Video není dostupné.
Omlouváme se.

Onam Bumber - ബംബർഅടിച്ചേ | Kaarthik Shankar | Funtastic Films

Sdílet
Vložit
  • čas přidán 27. 08. 2020
  • Funtastic Films & Friends Presents Onam Bumber - ബംബർഅടിച്ചേ
    Directed By : Kaarthik Shankar
    Produced By : Funtastic Films & Friends
    Co Producer : Rejin Thomas
    Written By : Kaarthik Shankar & Ramya Dinesh
    Cinematography : Nooranad Jayan
    Designs : Ranaprathap
    PRO : Abhilash Sreerangan
    Subscribe On CZcams : goo.gl/WrX5DK
    Like On Facebook : goo.gl/bhNNq4
    Follow on Instagram : goo.gl/kz9iMn
    Follow on Twitter : goo.gl/KvKi7G
    Digital Partner : Avenir Technology
    Like Us : / avenirtechindia

Komentáře • 1,9K

  • @athiraathi4424
    @athiraathi4424 Před 4 lety +1839

    എടൊ ഗ്രഹനില..ആകാശത്തു ഉണ്ടായുണ്ടായി കാണുന്നതെ..😂😂
    Result വരുന്നത്തിന് മുമ്പ് വരെ ഒന്നിന് പോവരുത്😁😁
    കാർത്തികേട്ടന്റെ ഓണസമ്മാനം ഓണത്തിന് മുന്നേയെത്തി..'അമ്മ വല്യച്ഛൻ ഒന്നൊന്നര അഭിനയം ആണ്

    • @RoCkAnDMaSh
      @RoCkAnDMaSh Před 4 lety +14

      Pwoli

    • @RoCkAnDMaSh
      @RoCkAnDMaSh Před 4 lety +14

      *Njnum oru Mamaman troll cheythit ond onn support cheyane*
      *Mammanod onnum thonalle* 😍

    • @njneethujohnson.malugirl3757
      @njneethujohnson.malugirl3757 Před 4 lety +6

      🤘😁

    • @monisham3601
      @monisham3601 Před 4 lety +5

      ✌️✌️✌️✌️

    • @vipinsree2116
      @vipinsree2116 Před 4 lety +14

      വിദ്യാജിയുടെ പാട്ടിന്റെ താഴെ comment നോക്കിയാൽ അവിടെ ഇപ്പോൾ ഇവിടെയും....

  • @hamdan3234
    @hamdan3234 Před 4 lety +3548

    Karthik ന്റെ അമ്മയെ ഇഷ്ടമുള്ളവർ ലൈക് അടി

    • @RoCkAnDMaSh
      @RoCkAnDMaSh Před 4 lety +12

      *Njnum oru Mamaman troll cheythit ond onn support cheyane*
      *Mammanod onnum thonalle*
      😍😍

    • @RITHOOSTips
      @RITHOOSTips Před 4 lety +8

      എനിക്ക് ഭയങ്കര ഇഷ്ട്ടാ.....

    • @hashir3333
      @hashir3333 Před 4 lety +4

      ❤️❤️❤️

    • @nitheeshram4091
      @nitheeshram4091 Před 4 lety +6

      Vallichan valla t-shirt ittanuu urangiyaduu 👎 mistake happen in script 👍

    • @veenajayakumar7092
      @veenajayakumar7092 Před 4 lety +1

      Enikku ishttamanu..... ❤❤❤

  • @DARSANA101
    @DARSANA101 Před 4 lety +46

    വാഴയുടെ കാര്യം പറഞ്ഞപ്പോഴാ.... കാർത്തി എന്തിയേന്നോ.....😂😂😂
    അമ്മ പൊളി ❤️ വല്യച്ഛൻ കിടിലം ❤️ കാർത്തിക് 👌

