പ്രേമലു Vs ജീവലു….

Sdílet
Vložit
  • čas přidán 13. 04. 2024
  • ‪@SAVAARIbyShinothMathew‬
    #malayalamshort
    #malayalammotivation
    #savaaribyshinoth
  • Zábava

Komentáře • 77

  • @vibindevan9404
    @vibindevan9404 Před 2 měsíci +21

    😂😂വളരെ നല്ല അഭിപ്രായം...... ആരും ഏറ്റുടിക്കില്ല.

  • @abs3654
    @abs3654 Před 2 měsíci +31

    താങ്കളെ മഹേഷ്‌ മിമിക്സ് ഇമിറ്റേറ്റ് ചെയ്തത് കണ്ടായിരുന്നോ 👍👌

  • @jisha160
    @jisha160 Před 2 měsíci +13

    ഇത് സിനിമ കണ്ട ശേഷം ഞങ്ങൾ പറഞ്ഞ അഭിപ്രായം!👍🏼👍🏼

  • @MuhammadShamil-dv2ee
    @MuhammadShamil-dv2ee Před 2 měsíci +14

    അവസാനത്തെ 30മിനിറ്റ് ഒഴികെ ബാക്കിയെല്ലാം എല്ലാവരുടെ ലൈഫിലും നടക്കും പക്ഷെ അത് മാത്രം പ്രതീക്ഷിക്കരുത് ആരും ജീവിതവുമായി അതിന് ഒരുപാട് വെതിയസം ഉണ്ട് 😊😊😊

  • @akshathar1909
    @akshathar1909 Před měsícem +3

    ഇതേ കാര്യം ഞാൻ ചിന്തിച്ചിരുന്നു. Correct aanu bro

  • @malabaree7210
    @malabaree7210 Před 2 měsíci +20

    പ്രേമലൂ
    ജീവലൂ
    സം പെടലു
    സം പെടലൂ
    😂😂😂

  • @aneeshadinu
    @aneeshadinu Před 2 měsíci +4

    Good sir you're such a greatfull and Innocent person 💯 correct conclusion 👍

  • @artham112
    @artham112 Před 2 měsíci +5

    Correct 💯

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Před 2 měsíci +11

    കഥയിൽ ചോദ്യം ഇല്ല... Entertiment only 😀🤔😀

  • @antonyks1184
    @antonyks1184 Před 2 měsíci +24

    *🙄paranja pole ath sheriyaanallo*

  • @hareeshkrishnan618
    @hareeshkrishnan618 Před 2 měsíci +6

    പണ്ടൊക്കെ നടക്കും..❤

  • @baba123142
    @baba123142 Před 2 měsíci +2

    Athu kalakki. Came into the video casually but final question was super 👌🏻

  • @anoop3d
    @anoop3d Před 2 měsíci

    Exactly 👍

  • @aksarojiniaks9429
    @aksarojiniaks9429 Před 2 měsíci +9

    ഇത് ഞാനെന്റെ കൂട്ടുകാരോട് പറഞ്ഞ അഭിപ്രായമാണല്ലോ.😮😂

  • @kishorekjohn7891
    @kishorekjohn7891 Před 2 měsíci +16

    പ്രേമലുവിന് വേണ്ടതിന്റെ പകുതി പരിശ്രമവും കഷ്ടപ്പാടും മതി ജീവലുവിന്.....
    പല ആൺ കുട്ടികളും ചില പെൺകുട്ടികളും മനസിലാക്കാത്ത അല്ലെങ്കിൽ മനസ്സിലാക്കാൻ കൂട്ടാക്കാത്ത ഒരു സത്യം...
    അങ്ങനെ ജീവലു സെറ്റാക്കിയാൽ പിന്നെ പ്രേമലു വേണ്ടി വരില്ല പലപ്പോഴും 😅😅
    പിന്നെ സിനിമയെ സിനിമയായി മാത്രം കാണുക...

