ദൃശ്യയെ വീട്ടില്‍ക്കയറി 21കാരന്‍ കുത്തിക്കൊന്ന സംഭവത്തിന് പിന്നില്‍... I GEORGE JOSEPH I EPISODE 310

Sdílet
Vložit
  • čas přidán 4. 09. 2024
  • Thanks For Watching !!!!
    CHANEL CREATIVE HEAD: ABDUL JAMEESH
    OUR WEBSITE:
    ഈ ചാനലില്‍ പരസ്യം നല്‍കാന്‍ വിളിക്കൂ: 9895574313
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness
    🟢 Business Enquiries:
    ► Email 👉 hi@theprimewitness.com
    ► WhatsApp 👉 wa.me/91989557...
    ►Digital partner : Ingenxt Technologies

Komentáře • 200

  • @usharabi
    @usharabi Před 3 lety +20

    സാർ പറഞ്ഞത് തന്നെയാണ് എനിക്കും പറയാൻ ഉള്ളത്. അച്ഛനമ്മ മാർ തന്നെ ആണ് ശ്രദ്ധിക്കേണ്ടത്. മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും ഈശ്വര ഭയവും എല്ലാം ഉണ്ടാക്കാനും ശ്രദ്ധിക്കണം. സ്വന്തം വീട്ടിൽ ഉള്ളവരെ ആദ്യം ബഹുമാനത്തോടെ കാണാൻ പഠിച്ചില്ലെങ്കിൽ മറ്റുള്ളവരെയും ചവിട്ടിയരക്കും. ഈ പയ്യന്റെ മനസ്സ് വികലമാണ്. 15 വയസ്സ് മുതൽ സ്കൂൾ തലത്തിൽ ആൺ പെൺ വ്യത്യാസം ഇല്ലാതെ കൗൺസിലിംഗ് ക്‌ളാസുകൾ നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മദ്യത്തിനും മയക്കു മരുന്നിനും അടിമകൾ ആകുന്ന യുവ തലമുറ ഭാവിയിൽ എന്തൊക്കെ ചെയ്യുമെന്ന് ചിന്തിക്കാൻ പറ്റുന്നില്ല.

  • @renjithsnair7307
    @renjithsnair7307 Před 3 lety +28

    സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമ കേസുകൾ V C സജ്ജനാർ IPS പോലുള്ള ആളുകൾ കൈകാര്യം ചെയ്യണം. അപ്പോൾ കേസുകൾ കുറയും ഉറപ്പാണ്. ശിക്ഷകളിലെ കാലതാമസം വലിയ വിനയായി മാറുന്നു.

  • @laila3931
    @laila3931 Před 3 lety +5

    നമുക്കു ചുറ്റുമുള്ള ലോകം എങ്ങോട്ടാണ് പോകുന്നത്? മാതാപിതാക്കളുടെ തീരാദുഃഖമായി മാറുന്നു ഒമാനിച്ചു വളർത്തിയ മക്കൾ.ഓട്ടോക്കാരൻ മനസ്സാനിധ്യം കൈവിടാഞ്ഞത് അഭിനന്ദനീയം തന്നെ.താങ്ക്‌യൂ സർ 👍

  • @santhoshbabu2383
    @santhoshbabu2383 Před 3 lety +27

    ആട്ടോ ഡ്രെവർ, ക്ക്, അഭിനന്തനങ്ങൾ

    • @sudeeshvarghese9932
      @sudeeshvarghese9932 Před 3 lety +2

      ,👌👌👌👌👍

    • @Fighter2255
      @Fighter2255 Před 3 lety +5

      ആ ഓട്ടോറിക്ഷ ഡ്രൈവർ ജൗഹർ എന്റെ സീനിയർ ആയി സ്കൂളിൽ പഠിച്ച ആൾ ആണ്

    • @santhoshbabu2383
      @santhoshbabu2383 Před 3 lety

      @@Fighter2255 very good

    • @afsalm4712
      @afsalm4712 Před 3 lety

      @@Fighter2255മങ്കട ആണോ വീട്

    • @Fighter2255
      @Fighter2255 Před 3 lety

      @@afsalm4712 അല്ല. Pmna

  • @ushat8289
    @ushat8289 Před 3 lety +2

    Social mediaആണ് ഇന്ന് കുട്ടികളെ നയിക്കുന്നത്. അച്ഛനമ്മാർ പഴയ ചിന്താഗതിക്കാരാണെന്നാണ് അവരുടെ പക്ഷം. കുട്ടികൾ എന്ത് തെറ്റ് ചെയ്താലും വളർത്തു ദോഷം എന്നല്ലേ പറയൂ. അത് അവർ മുതലെടുക്കുന്നു. താൻ ചെയ്യുന്ന തെറ്റിനെല്ലാം മാതാപിതാക്കളാണ് കാരണക്കാർ എന്നവർ സ്വയം സമർത്ഥിക്കുന്നു. എങ്ങിനെ വളർത്തണം എന്ന് മാതാപിതാക്കളെ പഠിപ്പിക്കുന്നതോടൊപ്പം നമ്മുടെ സംസ്കാരം നിലനിർത്തി എങ്ങനെ വളരണം എന്ന് കുട്ടികളെ പഠിപ്പിക്കുന്ന വിദ്യാഭ്യാസരീതി വേണം . അച്ഛനമ്മമാർ പറയുന്നതനുസരിക്കുന്ന മക്കൾ കുറവാണ്. കുട്ടികൾ പറയുന്നത് മാതാപിതാക്കൾ അനുസരിക്കുന്നതാണ് ഇന്ന് മിക്ക കുടുംബങ്ങളിലും കാണുന്നത്.

  • @Helen44895
    @Helen44895 Před 3 lety +3

    You are a gift of God. God loves you. Believed on the Lord Jesus Christ and thou shalt be saved and thy house

  • @leelammageorge2278
    @leelammageorge2278 Před 3 lety +11

    സാർ, സർ ഇവിടെ പറയുന്നുണ്ട് പയ്യന്റെ മാതാ പിതാക്കളുടെ കുഴപ്പം ആണ് എന്ന്,പക്ഷേ എനിക്ക് മനസിലാക്കാൻ പറ്റുന്നത് ഒരു പഴെചൊല്ലു ആണ് അടക്ക ആണങ്കിൽ മടിയിൽ വെക്കാം കമുകയാൽ മടിയിൽ വെക്കാൻ പറ്റില്ല,ഇത്‌പോലെ ആണ് ഇന്നത്തെ നമ്മുടെ മക്കൾ മക്കൾ വളർന്നു വരുബോൾ ഇന്നത്തെ സാഹചര്യങ്ങൾ അവരെ(എല്ലാവരെയും അല്ല)വഴിതെറ്റിക്കുന്ന, മക്കൾ വഴി തെറ്റിയെന്ന് മാതാ പിതാക്കൾ നിയത്രിക്കാൻ പറ്റാത്ത സാഹചര്യം ഇനി നിയത്രിച്ചാൽ മാതാ പിതാക്കളെ ഒന്നുകിൽ ഉപദ്രവിക്കും അല്ലങ്കിൽ കൊല്ലും ഇതാണ് അവസ്ഥ അല്ലങ്കിൽ ഇങ്ങനെ ഉള്ള മക്കളെ മയക്കി ഉറക്കത്തിൽ അവരെ കൗൺസിലിങ്ങ് ന് കൊണ്ടു പോകാൻ സാധിക്കണം ഇങ്ങനെ ഉള്ള മക്കളെ ഇന്നത്തെ കാലത്ത് പറഞ്ഞു മനസിലാക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല അതുകൊണ്ടു മാതാപിതാക്കളെ കുറ്റപ്പെടുത്തിയിട്ടു എന്തു കാര്യം ,അവനെ ജയിലിൽ അടച്ചിട്ടിട്ടു അവനെ ശിക്ഷിക്കാം ഇന്നത്തെ സമൂഹത്തിനു ഏറ്റവും നല്ല ശിക്ഷ ഇങ്ങനെ ചെയ്യന്നവനെ കയ്യിൽ കിട്ടിയാൽ പൊതുജനങ്ങളുടെ മുന്നിലിട്ട് അവന്റെ കയ്യും കാലും തല്ലി ഓടിച്ചിട്ടു അവന്റെ മാതാപിതാക്കൾ ക്കു തന്നെ അവനെ ഇട്ടുകൊടുക്കുക ഇത് ഇങ്ങനെ ഉള്ള മക്കൾക്കും,വളർതു ദോഷ ത്തി നു മാതാപിതാക്കൾ ക്കും പാഠം ആക്കും അല്ലാതെ ജയിലിൽ അടച്ചാൽ കുറച്ചു ദിവസം കഴിയുബ്ബ എല്ലാം എല്ലാവരും മറക്കും അതാണ് ഇതിനൊരു അറുതി വരാത്തത്

