യൂടൂബ് വരുമാനം കൊണ്ട് പുതിയ ബെെക്ക് വാങ്ങാൻ പോയപ്പോൾ 😱😱 NEW BIKE & SURPRISING MY BRO

Sdílet
Vložit
  • čas přidán 25. 08. 2024
  • Evolt Cycles
    Valanchery Calicut Rd, Kavumpuram, Kerala 676552
    goo.gl/maps/KB...
    9048950001 / 9048950002
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #aflu

Komentáře • 1K

  • @AFWORLDVLOGS
    @AFWORLDVLOGS  Před 3 lety +912

    സൈക്കിൾ കണ്ട് സാലി ഫുൾ സീൻ ആകും എന്നാ കരുതിയത്, But ഇങ്ങനെ ആയി 😂🖤
    Variety ideas ഒക്കെ പോന്നോട്ടേ.. 🙌😅
    Evolt Cycles
    Valanchery Calicut Rd, Kavumpuram, Kerala 676552
    goo.gl/maps/KBK8wkrHPjN4XYCY6
    9048950001 / 9048950002

    • @abduoi2463
      @abduoi2463 Před 3 lety +6

      Ikka vene enikkorennm ayakk😌

    • @akshaygaming114
      @akshaygaming114 Před 3 lety +10

      ഈ shop what'sup number ഉണ്ടോ

    • @akshaygaming114
      @akshaygaming114 Před 3 lety +9

      Head ലൈറ്റ് 2 and break light 2 വാങ്ങണം

    • @keralaytclub1850
      @keralaytclub1850 Před 3 lety +4

      Aflucha aniyanka cycle vanghiyad vedio full kanathe comment ittada ,🇧🇮

    • @varunm9015
      @varunm9015 Před 3 lety +7

      Cyclinu entha peru idunnath chetta❤️

  • @DarkBoyGaming
    @DarkBoyGaming Před 3 lety +371

    ഇതുപോലെ സഹോദരങ്ങൾക്ക് എന്തേലും
    വാങ്ങി കൊടുക്കാൻ കഴിഞ്ഞാൽ അത്
    അവർക്ക് വലിയൊരു സന്തോഷം
    തന്നെയാണ്..!!👍

    • @Aman_adr
      @Aman_adr Před 3 lety +1

      Hi

    • @akshayv9378
      @akshayv9378 Před 3 lety +9

      Video illate 9k sub offf

    • @ajayj2133
      @ajayj2133 Před 3 lety +3

      Vdo idunneenn 1 hr munne reply idunno
      Nee aal കൊള്ളാല്ലോ

    • @victr7843
      @victr7843 Před 3 lety +3

      Interview angane indayiiiiii.....😂😌😌😌pochinki vlogz uYir....

    • @fadhilmuhammed8994
      @fadhilmuhammed8994 Před 3 lety +1

      Ninne njan eppoyum coment boxil kanarund

  • @dudegaming3419
    @dudegaming3419 Před 3 lety +811

    ഇരുട്ടിന്റെ രാജാവ് വെളിച്ചത്തിറങ്ങി😁🖤🖤🖤

  • @CaptainCleetus
    @CaptainCleetus Před 3 lety +952

    ആക്രിക്കൂട്ടിൽ തുരുമ്പ് എടുത്തു കിടക്കുന്ന എന്റെ സൈക്കിളിനെ ഞാൻ ഓർക്കുന്നു....വല്ലാണ്ടങ്ങ് ഓർക്കുന്നു 😹🐸

    • @AFWORLDVLOGS
      @AFWORLDVLOGS  Před 3 lety +232

      😂😂🖤

    • @rebelwac
      @rebelwac Před 3 lety +17

      Cleetuse dhee Dude um undallo Shaji ettan evde???

    • @sinobyjoshy5915
      @sinobyjoshy5915 Před 3 lety +8

      @@AFWORLDVLOGS chettane kannumbol oru you tuber aavan kothi . Thonnunu 😀

    • @shanidvc8462
      @shanidvc8462 Před 3 lety +2

      @@rebelwac 😂😌paapan nadu vedhayude koyambu thekkukayaanu😌

    • @hugs_for_memes6969
      @hugs_for_memes6969 Před 3 lety +1

      Election jeykumo dharmeta😂
      Jeychal oru BMW cycle vangaam

  • @gkpsychogaming1149
    @gkpsychogaming1149 Před 3 lety +212

    *ഇത് പോലെ ഉള്ള സഹോദരനെ കിട്ടാൻ ഭാഗ്യം ചെയ്യണം* ❤️

  • @-gk8084
    @-gk8084 Před 3 lety +364

    *ഇതൊക്കെ കാണുമ്പോൾ ഒരു വലിയ യൂട്യൂബർ ഒക്കെ ആകണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ....!!* 😁💥