  • @sreeragcs2167
    @sreeragcs2167 Před 2 měsíci +1

    Everyone is a winner in somebody's book ❤

  • @shyamshyam5533
    @shyamshyam5533 Před 2 měsíci +1

    Mahesh kunjumon imitate cheythirunnu.....I m happy world is listening you bro❤

  • @crxtube187
    @crxtube187 Před měsícem

    You are correct

  • @Thaniphymath
    @Thaniphymath Před 2 měsíci +2

    അങ്ങനെയെങ്കിലും ഞങ്ങൾ പരാജയങ്ങൾ ഒന്ന് സന്തോഷിക്കട്ടെ

  • @phantom7694
    @phantom7694 Před 2 měsíci +2

    Love Self... that's all

  • @BIJOSEBASTIAN
    @BIJOSEBASTIAN Před měsícem

    ❤❤

  • @Floppyfootball302
    @Floppyfootball302 Před 2 měsíci

    Work hard❤

  • @sreenathsm7210
    @sreenathsm7210 Před 2 měsíci +2

    Emotionally restricted ayirunna oru kalaghattam , hopes and entertainments are limited , no pubs, no video games, no art, no mobile, no get aways.. annu success rate koodutal arikkum. But now a days , sharikkum character olla oru girlnu matramae oru low level ulla oralae accept cheytu koodae koottan patullu. Ee infactuations kore perodu tonnam, atinu kore reasons und. Family back ground, poverty , loss of hope, some times we expect oru nalla pennu jeevitathil vannu uplift cheytondu poyalo... 😮

  • @myworldisbeautiful3855
    @myworldisbeautiful3855 Před 2 měsíci +1

    ,👍👍👍👍💯

  • @udayraj3024
    @udayraj3024 Před měsícem

    Valare sheri...
    Ellarum reject cheyyumbpzhum oppamulla oru chank... , support cheyyunna oru girl... Luck....
    Angine cinema pratheeksha kodutha etra jeevithangal...
    Kaanunnavar general um kaanunnath rare um...

  • @MillionWhats
    @MillionWhats Před 2 měsíci +5

    Shinoth ഈ സിനിമ വിലയിരുത്താനല്ലല്ലോ പറഞ്ഞത്. നമുക്ക് ചോദ്യത്തിലോട്ടു വരാം. ലുക്ക് ആൻഡ് ആകർഷണീയത ഒരു ഫാക്ടർ ആണ്. ഈ സിനിമയിലേ പോലെ, തന്നെക്കാൾ താഴ്ന്ന ഒരു പയ്യനെ ബോയ്‌ഫ്രണ്ട്‌ ആയി എടുക്കാൻ (ഗേൾഫ്രണ്ട് ആയും ) ചിലരെങ്കിലും തയ്യാറായേക്കും. ഇവിടെ പയ്യന് ജോലി കൂലി ഒന്നും അത്ര പോരെങ്കിലും ഒരു ആകർഷണീയത ഉണ്ടല്ലോ.

    • @mts23188
      @mts23188 Před měsícem

      joli, cooli, look, onnim illatha oruthane ketti ende natile oru penn , she has a job, avane swabhavam anenglo full red flag, still Natukar wondering, premathin kannilla bro

  • @fgalary321
    @fgalary321 Před 2 měsíci +3

    പണ്ടും ഇന്നും എന്നും പ്രണയത്തിൽ ആത്മാർത്ഥമുള്ളതും ആത്മാർത്ഥമില്ലാത്തതും ഉണ്ട്. ഇത് നല്ല ഒരു എന്റർടൈൻമെന്റ് മൂവി ആണ്... ഇതിനെ ഒരു മൂവി ആയിരുന്നു മാത്രം കണ്ടാൽ മതി

  • @taniamariajins3889
    @taniamariajins3889 Před 2 měsíci

    Bro americayil nursing study cheyan pattuoo

  • @xmatterdaily
    @xmatterdaily Před měsícem +1

    Everything is possible but not for everyone.

  • @VishnuAbi-vs3vt
    @VishnuAbi-vs3vt Před 2 měsíci

    ❤👍

  • @koshyjoseph879
    @koshyjoseph879 Před 2 měsíci

    True.onum jeevikkande. Jeevitham oo.. Jwalu

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Před měsícem +1

    ആദ്യം പച്ചരിക്കുള്ള വക ഉണ്ടാക്കണം അതിനു ശേഷം പ്രേമലു 😜😜😜😜😜😜😜😜

  • @seenanishad563
    @seenanishad563 Před 2 měsíci +1

    എന്താ sir വീഡിയോ ഇടാത്തത് 🤔

  • @rejinyahel2170
    @rejinyahel2170 Před měsícem

    Happy ending 😅

  • @minilevi8465
    @minilevi8465 Před měsícem

    This was my thought too .. such a marriage won’t be successful at all ! Their wavelengths are different ! But good friendship is possible!