  • @sajjadap3378
    @sajjadap3378 Před 3 lety +17

    വല്യച്ഛന്റെ ചിരിയിൽ നിന്നും കരച്ചിലിലേക്കുള്ള transformation.... 😂👍

  • @jupitertalks
    @jupitertalks Před 3 lety +448

    അമ്മയെ ഇഷ്ടമുള്ളവർ ഒരു 10ലൈക്കു തരൂ

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +437

    എന്തിലും ഏതിലും ഇത്രയ്ക്ക് കട്ടയ്ക്ക് കൂടെ നിൽക്കുന്ന 'അമ്മ തന്നെയാണ് താരം ...... കാർത്തിക്കിനും അച്ഛനും വല്യച്ചനും കൂടെ അമ്മയും ചേരുമ്പോൾ ഈ കലാ കുടുംബം അർഹിക്കുന്നു ഞങ്ങളുടെ ഹൃദയം നിറഞ്ഞ കൈയ്യടി...... 😍

  • @abdulsadatmuhammad1290
    @abdulsadatmuhammad1290 Před 4 lety +166

    എന്റമ്മോ പൊളിച്ചു . ഉച്ചക്കെന്തുവാ ജിലേബിയും സാമ്പാറും . പൊളിച്ചു തകർത്തു തിമിർത്തു . വല്യച്ഛന്റെ expression ഒരു രക്ഷയും ഇല്ല

  • @chrisleysworld5031
    @chrisleysworld5031 Před 3 lety +205

    വല്യച്ഛൻ രാത്രി കിടക്കാൻ നേരം വെള്ളനിറത്തിലുള്ള T-shirt ഇട്ടതു കൊണ്ടാണ് Bumper അടിക്കാതെ പോയത്.🙂🙂🙂🙂🙂

  • @raneeshtktk433
    @raneeshtktk433 Před 4 lety +33

    വലിയച്ഛൻ ഫാൻ... സീരിയൽ number മാറിയപ്പോൾ വലിയച്ഛന്റെ ചിരി... outstanding

  • @user-ml2bm7iq8d
    @user-ml2bm7iq8d Před 4 lety +225

    "എന്തുവാ" അമ്മ പറയുന്നത് കേൾക്കാൻ പെരുത്ത് ഇഷ്ട്ടം 😍😍😘😘

    • @sanuben8109
      @sanuben8109 Před 4 lety +2

      എനിക്കും

    • @mohammedsinan4756
      @mohammedsinan4756 Před 4 lety

      Aa vaak ishtame alla enikk...

    • @sajeeshrpillai1157
      @sajeeshrpillai1157 Před 4 lety

      Enthuvannu adhyam eppozhum kelkumbol bore ayirunnu ippol athu kelkkan oru rasamundu..

    • @mohammedsinan4756
      @mohammedsinan4756 Před 4 lety +1

      @@sajeeshrpillai1157 enikk aadhyam rasamundayrunnu.ippo bor aaythudangi..amma ichiri over aakunnundo samshayam...ovar naturality aayponu 😀

    • @sindhuanil7886
      @sindhuanil7886 Před 4 lety +1

      സഞ്ജു -ലക്ഷ്മി യിലെ ലക്ഷ്മി പറയുന്ന എന്തുവാ ആണ് സൂപ്പർ

  • @Oruyathrapoyalo
    @Oruyathrapoyalo Před 4 lety +60

    ഓണത്തിന് മുന്നേ ഞങ്ങൾക്ക് ഓണസമ്മാനം എത്തിച്ച കാർത്തിക്കിന് ഒരായിരം നന്ദി! അമ്മ, വല്യച്ചൻ പൊളിയാണ്. കാർത്തിക്കിന്റെ ജോത്സ്യന്റെ വേഷം സൂപ്പർ! 🙏🤣😂

