S PRESSO MODIFICATION എത്ര രൂപയ്ക്കു ചെയ്യാം, കുറഞ്ഞ വിലയിൽ ഫുൾ വാറന്റി ഐറ്റംസ്

Sdílet
Vložit
  • čas přidán 13. 09. 2024
  • spoiler
    seat cover
    floormatt
    front drl
    back metrics led
    horn
    camera
    park led
    front grill crom
    Contact 7306293594

Komentáře • 420

  • @alliswell4363
    @alliswell4363 Před 3 lety +63

    റേറ്റ് പറയാൻ തന്റേടം കാണിച്ചതിന് അഭിനന്ദനം

  • @malabaarichangs8110
    @malabaarichangs8110 Před 3 lety +6

    താങ്ക്സ് ബ്രോ,
    ഒരിക്കൽ ആവശ്യപ്പെട്ടിരുന്നു മോഡിഫികേഷൻ പ്രൈസോട്
    പറയാൻ പറ്റുമോന്ന്,
    എനിക്ക് റിപ്ലൈ അന്നേ തന്നിരുന്നു താമസിയാതെ ഉണ്ടാകുമെന്നു,
    പക്ഷെ ഇത്രയും പെട്ടെന്ന് വീഡിയോ ഇടുമെന്നു വിചാരിച്ചില്ല,
    ഒരിക്കൽ കൂടി നന്ദി 😍

  • @abumohamedabuahmed8862
    @abumohamedabuahmed8862 Před 2 lety +5

    പെട്ടുപോയി ഞാൻ ഷോറൂം എന്റെ അടുത്ത് നിന്നും 15000 മേടിച്ചു അവർ ചെയ്ത വർക്ക്‌ 1. അണ്ടർ കോട്ടിങ് പെയിന്റ് 2. ഫ്രണ്ട് അപ്പർ ഗാർണിഷ് 3. ബാക്ക് ഡോർ ഗാർണിഷ് 4 . സ്പോയിലർ( no ലൈറ്റ്) 5. സീറ്റ് കവർ

  • @thefanofhighflyers5173
    @thefanofhighflyers5173 Před 3 lety +8

    Spresso കാറിന്റെ dash board ല്‍ മദ്ധ്യഭാഗത്തും അതുപോലെ ACയുടെ air ventilationന്റെ ഭാഗത്തുമായി ഘടിപ്പിച്ചിട്ടുള്ള circular panelനു പകരമായി അവിടെ കാറിന്റെ ബോഡിക്ക് യോജിക്കുന്ന നിറത്തിലുള്ള LEDയുടെ ഒരു Panel ഘടിപ്പിച്ചിച്ചാല്‍ രാത്രികാലങ്ങളില്‍ വാഹനത്തിനകത്ത് ആവശ്യത്തിന് വെളിച്ചവും കൂടാതെ ഒരു fancy look ലഭിക്കും.

    • @sree1975
      @sree1975 Před 2 lety

      ശെരിയാണ്. അതിനു items ഉണ്ടോ ?

  • @jithinanto73
    @jithinanto73 Před 3 lety +6

    നിങ്ങളൊരു കില്ലാടി തന്നെ.... 👍

  • @prasadalathurramamurthy1486

    Superb Brother 👌✌️👍
    Even I Have S-Presso Which Is Two Years Old 💞
    S-PressO Is The Best And Comfortable Car With Very Smooth Engine And Great Milage
    Easy To Drive In The City And Highways Too 🥰
    👌✌️👍

  • @sreekalaradhakrishnan1290

    മനോഹരം. വിവരണവും ഉഗ്രൻ

  • @balachandran1680
    @balachandran1680 Před 2 lety +4

    I want Tyre a little more big in Dia meter to be more safe.pl advise at the earliet

  • @moncymathew9476
    @moncymathew9476 Před rokem +1

    Ethrayum chayyan endhane chilavakuka

  • @pitchpipe7420
    @pitchpipe7420 Před 8 měsíci +1

    തീ പിടിക്കുമോ ഇത്രേം വയറിംങ് ചെയ്താൽ .. ശ്രദ്ധിക്കണം

  • @musthafapmk3800
    @musthafapmk3800 Před rokem +1

    full OPtionil ഇത് പോലേ എല്ലാം ചെയേണ്ടി വരുമോ?

