ചെല്ലുന്ന train ഉണ്ടോ

  • @suneersunl2541
    @suneersunl2541 Před 2 lety

    തിയേറ്റർ കണ്ട പോൾ പഴെ ഓർമ

  • @JD_Maaman
    @JD_Maaman Před 5 měsíci

    എൻ്റെ നാട് ❤

  • @josephantony8766
    @josephantony8766 Před 2 lety +2

    മധുരവരെ ഒന്ന് പോകണം

  • @SureshBabu-oo4do
    @SureshBabu-oo4do Před 2 lety

    കൊല്ലം മധുര ട്രയിൻ ഷെർണൂർ വഴിയാണെ

  • @ramachandrant2275
    @ramachandrant2275 Před rokem

    👍🙋👌

  • @sharajithp5788
    @sharajithp5788 Před rokem

    🥰🥰🥰🥰🥰🥰

  • @syamshiva1075
    @syamshiva1075 Před rokem

    💙💙💙💙💙