ഇടിഞ്ഞു വീണ സ്ഥലത്ത് ഇപ്പോഴും കിടക്കുന്നുണ്ട് കല്ലൂക്കാരൻ മേസ്തിരി Dileep Sundarakilladi Movie Scene

Sdílet
Vložit
  • čas přidán 19. 04. 2024
  • Sundarakilladi is a 1998 Indian Malayalam-language drama film directed by Murali Krishnan and written and produced by Fazil. It stars Dileep, Shalini, Nedumudi Venu, Kuthiravattom Pappu, Nandhu, Reshmi Boban and Ashokan in the lead roles. The story takes place in Swapnabhoomi, a village suffering from water shortage, Premachandran, the son of a renowned well digger arrives to dig a well on their offer.[1] The film did above average business at box office
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • Komedie

Komentáře • 94

  • @jerinjoseph4364
    @jerinjoseph4364 Před měsícem +35

    ശരിക്കും മറ്റൊരു മായിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകും ഈ സിനിമ... Screenplay and dialogues are top notch.. ചെറിയൊരു ഭീതിയോടെ മാത്രമേ ഈ സിനിമ കാണാൻ പറ്റുകയുള്ളു
    ഇതൊന്ന് re release ചെയ്താൽ നല്ലൊരു ദൃശ്യ അനുഭവം ആയിരിക്കും....❤❤

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 Před měsícem +65

    ഇപ്പോൾ സ്വപ്‍ന ഭൂമിയിലെ അവസ്ഥയായി നാട്ടിൽ ചൂടും വെള്ളവും ഇല്ല 😌😄

  • @pranxw
    @pranxw Před 2 měsíci +304

    പപ്പു വിളിച്ചില്ലെങ്കിൽ ദിലീപ് മൊത്തം കുഴിച്ചിട്ട് വെള്ളം കണ്ട് പടം ഇവിടെ അവസാനിച്ചേനെ...🔥 Hats off pappu bro

  • @kumarsharons2834
    @kumarsharons2834 Před měsícem +25

    നല്ലൊരു തീം ആയിരുന്നു..... നല്ലൊരു അവതരണവും..... സ്പടികമൊക്കെ റിറിലീസ് ചെയ്തപോലെ ഇതും റിലീസ് ചെയ്തിരുന്നെങ്കിൽ നന്നായേനെ.

    • @arunibrahimkunjacha
      @arunibrahimkunjacha Před 29 dny +1

      യെസ്.. ഫിക്ഷൻ ആണെങ്കിലും എത്ര സുന്ദരമായ പ്രസന്റേഷൻ

  • @siddiqpurayath-rd5jb
    @siddiqpurayath-rd5jb Před měsícem +4

    പപ്പുവേട്ടൻ..പ്രേമാ ഞങ്ങ ളും പണിക്ക് വന്നതാടാ..ഒറ്റക്ക് തീർക്കല്ലേടാ😢

  • @mohammedyasar
    @mohammedyasar Před měsícem +2

    നല്ല അഭിനയം നല്ല കഥ നല്ല പശ്ചാത്തലം...

  • @ushaushafranics3557
    @ushaushafranics3557 Před 2 měsíci +24

    Adipoli super, movie, malayalam❤

  • @FunFlix642
    @FunFlix642 Před měsícem +19

    Ee movie theater poyi kanda feelllllll..... ❤... 1990 kids

  • @ushaushafranics3557
    @ushaushafranics3557 Před 2 měsíci +11

    Dileep, chettan, papu, chettan❤❤😂😂😂😂😂

  • @bennyvarghese2101
    @bennyvarghese2101 Před 2 měsíci +2

    Super movie❤

  • @thinktwice2680
    @thinktwice2680 Před měsícem +1

    ഞാൻ ഞെട്ടീലാ🤣🤣🥳🥳✅✅

  • @gokulmenon3897
    @gokulmenon3897 Před 2 měsíci +2

    Nedumudi Venu❤

  • @sagarbuddyscafe9577
    @sagarbuddyscafe9577 Před měsícem

    Fav movie

  • @meeraarun7424
    @meeraarun7424 Před měsícem

    Patukal❤❤❤

  • @Cloudy_puff
    @Cloudy_puff Před měsícem

    fasil magic❤❤❤

  • @sudeeshvarghese9932
    @sudeeshvarghese9932 Před měsícem

    Rip🎉 dileep

  • @shamnadshamnad111
    @shamnadshamnad111 Před 2 měsíci +2

    Poli movie

  • @visakhvijayan6626
    @visakhvijayan6626 Před měsícem

    Ee dialogue kettittu njan nokkiyirunnittundu dhileep kinarukuzhichu varumpo mesthirinte okke asthikoodam kittumenn. but podipolum kittiyillaa

