Unathan Nee Athyunnathan Nee Lyrical video song Malayalam, Inspirational Song/Singer Sojan Urukunnu

Sdílet
Vložit
  • čas přidán 24. 05. 2022
  • Feel the presence of god by hearing this amazing song.. Unnathan nee Athyunnathan Lyrical video song.
    Thank God atleast started a little steps by creating this video for the world who were unaware of your Amazing Grace, Salvation
    Lyrics in Malayalam
    1 ഉന്നതൻ നീ അത്യുന്നതൻ നീ
    അങ്ങേപ്പോലൊരു ദൈവമില്ലാ(2)
    അത്ഭുതവാൻ അതിശയവാൻ
    നീ മാത്രമെൻ ദൈവമെന്നും(2)
    2 നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോ
    നന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ(2)
    തിന്മയ്ക്കായൊന്നും ഭവിച്ചില്ലല്ലോ
    നന്മയ്ക്കായ് കൂടി വ്യാപരിച്ചല്ലോ(2);- ഉന്നത..
    3 നടത്തിയ വഴികളെ ഓർത്തിടുമ്പോൾ
    കരുതിയ കരുതൽ നിനച്ചീടുമ്പോൾ(2)
    സ്തുതിക്കുവാൻ ആയിരം നാവുപോരായേ
    എങ്കിലും ആവോളം ഞാൻ പാടിസ്തുതിക്കും(2);- ഉന്നത..
    Disclaimer :
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. The materials used for illustrative and exemplification reasons, also quoting in order to recombine elements to make a new work.

Komentáře • 319

  • @user-db9ip4bh9l
    @user-db9ip4bh9l Před rokem +69

    🙏🙏 ഞാൻ രക്ഷിക്കപ്പെട്ടത് 2012 ലാണ് ആ സമയത്ത് ആദ്യമായി ഈ പാട്ട് കേട്ടു പിന്നെ ഞാൻ മൂന്ന് ദിവസം ഫുൾടൈം ഈ പാട്ട് മാത്രം കേട്ടോണ്ടിരുന്നു അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് പാട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sajipdm
      @sajipdm  Před rokem +7

      Praise the Lord. Hallelujah

    • @DevassiaMathew
      @DevassiaMathew Před 9 měsíci +1

      ​@@sajipdmamen

    • @jaisonjaisonc.d852
      @jaisonjaisonc.d852 Před 7 měsíci +4

      ഞാൻ ഹോം തിയേറ്റർ ഇട്ടു ഭയങ്കര ഉച്ചത്തിൽ
      വയ്ക്കുo, എന്റെ കർത്താവിനെ ഉകഴ്ത്തുന്ന പാട്ടയത് കൊണ്ട് 🙏🙏🌹🌹

    • @rareramsi
      @rareramsi Před 6 měsíci

      Daivam athisyavaaan

    • @VAPC2023TVPM
      @VAPC2023TVPM Před 5 měsíci +1

      The Acts of the Apostles must be read well to understand how Saul-Paul from the beginning until the end, was transformed by devine intervention alone.. It is only towards God, who is love that the persecutor turned to a passionate follower of Christianity...👍🙏

  • @yathra905
    @yathra905 Před rokem +46

    സുതിക്കുവൻ ആയിരം നാവ് പോരായെ....
    എങ്കിലും ആവോളം ഞാൻ പാടി സുതിക്കും...♥️✨✨✨

  • @mojign8174
    @mojign8174 Před 9 měsíci +5

    ദിവസവും രാവിലെ കേൾക്കുന്ന പാട്ടാണ് അതു കഴിഞ്ഞ് മറ്റു ജോലികൾ ആരംഭിക്കയുള്ളൂ
    നന്ദി ദൈവമേ

  • @sajinap5265
    @sajinap5265 Před rokem +15

    എൻറ് യേശുവോ അനക് എത്രയും പെട്ടെന്ന് ഒരു ഭവനം എടുത്ത് തരണമേ ആമേൻ ആമേൻ ആമേൻ സൂപ്പർ പാട്ട് എല്ലാം ദൈവ മക്കളെയും എൻറ് യേശു അനുഗ്രഹികടേ ആമേൻ ആമേൻ ആമേൻ

