കള്ള് ഷാപ്പിലെ ബീഫ് ഫ്രൈ | Kerala Toddy Shop Style Beef Fry

Sdílet
Vložit
  • čas přidán 4. 09. 2024
  • How to make Toddy Shop style beef fry
    Beef Dry Fry
    Spicy Beef Fry
    Kerala style beef fry
    CONTACT : hellocookery100@gmail.com
    Whatsapp : +91 9447991593
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

Komentáře • 1,2K

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 Před 3 lety +1092

    സത്യം പറയാലോ ചേട്ടാ ഓടിച്ചു വിടാതെ കാണുന്ന ഒരേ ഒരു വീഡിയോ നിങ്ങളുടെ മാത്രമേ ഉള്ളൂ ഒരു രക്ഷയില്ല അടിപൊളി

  • @reginadapuram7289
    @reginadapuram7289 Před 3 lety +115

    ഒരു പാവം മനുഷ്യൻ.. ഇഷ്ടം ആണ് താങ്കളെ 👍👍

  • @krishnakumarkrishnakumar7541

    നിങ്ങളുട കുടുംബം എന്നും സന്തോഷമായിരിക്കട്ടെ വളരെ നല്ല പാചകം 👍👍👍

  • @ligeshkb2728
    @ligeshkb2728 Před 3 lety +242

    ആരൊക്കെ സൂപ്പർ പറഞ്ഞാലും കുഞ്ഞൻ ഷൂപ്പർ പറയാതെ ശെരിയാവില്ല 😍😄❤

  • @thakkidumundanthaaramma9848

    ചേട്ടാ നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന ഒരാളാണ്.. കുറേയോണ്ണം ഉണ്ടല്ലോ you tube അവരുടെ ആണന്നു വിചാരിക്കുന്നവർ അവനൊക്കെ കാണണം ഇത് ❤️

  • @shintosebastian7252
    @shintosebastian7252 Před 3 lety +258

    ചേട്ടാ ഞാൻ ഇതുപോലെ വെച്ചു സത്യം പറയാലോ.. ഞാൻ വെച്ചാ പത്രത്തിൽ വരെ ഫ്രണ്ട്‌സ് ചോറ് ഇട്ടു കഴിച്ചു.. അത്രയ്ക്കും സൂപ്പർ ❤️❤️😘😘

    • @jilcyeldhose9802
      @jilcyeldhose9802 Před 3 lety +6

      കൊതിയന്മാർ 😂😂😂😂😍😍😍

    • @ayishamarva5687
      @ayishamarva5687 Před 3 lety +3

      Sharikkum🙄🙄

    • @bhairavaproduction652
      @bhairavaproduction652 Před 2 lety +5

      💯💯💯💯😋njan try ചെയ്യ്തു. വീട്ടുകാർക്ക് ആല്ലാം ഇഷ്ടം മായി...

    • @entemale9506
      @entemale9506 Před 2 lety +1

      Enikku sahikkunnilla. .............

  • @babystrong2168
    @babystrong2168 Před 3 lety +28

    ഈ പാവത്തിനെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെന്ത്.... അടിപൊളി🥰🥰🥰👍👍👍

  • @shahulhameedrami513
    @shahulhameedrami513 Před 3 lety +5

    ഒരു പച്ചയായ നല്ല മനുഷ്യൻ ഗ്രാമീണ അന്തരീക്ഷത്തിൽ പാകം ചെയ്യുന്ന ഈ beef റോസ്സ്റ്റിനു 100 മാർക്കു തരുന്നു പിന്നെ ഒരു കാര്യം പറയാതെ വയ്യ വൃത്തിയുടെ കാര്യത്തിൽ ഒരു പിശുക്കും കാണിക്കാത്ത താങ്കൾക്കു, കുടുംബത്തിനും big salute