  • @esevanakendram
    @esevanakendram Před 3 lety +78

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല 😍

  • @ansilvlogger2678
    @ansilvlogger2678 Před 3 lety +35

    കാർത്തിയമ്മ മിച്ചർ കമ്പനി........ കണ്ടിട്ട് വന്നവരുണ്ടോ

  • @nikhunikhil3939
    @nikhunikhil3939 Před 4 lety +190

    വല്യച്ഛനെ കാണുമ്പോൾ അർജുനൻ കവിയേ ഓർമ വരുന്നു ❣️❣️❣️

  • @jihasmt3765
    @jihasmt3765 Před 4 lety +161

    വാഴയുടെ കാര്യംപറഞ്ഞപ്പോളാണ്. കാർത്തിയെന്തേ😃😃😄അമ്മ മസ്സാണ് 👌👌

  • @reshmadas9551
    @reshmadas9551 Před 3 lety +10

    Vallyachanum Ammayum Oru rakshayillatta Enna oru acting aanu 😂😂😍😍

  • @abhinandhur3005
    @abhinandhur3005 Před 4 lety +830

    വലിയച്ചൻ fans oru 100 like tharamo

    • @thusharamathew3422
      @thusharamathew3422 Před 4 lety +6

      Ara e valyachan karthikinte achante chettenano?

    • @mohammedsinan4756
      @mohammedsinan4756 Před 4 lety +6

      @@thusharamathew3422 alla..ammede etan alle..ammavan..athaanu vallichan

    • @abhinandhur3005
      @abhinandhur3005 Před 3 lety +3

      @@mohammedsinan4756 your right bro😁😁😁

    • @user-fp8gw9gc3r
      @user-fp8gw9gc3r Před 3 lety +5

      @@mohammedsinan4756 ഞങ്ങളുടെ നാട്ടിൽ അമ്മേടെ ആങ്ങളമാർ അമ്മാവനും അച്ഛന്റെ ചേട്ടൻ വലിയച്ഛനും ആണ്.

    • @mohammedsinan4756
      @mohammedsinan4756 Před 3 lety +1

      @@user-fp8gw9gc3r anganeyaanu shariyenn thonunnu..but ivide amma athrakk close aanallo vallichante aduth...so am thinking like that..allengil achane ittaa pore

  • @uppoopanteradio922
    @uppoopanteradio922 Před 4 lety +373

    *അങ്ങനെ കാർത്തിക് മച്ചാന്റെയും കുടുംബത്തിന്‍റെയും പ്രേക്ഷകർക്കുള്ള ഓണ സമ്മാനമെത്തി..! ഇനി കരിക്ക് കൂടെ വന്നാൽ നമ്മുടെയൊക്കെ ONലൈൻ ONam ആഘോഷം ONnoode 'ON' അവും*

    • @RoCkAnDMaSh
      @RoCkAnDMaSh Před 4 lety +6

      *Njnum oru Mamaman troll cheythit ond onn support cheyane*
      *Mammanod onnum thonalle*
      😍😍

    • @prabhivm3304
      @prabhivm3304 Před 4 lety +5

      കരിക്കിനെക്കാളും സൂപ്പർ ഓതലങ്ങത്തുരുത്

    • @nadarsha-knpy_23
      @nadarsha-knpy_23 Před 4 lety +2

      @@prabhivm3304 Kannanchal um adipoliyaanu

    • @hennabyjenna
      @hennabyjenna Před 4 lety +1

      അതെയതെ

    • @abdulshukkoorck4211
      @abdulshukkoorck4211 Před 4 lety +2

      Vannaallo sammanam

  • @renisajan487
    @renisajan487 Před 4 lety +25

    കാർത്തികെ നീ തീർന്നെടാ, തീർന്നു. അമ്മയും വല്യച്ചനും പൊളിക്കുവാ😂😀😂😀😂😀

  • @antonysebastian567
    @antonysebastian567 Před 3 lety +10

    ഇത്ര കൃത്യനിഷ്ഠ ഉള്ളൊരു പന്നപട്ടി 🤣. Amazing dialogue delivery

  • @-90s56
    @-90s56 Před 4 lety +66

    ശരിക്കും പറഞ്ഞാൽ ഇവർ അഭിനയിക്കുവല്ല ജീവിക്കുകയാണ് ഓരോ കഥാപാത്രങ്ങൾ ആയിട്ട് എല്ലാവരും ഒന്നിന് ഒന്ന് മെച്ചം 👌😊