    • @cherianabraham9120
      @cherianabraham9120 Před 3 lety

      അയ്യോ, നിങ്ങൾ തെറ്റിദ്ധരിച്ചു. ഞാൻ പറഞ്ഞത്‌ കൊല ചെയ്തവനെ ജയിലിൽ ശിക്ഷിക്കുന്ന കാര്യം ആണ് . രാവിലെയും വൈകിട്ടും പത്ത് അടി ചൂരൽ വടി കൊണ്ട് കൊടുക്കണം എന്ന് . ആ അടി നല്ല ഒന്നാം തരം അടി ആയിരിക്കണമെങ്കിൽ വേറെ ആര് അടിച്ചാലും ശരിയാവില്ല. അടി ശരിയാവണങ്കിൽ മരിച്ചു പൊയ കുട്ടിയുടെ അച്ചൻ തന്നെ അടിക്കണം.
      മാതാപിതാക്കളെ പറഞ്ഞതല്ല.

    • @petworld2435
      @petworld2435 Před 3 lety

      കറക്റ്റ്,,

    • @sjk....
      @sjk.... Před 3 lety +1

      ലീലാമ്മേ .... കുട്ടികൾക്ക് നീതി ബോധം ഉണ്ടാകുന്ന കാര്യങ്ങൾ പറഞ്ഞു കൊടുത്ത് വളർത്തണം
      എങ്കിലേ ധാർമികത ഉണ്ടാകൂ.
      ധാർമികതത, നീതി ബോധം , മൂല്യങ്ങൾ ഇവ വളർന്ന് വരുന്ന പ്രായത്തിൽതന്നെ കുട്ടികളിൽ പകർന്ന് കൊടുത്തില്ല എങ്കിൽ ഒരു പ്രവർത്തി ചെയ്യും മുൻപ് വീണ്ടുവിചാരം ഉണ്ടാവില്ല.
      ഒന്ന് പരിശോധിച്ച് നോക്കിക്കോ അതൊന്നും ഈ കുറ്റവാളികൾക്ക് മുതിർന്നവരിൽ നിന്ന് കിട്ടിയിട്ടുണ്ടാവില്ല .... പേരൻസിന് നല്ല പങ്കുണ്ട് ഒരു കുട്ടിയുടെ വഴിത്തിരുവുകളുടെ കാര്യത്തിൽ

  • @sihabpattel8386
    @sihabpattel8386 Před 3 lety +11

    അക്രമ വാസനയുള്ള ഗെയിം ആണ് കുട്ടികൾ കാണുന്നത്, ഇത്തരം ആപ്പുകൾ നിരോധിക്കണം, ഒരു ഉപകാരവും ഇല്ലാത്ത എന്നാൽ എന്നാൽ എല്ലാം കൊണ്ടും ഉപദ്രവം,

  • @jayakumarchellappanachari8502

    വളരെ ശ്രദ്ധിച്ചു വളർത്തുന്ന
    രക്ഷകർത്താക്കളുടെ മക്കളും
    വഷളന്മാരാകുന്നവരുണ്ട്.
    ഒരു വീട്ടിലെ ചേട്ടൻ നല്ലവനും
    അനുജൻ വളരെ മോശക്കാര-
    നു മായിട്ടുള്ള നിരവധി അനുഭവങ്ങലുണ്ട്. അതു-
    കൊണ്ട് അച്ഛനമ്മമാരെ
    കുറ്റം പറയുന്നത് ശരിയല്ല.
    പരസ്പരം സ്നേഹിച്ചവർ-
    ക്കു പോലും വിവാഹിതരാ-
    കാൻ കഴിയാത്ത സംഭവ-
    ങ്ങൾ ധാരാളമുണ്ട്. വിധിയാ-
    ണതെന്നു കരുതി അവർ
    ജീവിക്കുന്നു. ആ പെൺകു
    ട്ടി അവനെ മുൻപ് സ്നേ-
    ഹിക്കാൻ സാദ്ധ്യത ഇല്ല.
    L. L.B.ക്ക് പഠിക്കുന്ന കുട്ടി
    സെയിൽസ്മാനെ ഇഷ്ട-
    പ്പെടാനും സാദ്ധ്യത ഇല്ല.
    അപ്പോൾ അവൻ മാത്ര--
    മാണ് കുറ്റക്കാരൻ.
    അർഹിക്കുന്ന ശിക്ഷ
    അയാൾക്കു കിട്ടട്ടെ.

  • @kadanadkavumkandamjayadeep1834

    വീടിൻ്റെ കതക് [ ഡോർ ]എപ്പോഴും ലോക്ക് ചെയ്യണം. അനുവാദമില്ലാതെ ആരും പ്രവേശിക്കാൻ അവസരം ഒരുക്കരുത്. ഈ കേസിൽ പിതാവ് പുറത്ത് ഇറങ്ങിയപ്പോൾ ഡോർ ലോക്ക് ചെയ്തിട്ട് മാതാവ് ടോയ്ലറ്റ് ൽ പോകണമായിരുന്നു.പ്രത്യേകിച്ച് പെൺകുട്ടികൾ ഉറങ്ങിക്കിടക്കുന്ന അവസരത്തിൽ.

    • @premkumarg7751
      @premkumarg7751 Před 3 lety +6

      Yes correct.

    • @anchanaar
      @anchanaar Před 3 lety +6

      കൊല്ലാൻ തീരുമാനം എടുത്തയാൾ എങ്ങനെയും അത് ചെയ്യും എന്നാ എനിക്ക് തോന്നുന്നേ....

    • @geethasantosh999
      @geethasantosh999 Před 3 lety +4

      @@anchanaar എനിക്കും

    • @premkumarg7751
      @premkumarg7751 Před 3 lety +1

    • @premkumarg7751
      @premkumarg7751 Před 3 lety +1

      @@anchanaar ഇന്ത്യൻ സേനക്കെന്തിനാണ് ഇത്രയും ആയുധങ്ങൾ, കൊല്ലാൻ വരുന്ന ചൈനക്കാർ കൊന്നിട്ടുപോകും. ഞാൻ അങ്ങോട്ടു ചോദിക്കുന്നു.

  • @Linsonmathews
    @Linsonmathews Před 3 lety +25

    ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് നഷ്ടം, കൂട്ടത്തിൽ അവന്റെ ജീവിതവും പോയി 🤦‍♂️...

    • @remadevisreekumar1602
      @remadevisreekumar1602 Před 3 lety +11

      അവന്റെ ജീവിതം എവിടെ പോയി .ജയിലിൽ പോയി സുഖിച്ചു ജീവിച്ച് പത്തു മുപ്പതു വയസ്സാകുമ്പോഴേക്ക് തിരിച്ചുവരും

    • @vidhyasumesh1351
      @vidhyasumesh1351 Před 3 lety

      @@remadevisreekumar1602 👍👍

    • @thahiramuthalif3489
      @thahiramuthalif3489 Před 3 lety +1

      അവന് വദശിക്ഷ കൊടുക്കണം. മറ്റുള്ളവർക്ക് ഒരു പാഠമാകട്ടെ. ആൺമക്കളെ തള്ളമാർ നന്നായി വളർത്തിയാൽ സമൂഹം എൺപത് ശതമാനം നന്നാവും. ബാക്കി ഇരുപത് ശതമാനമെ മറ്റു കാര്യങ്ങൾ ഉള്ളു.

