കൂടെപ്പിറപ്പ് Tik Tok Series | Anush Krishna Mohan | Sneha | Sharick | Nivya

Sdílet
Vložit
  • čas přidán 10. 09. 2024
  • Creators: ThreeIdiotsMedia
    Story and Direction : Anush Krishna Mohan
    Onscreen: #Anush Krishna Mohan | #Sharick | Nivya Josy | Sneha C Thomas
    DOP: Ajay Das . Vishnu Vr
    Edit: Nikhil Vincent
    #koodapirapputiktokseries#TimTalks#Sharick
    Follow us on facebook , instagram and youtube
    / threeidiotsmedia
    / threeidiotsmedia
    / threeidiotsmedia

Komentáře • 625

  • @VishnuVlogger865
    @VishnuVlogger865 Před 4 lety +127

    നല്ല ആങ്ങളയും പെങ്ങളും ഇങ്ങനെ വേണം രണ്ടുപേരുടെ സ്നേഹം അടിപൊളിയാണ്👏👏👏👏👍😊🤩

  • @user-pv5rr2xq6y
    @user-pv5rr2xq6y Před 5 lety +446

    ശാരിക്കിന്റെയും ശീതളിന്റെയും ആ കോമ്പിനേഷൻ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. പക്ഷേ സംഭവം അടിപൊളി. അനുഷ് പൊളിയാട്ടോ

  • @Ambika.p-ptb
    @Ambika.p-ptb Před 4 lety +1528

    ഇത് കണ്ടപ്പോൾ ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയവർ ഉണ്ടോ???

    • @peaceinmind2865
      @peaceinmind2865 Před 4 lety +14

      Ente ponno ee chechiyum aniyathiyokke bhayankara thollaya swairyam thariyeela.....ee eetan ennokke parayumbol bhayankara snehamairikkum aa chettane itt thattikalikkala pengammarde jolly.....neeramvannam oru glass bear adikkan sammadikkilla....

    • @shamnamoothedath200
      @shamnamoothedath200 Před 4 lety +12

      Enikum und ith pole oru brother.

    • @peaceinmind2865
      @peaceinmind2865 Před 4 lety +6

      @@shamnamoothedath200 pavam brother avarkkaroyam ithinte padu

    • @shamnamoothedath200
      @shamnamoothedath200 Před 4 lety +6

      Avan ente best friend koodiyanu. Njangal married aanenkilum njangal thammilulla kootin ith varem oru kuravumilla . E pravashyam nattil vannapo entenn nallath kittiyutund .thirich enikum. Njangade inakathilum pinakathilum aarum koodilla umma polum kaaranam last avar purathum njangal otta kai aakum athaanu njanum ente broyum .i love my bro

    • @jemonbabu284
      @jemonbabu284 Před 4 lety +6

      😍😍😍

  • @user-zn1vm8jl4z
    @user-zn1vm8jl4z Před 4 lety +2002

    ആങ്ങളമാർ ഇല്ലാത്ത ന്നെ പോലെ ആരെങ്കിലും ണ്ടോ 🙄😭nk വേണം ആങ്ങളയെ...

  • @praveenaachu2167
    @praveenaachu2167 Před 4 lety +140

    ശീതളിനെ miss cheyyunnu.... ഏതാ ഈ പുതിയ അനിയത്തിക്കുട്ടി tik tokil kandittila.... alu poli...