  • @jessyjohn3548
    @jessyjohn3548 Před rokem +24

    എന്താ ഒരു സന്തോഷം ഇതു കേൾക്കുമ്പോൾ
    സ്തോത്രം ദൈവമേ 🙏🙏🙏

  • @agape..sarasworldoffaithho975

    ആയിരം തവണ ഈ പാട്ട് കേട്ടു. God is good all the time ❤

  • @jancysanthosh3800
    @jancysanthosh3800 Před rokem +27

    അത്ഭുതവാൻ അതിശയവാൻ നീ മാത്രമെൻ ദൈവം എന്നും

  • @jancysanthosh3800
    @jancysanthosh3800 Před rokem +18

    ഉന്നതൻ നീ അത്യുന്നത നീ നിന്നെ പോലൊരു ദൈവമില്ല അത്ഭുത വാൻ അതിശയവാൻ നീ മാത്രമെൻ ദൈവമെന്നും

  • @LeelammaJames-xq4yp
    @LeelammaJames-xq4yp Před 4 měsíci +4

    എല്ലാ ദിവസവും ആദ്യം കേൾക്കുന്നത് ഈ ഗാനം ആണ് എത്ര കേട്ടാലും മതിവരില്ല

  • @user-db9ip4bh9l
    @user-db9ip4bh9l Před 6 měsíci +6

    👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙋🙋🙋🙋🙋🙋🙋🙋🙋🙋🙋 സത്യസരൂപനായ ദൈവമേ നിനക്ക് മഹത്വം മഹത്വം മഹത്വം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @salomyprasad9225
    @salomyprasad9225 Před rokem +13

    എത്രയോ വർഷമായി കേൾക്കുന്നു അത്രയ്ക്കു ഇഷ്ടമാണ് ഈ പാട്ട്
    ഫോണിന്റെ റിങ് ടോൺ വരെ ഇതാണ് ഇട്ടേക്കുന്നത് 😍😍😍🥰🥰❤️

  • @josevarghese4475
    @josevarghese4475 Před 3 měsíci +4

    ❤️ ഇന്ന് രണ്ടു തവണ കേട്ടു സൂപ്പർ ❤️ വീണ്ടും കേട്ടു ❤️👍👍👍🌹🌹

  • @TheOctobernine
    @TheOctobernine Před rokem +10

    എത്ര തവണ കേട്ടുവെന്നു അറിയില്ല.... പിന്നെയും പിന്നെയും കെട്ട് കൊണ്ടേയിരിക്കുന്നു.... Glory to the Lord Jesus

  • @jancysanthosh3800
    @jancysanthosh3800 Před rokem +8

    അത്ഭുത വാൻ അതിശയവാൻ നീ മാത്രമെൻ ദൈവം എന്നും

  • @Sureshkumar-xm4uf
    @Sureshkumar-xm4uf Před 10 měsíci +6

    എത്ര തവണ കേട്ടാലും മതിവരില്ല❤

  • @thomasgeorge9359
    @thomasgeorge9359 Před rokem +13

    ദൈവം അനുഗ്രഹിക്കട്ടെ

  • @njsupermichael2083
    @njsupermichael2083 Před 6 měsíci +3

    എത്ര തവണ കേട്ടന്ന് ഓർമയില്ല വളരെ നല്ല പാട്ട് 🙏🙏

  • @cicilymathew489
    @cicilymathew489 Před rokem +12

    എത്രകേട്ടാലും മതി വരില്ല🙏🙏🙏👍

  • @sebinkollamparambil4507
    @sebinkollamparambil4507 Před 6 měsíci +7

    Congratulations dear children and thanks to the entire crew behind this beautiful work❤