    • @pramodkunjappan5064
      @pramodkunjappan5064 Před 3 lety

      Jailil veettil kittatha menuvila food fish,mutton,chicken, egg.chappathi,

  • @thahiramuthalif3489
    @thahiramuthalif3489 Před 3 lety

    രക്ഷിതാക്കൾ വളരെ ഉത്തരവാദിത്തം കാണിക്കണം മക്കളെ വളർത്തുന്നതിൽ. അവിടെ ഉണ്ടാവുന്ന പിഴവാണ് ഇത്തരം ജന്മങ്ങൾ. പാഴ്ജന്മങ്ങൾ.

  • @shaibunt4109
    @shaibunt4109 Před 3 lety +18

    പുതിയ തലമുറയിലുള്ള ചിലർക്ക് ഇതൊന്നും ഒരു കുറ്റമായി തോന്നാത്തതിന്
    തെളിവാണ് ഈ വീഡിയോ ക്ക് അടിയിലുള്ള unlike

    • @ashiquenamath5726
      @ashiquenamath5726 Před 3 lety +1

      Athu kond maathram aaavilla iddeham parayunnathum avide ninnum vanna reports thammil mismatch und

  • @bimalprabha9361
    @bimalprabha9361 Před 3 lety +16

    താങ്കളുടെ ഔദ്യോഗിക ജീവിതത്തില്‍ സംഭവിച്ച തെറ്റുകളും തുറന്ന് പറയണം.എല്ലാം തികഞ്ഞ പോലീസുകാര്‍ ഉണ്ടെന്ന് ആരും വിശ്വസിക്കില്ല.

  • @ramachandranp1146
    @ramachandranp1146 Před 3 lety +15

    ഇങ്ങിനെ ഉള്ള സംഭവങ്ങൾ ഇല്ലാതിരിക്കാൻ ഒരേ ഒര് മാർഗ്ഗം...കൊലക്കയർ കൊലയാളികൾക്ക് കൊടുക്കുക..

  • @stephy4533
    @stephy4533 Před 3 lety +9

    അച്ഛനും അമ്മയും എങ്ങനെ സഹിക്കുന്നു ദൈവമേ. ഓർക്കാൻ വയ്യ....

    • @petworld2435
      @petworld2435 Před 3 lety +2

      സ്റ്റെഫി,, ആ കുട്ടിയുടെ അച്ഛൻ അവനെ വെട്ടി നുറുക്കി കൊല്ലണമായിരുന്നു,,, ഒരു നിയമത്തിനും ഇവനെയൊന്നും വിട്ട് കൊടുക്കരുത്,,,,,, ഇവന്റെ ഒക്കെ പേക്കുത്ത് നടത്താൻ വേണ്ടിയാണോ ഓരോരുത്തരും മക്കളെ വളർത്തുന്നത്,,

    • @stephy4533
      @stephy4533 Před 3 lety

      @@petworld2435 എന്തു ചെയ്യാനാ. ഒരു മകൾ കൂടി ഇല്ലേ. ഇതുപോലെ ഉള്ള ഭ്രാന്തന്മാർ മക്കളുടെ പുറകെ ഉണ്ടെങ്കിൽ അപ്പോഴേ മക്കളെ മാറ്റണം. ഇവനൊക്കെ എപ്പോഴാ ഭ്രാന്ത് കേറുക എന്നറിയില്ലല്ലോ

  • @shafeeque2543
    @shafeeque2543 Před 3 lety +2

    സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ല അത് ഔദാര്യമായി കിട്ടുന്നതാണ് അത് കിട്ടുന്നില്ല എങ്കിൽ അത് കിട്ടേണ്ട ഉറവിടം നശിപ്പിക്കുക എന്നുള്ളത് ഏറ്റവും വലിയ അക്രമവാസന യുള്ള മനസ്സാണ് അവന് വധശിക്ഷ തന്നെ നടപ്പിലാക്കണം

  • @Sharon-cm2os
    @Sharon-cm2os Před 3 lety +10

    പെൺകുട്ടികൾ ഇത്തരം സന്ദർഭങ്ങളിൽ നോ പറയുമ്പോൾ കുറച്ച് മയത്തിൽ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം. തുടർകൗൺസിലിംഗും നൽകണം.

    • @ArunkumarArunkumar-iw5qc
      @ArunkumarArunkumar-iw5qc Před 3 lety

      അത് മായ പറഞ്ഞത് 100% സത്യം

    • @sheelanair6753
      @sheelanair6753 Před 3 lety

      Bheekaram. Victim blaming😡

    • @Sharon-cm2os
      @Sharon-cm2os Před 3 lety

      @@sheelanair6753 ഇരയെ കുറ്റപ്പെടുത്തുന്നതേയില്ല. ഇവിടെ ആ കൊലപാതകം നടത്തിയ ആൾ യഥാർത്ഥത്തിൽ ചെറിയ തോതിലെങ്കിലും അബ് നോർമൽ വ്യക്തിത്വം ഉള്ളയാളും പ്രതികാര ചിന്താഗതിക്കാരനുമാണ്. ഇത്തരക്കാരെ ഭീഷണിപ്പെടുത്തിയിട്ടോ ദേഷ്യപ്പെട്ടിട്ടോ കാര്യമില്ല. അതിൻ്റെ ബാക്കിപത്രമാണല്ലോ കാണുന്നത്. അതു കൊണ്ടു തന്നെ കഴിയുന്നത്ര നല്ല രീതിയിൽ വേണ്ടെന്നു പറഞ്ഞു മനസ്സിലാക്കുന്നതാണ് നല്ലതെന്നു മാത്രമാണ് പറഞ്ഞത്. എല്ലായിടത്തും വര വരച്ച പോലെ നിയമം നടത്താൻ പറ്റിയെന്നു വരില്ല.

    • @Sharon-cm2os
      @Sharon-cm2os Před 3 lety

      പ്രണയ ഭ്രാന്ത് എന്നു കേട്ടിട്ടില്ലേ? ഇവിടെ അതിൻ്റെ കൂടെ വളരെ അഗ്രസീവ് ബിഹേവിയറും ഉണ്ട്. വെറും പ്രണയ ഭ്രാന്തന്മാർ പ്രണയം നിരസിക്കപ്പെട്ടാൽ ഇത്തിരി കാലം നിരാശാ കാമുകന്മാരായി നടക്കും. പിന്നീട് മിക്കവാറും ശരിയാകും. ഇല്ലെങ്കിലും അത് അവരെ മാത്രം ബാധിക്കുന്ന കാര്യമായിരിക്കും. പക്ഷേ ഇവിടെ കണ്ടതുപോലെ വളരെ വൈരാഗ്യബുദ്ധിയുള്ളവർ വധശിക്ഷ കിട്ടുമെന്നറിഞ്ഞാലും പിൻമാറില്ല. ഭ്രാന്തമാർക്ക് വധശിക്ഷ വിധിക്കാറില്ല. വിധിച്ചിട്ട് കാര്യമില്ല. ഇവരും അതുപോലെ പ്രത്യേക മനോനിലയുള്ളവരാകും. ശ്രദ്ധിച്ചിട്ടില്ലേ കാമുകിയെയും കൊന്ന് ആത്മഹത്യ ചെയ്യുന്നവരെ. അവരെ തല്ലും കൊല്ലും എന്നൊന്നും ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. അയാൾക്ക് ദീർഘകാലത്തെ കൗൺസലിംഗ് ആവശ്യമാണ്. താങ്കൾ പറഞ്ഞതുപോലെ പോലീസും നിയമ വ്യവസ്ഥ ഇടപെട്ട കേസാണല്ലോ ഇത്.