  • @padmakumarkr6792
    @padmakumarkr6792 Před 2 lety +4

    ഇതുപോലെ ഒന്ന് ചെയ്തു നോക്കണം .
    നിങ്ങളുടെ നിഷ്കളങ്കമായ വിവരണവും aa കുഞ്ഞിൻ്റെ ചില ഭാവങ്ങളും ഹൃദയം ആയി തോന്നി .ഇനിയും ഇതുപോലെ ഉള്ള കറികൾ ഞങ്ങൾക്ക് വേണ്ടി ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @keerthzz157
    @keerthzz157 Před 3 lety +20

    എന്റെ പൊന്നണ്ണാ. ഇന്നലെ പോത്ത് വാങ്ങിയിട്ട് അണ്ണന്റെ ചാനലിൽ മൊത്തം തപ്പിനോക്കി. ഇങ്ങനെ ഒരു ഡിഷിനുവേണ്ടി. ഈ വീഡിയോ ഇന്നലെ ചെയ്തില്ലല്ലോ. വലിയ ചതിയായിപ്പോയി. കുഴപ്പമില്ല ഈ ഞായർ പരീക്ഷിക്കാം. കിടുവായിട്ടുണ്ട്. 🤤🤤🤤🤤😋😋😋

  • @ajithkottarakkara1352
    @ajithkottarakkara1352 Před 3 lety +20

    ചേട്ടൻ വേറെ ലെവൽ ആണ്.. പിന്നെ എനിക്ക് പറയാൻ ഉള്ളത് സംസാരത്തിൽ കുറച്ചൂടി ഒന്ന് സെറ്റ് ആയാൽ നിങ്ങൾ ആണ് രാജാവ് ❤️❤️❤️🥰🥰

    • @arjunpraghu9619
      @arjunpraghu9619 Před 3 lety +6

      നടൻ സൗണ്ട് അല്ലേ നല്ലത്........ M

    • @shereenashereena3784
      @shereenashereena3784 Před 2 lety

      Sound ishdam arkum vendi nammude sound mattunna sheriyallallo avar parayunne manazil akunekil e sound ok alle

  • @sonurajesh7121
    @sonurajesh7121 Před 3 lety +21

    അടിപൊളി ബീഫ് ഫ്രൈ. മലയാളികൾക്ക് ബീഫ് ഫ്രൈയും പൊറോട്ടയും വിട്ടൊരു കളി ഇല്ല 😄😄

  • @jacobmaliakal5908
    @jacobmaliakal5908 Před 3 lety +40

    Very good... this is the authentic beef fry .. love it and im sure it would definitely taste awesome.

  • @sudharsananb3430
    @sudharsananb3430 Před 2 lety +1

    ചേട്ടൻ ഈ ഇറച്ചിയും മിനും കഴിച്ചിട്ട് ഇതുവരെ ആരോഗ്യം വച്ചു കാണുന്നില്ല ചേട്ടൻ ഞങ്ങളെ കൊതിപ്പിക്കല്ലേ ഞാനും കറിവെക്കാൻ പടിച്ചു. Thankyou ചേട്ടാ.

  • @ramakrishnanrkilayarajahit1233

    ചേട്ടൻ അടിപൊളി വായിൽ വെള്ളം പെരുകുന്നു - ആ എരിവ് !!! പിന്നെ ചേട്ടൻ വീഡിയോ ചെയ്യുമ്പോൾ ബലം പിടിച്ച് നിൽക്കാതെ ഇടക്ക് ഓരോ കോമഡിയും പഞ്ച് ഡയലോഗും ചില അമിളിയും - ചില അനുഭവങ്ങളും പങ്കുവക്കുക വീഡിയോ അങ്ങ് കൊഴുപ്പിക്കുക -

  • @vimal.s9586
    @vimal.s9586 Před 3 lety +35

    ഒക്കെ ഒന്നര സ്പൂണിന്റ പവറാ....🥰🔥

  • @Joffynz
    @Joffynz Před 3 lety +16

    ബീഫ് ഫ്രൈ pwoli ആയിട്ടുണ്ട്. With പൊറോട്ട.. ബെസ്റ്റ് combo 👌🏼😍

  • @tsmanu81
    @tsmanu81 Před rokem +4

    ഞാൻ ഉണ്ടാക്കി നോക്കി.....ഒരു രക്ഷയും ഇല്ല...കിടിലൻ..! ❤

  • @ratheeshpp4692
    @ratheeshpp4692 Před 3 lety +5

    സത്യം ചേട്ടാ ഞാൻ അതുപോലെ ചൈതു സൂപ്പർ ഞാൻ ഒരു പാട് വീഡിയോ കണ്ടു വച്ചു പക്ഷെ ചേട്ടൻ നൽകിയ അറിവ് ഞാൻ ഒരിക്കലും മറക്കില്ല 🙏🙏🙏

