‪@Malayali_Realtors‬

Sdílet
Vložit
  • čas přidán 27. 08. 2024
  • കാഞ്ഞിരപ്പള്ളി ടൗണിൽ വച്ച് വഴിയിൽനിന്ന് പാടിക്കൊണ്ടിരുന്ന ഇക്കയുടെ പാട്ട് ഞാൻ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരുന്നു സോഷ്യൽ മീഡിയയിൽ
    വലിയൊരു സ്വീകാര്യതയാണ് ആ പാട്ടിന് ലഭിച്ചത്.അങ്ങനെ ഞങ്ങൾ ഇക്കായെ അന്വേഷിച്ച് കണ്ടെത്തി.പരീത്കുഞ്ഞ് എന്നാണ് ഇക്കാടെ പേര് ഈരാറ്റുപേട്ട സ്വദേശിയാണ്. ഇക്കാടെ വിശേഷങ്ങളാണ് ഞങ്ങൾ ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്
    #song
    #streetsingers
    #singer
    #kerala

Komentáře • 30

  • @ushachacko7745
    @ushachacko7745 Před měsícem +2

    സൂപ്പർ ഇക്ക നല്ല പാട്ടനിട്ടോ

  • @aiswaryagayathry2761
    @aiswaryagayathry2761 Před měsícem +4

    ഇക്കയെ. ഇത്രയും നാൾ ആരും അറിയാതെ പോയല്ലോ നല്ല ഒരു ഗായകൻ. ആണു.. നല്ല. ശബ്ദം. പാടാൻ കഴിവുള്ള ഒരു ഗായകൻ ആണ.yedenkilum ഒരു വേദിയിൽ പാടാൻ അവസരം ഉണ്ടാക്കി കൊടുക്കുമല്ലോ.

  • @kkashrafashraf2629
    @kkashrafashraf2629 Před měsícem +1

    മാശാ അള്ളാഹ്, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @AbdulAziz-lf5rx
    @AbdulAziz-lf5rx Před měsícem +3

  • @sainudeenali3205
    @sainudeenali3205 Před měsícem +4

    E avadharakan oru vidham nalla paattukaare kanddittilla yennnu thonnunnu

  • @alink2120
    @alink2120 Před měsícem +2

    Supersaundsuparsong

  • @aneeshak8701
    @aneeshak8701 Před měsícem

    സൂപ്പർ 🎉👏👏

  • @sameenakabeer3548
    @sameenakabeer3548 Před 27 dny

    Super lkka❤❤❤❤

  • @saidalavi8822
    @saidalavi8822 Před 19 dny

    വലിയ ഒരു കാര്യമാണെന്ന് കരുതി ഒന്നും ഇല്ല

  • @rahimve479
    @rahimve479 Před 26 dny

    സൂപ്പർ 🤲🤲🤲❤❤

  • @Malayali_Realtors
    @Malayali_Realtors  Před měsícem +1

    ❤❤

  • @shajimon140
    @shajimon140 Před měsícem +1

    👍👍👍

  • @najeebcs9565
    @najeebcs9565 Před 27 dny

    സൂപ്പർ

  • @DmkMk-sn7fp
    @DmkMk-sn7fp Před měsícem +1

    Ende suhurth E V Valsen rejicha athi manoharamaaya dhuka gaanem

  • @salihkt4298
    @salihkt4298 Před měsícem +1

    😢🎉😂

  • @azeezjamal
    @azeezjamal Před měsícem +2

    38,000 പേർ മാത്രം കണ്ട വീഡിയോ കുറിച്ചാണോ താങ്കൾ പറയുന്നത് 21 ലക്ഷം പേർ കണ്ടു എന്ന്

  • @abdulrashid6097
    @abdulrashid6097 Před měsícem +1

    😂

  • @miduminnu6613
    @miduminnu6613 Před 29 dny

    എനിക്പാടീമിൽ ,,ചെരണെരീതികളിലാണ് എനിക്പാട൯,,ഒരൂ,,അവസരം ,,തരുമോ😢😢ഞാ൯,,ബിസമ൦ഉളളതാ