മനോഹരമായ ഗ്രാമത്തിൽ നിന്ന് മായമില്ലാത്ത വെളിച്ചെണ്ണ /coconut oil factory /AJU'S WORLD

Sdílet
Vložit
  • čas přidán 12. 09. 2024
  • Co-pro Coconut oil Venginisseri, Thrissur
    Phone :9446619207,0487-2277200
    Location :Snehapuram
    maps.app.goo.g...
    എന്റെ email - ajithsivan1969@gmail. com
    for promotions - 8301066974 (WhatsApp only )
    Facebook page www.facebook.c...
    Instagram ...
    ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
    ഇവിടെ ഇല്ലാത്തത് എന്താണ്
    • ഇവിടെ ഇല്ലാത്തത് എന്താ...
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    / udwk6kazp5
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    #coconutoil
    #coprococonutoil
    #familyvlog

Komentáře • 249

  • @ajusworld-thereallifelab3597

    Co-pro Coconut oil Venginisseri, Thrissur
    Phone :9446619207,0487-2277200
    Location 👇
    Snehapuram
    maps.app.goo.gl/8H3wb3uh748rc3676

    • @rajkaushik5812
      @rajkaushik5812 Před rokem +1

      nd are they avilable on amazon ..flipkart..i think kerla gov can make a national portal with indian postsl service for entire india nd product have to be avilable online aswell👍🙏🇮🇳

    • @SanojTArjunan
      @SanojTArjunan Před rokem

      Co pro വെളിച്ചെണ്ണയുടെ ക്വാളിറ്റി ആണ്,,, സെക്രട്ടറി ചേട്ടന്റെ കോൺഫിഡൻസ് ഓടുകൂടിയുള്ള വാക്കുകളുടെ പിൻബലം,, നടന്നുകൊണ്ടിരിക്കുന്നതും വരാൻ പോകുന്നതുമായ എല്ലാ സംരംഭങ്ങൾക്കും ആശംസകൾ,,,,, എടുത്തുപറയേണ്ടത് അവിടത്തെ ചേച്ചിമാരുടെ യൂണിഫോം ആണ്,,, കോൺഫിഡൻസ് ഓടുകൂടി വർക്ക് ചെയ്യാൻ വസ്ത്രധാരണം ഒരു മുഖ്യമാണല്ലോ,,,2000 ശേഷം കേരളത്തിലെ തെങ്ങ് കൃഷി നശിച്ച് നാറാണക്കല്ലായി കൊണ്ടിരിക്കുകയാണ്,,,, തെങ്ങ് കൃഷിയെ നമ്മൾ പ്രമോട്ട് ചെയ്യണം ,,, തെങ്ങല്ലേ കേരളത്തിന്റെ മുഖച്ഛായ തെങ്ങില്ലാത്ത കേരളം സങ്കൽപ്പിക്കാനെ വയ്യ,,,,, കൊപ്രയെ കെഎഫ്സിയോട് ഉപമിച്ച അജു ചേട്ടാ നിങ്ങൾ മാസല്ല മരണമാസ്ആണ് 😆,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rajukuruvilla1659
      @rajukuruvilla1659 Před rokem

      @@rajkaushik5812 but

    • @rajukuruvilla1659
      @rajukuruvilla1659 Před rokem

      @@rajkaushik5812 l

    • @anilmancha4079
      @anilmancha4079 Před rokem

      Sri Raj Kausik your suggestion is very good . But since it is a copperative unit the maxist communist party political influence will be there in this Co-pro coconut oil.unit. It is very difficult to get there product.

  • @teslamyhero8581
    @teslamyhero8581 Před rokem +13

    നമ്മുടെ കൈയിൽ കിട്ടുന്ന ഓരോ ഉൽപ്പന്നങ്ങളുടെയും പുറകിൽ എത്ര പേരുടെ, എത്രമാത്രം അധ്വാനമാണ് ❤❤👍👍

  • @balachandranm.r.5457
    @balachandranm.r.5457 Před rokem +6

    🎉 വെങ്ങിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഒരു മാതൃകാ സ്ഥാപനമായി വളരുന്നു. അഭിനന്ദനങ്ങൾ 🎉