    • @Sharon-cm2os
      @Sharon-cm2os Před 3 lety

      @super cook സ്വയം ഒരു പ്രശ്‌നത്തിലകപ്പെട്ടാൽ പലപ്പോഴും നമുക്ക് എല്ലാ വശങ്ങളെപ്പറ്റിയും ചിന്തിച്ച് തീരുമാനമെടുക്കാൻ ആ വികാര വിക്ഷോഭത്തിനിടയ്ക്ക് പറ്റിയെന്ന് വരില്ല. പക്ഷേ പുറത്തുള്ള ഒരാൾക്ക് കൂടുതൽ ബാലൻസ്ഡ് ആയി ആ പ്രശ്നത്തെ സമീപിക്കാൻ പറ്റും ,പ്രത്യേകിച്ച് നല്ലൊരു പ്രൊഫഷണൽ കൗൺസിലർക്ക്. പിന്നെ കാണുന്നുണ്ടല്ലോ ചുറ്റും നടക്കുന്നത് നിയമപരമായി ശരിയാണെന്ന് പറയാവുന്ന പ്രതികരണം കൊണ്ട് ആ കുഞ്ഞ് പോയില്ലേ.

  • @jinukonniyoor7285
    @jinukonniyoor7285 Před 3 lety +15

    ഏറ്റവും വലിയ പ്രശ്നം ഇന്നത്തെ മൊബൈലിലെ ഓരോ ഗെയിമുകളാണ്.. 15 നും 25 നും ഇടയ്ക്ക് പ്രായമുള്ളവർ ഒരു ദിവസത്തിൽ മിനിമം 18 മണിക്കൂറും ഇതിന്റെ പുറകിലാണ്..... ക്രിമിനലുകൾ ആക്കാൻ വേറെ ഒന്നും വേണ്ട

    • @deshabhakthan2278
      @deshabhakthan2278 Před 3 lety +1

      Sheriyanu, pinne cinemayile gangwars, thugs, quatations okke ithinokke valam vechu kodukunnundu

  • @Akshay-km9gz
    @Akshay-km9gz Před 3 lety +1

    സമൂഹം ഒറ്റപ്പെട്ടല്ലാതെ കൂട്ടായി വലിയ മാറ്റത്തിന് ഒരുങ്ങേണ്ട സമയം കഷ്ങ്ങിരിക്കുന്നു ഓരോ കുങ്ങുങ്ങളിലും സ്വന്തം മക്കളെ കണ്ടുകൊണ്ട് മാർഗ്ഗനിർദേശം നടത്തണം തെറ്റുന്നിടത്തു വെച്ച് നമോരുരുത്തരും 😔

  • @sabupraju4326
    @sabupraju4326 Před 3 lety +12

    കഷ്ടം തന്നെ . ഇങ്ങനെ ചെയ്തപ്പോൾ ഇവന് എന്തോ കിട്ടി.എല്ലാം പോയില്ലേ.ആ അനിയത്തിയുടെ മാനസിക അവസ്ഥ. ഹോ കഷ്ടം.ആ രക്ഷിതാക്കളുടെ അവസ്ഥ.

  • @remadevisreekumar1602
    @remadevisreekumar1602 Před 3 lety +21

    ഇതിലെ പല കമന്റും നോക്കൂ .ആ പെൺകുട്ടി അവനെ ചതിച്ചിട്ടായിരിക്കും എന്ന് പറയുന്നു .ചത്താലും അതിനെ വെറുതെ വിടരുത് .കണ്ടവനും കേട്ടവനും വന്ന് ചോദിച്ചാൽ ഉടനെ പെണ്മക്കളെ കൊടുക്കാൻ പറ്റുമോ .

    • @amalpsunny
      @amalpsunny Před 3 lety +1

      Njan kandila anghane ulla comments.but e naari e kolanam

    • @whiterose05
      @whiterose05 Před 3 lety

      @@amalpsunny ഞാനും കണ്ടില്ല. അങ്ങനെയൊരു comment.

  • @thomsonvj9069
    @thomsonvj9069 Před 3 lety +19

    Sir ചിലപ്പോൾ ഈ പെൺകുട്ടി അയാളെ ചീറ്റ് ചെയ്തിട്ടുണ്ടെങ്കിലോ, കാരണം എന്റെ ജീവിതത്തിൽ ഇതുപോലെ ഒരു ചതി ഉണ്ടായിട്ടുണ്ട് അന്ന് എന്റെ മാനസികാവസ്ഥയും അവളെ കൊല്ലണം എന്നായിരുന്നു, പക്ഷെ നല്ല സുഹൃത്തുക്കളുടെ ഉപദേശം അതിൽ നിന്നെന്നെ പിന്മാറ്റി, ബാക്കി ഒന്നും പറയുന്നില്ല സോറി ആണുങ്ങളിലും പെണ്ണുങ്ങളിലും ചതി ഉണ്ട് പക്ഷെ കൂടുതൽ പെണ്ണുങ്ങളിലാണ് കാരണം അവർ ഏതു സാഹചര്യങ്ങളിലും പൊരുത്തപ്പെടും. പക്ഷെ ആത്മാർഥമായി സ്നേഹിക്കുന്ന പുരുഷൻ,????? ഇനി ഒന്നും പറയുന്നില്ല 🙏🙏🙏

    • @sourav9892
      @sourav9892 Před 3 lety

      Moodesh

    • @mammas1226
      @mammas1226 Před 3 lety +2

      എല്ലാവരും ഒരുപോലെ ആവില്ല bro നിങ്ങൾ പറഞ്ഞത് pole ഉള്ളവർ ഒരു 40%പേർ ഉണ്ടാവും പക്ഷെ 60%പേരും വീട്ടുകാർക്ക് വേണ്ടി പിന്മാറിയവരാകും നല്ലൊരു പാതിയെ ഇണയായി കിട്ടും ഉറപ്പ് 🙏

    • @ajeesh2372
      @ajeesh2372 Před 3 lety

      Correct

    • @ArunkumarArunkumar-iw5qc
      @ArunkumarArunkumar-iw5qc Před 3 lety

      Cheat ചെയ്തെങ്കിൽ കൂടി കൊല ആണോ ചെയ്യുക

  • @deepusuryasurya8315
    @deepusuryasurya8315 Před 3 lety +2

    Sir paranjapole oraaale nireeshich namuk case kodukaano patilaa Karanam enik anubhavam und..ente veettile situation ammaayimma oru cruel minded personality aanu..njan complaint koduthapo ellaavarum enik nere thirinju ..naattil penkutyil marikumbo ellaavarum parayum avalk complaint kodukaarnallo ennu..njangale pole ulla pe kutyol entha cheyandath. Complaint kodukano athoo vendayoo. Onn paranju tharaamo plsss

  • @rammohanbhaskaran3809
    @rammohanbhaskaran3809 Před 3 lety

    മാതാപിതാക്കൾ ജീവിതത്തിന്റെ മൂല്യങ്ങൾ മക്കളെ പഠിപ്പിക്കുക ... നാളെ നമ്മുടെ കുഞ്ഞുങ്ങൾ ഈ വഴിക്ക് നടക്കരുത് എന്ന് ഉറപ്പുവരുത്തുക ... ഇതൊക്കെ കാണുന്ന നമ്മൾക്ക് ബാലചന്ദ്രന്റെ കുടുംബത്തിന്റെ വിഷമങ്ങൾ ഒരു മുന്നറിയിപ്പാണ് നൽകുന്നത്

  • @philipelenjikal2884
    @philipelenjikal2884 Před 3 lety +1

    Lot of families r facing such problems in Kerala. So those who r dealing in such cases, should realise the mental stage of such victims and give them councilling properly. Parents should give proper advices at every stage to their children weather it a boy or girl. In this case first give councilling to parents properly and create friendly and and loving atmosphere at home.

  • @nelsonthekkath4830
    @nelsonthekkath4830 Před 3 lety +3

    Effect of weed and alcohol. You can expect more than this.