  • @rajathnp7709
    @rajathnp7709 Před 2 lety +4

    ചേട്ടൻ പറഞ്ഞുകൊണ്ട് വിഭവങ്ങൾ
    ഉണ്ടാകുന്നത് കാണാൻ നല്ല രസമാണ് 👍👍

  • @ashminp6490
    @ashminp6490 Před 3 lety +5

    കാണുമ്പോൾ വായിൽ വെള്ളം വരുന്നു കണ്ടിട്ട് സൂപ്പർ ആണ് ചേട്ടാ 👍

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 3 lety +7

    പഹയാ പരിപാടി ഉഗ്രൻ പക്ഷെ ഞങ്ങളുടെ മുന്നിൽ വെച്ച് തന്നെ കഴിച്ചു ഞങ്ങളെ കൊതിപ്പിച്ചു

  • @toretheesh
    @toretheesh Před 3 lety +14

    താങ്ക്സ് ചേട്ടാ... ഇന്നലെ ഇത് ട്രൈ ചെയ്തു. എല്ലാവര്ക്കും കിടു അഭിപ്രായം. ബീഫ് ഫ്രൈ ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട് ഞാൻ, പക്ഷെ ഇങ്ങനെ വച്ചപ്പോ അടിപൊളി ടേസ്റ്റ്. എല്ലാര്ക്കും ഇഷ്ടായി... ❤️❤️

  • @aleenababy2501
    @aleenababy2501 Před 2 lety +1

    Ithu nokki aayirunnu ente first attempt...... Elllarkkum ishtayiiiiii...... Nice v d o.... Thank uuu

  • @arunkooroppada8026
    @arunkooroppada8026 Před 3 lety +5

    മല്ലിയില മലയാളിക്ക് വേണോ ബാക്കി സൂപ്പർ ചേട്ടൻ അടിപൊളിയാ 😘😘😘

  • @rahulramtr2389
    @rahulramtr2389 Před 2 lety +1

    ചേട്ടാ യാതൊരു വിധ അഭിനയങ്ങളുമില്ലാത്ത അവതരണം ❤️ Spr chetta ella videosum❤️

  • @gitascreations
    @gitascreations Před rokem +4

    My husband and I are great fans of your channel and the recipes you present. We live in U.S.A. Last week in our Syro Malabar Church, we had thattukadas by different prayer groups. Our prayer group made your Kerala Kallu shop beef roast and served with paratha. It was a super hit. You got so many compliments for your beef roast. We made 15 kgs of beef. Thank you for your recipes.

    • @prasantksingh4203
      @prasantksingh4203 Před měsícem

      Cow 🐄🐮 meat 🍖🥓 No knowledge of punishment 🤣 no care about 21 gm spirit after death ☠️ ignore is ignorance 😂Never ever think to smell even cow 🐄 meat 🍖 no never

  • @sooryaprabhu14122
    @sooryaprabhu14122 Před 3 lety +2

    Adutha sunday undakki nokkanam..😊

    • @NallaNaadanAdukkala
      @NallaNaadanAdukkala Před 3 lety

      എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാമോ

    • @sooryaprabhu14122
      @sooryaprabhu14122 Před 3 lety

      @@NallaNaadanAdukkala ok bro👍

    • @sooryaprabhu14122
      @sooryaprabhu14122 Před 3 lety

      @@NallaNaadanAdukkala subcribed..

