അല്ലാഹുവിനെ കൊണ്ട് അല്ലാഹുവിനെ അറിയേണ്ട പോലെ അറിയണം താനെ

Sdílet
Vložit
  • čas přidán 17. 02. 2024

Komentáře • 62

  • @user-dx4ku8nd1t
    @user-dx4ku8nd1t Před 26 dny

    Good ❤❤

  • @seemavijayakumar5448
    @seemavijayakumar5448 Před 3 měsíci +8

    ദൈവം ഒന്നെ ഉള്ളൂ. അത് അനുഭവിച്ചാൽ മാത്രമേ അറിയൂ.ബാബ അത് അനുഭവിച്ചു അറിഞ്ഞ ആളാണ്.സത്യം അറിയാൻ അതിയായ ആഗ്രഹം ഉള്ളവർക്ക് ഈശ്വരൻ അത് വെളിപ്പെടുതി കൊടുക്കും. അതിന് ബാബയോ ഏതെങ്കിലും ഗുരുവോ സഹായത്തിനു വരും.🙏🙏അവർക്ക് സഹായിക്കാന് മാത്രമേ കഴിയൂ.പരിശ്രമികേണ്ടത് അവനവൻ തന്നെ ആണ്.🙏🙏

  • @wheelsgold9806
    @wheelsgold9806 Před 3 měsíci

    ലാ റജുല ഫിദ്ദാ റീ

  • @Messi_editz.AlightMotion
    @Messi_editz.AlightMotion Před 3 měsíci

    Spread the wisdom☀️

  • @wheelsgold9806
    @wheelsgold9806 Před měsícem +1

    എനി എങ്ങിനെയാണ് മനുഷ്യ വംശ ത്തെ
    ബോധവത്കരണം ചെയ്യുക
    ഓരോ ചലനങ്ങളിലും ശിർക്കിനെ ഇല്ലായ്മ ചെയ്യാൻ തുറ പറയുന്നു
    ഭാവ
    കണ്ടിട്ടും കണ്ടില്ലന്നു നടിക്കുന്ന ജനവും

  • @wheelsgold9806
    @wheelsgold9806 Před 3 měsíci +1

    ലാ മശ്‌ഹൂദാ ഇല്ലള്ളാ

  • @fadhilfadhu2829
    @fadhilfadhu2829  Před 3 měsíci +3

    ദൈവാ അവതാരം
    മനുഷ്യരുടെ പുറം കണ്ണിന് അദൃശ്യമായ ഉൺമയെ (ഉള്ളതായ)ദൈവ യാഥാർത്ഥ്യത്തെ കാണാനൊ അറിയാനൊ കഴിയാത്ത തിനാൽ ആണ്
    അതിനെ ശ്രൂന്യത ഇരുട്ട്.
    എന്നൊക്കെ പറയുന്നത്.
    ആ ശ്രൂന്യമായ ഇരുട്ടിലെ ഉൺമ യായ ദൈവം
    തന്റെ വിശേഷ ഗുണങ്ങളും ഉദ്ധേശലക്ഷ്യങ്ങളുമെല്ലാം.
    പ്രാവർത്തിക മാക്കുവാൻ
    വെണ്ടി.
    തന്റെ വിശേഷ ഗുണങ്ങളും ഉദ്ധേശലക്ഷ്യങ്ങളുമെല്ലാം
    ഉൾകൊണ്ടിരിക്കുന്ന ഒരു വിത്തെന്ന പോലെ. "പ്രകാശ "മനസ്സായി "ദൈവം ആദ്യം
    ദൃഷ്യമായ ആ പ്രകാശ മായ "ദൈവ മനസ്സാണ് "
    തന്റെ വശേഷഗുണങ്ങളും ഉദ്ധേശ ലക്ഷ്യങ്ങളുമെല്ലാം.
    പ്രാവർത്തികമാക്കുവാൻ
    വേണ്ടുന്ന ഉപകരണമായ അർദ്ധനാരി ഈശ്വരനായ
    ശിവനും ഇലാഹു മെന്ന (പ്രകൃതിയായി) ദൃശ്യമായത്
    അവയുടെ ശരീരത്തിനുള്ളിലെ നാരിയാം ഗർഭമായ ഭൂമി യിലേക്ക് ആ "പ്രകാശമനസ്സ് " ബീജമായി പുറപ്പെട്ട് വന്ന്
    നാരിയാം സ്ത്രീയും പുരുഷനുമായി അർദ്ധനാരിഈശ്വരനായ ശിവനെന്ന ഇലാഹ് ഇല്ല അല്ല യായി അവതരിച്ച.
    ആ ദൈവ അവതാരമാണ്
    ആദിമ മനുഷ്യരായ ആദമും ഹവ്വയും.
    അത്കൊണ്ടാണ് ആദമിന് സുജൂദ് ചെയ്ത് ആരാധിക്കാൻ അല്ലാഹു കൽപിച്ചത്.
    തുടർന്ന് ആ "പ്രകാശമനസ്സ് "ബീജ ബീജാന്തരങ്ങളായി അനവതിയായി വ്യാപിച്ചിട്ടുള്ള ആ ഏക ദൈവ അവതാരമാണ്
    ഈ നാം എല്ലാം എന്നറിയുക
    ബാബാ CLT