  • @shajipaul312
    @shajipaul312 Před 3 lety

    Big salute sir

  • @rammohanbhaskaran3809
    @rammohanbhaskaran3809 Před 3 lety +3

    എന്തുകൊണ്ട് പയ്യന്മാർ മനസികരോഗികളാകുന്നു എന്നത് പഠനവിഷയമാക്കേണ്ട കാര്യമാണ്

  • @rasaludheensyed1006
    @rasaludheensyed1006 Před 3 lety

    Dhukkamunt Ente Nadan perintalmanna!

  • @abhilashppayakalathodi8973

    എന്റെ നാട്ടിൽ നിന്നും 10 കിലോമീറ്റർ അപ്പുറത്താണ്

  • @shafeeque2543
    @shafeeque2543 Před 3 lety +3

    ഇങ്ങനെയുള്ള കേസുകളിൽ കൊലയാളിക്ക് വധശിക്ഷ തന്നെയാണ് കൊടുക്കേണ്ടത് ആലുവയിൽ ആറുപേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ആൻറണി എന്ന കൊടും കുറ്റവാളി ഇപ്പോഴും ജയിലിലെ ഭക്ഷണം കഴിച്ചു സുഖമായി കഴിയുന്നു ഇത് കാണുന്ന ഓരോ കൊലയാളി യുടെയും മനസ്സില് പേടി അല്ല മറിച്ച് ആത്മസംതൃപ്തി ആണുള്ളത് അതുകൊണ്ടുതന്നെ കൊന്നവനെ കൊല്ലുമെന്ന് പേടി ഓരോ മനുഷ്യൻറെ യും മനസ്സിൽ ഉണ്ടെങ്കിൽ കൊലപാതകം ചെയ്യാൻ മടിക്കും പക്ഷേ നമ്മുടെ നാട്ടിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ എന്ന് ഉറപ്പിച്ചാൽ മാത്രമേ വധശിക്ഷ കിട്ടാറുള്ളൂ ഇത് മാറേണ്ടതാണ്

  • @kumar-vl6uh
    @kumar-vl6uh Před 3 lety +7

    Parents entrust others to bring up the child. Which is main reason why kids becomes totally different characters. A worst kid will become your worst enemy. EQ is not upto the mark.

  • @prince99mathews
    @prince99mathews Před 3 lety +1

    Now a days criminality in youth , this type of news is getting increased. I think our society should take high precautions.

  • @mahboobsh9015
    @mahboobsh9015 Před 3 lety +13

    പോലീസ് അറസ്റ്റ് ചൈദപോരാ ജയിലിൽ കൊണ്ട് പോയാൽപോരാ ശിക്ഷ കണ്ണ്കൊണ്ട് ജനം കാണണം എന്റെന്നലെ പേടി ആദിയം യുണ്ടാവണം ശിക്ഷ കാണിച്ചു കൊടുക്കണം ഇങ്ങനെ പോയാൽ പോരാ ഇതുനു തട ഇടണം

    • @fawazzawaf235
      @fawazzawaf235 Před 3 lety

      15 kollam ottakk oru muriyil..
      Adh madhi😊

    • @thomsonvj9069
      @thomsonvj9069 Před 3 lety

      നിങ്ങൾ പറയുന്ന എന്തു ശിക്ഷ ഇയാൾക്ക് കൊടുത്താലും ഇതുകണ്ടൊന്നും ഇങ്ങനുള്ള പ്രേവർത്തി ചെയ്യുന്നവർ പിന്മാറില്ല കാരണം ചെയ്തിട്ടു രക്ഷ പെടണം എന്നാ ഉദ്ദേശത്താലല്ല ഇങ്ങനുള്ളവർ, ഇതൊക്കെ ചെയുന്നത്, സ്വയം തീരുക എന്നുള്ള ലക്ഷ്യം കൂടിയുണ്ട് അതുകൊണ്ട് തന്നെ അവർ പോലീസ് കോടതി ഇതൊന്നും ചിന്തിക്കില്ല, അതുകൊണ്ട് ഇവരെ കൈകാര്യം ചെയുമ്പോൾ ഭേഷണിയല്ല വേണ്ടത് നയപരമായി കൈകാര്യം ചെയുകയാണ് ,

    • @thomsonvj9069
      @thomsonvj9069 Před 3 lety +1

      @@fawazzawaf235 ശരി 15 കൊല്ലം ഒറ്റക്കൊരു മുറിയിൽ കിടന്നാൽ അവൻ പഠിക്കും അല്ലാത് വേറൊരാൾ പടിക്കില്ല ഇങ്ങനുള്ള പ്രേവനത ഒരു പ്രേത്യക മാനസികാവസ്ഥയിൽ ഉടലെടുക്കുന്നതാണ്,അത് മനസിലാകുന്ന നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരു പരിധി വരെ, ഒഴിവാകാം

    • @fawazzawaf235
      @fawazzawaf235 Před 3 lety

      @@thomsonvj9069 valiya shiksha kondu arum nannaavilla...
      Maranam anu vidhikkunnundenkil adh shari alla

  • @sunithamurali147
    @sunithamurali147 Před 3 lety

    Advicenu thanks

  • @dineshanand3442
    @dineshanand3442 Před 3 lety +9

    മാതാ പിതാക്കൾ വേറെ കളി തുടങ്ങിയാൽ മക്കൾ തീ കൊണ്ട് കളിക്കും

  • @vinoddevan7365
    @vinoddevan7365 Před 3 lety +1

    പോലീസ് സ്റ്റേഷനിൽ വരുത്തി ശകരിക്കുകയോ അടികൊടുത്തു വിടുകയോ ചെയ്താൽ തീരില്ല ഇത് പോലുള്ള പ്രേമങ്ങൾ, കൗസിലിംഗ് കൂടി ചെയ്ത് അവന്റെ മനസ്സിൽ നിന്നും വൈരാഗിയത്തെ മാറ്റി എടുക്കാൻ ശ്രമിക്കണം, കാരണം പ്രായം അതാണ് ,.. ഇതിപ്പോൾ രണ്ട് ഫാമിലിക്കും നഷ്ട്ടങ്ങൾ മാത്രം ,ചെയ്യ്തത് തെറ്റ് തന്നെ ആണ് അതിനെ ഞാൻ നായികരിക്കുന്നില്ല, പക്ഷെ പോലീസ് സ്റ്റേഷൻ വിളിച്ചു വരുത്തി സകാരിച്ചു വിട്ട മിക്ക പ്രേമംഗളുടേം അവസാനം ഇങ്ങനെ തന്നെ ഒക്കെ ആണ്...... ചിലതിൽ ക്രൈം ചെയ്ത ആളു കൂടി സുയ്സ്ഡ് ചെയ്യും അത്ര തന്നെ.... ഞാൻ പറഞ്ഞത് ശെരി അല്ലെ....... സാർ

  • @deshabhakthan2278
    @deshabhakthan2278 Před 3 lety +1

    Aa ilaya kuttiyude parukku ethreyum vegam maaran prarthikunnu...

  • @AnilKumar-in9cx
    @AnilKumar-in9cx Před 3 lety

    Borderline personality disorder noone can predict their impulsive behaviour .Its a psychotic personality where he must be treated under hospitalisation.These are a curse to the families.

  • @ragrak20012000
    @ragrak20012000 Před 3 lety +1

    Parents must be considered here as accountable and must be punished.

    • @nikso2197
      @nikso2197 Před 3 lety

      He is not juvenile.. he is 21 years old.. so parents can't be accountable

  • @mahboobsh9015
    @mahboobsh9015 Před 3 lety +8

    സാർ കുറ്റകൃത്യങൾ നാട്ടിൽ വളരുകയാണ് നിയമത്തെ ഫയമില്ല ഫയക്കണം അതിന് നാട്ടിൽ സാഹചര്യം യുണ്ടാവണം നിയമം ശിക്സികുന്നദ് ജനം കാണണം മനസ്സിൽ ഫയം കാണണം

    • @jishnumj2653
      @jishnumj2653 Před 3 lety

      Hyderabad police cheythathupole oru encounter nadathiyal oru ഭയം വരും...