  • @KaliyanSp-vw4kp
    @KaliyanSp-vw4kp Před měsícem

    But skeleton kandukittiyilla

  • @lordshiva10
    @lordshiva10 Před měsícem

    Prarth.....pinnenth😂😂😂

  • @unaises4810
    @unaises4810 Před měsícem +3

    ദിലീപ് ഫ്രീ ആണെങ്കിൽ ഒരു കക്കുസ് കുഴി കുഴിക്കാൻ ഉണ്ടായിരുന്നു അര മണിക്കൂർ കൊണ്ട് കഴിഞ്ഞേനെ 😂

    • @vimeshazhunayipoyil5630
      @vimeshazhunayipoyil5630 Před měsícem +4

      കുഴിയുടെ മണ്ണുവാരാൻ നീയും കൂടി പോയാൽ നന്നായിരുന്നു.😂😂

    • @sandeepchandran333
      @sandeepchandran333 Před měsícem +1

      Ninte achane vilichal mathii😂😂 pulli ninne polenoru kakkoos undakki vittathallee😂😂

  • @jimmisijokumbazha
    @jimmisijokumbazha Před měsícem +2

    എന്നിട്ട് അവിടം കുഴിച്ചു ചെന്നപ്പോൾ അസ്ഥികൂടം ഒന്നും കിട്ടിയില്ലലോ

  • @motormind134
    @motormind134 Před měsícem

    Ivarak borewell adichoodaarno🤔😂

  • @wanderer682
    @wanderer682 Před měsícem

    Borewell adichal porernno😌😌

  • @muhammeddilshad3197
    @muhammeddilshad3197 Před měsícem

    Movie?

  • @aswinkos
    @aswinkos Před měsícem

    അവസാനം കുഴിച്ചു കുഴിച്ച് ആ ആശാരിയെ കിട്ടിയോ 🤣

  • @HuzainKaja
    @HuzainKaja Před měsícem

    എന്തിനു വലിയ കിണർ കഴിക്കുന്നേ.. അന്നത്തെ കാലത്ത് കുഴൽ കിണർ ഒന്നുല്ലേ? 🙄👀 എന്നാണ് എന്റെ ഒരു സംശയം

  • @Konnisaj
    @Konnisaj Před 2 měsíci +11

    പുള്ളിക്കാരന് അഭിനയംഅറിയില്ല അനുകരണം ആണ് പുള്ളിയുടെ main

    • @user-rq4nb4wr8k
      @user-rq4nb4wr8k Před měsícem +3

      ആർക്കു

    • @jithujoseph3452
      @jithujoseph3452 Před měsícem

      Aark😮

    • @Konnisaj
      @Konnisaj Před měsícem

      സാർ ഞാന്‍ ദിപീപ് സാറിന്റെ കാര്യംആണ്പറഞത്

    • @anuuzz6753
      @anuuzz6753 Před měsícem

      ​@@Konnisaj ok sir

  • @abhisheks29
    @abhisheks29 Před měsícem +7

    JCB ❌ KILLADI ✅

  • @sajanvatakara
    @sajanvatakara Před měsícem +10

    ദിലീപിന് ഇനി ഈ പണിക്ക് പോകുന്നതായിരിക്കും നല്ലത്

  • @user-zw9jn5lg7s
    @user-zw9jn5lg7s Před 2 měsíci +7

    Where is the skelton🤔

    • @Amal-id9yv
      @Amal-id9yv Před 2 měsíci +7

      Bomb pottiya sound kettu Skelton eragi odi 🥴

    • @ArunLonelyboy-yd1zu
      @ArunLonelyboy-yd1zu Před měsícem +4

      60 years ayi ... Skeleton decomposed ayi kannum eppozhe 🙃

  • @leegeorge9766
    @leegeorge9766 Před měsícem +5

    എന്നിട്ട് കഴിച്ചപ്പോൾ മേശിരി ടെ അസ്ഥി ഒന്നും കണ്ടില്ലലോ

    • @jithinraj4630
      @jithinraj4630 Před měsícem +4

      മഴവെള്ളപ്പാച്ചിലിൽ വലിയ പാറ വരെ ഒഴുകി അവിടെ വന്നു അപ്പോഴാണോ എല്ലിൻ കഷ്ണം ഒഴുകിപ്പോകാൻ പാട്.

