തലൈവരേ നീങ്കളാ..ലോകത്തെ ഏറ്റവും വലിയ പാമ്പ് ആമസോൺ മഴക്കാടുകളിലുണ്ട്!

Sdílet
Vložit
  • čas přidán 9. 09. 2024
  • തലൈവരേ നീങ്കളാ..ലോകത്തെ ഏറ്റവും വലിയ പാമ്പിനെ,അനാക്കോണ്ടകളിലെ ഭീമനെ ആമസോൺ മഴക്കാടുകളിൽ കണ്ടെത്തി ദൗത്യസംഘം
    #Anaconda #AmazonRainForest #Viral #ThalsamayamReporter
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 608

  • @Midhun_118
    @Midhun_118 Před 6 měsíci +2064

    ഇത് ഇനിയും വളരും ...ആമസോണിൽ explore ചെയ്യാത്ത മനുഷ്യന്റെ presence ഇല്ലാത്ത കിലോമീറ്റർ കണക്കിന് areas ഉണ്ട് അവിടെ ഇതിലും വലുത് ഉണ്ടാവും.....

    • @sreekumarpachath5274
      @sreekumarpachath5274 Před 6 měsíci +22

      Tane

    • @ptyyyu
      @ptyyyu Před 6 měsíci +102

      ഇതിൻ്റെ 10 ഇരട്ടി വലുപ്പം ഉള്ളതും, അവിടെ ഉണ്ടാവും

    • @junujunz490
      @junujunz490 Před 6 měsíci +109

      ഓഹ് , പണ്ഡിതന്മാർ, എല്ലാം അറിയാം....
      ഇന്നലെ അവിടെ പോയ പോലെ അല്ലെ പറയുന്നത് 😊

    • @thoufeequemuhammed4107
      @thoufeequemuhammed4107 Před 6 měsíci +20

      ഭാരം എങ്ങനെ മനസിലാക്കി?

    • @prasadartlove
      @prasadartlove Před 6 měsíci

      😂​@@junujunz490

  • @Braveindian336
    @Braveindian336 Před 6 měsíci +1464

    അനക്കണ്ട. അവിടെ കിടന്നോട്ടെ. ഇത് ക്യാമറയിൽ പകർത്തിയ ധീരന് അഭിനന്ദനങ്ങൾ.😄

  • @shafzz6486
    @shafzz6486 Před 6 měsíci +1714

    എന്റമ്മോ എന്തൊരു ധൈര്യം 😮... കാണുമ്പോ തന്നെ പേടിയാവുന്നു... അവനെ വിഴുങ്ങാതെ ഇരുന്നത് ഭാഗ്യം

    • @ahamedhusain
      @ahamedhusain Před 6 měsíci +58

      വിഴുങ്ങിയാൽ വെള്ളവും കുടിക്കും.....

    • @abhinandkk9991
      @abhinandkk9991 Před 6 měsíci +59

      Vellathil vech vizhugan kazhiyilla

    • @akkientertainments3287
      @akkientertainments3287 Před 6 měsíci

      ആക്രമിച്ചു എങ്കിലോ​@@abhinandkk9991

    • @Sujith19113
      @Sujith19113 Před 6 měsíci +47

      ഭയം വേണ്ട.. ജാഗ്രത മതി 😁

    • @cricketclips7278
      @cricketclips7278 Před 6 měsíci +13

      ad vizhungillla, it not human predigree biosis

  • @ShakiraPv-nb6mu
    @ShakiraPv-nb6mu Před 6 měsíci +447

    ഞാൻ എങ്ങാനം ആയിരുന്നേൽ അവിടെ ബോധം കെട്ട് വീണേനെ. അവരുടെ ധൈര്യം അപാരം തന്നെ 😮😮😮😮

  • @crazyboy-ye3po
    @crazyboy-ye3po Před 6 měsíci +342

    ആമസോൺ ഇന്നും മനുഷ്യന് ഒരു അത്ഭുതമാണ്. നാം കണ്ടെത്താത്ത ഒരുപാട് മൃഗങ്ങളും, പക്ഷികളും, സസ്യജാലങ്ങളും അവിടെ ഉണ്ട്☘️🌿🌳