    • @dr.alexrufus
      @dr.alexrufus Před 3 lety +1

      ഭയം

  • @praveenkumargpillai2123

    സർ, ഇങ്ങനെയുള്ള ക്രിമിനുകൾക്ക് എത്രയും പെട്ടെന്ന് കൊലക്കയർ കൊടുക്കണം. അല്ലാതെ ഇവനെ പോലുള്ളവനെ ജയിലിൽ തീറ്റ കൊടുത്ത് വളർത്തരുത്. ഒരു കുഞ്ഞിന് വളർത്തി പഠിപ്പിച്ച് ഒരു നിലയിൽ ആക്കാൻ കഷ്ടപ്പെടുന്ന മാത പിതാകൾക്ക് അവരുടെ മകൾ... അവരുടെ കഷ്ടപ്പാടിന്റ് സ്വപ്നങ്ങൾ ... എല്ലാം ഒരു നിമിഷം തീർന്നു. ഒരു തെണ്ടി കാരണം. ഇവനെ പോലുള്ള ക്രിമിനലുകളെ എത്രയും പെട്ടെന്ന് സമൂഹത്തിൽ നിന്നും തുടച്ചു നീക്കണം. അതിനുള്ള ഏക പോംവഴി ഇങ്ങനെയുള്ള ക്രിമിനലുകൾക്ക് വധശിക്ഷ കൊടുത്ത് സമൂഹത്തിന് മാത്യകയാവണം നമ്മുടെ നിയമം.

  • @nelsonthekkath4830
    @nelsonthekkath4830 Před 3 lety +3

    No punishment., these kind news we can hear. Who all want to change the rules!!!

  • @jaihind2734
    @jaihind2734 Před 3 lety +6

    ഇതാദ്യത്തെ സംഭവം ഒന്നും അല്ല....നിയമം ഒന്നു പുതിയത് എഴുതണം...ഇവന്നെ ജനമദ്ധ്യത്തിൽ വച്ചു പച്ചക്ക് ഇറച്ചി വെട്ടും പോലെ വെട്ടണം...പിന്നൊരിക്കലും ആരും ആവർത്തിക്കില്ല...ഈ നിയമത്തിന്റെ അവസാന വിധിയും ആയിരിക്കും....

    • @petworld2435
      @petworld2435 Před 3 lety

      പിന്നല്ലാതെ,, അതാണ് വേണ്ടിയത്,, തീ കൂട്ടി ഇവനെപ്പോലുള്ളവരെ അതിന്റ മുകളിൽ കെട്ടി തൂക്കി ഇടണം,,,,, ഇവന്റെ യൊക്കെ സൂക്കേട്,,

  • @sushamamn9794
    @sushamamn9794 Před 3 lety +2

    അതി സർവത്ര വർജ്ജയേൽ

  • @rajeshnandunandu8911
    @rajeshnandunandu8911 Před 3 lety

    Sirne poleyullavare eniyum keralapolicenu venam urappayittum

  • @leemabaluleematuj5690
    @leemabaluleematuj5690 Před 3 lety

    എന്റെ brotherinlaw കൊലയാളിയാണ്. ഇപ്പോൾ ഞങൾ.അവകാശം ഉള്ള പറമ്പ് ഉണ്ട്‌, സ്വെന്തം property ഉണ്ട്‌ അങ്ങോട്ട്‌ പോകാൻവയ്യ. ബ്രദർന്നു ella സ്വെതും വേണം. അവിടെ പോകാൻ പേടിയാണ് പോലീസിൽ പറഞ്ഞു. പേകേഷേ police പറയുന്നു അവിടെ പോകണ്ട. എന്ന്. ഞങ്ങയുടെ swuthu പൊയ്ക്കോട്ടേ എന്ന് എന്ത് നീതി police. വെറുതെ. Police oru ഗുണം ഇല്ലാ. കൊല നടക്കുമ്പോൾ വരും. Kanakeduppinu

  • @realman7768
    @realman7768 Před 3 lety +10

    സ്ത്രീകൾക്ക് പുരുഷന്മാരെ കളിയാക്കന്നത് ഒരു രസം തന്നെയാണ്. വേണമെങ്കിൽ ചതിച്ചു കൊല്ലുകയും ചെയ്യും. എന്താ കാരണമെന്ന ചോദിച്ചാൽ . ഒരു തമാശക്കാണെന്ന് പറയും. സ്ത്രീകളെ കളിയാക്കി പറഞ്ഞാ വലിയ കേസ്സാണ്. ആ പെൺകുട്ടി ഇവനെ വളരെ മാരകമായ വാക്കുകൾ കൊണ്ട് അപമാനിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്യ്തിരിക്കാം. അതുകൊണ്ട് ദുർബലരെന്ന് തോന്നുന്ന ആണുങ്ങളെ അനാവശ്യമായി negtive comment ഉം body shaming ഉം നടത്തരുത്. ശരിക്കും തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് സ്ത്രീകൾ തന്നെയാണ്. സ്ത്രീകൾ സ്നേഹിച്ചില്ലെന്നു കരുതി ആണുങ്ങൾക്ക് ഒരു പ്രശ്നവുമില്ല. പക്ഷേ... ഉപദ്രവിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടാൻ സാധ്യതയുണ്ട്.

    • @fawazzawaf235
      @fawazzawaf235 Před 3 lety

      Adhum shari anu👍

    • @gentlemen141
      @gentlemen141 Před 3 lety

      hahaaa

    • @nissin12
      @nissin12 Před 3 lety

      Ooham vechu oronu parayathe

    • @realman7768
      @realman7768 Před 3 lety +3

      @@nissin12 ഊഹമല്ല. പച്ചയായ സത്യം. മറ്റുള്ളവരെ അപമാനിക്കുമ്പോൾ സ്ത്രകൾക്ക് സന്തോഷവും അവസരവും കിട്ടും. ഭയപ്പെടുത്തുമ്പോൾ സമാധാനവും സ്വാതന്ത്ര്യവും ഉണ്ടാകും. ഗൂഢാലോചന ചെയ്യുമ്പോൾ സുഖവും ഒരു വഴിയും കണ്ടുപിടിക്കാനാവും എന്നു അവർ ഊഹിക്കും😀

    • @nissin12
      @nissin12 Před 3 lety +1

      @@gentlemen141 ellam ninte thonalavum allelu ninte lifel enganathe anubhavam mathremayirikkum

  • @mohanachandran758
    @mohanachandran758 Před 3 lety

    Sir,
    പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. ഇവിടെ ചികിത്സ ആദ്യം നൽകേണ്ടത് parents നാണ്.സമൂഹത്തിൽ പലർക്കും ഇത് നന്നായി അറിയാം. ഇത് മനസിലാക്കാൻ അതിബുദ്ധിയൊന്നും ആവശ്യമില്ല. എന്നിട്ടും കാര്യങ്ങൾ വേണ്ടവിധം നടക്കാത്തതിന് ഒരു കാരണമുണ്ട്. സാറിനും അത് അറിയാമായിരിക്കും. സമൂഹത്തിനും ഇത്തരം കുറ്റവാളികളെ ആവശ്യമുള്ളതുകൊണ്ടല്ലേ.

  • @sharmiladevi4782
    @sharmiladevi4782 Před 3 lety

    Penkuttiyude veettukarum thettukar aane. Veedinte vaathil adachidamayirunnu. Mikya veetukarum front door epozhum open cheithiu idum. Ummarathe aarum illenkil vathil adachidamayirunnu. Nammalude asradha thanne aane Ella apakadangalkum oru parudhivare Karanam.