  • @themanisreal5505
    @themanisreal5505 Před 3 lety +32

    അടിപൊളി ചേട്ടാ.. ഒരിക്കൽ try ചെയ്യണം but പൊറോട്ടയുടെ കൂടെ കഴിക്കുമ്പോ കൂടെ ബീഫിന്റെ ഗ്രേവികൂടി വേണം എന്ന ഇതിലും പൊളിക്കും. Anyway super 👌👌

  • @vineetha.t.mvineetha.t.m1793

    ചേട്ടാ ഞാൻ ഇപ്പോഴാണ് കാണുന്നത്
    ചേട്ടന്റെ അവതരണം സൂപ്പർ
    തനി നാടൻ

  • @arunkooroppada8026
    @arunkooroppada8026 Před 3 lety +6

    എത്രയും പെട്ടെന്ന് 1M അടിക്കട്ടെ പ്രാർത്ഥനകൾ all the best

  • @DeepulalD
    @DeepulalD Před rokem +1

    ചേട്ടാ 🙏🏻അടിപൊളി.... സിമ്പിൾ അവതരണം സൂപ്പർ ടേസ്റ്റ്.... 👍🏻😍

  • @khalidnihal3078
    @khalidnihal3078 Před 2 lety +20

    നല്ല പാചകം നല്ല അവതരണം 👍👍

  • @elginjose7892
    @elginjose7892 Před 3 lety +2

    ഇത് കാണുമ്പോൾ തന്നെ ഉറപ്പിക്കാം പോളി സാദനം ആരിക്കും..😋😋

  • @sneha6125
    @sneha6125 Před 3 lety +61

    പൊറോട്ടയും ബീഫ് ഫ്രൈയും... ഇങ്ങനെ കൊതിപ്പിക്കല്ലേ...😋😋😋

  • @shemeersharaf1953
    @shemeersharaf1953 Před 2 lety +2

    Beef ente fevaret anu vail koodi kappal oduvaa🤤🤤🤤

  • @veynz1
    @veynz1 Před 3 lety +37

    One of the simplest food videos I have seen with no nonsense, just the magic of seeing a delicious dish come alive right before your eyes. Hats off! Salute! Kudos!

  • @fshs1949
    @fshs1949 Před 6 měsíci +1

    Kallu evide.❤❤❤

  • @uvaiskp3747
    @uvaiskp3747 Před 3 lety +27

    ഇത്രേം രുചി ഉള്ള ബീഫിനെ ആണല്ലോ നിർത്തലാക്കാൻ നോക്കുന്നത് 😊

  • @nelsonvarghese9080
    @nelsonvarghese9080 Před 2 lety

    തനി നാടൻ അവതരണം. നല്ല പാചകം.. ചുറ്റുവട്ടം.. സൂപ്പർ.. നന്മകൾ നേരുന്നു...👋👋👋🚶

  • @anishsyriac1162
    @anishsyriac1162 Před 3 lety +5

    ചേട്ടൻ സൂപ്പർ ആണ് എല്ലാം നമ്മളോട് ചോദിച്ചിട്ടെ ചെയ്യു😍✌️

  • @renjithpsoman6830
    @renjithpsoman6830 Před 2 lety

    തനി നാടൻ ഇതാണ് അധികം പേരും കാത്തിരുന്നത്..

  • @harikrrishnanb
    @harikrrishnanb Před 3 lety +109

    വൃത്തിയുടെ കാര്യത്തിൽ ഇങ്ങള് ഫിറോസിക്കേനെ തോല്പിക്കുമല്ലോ..!!

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് Před 3 lety +7

      ടോൽപ്പിക്കുന്നില്ല ഒപ്പം ആണെന്ന് പറയും അതാണ് മാന്യതാ 🙏

    • @realtruth7851
      @realtruth7851 Před 3 lety +4

      @@ശബ്ദ.കണ്സൾട്ടന്റ് oarthey ullu ...firosinte kaaryam paranjappo kaakka kuuttathine kandillallo ennu

    • @jithinthomas848
      @jithinthomas848 Před 3 lety +3

      @@realtruth7851 allelum avrude aalkkare pokkividan vettukkili koottam thanne und bro athu ella programinte comments nokkiyal mathi. Avaru kaanichal aahaa pakaram vere aarelum aannenkil oho atha avarude oru reethi