    • @OP-fs5uq
      @OP-fs5uq Před 3 lety +8

      ജോർജ്കുട്ടി പോയി അടുത്ത പ്രീതിരോധം തുടങ്ങു youtube പിന്നെ തുടങ്ങാം

    • @jijijomon778
      @jijijomon778 Před 3 lety +1

      💯⚡

    • @deepthijesmon2107
      @deepthijesmon2107 Před 3 lety

      Yes

    • @razalmk3867
      @razalmk3867 Před 3 lety

      Mm😭

    • @alfin6491
      @alfin6491 Před 3 lety

      Theatre okke ille. Pinne enthu venam😂

  • @SrxpuDude
    @SrxpuDude Před 3 lety +252

    സ്വന്തം കാശ് കൊണ്ട് എന്തെങ്കിലും ഒക്കെ വാങ്ങാം ഒര് പ്രേത്യേക രസം ആണ്.....!!😌😅❤️

  • @user-rn3cp6ue5b
    @user-rn3cp6ue5b Před 3 lety +200

    ഇത് കണ്ടപ്പോഴാണ് എന്റെ പഴയെ BSA സൈക്കിളിനെ ഞാൻ മിസ്സ്‌ ചെയ്യുന്നത്...!😂😌🔥😁

  • @shantyk.m2869
    @shantyk.m2869 Před 3 lety +81

    ഈ സൈക്കിൾ ഒക്കെ കാണുമ്പോൾ ആണ് വിട്ടിൽ ഇരിക്കുന്നത് ഇടുത്തു കിണറ്റിൽ ഇടാൻ തോന്നണത് പക്ഷെ അവൻ നമ്മടെ മുത്താണ് 🖤🖤

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +192

    **രാത്രി അങ് ഇരുട്ടത്തേക്ക് വന്നേക്കണം...കുറച്ച് പേടിക്കാല്ലോ😇**

  • @jithin_thalassery
    @jithin_thalassery Před 3 lety +53

    ബൈക്ക് ഷോറൂമ്സിനെ വെല്ലുന്ന തരത്തിലുള്ള സൈക്കിൾ ഷോറൂംസ്🔥😍. Aflu ചേട്ടൻ പണ്ടേ പൊളി അല്ലെ😍

  • @navaneeth3476
    @navaneeth3476 Před 3 lety +48

    അവസാനം അഫ്ലൂ വെളിച്ചത്തു ഇറങ്ങിയേ 💖💖

  • @dreamrider2660
    @dreamrider2660 Před 3 lety +28

    ഉഫ്....!!😁❤️ഇന്നൊരു വ്ലോഗ് വീഡിയോയുമായിട്ടാണല്ലോ Aflu ഇക്കയുടെ വരവ്..!! സ്വന്തം കാശ് കൊണ്ട് ഒരു സാദനം വാങ്ങുമ്പോളുള്ള സന്തോഷം അത് വേറെ തന്നെയാ...!!

  • @BasilsCreativity
    @BasilsCreativity Před 3 lety +17

    അഫ്ലൂ ഇക്ക ഫാൻസ്‌ ❣️❣️❣️❣️❣️

  • @afal007
    @afal007 Před 3 lety +67

    *ലെ അനിയൻ in വീഡിയോ : എന്ത് നല്ല ഇക്കാക്ക സൈക്കിൾ ഒക്കെ വാങ്ങിത്തരുന്നു 🤩..*
    *ക്യാമറ മാറ്റിയാലും : WWE mini version 🏃😂...!*

  • @user-sh5gw7wy8l
    @user-sh5gw7wy8l Před 3 lety +16

    22:33 തകർന്നു പോയി ആ പിഞ്ചു മനസ്സ്... പാവം😂❤️

  • @user-um9ph4ww7d
    @user-um9ph4ww7d Před 3 lety +60

    Pin 📌 പെട്രോളിൻ്റെ വില ഇങ്ങനെ കൂടുക ആനേൽ സൈക്കിൾ ഒന്ന് മെടിക്കണ്ടി വരും ❌❌❌

  • @whoiss77
    @whoiss77 Před 3 lety +50

    ഒരെണ്ണം giveaway കൊടുക്കുന്നുണ്ടോ aflu bro 😛

  • @fidasaeed_1273
    @fidasaeed_1273 Před 3 lety +25

    അങ്ങനെ BPക്ക് കൂട്ടായി ഒരാള്‍ എത്തിയല്ലെ..😄anyway സൈക്കിള്‍ സൂപ്പര്‍ ആയിട്ടുണ്ട്..👏💥