  • @vishnukingston5218
    @vishnukingston5218 Před 4 lety +227

    ബാക്കി ഉള്ളവരെ പോലെ വെറുപ്പിക്കൽ ഇല്ല കിടു നല്ല അഭിനയം

  • @mijmalshan6415
    @mijmalshan6415 Před 5 lety +831

    സംഭവം കിടുക്കി😍 ചേട്ടൻ സൂപ്പറാ❤️ ഇതുപോലെ കുടപ്പിറപ് ഉള്ളവർ അടിക്ക് like👍

  • @durgavenugopal1595
    @durgavenugopal1595 Před 5 lety +712

    അനിയത്തി നല്ല രസായിട്ട്ണ്ട്

  • @shanashahir7521
    @shanashahir7521 Před 4 lety +22

    ഇത് കണ്ടപ്പോ വല്ലാത്തൊരു feel. ഇതു പോലെത്തേ ഒരു ആങ്ങളന്റെ പെങ്ങൾ ആവാൻ 😥😥😥😥

  • @sooryav8694
    @sooryav8694 Před 4 lety +81

    അനിയത്തി പൊളിച്ചു. ആ കടി കിടിലൻ 😂😂😂

  • @ansiyanoufalansi9220
    @ansiyanoufalansi9220 Před 4 lety +221

    അനിയത്തി കിടുക്കി ലെ 😁

  • @jobinjames7114
    @jobinjames7114 Před 5 lety +426

    പൊളിച്ചു മക്കളേ നിങ്ങൾ ഇതിന്റെ സെക്കൻഡ് പാർട്ട് ഇറക്കുമോ

  • @chilankachilu6664
    @chilankachilu6664 Před 5 lety +76

    അടിപൊളി.. ആദ്യത്തെ ചേട്ടനേം ഇഷ്ടായി.. 😍
    എല്ലാരും കലക്കി

  • @ajeenachinju6186
    @ajeenachinju6186 Před 4 lety +222

    ഭാവിയിൽ ഒരു ശ്രീനിവാസനെ കാണുന്നു.

  • @jokernash703
    @jokernash703 Před 4 lety +42

    Sharik ഏട്ടൻ ആ അനിയത്തി കുട്ടി മാച്ച് ആണ് 😍😍😍

  • @Pixel_Tech
    @Pixel_Tech Před 4 lety +492

    വീട്ടിൽ ഒറ്റ മകനോ മകളോ ആയ്‌ ജനിച്ചവർക്കേ ഇതിന്റെ യഥാർത്ഥ ഫീൽ മനസിലാകൊള്ളൂ

  • @mydears3346
    @mydears3346 Před 4 lety +90

    അനിയത്തിയുടെ അഭിനയം അടിപൊളി...ചേട്ടൻ അനുഷും.....
    നിങ്ങളുടെ official youtube channel ഒന്ന് comment ചെയ്യാമോ...?

    • @Rxhul3
      @Rxhul3 Před 4 lety

      Three idots media

    • @Rxhul3
      @Rxhul3 Před 4 lety

      Instagram mathrame ivar active ullu

  • @reebamolp7925
    @reebamolp7925 Před 4 lety +30

    👌👌Sthiram kand vanna pranayam enna theme il ninn ingane ulla sahodara sneham kanumbol nalla santhosham

  • @nachuk5350
    @nachuk5350 Před 4 lety +12

    Eee aniyathikutti chechinte perenthaaaaa adipowliyaaaatto ellaaarum....😍😍😍😍😍😍😍

  • @nasrinzworld3132
    @nasrinzworld3132 Před 5 lety +95

    Koodapirapp vedio ineem venam☺️

  • @aswinvava2010
    @aswinvava2010 Před 4 lety +51

    ആങ്ങളയെ വേണമെങ്കിൽ ഇവിടെ വാ കുരുത്തംകെട്ട പെങ്കൊച്ചുങ്ങളുണ്ടെൽ ..

  • @sandhyaswaminathan1827
    @sandhyaswaminathan1827 Před 4 lety +18

    ഒത്തിരി ഇഷ്ടം😘😘💙 ആദ്യമായിട്ടാ ഇവർടെ വീഡിയോ like ചെയ്യുന്നത് 😘

  • @linarajan
    @linarajan Před 5 lety +236

    എന്നെ പോലെ അനുഷ്നോട് ക്രഷ് ഉള്ള ആരെങ്കിലും ഉണ്ടോ

  • @SufiyanShaiz
    @SufiyanShaiz Před 4 lety +42

    ഞങ്ങൾ താടിക്കാരുടെ വക ഇരിക്കട്ടെ ഒരു കുതിരപ്പവൻ🔥... കുറച്ചു സപോർട്ട് ഈ പാവം താടിക്കാരനും തരാവോ 😍

  • @vineshareekkara8906
    @vineshareekkara8906 Před 4 lety +74

    സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു... നിങ്ങൾക്കോ,,???

    • @vishnurag6792
      @vishnurag6792 Před 4 lety

      Ettan tik tokil ille enne friend aakkille😊thank u adyam ella divasom live kaanum

  • @supriyarageni6663
    @supriyarageni6663 Před 4 lety +32

    ഒരു ആങ്ങള ഉണ്ടായിരുന്നുവെങ്കിൽ എന്ന് തോന്നി 😭😭

  • @ashwi.t.
    @ashwi.t. Před 5 lety +39

    Koodapirappu pwolich orupaad ishtaayii❤❤😍😍😍👌🏻👌🏻👌🏻👌🏻👌🏻

  • @aparna2845
    @aparna2845 Před 3 lety +10

    ചെക്കന്റെ പെങ്ങളും പെണ്ണിന്റെ ആങ്ങളയും കെട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ 😍?

  • @ziyazain5059
    @ziyazain5059 Před 3 lety

    ഇതിന് ബാക്കി ഇനിയും വേണം... ഞാൻ ഇത് ഇപ്പോഴാ കാണുന്നെ... 💝💝💐💐💐💐💐2021. ൽ

  • @yourownfriend5396
    @yourownfriend5396 Před 4 lety +18

    Pwolichu 4 perum😍😍😍😍sharikk chettan peruthishtam 😘😘😘😘😘😘😘

  • @jaseelashajahan6531
    @jaseelashajahan6531 Před 4 lety +13

    എനിക്കുംഉണ്ട് നാല് ഏട്ടൻമാര്
    ഞാൻ അവരുടെ
    അനിയത്തി കുട്ടിയുടെ....,എന്ത് രസമനോ....കൂടപിറപ്പ് അത് ഒര്..ഒര്........

  • @shabanaameer5589
    @shabanaameer5589 Před 5 lety +102

    Sharick ishtam❤️

  • @thresiammasaji3284
    @thresiammasaji3284 Před 3 lety +4

    I miss a brother a lot because l have no brother. A brother give a support for all sisters mistakes and protect from all dangers.l like brothers 😓😓😢😢

  • @ocbzero4300
    @ocbzero4300 Před 3 lety +2

    സ്‌ക്രീനിൽ കാണാൻ നല്ല രസമാ. ദേ ഇപ്പോഴുംകൂടി ഒരു തല്ല് കഴിഞ്ഞിട്ടുള്ളൂ 😁😁

  • @jaidanjulian4566
    @jaidanjulian4566 Před 4 lety +4

    Sathyathil Kore vlog videosum kandittondd pakshe nigalude video's kiduvaann Katta feelingssss superbbb ningade teamle oro alakareyum enikk payankara ishttamaaa
    All the best for every body...... Love u all 😍😍😍😍😍😘😘😘😘😎😃😃😃

  • @SaranRaj-yt6ut
    @SaranRaj-yt6ut Před 4 lety +55

    കല്യാണം കഴിഞ്ഞതിന് ശേഷം പെങ്ങളെ വില മനസ്സിലായ എത്ര ആങ്ങളമാരുണ്ട്

  • @ummus6582
    @ummus6582 Před 3 lety +2

    ചേട്ടൻ ഉണ്ടായിരുന്നേൽ നല്ലതായേനെ.. എന്ന് തോന്നിപോയി

  • @aneeshytofficial7729
    @aneeshytofficial7729 Před 3 lety +1

    ഒന്നും പറയാനില്ല അടിപൊളി വീഡിയോ അത് ഏത് വീഡിയോ എടുത്താലും അടിപൊളിയാ😍😍😘😘

  • @akhilpoikamukku9508
    @akhilpoikamukku9508 Před 5 lety +40

    സൂപ്പർ 👏👏😍😍😘😘😘😘

  • @vcreatinz8066
    @vcreatinz8066 Před 3 lety +3

    1:02 njan oru t shirt vangiyal oru divasam e idan patullu..... Pinne ath avalu eduthond poyi swanthakkumm.... Pengal ishtam...😍😍

  • @happymomentswithanna8665
    @happymomentswithanna8665 Před 4 lety +3

    Oru angala venemennu plapozhum agrhahichittund... swantham chorayil pirannavr illenkilum athilum appurum snehikunna angnalamare kittiyathil santhoshm...thankyou all chettayiiis... thankyou anushetta n team for the good treat...❤❤❤❤

  • @9946559016
    @9946559016 Před 4 lety +4

    അനിയത്തിയുടെ റോൾ സൂപ്പർ.

  • @jayalakshmytm6539
    @jayalakshmytm6539 Před 4 lety +2

    Sprrrrrrr ending polichu 👏👏👌 ellavarum kalki❤️❤️❤️anush chetan and sneha chechi ishtam luv u both ❤️❤️