    • @Llhggg
      @Llhggg Před 2 lety

      Pork cury recipe undaki kanikumo chetaa 😂

  • @arun9319
    @arun9319 Před rokem +1

    ചേട്ടൻ സൂപ്പറാ.... കൊല്ലംകാരൻ 🥰❤️

  • @sebastiankj3915
    @sebastiankj3915 Před 2 lety +4

    സകലകലാവല്ലഭൻ സൂപ്പർ....,👍👍👍

  • @santhoshandfamily
    @santhoshandfamily Před 3 lety

    ഇങ്ങളെ വിഡിയോ കണ്ടാൽ പിന്നെയും കാണാൻ തോന്നും

  • @vrvivek81
    @vrvivek81 Před 3 lety +5

    ഇന്ന് വരെ ബീഫ് കഴിക്കാത്ത ഞാനിത് ചുമ്മാ ഇരുന്ന് കാണുന്നു 👌

    • @chackochanmathai5001
      @chackochanmathai5001 Před 3 lety +1

      അത് എന്തേ ചെങ്ങാതി ഇന്നുവരെ കഴിക്കാതെ ഇരുന്നത്, ബീഫും പശു ഒക്കെ ദൈവം ആയിരുന്നു അല്ലെ , ഇപ്പോൾ ദൈവത്തെ കറിവെച്ച് കഴിക്കാം അല്ലേ

    • @vrvivek81
      @vrvivek81 Před 3 lety

      @@chackochanmathai5001 തന്നോടരാ പറഞ്ഞെ പശു ദൈവം ആണെന്ന് 🤣

    • @chackochanmathai5001
      @chackochanmathai5001 Před 3 lety

      @@vrvivek81 പശു ദൈവം, ആന ദൈവം, പാമ്പ്, മഴയില്, പുലി പാല് കുടിക്കാൻ പോയ അയ്യപ്പൻ ഗണപതിയുടെ വാഹനം ആയ,എലി,..... ഇതൊക്കെ അല്ലെ ഹിന്ദുത്വ ആചാര ദൈവങ്ങൾ , നോർത്തിന്ത്യൻ ചെന്നൽ ഈ പറഞ്ഞത് എല്ലാം താങ്കൾക്ക് വ്യക്തമായി കാണാം

    • @vrvivek81
      @vrvivek81 Před 3 lety

      @@chackochanmathai5001 ശരി അതൊക്ക താൻ ഇവിടെ പറഞ്ഞതിന് കാരണം 😆

    • @chackochanmathai5001
      @chackochanmathai5001 Před 3 lety

      @@vrvivek81 നോർത്ത് ഇന്ത്യ എന്ന പ്രദേശം ഇന്ത്യയുടെ ഭാഗമല്ലേ, വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടെന്ന് പറയുന്ന ഈ കേരളത്തിൽ ഈ വിധത്തിലുള്ള ദുരാചാരങ്ങൾ നടക്കുന്നില്ല എന്ന് ആണോ താങ്കൾ ധരിച്ചിരിക്കുന്നത്, തൃശ്ശൂർ പാലക്കാട് താങ്കൾ വന്നു ശ്രദ്ധിച്ചുനോക്കൂ നാഗരാജാവ് പാമ്പിന് വെച്ച് ആരാധിക്കുന്ന പശുവിൻറെ നെറ്റിയിൽ കുറിയിട്ടു അതിന് ബസ്മം പുരട്ടി നടക്കുന്ന എത്രയോ ജനങ്ങളെ ഞാൻ കാണിച്ചുതരാം

  • @pcakhi
    @pcakhi Před 2 lety

    മച്ചാനേ നമ്മളും ഇണ്ടാക്കി. പൊളി ബ്രോ.

  • @appu2589
    @appu2589 Před 3 lety +14

    🥃🍺🍻ടച്ചിംഗ്സിന് ബെസ്റ്റ് ഐറ്റം🙏🙏🙏

  • @ratheeshat276
    @ratheeshat276 Před 3 lety +1

    ഒന്നും പറയാനില്ല. ചേട്ടൻ സൂപ്പറാണ്.