  • @artyan457
    @artyan457 Před 3 lety +84

    മലപ്പുറം മുത്താള് ആരേലും ഉണ്ടോ 🔥🔥

  • @klblucifer4120
    @klblucifer4120 Před 3 lety +7

    പാവം സാലി മോൻ.എങ്ങനെയുണ്ട് സൈക്കിൾ എന്ന് ചോദിച്ചപ്പോൾ സൂപ്പർ എന്ന്... പക്ഷേ ഇത് നിനക്കുള്ളതല്ല എന്ന് പറഞ്ഞപ്പോ പാവം ചമ്മിപോയി....സാലി മോനും ഒരു സൈക്കിൾ വാങ്ങി കൊടുത്തു കൂടെ 😢😢😢😢😢..

  • @Rafihzz_ft
    @Rafihzz_ft Před 3 lety +13

    അനിയന് വേണ്ടി സൈക്കിൾ
    വാങ്ങി എന്നിട്ട് സർപ്രൈസ് ആയിട്ട് കൊടുക്കുമ്പോഴുള്ള ആ അനിയന്റെ സന്തോഷമുണ്ടല്ലോ.... 🤩🔥

  • @fthmabinthzubair719
    @fthmabinthzubair719 Před 3 lety +3

    Haiwa..🤩adipoli cycles...🤩
    Idhokkea kaanumbhazha veettilirikkanadhinea kinattil idaan thoonnanadh...😝😁😂😂
    Verdhea paranjadha..tto..
    Veettilulladh hero aanenghilum njaggalkkadh bmw aan... 💥✨🖤🖤
    Aflukkadea vlogsin waiting aan..💥✨🖤🖤🔥

  • @fidasaeed_1273
    @fidasaeed_1273 Před 3 lety +36

    അപ്രതീക്ഷമായി notification കണ്ടപ്പോള്‍ ചാടി ഇങ്ങ് പോന്നു....😄😁

  • @mzshorts4038
    @mzshorts4038 Před 3 lety +20

    ഒരു സൈക്കിൾ വാങ്ങുന്ന കാഷിന് ഒരു pulser bike വാങ്ങാം 😂😂😂😂

  • @aswinar5158
    @aswinar5158 Před 3 lety +8

    ഒരുപാട് പേർക്ക് ഒരുപാട് വിധത്തിലുള്ള അറിവുകൾ നൽകുന്ന ഈ ചാനൽ എനിക്ക് വളരെ ഇഷ്ടമായി....🥰

  • @SrxpuDude
    @SrxpuDude Před 3 lety +21

    10ലക്ഷം ആയ സ്ഥിതിക്ക് അതിലൊരെണ്ണം നമ്മുക്ക് തരണം അഫ്‌ളൂക്കാ....!🙌🤪🏃‍♀️❤️

  • @yadhukrishna7721
    @yadhukrishna7721 Před 3 lety +9

    അഫ്‌ലു സാർന്റെ വളർച്ചയിൽ സന്തോഷം 🤗❤️

  • @flickerfx3769
    @flickerfx3769 Před 3 lety +55

    വളാഞ്ചേരിക്കാർ ഉണ്ടെങ്കിൽ like 👍👍

  • @vinodn_
    @vinodn_ Před 3 lety +29

    Bike വാങ്ങി എന്ന് പറഞ്ഞപ്പോ നാൻ കരുതി വല്ല ഡ്യൂക്കും ആയിരിക്കുമെന്ന് 😌😁

    • @vinodn_
      @vinodn_ Před 3 lety +1

      @AkMoEDITS ariyam

    • @vinodn_
      @vinodn_ Před 3 lety +1

      @AkMoEDITS 🙂

  • @-gk8084
    @-gk8084 Před 3 lety +24

    *അഫ്ലു സെർ ഞമ്മക്ക് ഒരു Giveaway ഒക്കെ തന്നൂടേ.....!!* 😁❤️

  • @safvancp1121
    @safvancp1121 Před 3 lety +4

    Chain illatha cycle 😲😲😲 ith kalakki aflu
    Ini cyclumayi morning vib kanam channelil