  • @arulmani6612
    @arulmani6612 Před 11 měsíci +7

    Amen wonderful songs glory to God Jacy

    • @sajipdm
      @sajipdm  Před 11 měsíci +1

      Amen, Hallelujah 🙏

  • @chackochanc.j.ekl.2330
    @chackochanc.j.ekl.2330 Před 2 lety +17

    "I AM PROUD OF YOU WITH ALL YOURS DEAR-ONES, TEAM TROUP & GROUP MEMBERS OF THIS MALAYALAM CHRISTIAN DEVOTIONAL PRATHYAASHA SONG.:- 'UNNATHAN NEE....., ATHYUNNATHAN NEE.....!!!!!' & EE SONG-INTE VIJAYATHTHINUM NILANILPPINUM VAENDY ARANGATHTHUM ANIYARAYILUM VALARAE ATHIKAM ACTIVE AAYITTU PRAVARTHICHCHITTULLA ELLAA PRAVARTHTHAKARKKUM, "MAY GOD BLESSINGS TO ALL OF YOU" ENNU NJAAN AASHAMSSIKKUNNU......!!!!! PRAARDHIKKUNNU......!!!!! GO AHEAD WITH GOD-BLESSINGS IN YOURS LIFE FOREVER ALSO.....!!!!! EE SONG-INTE ORIGINAL MUSIC WITH KARAOKES CZcams CHANNEL-ILOODAE AVAILABLE AAKUMENNU NJAAN EXPECTING CHEYYUNNU......!!!!! NJAAN SENDING CHEYTHITTULLA EE MESSAGE THAANKALUM MATTU TEAM MEMBERS-UM ENGANAE ULKKOLLUMENNU ENIKKU ARIYILLA......!!!!! ENNODU YAATHORU VERUPPONNUM THONNARUTHU.....!!!! PLEASE.....!!!! ITHUPOLULLA SONGS-UKAL SHRAVIKKUNNA ELLAA SHROTHAAKALKKUM AVARUDAE ELLAA FAMILY-MEMBERS-INUM DEAR-ONES-INUM DHAIVATHTHINTE ANUGRAHANGALUM KRIPAAKADAAKSHANGALUM PRATHIYAASHA NIRANJATHUMAAYA LIFE NAYIKKUVAAN ULLA VARANGAL DHAIVATHTHINTE SANNIDHIYIL NINNUM UNDAAKATTAE ENNU NJAAN AAGRAHIKKUNNU.....!!!!! FROM YOURS DEAREST INTIMATE LOVING FRIEND & BELOVED BROTHER, MR. C. J. CHACKOCHAN-CHAETTAN (48), CHERUVATHOOR MECHERY HOUSE, KARUVANTHALA, ENAMAKKAL, THRISSUR DISTRICT. MOBILE.:- (1). 00918137061528. (2). 00919656161528. (WHAATSAAPP INCLUDING NUMBERS AANU. ANYTIME-ILUM THAANKALKKU ENNAE EPPOL VAENAMENKILUM CONTACTING CHEYYAAVUNNATHAANU.....!!!!!).

    • @rajjtech5692
      @rajjtech5692 Před 2 lety

      Very nice blessed words from bottom of your heart!. God bless you. I hear usually such songs. 🙏.

  • @salyjoseph8808
    @salyjoseph8808 Před 2 lety +24

    വളരെ മനോകാരം ഈ ഗാനം ❤️🙏

  • @jancysanthosh3800
    @jancysanthosh3800 Před rokem +4

    അത്ഭുത വാൻ അതിശയവാൻ നീ മാത്രമെൻ ദൈവമെന്നും

  • @ShibumonThiruvalla
    @ShibumonThiruvalla Před 3 měsíci +1

    എന്റെ പ്രിയപ്പെട്ട പാട്ട് എത്ര നല്ല പാട്ട് ❤️❤️

  • @jancysanthosh3800
    @jancysanthosh3800 Před 2 měsíci +1

    ദൈവമേ നീ എനിക്ക് ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി അപ്പാ നീ ഉന്നതനും അത്യുന്നതനുമാണ് ദൈവമേ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 měsíci +1

    ബലഹീനനായ നിന്മേൽ വലിയ കൊലമരം ചുമത്തി തലയോടിടം മലമുകളിൽ അലിവില്ലാതയ്യോ യൂദർ നടത്തി നിന്നെ കെസ്റ്റർ സാർ പാടുമ്പോൾ ഉള്ളിൽ വളരെ വേദന അനുഭവം വരുന്നു നന്നായി പാടിയിട്ടുണ്ട് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jayammavt2497
    @jayammavt2497 Před rokem +8

    കരുതുന്ന ദൈവത്തിനു നന്ദി.
    നല്ല song . വളരെ ഇഷ്ടമായി.
    Thank you!