  • @binukrishnapillai6256
    @binukrishnapillai6256 Před 3 lety +21

    ഈ വീഡിയോ ഫേസ്ബുക് ൽ 29 ലക്ഷം പേർ
    ആണ് കണ്ടിരിക്കുന്നത്

  • @rajimol861
    @rajimol861 Před 2 lety +1

    നല്ല ബീഫ് മണവും രുചി um വരുന്നേ 👌👌👌👌👌കണ്ടിട്ട് കൊതി വരുന്നു 👌👌👌😋😋😋😋😋😋

  • @jayakumar.p8814
    @jayakumar.p8814 Před 2 lety +3

    ചേട്ടനും ഫമിലിയും സൂപ്പർ

  • @bestgamer8
    @bestgamer8 Před 5 měsíci +1

    Njan innu e recipe try cheythu kidu sanam😊

  • @indian2975
    @indian2975 Před 3 lety +5

    എന്റെ ponnnoooo..രണ്ട് വര്‍ഷം ആയി ഇതൊക്കെ ഒന്ന് കണ്ടിട്ട് 😔😔😔😔

  • @Michoos830
    @Michoos830 Před 2 lety

    Ettaa oru divasam njangaleyum vilikkumo 😁😁😁😁🙈🙈🙈🙈👍👍 Ellaa video kaanaarundu adipoliyeeeeee.. 👌👌👌👌👌👍👍👍👍👍

  • @varshaharshanharsha4340
    @varshaharshanharsha4340 Před 3 lety +3

    നിങ്ങളുടെ പാവതാരത്തിന് 10000 like..

  • @ambilyks9547
    @ambilyks9547 Před 2 lety +1

    സൂപ്പർ ചേട്ടനിഷ്കളങ്കമായ അവതരണം

  • @kpfayis3
    @kpfayis3 Před 3 lety +5

    ചേട്ടന്റെ വീട്ടുകാരുടെ ഭാഗ്യം 😄

  • @shaf5532
    @shaf5532 Před 11 měsíci +1

    Ente vetilum fry inganan cheyunathu nalla pwoli tasty anu ❤❤❤

  • @sunnyvarghese9652
    @sunnyvarghese9652 Před 2 lety +12

    Hygienic cooking and good presentation 🌹🌹🌹

  • @madrista8656
    @madrista8656 Před 2 lety +2

    ചേട്ടന്‍ ഒരു കട തുടങ്ങിയാല്‍ ഞങ്ങള്‍ക്ക് നല്ല നാടൻ രുചിയില്‍ ഭക്ഷണം കഴിക്കാന്‍ പറ്റും ❤❤

  • @gazzadazza8341
    @gazzadazza8341 Před 2 lety +5

    Thank you for sharing this recipe, please keep posting new recipes. Best regards from Australia.

  • @abinsubhadran6361
    @abinsubhadran6361 Před rokem

    Nishkalankaraya Kurach Manushyar...Lalithamaya avatharanam...Adipoly cooking..Avasanam vanna chettantry gauravam athilum adipoly..Kunjan ❤️ Supportive Family... Oodichuvidand kanunna otta channel ningaldeya...aryandorennam kanduthudanyal muzhuvan erunnu kanum...kollam cheta...orupadu uyarangalil ethatey 🔥

  • @binukuttiyil-b6n
    @binukuttiyil-b6n Před 3 lety +87

    ഒരു കുപ്പിയുണ്ടേൽ എന്റെ പൊന്നോ പൊളിയായിരിക്കും 😂😂😂😜

  • @samrajpk1883
    @samrajpk1883 Před 2 lety

    Samsarichu verupikatha nalla avatharanam chettaa superrrrr

  • @zazudmaris8863
    @zazudmaris8863 Před rokem +5

    Love the way he prepared the beef.. Now can i have the recipe in English please

  • @anandananandan7634
    @anandananandan7634 Před 2 lety +1

    Firoz ikkakku sesam nighal aanu poli👌👌👌👌👌

  • @reviscarl7363
    @reviscarl7363 Před 3 lety +4

    ചേട്ടൻ പൊളിയാ,,

  • @tijothomas6666
    @tijothomas6666 Před 3 lety

    ഇങ്ങനെ രുചി നോക്കി നോക്കി കൊച്ചിന്റ് കാര്യം കൊഴപ്പത്തിലാകും

  • @Sanjeev...
    @Sanjeev... Před 2 lety +4

    Really feel the നാടൻ രുചി congrats

  • @TheKalasargam
    @TheKalasargam Před 2 lety

    ബഹളങ്ങൾ ഇല്യാത്ത വീഡിയോ ആയോണ്ട്, മുഴുവൻ കാണാൻ പറ്റി,
    സാധാരണ വീഡിയോ

  • @halfykkd
    @halfykkd Před 3 lety +17

    Looks very delicious...👌🏾

  • @jasteki
    @jasteki Před rokem +2

    Super ❤️ njan 2 times cook cheythu... super taste....

  • @raveendranpariyanghat7247

    All the best.... soooooper food and preparation 👍👍👍👍👍

  • @shemeersharaf1953
    @shemeersharaf1953 Před 2 lety +1

    Manam ivide ethy ketto aa kidappu kanumpole ariyam sathanam poli anennu

  • @Soul.766
    @Soul.766 Před 3 lety +3

    Nalla avatharanam 👍🏼

  • @Yamiyamika
    @Yamiyamika Před 3 lety +1

    ഉണ്ടാക്കീറ്റ് നിങ്ങളെന്നെ തിന്നാൽ മതിയൊ നമ്മക്ക് എപ്പളതരുന്നത്😆😆😍😍

  • @anumariaanu1397
    @anumariaanu1397 Před 3 lety +4

    Beef and porotta😍

    • @NallaNaadanAdukkala
      @NallaNaadanAdukkala Před 3 lety

      എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാമോ

  • @anithaanitha5
    @anithaanitha5 Před 2 lety

    എന്റെ ചേട്ടാ അതു കണ്ടു വായിൽ വെള്ളം വന്നു കേട്ടോ എന്റെ അച്ഛൻ മുൻപ് കൊണ്ടു വന്നിരുന്നു ഷാപ്പിലെ കറി സൂപ്പർ 🌹🌹🌹🌹❤️❤️❤️❤️❤️❤️❤️പിന്നെ ആ ഉണ്ണി സൂപ്പർ 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️😊😊😊👍👍👍👍

  • @SMTT2023
    @SMTT2023 Před 3 lety +4

    സൂപ്പർ അടിപൊളി 🌹👌👍

  • @HA-yd7ml
    @HA-yd7ml Před 3 lety +1

    taste cheyiyenda avishiyam ella, athu kanumpo thane ariyam marakka taste ayirikkum yennu.kothipikkalley chettaaaa

  • @n4jj
    @n4jj Před 3 lety +8

    ബീഫ് ഉയിർ🤪😜

  • @BeenaDas_
    @BeenaDas_ Před 11 měsíci

    ഭയങ്കര സംഭവം നിങ്ങള്ക്ക് 1million ആകട്ടെ എത്രയും പെട്ടെന്ന് 😊❤

  • @JayaprakashVava
    @JayaprakashVava Před 2 lety +3

    Supar chetta

  • @yagamsreedhar2413
    @yagamsreedhar2413 Před rokem

    Xmas ayond Inn vtl beef vangiyarnn apol njnan cook chythath ith nokiyan vechath serikum nalla taste undarnnu vtl allarkum ishttapettu tnz for this video. Happy Xmas ❤😊

  • @maneeshsahib400
    @maneeshsahib400 Před 3 lety +21

    എന്റെ പൊന്നു അണ്ണാഈ വീഡിയോ കണ്ടിട്ട് നിങ്ങക്ക് ലൈക്‌ തരാതെ ഏത് മനുഷ്യൻ ആണ് കടന്നു പോകുക.. നിങ്ങടെ ശബ്ദം കേട്ടാൽ തന്നെ അറിയാതെ 1000ലൈക് തന്നു പോകും