  • @sarathharikumar4635
    @sarathharikumar4635 Před 4 lety +103

    ഓണാശംസകൾ കാർത്തി.
    അടിപൊളി നല്ല നല്ല vedios ഇനിയും പ്രതീക്ഷിക്കുന്നു

  • @truevaluemedia2832
    @truevaluemedia2832 Před 4 lety +38

    Short film നെ സ്നേഹിച്ചത് കൊണ്ട് short film കളുടെ രാജാവിനെ പെരുത്തിഷ്ടം 😍
    മുത്തേ Karthik 😍🌹🌹🌹

  • @filmerspot
    @filmerspot Před 3 lety +3

    ഈ ഓണത്തിന് കാർത്തിക് മച്ചാന്റെ വീഡിയോ ഇല്ലാഞ്ഞിട്ട്, ഇത് കണ്ടു തൃപ്തിപെട്ടവർ ഉണ്ടോ എന്നെപോലെ 👍👍

  • @abinmelodica
    @abinmelodica Před 4 lety +85

    ഒരു കോടീശ്വരന്റെ ഗതികേടെ ലഡ്ഡുവും സാമ്പാറും 😁😂😂🤣🤣🤣🤣

  • @nibrasnibras9323
    @nibrasnibras9323 Před 4 lety +40

    തമാശകളും നാച്ചുറൽ ആക്ടിംഗ് വിവരണം ശൈലിയും നല്ല ഡയറക്ഷൻ
    നല്ലൊരു ഒരു webseries
    ആണ് ആണ് അമ്മയുടെയും വലിയ അച്ഛനെയും karthik സൂപ്പർ ആക്ടിംഗ് പൊളി

  • @sas143sudheer
    @sas143sudheer Před 4 lety +195

    കാർത്തിക് ശങ്കറിന്റെ എല്ലാ പ്രേക്ഷകർക്കും എന്റെ വകയിലും അക്ഷരങ്ങൾ കൊണ്ട് വിപ്ലവം തീർക്കുന്ന ഞങ്ങളുടെ ചങ്ക് കൂട്ടുകാരുടെയും (AKCTA) വക ഓണാശംസകൾ ✌️

  • @jolsnasteephan
    @jolsnasteephan Před 4 lety +404

    വീഡിയോ കണ്ട് കൊണ്ട് കമന്റ്‌ വായിക്കുന്ന ഞാൻ...

  • @sruthynambeessan8079
    @sruthynambeessan8079 Před 3 lety +12

    എല്ലാ വീഡിയോ യും ഒന്നിന് ഒന്ന് മെച്ചം good luck 👍

  • @mereenajacob2239
    @mereenajacob2239 Před 4 lety +22

    സൂപ്പർ ആയിട്ടുണ്ട് കാർത്തിക്.. ആദ്യം ആയിട്ട ലഡു, സാമ്പാർ കോമ്പിനേഷൻ കാണുന്നെ 🤣🤣🤣

  • @Mallutripscooks
    @Mallutripscooks Před 4 lety +9

    എന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. കാർത്തിക് പൊളിച്ചു മോനെ 👌👌👌💯💯

  • @prasobh55
    @prasobh55 Před 4 lety +3

    പൂവിളിയും പുലികളിയും ഊഞ്ഞാൽ
    ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ ...