  • @user-tn2xx2wu3z
    @user-tn2xx2wu3z Před 6 měsíci +863

    ലെ പാമ്പ് ഇത്തവണ നിന്നെ വെറുതെ വിടുന്നു എന്നെ വൈറൽ ആക്കിയത് കൊണ്ട് 🤒

    • @vikrambadiadka
      @vikrambadiadka Před 6 měsíci +4

      😂😂

    • @Sanal-gu7li
      @Sanal-gu7li Před 6 měsíci +7

      Vayattil aakkanjath bhagyam

    • @vineethvenugopal8613
      @vineethvenugopal8613 Před 6 měsíci +2

      😂😂😂

    • @aswinrk373
      @aswinrk373 Před 6 měsíci +10

      Lokathile ettavum veliya pamp anaconda alla ath titanobova ahn lokathile kandethiyathil ettavum veliya pamp athan

    • @issacjaison6387
      @issacjaison6387 Před 6 měsíci

      ​@@aswinrk373orenam polum baki illa

  • @shibuparavurremani2939
    @shibuparavurremani2939 Před 6 měsíci +416

    കുളത്തിലും തോട്ടിലും കുളിക്കാൻ നേരത്ത് ഒരു ഉപദ്രവവും ഇല്ലാത്ത പുളവനെ കാണ്ടാൽ പേടിച്ച് ജീവനും കൊണ്ട് കരക്ക് കയറുന്ന ഞാൻ 😂😂😂😂

    • @Monjan786
      @Monjan786 Před 6 měsíci +2

      😂😂

    • @kingajmal777
      @kingajmal777 Před 6 měsíci +2

      Nthan Ee Pulavan 🤔

    • @hisa81
      @hisa81 Před 6 měsíci

      ​@@kingajmal777നീർക്കോലി

    • @luttappy374
      @luttappy374 Před 6 měsíci +1

      ​@@kingajmal777Neerkoli

    • @_ART_WoRKS_
      @_ART_WoRKS_ Před 6 měsíci

      ​@@kingajmal777neerkoli aavum

  • @Mr-perfect395
    @Mr-perfect395 Před 6 měsíci +53

    ലെ വാവ സുരേഷ് : ഇനി എന്‍റെ കളി അങ്ങ് ആമസോണ്‍ മഴക്കാടുകളില്‍

  • @Humans__are__Strong
    @Humans__are__Strong Před 6 měsíci +141

    ലോകത്തിലെ ഏറ്റവും വലിയ പാമ്പ് അത് Titanoboa ആണ് അത് ജീവിച്ചിരുന്നത് 58, 60 മില്യൺ വർഷങ്ങൾക്ക് മുൻപ് ആണ് അതിന്റെ ഫോസിൽ കിട്ടിയിട്ടുണ്ട് അതിന്റെ വലുപ്പം ഏകദേശം 45, 50 അടി ആണ് വെയിറ്റ് 1ടൺ വരും ഭക്ഷണം Crocodiles, മാമ്മൽസ്, അതു പോലുള്ള വലിയ ജീവികളെ ആയിരുന്നു.

    • @user-yi6kv9hw7p
      @user-yi6kv9hw7p Před 6 měsíci +7

      അമ്പോ 😮

    • @Keerthuzz-mz8tg
      @Keerthuzz-mz8tg Před 6 měsíci +3

      Athinte fossil preserve cheythunnu ennu thonnunnu

    • @ahsanpaduppingal9431
      @ahsanpaduppingal9431 Před 6 měsíci

      തള്ളാതെ പോടാ....

