എല്ലാം നന്മയ്ക്കായി മാറാൻ എന്ത് ചെയ്യണം | ABHISHEKAGNI 996 | 2 JUNE 2024 | ShalomTV

Sdílet
Vložit
  • čas přidán 6. 09. 2024
  • #shalomtv #shalomtvlive #abhishekagni #attappady
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

Komentáře • 136

  • @navyaaugustine3322
    @navyaaugustine3322 Před 3 měsíci +17

    ഈശോയെ മക്കൾക്ക് പരിശുദ്ധാത്മാവിൻറെ അഭിഷേകം വന്നു നിറയണമേ നന്നായി പഠിക്കാനും അനുസരണയുള്ള മക്കൾ ആയി വള്ളരുവാനും അനുഗ്രഹിക്കണമേ🙏

  • @kuruvilakj3196
    @kuruvilakj3196 Před 3 měsíci +17

    ഈശോ എന്റെ മോളെ സമർപ്പിക്കുന്നു 3 വർഷം ആയി കല്യാണം കഴിഞ്ഞു 2പേരും ഒന്നിച്ചു താമസിക്കാൻ കൃപ കൊടുക്കണേ oet exam പാസാകാൻ അനുഗ്രഹിക്കണെ 🙏🙏🙏

  • @gintojoseph9254
    @gintojoseph9254 Před 3 měsíci +7

    ഈശോയെ ഞാൻ പഠിപ്പിക്കാൻ പോകുന്ന സ്കൂളിൽ നല്ലൊരു അധ്യാപകനായി എന്നെ മാറ്റേണമേ ....🙏

  • @shijivarghese8475
    @shijivarghese8475 Před 3 měsíci +6

    ഈശോയെ മോന് യോജിച്ച ജീവിത പങ്കാളിയെ വേഗം തന്നെ കാണിച്ചു തരുവാൻ പ്രാർത്ഥിക്കുന്നു 🙏വീടിന്റെതാഴെത്തെ പോലെ തന്നെ മേലെത്തെ എല്ലാ പണികളും കൂടെ തീർത്തു തന്ന് ഞങ്ങളെ anugrhikename 🙏🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ ഈശോയെ 🙏🙏

  • @JCCreationsVideos
    @JCCreationsVideos Před 3 měsíci +6

    യേശുവേ എന്നെ സൗഖ്യപ്പെടുത്തണമേ.

  • @navyaaugustine3322
    @navyaaugustine3322 Před 3 měsíci +6

    ഈശോയെ ഭവനം നൽകി അനുഗ്രഹിക്കണമേ വിസ തടസം മാറ്റിതന്നന അനുഗ്രഹിക്കണമേ സിവൃ,ദിവൃ🙏

  • @mebbbyyymm4773
    @mebbbyyymm4773 Před 3 měsíci +5

    ഈശോയെ നാളെ ഹോസ്പിറ്റലിൽ അടക്കാൻ പൈസ കണ്ടെത്തി തരേണമേ 🙏 ഈശോയെ മമ്മിയെ സുഖപ്പെടുത്തേണമേ creatine ലെവൽ കുറക്കേണമേ 🙏 കാലിന്റെ നീര് മാറ്റി തരേണമേ ഈശോയെ 🙏🙏 യേശുവേ സ്തുതി യേശുവേ ആരാധന

  • @raijujoseph7552
    @raijujoseph7552 Před 3 měsíci +5

    ജീവിത പങ്കാളിക്ക് വിദേശത്ത് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @albiyabiji6859
    @albiyabiji6859 Před 3 měsíci +1

    അത്ഭുതം ആൽബിയെ അനുഗ്രഹിക്കട്ടെ 👏🏻👏🏻

  • @jinusoji5500
    @jinusoji5500 Před 19 dny

    ഈശോയേ സമാധാനം നൽകി അനുഗ്രഹിക്കണമേ .