  • @shanimamu2226
    @shanimamu2226 Před 2 lety +1

    ന്യൂ ഗസ്റ്റ്ആണ് ഞാൻ 😁 സൂപ്പർ വിഡിയോ 👍🏻👍🏻

  • @jithinanto73
    @jithinanto73 Před 3 lety +5

    SR car tech യൂട്യൂബർ പുറകിൽ ക്യാമറയും പിടിച്ചു നടക്കുന്നുണ്ടല്ലോ 😀😀

  • @evergreen9131
    @evergreen9131 Před 2 lety +3

    njan oru vandi edukkunnindenkil ningalde aduthunnum cheyyathulloo Bro

  • @nishalpn
    @nishalpn Před 2 lety +3

    Brother Grey colour caril following specs idan ethrayakum
    Camera
    Front drl
    Back matrix light
    Park headlight

  • @BlueSkyIndia
    @BlueSkyIndia Před 2 lety +1

    Rate paranju thanne enuyum workukal chayuka... 👍🏻 ♥️

  • @sreejith_kottarakkara
    @sreejith_kottarakkara Před 3 lety +7

    Super & variety information
    👌👌👌👌👌👌👌👌👌

  • @ramithv4658
    @ramithv4658 Před 2 lety +3

    ഫൈനൽ റേറ്റ് പറഞ്ഞത് കൊണ്ട് ചാനൽ subscribe ചെയ്തിട്ടുണ്ട് 👍👍👍

  • @ziyadr
    @ziyadr Před 3 lety +15

    Nalla quality work aan👌
    Appreciate your dedication 🤗

  • @manukrishnasadhak1320
    @manukrishnasadhak1320 Před měsícem

    Kidu work 🎉👍🏼

  • @sameerbava914
    @sameerbava914 Před 2 lety +2

    നിസാൻ സണ്ണി 2017 ചെയ്യാൻ എത്രയാവും

  • @abumohamedabuahmed8862
    @abumohamedabuahmed8862 Před 2 lety +31

    നിങ്ങളുടെ വീഡിയോ കണ്ടിരുന്നെങ്കിൽ ഞാൻ ഷോറൂമിൽ നിന്നും ഒന്നും ചെയ്യില്ലായിരുന്നു

  • @PrakashNagaraj1993
    @PrakashNagaraj1993 Před 6 měsíci

    Love the way he says caemerra and spoilarru....❤

  • @ajeeshjinu5278
    @ajeeshjinu5278 Před 2 lety +2

    Rear wiper set chyan pattumo

  • @bhanukumarps6850
    @bhanukumarps6850 Před 3 lety +3

    Xuv300 യിൽ ഇൻഫോട്ടിണ്മെന്റ് സിസ്റ്റം പിടിപ്പിക്കാൻ പറ്റോമോ. ക്യാമറ ഉണ്ട്

  • @maheshsuresh2265
    @maheshsuresh2265 Před 3 lety +2

    Edida place

  • @sunukuruvilla1202
    @sunukuruvilla1202 Před 3 lety +2

    Valare koduthal

  • @DileepKumar-qy9wj
    @DileepKumar-qy9wj Před 3 lety +3

    Is it possible for installing Camera for i20 sports Hyundai model 2018, how much cost