    • @Humans__are__Strong
      @Humans__are__Strong Před 6 měsíci

      66 മില്യൺ വർഷങ്ങൾക്ക് മുൻപ് ആണ് Dinosaurs ഈ ഭൂമി വിട്ട് പോകുന്നത് ഏതാണ്ട് 180 മില്യൺ വർഷങ്ങളുടെ ജീവിതം അവസാനിപ്പിച്ചിട്ട് അതും ഒരു അസ്ട്രോയിഡ് കാരണം.
      60 മില്യൺ വർഷങ്ങൾക്ക് മുൻപാണ് Titanoboa ഉണ്ടായിരുന്നത് അതായത് Dinosaurs നശിച്ച് 6മില്യൺ വർഷങ്ങൾക്ക് ശേഷം. അസ്ട്രോയിഡ് വന്ന് വീണതിന് ശേഷം ഭൂമി മുഴുവൻ നാശം വിതച്ചു അഗ്നിപർവതങ്ങൾ എല്ലാം പൊട്ടി ലാവ പുറത്തേക്ക് വരാൻ തുടങ്ങി ഭൂമി മുഴുവൻ ചുട്ട് പൊള്ളി ഭൂമി മുഴുവൻ പുകയും ചൂടും കൊണ്ട് ഇരുട്ട് ആയി മാറി അങ്ങനെ സൂര്യപ്രകാശം ഭൂമിയിൽ അടിക്കാതെ ഭൂമിയിലെ 95% ജീവജാലങ്ങളും വൃക്ഷങ്ങളും നശിച്ചു ചൂട് നീരാവി ആയി മാറി മഴ പെയ്യാൻ തുടങ്ങി ആ മഴ നീണ്ട് നിന്നത് 10 ലക്ഷം വർഷം ആയിരുന്നു അങ്ങനെ ആണ് ഇന്ന് കാണുന്ന കടൽ രൂപപ്പെട്ടത്.
      ശേഷിക്കുന്ന 5% ജീവജാലങ്ങൾ നിലനിന്നു ഏവിയൻ അല്ലാത്ത എല്ലാ ദിനോസറുകളുടെയും വംശനാശത്തെ തുടർന്നാണ് ടൈറ്റനോബോവ പരിണമിച്ചത് ചൂട് മാറി ഭൂമി തണുത്തതോട് കൂടി ടൈറ്റനോബോവ ഈ ലോകത്തോട് വിട പറഞ്ഞു.

    • @Humans__are__Strong
      @Humans__are__Strong Před 6 měsíci +18

      ചൂട് കൂടിയാൽ ഭീമാകാരമാർ ആയ ജീവജാലങ്ങൾ ഇനിയും ഭൂമിയിൽ വരും പരിണമിക്കും കുറഞ്ഞ താപനിലയിൽ ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും നശിക്കും നമ്മൾ ഉൾപ്പെടെ കാരണം മറ്റ് ജീവജാലങ്ങളെ പോലെ നമ്മളും ഒരു ജീവി ആണ് ഭൂമി തണുത്തത് കൊണ്ടാണ് നമ്മളും ഉണ്ടായത്.
      അന്റാർട്ടിക്കയിലെ ഐസ് ചൂട് കാരണം ഉരുകും അന്റാർട്ടിക്ക വൻകര ഐസിൽ നിന്നും പുറത്ത് വരും ഐസിൽ ഫ്രീസ് ആയി ഇരിക്കുന്ന ബാക്റ്റീരിയസ് പുറത്ത് വരും ജീവജാലങ്ങൾ പുറത്ത് വരും അവ ഇൻവോൾവ് ആകും അത് സൂചിപ്പിക്കുന്നത് മാനവരാശിയുടെയും ഇന്ന് കാണുന്ന ജീവജാലങ്ങളുടെയും അന്ത്യം ആയിരിക്കും.

  • @yadukrishnarajyadukrishnar7645
    @yadukrishnarajyadukrishnar7645 Před 6 měsíci +159

    Camera man never dies :ആരും പേടിക്കണ്ട

  • @rahulrl979
    @rahulrl979 Před 6 měsíci +43

    ഇതിലും വലുത് ഉറപ്പായും കാണും.
    കാരണം മനുഷ്യന് എത്തിപ്പെടാൻ കഴിയാത്ത ഒട്ടനവധി പ്രദേശങ്ങളിൽ ആമസോണിൽ ഉണ്ട്......

  • @lion8264
    @lion8264 Před 6 měsíci +305

    പാമ്പ് ഫ്രീക്കനെ വിഴുങ്ങാതെ ഇരുന്നത് ഭാഗ്യം.. 😁.. 👍.. 👹

  • @user-xc9hx2dy6v
    @user-xc9hx2dy6v Před 6 měsíci +196

    ലെ ആനാക്കോണ്ട: ഒരു മനുഷ്യനല്ലേ വരുന്നത് രക്ഷപെട്ടേക്കാം

  • @rishuvlog5500
    @rishuvlog5500 Před 6 měsíci +131

    അനക്കമുണ്ടോ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് അനക്കോണ്ട വാക്ക് ഉണ്ടായത് എന്നാണ് എന്റെ ഒരു ഇത്😅