  • @JaisammaThomasA-yl9du
    @JaisammaThomasA-yl9du Před 3 měsíci

    ഈശോയെ മുത്തിന് എൻട്രൻസ് Exam ൽ നല്ല റാങ്ക് നൽകി അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ ആമേൻ🙏

  • @jismontomyk6342
    @jismontomyk6342 Před 3 měsíci +2

    Eshoyea joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @pandariveedumv4508
    @pandariveedumv4508 Před 3 měsíci +1

    Shobhana thankyoujesus praiseyoujesus hallelujah sthothram sthothram sthothram aradana mahatwam glorytogod hallelujah avemaria 🕯️ amen

  • @Artncraftsc4
    @Artncraftsc4 Před 3 měsíci +1

    Mole asugham maran vendi prarthikane

  • @divyusojan5373
    @divyusojan5373 Před 3 měsíci +1

    ആമേൻ ✝️✝️🙏🏻🙏🏻🙏🏻

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 3 měsíci +2

    Prais the lord

  • @jicymanoj2129
    @jicymanoj2129 Před 3 měsíci +1

    Eshoye njangal sahodharangalkkidayila pinakkangal eduthu mattename..njangal snehathilakan idayakkane..

  • @mariyathomas924
    @mariyathomas924 Před 3 měsíci +3

    ഈശോയെ കൂട്ടായിരിക്കണമേ

  • @sherlypaulson4138
    @sherlypaulson4138 Před 3 měsíci +1

    YESHUVE makkalude vivaha thadasam mattytharaname 🙏🏽🙏🏽🙏🏽

  • @sajanpaulpaul6803
    @sajanpaulpaul6803 Před 3 měsíci +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏lord hear our prayer, ave mariya

  • @anujoshi6049
    @anujoshi6049 Před 3 měsíci +1

    Amen❤❤❤❤

  • @angelmary7493
    @angelmary7493 Před 3 měsíci

    Karthave ente makalku oru kunjine koduthu anugrahikane hallelujah

  • @bpaul9913
    @bpaul9913 Před 3 měsíci +1

    Praise the Lord🔥✝️🙏

  • @tresaden1038
    @tresaden1038 Před 3 měsíci +1

    Praise the Lord. Ave Maria.

  • @philominavarghese2325
    @philominavarghese2325 Před 3 měsíci

    ഈശോയെ ആരാധന

  • @02AleenaBenny
    @02AleenaBenny Před 2 měsíci

    Eshoye.... Thadasangal ellam matti anugrahikaname... 🙏🙏🙏

  • @mekhababu3029
    @mekhababu3029 Před 3 měsíci

    എൻ്റെ ഈശോ പ്പാ ജൂൺ - 22 ന് നടക്കുന്ന എൻ്റെ KTet Exam അങ്ങ് തന്നെ എഴുതണേ. എന്നെ വിജയിപ്പിക്കണേ.

  • @lissyjoseph4198
    @lissyjoseph4198 Před 3 měsíci +1

    Yesuve ente fever kurakane

  • @renukashetigar3196
    @renukashetigar3196 Před 3 měsíci

    Thanks giving Abshkagni i worship u one Frs god's word god bless u.🙏🔥🕊️🌎🙌

  • @lalikarik
    @lalikarik Před 3 měsíci

    Jesus please protect my son and his New. Job and give him good prayerful life and good friends

  • @luxymolkurian5517
    @luxymolkurian5517 Před 3 měsíci

    Ente 3makleyum jeevithapakaliyeyum samarpichu prathikannu avara anugrahikanna.🙏🙏🙏

  • @jeenamaryantony9883
    @jeenamaryantony9883 Před 3 měsíci

    എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏

  • @jeejoantony2289
    @jeejoantony2289 Před 2 měsíci

    ഈശോയെ എന്റെ മക്കൾക്ക് പഠിക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🙏

  • @gijijoji2191
    @gijijoji2191 Před 3 měsíci

    Amme mathave iso appa enekum kudumbathenum tanna Ella anugrahangslkum nanne stute mahatham aradhana

  • @jismontomyk6342
    @jismontomyk6342 Před 3 měsíci +1

    Amen

  • @joyjohn4110
    @joyjohn4110 Před 3 měsíci

    Amen Amen Amen

  • @rosilypolekkatt7233
    @rosilypolekkatt7233 Před 3 měsíci

    Isoye,ella roghigaleyum mel thottu sugapeduthana Amen

  • @mollyraju1718
    @mollyraju1718 Před 3 měsíci

    🙏🏻🙏🏻🙏🏻ആമേൻ

  • @luxymolkurian5517
    @luxymolkurian5517 Před 3 měsíci

    Eshoye ente aniyannu nalla oru jeevitha pankaliya koduthu anugrahikanna. Avante vivahathadasam matti kodukanna.🙏🙏🙏