  • @salihussan8198
    @salihussan8198 Před 2 měsíci

    അല്ലാഹുവിനെ അറിഞ്ഞത് അവന്റെ അറിഫീങ്ങളാണ്.
    ഞാനില്ല എന്ന് പറഞ്ഞാൽ എനിക്ക് സ്വയം കഴിവുകൾ ഇല്ലെന്ന് ആണ് അർത്ഥം. സ്വയം കഴിവ് അല്ലാഹുവിന് മാത്രം ആണ്. അല്ലാഹു തഹാല കഴിവ് തന്നത് കൊണ്ട് മാത്രമാണ് ഞാൻ ചലിക്കുന്നത്.
    ബാവ പറയുന്നതില് ചിലത് മനസിലാവാത്തത് കൊണ്ടാവും അംഗീകരിക്കാൻ കഴിയുന്നില്ല..

    • @fadhilfadhu2829
      @fadhilfadhu2829  Před 2 měsíci

      അല്ലാഹുവിന്റെ ളുഹുർ കൊണ്ട് അസർ മറഞ്ഞു
      അനുഭവംകൊണ്ടറിയണം അല്ലാത്തവർ തുലഞ്ഞു
      സിറിൽ നിന്ന് ഇറങ്ങിവന്നു സിറ് നാം മറന്നു
      സിററിഞ്ഞു പോകണം നാം ഈ
      ഇജാബിൽ നിന്ന്
      സിർറ് നൂർ,നാർ, ഹവാ, മാഉഹ്, തുറബായ്
      സർവ്വതും പൊതിഞ്ഞ ഇന്‍സാന്‍ കാമിലതുമായ്
      ഭൂമിയിൽ അല്ലാഹുവിന്റെ കിലാഫത്ത് അവന് കൊടുത്തു
      ഭാരവും ചുമത്തി അതിൽ ളാഹിറായ് ഭവിത്തേ
      നാമറിഞ്ഞില്ല ഇതൊന്നും നാം ഉറങ്ങിടുന്നു
      നാശം ഇതിനാൽ നമ്മിൽ സംഭവിച്ചിടുന്നു
      കാര്യം അറിഞ്ഞു നാം അല്ലാഹുവിൽ മടങ്ങി
      കുല്ലിയത്ത് കൊണ്ട് ഫനാ ആകണം ഒടുങ്ങി
      അപ്പോൾ അവൻ മാത്രമായി കാര്യവും ഖൈറായ്
      അതുവരെ നമുക്ക് രക്ഷയില്ല തീർച്ചയായ്

  • @shajanshanavas7469
    @shajanshanavas7469 Před 3 měsíci

    Uppa eppoyum muslim ano atho muslim ayi janichond ano allahu namam ucharikunath ,atho allahu ann daivam enn manasilakiyitano