  • @anjithaj2349
    @anjithaj2349 Před 6 měsíci +66

    ലോകത്തിലെ ഏറ്റവും വലിയ പാമ്പ് Titanoboa ആയിരുന്നു. ഇപ്പോൾ Green anaconda പിന്നെ Reticulated Python

    • @fantom1010
      @fantom1010 Před 6 měsíci +1

      Tittanoboa Jivanode allalo kittiyathu😅
      Ippolum tittanoboa thanne yannu valuth
      but Not Exist in this world

    • @anjithaj2349
      @anjithaj2349 Před 6 měsíci +2

      @@fantom1010 ജീവനോടെ ഉണ്ട്ന്ന് ഞാൻ പ്രതിപാതിച്ചില്ല 😇
      "ടൈറ്റാനബോവാ ആയിരുന്നു "എന്നാണ് പറഞ്ഞത്

    • @fantom1010
      @fantom1010 Před 6 měsíci +1

      @@anjithaj2349 Yes ayirunnu ennannu ni parajathu but ippolum tittanobo annu ettavum valuth

    • @backz2rock
      @backz2rock Před 6 měsíci

      Oru thoyram

    • @libinmathew6291
      @libinmathew6291 Před 6 měsíci

      Reticulated python aanu titanoboa kazhijaal ഏറ്റവും വലുത് ലോകത്തിൽ... അത് വെച്ച് നോക്കുമ്പോ ഗ്രീൻ അനകോണ്ട അത്രേം ഇല്ല...reticulated python is very big snake in the world

  • @dancecorner6328
    @dancecorner6328 Před 6 měsíci +14

    ലോകത്തിലെ ഏറ്റവും വലിയ പാമ്പും
    ഏറ്റവും വലിയ ധൈര്യശാലിയും ഒറ്റ വിഡിയോയിൽ

  • @Sarbath_Shameer
    @Sarbath_Shameer Před 6 měsíci +157

    പാവം പാമ്പ് നോമ്പിൽ ആണെന്ന് തോന്നുന്നു.. 😂😂😂😂😂

  • @Aswaasha
    @Aswaasha Před 6 měsíci +28

    സമ്മതിക്കണമ്മ ... ഞാൻ ആയിരുന്നെങ്കിൽ... നക്ഷത്ര ദീപം തെളിഞ്ഞുനോ🎉 RIP ayene 2:13

  • @kochi7559
    @kochi7559 Před 6 měsíci +61

    ഇവൻ ജീവനോടെ ഉണ്ടോ 🤣🤣🤣😊

  • @Amalgz6gl
    @Amalgz6gl Před 6 měsíci +79

    ഇവനൊക്കെ എന്തിൻ്റെ കുഞ്ഞാണോ എന്തോ.... എങ്ങനെ അതിൻ്റെയൊക്കെ മുന്നിൽ പോയി നിൽക്കുന്നു....
    എപ്പിട്രാ.....😵‍💫💀🔥

  • @sunilkada3899
    @sunilkada3899 Před 6 měsíci +7

    ലെ പാമ്പ് സർ :- ഹയ്യമ്മാ..... ഏട്ടായി ചൂപ്പറാ..... പോരുന്നോ എന്റെ കൂടെ..... ഇന്നത്തെ ശാപ്പാട് കുശാൽ തന്നെ 😂😂