  • @IndhuCreativeStudios
    @IndhuCreativeStudios Před 3 lety +10

    കണ്ടിട്ടും വീണ്ടും കാണാൻ ഈ വഴി വരുന്നവർ like adicho

  • @aswathyvijeesh8115
    @aswathyvijeesh8115 Před 4 lety +89

    ഈ എപ്പിസോഡ് കാണുന്നതിന് മുൻപേ ലൈക്‌ അടിച്ചു. അതെന്താണെന്ന് അറിയാമോ. ചേട്ടായിയോടുള്ള ഞങ്ങളുടെ വിശ്വാസമാ.അത് വെറുതെ ആയില്ല. സൂപ്പർ,കൊള്ളാം ചേട്ടായി ഞങ്ങൾക്ക് തന്ന ഓണസമ്മാനം.അമ്മയും അച്ഛനും വല്യച്ചനും ചേട്ടായിയും തകർത്തു.ആഘോഷങ്ങൾ ഇല്ലെങ്കിലും ഒരായിരം ഓണാശംസകൾ 💝😍😘💗❤💓♥💞💖💕

  • @hennabyjenna
    @hennabyjenna Před 4 lety +85

    അമ്മയുടെ ലോട്ടറി സംശയം എന്നെപ്പോലെ വേറെ ആർക്കെങ്കിലും തോന്നിയോ 😅😅🙈🙈🤣🤣🤣🤣

  • @junotheastrid4427
    @junotheastrid4427 Před 4 lety +11

    Onam bummer polich Kaarthikinte role polich😄 Ladoovum sambarum ,jilabiyum sambarum poli combination 😁😁

  • @girijamurugan8964
    @girijamurugan8964 Před 3 lety +4

    നന്നായിട്ടുണ്ട് അമ്മയുടെയും വലിയച്ഛന്റെയും അഭിനയം സൂപ്പർ

  • @navasftw7887
    @navasftw7887 Před 4 lety +54

    മുടി സ്ട്രൈറ്റ് ചെയ്ത ജോത്സ്യനെ ഞാൻ ആദ്യമായി കാണുകയാണ്

    • @meee2023
      @meee2023 Před 4 lety

      ബാക്കി ഒക്കെ കണ്ടിട്ടുണ്ടോ

    • @navasftw7887
      @navasftw7887 Před 4 lety

      @@meee2023 😉😉😉😉

  • @sajuselvan6040
    @sajuselvan6040 Před 4 lety +49

    ലഡ്ഡുവും സാമ്പാറും what a കോമ്പിനേഷൻ....

  • @gopikat9574
    @gopikat9574 Před 4 lety +75

    ജിലേബിയും സാമ്പാറും ; clr ആയിട്ടുണ്ട് 😄😆

  • @rajeenarajeena7205
    @rajeenarajeena7205 Před 3 lety +6

    കാർത്തിക്കിന് വേഷം അടിപൊളി

  • @AkhilsTechTunes
    @AkhilsTechTunes Před 4 lety +31

    മദർ ആൻഡ് സൺ എന്ന Series കാർത്തിക് ശങ്കറിന്റെ മനസ്സിൽ ഇല്ലായിരുന്നു എങ്കിൽ ഇതൊക്കെ നമുക്ക് കാണാൻ പറ്റുമായിരുന്നോ ..... 🤩🤩🤩

  • @selmanfarizpn2613
    @selmanfarizpn2613 Před 4 lety +437

    വെളുത്ത ദോശ കഴിക്കാത്ത ആള് വെളുത്ത ബനിയൻ😂😂😂
    വെറുതെ അല്ല കിട്ടാതെ പോയത്😂

  • @v_mayazz3210
    @v_mayazz3210 Před 4 lety +32

    Enthuvaa😁😅..Ammade enthuva enna parachil ishttamullavar undo

  • @thomasalex1542
    @thomasalex1542 Před 3 lety +15

    കാർത്തിക്കിന്റെ വീഡിയോ ഇഷ്ടമുള്ളവർ like ച്ചെയുക

  • @ilanilan4006
    @ilanilan4006 Před 4 lety +36

    ഇന്നത്തെ എപ്പിസോഡ് വല്യച്ഛൻ കൊണ്ട് പോയി 😍😍✌️

  • @rajanirajesh6027
    @rajanirajesh6027 Před 4 lety +4

    അടിച്ചു മോനെ അടിച്ചു. സൂപ്പർ പെർഫോമൻസ് 🤩

  • @shanashana8953
    @shanashana8953 Před 4 lety +2

    കാർത്തിക് ഫാൻസ്‌ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @user-fg8iu9sf9v
    @user-fg8iu9sf9v Před 4 lety +50