  • @lalikarik
    @lalikarik Před 3 měsíci

    Please Jesus protect my husband and me and thank you for everything you gave

  • @reemapaul147
    @reemapaul147 Před 3 měsíci

    Kanninu kazhcha illatha Ella rogikaleyum sugapeduthaneme 🙏🙏

  • @shijijoseph9626
    @shijijoseph9626 Před 3 měsíci

    അപ്പാ ഒരു വീട് നൽകി അനുഗ്രഹിക്കണേ

  • @C_A_R_L_O_501
    @C_A_R_L_O_501 Před 3 měsíci +2

    പ്ലസ് വൺ എക്സാമിൽ ഫെയിൽഡ് ആയ കുട്ടികൾക്ക് ഇംപ്രൂവ്മെൻറ് എക്സാം സെപ്റ്റംബറിൽ ഉണ്ടാകാൻ പ്രാർത്ഥിക്കണമേ അവര് എഴുതുന്ന വിഷയങ്ങൾ പാസാകാൻ പ്രാർത്ഥിക്കണമേ🙏🙏

  • @Lisamma-tf7gn
    @Lisamma-tf7gn Před 3 měsíci +1

    Eshoye. Mone. Vissa. Thadassam. Nikane. Kadafaram. Samarpikunnu.

  • @steephenp3840
    @steephenp3840 Před 3 měsíci

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @salythomas4256
    @salythomas4256 Před 3 měsíci

    യേശുവേ എന്റെ മക്കൾ mathyiapanam മാറാൻ കൃപ ആകനെ 🙏🙏

  • @aparnamohan5002
    @aparnamohan5002 Před 2 měsíci

    Appaaa❤

  • @binubritto4824
    @binubritto4824 Před 3 měsíci

    Have mercy on us, oh lord. Hive us your blessings today

  • @shantybijo3744
    @shantybijo3744 Před 3 měsíci

    ഈശോയെ ഈ മകളെയും കുഞ്ഞുങ്ങളെയും ഇനിയുള്ള കാലം ഒരുമിച്ച് താമസിക്കാൻ ഉള്ള അനുഗ്രഹം തരണമേ, ഈശോയെ ഈ മക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരണേ , കൃപ ചൊരിയണേ നാഥാ, ആമേൻ

  • @lissyjoseph4198
    @lissyjoseph4198 Před 3 měsíci +1

    Yesuve ente mone job kodukane

  • @lalikarik
    @lalikarik Před 3 měsíci

    Please Jesus protect my parents and my daughter marriage and my family

  • @sanipaulose3977
    @sanipaulose3977 Před 3 měsíci

    Easoye njangale anugrahikane ente monum Priyakum sponsar visayode job kittane karthave anugrahikane Aamen

  • @annammamathai3377
    @annammamathai3377 Před 3 měsíci

    Esoye makanum koottukarkkum work visa nalki anugrahikkaname. Joli illatha makkalode karuna thonnaname. Amen😢😢😢

  • @marykk6610
    @marykk6610 Před 3 měsíci

    Jesus heal our grandson Alonzoe

  • @joyesjoykutty2742
    @joyesjoykutty2742 Před 3 měsíci

    ആമേൻ ഈശോയേ എന്റെ അനുജത്തിയെയും കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വീടില്ല മക്കൾക്കു ജോലി ഇല്ല ഈശോയെ ആ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anujoshi6049
    @anujoshi6049 Před 3 měsíci

    Eeshoye ente bhayam mattaname

  • @lissybenny9717
    @lissybenny9717 Před 3 měsíci

    Yesunatha ente moonnu makkale yum samarppikkunu

  • @mmmini29
    @mmmini29 Před 3 měsíci

    Amen God bless us ❤❤

  • @lissyrani9332
    @lissyrani9332 Před 3 měsíci

    Amen🙏🌷🙏🌷🙏🙏🙏🌷

  • @jessyseb57
    @jessyseb57 Před 3 měsíci

    Pray our children 🙏

  • @albinjose217
    @albinjose217 Před 3 měsíci

    Eeshoyae entaeyum sahapadikaludae exam nalla vijayam nalkanamae

  • @luzypa6466
    @luzypa6466 Před 3 měsíci

    Jesus bless Ninu Sneha Mekhajohn Felix Lucy john

  • @ambilymathew8402
    @ambilymathew8402 Před 3 měsíci

    Enneyum ente familyem relatives friends neyum anugrahikkane,ella sambathika budhimuttum mattithannu oru veed medikkan anugrahikkane kunjugalkk adangiyirunnu nannayi padikkanum ezhuthanum ulla Krupa kodukkane