  • @loverhater
    @loverhater Před 6 měsíci +23

    ക്യാമറ zoom ചെയ്തു.... അനകൊണ്ടാ തന്നെ ചെറിയ പാമ്പ്

  • @arshirafiarshi7408
    @arshirafiarshi7408 Před 6 měsíci +36

    ലെ പാമ്പ്.. ഇയാൾ വിടുന്ന ലക്ഷണമില്ല..ഒന്ന് വഴി തിരിച്ചു വിട്ടേക്കാം 😂😂

  • @alluachuachu2513
    @alluachuachu2513 Před 6 měsíci +7

    Firoz ikka ആമസോണിലേക്ക് പോയിട്ടുണ്ട് എന്നാ കേട്ടത് 😂

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable Před 6 měsíci +199

    ആരു പറഞ്ഞു അവൻ ആണ് ഭീമൻ എന്ന്.. അവനെക്കാൾ വലിയ ഭീമൻ വേറെയുണ്ട്....😂

    • @nariman2718
      @nariman2718 Před 6 měsíci +23

      രഘു

    • @vishnuviswambharan7039
      @vishnuviswambharan7039 Před 6 měsíci

      ​@@nariman2718തകൃ താളം നല്ല താകൃ താളം

    • @AbuWalk3r
      @AbuWalk3r Před 6 měsíci +15

      Aara ninte achanaa

    • @rajeshkb5229
      @rajeshkb5229 Před 6 měsíci +39

      എവിടെ നിന്റെ മുണ്ടിനുള്ളിലാ

    • @bestupvckerala8561
      @bestupvckerala8561 Před 6 měsíci +11

      അവനെ ഉണർത്തണ്ട ഉറങ്ങിക്കോട്ടെ 😂

  • @sreekumar1013
    @sreekumar1013 Před 6 měsíci +105

    Anakha yude voice kidilan...😘

    • @faisalilyas8792
      @faisalilyas8792 Před 6 měsíci +3

      Koothi

    • @asif1212rh
      @asif1212rh Před 6 měsíci

      😂​@@faisalilyas8792

    • @Krsihnaa
      @Krsihnaa Před 6 měsíci

      ​@@faisalilyas8792pathumagude voice ne kallum adipoli ann funde

  • @munnartoursandtravels6623
    @munnartoursandtravels6623 Před 6 měsíci +2

    അവന്റെ ഒരു ഒടുക്കത്തെ ധൈര്യം 🙏🏾🙏🏾🙏🏾🙏🏾

  • @vineethvenugopal8613
    @vineethvenugopal8613 Před 6 měsíci +4

    പാമ്പ്: hmmm.. എന്നെ viral ആക്കിയത് കൊണ്ടു നിന്നെ ഞാന്‍ വയറ്റില്‍ ആക്കുന്നില്ല

  • @arunpa1008
    @arunpa1008 Před 6 měsíci +4

    ലെ ഭിറോസിക്ക :രതീഷേ വണ്ടി എടുക്കെടാ

  • @thamburu4894
    @thamburu4894 Před 6 měsíci +1

    Transplant cheytho???

  • @dencydency8117
    @dencydency8117 Před 6 měsíci +7

    ആനക്കോണ്ട യുടെ കൂടെ നിന്ന് പോസ് ചെയ്ത ചങ്ങായി യുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്...?

  • @user-te3kh8zw1r
    @user-te3kh8zw1r Před 6 měsíci +1

    പണ്ട് ഉണ്ടായിരുന്ന Titanoboa യ്ക്ക് 50 അടി നീളവും 1250 kg അധികം ഭാരവും ഉണ്ടായിരുന്നു

  • @user-gt8lb4dv7v
    @user-gt8lb4dv7v Před 6 měsíci +249

    ഇനി മസിനഗുഡി വഴി ഒന്ന് ആമസോൺ കാട്ടിൽ പോയി വരാം...

  • @dream2819
    @dream2819 Před 6 měsíci +3

    Le pambu :ink nomb ayathu kond ninne naan verthe vittu😂

  • @user-hc6lz8ey4q
    @user-hc6lz8ey4q Před 6 měsíci +8

    ആനകൊണ്ട മനുഷ്യനെ ഒന്നും ചെയ്യില്ല പേടിക്കണ്ട 😊

  • @thazlimhakeem2255
    @thazlimhakeem2255 Před 6 měsíci +5

    തമിഴിലെ " അനൈക്കൊൾട്രാ " എന്ന വാക്കിൽ നിന്നാണ് അനാക്കോണ്ടാ എന്ന വാക്ക് ഉണ്ടായത്.....🙂

    • @jinu7638
      @jinu7638 Před 6 měsíci

      Andi

    • @thazlimhakeem2255
      @thazlimhakeem2255 Před 6 měsíci

      @@jinu7638 ഗൂഗിളിൽ സർച്ച് ചെയ്ത് നോക്കൂ... അണ്ണാ

    • @afsasana3423
      @afsasana3423 Před 6 měsíci

      😂

  • @onlygooglepay5355
    @onlygooglepay5355 Před 6 měsíci +1

    Le pamb:എന്റെ അമ്മായിടെ മോൻ ആണ് എന്നെ കാണാൻ വന്നതാ 😂😂

  • @nigeeshp5517
    @nigeeshp5517 Před 6 měsíci +4

    പപ്പു ചേട്ടൻ പറഞ്ഞപോലെ "ഇതൊക്കെ ചെറുത് "

  • @Ladybutterfly123
    @Ladybutterfly123 Před 6 měsíci +2

    Such a brave human 💪

  • @crazzyGOD
    @crazzyGOD Před 6 měsíci +8

    200kg ennuthanne año paranje?