  • @user-fr9ol4if9i
    @user-fr9ol4if9i Před 14 dny +1

    ഈ പാട്ട് വളരെ ഓർമപ്പെടുത്തുന്നു

  • @user-rx3zj4vb9r
    @user-rx3zj4vb9r Před měsícem +1

    Clement voice of Humility and Modesty.❤️❤️❤️🙏

  • @elmajose6343
    @elmajose6343 Před rokem +8

    All the time god is good 🙏🏻👏🏼👏🏼👏🏼

  • @jancysanthosh3800
    @jancysanthosh3800 Před rokem +2

    ഉന്നതൻ നീ അത്യുന്ന തൻ നീ നിന്നെ പോലൊരു ദൈവമില്ല അത്ഭുതവാൻ അതിശയവാൻ നീ മാത്രമെൻ ദൈവമെന്നും

  • @sreekalak3502
    @sreekalak3502 Před rokem +6

    ❤️👌 ഒന്നും പറയാനില്ല.. അത്യുന്നതനായ ദൈവത്തെ അറിയാൻ കഴിഞ്ഞു.. 🙏🏻👍

  • @isaacs283
    @isaacs283 Před rokem +12

    Amen you are my Lord

  • @user-mo4ok6qi6h
    @user-mo4ok6qi6h Před měsícem +1

    Amen Jesus appacha ❤

  • @jessiejacob651
    @jessiejacob651 Před 7 měsíci +2

    My God is an awesome God

  • @jancysanthosh3800
    @jancysanthosh3800 Před rokem +2

    അത്ഭുതവാൻ അതിശയവാൻ നീ മാത്രമെൻ ദൈവമെന്നും

  • @ligimolpeter2362
    @ligimolpeter2362 Před rokem +8

    Beautiful and meaningful song 🎶 🙏

  • @shajis9385
    @shajis9385 Před 5 měsíci +1

    💞🌿🕊️🌹അവിടന്ന് തന്നേച്ചു പോയ സമാധാനം നമുക്ക് കിട്ടുന്നു എന്ന് തോന്നും ഈ പാട്ട് കേൾക്കുബോൾ ആമേൻ 🥰🙏🧡🕊️🕎💓

  • @georgeverghese2292
    @georgeverghese2292 Před 2 lety +13

    Great song and singing. God bless and is a great blessing.

    • @coolboy1905
      @coolboy1905 Před 2 lety

      czcams.com/video/fL130XzKVpA/video.html

  • @nelsonbethelgirlet6647
    @nelsonbethelgirlet6647 Před 2 lety +15

    What can I say. Wonderful. God bless everyone. 🙏🙏🙏.

  • @sindusindu6250
    @sindusindu6250 Před 3 měsíci +1

    ഇത്രയും നല്ല ദൈവത്തെ എല്ലാ മക്കളും ഒന്ന് അറിഞ്ഞിരുന്നെങ്കിൽ ഹൃദയം കൊടുത്തൊന്നു സ്നേഹിച്ചിരുന്നെങ്കിൽ ........

  • @daphnebenedict5336
    @daphnebenedict5336 Před rokem +3

    Amen

  • @ojmathewmathew9493
    @ojmathewmathew9493 Před rokem +4

    God is great

  • @daisymichael7187
    @daisymichael7187 Před 4 měsíci +1

    Very nice song ee pattu padega brotherenum sisterynum ayeram sthudhy

  • @maryrobert2289
    @maryrobert2289 Před 3 měsíci +1

    Powerful and meaningful song. I love this song so much. We have an awesome God!