  • @aneeshah2367
    @aneeshah2367 Před 4 lety +2

    Kayyil kadikkunna scene polichu makkale super

  • @alansojan6190
    @alansojan6190 Před 3 lety +2

    Online angala uyir 😂

  • @AlluZzzworld
    @AlluZzzworld Před 4 lety +6

    ethra nal kandathil vachu ettavum poli vedio.kalakki

  • @jibinthomas2690
    @jibinthomas2690 Před 5 lety +28

    Pwolichu 😍

  • @IloVeMyAaNaVaNdI
    @IloVeMyAaNaVaNdI Před 3 lety +2

    ഇത് കണ്ടപ്പോൾ ഒരു അനിയത്തി ഉണ്ടായിരുന്നു എങ്കിൽ 😭😭😭

  • @mubuz
    @mubuz Před 5 lety +17

    Shariq muth❤️
    Sambavam kidukki

  • @varshajithin657
    @varshajithin657 Před 4 lety +8

    സമ്പവം കലക്കി.... ❤️❤️❤️👌👌

  • @amalmonamalmb6855
    @amalmonamalmb6855 Před 3 lety +2

    Bike ൽ വന്ന ചേട്ടൻ super 👌👌👌👌

  • @ashik_meenakshi
    @ashik_meenakshi Před 4 lety +9

    Anush ettan pwolii🔥🔥⚡

  • @yousufiqbal8888
    @yousufiqbal8888 Před 4 lety +7

    Machaane ore rekshyu ilaa..🤘❤🔥

  • @fathimasaif874
    @fathimasaif874 Před 5 lety +52

    Ravile meenkariyum chorum 😂

  • @nasrinnasi7113
    @nasrinnasi7113 Před 3 lety +1

    6 ആങ്ങളമാരുള്ള ഞാൻ.... ഇത് സ്വപ്നംകണ്ട് അങ്ങ് ചെന്നാൽമതി 🤭🤭

  • @thresiammasaji3284
    @thresiammasaji3284 Před 4 lety +2

    Ee sisterum brotherum powilaa

  • @vavavava6162
    @vavavava6162 Před 3 lety +2

    Chettanmaru Uyir 💯💖

  • @ayshunaseer3399
    @ayshunaseer3399 Před 5 lety +11

    4 perum super😘

  • @rejithr8495
    @rejithr8495 Před 4 lety +3

    അടി പോയിളി എന്നിയം ഇത്തരം പ്രദ്ദേസികുന്നെ❤️❤️❤️

  • @ahammedmusthafa7029
    @ahammedmusthafa7029 Před 2 lety +2

    അനിയത്തിക്ക് മറ്റൊരാളോട് സ്നേഹം തോന്നാതെ ഇരിക്കാൻ തന്റെ പ്രേമം മാറ്റിവെച്ച ആങ്ങള 🤣🤣🤣🤣

  • @MuthuMuthu-mb3bm
    @MuthuMuthu-mb3bm Před 4 lety +6

    Sambavam spr aayittund plz share more vedio ...koodappirapp

  • @Akhil-wv2uq
    @Akhil-wv2uq Před 4 lety +6

    pwoli...pwoli...pwoli❤️

  • @suryajoji4901
    @suryajoji4901 Před 4 lety +3

    Aniyatheem eettanum Sooper♥

  • @nandanancnandananc9511

    Eanikku a aniyathi cheachiyea bhayangara ishta🥰🥰

  • @jensonjacob9290
    @jensonjacob9290 Před 5 lety +6

    Iniyum ithupole nalla kathakal cheyyanam. God bless you

  • @Hridhanth
    @Hridhanth Před 4 lety +59

    ഇങ്ങനാണോ ടീ കുടംപുളി ഇട്ട് മീൻ കറി വെക്കണേ??

  • @krishnendukumar1040
    @krishnendukumar1040 Před 3 lety +2

    ചേട്ടനും അനിയത്തിയും പൊളിച്ചു

  • @ramsiyasakkeerhusain1353
    @ramsiyasakkeerhusain1353 Před 4 lety +7

    Adipoli sharik ishtam😍

  • @shighilaramachandran3316
    @shighilaramachandran3316 Před 5 lety +20

    Pengalu polich

  • @albinshajimathew2069
    @albinshajimathew2069 Před 4 lety +1

    Sneha ചേച്ചിയും ആ ചേട്ടന്റെ പേര് അറിയില്ല രണ്ടും പേരും നല്ല രസമാ കാണാൻ 😍❤️

  • @suchithrasatheesh3938
    @suchithrasatheesh3938 Před 4 lety

    Eattanillathathinte vishamam ....ithu kandapoo ayyooooo... Super powlichu.... Vakkukalilla... Randu eattanmarum super