    • @Kunjikellu
      @Kunjikellu Před měsícem +1

      ആസ്തി ആധാരത്തിലാണ് സേട്ടാ

    • @leegeorge9766
      @leegeorge9766 Před měsícem

      @@Kunjikellu സോറി അസ്ഥി. മലയാളം typing mistake

    • @Kunjikellu
      @Kunjikellu Před měsícem

      @@leegeorge9766 😜

    • @user-rq6bj2ne1c
      @user-rq6bj2ne1c Před měsícem

      60 വർഷം മുന്ന് മരിച്ചവരുടെ അസ്ഥി ഇപ്പോൾ തിരഞ്ഞാൽ കിട്ടുമോ അതൊക്കെ മണ്ണോട് മണ്ണായിട്ടുണ്ടാവും 😀

  • @arundominic3596
    @arundominic3596 Před měsícem +2

    ഇപ്പോഴാണാ borewell അടിച്ചു കേസ് theerkam

  • @ushaushafranics3557
    @ushaushafranics3557 Před 2 měsíci +29

    ദിലീപ് ചേട്ടൻ ഇത്രയും പെട്ടെന്ന് കിണർ കുഴി കുഴിച്ചോ😂❤

    • @randomguyy5837
      @randomguyy5837 Před 2 měsíci +2

      പിന്നല്ല

    • @Roshanxxx111
      @Roshanxxx111 Před 2 měsíci +8

      Cinema anu manda

    • @abhiii1396
      @abhiii1396 Před 2 měsíci +9

      ഇല്ല ബാക്കി താൻ പോയി കുഴിക്ക് 😁😁

    • @sreerajcalicut
      @sreerajcalicut Před 2 měsíci +2

      വേണേൽ ഇനിയും വേഗത്തിൽ കുഴിക്കാം എന്തൊക്കെ അറിയണം

    • @user-bn7hi7ii9q
      @user-bn7hi7ii9q Před 2 měsíci +1

      Munne oru kinar കുഴിച്ച സ്ഥാനമാണ്

  • @akhilprasad007
    @akhilprasad007 Před 2 měsíci +12

    നല്ല ഇളക്കമുള്ള മണ്ണാണല്ലോ 😂

  • @garuda8295
    @garuda8295 Před měsícem +3

    Eppozhum ee comalitharam thanney kaanichu nillkkunnu...kaalam poyathu ariyathey

    • @jithujoseph3452
      @jithujoseph3452 Před měsícem +2

      Avark ariyunna pole alle cheyan patullu.. generation gap

    • @Prasanth322
      @Prasanth322 Před měsícem

      😂😂😂ith pandathe cinema Anu ..allathe 2024 irangiya alla ..kaalam poyath ariyan

    • @Sanal-gu7li
      @Sanal-gu7li Před měsícem +1

      Komalitharam okke ipo kaanikkunnatha. Pand kaanichath okke standard arnnu. Evergreen hits

    • @Sanal-gu7li
      @Sanal-gu7li Před měsícem

      ​@@jithujoseph3452generation gap onnum alla. Pand cheythath pole ipo cheyyan avunnilla pullik.

    • @Prasanth322
      @Prasanth322 Před měsícem

      @@Sanal-gu7li pal kupikalk nallath Kanda mosham ayi thonu

  • @pandarakkalan.615
    @pandarakkalan.615 Před 2 měsíci +5

    Mair borwell kondu varam😂😂😂

  • @ellysvlog1889
    @ellysvlog1889 Před měsícem +2

    Bore പടം 😞😞😞😞

  • @arunibrahimkunjacha
    @arunibrahimkunjacha Před 29 dny

    Transgender vannal😄സുന്ദരകില്ലടി എന്ത് ചെയ്യണം ഗണ നാഥാ