  • @manojt3296
    @manojt3296 Před 8 měsíci +9

    നമ്മെ നടത്തിയ വഴികളെ ഓർമ്മിപ്പിക്കുന്ന പാട്ട സ്തോത്രം ദൈവ മേ ......

  • @josephgeorge4035
    @josephgeorge4035 Před rokem +8

    Beautiful song God is great 🙏🙏🙏

  • @FelixF23s
    @FelixF23s Před 9 měsíci +3

    Amen🙏🙏🙏

  • @petermathew9480
    @petermathew9480 Před rokem +5

    Jesus have mercy on us. We pray for your healing touch.

  • @sreelathasree1160
    @sreelathasree1160 Před 4 měsíci +1

    ആമേൻ. സ്തോത്രം

  • @user-et5ov8dt1d
    @user-et5ov8dt1d Před 4 měsíci +1

    സങ്കടങ്ങളിൽ ദൈവമേ... ഈ ഗാനത്തിലൂടെ നീ എന്നോട് സംസാരിക്കുന്നു..

  • @aleenaaleena2234
    @aleenaaleena2234 Před rokem +2

    നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോ
    നന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ
    ❤️❤️❤️

  • @jacobj1638
    @jacobj1638 Před rokem +4

    very good 👍 song & heart touching song

  • @elizabethmmathew8281
    @elizabethmmathew8281 Před 2 měsíci +1

    Amen hallelujah

  • @sherlyb3968
    @sherlyb3968 Před rokem +2

    🙏AMAN 🌹my Gesus ❤️👍super song's ukal

  • @sajimathew8609
    @sajimathew8609 Před rokem +3

    I heard this song a hundred times

  • @marykuttythomas8079
    @marykuttythomas8079 Před rokem +3

    Verywell 'God bless you sister🎉

  • @jeemolejiss8081
    @jeemolejiss8081 Před 11 měsíci +5

    Glory to God always ❤

  • @Reenabijoy
    @Reenabijoy Před 2 dny +1

    Godbleesyouamme

  • @lylageorgeantony421
    @lylageorgeantony421 Před 4 měsíci +1

    ഈ പാട്ട് എപ്പോ കേട്ടാലും എന്റെ മനസ് ഒരു തൂവൽ പോലെ പറന്നുയരും.... അത്രക്ക് ഇഷ്ടമാ.. ❤️❤️❤️❤️

  • @thomasgeorge9359
    @thomasgeorge9359 Před rokem +6

    Glory to GOD

  • @jancysanthosh3800
    @jancysanthosh3800 Před rokem +3

    യേശുവേ നന്ദി

  • @pramilakurian3918
    @pramilakurian3918 Před měsícem +1

    Super song
    Amen.

  • @basilchacko6235
    @basilchacko6235 Před 6 měsíci +2

    Praise God

  • @subincherian4677
    @subincherian4677 Před 4 měsíci +1

    Very nice and blessed song to hear.

  • @anithaskitchenspecialrecip1906

    ആമേൻ ആമേൻ ആമേൻ അപ്പാ..,...🙏🙏🙏

  • @sunilaabraham9992
    @sunilaabraham9992 Před rokem +4

    God is good all the time🙏🙏🙏

  • @rosammamathew6289
    @rosammamathew6289 Před rokem +4

    Praise the Lord.
    Blessed song. Gbu all.

  • @joseycherian809
    @joseycherian809 Před rokem +7

    Beautiful song & blessed voice ❤

  • @user-lc7gv2cn7s
    @user-lc7gv2cn7s Před 8 měsíci +2

    Good 🎵

  • @sudhisaji6946
    @sudhisaji6946 Před 5 měsíci +1

    Aavemarya aamen halleluya Aamen yeshuve nanni yeshuve sthothrm halleluya Aamen 🤲🙏❤️🌹🏠👩‍👩‍👦‍👦

  • @sudhisaji6946
    @sudhisaji6946 Před 8 měsíci +1

    Nanni sthothram halleluya aamen aavemariya aamen halleluya yeshuve nanni yeshuve sthothram halleluya

  • @alphythomas2573
    @alphythomas2573 Před 3 měsíci +1

    Daivathil niumm agannu jeevikunna ella maka🥳 samarpikunnu 🙏

  • @sofyvarghese6980
    @sofyvarghese6980 Před 2 lety +8

    Hallelujah....!!!
    Amen....!!!