    ആകാശത്തു ഉണ്ട ഉണ്ടയായ് കാണുന്ന സാധനം 🤣🤣🤣....
    മുടിയിൽ ബോ... ബേ... 🤐
    അച്ചന്റെ ലുക്ക്‌ 😍😍..
    കുറെ ചിരിക്കാൻ ഉണ്ടായിരുന്നു 😇😇.
    ഗോഡ് ബ്ലെസ് യൂ ആൾ ❤️🙏🙏🙏🙏

  • @akshayr9394
    @akshayr9394 Před 4 lety +287

    Ammakku fanz undankil ivide like adicho😍😜

  • @aneesakk1399
    @aneesakk1399 Před 3 lety +15

    Karthikine ishttamullavar oru 200 like tharumo

  • @aflahrafeeq3348
    @aflahrafeeq3348 Před 3 lety +4

    ലഡ്ഡു സാമ്പാർ 🔥🔥🔥🔥

  • @nishapillai8499
    @nishapillai8499 Před 4 lety +34

    വല്യച്ഛന്റെ എപ്പിസോഡ് ആണിത് എന്റെ പൊന്നോ അടിപൊളി

  • @safvantimes1998
    @safvantimes1998 Před 4 lety +711

    മാസങ്ങളായി ഞാൻ എല്ലാ വീഡിയോകൾക്കും കമന്റ് അടിക്കുന്നുണ്ട് പക്ഷെ ലൈക്ക് എന്ന സാധനം കമന്റിന്റെ എഴകലത്ത് പോലും ഇല്ല
    എനിക്ക് 1k തരാമോ

  • @bepositive4044
    @bepositive4044 Před 4 lety +415

    വാഴേടെ കാര്യം പറഞ്ഞപ്പോളാ ഓർത്തത് കാർത്തി എന്ത്യേ?? 🙆🙆

  • @farhafathima3781
    @farhafathima3781 Před 4 lety +207

    വാഴേടെ കാര്യം പറഞ്ഞപ്പോയ കാർത്തി എന്തെ.. 🤣🤣

  • @kirankannan3813
    @kirankannan3813 Před 4 lety +16

    വല്യച്ഛൻ ആണ് താരം.. എന്ത് എക്സ്പ്രഷൻ ആണ്..😂😂😁😁
    അമ്മ പൊളിയേ......😍😍😛😛

  • @jerinmarkose6706
    @jerinmarkose6706 Před 4 lety +6

    സൂപ്പർ അമ്മയും വെല്ലിയച്ഛനും പൊളിച്ചു അടുക്കുവാണല്ലോ.

  • @anuvarghese2849
    @anuvarghese2849 Před 4 lety +10

    Adipoly... Waiting for the next

  • @beenasanto1462
    @beenasanto1462 Před 4 lety +1

    Amma Oro pravashym kazhiyudhorum look aayi varenallo....love uu ammaa

  • @tastyboon6323
    @tastyboon6323 Před 4 lety +27

    അടിക്കാത്ത lottery അടിക്കി വെച്ചിട്ടുണ്ട് 👏😅😂

  • @RoCkAnDMaSh
    @RoCkAnDMaSh Před 4 lety +38

    Karthik ജോഷ്തിസ് വേഷം പൊളിച്ചു

  • @geethar3035
    @geethar3035 Před 3 lety +1

    Kollaatto.. enikku orupaadu ishtayi

  • @afzysmagickitchen4705
    @afzysmagickitchen4705 Před 4 lety +40

    ഇവർക്ക് സിനിമയിൽ നല്ല ഭാവി ഉണ്ട്, സൂപ്പർ അഭിനയം 😂😂

  • @anuragvvithin1685
    @anuragvvithin1685 Před 4 lety +10

    മച്ചാനെ സൂപ്പർ പൊളിച്ചു ഒരു രക്ഷയുമില്ല? 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @panaboys8094
    @panaboys8094 Před 4 lety +27