  • @sebinbabichan289
    @sebinbabichan289 Před 3 lety +6

    DRL nte rate ethrayanu parayamo bro. Back reflector num

  • @hasanvavad1491
    @hasanvavad1491 Před 2 lety +2

    Bro....Aloveel മാത്രം ചെയ്യാൻ എത്ര രൂപ വരും? Pls replay suddenly

    • @adithdinesh7793
      @adithdinesh7793 Před 9 měsíci

      Bro 9500 ne 14 inch diamond cut alloy Suzuki showroom in kittum

  • @nabeelhadi9822
    @nabeelhadi9822 Před 2 lety +1

    Breeza Car nte Modified video vidooo

  • @arun1380
    @arun1380 Před 3 lety +2

    Ith evideya cheythaaa

  • @rktechsvlogs9007
    @rktechsvlogs9007 Před 2 lety +2

    Place evida

  • @MickeyandMe2k21
    @MickeyandMe2k21 Před 3 lety +6

    Good quality work.... 👏🏻👏🏻

  • @manojpranavam7756
    @manojpranavam7756 Před 2 lety

    ചെയ്ത വർക്കുകൾ എല്ലാം നന്നായിട്ടുണ്ട് നിങ്ങൾ നിങ്ങളുടെ കട എവിടെ ആണെന്ന് പറഞ്ഞിട്ടില്ല കടയുടെ അഡ്രസ് ഫോൺ നമ്പർ കൊടുത്തിരുന്നു എങ്കിൽ വളരെ ഉപകാരമായി

    • @cartechsr5735
      @cartechsr5735  Před 2 lety +2

      ഇരിഞ്ഞാലക്കുട near girls high school മൂന്ന് പീടിക road ചെട്ടിപ്പറബ്

    • @jaisonvarghese4367
      @jaisonvarghese4367 Před 6 měsíci

      Total cost ethraya espreso kit

  • @kayan726
    @kayan726 Před 2 lety +2

    Fittings പുറത്ത് ചെയ്യിക്കുന്നതാണോ ചേട്ടാ നല്ലത്?

    • @cartechsr5735
      @cartechsr5735  Před 2 lety +1

      അല്ല പിന്നെ

    • @jaihind1858
      @jaihind1858 Před 2 lety +1

      നിങ്ങളുടെ സ്ഥലം എവിടെ ആണ് ബ്രോ 😊

  • @ArjunR-rv3jg
    @ArjunR-rv3jg Před 3 lety +2

    Chetta ee shop evide aytta varane

  • @joicybenny2640
    @joicybenny2640 Před 3 lety +3

    ചേട്ടൻ നമ്പർ തരുമോ ഞങ്ങൾ പുതിയൊരു വണ്ടി ബുക്ക് ചെയ്തിട്ടുണ്ട് ഇത് എവിടെയാണ് സ്ഥലം 30 തീയതി ഞങ്ങൾക്കു വണ്ടി കിട്ടും

  • @rishadkm6005
    @rishadkm6005 Před 3 lety +2

    കാത്തിരുന്ന വീഡിയോ 😍

    • @shajimonmathew5028
      @shajimonmathew5028 Před 2 lety

      എവിടെയാണ് താങ്കളുടെ work shop

  • @arundinesh4742
    @arundinesh4742 Před 2 lety

    Chettai new model swift vxi ith polle modification with price onne cheyamooo

  • @abdulshukurmanu733
    @abdulshukurmanu733 Před 2 lety +3

    Good work 👍

  • @hospitablehotelier2103
    @hospitablehotelier2103 Před 2 lety +1

    Kwid nu etra akum

  • @aswintgopal
    @aswintgopal Před 3 lety +2

    Boot garnish vecha place maripoyo? Boot nte middle alle silver garnish vekkande?

    • @cartechsr5735
      @cartechsr5735  Před 3 lety

      No, അത് dicky garnish bottam ആണ്

    • @aswintgopal
      @aswintgopal Před 3 lety +1

      @@cartechsr5735 ok. Modifications adipoli. Especially back arrow light 👌

    • @cartechsr5735
      @cartechsr5735  Před 3 lety

      @@aswintgopal thanks

  • @satheeshkumar.rpillai4919

    Baleno Zeta front grill. Tail light etc modification cheyyumo

  • @fathimanaji5903
    @fathimanaji5903 Před 2 lety +1

    Ellam koodi price etra flor mat

  • @nalinakumar2769
    @nalinakumar2769 Před 3 lety +1

    Read as KARUNAGAPALLY, kOLLAM DIST.