  • @peacegardenvlogs3917
    @peacegardenvlogs3917 Před 3 lety +3

    Cycle kollam..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രതിക്കുന്നു ഞാനും ഒരു ചെറിയ യൂട്യൂബർ ആണ് ഞങ്ങളെ പോലെ യുള്ളവരെ സപ്പോർട്ട് ചെയ്യണേ എന്നെപോലെ ഉള്ളവർ എത്രപേർ

  • @gamingguardian3795
    @gamingguardian3795 Před 3 lety +7

    ഇതൊക്കെ കാണുമ്പോൾ എന്റെ സൈക്കിൾ അവസ്ഥ ഓർക്കുന്നു

  • @goutham.gopakumar
    @goutham.gopakumar Před 3 lety +5

    Chain illatha cycle kaanan 👉 12:00

  • @shantyk.m2869
    @shantyk.m2869 Před 3 lety +5

    മച്ചാനെ oru❤️ കിട്ടിയാൽ സുഗമായിട്ട് ഒറങ്ങായിരുന്നു

  • @siddikkolamulli6731
    @siddikkolamulli6731 Před 3 lety +17

    Afluikka big fan😍😍😍🌈🌈

  • @aromalm2726
    @aromalm2726 Před 3 lety +3

    കൊച്ചുങ്ങൾ എന്തേലും ആഗ്രഹം പറഞ്ഞാൽ അത് അങ്ങ് സാധിച്ചു കൊടുത്തേക്കണം. അവനും കൂടി ഒരു സൈക്കിൾ മേടിച്ച് കുട

  • @grmyt
    @grmyt Před 3 lety +6

    *Ye Boy Aflu Ser Pebar 🔥*

  • @jashadkanaparambil2309
    @jashadkanaparambil2309 Před 3 lety +1

    Black 🖤T shirt matti ille poli💞

  • @fanifani1716
    @fanifani1716 Před 3 lety +2

    2040 l tire illatha cycle

  • @Anzuuu77
    @Anzuuu77 Před 3 lety +9

    എവിടെക്കാ ചെന്നാലും intro വിട്ടു ഒരു കളിയും ഇല്ല അല്ലേ...😁

  • @alimonkm7667
    @alimonkm7667 Před 3 lety +8

    3 കൊല്ലമായി പഞ്ചറായ സൈക്കിൾ തന്നെ ഓടിച്ചു കൊ ണ്ടി രി ക്കുന്ന ഞാൻ....😁

  • @suryameenu8040
    @suryameenu8040 Před 3 lety +1

    Aflu ikka pande poliyalle❤️

  • @fasil7424
    @fasil7424 Před 3 lety +4

    MTB- maarada thendi brekilla
    Nostu🐱

  • @Nidhinraj_nirappel
    @Nidhinraj_nirappel Před 3 lety +68

    🔥🔥🔥

  • @aryanmanoj5424
    @aryanmanoj5424 Před 3 lety +4

    Ente ponno a intro ann mass 👍❤️😁😘😘😘😘 welcome back to af world aflu here 😘

  • @user-vg4fo7ir7s
    @user-vg4fo7ir7s Před 3 lety +2

    E cycle shopile cycles kanubol veetilthe cycle yeduthu kandathil yeriyan thonunu

    • @hibafathima6111
      @hibafathima6111 Před 3 lety

      Lookil alllallo workil alle karayam😼

    • @user-vg4fo7ir7s
      @user-vg4fo7ir7s Před 3 lety +1

      @@hibafathima6111chavitu bharam kuduthal anu 😢😢

    • @hibafathima6111
      @hibafathima6111 Před 3 lety

      @@user-vg4fo7ir7s agana angillum meeeelu anagattte 😹

  • @aiswarya8921
    @aiswarya8921 Před 3 lety +5

    Love you aflu chetta like a brother, i am your big fan, you are one of the most favourite youtuber, always💜💜

    • @aiswarya8921
      @aiswarya8921 Před 3 lety +1

      Because of you black became my favourite colour😂

  • @smishachristy5698
    @smishachristy5698 Před 3 lety +5

    Aflu fans like

  • @sahana1268
    @sahana1268 Před 3 lety +3

    Swantham cash kond enthelum vangunnathin oru onnonnara sugan.......👌 im proud of you aflukkaaa....... 👏👏