  • @sudheeshmohan4357
    @sudheeshmohan4357 Před 2 měsíci +3

    Last 30 mins realistic ayit toniyilla....but overall enjoyed the film because of comedy element...Romanjam kazhinju theatre il poi nallapole chiricha padam ithanu...

  • @user-lc4yu2wq3g
    @user-lc4yu2wq3g Před 2 měsíci

    Njan ettedukum ❤

  • @nithin_s711
    @nithin_s711 Před 2 měsíci

    Njan ennale kandu ❤

  • @eldoes2735
    @eldoes2735 Před měsícem

    Sathyam😂

  • @boomer55565
    @boomer55565 Před 2 měsíci

    👍🏿👍🏿👍🏿👍🏿😃😃

  • @nasflix_2.0
    @nasflix_2.0 Před 2 měsíci +1

    രംഗണ്ണൻ ൻ്റെ life related to my life bro 😌

  • @chinjuchinju7469
    @chinjuchinju7469 Před 2 měsíci +1

    പണ്ടത്തെ അത്ര ശതമാനം ഇല്ലെങ്കിലും ഇന്നും ഇങ്ങനത്തെ കപ്പിൾസ് ഉണ്ട് എന്ന് യാഥാർഥ്യമാണ് പ്രത്യേകിച്ചൊരു ജോലിയില്ലാത്ത.എന്നാൽ കാണാൻ കൊള്ളാവുന്ന ചെറുക്കൻ്റെ കൂടെ മെഡിസിൻ 2 year പഠിക്കുന്ന കുട്ടിഒളിച്ചോടി പോയത് ഇതിനുദാഹരണമാണ് എന്നാൽ അതിനൊരു വ്യത്യാസമുണ്ട് ഇത് സിനിമയിൽ റീനുവിനെ പോലെ ലൈഫിൽ മുൻകൂട്ടി പ്ലാൻ ചെയ്യുന്ന ബോൾഡ് ആയിട്ടുള്ള കുട്ടിയല്ല .സിനിമ നല്ലതാണ് പക്ഷേ റിനു വിൻറെ ക്യാരക്ടറും finel ഡിസിഷാനുo മാച്ച് ആവാത്ത പോലെ തോന്നി ഇത് എൻറെ മാത്രം അഭിപ്രായമാണ് പക്ഷേ സിനിമ നന്നായി എൻജോയ് ചെയ്തു

    • @minilevi8465
      @minilevi8465 Před měsícem

      Same here … it was an entertainer ! But not realistic at the end!

  • @tariqmohammed3683
    @tariqmohammed3683 Před 2 měsíci

    Oru pachayaaya sathyam

  • @Anandke864
    @Anandke864 Před 2 měsíci

    ithu eppozho, njaan paranja pole

  • @vinjuvinod7169
    @vinjuvinod7169 Před měsícem

    Orikkalum select cheyilla.. aa movie yil meenakshinekal ishtapedanjath reenune aanu.
    Ithrak padichit ,job kittitt thendi thirinju nadakkunnavane kettanda karyamilla.nayakan aayathukondu mathram Nayan tara love action dramayil nivine kettunnapoleum ,bigilil vijaye kettunnathu poleyum innathe kalathu real life il kettilla,kettiyal she would b immature.innathe kalath boys ne kittan oru taskum illa.so select cheyumbol,behaviour job,family,background,okke imp anu.allathe porake nadannavan 2 days mindanjapole poi ishtamanennu parayanda karyamilla😊

  • @baijunair1720
    @baijunair1720 Před měsícem

    100% correct anu.....jeevalu is the reality...alladhe premalu alla

  • @harikrishnankg77
    @harikrishnankg77 Před 2 měsíci +2

    സിനിമ വേറെ ജീവിതം വേറെ എന്ന് ആരും മനസ്സിൽ ആക്കുന്നില്ല 🤦‍♂️🤦‍♂️

  • @arafisolo9877
    @arafisolo9877 Před měsícem

    Saya melihat vidio anda sahabat ❤😂❤

  • @blaisetomichan1999
    @blaisetomichan1999 Před 2 měsíci

    Title Addipoli

  • @dreampvlog
    @dreampvlog Před 2 měsíci

    😛😛😛😛

  • @nalinirajasekhar204
    @nalinirajasekhar204 Před 2 měsíci

    I have,t seen the film

  • @adarshvnair
    @adarshvnair Před 2 měsíci

    1 min silence for those boys and men who moved to Hyderabad hoping to find reenu , after watching the movie 🤭

  • @athul3585
    @athul3585 Před 2 měsíci

    It depends upon a girl....

  • @VishnuAbi-vs3vt
    @VishnuAbi-vs3vt Před 2 měsíci

    ഞങ്ങൾ പ്രണയിച്ചു കൊണ്ടിരിക്കുന്നു സിനിമയിൽ മുന്നില് അടിപൊളിയായിട്ട് പോകുന്നു

  • @ibrahimibru1517
    @ibrahimibru1517 Před 2 měsíci

    ആരുംദത് എടുക്കാൻ തയ്യാറാവില്ല എന്ന് കരുതുന്നു.. ദത് എടുത്താലും എത്ര നാൾ പോകും 😑🙃

  • @bobykurian5483
    @bobykurian5483 Před 2 měsíci +1

    നായകൻ വിദേശത്തു പോവാൻ നോക്കുന്നുണ്ടല്ലോ.. അതു മതിയാവും

  • @sne6553
    @sne6553 Před měsícem

    Thankal USA l alle. Avde education kuravulla, job anenkil 'so called status' kuranja etra boys ne penkuttikal partner aay choose cheyunnund. Natil pinne valarumbo thott kaanunnatum ellarum parnju terunnatum penninekkal age koodtal venam, pennine nokkan kazhivu venam ennoke aanallo. Penninu job venam enn parayunna boysne okk ipo aanu kaanunnath.

  • @Fantasticfools28
    @Fantasticfools28 Před 2 měsíci +1

    Brother splitting naked truth

  • @anoopsreekantan6652
    @anoopsreekantan6652 Před 2 měsíci

    Cinema yil maathre nadaku.. Pinne samayam pokan veruthe swapnam kaanam enne ulu

  • @freedomnation693
    @freedomnation693 Před 2 měsíci

    BELOW average അത്രേയെ ഉള്ളു.

  • @Roshin786
    @Roshin786 Před měsícem

    സിനിമയെ സിനിമയായി മാത്രം കാണുക അതായിരിക്കും നല്ലത്....

  • @shameemmusthafa4832
    @shameemmusthafa4832 Před 2 měsíci

    Avasanam UK pogunath kond accept cheythu, allengil moonchalu 😂

  • @medullus
    @medullus Před měsícem

    Ennaa thaanoru cinema edukkoo

  • @user-tq2hj9pr8m
    @user-tq2hj9pr8m Před 9 dny

    Penkuttikal kooduthalum eekariathil selfish anu avarkepozhum nalla jolikarane venam enna nu avar joliyeduthitu barthavine nokan thayaravilla atharum padipichukodukilla

  • @ufo-networks
    @ufo-networks Před 2 měsíci

    സിനിമക്ക് ഒരു climax വേണ്ടേ?

  • @Fyz_z
    @Fyz_z Před měsícem

    Check out Mallu analysts take on Premalu, your answer lies there

  • @albinantony8100
    @albinantony8100 Před 2 měsíci

    Cinema da ending pole life il vannonilla😊

  • @mosesmoncy3280
    @mosesmoncy3280 Před 2 měsíci +3

    Climax was cringe and a compete cliche 💯

  • @Kurukkan333
    @Kurukkan333 Před 2 měsíci

    Overrated പടം 👎

  • @anitababuraj9427
    @anitababuraj9427 Před 2 měsíci

    സിനിമയിലെ ക്ലൈമാക്സ് അല്ല ജീവിതത്തിൽ