  • @teslamyhero8581
    @teslamyhero8581 Před rokem +12

    വളരെ ഉപകാരപ്രദമായ വീഡിയോ..ഇതുപോലെയുള്ളതൊക്കെ തീർച്ചയായും നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതും, ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ച് അവരെ സഹായിച്ചു, നമുക്കും ഗുണമുണ്ടാക്കേണ്ടതാണ് നന്ദി അജു ❤❤🤝🤝

  • @user-uz2ed8jz2f
    @user-uz2ed8jz2f Před 11 měsíci +2

    സ്പുടത കുറവാ ഒന്ന് കൂടി clarife കൂടാനുണ്ട് കൊള്ളാം

  • @sreeami2563
    @sreeami2563 Před rokem +3

    ഇത് പോലെ ജനങ്ങൾക്ക് ഉപകാരപ്രദമായ videos ആണ് Ajus world മറ്റ് U tubers നിന്ന് വ്യത്യസ്ഥമാക്കുന്നത് 👍👍 ദന്തപാല യെ ക്കുറിച്ചുള്ള വീഡിയോ Dr. Krishnadas sir നെ intro ചെയ്തത് ഒക്കെ ഒരുപാട് helpful ആയി 🙏

  • @Ashokworld9592
    @Ashokworld9592 Před rokem +6

    ഈ....ശുദ്ധമായ വെളിച്ചെണ്ണയുടെ ഉത്പാദനത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇത്രയും വളരെ വ്യക്തമായി സരിതചേച്ചിയും.. അജുചേട്ടനും..പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് എന്നുള്ളതാണ് ഈ വീഡിയോയുടെ.... സവിശേഷത... 👍👍👍👍👍👍👍💙💙💚💚💚💚💚💚💚💚💚🎈👍

  • @Ashokworld9592
    @Ashokworld9592 Před rokem +7

    ഹോ.... ഇത്രയും ..സംഭവങ്ങളും കഴിഞ്ഞിട്ടാണല്ലേ... നമ്മുടെ കൈയിൽ കിട്ടുക... ഈ ശുദ്ധമായ വെളിച്ചെണ്ണ... കൊള്ളാല്ലോ.. 👍👍👍👍👍💙💚💚❤️💙💚💚❤️🎈👍

  • @mullashabeer4575
    @mullashabeer4575 Před rokem +1

    ഞാൻ വേടിക്കാറുണ്ട് ഈ വെളിച്ചെണ്ണ...
    സൂപ്പർ ആണ്..
    കടക്കാരോടൊക്കെ ചോദിച്ചപ്പോൾ നല്ല സെയിൽ ആണെന്ന് പറഞ്ഞ്...
    നല്ല തെളി വെളിച്ചെണ്ണ...
    എത്ര പണികൾ കഴിഞ്ഞാണ് ഇത് നമ്മുടെ കൈകളിൽ എത്തുന്നത്....
    ആ ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്...
    അതിനിടയിൽ അജേട്ടന്റെ കൊപ്ര, പിണ്ണാക്ക് തീറ്റ...

  • @majeshkariat2887
    @majeshkariat2887 Před rokem +1

    അജു സാറേ സംഭവി സൂപ്പറായിട്ടുണ്ട് ആ സെക്രട്ടറിയോട് സംസാരം ആൾക്കാർക്ക് പെട്ടെന്ന് മനസ്സിലാവും എന്തായാലും നല്ലൊരു സംരംഭം വിജയിക്കട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @ramachandranunni2217
    @ramachandranunni2217 Před rokem +1

    എന്റെ നാട്ടിൽ 💪 അനിൽ ചേട്ടൻ അത് വിശദമായി പറഞ്ഞു കൊടുത്തു അനിൽ സാർ 👌👌👌👌

  • @Ashokworld9592
    @Ashokworld9592 Před rokem +3

    ഈ....ശുദ്ധമായ വെളിച്ചെണ്ണ... എവിടെനിന്ന്.. എങ്ങനെ.. കിട്ടുന്നു....എന്ന് അറിയാത്തവർക്ക് ... ഇതൊരു അറിവായിരിക്കും.... സൂപ്പർ വീഡിയോ... 👍👍👍👍👍👍💙💙💚💚💚💚💚💚💚💚💚💚🎈👍

  • @littypious7229
    @littypious7229 Před rokem +6

    During the corona time, I have got it from there through the courier. 3 or 5 years, I am using this. I am satisfied with this product

  • @shivadasmenon3266
    @shivadasmenon3266 Před rokem +1

    കാണാൻ നല്ല രസമുണ്ട്

  • @ansongeorge3507
    @ansongeorge3507 Před rokem +1

    എല്ലാം കൊണ്ടും ഉപകാരമുള്ള ഇതെങ്കിലും പൂട്ടിക്കാതിരിക്കട്ടെ.... ! 👍👍👍

  • @sujith.p.rsujithramakrishn7211

    അജുചേട്ടാ, 👌👌👌👌👌👌👍🤝. നമ്മുടെ ജില്ലയിൽ തന്നെ ഇത്രയും നല്ല വെളിച്ചെണ്ണ കിട്ടുന്നുണ്ടെങ്കിൽ പിന്നെ നല്ലതല്ലേ. എല്ലാവരും ഇത് വാങ്ങി ഉപയോഗിക്കട്ടെ.
    ഇതൊരു നല്ല വീഡിയോ ആയി. എന്നും അജുചേട്ടന്റെ വീട്ടുവളപ്പിലെ ജൈവ കൃഷി കാണുന്ന ഞങ്ങൾക്കും ചില പുതിയ അറിവുകൾ തന്നതിൽ സന്തോഷം. 🥰🥰🙏

  • @lathaanilkumar7122
    @lathaanilkumar7122 Před rokem +3

    2 പേരും കൂടി ജനങ്ങൾക്ക്‌ ഉപകാരപ്രദമായ ഒരു വീഡിയോ നൽകി. നാട്ടിൽ വരുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ കൊണ്ട് വരിക വെളിച്ചെണ്ണ ആണ്. ഇനി ഇവിടെ നിന്ന് വാങ്ങിക്കാം. ഞങ്ങളുടെ കുടുംബക്ഷേത്രം അമ്മാടം ആണ്.. പിന്നെ എന്നും ഈ ക്വാളിറ്റി കൊടുക്കണം. Tamilnattil🎉നിന്ന് നാളികേരം ഇറക്കല്ലേ. വിഷം കുത്തിവെക്കും അവിടുത്തെ തെങ്ങുകളിൽ. നേരിട്ട് കണ്ടിട്ടുണ്ട് കോയമ്പത്തൂർ ഏരിയയിൽ.

  • @Ashokworld9592
    @Ashokworld9592 Před rokem +2

    ഹായ്..... അജുചേട്ടൻ.. സരിതചേച്ചി... നമസ്കാരം.. 🙏💙💚🎈ഇതൊരു സൂപ്പർ വീഡിയോയാണ്..കേട്ടോ.. എല്ലാ.. പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്നതും.. പ്രചോദനകരമായ ഒരു വീഡിയോയാണ്.. ഇഷ്ട്ടായി.. ഒരുപാട്.. ഇഷ്ട്ടായി.. 👍👍👍🎈🎈🎈🎈🎈🎈🎈🎈🎈🎈💚👍

  • @johnsonsamuel3676
    @johnsonsamuel3676 Před rokem +1

    Perfect video new knowledge now under stood how can make coconut oil thank you aju. saritha anie

  • @Ashokworld9592
    @Ashokworld9592 Před rokem +1

    രണ്ടുപേരുടെയും... dress.. മിന്നിച്ചു... wonderful.. 🎈🎈🎈🎈🎈🎈🎈🎈🎈💙👍

  • @7avishnu493
    @7avishnu493 Před rokem +1

    Ndhengilum kedavathurikkan cherkkunnundavum karanam coconut oil kure dhivadam erunnal kedayeppokum, ndhengilum kemikkal urappayum chekkunnundavum. Allengil coconut oil karachu pokum

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs Před rokem +1

    Nigalude ella vdo sum super aanu, kanan nalla rasamanu

  • @sankarparameswarannair8191

    in my house i am using this coconut oil from 2020 onwards . best and pure and safe oil

  • @justinrajkesari1083
    @justinrajkesari1083 Před rokem +2

    If no preservatives how long Coconut 🥥 oil reliable

  • @vladimirp5260
    @vladimirp5260 Před rokem +1

    An excellent initiative. That official explained the process beautifully. Under such able hands hope this venture will prosper and gain new heights. Wishing the best👍.....

  • @vamanvalooparambil9424
    @vamanvalooparambil9424 Před 4 měsíci

    Thank you so much for your valuable contribution to flash this information.

  • @rajanjvponnani2094
    @rajanjvponnani2094 Před rokem +1

    ഇത്തരം പരിപാടികൾ ആണ് പ്രതീക്ഷിക്കുന്നത് ❤

  • @baijuthottungal3696
    @baijuthottungal3696 Před rokem +3

    അജു ഇത്രയും ചെയതപ്പോൾ അതിന്റെ വിലയും കൂടി പറയാമായിരുന്നില്ലേ ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      Co-pro Coconut oil Venginisseri, Thrissur
      Phone :9446619207,0487-2277200
      Location :F692+8MW
      maps.app.goo.gl/uxcoprococonutoil... വില മാറിക്കൊണ്ടിരിക്കും

  • @dasappan100
    @dasappan100 Před rokem +1

    Preservative ചേർത്തില്ലെങ്കിൽ വെളിച്ചെണ്ണ kanachu പോവില്ലെ.They may be using some harmless preservative

  • @ambikamenon9496
    @ambikamenon9496 Před rokem +1

    Very informative video. Thanks for showing this. I will buy from there when I come to India and bring back with me. I noticed that the ladies are standing on the coconuts in the chamber with their slippers. That is not hygienic. Also, the whole work process is too manual. I wish, they would improve on these observations. What will be the shelf life of the oil from the date of production? This information would have been useful to your listeners.

  • @sreeami2563
    @sreeami2563 Před rokem +3

    അജുവേട്ടാ നല്ല organic rice കൂടി പരിചയപ്പെടുത്തു plzzz 🙏

  • @asanganak8506
    @asanganak8506 Před rokem +1

    പണ്ട് മുതലേ (ഇപ്പോഴും )ഞങ്ങളുടെ വീട്ടിൽ തേങ്ങ വെട്ടിയുണക്കി കൊപ്രയാക്കി ചക്കിൽ കൊടുത്തു ആട്ടിച്ചു വെളിച്ചെണ്ണ ഉണ്ടാക്കും.... തേങ്ങ വെള്ളം തണുപ്പിച്ചാൽ നല്ല soft drink ആണ്.. മദ്യപിക്കുമ്പോൾ വെള്ളത്തിനു പകരം ഉപയോഗിക്കാനും പറ്റും... പിണ്ണാക്ക്, മാട്ടു, ഉപയോഗിച്ച് കുളിച്ചാൽ super അനുഭൂതി ആണ്... വെളിച്ചെണ്ണയും, വെന്ത വെളിച്ചെണ്ണയും സിദ്ധ ഔഷധമാണ്.... നല്ല business ആണ്.... നമോവാകം 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      തേങ്ങ പിണ്ണാക്ക് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒന്ന് ആണ് പക്ഷെ അധികം കഴിക്കാൻ പറ്റില്ല.. ചങ്കിൽ ഇരിക്കും 😄🥰

    • @mayalekshmi5616
      @mayalekshmi5616 Před rokem

      😂😂😂

  • @roseed8816
    @roseed8816 Před rokem +1

    Is it refined coconut oil? Or unrefined?

  • @praveenkaippully906
    @praveenkaippully906 Před rokem +1

    We are using this......Good Quality 👌

  • @sobhadayanand4835
    @sobhadayanand4835 Před rokem +3

    കണ്ട് ആസ്വദിക്കാമെന്നു മാത്രം.ഒരുപാട് ദൂരത്താണ് ഞാൻ😢

  • @sharafudeenwayanad236
    @sharafudeenwayanad236 Před rokem +1

    സരിതെ... അപ്പം കുറച്ചു കൂടുന്നുണ്ട് ട്ടോ 😄

  • @sarayu_02
    @sarayu_02 Před rokem +1

    വെളിച്ചെണ്ണ കൊള്ളാം... പക്ഷെ വൃത്തി പോര... കുറച്ചുകൂടെ mechanized ആക്കണം... കൊപ്രയുടെ മേലെ കയറിയിട്ടാണ് കമഴ്ത്തി വെക്കുന്നത്... തേങ്ങാവെള്ളം ശേഖരിച്ചു കൊണ്ടുപോകുന്നതും വൃത്തിയുള്ള രീതിയല്ല.. അതൊക്ക ഒന്ന് കൂടെ ശ്രദ്ധിക്കണം

  • @scoobynmeanursevlogger1386

    5L എണ്ണയുടെ വില ഒന്ന് പറയാമോ.. Pls.. എനിക്കും വാങ്ങണം എന്നുണ്ട്.. Thank you for the informations

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      Co-pro Coconut oil Venginisseri, Thrissur
      Phone :9446619207,0487-2277200
      Location :F692+8MW
      maps.app.goo.gl/uxcoprococonutoil

  • @surajdivakaran7851
    @surajdivakaran7851 Před rokem +1

    Nice to see you Anil and you are doing great 👍

  • @deepthikamal
    @deepthikamal Před rokem +1

    Uniform okke koduthittudallo... Pucca professional

  • @subramanianpd4994
    @subramanianpd4994 Před rokem +1

    വളരെ നല്ല സംരംഭം 👍

  • @rajkaushik5812
    @rajkaushik5812 Před rokem +2

    nice job sarita nd ajju bhai 🙏

  • @basheerhse
    @basheerhse Před 15 dny

    the presentation is not upto the mark, it is not only the Trissur residence but other malayalees too. you should have entrusted to do this to someone else..
    Question:- how could i buy this product.? can i get online?

  • @TheMediaPlus
    @TheMediaPlus Před rokem +1

    ലാഭം കിട്ടുമ്പോൾ ജനങ്ങൾക്കും കൊടുക്കുക സർക്കാരെ... 😊

  • @vincentk3454
    @vincentk3454 Před rokem +1

    ഇത് ഒരു നല്ല കവറേജ് ആയിരുന്നു. പ്രോഡക്റ്റ് കേരളത്തിന്‌ പുറത്തു ലഭ്യമാണെങ്കിൽ, വളരെ നല്ലതും. വിൻസെന്റ് -മുംബൈ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      മുംബൈയിൽ കിട്ടുമോ എന്നറിയില്ല. അവരുടെ നമ്പറിൽ ഒന്ന് അന്വേഷിച്ചു നോക്കൂ 🥰🥰🥰👍

  • @kksoman2000
    @kksoman2000 Před rokem +1

    Till you are not explained the oil rate?

  • @jyothimenon5948
    @jyothimenon5948 Před rokem +1

    Endhaale.... Endhokeyaanu kanduiduthangal le

  • @rajkaushik5812
    @rajkaushik5812 Před rokem +2

    ajith bhai one sugestion to u ..pls put hindi subtitle or if u visit such these places ..try to hire a hindi translater who can voice over it for us ..u made video targeting kerlas audiance but still in here we in north watch it..even only one word we understand priyat patt namaskara...which weans dear viewers namaste😂 🙏👍 so hope u understand rest of indias audiance can easyliy watch kerlas beautifull places nd thought aswell..hope u work on it

  • @rajeswaryraghu8665
    @rajeswaryraghu8665 Před rokem +1

    Yes,pure coconut oil

  • @savalindia5248
    @savalindia5248 Před rokem +1

    ചേച്ചി ഇത് ഒർജിനൽ വെളിച്ചെണ്ണ ആണോ?. എല്ലാവരും ശുദ്ധമായത് എന്നു പറയും.

  • @savalindia6643
    @savalindia6643 Před rokem

    ചേട്ടാ ഒർജിനൽ വെളിച്ചെണ്ണ കിട്ടുമോ?. കിട്ടുമെങ്കിൽ എനിക്കും വേണം. ചക്കിൽ ആട്ടിയ കിട്ടുമോ?.

  • @ranjithmenon8625
    @ranjithmenon8625 Před rokem +1

    Hi അജു, nice vlog, and very informative

  • @amminipm2645
    @amminipm2645 Před rokem +1

    Online - ല്‍ കിട്ടുമോ

  • @monipilli5425
    @monipilli5425 Před rokem +1

    ഇന്ന് മാർക്കറ്റിൽ നിന്നും കിട്ടുന്ന വെളിച്ചെണ്ണയിൽ 99% വും വ്യാജൻ ആണ് ...ഫിൽറ്റർ ചെയ്ത കരിഓയിൽ ഒക്കെയായാണ് അതിൽ കലർത്തുന്നത് ...വ്യാജ വെളിച്ചെണ്ണയുടെ ഏറ്റവും വലിയ വിതരണക്കാർ പഴയ കൊപ്ര മില്ലുകാർ തന്നെയാണ് ...ശുദ്ധമായ വെളിച്ചെണ്ണ ഇതുപോലെ മാർക്കറ്റിൽ കിട്ടുന്നുണ്ടെങ്കിൽ അത് വളരെ നല്ലൊരു കാര്യം ആണ് ...ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിക്കുവാനുള്ള പ്രധാനാകണം ഭക്ഷ്യവസ്തുക്കളിലെ മായം തന്നെയാണ് ...വിഷം ഇല്ലാത്ത ഏതെങ്കിലും ഭക്ഷ്യവസ്തുക്കൾ ഇപ്പോൾ കിട്ടുവാനുണ്ടോ ....

  • @AnnJonz
    @AnnJonz Před rokem +2

    What happened to your hand? Will surely buy coconut oil from this place only thing is can you please tell the bus route reach the place from Marathakkara

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      ലൊക്കേഷൻ maps.app.goo.gl/uxyZWEcEVFZB681F9

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      ഇത് കുറെ നാൾ മുൻപ് ഷൂട്ട്‌ ചെയ്ത വീഡിയോ ആണ്. അന്ന് കൈയിൽ നീർക്കെട്ട് ഉണ്ടായിരുന്നു.അതിന് മരുന്ന് വെച്ച് കെട്ടിയിരിക്കുന്നതാണ് 🥰🥰🥰

  • @sasimudredath548
    @sasimudredath548 Před rokem +1

    One company in kannur. Through
    coconut water making more products

  • @ALEX-kr8du
    @ALEX-kr8du Před rokem +1

    ഒരു തരത്തിലുള്ള preservatives ഉം ചേർക്കാതെ വെളിച്ചെണ്ണ എത്ര ദിവസം കേടുവരാതെ സൂക്ഷിക്കാൻ കഴിയും എന്നു വിശദീകരിക്കാമോ ????....

    • @shajithavs2597
      @shajithavs2597 Před rokem

      Five, sixmonths. Add, some, salt

    • @ALEX-kr8du
      @ALEX-kr8du Před rokem

      @@shajithavs2597
      ഉപ്പു ചേർത്താൽ തലയിൽ തേച്ചു കുളിക്കാൻ പറ്റുമോ????

    • @shajithavs2597
      @shajithavs2597 Před rokem

      Oneteespoon, crystalsalt. Fivelitercocuntoil, addcheithu

    • @shajithavs2597
      @shajithavs2597 Před rokem

      Ekdsem, kazinja, novemberl, jan, inginecocntoil, preparecheithu. Eppolum, nallafreshoil, anu. Koreyears, ayit, ethupole, undakkarund. Kopra, nallathupole, dryayiungiyal, eight, ninemonthvere, oilnalla, puthiyathupol, erikkum

  • @ragavanrajeevragavanrajeev1270

    എണ്ണയുടെ വില പറഞ്ഞില്ല നാളികേരം നമ്മൾ അവിടെ കൊടുക്കുമ്പോൾ എത്ര രൂപയാണ് കിട്ടുന്നത്

  • @cibinsminds
    @cibinsminds Před rokem +1

    which camera/audio devices are you using? For me, I am getting 3.1 audio from this video!!

  • @sindhubinuraj
    @sindhubinuraj Před rokem +1

    Saritha enikkum venam velichenna

  • @babugold1660
    @babugold1660 Před rokem

    Sir coconut avisiyammundo🙏

  • @babysurya4179
    @babysurya4179 Před rokem +1

    Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sasimudredath548
    @sasimudredath548 Před rokem +1

    Big salute 🙏🙏🙏

  • @naveenv3665
    @naveenv3665 Před rokem +1

    Price per litre ???

  • @Unnikrishnan-lk2fu
    @Unnikrishnan-lk2fu Před rokem +1

    Big salute❤

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz Před rokem +1

    Pahha thaggayi ll ninu coconut oil oill kaddu paddicha aju chatttan Saritha chhi Kum abbinnnathannkal🍃🍃🍅🍅🍅🤦🤦🤦🤷🤦💆🙋🍉🍉🍉🍈🍊🌻🌻🌻🌻🥥🍃🍃🥥🍃🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🌹🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀

  • @rosybabu8593
    @rosybabu8593 Před rokem +1

    Very good coconut oil I want to get it l also contact them thank you God Jesus Christ bless you all dears

  • @baijukj7297
    @baijukj7297 Před rokem +1

    God bless you

  • @kannanksuresh3218
    @kannanksuresh3218 Před rokem +1

    Namaskaram Priyappettavare

  • @anjanabinu9235
    @anjanabinu9235 Před rokem +1

    വെളിച്ചെണ്ണ വില എത്രയാണ്

  • @vaijayanthy581
    @vaijayanthy581 Před rokem +1

    Aju, സരിത ഇത്രയും place ഉള്ളത് കൊണ്ട് മണ്ണുത്തി കുള്ളൻ തെങ്ങ് വാങ്ങി വക്ക്

  • @mohananv.g.5343
    @mohananv.g.5343 Před rokem +1

    Proud of Venginissery 🎉🎉❤

  • @asharani-vr7yq
    @asharani-vr7yq Před rokem +1

    Brother,ithu kadakalil vilkan kittumo,,Kottayam sale cheyyananu,hus nte shopil

  • @babuthekkekara2581
    @babuthekkekara2581 Před rokem +1

    Very Helpful Information Thanks 👍👍👍👍😊😅😂❤🎉

  • @radhanair2154
    @radhanair2154 Před rokem +1

    Super......

  • @abhinavvideogamevlogsavgv9932

    super machaaaaa......

  • @kanakammurali3854
    @kanakammurali3854 Před rokem +1

    ശുദ്ധമായ വെളിച്ചെണ്ണ

  • @rhythmofnature2076
    @rhythmofnature2076 Před rokem +1

    nalla ariv 😍😍👍👍

  • @shajudavid738
    @shajudavid738 Před rokem +1

    Excellent

  • @sudhinraj2016
    @sudhinraj2016 Před rokem +1

    അജു വേട്ടാ next സീസൺ ബിഗ്ഗ് ബോസ്സ് സീസൺ 6 ഇൽ പങ്കെടുക്കാൻ ശ്രമിക്കു👍👍 ഞാൻ ഇവിടെ പോയിട്ടുണ്ട്(venginiserry copra society )

    • @mayalekshmi5616
      @mayalekshmi5616 Před rokem +4

      Ayyo venda..ippozhulla ajunte ella santhoshavum poyi kittum..pokalle aju pls.🙏🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem +5

      എന്റെ പൊന്നോ.... വേണ്ടേ വേണ്ട 😄😄😄🙏🙏🙏

    • @sudhinraj2016
      @sudhinraj2016 Před rokem

      @@ajusworld-thereallifelab3597 അജുവേട്ടൻ ഇതു പോലെ genuvinue ആയി നിന്നാൽ പോരെ ,,, ട്രെൻഡ് സെറ്റർ ആകും 👍കേരളം മുഴുവൻ അറിയും ,, പിന്നെ ഫിലിം ചാൻസ് സാദ്ധ്യത ഉണ്ട് യൂട്യൂബ് followersum കൂടും

    • @jane47go
      @jane47go Před rokem +3

      Please please don't go..