  • @Joyal2005
    @Joyal2005 Před 3 lety +2

    Njanum medikkum ethupoloru cycle😍😍😍😍😍

  • @svbaffficial4897
    @svbaffficial4897 Před 3 lety +1

    അടിപൊളി 😍❤
    സൂപ്പർ വീഡിയോ 😍

  • @rukhiya6632
    @rukhiya6632 Před 3 lety +3

    അവ്ൻക്ക് ഒന്ന് വേറെ വാങ്ങിച്ചു കൊടുത്തൂടെ പിള്ളേരെ സന്തോഷമല്ലേ മ്മളെ സന്തോഷം

  • @4DHYY
    @4DHYY Před 3 lety +3

    എന്റെ മുട്ടിന്റെ അത്രേം ഉള്ള എന്റെ BSA💥💥🥰😁

  • @shibilmuhammed8581
    @shibilmuhammed8581 Před 3 lety +2

    Malappuram fnas like adi

  • @statuspetti8708
    @statuspetti8708 Před 3 lety +1

    Aath volgers inte channellinte commentil oru gamer ankil kannum💓💓💗

  • @saalisalicharles1022
    @saalisalicharles1022 Před 3 lety +3

    Superrrrrr daaa Aflusee 😊😊😊

  • @raasiaboobacker9957
    @raasiaboobacker9957 Před 3 lety +3

    17:10😍 Aflu Bro ith Ente ummade Aniyan Aan Shaheer

  • @vinayak.c2678
    @vinayak.c2678 Před 3 lety

    Entamwone.....kidilan cycle kada.....EVOLT...❤.....
    NICE VIDEO PWOLICHH

  • @nithinbinoy4869
    @nithinbinoy4869 Před 3 lety +2

    Afukka oru like teramoo ❣❣❣❣❣❣

  • @s4fwnn
    @s4fwnn Před 3 lety +3

    Enthe Monuse Petrolinde Cash
    Koodiyathu Karanam Anno Cycle Vangiche 😅😅

  • @fayaxx.x
    @fayaxx.x Před 3 lety +8

    Love From Thiruvananthapuram ❤

  • @athiraathi5457
    @athiraathi5457 Před 3 lety +1

    അഞ്ചാം ക്ലാസ്സ് മുതൽ six pack വേണമെന്ന് ആഗ്രഹിച്ച് ഒമ്പതാം ക്ലാസ് ആയപ്പോൾ വീട്ടിൽ തന്നെ equipments ഇല്ലാതെ six pack ഉള്ള ഞാൻ bro equipments എല്ല പ്രധാനം hard work ആണ്

  • @mohd-_-sinan....9210
    @mohd-_-sinan....9210 Před 3 lety +1

    Entayalum welcome back to af world

  • @shiyasmt7631
    @shiyasmt7631 Před 3 lety +6

    Mtb
    M-maarada
    T-thendi
    B-break ella
    Nostu😘😘😘

  • @wrench_in
    @wrench_in Před 3 lety +5

    25 k yude gaming pc vangan struggle cheyyunna njan 😂😂

  • @pixelgraphics7552
    @pixelgraphics7552 Před 3 lety +1

    Aflu fans😍irutinte rajavu😂

  • @___________4199
    @___________4199 Před 3 lety +2

    Palakkadinte muthugal undoi

  • @Shehbin123
    @Shehbin123 Před 3 lety +27

    സ്വന്തമായി cycle ഇല്ലാത്തവർ like adi 😂

  • @___pk
    @___pk Před 3 lety +6

    Polliyan afllu❤❤❤❤❤

  • @itsattitudetime2766
    @itsattitudetime2766 Před 3 lety +2

    Njangade kavumpurathekk vanno arinjilla

  • @unknown______person____515

    First alla pashe nortification kattaal udane vann video kaanum😌😍

  • @sonuvlogs3492
    @sonuvlogs3492 Před 3 lety +8

    *Cycle വാങ്ങണം എന്ന മോഹവുമായി aflu ചെന്ന് കയറിയത് Evolt Cycles ൽ* 😂 *cycles കണ്ടപ്പോ ഏത് വാങ്ങണം എന്നറിയാതെ പകച്ചു നിൽക്കുന്ന aflu* 😉😁

  • @yotta.
    @yotta. Před 3 lety +1

    Atlas, Hercules, BSA, Hero...😌
    Addoke oru kallam.