    • @fadhilfadhu2829
      @fadhilfadhu2829  Před 3 měsíci

      ശാസ്ത്രം ഊർജ്ജമെന്നും ഉപനിഷത്തുകൾ ചെയ്തന്യമെന്നും അറബിയിൽ റൂഹ് ആത്മാവ് എന്നു ഒക്കെ പറയപ്പെടുന്നത് പ്രപഞ്ച ഊർജ്ജത്തെ ആണ് അതാണ് പ്രപഞ്ചത്തിൻറെ ആകമാന ആത്മാവ് അതിനെയാണ് കർത്താവ് ദൈവം അല്ലാഹു എന്നൊക്കെ പറയപ്പെടുന്നത്

  • @wheelsgold9806
    @wheelsgold9806 Před měsícem

    കാഴ്ചയേ ആണ് ദൃഷ്ട്ടാന്തമായി കാണേണ്ടത്
    കേൾവിയെയാണ് ദൃഷ്ട്ടാന്തമായി ബോധ്യ പ്പെടുത്തേണ്ടത്
    ചലനങ്ങളെയൂം അനക്കങ്ങളെയും
    അള്ളാഹുവിനെ തിരിച്ചറിയാനുള്ള ദൃഷ്ട്ടാന്തമായി ഖുർആനിലുള്ള മുതശാബിഹാതായ ആയത്തുകൾക്കു അർഥം പഠിച്ചുകൊണ്ട് ബോധ്യ പ്പെടുത്തേണ്ടത്
    മത പുരോഹിതരിൽ ഖുർആനിനെ
    ദുർ വ്യാഖ്യാന നം വെച്ചും
    ഖുർആനിനേക്കാൾ ഉത്തമമായ ഹദീസുകളും ഹദീസ്സ് കൊണ്ടുള്ള സനദുകളും അള്ളാഹുവിനെ അറിഞ്ഞു ദർശനം നടത്താതിരിക്കാൻ ഖുർആൻ രണ്ട് ചട്ടക്കുള്ളിൽ ഒതുക്കി കൊണ്ട്
    ഹദീസുകളെ കൊണ്ട് ലോകം മുഴുവനും തിച്ചറിയാതെ വരികയും
    മനുഷ്യരെ അള്ളാഹുവിലേക്ക് ഉയർത്തി കൊണ്ടുപോവാതിരിക്കാൻ
    മത പുരോഹിതരും നിയമങ്ങൾ നടപ്പിലാകുകയായിരുന്നു.

  • @shamsudheenkuriyil1738
    @shamsudheenkuriyil1738 Před 3 měsíci +1

    He is halucinated person..
    Treatment required.

  • @user-mp4jr1rp6p
    @user-mp4jr1rp6p Před 3 měsíci +2

    ബാവ പറയുന്നത് സത്യമാണ്

  • @phoenixvideos2
    @phoenixvideos2 Před 3 měsíci

    Adwaidam islamalla
    Dwaidamanu islam thouheed
    Eddheham parayunnath vyathiyanamanu

    • @fadhilfadhu2829
      @fadhilfadhu2829  Před 2 měsíci

      അല്ലാഹു
      നിങ്ങൾക്ക് നിങ്ങളുടെ അറിവാണ് നൽകിയത് എനിക്ക് എന്റെ തും ഇത് രണ്ട് തലമാണ്. നമുക്ക് നമ്മുടെ തലങ്ങളിൽ വിഹരിക്കാം മൽസരിക്കേണ്ട. മൽസരം മണ്ടത്തരമാണ്🙏🏻🙏🏻🙏🏻🙏🏻

    • @phoenixvideos2
      @phoenixvideos2 Před 2 měsíci

      @@fadhilfadhu2829
      അല്ലാഹു പ്രവാചകനെ അയച്ചു
      രിസാലത്ത് നൽകി
      അത് Follow ചെയ്താൽ മതി
      നാം ഒന്നുമല്ല
      കാറ്റ് പോയാൽ മൃതദേഹം
      അന ഹുവ എന്നത് തകരും
      സ്രഷ്ടാവ് സൃഷ്ടിയല്ല
      തിരിച്ചും
      നാം സ്വയം മറ്റുള്ളവരെ പിഴപ്പിക്കണ്ട
      ഇത്തരം പഠനങ്ങൾ കൊണ്ട്
      അമൃതാനന്ദമയി/സായിബാ >
      "ഞാൻ ദൈവമെന്ന് ഞാനറിയുന്നു
      നിങ്ങളും അങ്ങനെ പക്ഷേ നിങ്ങളറിയിന്നില്ല !"
      ഇതാണ് താങ്കളും പറയുന്നത്
      ഇത് സൂഫിസമല്ല അദ്വൈതമാണ്
      അത് മുസ്ലിം പരിധിക്ക് പുറത്താണ്