    നമ്മുടെ channelum ഒരിയ്ക്കൽ ഇതുപോലെ കേറി വരും ദൈവം സഹായിച്ചാൽ
    Superb bro

  • @Rolexuuu
    @Rolexuuu Před 4 lety +4

    Karthikine eshtam ullavar like Please

  • @naseebikka
    @naseebikka Před 4 lety +28

    വാഴയുടെ കാര്യം പറഞ്ഞപ്പോഴാ ഓർത്തേ.. കാർത്തി എന്ത്യേ ആവോ... 😂 😂 😂
    Amma kalakki

  • @ajithvr9391
    @ajithvr9391 Před 4 lety +8

    പൊളിച്ച്🥰🥰 സംഭവം കിടുക്കി😍 climax പൊളിച്ചടുക്കി😍😍😍

  • @kaylasaks8920
    @kaylasaks8920 Před 4 lety +16

    വലിയച്ഛൻ പ്രോഡക്ഷൻസ് 🤘🤩

  • @medhinikrishna1391
    @medhinikrishna1391 Před 4 lety +3

    Ammas last scene walk superrrrr cuteeeeee😍😂😂😂😂😂

  • @santhoshsandhu5177
    @santhoshsandhu5177 Před 4 lety +6

    10:27 സൂപ്പർ 😂 വല്ല്യച്ചൻ തകർത്തു

  • @ksa7010
    @ksa7010 Před 4 lety +58

    അമ്മച്ചിയുടെ അഭിനയം സൂപ്പർ ആണ് ഒത്തിരി ഇഷ്ടം ഈ ടീമിനോട്

  • @minik1955
    @minik1955 Před 4 lety +72

    കാർത്തിക് ഇതോടുകൂടി ജീവിതവും
    ബംബറായി മാറും
    അമ്മയും വല്ല്യച്ഛനും super ബംബറായിട്ടുണ്ട്
    എന്റെ അന്വോഷണം അറിയിക്കുക😆✌👍

  • @anumolanil5380
    @anumolanil5380 Před 3 lety +13

    White padillann paranjit valyachan white beniyan ittekkunnath aarelum sredhichoo... 😁😁

  • @SRTVLOGS
    @SRTVLOGS Před 4 lety +2

    അമ്മയുടെ എന്തുവാ അത് കേൾക്കാൻ ഉള്ള ഇഷ്ടം അതൊന്ന് വേറെയാണ് 😍🤩🔥

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 4 lety +3

    അടിപൊളി ഒരു രക്ഷയില്ല ഓണം ബംബർ പോലെതന്നെ

  • @tarunff9877
    @tarunff9877 Před 4 lety +11

    6 manikku ettirikkum .......❤

  • @ajayjayesh8396
    @ajayjayesh8396 Před 4 lety

    ithavanayum valyachanum ammayum score cheythu.super..........

  • @Kannanprasidh
    @Kannanprasidh Před 3 lety +2

    എന്തുവാ.....☺️

  • @lallyjinu
    @lallyjinu Před 4 lety +31

    ലോട്ടറി അടിക്കാഞ്ഞത് വല്യച്ഛൻ വെള്ള t-shirt ഇട്ടത് കൊണ്ടായിരിക്കും...🤣🤣

  • @jijimoljose8471
    @jijimoljose8471 Před 4 lety +3

    Superb karthi..oru rakshayila ..Amma polichu😘velichanae kanubolae enniku chiri varum waiting for ur next episode..