  • @akhils3263
    @akhils3263 Před 3 lety +2

    IGINS ചെയ്യുന്നത് ethirayakkum

  • @sajeevansafety8382
    @sajeevansafety8382 Před 3 lety +1

    Honda WRV മോഡിഫിക്കേഷൻ റിവ്യൂ കണികണ്മോ..

  • @ubaidullaubaid9817
    @ubaidullaubaid9817 Před 2 lety +1

    Yavideyan work shop
    Idpole chayyan yatthare Paisa vendivarum

  • @jicksonvarghese4051
    @jicksonvarghese4051 Před 3 lety +2

    Ijk eavidayannu

  • @sameersameer6264
    @sameersameer6264 Před 23 dny

    ഇത് എവിടയാ സ്ഥലം. വരുന്നത്

  • @vigilvas25
    @vigilvas25 Před 2 lety +1

    ബാക്കിലെ സ്പീകേഴ്സ്ന് വയറിംഗ് back door vare ഉണ്ട്,സ്പീക്കറും ഫിറ്റ് ചെയ്യാം

  • @hareeshs3171
    @hareeshs3171 Před 2 lety +3

    കൊള്ളാം ❤️💕💞💝

  • @neethuramachandran8161
    @neethuramachandran8161 Před 2 lety +2

    Place parayu

    • @cartechsr5735
      @cartechsr5735  Před 2 lety

      Rate പറയുന്നുണ്ട് വീഡിയോ full കാണു

  • @thomasvd103
    @thomasvd103 Před 2 měsíci

    ഇതെവിടെയാണെന്നുള്ളതറിയിക്ക്!

  • @sebytgeorge9098
    @sebytgeorge9098 Před 2 lety +3

    SUPPER... SAFE AUTO PARTS HUBLI

  • @sjkoffshorelife
    @sjkoffshorelife Před rokem

    ഞാൻ പുതിയ s-presso അടുത്ത ആഴ്ച ഡെലിവറി കിട്ടും ഉറപ്പായും വരും.

  • @angleofview5512
    @angleofview5512 Před 3 lety +8

    ഇതിൽ പവർ window ചെയ്യാൻ പറ്റുമോ എന്നും കൂടെ പറയയിരുന്ന്...s presso ആരും പറയാത്ത കാര്യം ആണ്(പവർ window)

    • @pkfasil6024
      @pkfasil6024 Před 3 lety +2

      സത്യം ഫ്രണ്ട് ഡോർ പവർ വിൻഡോ ഉണ്ട് but ബാക് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചിട്ട് ആരും പറയുന്നില്ല😐

    • @azeemak4025
      @azeemak4025 Před 3 lety +2

      Pattum

    • @roufav8230
      @roufav8230 Před 3 lety +2

      Pattum👍🏻

    • @binuthomas7479
      @binuthomas7479 Před 2 lety +1

      Cheyunna video yundu... Aru cheyum ennu ariyunnilla

    • @cartechsr5735
      @cartechsr5735  Před 2 lety +1

      Yes ചെയ്യാം 6800full ഫിറ്റിംഗ്സ്

  • @Nisar-uo9fo
    @Nisar-uo9fo Před 29 dny

    Onnum kitoola medikumbo

  • @jinjumohan2685
    @jinjumohan2685 Před 3 lety +5

    Seat Cover, DRL light, Cost ethara yakum?..

  • @kpvineeth7
    @kpvineeth7 Před 3 lety +3

    Alto modification cheyumo?

  • @vg1881
    @vg1881 Před 3 lety +2

    Machane....nalla video...
    Evde anu shop..
    Contact info paraymo

  • @smithvs
    @smithvs Před 2 lety +1

    Ethra day venam place evda

  • @jihadkassim5989
    @jihadkassim5989 Před 3 lety +1

    oru baleno und onnu cheytha kollavunnu und ith evida sthalam numper sent cheyyu

  • @santhoshjohn9967
    @santhoshjohn9967 Před 3 lety +2

    Ernakulam undo shop

    • @cartechsr5735
      @cartechsr5735  Před 3 lety

      ഞങ്ങൾക്കു ഇല്ല

    • @santhoshjohn9967
      @santhoshjohn9967 Před 3 lety

      @@cartechsr5735 എറണാകുളം നല്ല shop അറിയുമോ

  • @lathaverghese2402
    @lathaverghese2402 Před 3 lety +2

    Ethu Evidaya stalam

    • @cartechsr5735
      @cartechsr5735  Před 3 lety

      ഇരിങ്ങാലക്കുട ചെട്ടിപറബ്

  • @sreeragks6683
    @sreeragks6683 Před 3 lety +3

    ഞാൻ ആദ്യമായി എടുക്കുന്ന വണ്ടിയാണ്.. റെഡ് കളർ ആണ് സെലക്ട്‌ ചെയ്തത്..sep 13 ന് വണ്ടി കിട്ടും . എക്സ്ട്രാ ഫിറ്റ്റിംഗിന് നിങ്ങളുടെ സഹായം വേണം.. എന്റെ സ്ഥാലം തൃശൂർ
    ചേർപ്പ് ആണ്‌.. നിങ്ങളുടെ ഡീറ്റെയിൽസ് ഇടുമോ..🙌

  • @thefanofhighflyers5173

    Spresso കാറിന്റെ ഒരു വശത്തുള്ള tail lampല്‍ മാത്രമാണ് reverse light ഘടിപ്പിട്ടുള്ളത്. പൊതുവെ മറ്റുള്ള വാഹനങ്ങളിലെല്ലാം തന്നെ ഇരുവശത്തുമുള്ള tail lampകളിലും Reverse lampകള്‍ ഘടിപ്പിച്ചതായിട്ടാണ് കാണാറുള്ളത്.

    • @cartechsr5735
      @cartechsr5735  Před 3 lety

      ഈ വണ്ടിക്കു ഒരു light കമ്പനി കൊടുക്കുന്നുള്ളു

  • @anurajb2904
    @anurajb2904 Před 2 lety

    ചേട്ടാ സൂപ്പർ ഇത് എവിടാ സ്ഥലം തൃശ്ശൂർ ആണോ

  • @mangalamdam
    @mangalamdam Před 2 lety +1

    where is this shop..

  • @sudheeshvm4194
    @sudheeshvm4194 Před 2 lety +3

    good work💥💖

  • @KRashidMuhammed
    @KRashidMuhammed Před 2 lety +2

    Hi.. roof rail undo? door damping cheyyunnuno?

  • @shamseeraacharambath4996
    @shamseeraacharambath4996 Před 3 lety +2

    Adipoli

  • @abdurahmanma3327
    @abdurahmanma3327 Před 2 lety +2

    കമ്പനിയ്ക്ക് എന്താ ഇതെക്കെ ചെയ്ത് വെച്ചു കൂടയോ?

    • @cartechsr5735
      @cartechsr5735  Před 2 lety +1

      മ്മടെ പണി കളയല്ലേ മാഷേ

    • @sree1975
      @sree1975 Před 2 lety

      50 k കൊടുക്കേണ്ടി വരും.

  • @faisalkt4530
    @faisalkt4530 Před 2 lety

    New santro മോഡിഫൈക്കേഷൻ ചെയ്യാമോ.( Era മോഡൽ )fog lamp, ഗ്രിൽ

  • @athulbritto9465
    @athulbritto9465 Před 2 lety +1

    Nice video
    Very useful

  • @pappachanTomy
    @pappachanTomy Před 3 lety +2

    എവിടെയാണ് ഈ കട എന്നൊന്നു പറയാമോ കോൺടാക്ട് നമ്പർ ഒന്ന് തരാമോ

    • @cartechsr5735
      @cartechsr5735  Před 3 lety

      ഇരിങ്ങാലക്കുട 7293483837

    • @sureshpathanapuram7780
      @sureshpathanapuram7780 Před 2 lety

      കൊല്ലം, പത്തനംതിട്ട ജില്ലകളിൽ എവിടെയെങ്കിലും ഉണ്ടോ ?