  • @abn2190
    @abn2190 Před 3 lety +1

    Evene k thukkikollanm a niyamam verenm

  • @nikso2197
    @nikso2197 Před 3 lety +1

    Parents nu enthu cheyyan pattum? Ippo niyamam kuttikalku favourable alle? Kuttikale shikshichu valarthan niyamam anuvadhikkunnillallo 🔥

  • @jancythomas8158
    @jancythomas8158 Před 3 lety

    Enganeyullokk nalla sisha kodukkanam ennale enganeyulla case kureyu rashtriakkaru edapedum ella caselum athanu nammude nadu nannavathathu

  • @Asha-Home
    @Asha-Home Před 3 lety

    Enforcing proper punishment for such crimes are not happening, change the laws and punish such criminals within few days, it’s not exclusively about parenting

  • @leemabaluleematuj5690
    @leemabaluleematuj5690 Před 3 lety

    Sir. Complint പോലീസിൽ കൊടുത്താൽ oru action എടുക്കുന്നില്ല. .

  • @maheshss8604
    @maheshss8604 Před 3 lety +4

    അമ്മ മുലയൂട്ടുമ്പോൾ ധർമ്മവും നീതിയും സമത്വവും സത്യവും കൂടി ഊട്ടി വളർത്തിയാൽ തീരാവുന്ന പ്രശ്നം മാത്രമേ ഇവിടെ ഉള്ളൂ

    • @fawazzawaf235
      @fawazzawaf235 Před 3 lety

      Adh point👌

    • @sabupraju4326
      @sabupraju4326 Před 3 lety

      മുലപ്പാൽ കുടിക്കുന്ന സമയം അമ്മ പറഞ്ഞ കാര്യങ്ങളെല്ലാം ഓർത്ത് വച്ചിട്ടുണ്ടായിരീക്കും

    • @maheshss8604
      @maheshss8604 Před 3 lety

      @@sabupraju4326 ആ അമ്മ പകർന്നു തന്ന ധർമ്മവും നീതിയും സമത്വവും സത്യവും ഇന്നും എന്റെ ഞരമ്പുകളിൽ ഉണ്ട്.
      അതൊക്കെ ഓർത്തിരിക്കണമെങ്കിൽ നല്ല പിതാവിനും മാതാവിനും ജനിക്കണം സഹോദരാ

  • @maheshss8604
    @maheshss8604 Před 3 lety +4

    രോഗിക്ക് അല്ല രോഗത്തിനാണ് ചികിത്സ വേണ്ടത്.

  • @simiudayan6288
    @simiudayan6288 Před 3 lety

    Sir mobile nokkiyalmathi
    EvallorruKozhiyaakum Avan series love Evanil manasikavifranthiyundayi

  • @aadhilirfan6442
    @aadhilirfan6442 Před 3 lety +1

    ഈ 55 dislike അടിച്ചുവരുടെ മനസ്സ്. ഓ... 😔😔😔

  • @RaviKumar-vi9tb
    @RaviKumar-vi9tb Před 3 lety

    പ്റേമമാണെന്നും വിവാഹം ആവശ്പ്പെട്ടു വരരുന്നവരോടും അനുനയമാർഗ്ഗം കൈക്കൊള്ളണം.കൂടാതെ മന ശാസ്ത്രജ്ഞന്റെ സേവനവും ഉൾപ്പെടുത്തണം.അല്ലാതെ പോലീസ് കേസും ഒത്തു തീർപ്പും കുടിലമനസ്കർക്കനുയോജ്യമല്ല.കല്യാണമല്ലേ ആലോചിക്കേണ്ട കാര്യമല്ലേ എന്നൊക്കെ പറഞ്ഞു നീട്ടാമായിരുന്നു.വീട്ടിലും സുരക്ഷ ഒരുക്കാമായിരുന്നു.ചതിയും ഒളിപ്റയോഗവും ദുഷ്ടരോടു പ്റയോഗിക്കാം ശ്റീക്റുഷ്ണൻ പറഞ്ഞിട്ടുണ്ടല്ലോ

  • @shanojshanoj4082
    @shanojshanoj4082 Před 3 lety

    പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഒരു കൗൺസിലിംഗ് വേണമായിരുന്നു ഇനിയെങ്കിലും ശ്രദ്ധിക്കുക ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ

  • @ramankutty6375
    @ramankutty6375 Před 3 lety

    He is the son of devil 😈. Now a days there is no different between town and village .

  • @ramukunnambath
    @ramukunnambath Před 3 lety +2

    Sir
    Only one solution for these types of criminality
    Like Tamil Nadu police style
    Bring this abused person on night after 12 and kill by mobs

  • @bappub1338
    @bappub1338 Před 3 lety

    This type of people danger for our society .Death penalty is the only solution for such crimes

  • @sreekantangopalakrishnan5779

    Human mind of each and every person cannot be recognized, so we cannot point parents fully for this criminality. Only to certain extent parents can change a person.All criminals irrespective of caste , creed or political party should get maximum punishment as per prevailing Law.

  • @mixera6077
    @mixera6077 Před 3 lety +2

    പണം കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്നവരാണ് മിക്ക സ്ത്രീകളും.. 💯💯

    • @nissin12
      @nissin12 Před 3 lety +2

      Aanum pennum kanakka

  • @lucymohan9982
    @lucymohan9982 Před 3 lety

    I did not get your contact no.God bless you.

  • @sudheersudheer3966
    @sudheersudheer3966 Před 3 lety +3

    കുറച്ചു നാൾ മുന്നേ ഒരു പോലീസ് കാരൻ ഒരു വനിതാ പോലീസിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നത് നമ്മളൊക്കെ പത്ര വാർത്ത കണ്ടതാണ് അത് സ്നേഹിച്ചു വഞ്ചിച്ച കഥ ആയിരുന്നു അതേ പോലെ സൈം മാനസികാവസ്ഥ തന്നെ ആകും ഇതും പെൺകുട്ടിയുടെ മാതാപിതാക്കൾ ചിലപ്പോൾ പെൺകുട്ടിയെ ശല്യം ചെയ്യാതിരിക്കൻ ഒരു പരാതി കൊടുത്തു പേടിപ്പിച്ചു കാണും പെൺകുട്ടിക്കും പങ്ക് ഇല്ലാതെ ഒരിക്കലും ഇവൻ മൃഗീ യമായി ഉള്ള പ്രേവർത്തി കാണിക്കാൻ വഴി ഇല്ല

    • @archanathottathil3086
      @archanathottathil3086 Před 3 lety +4

      പ്രണയം തോന്നാം .പക്ഷെ ഇത് പോലെ മെന്റൽ ആയ ആൾ ആണെന്ന് കണ്ടാൽ പിൻവാങ്ങി ല്ലെ .നമ്മുടെ കുടുംബത്തിലെ ഒരു പെണ്കുട്ടി ശരിയായ സ്വഭാവത്തിൽ അല്ലാത്ത പയ്യാനുമായി അടുപ്പം ഉണ്ടെന്നു അറിഞ്ഞാൽ നമ്മൾ എന്തു ചെയ്യും .വീണ്ടും പ്രോത്സാഹിപ്പിക്കുമോ . അതിനെ തേപ്പ് എന്നു വിളിക്കാമോ . ഇതു പോലെ കൊലപാതക മൈൻഡ് ഉള്ള ആളെ കല്യാണം ചെയ്താൽ എന്താവും അവസ്‌ഥ . ഇപ്പോഴത്തെ പ്രേമം ഒക്കെ ഇറങ്ങി കഴിയുബോ .