  • @ASHIBRO420
    @ASHIBRO420 Před 8 měsíci

    കണ്ടിട്ട് തന്നെ കൊതി ആവുന്നു, ചേട്ടാ powlii, നല്ല അവതരണം, ഇനിയു ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤

  • @binucp7133
    @binucp7133 Před 3 lety +29

    ചേട്ടന്റെ പേര് ഇതുവരെയും എനിക്ക് അറിയില്ല,,, പക്ഷെ ഞാൻ ചേട്ടനെ മിസ്റ്റർ ബറ്റ്ലർ എന്ന് വിളിക്കും

  • @dheerajdivakar
    @dheerajdivakar Před 2 lety +2

    വയറ്റു ഭാഗ്യം ഉള്ള കൊച്ചാണ് മിടുക്കൻ,, ഉമ്മ

  • @quranlearning9929
    @quranlearning9929 Před 3 lety +5

    Fantastic and very dedicated preparation

  • @varshaharshanharsha4340
    @varshaharshanharsha4340 Před 3 lety +1

    ചെറുക്കൻ സൂപ്പർ ആണ് എന്നും നല്ല ഭക്ഷണം കഴിക്കാമല്ലോ

  • @smmsus
    @smmsus Před 2 lety +7

    Very Nice. Looks delicious. Thank you for sharing the recipe.

  • @vijayans28
    @vijayans28 Před 2 lety

    ചേട്ടാ ഞാൻ ഈ ഷാപ്പിൽ വയ്ക്കുന്ന ഫ്രെയിം നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഇന്നലെ ഞാൻ ഉണ്ടാക്കിയത് നല്ല ടേസ്റ്റ് ചില ഹോട്ടലിൽ നിന്ന് കഴിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ നന്നായിട്ടുണ്ട് ഞാൻ ഭക്ഷണപ്രിയനും കൂടിയാണ് ഇനി ഞാൻ നാളെ രാവിലെ ഞായറാഴ്ച ബീഫ് വാങ്ങിച്ച് ഇതേ പോലെ ഒന്നുകൂടി ഉണ്ടാക്കി കഴിക്കാനാണ് മോഹം

  • @shameermisri9687
    @shameermisri9687 Před 3 lety +7

    പൊറോട്ടയിൽ ബീഫിട്ട് കഴിക്കുമ്പോൾ ആ ക്യാമറാമാനെ സമ്മതിക്കണം.

    • @nikhilkattil
      @nikhilkattil Před 3 lety +1

      njaanum athu vicharichaayirunnu... irunnu kanda enikku sahikkaan pattiyilla....

    • @shameermisri9687
      @shameermisri9687 Před 3 lety

      @@nikhilkattil 😀😀

  • @VishalVishal-du1xd
    @VishalVishal-du1xd Před 2 lety

    Ingane kothippikkaruthu chetto🤗🤗🤗😛😛😛 sooper

  • @jenusworld-t2c
    @jenusworld-t2c Před 3 lety +3

    എൻ്റെ കൊതി പറ്റിയത് ആർക്കാണാവോ

    • @jilcyeldhose9802
      @jilcyeldhose9802 Před 3 lety +1

      ചേട്ടന് രണ്ടു ദിവസം ആയി വയറിളക്കം ആണെന്ന് പറയുന്ന കേട്ടു!!!!!!!!!😄😂😂

    • @jenusworld-t2c
      @jenusworld-t2c Před 3 lety

      @@jilcyeldhose9802 😂😂😂

  • @Arjun_Blogs2018
    @Arjun_Blogs2018 Před 3 lety

    Poli Anne .....njan vechu ..kidu item...

  • @shijuthomasthomas7853
    @shijuthomasthomas7853 Před 3 lety +49

    ഡയറക്ടർ ബ്രില്ല്യൻസ് : അവസാനം ഒരു കോഴി കൂവുന്നത് കേട്ടോ. അടുത്തത് നാടൻ കോഴി ഐറ്റം .

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 3 lety +2

    കരുനാഗപ്പള്ളിക്കാരൻ പിന്നെ പറയാൻ ഉണ്ടോ അടിപൊളി ആകും ബീഫ്