  • @lawrencejohn4994
    @lawrencejohn4994 Před 3 lety +2

    Seat covern endha price bhai.

  • @ratheeshkottodykottody4554

    സ്ഥലം എവിടെയാണ് അതായത് ഈ വർക് ഷോപ് ഒന്ന് പറയുമോ

  • @ajm2kwality442
    @ajm2kwality442 Před 2 lety +2

    Where is ur location

  • @oasis9812
    @oasis9812 Před 2 lety +2

    Super bro

  • @shareefshanu8000
    @shareefshanu8000 Před 2 lety +1

    Super dear

  • @sasikumarm.p2749
    @sasikumarm.p2749 Před 2 lety +1

    Armrest fit cheyyan kazhiyumo?

  • @arunps1314
    @arunps1314 Před 3 lety +3

    Backlight reflector l, horn and DRL Change cheyumbo wire cutting and company warranty issues verumo?

    • @cartechsr5735
      @cartechsr5735  Před 3 lety +1

      ഒരു വയറും കട്ട്‌ ചെയ്യില്ല full വാരന്റി

  • @ramachandranradhakrishnan1846

    ക്യാമറ. സ്പോയിലർ. സീറ്റ് കവർ. ഫ്രണ്ട് ഡി ആർ എൽ ബാക് ഇന്റി കേറ്റർ. രണ്ടു സ്പീക്കർ എസ്‌പ്രസോ യിൽ ചെയ്യാൻ എത്ര രൂപ യാ കും

  • @VinodKumar-if1vn
    @VinodKumar-if1vn Před 2 lety +1

    ഞാൻ നിങ്ങളുടെ സബ്ക്റൈബർ ആണ് റിപ്ലൈ ഇതുവരെ കിട്ടില്ല

  • @bijuthomas5609
    @bijuthomas5609 Před 3 lety +2

    Good work

  • @rishikeshrajan5417
    @rishikeshrajan5417 Před 2 lety

    sony working kanichilalo

  • @shjajipathana473
    @shjajipathana473 Před 3 lety +2

    വാഗണർ ചെയ്യുമോ

  • @shafeeqtk5527
    @shafeeqtk5527 Před 2 lety +1

    നിങ്ങളുടെ shop എവിടെയാണ്?

  • @sudheeshkunnanchath6404
    @sudheeshkunnanchath6404 Před 2 lety +1

    S presso revers cammera fit cheyamo
    Rate pls

  • @shajahaninshan867
    @shajahaninshan867 Před 3 lety +2

    Great

  • @aliakbarali9844
    @aliakbarali9844 Před 2 lety +1

    ഫസ്റ്റ് എത്ര ക്യാഷ് അടിക്കണം

    • @cartechsr5735
      @cartechsr5735  Před 2 lety

      No ഇൻസ്റ്റാൾ മെന്റ്

  • @shemeerbava
    @shemeerbava Před 2 lety +1

    Back metrics led യുടെ വില എത്രയാണ്
    അതിനു വയർ കട്ടിങ് വരുമോ

  • @muhammadanshif9672
    @muhammadanshif9672 Před rokem

    Shop evideya

  • @nmuhammadnasif7020
    @nmuhammadnasif7020 Před 10 měsíci

    Vandi.udane.kittum.17000.chodhikunnu.modification

  • @hafaanmuhammed8183
    @hafaanmuhammed8183 Před 2 lety +1

    Lyaan

  • @SalmanSalman-tr4tc
    @SalmanSalman-tr4tc Před 2 lety

    Ithu evideya bro place

  • @gray_far3r
    @gray_far3r Před rokem

    Location evideya

  • @saadatsagreen1626
    @saadatsagreen1626 Před 2 lety

    Very informative