  • @bindustephen1523
    @bindustephen1523 Před rokem +2

    , ചേട്ടന് ഇഷ്ടപെട്ട സാധനം കൊപ്ര പിണ്ണാക്ക് ☺️🐂

  • @thykoodamoilmill.churchroa9833

    💞💞

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833 Před rokem +2

      പച്ച തേങ്ങയിൽ നിന്ന് നേരിട്ട് വെളിച്ചെണ്ണ എന്ന് പറഞ്ഞത് നിങ്ങളുടെ അറിവില്ലായ്‌മ ആണോ അതോ തള്ളിയത് ആണോ 😜😜

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem +1

      വീഡിയോ മുഴുവൻ കാണൂ

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833 Před rokem

      @@ajusworld-thereallifelab3597 കണ്ടല്ലോ. You are crushing copra

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      @@thykoodamoilmill.churchroa9833 ചേട്ടൻ വീഡിയോയുടെ ഇൻട്രോ പോലും മുഴുവൻ കണ്ടിട്ടില്ല 😄

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833 Před rokem

      വെറുതെ വിവരക്കേട് തള്ളരുത്. ഞങ്ങളും ഇതേ പണി തന്നെ ആണ് ചെയ്യുന്നത്

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs Před rokem +1

    Useful vdo

  • @eiscenthomas5592
    @eiscenthomas5592 Před rokem +1

    Can we buy this in Trivandrum? What about in Chennai?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      അറിയില്ല. ആ നമ്പറിൽ വിളിച്ചു ചോദിക്കൂ കേട്ടോ.. 🥰🥰👍👍👍

  • @edappalkkaran
    @edappalkkaran Před rokem +1

    Rode audio entha ajeta noise reduction on akkathath. ?

  • @sreeranjinib6176
    @sreeranjinib6176 Před rokem +1

    ഈ വെളിച്ചെണ്ണ അയച്ചു തരുമോ ചങ്ങനാശ്ശേരി ക്ക്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem +1

      Co-pro Coconut oil Venginisseri, Thrissur
      Phone :9446619207,0487-2277200
      Location :F692+8MW
      maps.app.goo.gl/uxcoprococonutoil

    • @TJ-rj7kz
      @TJ-rj7kz Před rokem

      എത്ര ലിറ്റർ

  • @rosepraveen6676
    @rosepraveen6676 Před rokem

    Do they export it. Anyway can it get it in England

  • @sumavijayan6904
    @sumavijayan6904 Před rokem

    Aju sarithea Thanks.

  • @jijounni8252
    @jijounni8252 Před rokem +1

    Good informative vedio ❤

  • @rajusnairnair15
    @rajusnairnair15 Před rokem

    Ethra appam ayi?

  • @nandinimenon6558
    @nandinimenon6558 Před rokem +1

    Coimbatore kku ayacchu tharumo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      Co-pro Coconut oil Venginisseri, Thrissur
      Phone :9446619207,0487-2277200
      Location :F692+8MW
      maps.app.goo.gl/uxcoprococonutoil

  • @rajappanm.k4132
    @rajappanm.k4132 Před rokem

    Good promotion for coconut🥥 product.

  • @edappalkkaran
    @edappalkkaran Před rokem +1

    kayyinu enthu patti ?

  • @deepthikamal
    @deepthikamal Před rokem +1

    Nattilanengil vangarnnu

  • @rajujose2053
    @rajujose2053 Před rokem

    ചേട്ടാ ഈ സംരംഭങ്ങൾ ഒക്കെ നാട്ടിൽ ഒരുപാട് കാലം ആയിട്ടുള്ളതാണ് പുതിയ സംരംഭങ്ങൾ വല്ലതും ഉണ്ടെങ്കിൽ അറിയിക്കൂ

  • @abdulazeezabdulrazack1406

    നമ്മൾ എടുത്ത ബിസിനസ് ചെയ്യാൻ പറ്റുമോ....

  • @primestocksandshares933
    @primestocksandshares933 Před rokem +1

    ഇത് ഏതൊക്കെ supermarket il കിട്ടും ?

  • @jango4894
    @jango4894 Před rokem +1

    Nice

  • @minithomas9922
    @minithomas9922 Před rokem +1

    Price please.

  • @rathijayasenan5481
    @rathijayasenan5481 Před rokem +1

    Ethu online aayi vaangikkan pattumo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      അത് അറിയില്ല. ആ നമ്പറിൽ വിളിച്ചു ചോദിച്ചാൽ അറിയാം 🥰👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      Co-pro Coconut oil Venginisseri, Thrissur
      Phone :9446619207,0487-2277200
      Location :F692+8MW
      maps.app.goo.gl/uxcoprococonutoil