  • @lizybiju182
    @lizybiju182 Před rokem +4

    Amen ❤️ Amen hallelujah hallelujah hallelujah hallelujah hallelujah 🙏🔥

  • @aleyammathomas7851
    @aleyammathomas7851 Před 2 lety +7

    Beautiful song and blessed voice 🙏

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    അത്ഭുത വാൻ അതിശയവാൻ നീ മാത്രം എൻ ദൈവം എന്നും

  • @VAPC2023TVPM
    @VAPC2023TVPM Před 11 měsíci +1

    ഉന്നതൻ നീ, അത്യുന്നതൻ നീ...പരീക്ഷകളിലും അവിടുത്തെ
    കരത്തിന്റെ ബലത്തിലാണ് ഈ ജീവൻ
    Venus-arts-painting-club 🇮🇳

    • @sajipdm
      @sajipdm  Před 11 měsíci

      Amen, Hallelujah

  • @jeemolejiss8081
    @jeemolejiss8081 Před 11 měsíci +2

    Ever loving song in my heart ♥

    • @sajipdm
      @sajipdm  Před 11 měsíci

      Amen, Hallelujah

  • @rinydenny4964
    @rinydenny4964 Před 2 lety +6

    Jesus I trust in you amen 🙏

  • @NandanaVijayan-wf8jj
    @NandanaVijayan-wf8jj Před měsícem +2

    ❤️

  • @user-sv1fy2nc9t
    @user-sv1fy2nc9t Před 4 měsíci +1

    Amen 🙏🙏🙏💗❤❤

  • @yathra905
    @yathra905 Před rokem +3

    Convention song..🌟🌟💐🌺..Beautiful...🌹

  • @viswan9092
    @viswan9092 Před 2 lety +7

    Amen, Praise the Lord

  • @jeenajames2727
    @jeenajames2727 Před rokem +2

    വളരെ മനോഹരമായി നീതിമാൻ മാർക്കു വേണ്ടി ഗാനം ആലപിച്ചതിന് കൂടുതലായി അനുഗ്രഹിക്കട്ടെ! ആമേൻ

  • @user-ei3on6rf6c
    @user-ei3on6rf6c Před 2 měsíci +1

    Very blessed comforting some.🙏❤️🦅

  • @NishaRani-kz7gf
    @NishaRani-kz7gf Před 2 měsíci +1

    Amen 🙏

  • @o...2728
    @o...2728 Před rokem +2

    സൂപ്പർ സോങ്‌സ് നല്ല രസമുണ്ട്

  • @indirap706
    @indirap706 Před rokem +4

    Amen.Love you Jesus

  • @navingeorge9837
    @navingeorge9837 Před rokem +5

    Wonderful song 🎵 god is good 😊 all time

  • @annietom6866
    @annietom6866 Před 3 měsíci +1

    Very great message

  • @ajithd170
    @ajithd170 Před rokem +2

    Sojan urukunnu sing this song really well

  • @anithaanil5195
    @anithaanil5195 Před rokem +4

    Beautiful song

  • @rosilykurian6394
    @rosilykurian6394 Před 2 lety +13

    Good voice God Bless u Brother 🙏

  • @jeemolejiss8081
    @jeemolejiss8081 Před 11 měsíci +2

    One of the best song in my life ❤🎉

  • @isaacs283
    @isaacs283 Před rokem +6

    Sweet voice thanks our LORD

  • @lillykuttythomas9503
    @lillykuttythomas9503 Před měsícem +1

    Blessed song.

  • @antonyjosephine494
    @antonyjosephine494 Před rokem +4

    Beautiful meaningful song...

  • @user-dk4nc1xz8v
    @user-dk4nc1xz8v Před 5 měsíci +1

    Super song❤

  • @DonuAmu
    @DonuAmu Před 5 měsíci +1

    ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട്