ആരാണ് ദൈവത്തെ സൃഷ്ടിച്ചത് ? സൃഷ്ടിയുടെ ഒരു ഭാഗത്തിന് എങ്ങനെയാണ് സൃഷ്ടാവിനെ നിർമ്മിക്കാൻ കഴിയുക ?

Sdílet
Vložit
  • čas přidán 28. 04. 2020
  • #God #Creation
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.org/in/ml/wisdo...
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadhguru_app

Komentáře • 70

  • @saheenanoushad6457
    @saheenanoushad6457 Před 4 lety +24

    എന്റെ അഭിപ്രായത്തിൽ മനുഷ്യൻ ആണ് ഇതിന്റെ സൃഷ്ടാവ്...

  • @anup2912
    @anup2912 Před 4 lety +20

    പ്രണാമം ഗുരോ എത്ര വലിയ തിരിച്ചറിവാണ് അങ്ങ് പകർന്ന് നൽകുന്നത്. അങ്ങയെപ്പോലൊരാളുടെ ശിഷ്യനാവാൻ കഴിഞ്ഞെങ്കിൽ

  • @sindhu.knampoothiri7918

    ഇംഗ്ലീഷിൽ കേൾക്കുമ്പോൾ നമുക്ക് കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്. പക്ഷെ ഈ translation സുഖകരമാവുന്നില്ല. സാധാരണക്കാരിൽ Confusion ഉണ്ടാക്കുന്നു

  • @vinayanchovva6436
    @vinayanchovva6436 Před 4 lety +12

    പൂജ്യത്തെ വലുതാക്കിയാൽ പ്രവഞ്ചം മൂഴുവൻ അതിന്റെ ഉള്ളിലാക്കാം ചെറുതാക്കിയാൽ ഒന്നുമില്ല

  • @balanck7270
    @balanck7270 Před 2 lety +4

    ഈ പ്രപഞ്ചത്തെപ്പറ്റി ഇപ്പോൾ ജീവിച്ചിരിക്കുന്ന ആർക്കും അറിയില്ല അതാണു് സത്യം?

  • @arjunsurendran601
    @arjunsurendran601 Před 4 lety +8

    daivam verum concept aanu.daivam onnilla.innu ee kanunna jeevachalangal undayath parinamathiloode aanu.sathyam aaya karyam aanu parinamam

  • @sanithkumar4266
    @sanithkumar4266 Před 3 lety +5

    ചോദ്യം എന്തോ,, ഉത്തരം എന്തോ,,

  • @user-ce6kv6vi3h
    @user-ce6kv6vi3h Před rokem +3

    നിങ്ങൾ പറഞ്ഞത് ശരി യാണ് 🕋🕌

  • @user-ce6kv6vi3h
    @user-ce6kv6vi3h Před rokem +3

    നിങ്ങൾ പറഞ്ഞത് വളരെ ശരി യാണ് 🕋🕌

  • @anpnasar1
    @anpnasar1 Před 2 lety +1

    ഈ സൗണ്ട് ഒരു സുഖം ഇല്ല

  • @wheelsgold9806
    @wheelsgold9806 Před rokem +7

    ള്ളതിന്റെ ഉള്ളിലൊരു ഉള്ളവൻ ഉണ്ട് അല്ലേ ?

  • @shareefpoozhitharashareefb7100

    മഹാ സത്യം

  • @sjbmusicfactory5483
    @sjbmusicfactory5483 Před 2 lety +2

    It's really awesome 🥰

  • @Shivashakthi1405
    @Shivashakthi1405 Před 2 lety +1

    Pranamam Guru Amme

  • @sukumarankv5327
    @sukumarankv5327 Před 4 lety +2

    വന്ദനം

  • @vijayankrishnan1717
    @vijayankrishnan1717 Před 3 lety +1

    Thanks

  • @sheejajayaraj9020
    @sheejajayaraj9020 Před 4 lety +3

    🙏🙏🙏very good

  • @rajank3611
    @rajank3611 Před 3 lety +1

    ഗുരോ വന്ദനം ❤❤❤

  • @balannair9687
    @balannair9687 Před 4 lety +3

    Thank you Sadguru for giving this knowledge

  • @vijayanb5782
    @vijayanb5782 Před 4 lety +1

    Very good