  • @sinu123.2
    @sinu123.2 Před 4 lety +124

    കാർത്തിക് ശങ്കർ ഫാൻസ്‌ ലൈക്‌ അടി 😃😃

  • @santhoshsandhu5177
    @santhoshsandhu5177 Před 4 lety +134

    കാർത്തിക്ക് ഒന്ന് നിർത്തി പൊക്കുടേ പൊ പോയി വല്ലോ സിനിമയും സംവിധാനം ചെയൂ സൂപ്പർ ക്ലയിമാക്സ്
    നീ ഉദിച്ചു വരുന്ന ഒരു പ്രതിഭാ ആണ് ബ്രോ
    ഇനിയും കൂടുതൽ ഉയരങ്ങളിലേക്കു എന്തുവാൻ god അനുഗ്രഹിക്കട്ടെ

  • @nishasreekumar7188
    @nishasreekumar7188 Před 4 lety +5

    Kilukkam cinemaye pole thanne last scene....enthayaalum polichu.... ellavarum nallonam abhinayichu

  • @ratheeshnairkavumkal285
    @ratheeshnairkavumkal285 Před 4 lety +21

    നന്നായിട്ട് ഉണ്ട് കാർത്തിക് 👍👍

  • @violentvids3226
    @violentvids3226 Před 3 lety +76

    White t shirt alle ഇട്ടേക്കുന്നെ

  • @rejik5698
    @rejik5698 Před 4 lety +8

    As expected. Onam special is super.

  • @bettyalex9637
    @bettyalex9637 Před 4 lety +333

    They didn't got lottery because valiyachan put white t-shirt 😂😂😂

  • @arshadayoobpt121
    @arshadayoobpt121 Před 4 lety +7

    കാർത്തിക് ബായ് നമ്മൾ മമ്മൂട്ടി ഫാൻസ്‌ ആണ് ട്ടോ... നിങ്ങൾ പൊളിയാ

  • @rgrejin
    @rgrejin Před 4 lety +2

    അവസാനം കല ആന്റിയുടെ പുഞ്ചിരിയോടെയുള്ള style നടത്തം repeat അടിച്ചു കണ്ട ആരെങ്കിലുമുണ്ടോ?

  • @jayanair1711
    @jayanair1711 Před 4 lety +1

    4 പേരും അടിച്ചു പോളിച്ചല്ലോ.സൂപ്പർ

  • @manafme5855
    @manafme5855 Před 4 lety +48

    കാർത്തിക്കെട്ടാ കിടിലൻ വീഡിയോ, ഇതുവരെ ചെയ്ത വീഡിയോകളിൽ ചളി ഇല്ലാത്ത നീറ്റ് എപ്പിസോഡ്. ഹാപ്പി ഓണം

  • @shahalathasnim2997
    @shahalathasnim2997 Před 4 lety +3

    Enne pole katak wait cheythavar Indo😍🤩poliyeeee

  • @lisooforever7562
    @lisooforever7562 Před rokem

    ഈ ഫാമിലിയിലെ എല്ലാവരെയും ഇഷ്ടം ആണ്

  • @shadesofcanada8696
    @shadesofcanada8696 Před 3 lety +11

    Happy New Year Funtastic Films and Fans....Huge fans from canada

  • @raisyrenjanjohns5622
    @raisyrenjanjohns5622 Před 4 lety +6

    It was hilarious 😂😂🤣🤣🤣 karthikk chettann andd teammm pwlichuuuu💖💖

  • @jessmaryjames183
    @jessmaryjames183 Před 4 lety +6

    laddu and jilebi with sambar😂😂

  • @lillyn7328
    @lillyn7328 Před 4 lety +5

    Kaarthik uyir❣️💪

  • @cherryblossomandbluejay8590

    അമ്മ പൊളിയാട്ടോ😀👌👌