  • @jijoandrews8035
    @jijoandrews8035 Před 3 lety +4

    Moodesh 💥🤙

  • @jamshi_50
    @jamshi_50 Před 3 lety +11

    Aflu fans indo ഇവിടെ

  • @noushadkarippodi1236
    @noushadkarippodi1236 Před 3 lety +9

    എന്നെപ്പോലെ chain ഉള്ള സൈക്കിൽ വാങ്ങാൻ കാശില്ലാത്തവരുണ്ടോ?

  • @SIGMA_99.9
    @SIGMA_99.9 Před 2 lety +1

    പക്ഷെ പണ്ടത്തെ വീഡിയോ ഇരുട്ടിൽ നിന്ന് ഉള്ള വീഡിയോ ❤🔥

  • @statuspetti8708
    @statuspetti8708 Před 3 lety +1

    Ee cycle okke oru dream😂

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +3

    പൊളിച്ചു ബ്രോ💛💛❤️❤️❤️✌️✌️😍😍🎉🎉🎉

  • @mr.malayaligamingvlogs5062

    എന്റെ ഷോക്ക് സൈക്കിൾ പഞ്ചറായി😞😞😞😞

  • @CRAZYMECH
    @CRAZYMECH Před 3 lety +1

    അഫ്ലുന്റെ വ്ലോഗ് എന്നും നമ്മുക്കൊരു ആവേഷമാണ് 😍❤️🌹

  • @y__5903
    @y__5903 Před 2 lety +1

    Aa veliyil erunna cycle illa yo neuf TXR29.. Pulli poliya.. Njan athinte oru user.. Adventures mtb

  • @ayanasuresh7817
    @ayanasuresh7817 Před 3 lety +4

    Pwoliyee 😂😍

  • @nazal2.058
    @nazal2.058 Před 3 lety +14

    Aflu fans adi like👍👍👍

  • @lolan1993
    @lolan1993 Před 3 lety +2

    Vera level af 🌍

  • @AF_TROLLS
    @AF_TROLLS Před 3 lety +1

    അടിപൊളി യൂട്യൂബ് വരുമാനം കൊണ്ട് ഒരു സൈക്കിൾ ആഹാ അന്തസ്സ് 😍

  • @thriplexexe5936
    @thriplexexe5936 Před 3 lety +3

    Big fan bro🔥❤️

  • @thoobafathima8868
    @thoobafathima8868 Před 3 lety +3

    aflukka big fan

  • @emo_gaming84
    @emo_gaming84 Před 3 lety +1

    Congrates🤗

  • @ajayj2133
    @ajayj2133 Před 3 lety +2

    ആരോടിച്ചാലും പിടുക്ക് ഇടിച്ച് കെടക്കാതിരുന്നാ മതി.....😂
    Big fen 🖤

  • @al_kelappan
    @al_kelappan Před 3 lety +4

    ചെയിൻ ഇല്ലാത്ത സൈക്കിൾ വരെ 👀 എന്താലേ 🚶😁 എന്തായാലും യാത്രചെയ്യാൻ വേണ്ടിത്തന്നെ അല്ലെ 😜😁 അഫ്ലുക്ക അൽ പൊളി 😁❤️

  • @ameenm1379
    @ameenm1379 Před 3 lety +3

    Love from kannur

  • @raseenasadhik636
    @raseenasadhik636 Před 3 lety

    നമ്മക്ക് ഒരു സൈക്കിൾ എടുത്തു തരൂ നമ്മൾ ഒരു പാവപ്പെട്ട കുടുംബത്തിൽ ഉള്ള ഒരാൾ

  • @mayoofnt316
    @mayoofnt316 Před 3 lety +1

    Ini ippo cycle video undavolo nannayi😍

  • @abhivlogs2548
    @abhivlogs2548 Před 3 lety +6

    💥💥💥

  • @trxnflash4297
    @trxnflash4297 Před 3 lety +7

    കട്ടപുറത്തിരിക്കുന്ന le എന്റെ cycle ഒന്ന് പോടീ ടൂത്തു വെക്കട്ടെ ബൈ 😂

  • @footballfact2405
    @footballfact2405 Před 3 lety

    അഫുളുവിന്റെ കറുത്ത ഷർട്ട്‌ പൊളി ആണ്

  • @adithyanjr5103
    @adithyanjr5103 Před 3 lety +2

    Ente cyclin verum 5000 ruppa but my cycle uyir🔥