  • @kunchalavichelari6002
    @kunchalavichelari6002 Před 2 měsíci

    ഇബ്‌ലീസ് മനുഷ്യനെവഴിപിയപ്പിക്കുഠ,അതാണ്ഇത്

    • @fadhilfadhu2829
      @fadhilfadhu2829  Před 2 měsíci

      എത്രവലിയ തെളിവുകൾ ഉണ്ടെങ്കിലും ഓരോരുത്തരും മനസ്സിലാക്കി വിശ്വസിച്ചു കൊണ്ടിരിക്കുന്ന ആ വൃത്തത്തിനപ്പുറം പോകാനും കാണാനും അറിയാനും സ്വീകരിക്കാനും കഴിയില്ല.,,,.
      ഇതെല്ലാം അല്ലാഹുവെ കണ്ടു സുജൂദ് ചെയ്തവരുടെ വിഷയമാണ് ഹക്കീക്കത്ത് സുജൂദ് ചെയ്യാതെ ആട്ടപ്പെട്ടവർക്കിത് സ്വീകരിക്കാൻ കഴിയില്ല

  • @noormohamedmasthan9955
    @noormohamedmasthan9955 Před 3 měsíci +3

    മേപ്പ് ലൊക്കേഷനും ഫോൺ നമ്പർ തരുമോ

    • @IshuttyIshutty
      @IshuttyIshutty Před 3 měsíci

      youtube.com/@fadhilfadhu2829?si=MO5nGshpnho1tmE_

  • @vkjalalworld9183
    @vkjalalworld9183 Před 3 měsíci +2

    ബാബയുടെ നമ്പർ തരുമോ

  • @shamsudheenkuriyil1738
    @shamsudheenkuriyil1738 Před 3 měsíci +1

    Read the real meaning of ikhlas..
    He doesnt know anything about Qur'an.

  • @user-ye1xn8ev8p
    @user-ye1xn8ev8p Před 3 měsíci +2

    വഴി തെറ്റിയവൻ..

    • @vkjalalworld9183
      @vkjalalworld9183 Před 3 měsíci +2

      നമ്മളാരെയും കുറ്റംപറയേണ്ട നമ്മൾ ഒന്നും അറിഞ്ഞിട്ടില്ല

  • @unaisp8228
    @unaisp8228 Před 3 měsíci +4

    പരമാത്മാവും ജീത്മാവും ഒന്ന് എന്നത് കൊടിയ ശിർക് അല്ലേ. സുഫിസം എന്ന് ഇന്ന് അറിയാപ്പെടുന്നതിൽ പലതും പിഴച്ചതും പിഴപ്പിക്കുന്നതും ആണ്. അള്ളാഹു നമ്മെ അതിനതൊട്ട് കാക്കട്ടെ.