  • @norazahir8831
    @norazahir8831 Před 6 měsíci +1

    Caption കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു Titanaboa ആയിരിക്കും എന്ന് 😂

  • @Mukesh-ev5wn
    @Mukesh-ev5wn Před 6 měsíci +1

    Ningal videoyil kanda a cherupakaaran njn aanu🙂

  • @arjunmk5582
    @arjunmk5582 Před 6 měsíci +1

    Yoink...

  • @nandanac680
    @nandanac680 Před 6 měsíci +3

    Chechi aaa aaa thappithadayal kooduthqlaa😅

  • @Roaster_nut
    @Roaster_nut Před 6 měsíci +2

    "Cameraman never dies " 🗿

  • @sreevlogz4324
    @sreevlogz4324 Před 6 měsíci +1

    ആറ്റിൽ കുളിക്കാൻ പോയപ്പോ നീർക്കോലിയെ കണ്ടപ്പോ കുളിക്കാതെ വീട്ടിൽ പോയ ഞാൻ 😂😂

    • @afsasana3423
      @afsasana3423 Před 6 měsíci

      Kulikkathirikkaan anganeyum koreee karanangal😂😂

  • @rahulkt3503
    @rahulkt3503 Před 6 měsíci

    Athinte thala matram kanich thanna mathrubhumik nanni.....original length video kandal etra valuthanen manasilakum......ningele okke ennum kanunathalle muzhuvan video idamairunnu

    • @afsasana3423
      @afsasana3423 Před 6 měsíci +1

      Sathyam, njanum ath paryan nokumbazha ee comment kande😂

  • @Manojkumarkavumthara
    @Manojkumarkavumthara Před 6 měsíci +95

    നടൻ ജയൻ ജീവിച്ചിരിപ്പില്ലാത്തത് കോണ്ടേൻ്റെ ഭാഗ്യം😊

    • @SouthSide410
      @SouthSide410 Před 6 měsíci +33

      അതെന്താ നടൻ ജയൻ അനകൊണ്ടയെ തിന്നുന്നത് താൻ കണ്ടിട്ടുണ്ടോ 😂😂

    • @shyniberney4011
      @shyniberney4011 Před 6 měsíci +9

      അതല്ല, പുള്ളി അനാക്കോണ്ടയെ എടുത്ത് ഫ്രണ്ട്ഷിപ് ബാൻഡ് ആയി കെട്ടിയാലോ എന്ന് 😂😂

    • @PrincerajRajeev
      @PrincerajRajeev Před 6 měsíci +1

      ​@@shyniberney4011😂😂

    • @shyju.v7835
      @shyju.v7835 Před 6 měsíci +2

      തമാശ ആയിരിക്കും ഉദേശിച്ചത് അല്ലെ.. 😂😂😂

  • @Hope__34755
    @Hope__34755 Před 6 měsíci +1

    പാമ്പ് എന്ത് കൊണ്ട് അവനെ ഉപദ്രവിച്ചില്ല??

  • @jayannandu999
    @jayannandu999 Před 6 měsíci +2

    ആമസോണിൽ ഉണ്ടല്ലോ എന്നാൽ ഒരെണ്ണം ഓർഡർ ചെയ്ത് കളയാം എന്ന് വിചാരിച്ചു വന്നവരോട് : ഇത് അതല്ല 😂😂😂

  • @mrm3434
    @mrm3434 Před 6 měsíci +2

    Call that yoink guy🤣🤣

  • @RiderrichuRichu-pf8bi
    @RiderrichuRichu-pf8bi Před 6 měsíci +1

    Maasha allah padachon avare anugrahikate oru budhimuttum aaapathum varathe nammude munnilekk ee nalla varthakal ethikunnathinu🩷🩷

