Maintenance to the unmarried daughter above 18 years of age | Family Court | CrPC 125

Sdílet
Vložit
  • čas přidán 5. 09. 2024
  • #crpc125 #maintenence #divorcemalayalam #divorce #divorcelawyer
    ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് നേടാൻ ഈ ചാനലിൽ ചേരുക:
    / @lawmalayalam

Komentáře • 17

  • @LawMalayalam
    @LawMalayalam  Před rokem

    ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. (8281359067) (Calling Time 8 am to 9 pm)
    പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi
    ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
    1) മാന്യമായി സംസാരിക്കുക
    2) തർക്കിക്കാതിരിക്കുക.
    3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
    4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
    5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക.
    6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
    7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @renjuRenju6006
    @renjuRenju6006 Před 2 měsíci +1

    Sir ഞാനും ഹസ്‌ബെൻഡും രജിസ്റ്റർ മാര്യേജ് കഴിച്ചവരാണ് മോന് 11 വയസും ഉണ്ട്, അയാൾ ഇപ്പോൾ ആരും അറിയാതെ അമ്പലത്തിൽ വെച്ച് മറ്റൊരാളെ വിവാഹം കഴിച്ചു ഇതിനു എതിരെ എന്തൊക്കെ നിയമനടപടി സ്വീകരിക്കാം

  • @sindhusadanandan4903
    @sindhusadanandan4903 Před 2 měsíci +1

    Sir, 18 കഴിഞ്ഞ മകൾക്ക് maintenance കൊടുക്കേണ്ടതുണ്ടോ..

  • @ammuroy2901
    @ammuroy2901 Před 10 měsíci +2

    വിവാഹിതകർ ആകാതെ ഒന്നിച്ചു താമസിച്ചു മക്കൾ ഉണ്ടായി ആ സ്ത്രീ മറ്റൊരാൾക്കൊപ്പം പോകുകയും ചെയ്താൽ ആ മക്കൾക്ക്‌ ഫുൾ എമൗണ്ട് ചിലവിനു കൊടുക്കണോ

    • @LawMalayalam
      @LawMalayalam  Před 10 měsíci

      Achan anu makkalkku chilavu kodukkan niyamathil paranjittulle. Achan koduthe pattu makkal case koduthal

  • @sridevivenugopal9660
    @sridevivenugopal9660 Před rokem +1

    Thank you sir for your valuable information

  • @vishnupriyaanil9646
    @vishnupriyaanil9646 Před rokem +1

    Hiii divorce case file cheyyanel kuttyude amma purath aanel work cheyyanel custody achanu pokumoo...???

    • @LawMalayalam
      @LawMalayalam  Před rokem

      Depends anu chilappol wife nte mathapithakkalkku kittam

  • @farsheenam2790
    @farsheenam2790 Před rokem +1

    Sir എന്റെ merrage കഴിഞ്ഞ് 11 year ആയി ഒരു 9 വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ട്. എന്റെ husbund driks adited ആണ്. അതുകൊണ്ടു തന്നെ ഞങ്ങൾ തമ്മിൽ എന്നും പ്രശ്നമാണ്. Maximum ഒത്തുപോകാൻ ഞാൻ ശ്രമിച്ചെങ്കിലും ഫലം നിരാശ മാത്രമാണ്. പക്ഷെ ഇപ്പോൾ എന്റെ കുട്ടിയുടെ ജീവിതവും ബാധിക്കുമോ എന്ന് എനിക്കി പേടിയവൻ തുടങ്ങി. ഒരുപാട് ചിന്തിച്ചപ്പോൾ ഡിവോയ്‌സ് അപ്ലൈ ചെയ്‌തലോ എന്ന് തോന്നുന്നു. ഇതു ഇങ്ങനെയാ ചെയ്യേണ്ടത് ഇതിനു ആദ്യം ചെയ്യേണ്ടത് എന്താണ്

  • @shamseershajahan8431
    @shamseershajahan8431 Před rokem +1

    Njn chothichathu kittumo