    • @fadhilfadhu2829
      @fadhilfadhu2829  Před 3 měsíci +2

      *നിങ്ങൾ അല്ലാഹുവിനെ കാണുന്നില്ലെ ഖുർആനിലൂടെ കാണിച്ചുതരുന്ന അല്ലാഹു വിനെ നോക്കൂ*
      സൂറ 15 ഹിജ്ർ 28 മുതൽ 34 വരെയുള്ള വചനങ്ങളിൽ പറയുന്നു
      *നാം* ആദിമ മനുഷ്യനെ. മണ്ണിൽ നിന്നും ശെരിപ്പെടുത്തുകയും ആ മൺ രൂപത്തിലേക്ക് എൻ്റെ ആത്മാവിൽ നിന്നും ആത്മാവ് ഊതുകയും ചെയ്താൽ നിങ്ങൾ
      ആദമിന് സുജൂദ് ചെയ്ത് വീഴുവീൻ എന്ന് അല്ലാഹു
      തുടർന്നും ആ ആദം സന്താന പരമ്പരകളായ എന്നിലും നിങ്ങളിലുമെല്ലാം തന്നേയും
      അല്ലാഹു അവന്റെ ആത്മാവ് ശ്വസനത്തിലൂടെ ഊതി കൊണ്ടിരിക്കുന്നു ഇതിലൂടെ ബസീറും, സമീഉം,അലീമും ,ഹയ്യുൽ ഖയ്യൂമായ അല്ലാഹു വിനെ നാം കാണുന്നു. നിങ്ങളും കാണുന്നില്ലേ ഈ അല്ലാഹു വിന് എൻ്റെ പ്രണാമം നമസ്കാരം. ബാബാ CLT

    • @unaisp8228
      @unaisp8228 Před 3 měsíci

      ഖുർആനിന്റെ വാക്കർത്ഥമല്ല നമുക്ക് വേണ്ടത് അതിന്റെ വ്യാഖ്യാനമാണ്.

    • @anannyamathulyam5079
      @anannyamathulyam5079 Před 3 měsíci

      ​@@unaisp8228
      നിരന്തരമായ ആന്തരിക സമാധാനവും സഹജീവികളോട് അനുകമ്പയും മരണഭയം ഇല്ലായ്മയുടെയും ഒരു മനുഷ്യനിൽ ഒത്തുചേർന്നവരാണ് യോഗിയും സൂഫിയും അല്ലാത്തവരെല്ലാം ശിർക്കിലാണ്:

    • @AyurwisdomTV
      @AyurwisdomTV Před 3 měsíci +3

      Where is this place. He is great. I want to see him. He is supreme soul.

    • @fadhilfadhu2829
      @fadhilfadhu2829  Před 3 měsíci +1

      സൂറത്ത്,15,ഹിജ്ർ, 28,29,30,31,എന്നീ ആയത്തുകളിലൂടേയും,തുടർന്ന്,മറ്റ്,ആയത്തുകളിലൂടേയും അല്ലാഹു} പറയൂന്ന ഖുർആൻ വാക്യങ്ങളാണിവിടെ വിശതമാക്കുന്നത്
      കളിമണ്ണിൽനിന്ന് മനുഷ്യരുപത്തെ സൃഷ്ടിച്ചു തുടർന്ന് പ്രപഞ്ച ആത്മാവായ ദൈവം തന്റെ ആത്മാവ് വിറങലിച്ച ആ കളിമണ്ണിലേക്ക് ഊതി ശ്വസനത്തിലൂടെ ദൈവാത്മാവ് കളിമണ്ണിൽ പ്രവേശിച്ചു കൊണ്ട് ദൈവത്തിന്റെ വിശേഷഗുണങ്ങളാകുന്ന കാഴ്ചയും,കേൾവിയും,അറിവും,പ്രവർത്തനങ്ങളുമായി പ്രപഞ്ച ആത്മാവായദൈവം കളിമണ്ണിലൂടെ നിലനിന്ന് പ്രവർത്തിച്ചു പോരുന്ന ഈ ദൈവത്തിനാണ് അല്ലാഹു വിനാണ് സുജൂദ് ചെയ്യാൻ കൽപിച്ചത് അല്ലാഹുവിനല്ലാതെ മറ്റാർക്കും സൂജൂദ് ചെയ്യാൻ കൽപിക്കുന്നതല്ല പാടില്ല
      ഒരുവിഭാഗം ആ മൺരുപത്തിൽ പ്രവേശിച്ച് ഹയാത്തായി നിലനിന്ന് പ്രവർത്തിച്ചുപോരുന്ന ദൈവത്തെ അല്ലാഹുവിനെ കണ്ട്കൊണ്ട് അന്നും ,ഇന്നും,എന്നും,സുജൂദ് ചെയ്ത് ആരാധിച്ചു കൊണ്ടിരിക്കുന്നു
      രണ്ടാമത്തെവിഭാഗം വിറങ്ങലിച്ച മൺരൂപത്തിൽ പ്രവേശിച്ചു ഹയാത്തായി നിലനിന്നു പ്രവർത്തിക്കുന്ന പ്രപഞ്ച ആത്മാവായ ഈ ദൈവത്തെ തിരിച്ചറിയാതെ,ദൈവത്തിന്റെ പ്രവർത്തന ഉപകരണമായ, മനുഷ്യനും,അടിമയുമെന്ന മൺരൂപത്തെ മാത്രമാണ് കാണുന്നത്,അതിനാൽ,അന്നും,ഇന്നും,എന്നും,വെളിവായ ഈ
      ദൈവത്തെ, കണ്ടെത്താതെ,കണ്ടുമുട്ടാതെ,സുജൂദ്,ചെയ്യാതെ,അദൃഷ്യതയിൽ ദൈവത്തെ തിരയുകയാണ് അന്ധർ,
      നിങ്ങൾ ദൈവത്തെ,അല്ലാഹുവിനെ കണ്ട്,അല്ലാഹുവിന്,സുജൂദ് ചെയ്ത് ആരാധിച്ചു,അല്ലാഹു,പ്രശംസിച്ച വിഭാഗത്തിലാണൊ,അതല്ല, ദൈവത്തെ,അല്ലാഹുവിനെ,തിരിച്ചറിയാൻ കഴിയാതെ,സുജൂദ് ചെയ്യാതെ,ആട്ടപെട്ട വിഭാഗത്തിലാണൊ,എന്ന്,സൂക്ഷ്മനിരീക്ഷണം,നടത്തി,ഉടനെ,അല്ലാഹുവിനെ,ദൈവത്തെ,കണ്ടെത്തി,ബോധോദയം സിദ്ധിച്ച്,മോക്ഷംകിട്ടി,അല്ലാഹുവിൽ,ദൈവത്തിൽ,ചേരുക, ബാബാ ,CLT