    • @afsasana3423
      @afsasana3423 Před 6 měsíci

      Enikkum thonni, verum thala mathram kanichit pattikkunna pole🥲

  • @nishasudhakaran2315
    @nishasudhakaran2315 Před 6 měsíci +1

    മനുഷ്യൻ ഇപ്പോഴല്ലേ ഈ പാമ്പിനെ കണ്ടുപിടിച്ചത്
    ചിലപ്പോൾ ഇത് വെറും ചെറുതാവും ചിലപ്പോഴ് മനുഷ്യൻ കണ്ടുപിടിച്ചത് ഈ പാമ്പിനെക്കാൾ വലിയ പാമ്പുകൾ ഈ ലോകത്ത് ഉണ്ടാവും

  • @Moorkhan69
    @Moorkhan69 Před 6 měsíci +6

    പേടി വരുന്നു 😰😰

  • @Batman7_144
    @Batman7_144 Před 6 měsíci +1

    Camera man never dies

  • @mansoork4804
    @mansoork4804 Před 6 měsíci

    Disney kare ithum oru 3d yill eduthukudee 🤔

  • @PaulBateman69
    @PaulBateman69 Před 6 měsíci +4

    Yoink guy😂

  • @anirudhmk8827
    @anirudhmk8827 Před 6 měsíci +3

    Yoink!!!

  • @Mskouterspace
    @Mskouterspace Před 6 měsíci +7

    വല്ല ai പാമ്പും ആണോ ഡെയ് 😮

  • @Leo-zd5su
    @Leo-zd5su Před 6 měsíci

    Ithinte caption ettaalkk namovaagammm🙏

  • @user-xi6pw8oc1j
    @user-xi6pw8oc1j Před 6 měsíci

    Cameraman never dies💀👍

  • @holaamigo6335
    @holaamigo6335 Před 6 měsíci

    Edited vdeo aa ath

  • @SilentChiller
    @SilentChiller Před 6 měsíci

    Sandheshkali il enthaanu nadakkunnath?

  • @renjurenjith8572
    @renjurenjith8572 Před 6 měsíci

    'അനക്കോണ്ട' സിനിമേലെ അത്രേം വലുതല്ല..😊

  • @mubarakmubooos
    @mubarakmubooos Před 6 měsíci +14

    ചേച്ചിക്ക് ഇതിനെ പറ്റി വല്യ ധാരണ ഇല്ലല്ലെ

    • @asif1212rh
      @asif1212rh Před 6 měsíci

      anaconda oru pamb aahn😂 1:25

  • @user-zu6eu9us4r
    @user-zu6eu9us4r Před 6 měsíci

    ലെ ഫിറോസ് :അപ്പൊ ഇന്നത്തെ പരുവാടി അനോക്കണ്ട ഗ്രിൽ

  • @akhi-kill2771
    @akhi-kill2771 Před 6 měsíci +12

    വായന പാമ്പിനെക്കാളും വലുത് തന്നെ, രണ്ടും കൂടിയിരുന്നു പാമ്പിന് പറപ്പിച്ചു വിടുന്നു

  • @savadshabu4828
    @savadshabu4828 Před 6 měsíci

    Nammal oke cheriya pambhine Kanda apo odum ...ith sammadhikanm avre

  • @factfood93
    @factfood93 Před 6 měsíci +7

    Le bhoomi:ithoke cheruth😂❤

  • @adwinsebastian4042
    @adwinsebastian4042 Před 6 měsíci

    കഴിഞ്ഞ divasam വാർത്തയിൽ കണ്ടിരുന്നു ☺️

  • @fayahh-yp8lg
    @fayahh-yp8lg Před 6 měsíci

    Athirikattee... Aara vellathil vach athina weight alanne🤔🤔🤔

  • @hrithinxavier123
    @hrithinxavier123 Před 6 měsíci

    Enikk maathram ahno ith pakka editing aayitt thonniyath

  • @noufalmajeed6223
    @noufalmajeed6223 Před 6 měsíci

    ആ ഫിറോസ് കാണാതെ ഇരുന്ന നിനക്കുകൊള്ളാം

  • @sachinsadanandan367
    @sachinsadanandan367 Před 6 měsíci

    That cameraman 😎😎

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr Před 6 měsíci

    Mr പാമ്പ് : mm..വീഡിയോ എടുത്തെങ്കിൽ പൊക്കോ 🐍

  • @manjukalam
    @manjukalam Před 6 měsíci +1

    ഇതിൻറെ ശരീരത്തിൽ ജിപിഎസ് ട്രാക്കർ പിടിച്ചിരുന്നെങ്കിൽ ഇതിൻറെ ആവാസവ്യവസ്ഥ കണ്ടെത്താ പറ്റത്തില്ലേ...😢😢😢