  • @jismontomyk6342
    @jismontomyk6342 Před 3 měsíci +1

    Pray for my family

  • @rosegold8777
    @rosegold8777 Před 3 měsíci

    Pray for us 🙏

  • @joythomas2117
    @joythomas2117 Před 3 měsíci

    Yesunada ente ella niyogam samarppikkunnu karuna choriyaname nada hallelujah hallelujah hallelujah 🌹🙏🙏🌹

  • @bonydcunha5237
    @bonydcunha5237 Před 3 měsíci

    Praying for the healing of my vericose and skin allergy

  • @culinaryartsknowledgebyros6313

    ഈശോയെ എന്നെ നല്ലൊരു chef ആക്കി മാറ്റണെ തമ്പുരാനെ 🙏

  • @sherlypaulson4138
    @sherlypaulson4138 Před 3 měsíci

    YESHUVE nangalude kadabadhyathakal maruvanulla oru vazhy thurannutharaname 🙏🏽🙏🏽🙏🏽

  • @rosilypolekkatt7233
    @rosilypolekkatt7233 Před 3 měsíci

    Gesù mio aiutami amare con tutto il 💓 così per ricevere la Grazia

  • @bonydcunha5237
    @bonydcunha5237 Před 3 měsíci

    Praying for the confusion of transfer of remla and the education of jacob and calvin

  • @steephenp3840
    @steephenp3840 Před 3 měsíci

    Please pray for my son for the travel and stay.Ammamadave

  • @jicymanoj2129
    @jicymanoj2129 Před 3 měsíci +1

    Eshoye daddyuda hydrocel problem poornamayi sugappeduthename..poorna soukhyam nalki appaya anugrahikkane

  • @joythomas2117
    @joythomas2117 Před 3 měsíci

    Presie the Lord yesuv nani yesuv sthuthi yesuv aradhna hallelujah hallelujah hallelujah 🙏🙏🙏

  • @user-dh7eo2pr2x
    @user-dh7eo2pr2x Před 2 měsíci

    I 🤍 God 😘

  • @user-ti7el4ml8o
    @user-ti7el4ml8o Před 3 měsíci +1

    Sarath😭😭😭😭

  • @lillykuttya5096
    @lillykuttya5096 Před 3 měsíci

    Yesuvsi molku schoolil joly kodukkuvan fr manasu kattanai appa

  • @thankamthomas9985
    @thankamthomas9985 Před 3 měsíci

    Bless my husband who is purposely staying away from and making others to misunderstand me for the past 8yrs. Make him turn to god and beg pardon for the grave sin which God hate. Help him to repent and make a good confess ion.

  • @mercybabu5409
    @mercybabu5409 Před 3 měsíci

    Isoye molde innathe interview samarppikkunnu vijayam nalki anugrahikkaname holispirit nirakkaname. Interview board membersine samarppikkunnu. 🙏🙏🙏