  • @kcvijayakumari6806
    @kcvijayakumari6806 Před 3 měsíci +1

    Mona babauda number onnutaramo

    • @fadhilfadhu2829
      @fadhilfadhu2829  Před 3 měsíci +2

      9995149446

    • @kcvijayakumari6806
      @kcvijayakumari6806 Před 3 měsíci

      🙏🙏🙏🙏🙏

    • @unaisp8228
      @unaisp8228 Před 3 měsíci

      ഭാബ അഞ്ചു വഖ്ത് നമസ്കരിക്കാറുണ്ടോ ​@@fadhilfadhu2829

  • @wheelsgold9806
    @wheelsgold9806 Před 3 měsíci +1

    ബാബാജി അള്ളാഹുവിനെ സ്വിഫത്തുകളേ കൊണ്ട് അറീച്ചു നൽകുന്നു.
    പ്രകൃതിയിലെ ഓക്‌സിജനിൽ കൂടെ നിലകൊള്ളുന്ന ജീ വന്റെ ഉന്മ യെ
    അനലൈസ്ചെയ്ത് (ഖുർആനികമായി ) ബോധ്യപ്പെടുത്തി കൊണ്ട് തിരിച്ചറിവ്‌ നൽകുന്നു പ്രകൃതിയിലൂടെ. "ഹഖുൽ ഖുർ ആൻ " എന്താണെന്ന്
    സൃ ഷ്ടിച്ച ആ സൃഷ്ട്ടാവിലേക്ക് ഉയർത്തുന്ന
    "ജംഇന്റെ മഖ്‌ആമിൽ നിലകൊള്ളുന്നത് എങ്ങിനെ യാണെന്ന് "
    എന്ന മഹ്രിഫതിന്റെ ഇൽമ്‌
    ചലനങ്ങളിലും ബുദ്ദി അറിവ് കലാം കേൾവി ഹയ്യ് എന്ന സ്വിഫത്തിൽ തെന്നെ വാഴുന്നു എന്ന
    അസ്മാഹു തൗ ഹീദും
    അഫ് ആലു തൗ ഹീദും
    സ്വിഫാതു തൗ ഹീദും
    മഹിയ്യതു ദാതും
    മാത്രമാണ് സൃഷ്ടികളിലും ആകാശ ഭൂമി കളിലുള്ള സകലത്തിലും സൃഷ്ട്ടാവ് ഗുണങ്ങളാൽ മറഞ്ഞിരുന്നും വെളിവായും ദൃഷ്ട്ടാന്തങ്ങളായി നിലകൊള്ളുന്ന സത്യം തിരിച്ചറിയും വിധത്തിൽ ഹയാതാകുന്ന "ഹഖുൽ ഖുർ ആൻ"