    • @skvlogs4908
      @skvlogs4908 Před 3 lety +2

      ദയവു ചെയ്തു അവളെ പറയല്ലേ അവൾക്കു ഒട്ടും ഇഷ്ട്ടമായിരുന്നില്ല എന്റെ കോളേജ് മേറ്റ്‌ ആണ്

    • @sudheersudheer3966
      @sudheersudheer3966 Před 3 lety

      @@skvlogs4908 ഓ sorry ഞാൻ അങ്ങനെ ആ കുട്ടിയെ ഉദ്ദേശിച് അല്ല പറഞ്ഞ പൊതുവെ നമ്മുടെ നാട്ടിൽ നടക്കുന്നത് അങ്ങനെ യാണ് ഇത് പക്ഷെ ഈ കുട്ടിക്ക് ഇഷ്ടം അല്ലാത്ത ഒറ്റപ്പെട്ട സംഭവം ആകും നമ്മളൊക്കെ പത്രം വായിച്ചറിഞ്ഞ അറിവ് മാത്രം അല്ലേ ഉള്ളു അത് കാരണം ആണ് അങ്ങനെ ചിന്തിച്ചത് sorry കുട്ടി

  • @vinuusk7465
    @vinuusk7465 Před 3 lety +1

    Pramam alla ithu
    Paka mathram

  • @muhammedmubashiralitk3686

    Toys Shop

  • @sudharaj4484
    @sudharaj4484 Před 3 lety

    Manasanu allam

  • @ashmalu9548
    @ashmalu9548 Před 3 lety +1

    Ethra shocking news anu ithu , so sad 😞

  • @akhilka2814
    @akhilka2814 Před 3 lety +1

    Oru dog udayirunakil

  • @rajeshvs5741
    @rajeshvs5741 Před 3 lety

    പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും എത്രയോ പ്രാവിശ്യം ആവർത്തിക്കുന്നു ...ആവർത്തന വിരസത ഒഴിവാക്കിയാൽ നല്ലത്

  • @pencilsketches777k
    @pencilsketches777k Před 3 lety +1

    Mobile phone &internet ആണ് എല്ലാറ്റിനും കാരണം
    അതെന്ന് Ctrl ചെയ്യാൻ തുടങ്ങിയോ..എല്ലാവരും കൈവിട്ടു..കളികൾ high-tech level ആയി..ഇത് ഇന്ത്യ എന്ന രാജ്യത്തിലെ നിയമ vyavasthayumayi ഒത്തുപോകാൻ patiilla..ഒന്നുകിൽ complete Bann ചെയ്യുക..മുളയിലേ നുള്ളൻ പറ്റാത്ത avasthayanivide..വിദ്യാലയങ്ങൾ കൂടുതൽ ആഴത്തിൽ കുട്ടികളിൽ സ്വാധീനം ചെലുത്തണം, ഒരു 17 വയസ്സ് വരെ കുട്ടികളെ മൊത്തം Ctrl മാതാപിതാക്കൾക്ക് ഉണ്ടാകണം..
    എല്ലാർക്കും നല്ലത് വരട്ടെ

  • @shafeeque2543
    @shafeeque2543 Před 3 lety

    ഇവനെ തൂക്കിക്കൊല്ലണം സമൂഹത്തിൽ ഇനി ഒരൊറ്റ ഒരാളും ഈ രീതിയിലുള്ള ക്രൂരമായ കൊലപാതകം നടത്താൻ മുന്നോട്ട് വരരുത്

  • @D-short
    @D-short Před 3 lety

    Policum onnum cheyyilla kodathiyum veruthevidum naatukaar vallathum cheyyannuvachal policum kodathiyum sammathikkukayumilla ...Kurachu divasam kazhiyumpol case thirinju varum penkutti vilichu kayatti kollan sremichu appo avan kuthi. Ividundakunna ithupolulla ella casukalum athu peedanamaayalum kolapaathakamaayalum, suicide aayalum last vaaaathi prethi.....kettu kettu maduthu ..
    Sir nta experiencil ithupolulla ethenkilum oru prethiye spotil naatukar adichukonnatho, police nannay perumaariyatho, kodathi sikshichatho aaya stories undankil parayanam athenkilum kettonnu santhoshikkananu

  • @jeminijemini6934
    @jeminijemini6934 Před 3 lety

    😭😭😭😭😭😭💔💔💔💔💔💔

  • @leemabaluleematuj5690
    @leemabaluleematuj5690 Před 3 lety

    കൊല നടന്നു കഴിഞ്ഞപ്പോൾ ella police എത്തി എന്ത് ചെയ്യാൻ. അവനു ജയിലിൽ തീറ്റ. കൊടുത്തു വളർത്തും

  • @marysfaith-topics522
    @marysfaith-topics522 Před 3 lety

    Serial muzyuvn hate& murder

  • @thahiramuthalif3489
    @thahiramuthalif3489 Před 3 lety

    തള്ളമാർ ആൺമക്കളെ നൽചൊല്ലും നല്ല ശീലങ്ങളും ഉള്ളവരാക്കി വളർത്തിയാൽ ഇന്നത്തെ സമൂഹത്തിന്റെ പ്രശ്നങ്ങൾ കുറച്ചു കുറവുണ്ടാവും. മക്കളെ വളർത്താൻ വലിയ ഉത്തരവാദിത്തം ഏറ്റെടുത്തു വേണം. അതിനെങ്ങനെ ജനിപ്പിച്ചാൽ ഉത്തരവാദിത്തം കഴിഞ്ഞു എന്ന മട്ടിലാണ് പല രക്ഷിതാക്കളും.

  • @floyd9691
    @floyd9691 Před 3 lety

    ithupole ulla narikal karanam nalla loners num oru bad name undavunne.....

  • @azivlogz6825
    @azivlogz6825 Před 3 lety

    ,✌️✌️✌️

  • @_JitheshAdm94
    @_JitheshAdm94 Před 3 lety

    He is a real psychopath 😵😵

  • @mahavatarzz2038
    @mahavatarzz2038 Před 3 lety +3

    ഒത്തുതീർപ്പ് അല്ലെങ്കിൽ മദ്ധ്യസ്ഥം നടത്തിയ പോലീസുകാർ ശ്രദ്ധിക്കണമായിരുന്നു. അയാളുടെ Background പോലീസ് അന്വേഷിച്ചില്ലേ ? പോലീസിന്റെ വിരട്ടലിൽ അവൻ ഒതുങ്ങി എന്ന് കരുതാൻ പാടില്ലായിരുന്നു. മനസ്സിന്റെ താളം പോയാൽ ഒന്നുകിൽ സ്വയം അവസാനിപ്പിച്ചേക്കാം. അതല്ലങ്കിൽ ഇവിടെ സംഭവിച്ചതു പോലെയും നടന്നേക്കാം

  • @sakshimalayalam6831
    @sakshimalayalam6831 Před 3 lety

    പ്രേമം ഇങ്ങനെയും ഉണ്ടാകും തലക്ക് പിടിച്ചതാണ്

  • @santhoshbabu2383
    @santhoshbabu2383 Před 3 lety

    ഫസ്റ്റ് കമൻ്റ്, ലൈക്ക്

    • @ddddd24
      @ddddd24 Před 3 lety +1

      അതിനു ഇവിടെ പ്രസക്തി ഉണ്ടോ

  • @mindtrain2069
    @mindtrain2069 Před 3 lety

    ഇവൻ ആ കുട്ടിയുടെ bed room രണ്ടാമത്തെ നിലയിൽ ആണെന്ന് കൃത്യമായി മുൻകൂട്ടി അറിഞ്ഞിരിക്കുന്നു. വളരെ വേഗത്തിൽ അവൻ കൃത്യം നിർവഹിച്ചു കടന്നല്ലോ 🤔എന്തായാലും കുറേ ദിവസത്തെ home work ചെയ്തിട്ടുണ്ട്. ഇവനെയൊക്കെ പരമാവധി ശിക്ഷ കിട്ടും വിധം പോലീസും കോടതിയും ശ്രമിക്കണം

  • @vinayaka1179
    @vinayaka1179 Před 3 lety +2

    പോലീസ് വിരട്ടുകയാണ് ചെയ്തത് എന്ന് പറയുന്നു
    അതിന് മദ്ധ്യസ്ഥം എന്നല്ല പറയുക.
    എടാ, നീ എന്നെല്ലാം വിളിച്ചുംകാണും. ചിലപ്പോൾ മുഖത്തിട്ടടിച്ചുംകാണും.
    പ്രതീകാരദാഹം ഉദിച്ചുവന്ന ദിക്ക് ഇവിടെ കാണാൻ പറ്റിയേക്കാം.

  • @sakshimalayalam6831
    @sakshimalayalam6831 Před 3 lety

    പ്രേമം ഇങ്ങനെയും ഉണ്ടാകും തലക്ക് പിടിച്ചതാണ്