  • @sajith3868
    @sajith3868 Před 6 měsíci

    ലോകത്തെ ഏറ്റവും വലുത് അല്ല കണ്ടതിൽ ഏറ്റവും വലുത് ഇതിനും വലുത് ഉണ്ടാവും അവിടെ

  • @statement24
    @statement24 Před 6 měsíci

    Ithinte view graph nokk like a wave

  • @dhanishtechengamer3545
    @dhanishtechengamer3545 Před 6 měsíci

    Ante kazhuthil nallavanna karupp und antha cheyya 😢

  • @sriya6571
    @sriya6571 Před 6 měsíci +1

    Yoink chettan on the way

  • @sajeeshk.m3512
    @sajeeshk.m3512 Před 6 měsíci

    Lokathile ettavum valya pambu titanoba a ahn

  • @cheetta_puli_broi4341
    @cheetta_puli_broi4341 Před 6 měsíci

    paavvam Yoink guy ethra naal aayi thappi nadakunnu

  • @MARCOOisLive
    @MARCOOisLive Před 6 měsíci +1

    Ippom nigalude hero enthu cheyunnu 😅

  • @Davidvpnivas
    @Davidvpnivas Před 6 měsíci +14

    കണ്ണ് കണ്ടുടാത്ത അനകോണ്ടയാണെന്നു തോനുന്നു.

  • @muhammedsanal
    @muhammedsanal Před 6 měsíci

    it kanditt editt an inn inkk matram anoo thoniyathhh

  • @ashkarv5351
    @ashkarv5351 Před 6 měsíci

    ഈ വീഡിയോ കുറെ മുമ്പ് ഇറങ്ങിയത
    മാതൃഭൂമി

  • @-._._._.-
    @-._._._.- Před 6 měsíci +2

    അനക യും അനാക്കൊണ്ടയും😮

  • @jaseemvkjaseem983
    @jaseemvkjaseem983 Před 6 měsíci

    ഇതൊക്കെ കാണുന്ന ഫിറോസ്ക്ക രാധീഷേ 🥰🥰🥰

  • @amal____...
    @amal____... Před 6 měsíci

    Ini ith valla ai ano

  • @Aliaezyln
    @Aliaezyln Před 6 měsíci

    Cinema patikarnu enale koodi vichariche ulooo.epo egane erikunu

  • @mrgreenvlogs11
    @mrgreenvlogs11 Před 6 měsíci

    The camera man is the real celebrity 😊......

  • @shemeerkb54
    @shemeerkb54 Před 6 měsíci

    ടൈറ്റാനോബോവ എന്ന് കേട്ടിട്ടുണ്ടോ പണ്ട് ഉണ്ടെന്നു കേട്ടിട്ടുള്ളതാ വംശനാശം സംഭവിച്ചു പോയി. ഒരു മൂന്ന്നില കെട്ടിടത്തിന്റെ ഉയരം ഉള്ളതായി ആണ് അറിവ്.

  • @harismp1774
    @harismp1774 Před 6 měsíci

    Wight yengane check cheydhu😮

  • @anooptvm5331
    @anooptvm5331 Před 6 měsíci

    Idehathinte Dairyam sammathikanam athinte aduthu ninnathum koode cameraman eyum ,

  • @manuo_oz9432
    @manuo_oz9432 Před 6 měsíci

    Ithu fake aano ?

  • @Abiyas1296
    @Abiyas1296 Před 6 měsíci +1

    ഹമ്പാണെന്ന് പറഞ്ഞ ഒരു ചേട്ടനെ എല്ലാവരും കളിയാക്കിയിരുന്നു ഇപ്പോൾ വേദിക്കുന്നു sorry ചേട്ടാ

  • @vishnuds7864
    @vishnuds7864 Před 6 měsíci

    Firoz anna valliya pambina kitti

  • @adwaithkrishna7967
    @adwaithkrishna7967 Před 6 měsíci

    Call the YOINK guy

  • @abhishekts3132
    @abhishekts3132 Před 6 měsíci

    Eth eppazhano kannen slow update

  • @Ayisha444
    @Ayisha444 Před 6 měsíci

    Camera man never dies😂😂