    • @fadhilfadhu2829
      @fadhilfadhu2829  Před 2 měsíci

      പരമാത്മാവായ ദൈവത്തിന്റെ ഗുണങ്ങളാണ് ദൈവത്തിനുമാണ് കാഴ്ചയും കേൾവിയും അറിവും പ്രവർത്തനങ്ങളുമെല്ലാം ഉള്ളത്
      ഈ ആത്മാവായ ദൈവം ശരീരത്തിൽ ഉണ്ടെങ്കിലേ നാം ഉള്ളു
      ആത്മാവായ ദൈവം ഇല്ലെങ്കിൽ നാം ഇല്ല ഡെഡ് ബോഡിയായി
      അപ്പോൾ ആത്മാവായ ദൈവമാണ് നാം എല്ലാം എന്ന് തിരിച്ചറിയുക ബാബാ CLT

  • @firoskp
    @firoskp Před 3 měsíci +1

    ദൈവമാണ് പോലും ദൈവം 😂🤣😂

    • @fadhilfadhu2829
      @fadhilfadhu2829  Před 2 měsíci

      പരമാത്മാവായ ദൈവത്തിന്റെ ഗുണങ്ങളാണ് ദൈവത്തിനുമാണ് കാഴ്ചയും കേൾവിയും അറിവും പ്രവർത്തനങ്ങളുമെല്ലാം ഉള്ളത്
      ഈ ആത്മാവായ ദൈവം ശരീരത്തിൽ ഉണ്ടെങ്കിലേ നാം ഉള്ളു
      ആത്മാവായ ദൈവം ഇല്ലെങ്കിൽ നാം ഇല്ല ഡെഡ് ബോഡിയായി
      അപ്പോൾ ആത്മാവായ ദൈവമാണ് നാം എല്ലാം എന്ന് തിരിച്ചറിയുക ബാബാ CLT

    • @fadhilfadhu2829
      @fadhilfadhu2829  Před 2 měsíci

      ഇബ്നു അബ്ബാസിൽനിന്നുള്ള ഒരു റിപ്പോർട്ടിൽ പറയുന്നു നബി തിരുമേനി(സ)അരുളി. രാവും പകലുമില്ലാതിരുന്ന ഘട്ടത്തിൽ അല്ലാഹുവിന്റെ *"അറശു"* 🌟 കൊണ്ടു* സൂചന നബി തിരുമേനി (സ) യുടെ *"ഖൽബാകുന്നു"* അതാണ്
      മറ്റൊരു ഹദീസിൽ പറഞ്ഞത് സത്യവിശ്വാസിയുടെ *"ഖൽബ്"*അല്ലാഹു വിന്റെ "അർശാകുന്നു"*🌟
      മറ്റൊരു റിപ്പോർട്ടിൽ പറയുന്നു അല്ലാഹു അരുളി എന്റെ ഭൂമിയൊ എന്റെ ആകാശമൊ എനിക്ക് വിശാലമല്ല സത്യവിശ്വാസിയുടെ
      "ഖൽബാണ്"🌟 എനിക്ക് വിശാലമായിട്ടുള്ളത്
      അപ്പോൾ അല്ലാഹു വിന്റെ *അർശ്* ഏതാണ് എന്ന് പറയാമൊ കാണിക്കാമൊ അതാണ് റസൂലുല്ലാഹി യുടെ ഖൽബ്. അത് തന്നെയാണ് എന്റേയും നിങ്ങളുടേയും ഖൽബ് (അർശാണ്)എന്നറിയുക ആ ഖൽബിന്റെ(അർശിന്റെ)
      ഗുണം കൊള്ളുക
      ബാബാ CLT