  • @reshmakrishna3628
    @reshmakrishna3628 Před 3 lety

    Spr 1st time evarude video kanunath orupad ishtayitto

  • @rincymol2804
    @rincymol2804 Před 5 lety +6

    Super cute video ❤💕

  • @naufalseri4868
    @naufalseri4868 Před 4 lety +1

    Ethra vattam kandu enn enikkanne areelaa adipoliyayitttundd...plss second parttt

  • @MJVLOGSMALAYALAM
    @MJVLOGSMALAYALAM Před 5 lety +12

    Pwoliiii

  • @nivyajoseph4444
    @nivyajoseph4444 Před 4 lety +6

    Aniyathi kiduuu

  • @hassanjesijesi3526
    @hassanjesijesi3526 Před 5 lety +9

    Ellavarum thakarthu✌✌❤❤❤❤❤

  • @gauthamanmt
    @gauthamanmt Před 5 lety +5

    Kollatto nalla feel und ☺️

  • @mallugs97
    @mallugs97 Před 4 lety +2

    Ith etra thavana kandennu aryillaaa...stilll superrr

  • @varshas__creations6945

    രണ്ട്.. പേരും സഹോദരങ്ങളെ.. പോലെ.. തന്നെ... ഉണ്ട്. കേട്ടോ...

  • @aneeshah2367
    @aneeshah2367 Před 4 lety +2

    Next video KATTA WAITING

  • @anoopjoseph1438
    @anoopjoseph1438 Před 2 lety

    Super....kidu 👍👍👍

  • @backpackernoorusz9125
    @backpackernoorusz9125 Před 4 lety

    ആപ്രേരിതസ്കിടുവേ ജിംബർലക കിടുവേ.. കിടിലോൽ കിടിലാതി ഘടോൽഗജം കിടുവേ.. ജിംബർലക പൊളിയെ അടിച്ചാപൊളി ഇടിച്ചാപൊളി കുടിച്ചാപൊളി മാസ്സ്.. തക്കിടു കിടുവേ കിക്കിടു കിടുവേ ടുട്ടുടു ജാതി കൊടൂര ജാതി അതിരടി ജിംബ്രൂട്ടൻ മാസ്സ്.. വേറെ വേറെ ലെവെലിന്റെ ത്രയംബകം..

  • @athulyasv9658
    @athulyasv9658 Před 5 lety +10

    Pwoliiiii...... ❤

  • @jijeshnair2476
    @jijeshnair2476 Před 4 lety +3

    That was a superb video......😍👍

  • @rahulchandranr3024
    @rahulchandranr3024 Před 3 lety +1

    ഒരു അനിയത്തി ഉണ്ടാരുന്നെങ്കിൽ 💔😔😒

  • @anithamathew5044
    @anithamathew5044 Před 3 lety +1

    Aniyathi polichuuu🥰🥰

  • @saidalisaidu1568
    @saidalisaidu1568 Před 3 lety +2

    അനുഷിന് ശ്രീനിവാസ് ചേട്ടൻ്റെ ലുക്കുണ്ടോ

  • @p_a_t_h_u_s1778
    @p_a_t_h_u_s1778 Před 3 lety +1

    Angalayillanjitt miss cheyyunnu......😢😢😢😢😢

  • @manojt.m2639
    @manojt.m2639 Před 3 lety +1

    Ever poliya

  • @deepanjalilal3040
    @deepanjalilal3040 Před 3 lety +1

    Anooshettan thakarthu.............🤍💕🤍💕🤍💕🤍💕🤍💕🤍💕🤍

  • @millushajahan7939
    @millushajahan7939 Před 4 lety +2

    Spr powli siblings love😘😘😘😍😍😍😍😍😍

  • @rajalekshmir4529
    @rajalekshmir4529 Před 4 lety +2

    Njan vittil otta mol annu athukondu ethuokkey kannumbol oru vedhana annu

  • @vineethaaneeshvineethaanee3469

    Eethy kandal enikkum oru angaleye vanam enny thonnunnu

  • @naz1512
    @naz1512 Před 3 lety

    ഇതുപോലത്തെ ആങ്ങളമാർ ഇതിലൊക്കെയേ കാണു.. ശരികുള്ളതൊന്നും ഇങ്ങനെയേ അല്ല 🤭🤭🤭🤣🤣🤣അനുഭവസ്ഥ

  • @aneeshah2367
    @aneeshah2367 Před 4 lety

    Aniyathikutti oru rekshyumilla polichu makkale super

  • @fasilafasi2015
    @fasilafasi2015 Před 5 lety +5

    Kalippan🔥sharik

  • @nsh4506
    @nsh4506 Před 4 lety +1

    Super eattanum pengalum. Abhinayam kidukki

  • @sibipeter3928
    @sibipeter3928 Před 4 lety

    Nigalu എല്ലാരു pwoli annu njan ella വീഡിയോയും കാണും അടിപൊളി

  • @gangasuresh4333
    @gangasuresh4333 Před 4 lety +1

    Sambavam poliyaa kettaaa🥰🥰😍😍😘😘😘