  • @princyelsathomas4784
    @princyelsathomas4784 Před 3 měsíci

    ഈശോയെ എന്റെ OET റിസൾട്ട്‌ 4 ജൂൺ വരും 4 modules band B തരണമേ.. Amen

  • @edfredson
    @edfredson Před 3 měsíci

    കർത്താവായ ഇശോയേ,
    ജോലിയിലെ പാരവയ്‌പും കുതികാല്‍വെട്ടും ഭാവിയെപ്പറ്റി ആകുലതയും.
    ഒരുവയസ്സായ കുഞ്ഞിന്റെ കിഡ്‌നിയുടെ പ്രശ്‌നവും വളർച്ചയുടെ ആകുലതയും.
    മാറിടത്തില്‍ മുഴയുള്ള ഭാര്യയുടെ രോഗാവസ്‌ഥ, ജോലിയുടെ ആശങ്കകള്‍.
    ഭാര്യയില്‍ നിന്നും ഭാര്യവീട്ടുകാരില്‍ നിന്നും എന്റെ മാതാപിതാക്കള്‍ നേരിടുന്ന അവഗണനയും കുഞ്ഞ്‌ അകലുമ്പോള്‍ അവർക്കുള്ള വേദനയും.
    ബന്ധുമിത്രാദികള്‍ മുഴുവന്‍ കൈയൊഴിഞ്ഞ അവസ്‌ഥ, സുഹൃത്തുക്കള്‍ ആരും തന്നെയില്ലാത്ത ഒറ്റപ്പെടല്‍.
    പ്രാർത്ഥനയില്‍ ആത്‌മാർത്ഥതയില്ലാത്ത അവസ്‌ഥ, അഭിഷേകം ലഭിക്കാത്തവിധം ദൈവാഌഭവത്തില്‍ നിന്നുള്ള അകല്‍ച്ച, പ്രലോഭനങ്ങള്‍, പാപച്ചേറ്റിലേക്കുള്ള കാല്‍വയ്‌പുകള്‍, നിരാശയുടെ ഏകാന്തയാമങ്ങള്‍.
    യേശുനാഥാ, അകലെയാണെങ്കിലും പാപിയായ ഈ മകന്റെ അവസ്‌ഥകള്‍ അങ്ങേക്കു ഞാന്‍ തരുന്നു. വേദനയില്‍ കൂട്ടായി വരണമേ. എല്ലാ പ്രതിസന്ധികളിലും നിന്ന്‌ രക്ഷിക്കാന്‍ യേശുവേ വേഗം വരേണമേ

    • @shalomprayerteam
      @shalomprayerteam Před 2 měsíci

      "I will go before you and level the hills, I will shatter the gates of brass, and destroy the iron bars" (Isaiah 45/2).

  • @lalikarik
    @lalikarik Před 3 měsíci

    Please Jesus help my nephews Germany Visa problems great his Visa soon

  • @MariyasuseelPavanan
    @MariyasuseelPavanan Před 3 měsíci

    Lord pls bless my son

  • @bastinv.v9376
    @bastinv.v9376 Před 3 měsíci

    🙏❤️❤️❤️✝️❤️❤️❤️🙏

  • @ranibabu213
    @ranibabu213 Před 3 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gijijoji2191
    @gijijoji2191 Před 3 měsíci

    25akumpol makkslku job marreage makkal house ellam kodukane ayusum arogyavum kodukane

  • @jismontomyk6342
    @jismontomyk6342 Před 3 měsíci +1

    Paviaya ennil karunna thonnannamea

  • @steephenp3840
    @steephenp3840 Před 3 měsíci

    Please pray for my Severe knee and back pain' without y

  • @lissyjoseph4198
    @lissyjoseph4198 Před 3 měsíci +1

    Yesuve ente molede vertigo kurakane

  • @rosilypolekkatt7233
    @rosilypolekkatt7233 Před 3 měsíci

    Aumenta la mia Fede

  • @steephenp3840
    @steephenp3840 Před 3 měsíci

    Please pray for prostate problems and spontilosis and hernia problem

  • @babugeorge1583
    @babugeorge1583 Před 2 měsíci

    Eshoea pls prayer for my family

  • @MariyasuseelPavanan
    @MariyasuseelPavanan Před 3 měsíci

    🙏🙏🙏🙏🙏🙏🙏

  • @mercysabu5930
    @mercysabu5930 Před 3 měsíci

    🙏🙏🙏

  • @fancyjames6210
    @fancyjames6210 Před 3 měsíci

    Jesus bless my daughter Reshma and George with a baby

  • @steephenp3840
    @steephenp3840 Před 3 měsíci

    Please pray for my grandchildren for cold and cough and chest conjunction

  • @blessyjacob2955
    @blessyjacob2955 Před 3 měsíci

    Jesus please heal my husband 🙏

  • @lalikarik
    @lalikarik Před 3 měsíci

    Please Jesus protect my Father 's eye sight after a Injection please help him to see all and can't hear

  • @thomaskuttyjohnson2791
    @thomaskuttyjohnson2791 Před 3 měsíci +2

    എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ടി

  • @luxymolkurian5517
    @luxymolkurian5517 Před 3 měsíci

    Eshoye ente sugarum hip and pelvic painum matti tharana 🙏🙏