    • @user-dn2kj6mk4v
      @user-dn2kj6mk4v Před měsícem +1

      പിനെ ദൈവം കസേരയിൽ ഇരുന്നു കീഴ്പോട്ട് നോക്കി ഇരിക്കുന്ന ഒരു രൂപവും ഇല്ലാത്ത ഒരു വസ്തു ആണെന്നാണോ ധരിച്ചത് .എണ്ണയും ചൂടാക്കി വറുക്കാൻ ഇരിക്കുന്ന ദൈവം .അതിനെ ദൈവം എന്നല്ല പിശാച് എന്നാണ് വിളിക്കുക .😂😂

  • @wheelsgold9806
    @wheelsgold9806 Před 3 měsíci

    ലാഹുവ ഇല്ലാ അന
    ലാ അന ഇല്ലാ അന്ത
    ലാ അന്ത ഇല്ലാ ഹുവ

    • @fadhilfadhu2829
      @fadhilfadhu2829  Před 3 měsíci

      അന പോയി ഫന ആയി ബഖാ ആകണം നീ
      അന വിട്ട്കടക്കാനായ് സുലൂക് വേണം
      ഇരു കടൽ സ്വരൂമിക്കും സ്ഥലത്തെത്തണം
      അവിടെ പോയി ഖിള്റുമായി സ്വരൂമിക്കണം
      ഒരുമിച്ചാൽ
      എതിരില്ലാതിരിക്കണം നീ
      അവരേന്നിച്ചൊരു കപ്പൽ കയറണം നീ
      അത് പൊളിച്ചതിനാൽ ഭയപ്പെടേണ്ട
      അതിനാലെ ഹലാക്കെന്ന്
      നിനത്തിടണ്ട
      ഇനി അവർ കൊലചെയ്താൽ വിഷമിക്കേണ്ട
      അതോടെ നീ സലാമത്തായ്
      നഫ്സ് വേണ്ട
      പൊളിയാനായ് അടുത്തുള്ള മതിൽ കെട്ടണം
      ഫലം അതിനെത്തും വേണ്ട
      തെയിച്ചിടണം
      അതിൽ പിന്നെ പിരിയണം
      ഖിള്റുമായി അതിനാലെ തനിക്കണം അവനുമായ്‌
      കലീമുള്ള തിരക്കിയ റുശ്ദേതെന്ന്
      കമാലായിട്ടറിയണം അത് നീ ഒന്ന്

  • @Mammad_Pocso
    @Mammad_Pocso Před 3 měsíci +2

    Why muslim countries like Afghanistan, Pakistan, Bangladesh, Yemen, Syria, Sudan, Lebanon, Somalia...etc.. are not developing so far? Why shootings, explosions, suicide bombings and riots happening in such countries every day for killing their own people within the same religion? Why different groups are fighting each other due to small differences in belief eventhough they believe in the same cult ? Can you point any such killing in other religion anywhere in the world ? Why poverty in Afghanistan becomes as the most sensational news? It is very sad to read the news coming from Afghanisthan now. The so called holy religious believers sell their kidneys for buying food ! Afghanis selling their infants for just $50 ! Why? Religious fanaticism and terrorism is the main obstacle for development, tourism, employment and economic growth. Why innocent children and women are forced to flee from there? Which idiology is pushing them into poverty and sufferings? Why the increased rate of riots are being reported from there? How they became homeless? Which religion causes for all these? Which belief causes them to live in such a hell on earth? Why the employers from Europe, USA and other developed countries fear to hire personnel from these countries for employment? What will be the reason for such an isolation? Why the nationals of developed countries fear to go to these countries for touring?Why tourism is blocked in these countries? Why the economy is crashing in these countries? Wherever fanatic religious extremism increases based on the cult belief of citizens, terrorism and violence overcomes all other human values. Hence people will be pushed into poverty, isolation and suffering.
    Islamic scholars must explain !